കേരളത്തിലെ ക്രൈസ്തവർ സംഘപരിവാറിന് വോട്ട് ചെയ്യില്ല....

  Рет қаралды 4,287

Joby Halwin

Joby Halwin

Күн бұрын

Пікірлер: 154
@MadhuMadhu-uo2oq
@MadhuMadhu-uo2oq Күн бұрын
ധൈര്യത്തോടെ പറയുന്ന പാസ്റ്ററേ ദൈവം അനുഗ്രഹിക്കട്ടെ .
@prasad3244
@prasad3244 Күн бұрын
100% പാസ്റ്ററുടെ വാക്കുകളും നിരീക്ഷണങ്ങളും സത്യമാണ്. ഞങ്ങൾ താങ്കളെപ്പോലെ തന്നെ ചിന്തിക്കുന്നു . എന്തായാലും ദൈവനാമം മഹത്വപ്പെടട്ടെ.
@K.S.sajiKadakethu
@K.S.sajiKadakethu 23 сағат бұрын
Some things rong with you history will be available to🎉
@Wilsonian-2
@Wilsonian-2 20 сағат бұрын
Pastor ... correct 💯 %
@davidpj653
@davidpj653 19 сағат бұрын
God bless you pastor
@smithaanappara7635
@smithaanappara7635 6 сағат бұрын
👍👍 💪💪
@bhaskarans8739
@bhaskarans8739 23 сағат бұрын
Piriasthelord 🙏🙏thankyou. Pr..
@hariprasadraveendran2359
@hariprasadraveendran2359 Күн бұрын
ദൈവ ദാസ്സാനെ, ഞാൻ വിശ്വസിക്കുന്നത് ഒരു പെന്തകോസ് വിഭാഗം എന്നുള്ളത് മാറ്റി രക്ഷിക്കപ്പെട്ട, സ്നാനപ്പെട്ട സത്യ ദൈവത്തെ പൂർണ്ണ മനസ്സോടെ സ്വീകരിച്ചു വിശ്വസിച്ചും ദൈവഭയത്തോടെ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കാൻ കഴിയില്ല, രാഷ്ട്രീയം മാറ്റിവെച്ച് കഴിവും യോഗ്യതയുമുള്ള ഒരു സ്ഥാനാർദ്ധിക്കാണ് ഒരു പൗരനെന്നുള്ള നിലയിൽ വോട്ട് നൽകേണ്ടത്. ഇതിൽ രാഷ്ട്രീയം ഇടകലർത്തേണ്ട ആവിശ്യം ഉണ്ടോ? നിങ്ങളെപോലെയുള്ള ദൈവദാസന്മാർ ഇതുപോലെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് തന്നെ വചനവിരുദ്ധമാണ്.
@tomsherts
@tomsherts Күн бұрын
പാസ്റ്റർ പൊളിച്ചു....❤
@Thomas-pq5uw
@Thomas-pq5uw 4 сағат бұрын
Pastor jobi Who made ammendment to waqf bill in ,2014 Congress or bjp
@salammawilson5929
@salammawilson5929 12 сағат бұрын
തെറ്റു ചെയ്യുന്നവർക്കു അനുകൂലവും മനുഷ്യരെ നേരായ പാതയിൽ നടത്തുന്നവർക്ക് ശിക്ഷ വിധിക്കുന്നതും വളരെ തെറ്റായ ഒരു കാര്യം ആകുന്നു.
@shajijoseph5786
@shajijoseph5786 15 сағат бұрын
വളരെ ശരി.🙏🙏🙏
@rosammamathew4501
@rosammamathew4501 Күн бұрын
സ്തോത്രം 🙋‍♀️യേശുവേ നന്ദി 🌹🙏
@georgeenachacko8675
@georgeenachacko8675 Күн бұрын
Well said, thank you 🙏
@bijucmathew1769
@bijucmathew1769 Күн бұрын
വടക്കേ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് UP യിലേക്ക് നോക്കുകയും അവിടുത്തെ ദൈവദാസൻ മാരും കുടുംബങ്ങളും അനുഭവിക്കുന്ന കഷ്ടതകളും, യാതനകളും,പീഠനങ്ങളും അറിയുകയും കേൾക്കുകയും ചെയ്യുന്ന ദൈവ സ്നേഹമുള്ള ഒരു പെന്തക്കോസ്തുകാരനും അറിഞ്ഞു കൊണ്ട് BJP യ്ക്ക് Vote ചെയ്യുകയില്ല.
@KUNHIKANNANKP-p3p
@KUNHIKANNANKP-p3p Күн бұрын
കൊലയാളി മതം ആർക്ക വേണമെടൊ നിന്റെയരുശലേം ദൈവ തെ എടുത്തോണ്ടു പോടൊഈ രാജ്യത്ത് നിന്നു ഠ
@KUNHIKANNANKP-p3p
@KUNHIKANNANKP-p3p Күн бұрын
പാസ്റ്റർ മാർക്രൈസ്തവരിലെ ഭീകരവാദികൾ
@shalujoseph9041
@shalujoseph9041 Күн бұрын
കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തും, ഇന്ത്യയിൽ മത പീഡനം നടന്നിട്ടുണ്ട്. ഇത് ബിജെപിയുടെ സംഭാവന ഒന്നുമല്ല, ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിലനിൽക്കണമെങ്കിൽ ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായി നിലനിൽക്കണം. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ക്രൈസ്തവരുടെ അവസ്ഥ മറക്കരുത്
@prasad3244
@prasad3244 Күн бұрын
ഇക്കാര്യം വളരെ കുറച്ചുപേർക്ക് മാത്രം അറിയാം, സംഭവം സത്യമാണ്. താങ്കൾ പറഞ്ഞതിനോടും യോജിക്കുന്നു. പക്ഷേ ഒരു സംശയം നമ്മൾ വോട്ട് ചെയ്യുമ്പോൾ ആർക്ക്കൊടുക്കു0. കർത്താവായ യേശുക്രിസ്തുവിന്റെ വരവ് വളരെ അടുത്തു തന്നെയുണ്ട്.
@alexzachariah7898
@alexzachariah7898 22 сағат бұрын
Absolutely correct
@salammawilson5929
@salammawilson5929 12 сағат бұрын
മതങ്ങളിലൂടെ ആരും ഒരുവ്യക്തിയുടേയും പാപമോചനം നല്കിയിട്ടില്ല. കർത്താവായ യേശുക്രിസ്തു വിലൂടെ മാത്രമാകുന്നു പാപമോചനവും നിത്യജീവനും മനുഷ്യർക്കു ലഭിക്കുന്നതു.
@K.S.sajiKadakethu
@K.S.sajiKadakethu 23 сағат бұрын
Praise the Lord Pr. God bless you🙏
@kw9494
@kw9494 15 сағат бұрын
But your logic that god will save Pentecost followers did not work in ex-Christian countries like Syria, Lebanon, Iraq etc. So what is your explanation for it ?
@antipeaceful
@antipeaceful Күн бұрын
Pentacost മുഴുവനും ബിജെപിക്ക് വോട്ട് ചെയ്യുമോ എന്നൊന്നും അറിയില്ല. പക്ഷേ ഒരു pentacost കാരൻ ആയ ഞാൻ ചെയ്യും. ഇന്ത്യ ബിജെപി ഭരിക്കുന്നത് ദൈവം താൽപര്യം ആണ്. അവസാന നാളുകളിൽ ഇന്ത്യ ഇസ്രായേലിനൊപ്പം നിലക്കണം എങ്കിൽ ഇന്ത്യ ബിജെപി ഭരിക്കണം. Vote ചെയ്യുണ്ടെങ്കിൽ അത് ബിജെപിക്ക്, അല്ലെങ്കിൽ ആർക്കും ഇല്ല
@bobbyrenjan4864
@bobbyrenjan4864 Күн бұрын
ഞാനും
@babugeorge4438
@babugeorge4438 Күн бұрын
Oru nalil lndiaum Israelinu viruddhamai marum
@francisca1741
@francisca1741 Күн бұрын
ഹലോ പാസ്റ്റർ, ബിജെപി വരട്ടെ. അതു നല്ലതാണ്
@sheejaBoss-if8mk
@sheejaBoss-if8mk Күн бұрын
​@@babugeorge4438absolutely correct 💯. Dheivathinte nyaayavidhi bjp kkum sangikalkkum varum. Manappoorilum north Indiayilum paavappetta mishanarimaarodu chettakalaaya sangikal kaanikkunna thandha illaaima oru Sathya kristhyaanikkum marakkaan kazhiyilla. Chathaal polum sangilkalkko antham kammikalkko ottu cheyyaan paadilla
@rosslill3349
@rosslill3349 Күн бұрын
There are Pentecostals who vote for BJP specially in LOKSABHA . One of the reason , if Congress come to power , things will change, and if they have voting power in UN , they will vote against ISRAEL, it creates many issues . I voted couple of times . And other things Congress is a deep state / globalist… antisemite , globalist/ knowingly in this era Inever vote . Did many time a decade ago , but things are changing now …..
@marythomas8105
@marythomas8105 22 сағат бұрын
God bless you Pastor 🙏🙏
@RejiPaul-xk9mm
@RejiPaul-xk9mm Күн бұрын
താങ്കളുടെ ചിന്താഗതി തെറ്റാണു.6-ആം നൂറ്റാണ്ടിലെ ബുദ്ധിയാണ് നിങ്ങൾക്ക് ഉള്ളത് 👍
@rajusamuel8340
@rajusamuel8340 Күн бұрын
Very good 👍👍👍🙏🙏🙏
@joyarappura2
@joyarappura2 Күн бұрын
താങ്കളുടെ നിരീക്ഷണം 100% കറക്ട് ആണ്‌ സാർ
@Factbasedislam
@Factbasedislam Күн бұрын
So you want Congress... All the best 👍👍👍
@Spanish-w1c
@Spanish-w1c 19 сағат бұрын
ഞാൻ ക്രിസ്ത്യൻ ആണ് ഞാൻ ബിജെപി സപ്പോർട്ട്. ഈ പാസ്റ്റർ പറയുന്നത് വിശ്വസിക്കില്ല
@householdoffaith2400
@householdoffaith2400 Күн бұрын
Thanks for the teaching
@ExploringAngel
@ExploringAngel 15 сағат бұрын
Hi Pastor, We are living in a AGI world and stepping in yo ASI. Religion will fall down if you Compete. The time has changed.
@shalujoseph9041
@shalujoseph9041 Күн бұрын
ക്രിസ്ത്യാനികളും മുസ്ലീങ്ങളും ലോകത്ത് ഏറ്റവും അധികം സമാധാനത്തോടെ ജീവിക്കുന്നത്, ഇന്ത്യയിലും ഇസ്രായേലിലും ആണ്, ക്രിസ്ത്യാനി എന്നും സമാധാനത്തോടെ ജീവിക്കുവാൻ ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യം ആയി നിലനിർത്തേണ്ടത് ആവശ്യമാണ്, ഇന്ത്യയിലെ മുസ്ലിം രാജ്യമാക്കുവാൻ വേണ്ടിയാണ് ജിഹാദികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്, മുസ്ലിം രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ അവസ്ഥ ആണോ ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് എന്ന് ചിന്തിച്ചു നോക്കുക.
@sheejaBoss-if8mk
@sheejaBoss-if8mk Күн бұрын
North Indiayil nallonam kaanunnond manasmaadhaanam. Paavappetta mishanarimaarodu sangi polayaadeemakkal kaanikkunna thandha illaaima oru Sathya kristhyaanikalum marannittilla. Chathaal polum sangilkalkko antham kammikalkko ottu cheyyaan paadilla
@josevellikara3088
@josevellikara3088 6 сағат бұрын
This fellow beleive that Jesus Christ lived around 250 years back to bestow on them duty of proclamation Good News through Pentecost believers.
@SamAbraham-q1z
@SamAbraham-q1z Сағат бұрын
ആ Mathew Samuel അച്ചായനെ നിരാശപ്പെടുത്തരുതേ . വളരെ പ്രതീക്ഷയോടെയാണ് അദ്ദേഹം വീഡിയോ ചെയ്തത്
@babugeorge4438
@babugeorge4438 Күн бұрын
Ethu oke Hindi elum Translation cheynam
@USA6rz
@USA6rz Күн бұрын
🙏💚
@thomasdaniel180
@thomasdaniel180 Күн бұрын
UPil ooru pastor ne 5 years court vidhi irrakki ,UP,MP,Orissa,Bihar,Chattisgarh ,Ivide ellam christianikele nashippichu konndderrikkunnu,Pine anno BJP ke vote koddukkan.Never give vote to BJP
@mathewjoseph193
@mathewjoseph193 10 минут бұрын
അതു താനാണോ തീരുമാനിക്കുന്നത്😂😂😂
@jobinvarghese416
@jobinvarghese416 Күн бұрын
@shalujoseph9041
@shalujoseph9041 Күн бұрын
50 ശതമാനത്തിൽ കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള എല്ലാ രാജ്യങ്ങളും മുസ്ലിം രാജ്യങ്ങളാണ്, 90% ഹിന്ദു ജനസംഖ്യ ഉണ്ടായിരുന്ന ഇന്ത്യയിലെ ഗാന്ധിജി ഒരു മതേതര രാജ്യമായി നിലനിർത്തി, ഇസ്ലാമിനെ പ്രീണി പ്പിക്കാനുള്ള ഉള്ള, പല തന്ത്രത്തിൽ ഒരു തന്ത്രം ആയിരുന്നു അത്, ഇന്ത്യയിലെ മുസ്ലീങ്ങൾ പൂർണ്ണമായി അത് പിന്തുണച്ചു. മതേതരം മന്ദബുദ്ധികൾ ആയ ക്രിസ്ത്യാനികൾക്ക് അത് മനസ്സിലായിട്ടില്ല അവരുടെ ആ തന്ത്രം
@kurianjoseph6402
@kurianjoseph6402 Күн бұрын
Evattakal muslim rastramaki maattum
@lillydass5877
@lillydass5877 Күн бұрын
🙏 Jai Hind 🙏 RSS or BJP ഭരണവും ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഇപ്പോൾ കഷ്ണങ്ങളാകുകയോ ഇസ്ലാമിസ്ഥാൻ രാഷ്ട്രമായി മാറുകയോ ചെയ്യുമായിരുന്നു. അനിൽ കുടിത്തോട്ടനോ നിങ്ങളോ മറ്റെന്തെങ്കിലും വൈദികരുടെ വെറുപ്പുളവാക്കുന്ന പ്രഭാഷണങ്ങൾ കാരണം വിവേകമുള്ള ക്രിസ്ത്യാനികൾ കൂടുതൽ കേൾക്കാൻ പോകുന്നില്ല...!!
@bijukunjoonjusinger3920
@bijukunjoonjusinger3920 23 сағат бұрын
അവസരം കിട്ടിയാൽ തിരിച്ചു വാളെടുക്കാത്ത പെന്തിക്കോസ്തുകാരെ പ്രസംഗിക്കുന്ന റോഡിലും പന്തലിലും കേറി അടിക്കുന്ന തനിക്കൊണം കാണിക്കും - വ്യാജ സ്നേഹമാണ് BJP ക്ക്
@mathewkuttydaviddavid993
@mathewkuttydaviddavid993 22 сағат бұрын
വളരെ സതൃം അത് ഇനിയും തുടരുക തന്നെയാണ്.
@shibukr9817
@shibukr9817 Күн бұрын
❤👍🏽👍🏽
@joymon3234
@joymon3234 Күн бұрын
Pentacostkarude motham karyangal ningal aano theerumanikkunnath
@jamesvarughese8093
@jamesvarughese8093 Күн бұрын
Then whom do we.
@Thomas-pq5uw
@Thomas-pq5uw 4 сағат бұрын
I will vote for bjp only Reason both kammi and congress are fomenting violence and supporting separatist anarchists forces More christians were killed and tortured during kongi govt
@ANGELTECHMEDIA
@ANGELTECHMEDIA 21 сағат бұрын
പക്ഷെ, താങ്കൾക്ക് ഒരു തെറ്റുപറ്റി ... ആർ.എസ്.എസ് മതത്തിനു വേണ്ടി പൊട്ടിത്തെറിച്ചതിനല്ല നിരോധിച്ചത്. ഇനിയിപ്പോ ഇന്ത്യ ഇപ്പോ ഒരു ഹൈന്ദവ രാഷ്ട്രമായാൽ പോലും താങ്കൾക്ക് പേടിക്കാനില്ല. കാരണം ഹൈന്ദൻ്റെ ഫിലോസഫി പൊട്ടിത്തെറിക്കാൻ പഠിപ്പിക്കുന്നില്ല. പക്ഷെ ഭാരതം ഒരു സമാധാന മത രാഷ്ട്രമായിരുന്നെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ... താങ്കൾക്ക് ഇങ്ങനെയൊരു വീഡിയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുമായിരുന്നോ? മാത്രമല്ല, താങ്കളും ഞാനുമടക്കമുള്ളവരുടെ പൂർവ്വികർ ഈ രാജ്യത്ത് ക്രൈസ്തവരായിരുന്നില്ല മറിച്ച് ഹൈന്ദവരായിരുന്നുവെന്നുള്ള സത്യം മനസ്സിലാക്കൂ... നമ്മളെല്ലാം മൂന്നോ നാലോ തലമുറ പിന്നിൽ ചെന്നാൽ Converted ആണ്. From Hindu To Christian.
@JoyKKunju
@JoyKKunju Күн бұрын
താങ്കൾ ആരാ ക്രിസ്ത്യൻ വോട്ട് തീരുമാനിക്കാൻ
@sajimon634
@sajimon634 Күн бұрын
അല്പം കൂടി കാര്യങ്ങൾ മനസ്സിലാക്കി പറയുമായിരുന്നു. ഒരുപാട് തെറ്റായ സന്ദേശമാണ് താങ്കൾ പ്രചരിപ്പിക്കുന്നത്
@thomasmathew6838
@thomasmathew6838 7 сағат бұрын
എന്താണ് പാസ്റ്റർ തെറ്റായിട്ട് പ്രചരിപ്പിച്ചത്.?
@sajanphilipputhoor6492
@sajanphilipputhoor6492 21 сағат бұрын
Forget about pentecost. Can you please tell me pastor with a total percentage of hardly 2.5% christians in India, what impact you can make in Indian politics. Even in Kerala, with so many christian factions and that too scattered in different political parties, christians cannot do anything. Before you judge about India becoming a Hindu nation, understand any action by religious minorities against the majority will only help the BJP. If freedom for religious conversion is what you intend, then you should not oppose Muslims when they convert Christians. They too have the same freedom to convert not only Hindus, but christians also.
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 7 сағат бұрын
UP യിൽ ഒരു പാസ്റ്ററും ഭാര്യയെയും അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. ഇതിനെ കുറിച് എന്താണ് താങ്കളുടെ അഭിപ്രായം.
@binug8065
@binug8065 Күн бұрын
ഇവനൊക്കെയാണോ കാര്യങ്ങൾ തീരുമാനിക്കുന്നത്
@yohannankarukaparambil1593
@yohannankarukaparambil1593 Күн бұрын
ആരും വേണ്ടാ.. തീരുമാനം എടുക്കാനുള്ള കഴിവ് ഓരോർത്തർക്കും ഉണ്ട്. ഉചിതമായേ പെന്തക്കോസ്ത് | കാ ർക്ക് ഉണ്ട്.
@prasad3244
@prasad3244 Күн бұрын
പാസ്റ്റർ ജോബി ഹാൽവിൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ.താങ്കൾക്ക് താങ്കൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.ദൈവം താങ്കളെയും അനുഗ്രഹിക്കട്ടെ.
@bijukunjoonjusinger3920
@bijukunjoonjusinger3920 23 сағат бұрын
അവസരം കിട്ടിയാൽ തനിക്കൊണം പുറത്തുവരും
@rajuthomas4058
@rajuthomas4058 Күн бұрын
Sir.. കുറച്ചു Christians തീർച്ച ആയും ബിജെപി ക്ക് വോട്ട് ചെയ്യും.. എന്തിന്.. മുസ്ലിം പ്രീണനം ഇല്ലാതെ ആക്കാൻ.. ഹിന്ദു രാഷ്ട്രം ആണ് മുസ്ലിം രാഷ്ട്രത്തെ ക്കാൾ നല്ലത്. Sir Lebanon ചരിത്രം ഒന്നു വായിച്ചു പഠിക്കമോ? ഇങ്ങനെ ക്രിസ്ത്യൻ രാഷ്ട്രം മുസ്ലിം ആയി എന്ന്. കോൺഗ്രസ് ഫുൾ മുസ്ലിം പക്ഷം ആണ്. നിങ്ങൾക്ക് പ്രസംഘിക്കാൻ നല്ല വിഷയം എന്നാൽ അനുഭവി ക്കുന്നത് സാധാരണ ജനം ഗ്ങൾ ആണ്.
@christsidharth7761
@christsidharth7761 21 сағат бұрын
ജയ് RSS
@ZphInternational
@ZphInternational 3 сағат бұрын
Dhaiva Vela cheyyunnavary not put on bail
@christsidharth7761
@christsidharth7761 21 сағат бұрын
പാകിസ്ഥാനിൽ പെന്തോ ഇല്ല.. ഇന്ത്യയിൽ പെൻതോകൾ പുളക്കുന്നു....
@Factbasedislam
@Factbasedislam Күн бұрын
ഗാന്ധിജിയുടെ കൂട്ട് ഒരു വലിയ വഞ്ചകൻ ലോകത്തില്ലായിരുന്നു ( he created a Muslim state and a Muslim appeasement state)... He is the cornerstone of Muslim appeasement... Just study is life there is no greatest in it and one more thing we don't have a father of nation...
@binsonvh4622
@binsonvh4622 17 сағат бұрын
ആര് പറഞ്ഞു ഞാൻ ചെയ്യും ഞാൻ പെന്തകോസ്ത് 3rd ജെനെറേഷൻ ആണ്‌ താങ്കൾ താങ്കളുടെ അഭിപ്രായം പറഞ്ഞാൽ മതി ഇ കാര്യത്തിൽ
@george561
@george561 21 сағат бұрын
സ്തോത്ര കാഴ്ച വാങ്ങി കഞ്ഞി കുടിച്ചു സുഖിക്കെടാ.
@thomasvp7481
@thomasvp7481 50 минут бұрын
Olluril congresinum,cpminm athra vote kitti.bjpkku athra vote kitti?ethu nokkiyaal ennghne kala kala kala nnu parayanda.....
@ppp2718
@ppp2718 Күн бұрын
ശുദ്ധ ഉഊളത്തരം പത്തനംതിട്ടയിൽ Anto🤣ആന്റണി, തിരുവനന്തപുരപുറത്ത് ശശി തരൂർ പെന്തകോസ്ത് വോട്ട്
@BinumonVasu
@BinumonVasu 22 сағат бұрын
നിങ്ങളുടെ വോട്ട് വേണ്ട മിസ്റ്റർ
@baburajan1844
@baburajan1844 Күн бұрын
Thante kayyilaano Christiansinte vote ellaam??
@spbk1
@spbk1 9 сағат бұрын
എങ്കിൽ അനുഭവിച്ചോ
@SamkuttyMt
@SamkuttyMt 20 сағат бұрын
Pr plz Dalithu Christian janathinu venda avakashagalkku vendiyoum somsarikkanam
@shalujoseph9041
@shalujoseph9041 Күн бұрын
ഗാന്ധിജിയെ എന്തുകൊണ്ട് വധിച്ചു എന്നതിന് നാഥുറാം വിനായക് ഗോഡ്സ് ചെയ്ത ഒരു പ്രസംഗം ഉണ്ട് അത് കേട്ട് നോക്കണം. വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത്
@sheejaBoss-if8mk
@sheejaBoss-if8mk Күн бұрын
Marikkendi vannalpolum pala thandhaikk pattiyil ondaaya sangikalkko antham kammikalkko oru sathya kristhyaaniyum ottu cheyyilla, cheyyaanum paadilla. Sangikalum kammikalum lokathinte shaabamaanu... Chettakal
@MULATTUSHAINEWOODINDUSTRIES
@MULATTUSHAINEWOODINDUSTRIES Күн бұрын
YES...........................
@jk9832
@jk9832 Күн бұрын
സത്യക്രിസ്ത്യാനികൾ മുസ്ലിം ലീഗ് പിഡിപി എസ്ഡിപിഐ തുടങ്ങി മുസ്ലിം സംഘടനകൾക്ക്/ പാർട്ടികൾക്ക് വോട്ട് ചെയ്യുക അല്ലെങ്കിൽ മുസ്ലിം സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യുക കാരണം എന്നും അവരാണല്ലോ സഹോദര മതക്കാർ ?
@Logistics913
@Logistics913 Күн бұрын
​@@jk9832 kzbin.info/www/bejne/rZXVh2ObgrCIl9Usi=KiW14mLodZ-gGtuk
@Logistics913
@Logistics913 Күн бұрын
​@@jk9832 kzbin.info/www/bejne/rZXVh2ObgrCIl9Usi=KiW14mLodZ-gGtuk
@Logistics913
@Logistics913 Күн бұрын
​@@jk9832 kzbin.info/www/bejne/rZXVh2ObgrCIl9Usi=KiW14mLodZ-gGtuk
@thomasmathew9059
@thomasmathew9059 Күн бұрын
Oru vote polum kittilla
@chackoxavier5835
@chackoxavier5835 17 сағат бұрын
എന്ന് ആരു പറഞ്ഞു
@rampo143
@rampo143 Күн бұрын
ഒരു ക്രിസ്ത്യാനി ആയ ഞാനും കുടുംബവും ബിജെപി ക്കു ചെയ്യും
@bijukunjoonjusinger3920
@bijukunjoonjusinger3920 23 сағат бұрын
അവസരം കിട്ടുമ്പോൾ - നിങ്ങളുടെ തല തല്ലിപ്പൊളിക്കും
@rampo143
@rampo143 11 сағат бұрын
@ ദൈവത്തെ കുറിച്ച് പറയുമ്പോൾ തല തല്ലി പൊളിച്ചാൽ പൊളിക്കട്ടെ..അവിടെ പ്രശ്നങ്ങൾ കാണും യൂറോപ്പിലെ ചില ഇടങ്ങളിൽ സുവിശേഷം പറഞ്ഞാൽ അവിടെ നിരീശ്വര വാദികൾ വന്നു അടി കൊടുക്കുന്നത് കണ്ടിട്ടില്ലേ അത് സ്വാഭാവികം..വചനം അറിയിക്കുക എന്നാൽ വാളത്രേ എന്ന് യേശു അപ്പച്ചൻ തന്നെ പറഞ്ഞിട്ടുണ്ട്.അപ്പൻ മകനെ ഭത്സിക്കും,നാട്ടുകാർ ഭത്സിക്കും അത് വചന പരം ആണ് ഇവിടെ രാഷ്ട്രീയം ആണ് ഇടതു വലത് പക്ഷങ്ങൾ മുസ്ലീം പ്രീണനം അല്ലാതെ എന്താണ് കേരളത്തിൽ ഒരു ക്രിസ്ത്യാനിക്ക് ചെയ്തിട്ടുള്ളത്..ഞാൻ വിശ്വസിക്കുന്നു ഏകീകൃത സിവിൽ കോഡ് വരണം,തീവ്രവാദം ഇല്ലാതാക്കണം,ഇതൊക്കെ ബിജെപി ചെയ്യാൻ നോക്കുന്നു അതിൽ ഞാൻ വിശ്വസിക്കുന്നു
@myvilla7868
@myvilla7868 3 сағат бұрын
അന്ധൻ
@rampo143
@rampo143 2 сағат бұрын
ഇതിൽ വേറൊരു കമന്റ് ഇട്ടത് പോസ്റ്റു മുതലാളി ഡിലീറ്റ് ചെയ്തോ 😂
@abiyawilson6656
@abiyawilson6656 Күн бұрын
👌
@George-c3j5f
@George-c3j5f Күн бұрын
Well Pastor Mathew Samuel like some one feel their plan will succeed but we here to suffer and die not roul and enjoy
@joelgeorge3556
@joelgeorge3556 Күн бұрын
Jai Hind 🧡
@K.S.sajiKadakethu
@K.S.sajiKadakethu 23 сағат бұрын
Pr.please don't compere with authors🎉🎉
@christsidharth7761
@christsidharth7761 21 сағат бұрын
വിദേശത്തു നിന്ന് പണം വരുന്നില്ല.. അതാണ്
@abeyjohn8166
@abeyjohn8166 Күн бұрын
Sudheesh minni and binoj nair video kandal mathi sangikale patti manasilakum
@Devinkarlo
@Devinkarlo Күн бұрын
അതിന് ഗുറാൻ വായിച്ചാൽ പോരെ
@Yoyav-dg7or
@Yoyav-dg7or 20 сағат бұрын
❤👍👍🙏
@mathewsmalethukalayil6492
@mathewsmalethukalayil6492 Күн бұрын
Najan Pentecost Karan. Annu. But vote bjp chaiu.
@MtJohn-t3j
@MtJohn-t3j Күн бұрын
100%correct.
@RoshanjoSaji
@RoshanjoSaji 12 сағат бұрын
Pls dont say foolishness
@mollybaby2987
@mollybaby2987 Күн бұрын
Very good. 👍👍👍👍👍👍👍🙏🙏🙏🙏🙏
@sisijose154
@sisijose154 22 сағат бұрын
Great👍🏻🙏🏻
@jayakumarg500
@jayakumarg500 4 сағат бұрын
ninde onnum vou vendada nari B.J.P KKU
@santhoshboban7091
@santhoshboban7091 21 сағат бұрын
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ളാദേശുമൊക്കെ ബ്രിട്ടിഷ് ഭരണകാലത്ത് പാസ്റ്റർമാർ മേഞ്ഞ് നടന്നിരുന്ന സ്ഥലങ്ങളായിരുന്നു. അവിടങ്ങളിൽ ഇന്ന് മരുന്നിന് പോലും ളോഹയിട്ട പുരോഹിതന്മാർ ഇല്ല.താങ്കൾക്കൊക്കെ സ്വാതന്ത്യം കൂടിയതിൻ്റെ പ്രശ്നമാണ്.മേഞ്ഞ് നടന്ന് മതം മാറ്റലാണ് താങ്കൾ ഉദ്ദേശിക്കുന്ന മതേതരത്വവും ഭരണഘടനയുമെങ്കിൽ അത് അത്ര നിസാര കാര്യമല്ല. BJP വോട്ട് ചോദിക്കുന്നത് രാജ്യത്തിൻ്റെ വികസനത്തിനാണ്. മതം തിന്ന് ജീവിക്കുന്ന താങ്കൾക്ക് അത് മനസിലാകാത്തത് ആരുടെയും കുററമല്ല
@blessenvarghese8128
@blessenvarghese8128 20 сағат бұрын
ഞാന്‍ pentecostal ആണ് i Vote BJP കാരണം BJP Israel support ചെയ്യുന്നു ❤
@myvilla7868
@myvilla7868 3 сағат бұрын
ഇസ്രായേലിനു പെന്തക്കോസ്തു മായി എന്ത് ബന്ധം..... കേരളത്തിലെ ചില Pentecost fools അങ്ങോട്ട് കേറി ബന്ധം സ്ഥാപിക്കാൻ ചെല്ലുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് അറിയില്ല... ഈ ഇസ്രായേൽ എന്ന രാജ്യത്തിനു, കേരളത്തിന്റെ കോണിൽ ഇങ്ങനെ ഒരു സാധനം ഉണ്ടോ എന്ന് പോലും അറിയില്ല.... പക്ഷെ ഇസ്രായേൽ ഇസ്രായേൽ എന്ന് പറഞ്ഞു ആത്മാവിൽ നിറയുന്ന ഇവർ ഏത് ലോകത്താണോ ആവോ
@ZphInternational
@ZphInternational 3 сағат бұрын
Pentacosth sabha very strong
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН