സർ ക്ലാസ്സ് എടുക്കുന്നത് പോലെ ആരും ക്ലാസ്സ് എടുക്കില്ല ക്ലാസ്സ് കഴിഞ്ഞു അതിനു വേണ്ട notes ന്റെ pdf ഉം തരുന്നു ഇത്രയും effort ഒന്നും ഒരു അധ്യാപകനും എടുക്കില്ല
@nikhilmartin7882 Жыл бұрын
Sire ന്റെ ക്ലാസ്സ് ഞാൻ എപ്പോഴും കാണാറുണ്ട്, ഒത്തിരി ഉപകാരപ്പെടുന്ന രീതിയിൽ ആണ് എല്ലാവർക്കും വിദ്യ പകർന്നു കൊടുക്കുന്നത്, sire ന്റെ വീഡിയോ കാണുമ്പോൾ തന്നെ പഠിക്കുവാൻ ഉള്ള മോട്ടിവേഷൻ കിട്ടുന്നുണ്ട്, എല്ലാവർക്കും free ആയി പഠിപ്പിക്കുന്ന ഭാഗം എല്ലാവരിലേക്കും pdf രൂപത്തിലും വീഡിയോസ് ആയിട്ടും എത്തിച്ചു കൊടുത്തു ഒരു ഉത്തരവാദിത്ത മനോഭാവത്തോട് കൂടി ചെയുന്നത് ഒക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു, ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും, ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ❤️
Vere oru channelil poyapo nalla cls arnu but avar padipikunath petann mansil kerula karyam repetn e energy vere evdeyum njn knditila Roshan sir puli ala puppuli aney🎉🎉🎉🎉🎉 njn padikan urangy thoongy irkuarn ipo midnight 2 mani ini padikano vende enik kitula ennoke karthy ake full ay irkuarn sir nte aa energy and sound ketapo oru motivation illathe thane njn on ayiii athanu Roshan sir❤❤❤that effort and sound repetition chasdy eneekum e midnightum😂😂😂😂🥰🥰🥰🥰🥰🥰🥰🥰njn adukalayil nikumbo onm mateth onm ketalm patula ith avumbo enik adukala ninalm keett padikaloooo❤you are great 😻😻😻😻
@sudhamolp.s6408 Жыл бұрын
Sirnte ക്ലാസ്സ് വൈകി ആണ് കണ്ടതും athyam മുതൽക്കുള്ള ക്ലാസ്സ് കണ്ടു വരികയാണ് വളരെ വളരെ പ്രേയോജനം ഉണ്ട് നന്നായി മനസിലാക്കി തരുന്നുണ്ട് exam time വളരെ പ്രയോജനം ആണ് athil കൂടുതൽ question ulpeduthamo 5mrks score
@riyaspv265 Жыл бұрын
Free aayi ethrayum nalla class edukkunna sarinu orupadu nandi und
@jaimoljoseph1596 Жыл бұрын
Full mark Superb class .. elllam printed aay padippikkumnath valare upakaarapredhamaanu ...
@ameenchikku2505 Жыл бұрын
7 മാർക്ക്. സാറിൻ്റെ ക്ലാസ്സ് അടിപൊളിയാണ്. Thank you............ Sir
@devi66346 ай бұрын
1. കഥകളി 2. ധനാക്ഷി 3. 24 4. കരി 5. സ്വാദിതിരുനാൾ 6. കൂടിയാട്ടം. 7. മാർഗി തിരുവനന്തപുരം വട്ടിയൂർക്കാവ് 8. മെയ് 5
@fasifasi8898 Жыл бұрын
Super energy sir👍👍👍🔥🔥
@umpxhighlightsedits2798 Жыл бұрын
8
@vijilakk8234 Жыл бұрын
10/10 excellent class. Thanks. Sir
@jinithasanil6346 Жыл бұрын
Thank you sir, ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@michuachu9957 Жыл бұрын
Sir class എടുക്കുന്ന പോലെ ആരും class edukilla.. Very good....