എല്ലാ സ്ഥലവും ഭംഗിയുള്ളതാണ് വീഡിയോ സൂപ്പർ അടവിയിൽ ഞാൻ വന്നിട്ടുണ്ടേ
@Umaptraveller Жыл бұрын
🤝🤝
@marylawrence5783 Жыл бұрын
Beautiful place 👌 & Beautiful Church 🙏
@syammathew3658 Жыл бұрын
മനോഹരമായ വീഡിയോ എന്റെ കസിൻ ചേച്ചിയെ കെട്ടിച്ചിരിക്കുന്ന സ്ഥലമാണ് തണ്ണിത്തോട് ❤
@DinganKL3 Жыл бұрын
ആ നമ്മുടെ നാടാണല്ലോ
@midhuncnarayanankutty Жыл бұрын
ചേട്ടൻ Use ചെയ്യുന്ന Camera ഏതാ....
@SREERAG_K.P Жыл бұрын
iPhone
@savaarilashinvlogs5564 Жыл бұрын
Bro kottayil kerathe Agath pokan ticket edukkano
@sajojoseph803111 ай бұрын
പത്തനംതിട്ട 😊
@Gopan405911 ай бұрын
കുട്ട വഞ്ചിയിൽ കയറാതൊരു കുട്ട വഞ്ചി വീഡിയോ ലൈറ്റ് ഡിം അടിച്ചുതന്ന ബസ് ഡ്രൈവർക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤
@Neetha-22 Жыл бұрын
Innale avide pooyitt vanne oll.. 🤭 nice aa❤️🥰
@janardhananpillai8951 Жыл бұрын
ഗ്രാമഭംഗി കൃത്യമായി ഒപ്പിയെടുത്തിരിക്കുന്നു.തണ്ണിത്തോടിൽ കണ്ടത് അച്ചൻകോവിലാറായിരിക്കും.ഇത്തവണയും ശാപ്പാട് താരമാക്കി 😊😊
@lokivlogs4728 Жыл бұрын
Congratulations 100k
@akhilkonni3507 Жыл бұрын
Nammade konni
@robin264 Жыл бұрын
Thank you bro pathanamthitta ill vannathinnu but oru വിഷമം ഉണ്ട് ഒന്ന് കാണാൻ പറ്റിയില്ലലോ 😒
@shahanjoy8605 Жыл бұрын
Super video.....dear ❤❤❤
@sumayyaanas9282 Жыл бұрын
സൂപ്പർ bro 👍🏻👍🏻👌👌👌👌
@anoopkamal7852 Жыл бұрын
Nammude Swantham nadu aanu bro ithu
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി ബ്രോ 🌹
@vijayakumarkr488311 ай бұрын
വളരെ നന്നായിട്ടുണ്ട്
@vinodcv3411 Жыл бұрын
കല്ലട ആറ് അല്ല കേട്ടോ "കല്ലാർ "എന്നാണ് പേര്.അടൂർ നിന്നും വന്ന വഴി കൈപ്പട്ടൂർ ജംഗ്ഷനിൽ നിന്നും റൈറ്റ് തിരിഞ്ഞു വള്ളിക്കോട് വഴി കോന്നി ക്ക് വന്നിരുന്നു എങ്കിൽ സമയം ലാഭം, കിലോമീറ്റർ ലാഭം ഉണ്ടായിരുന്നു, അങ്ങനെ വരുമ്പോൾ കോന്നി ആനക്കൂട് കൂടി കണ്ടു വീഡിയോ ചെയ്തു അടവിയിലോട്ട് പോകാരുന്നു.. 🌹👍👍👌👌👌👌