കേരളത്തിലെ 90 % മാദ്ധ്യമങ്ങളും കളവുമാത്രമേ പറയൂ എഴുതൂ അതാണ് യാഥാർത്ഥ്യം അത് തുറന്നു പറഞ്ഞതാങ്കൾക്ക് അഭിനന്ദനങ്ങൾ
@JohnDoe-qp5sj2 жыл бұрын
Malayalam newspapers are not even fit for use as toilet paper.
@vsomarajanpillai62612 жыл бұрын
@@JohnDoe-qp5sj Exactly
@manichalai53342 жыл бұрын
ശരിയായ കാര്യങ്ങൾ ചെയ്യുമ്പോൾ ഒരു പ്രത്യേക ആത്മ സായൂജ്യം ലഭിക്കും.
@manichalai53342 жыл бұрын
fantastic
@bhasitm63592 жыл бұрын
It's great sir very valuable talk
@radhakrishnan98762 жыл бұрын
ആദ്യമേ താങ്കളെ അഭിനന്ദിക്കുന്നു. ശരിക്കും താങ്കൾ ഒരു രാഷ്ട്രിയ പാർട്ടിക്കാരെ പോലും സപ്പോർട്ട് ചെയ്യാതെ താങ്കൾ ധൈര്യമായി സംസാരിക്കുന്നു. പ്രത്യേക അഭിനന്ദനങ്ങൾ.
@sureshbabufinebestfineandf6149Ай бұрын
Jai hind❤❤❤❤❤
@kalkki97892 жыл бұрын
മാധ്യമങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ഒക്കെ പോയി കിട്ടി, പത്രവും ടിവി യും ഒന്നും ഇന്ന് കൂടുതലായി ആരും ആശ്രയി ക്കുന്നില്ല
@jovee95312 жыл бұрын
ഈ സത്യം പത്രക്കാരും TV ക്കാരും മനസ്സിലാക്കുന്നുണ്ടോ ?
@smileypanda17682 жыл бұрын
Sathyam kalam mariyathu news teams arinjittilla
@IndiaKerala-oc9rg2 жыл бұрын
വികസനം ആണ് മോദിയുടെ കാഴ്ചപ്പാട് 🇮🇳, proud of an Indian 🇮🇳🇮🇳
@ananthasubramaniantg199823 күн бұрын
മാത്യു സാമുവൽ സാർ താങ്കൾ പറഞ്ഞത് ഒരു തെറ്റുമില്ല 100% സത്യമാണ്. സത്യമേവ ജയതേ 🙏🤝👍🫡🇮🇳
@divakaranmd75432 жыл бұрын
ആൻറി ബിജെപി, ആൻറി ഹിന്ദു മാത്രമല്ല ആൻ്റി ഇന്ത്യൻ കൂടിയാണ്. അത് ബോധ്യപ്പെടാൻ ഒറ്റക്കാര്യം മതി.ഇന്ത്യയെ കാത്തു സൂക്ഷിക്കുന്ന സൈനികരോടുള്ള മനോഭാവം നോക്കിയാൽ മതി.
@sreejithsreedharanachary8352 жыл бұрын
സത്യം 👍👍
@christothomas89742 жыл бұрын
India is not Hindu cuntry
@subramaniankarapully22272 жыл бұрын
100% സത്യം
@loransnereppil28922 жыл бұрын
ആര്??
@mohandas54622 жыл бұрын
101% സത്യം..... എന്തിന് പട്ടാളത്തിൽ ജോലി ചെയുന്നവരോടും ഒരു ജാതി പുച്ഛ മാണ്.... അതിന് പ്രോത്സാഹനവും കേരളം ഭരിക്കുന്നവർ കൊടുക്കുന്നുണ്ട്....
@rajanbabu47282 жыл бұрын
ശ്രദ്ധയോടെ മുഴുവൻ കേട്ടു.ആ നിഗമനങ്ങളും കാഴ്ചപ്പാടുകളും ഇഷ്ടമായി. മാമ ചാനലുകളുടെ വിശ്വാസ്യത എന്നേ തകർന്നുകഴിഞ്ഞു.
@harikumarapillai19892 жыл бұрын
Kerala media lost it's responsibility towards people and heritage ! They become Licking dogs !
@sreekumarsk60702 жыл бұрын
സാറിനെ പോലെ പത്ത് പേർ ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഈ നാട് നന്നായേനെ 🥰🙏🥰
@devassypl69132 жыл бұрын
ഇന്ന് ഓൺലൈൻ മാധ്യമങ്ങൾ ഇല്ലായിരുന്നെങ്കിൽ സത്യം ആരും അറിയില്ല മാധ്യമങ്ങൾ നശിച്ചുപോയി
@sureshkumarbsivalaya74732 жыл бұрын
നിങ്ങൾ പറയുന്നത് 100 % ശരിയാണ്
@muraleedharanms84752 жыл бұрын
ഒരു യഥാർത്ഥ പത്രപ്രവർത്തകന്റെ ശബ്ദം ഇന്ന് കേൾക്കാൻ സാധിച്ചു. ഈശ്വരനും നന്ദി. അങ്ങേക്ക് ഭാവുകങ്ങൾ.
@flavinjoseph12162 жыл бұрын
100 % correct ഇപ്പോൾ ഇവിടത്തേ മാമാ ചാനലുകൾ ആരും തന്നെ കാണുന്നില്ല
@prasadampalattil98962 жыл бұрын
അതെ, ഞാനും കേരളത്തിലെ മാമമാധ്യമ ചാനലുകൾ കാണുന്നതിൽ താല്പര്യമില്ല.
@vin88888-v2 жыл бұрын
True
@babuanand62102 жыл бұрын
@@prasadampalattil9896 💯
@radhakrishnanv66532 жыл бұрын
Superb ❤. സത്യങ്ങൾ എണ്ണി എണ്ണി പറയുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക സുഖം ❤. 🙏🙏❤
@mumbai52 жыл бұрын
ഇന്ത്യ ഈ കഴിഞ്ഞ ഏഴെട്ട് വർഷം കൊണ്ട് ബഹുദൂരം മുന്നിലേക്ക് സഞ്ചരിക്കാൻ കഴിയുന്നുണ്ട് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട്
@venugobal85852 жыл бұрын
Except Kerala... 😂
@krishnakrishnakumar25872 жыл бұрын
ഇനിയാണ് യഥാർത്ഥ ദൂരം കിടക്കുന്നതു.. യാത്ര ഒന്നിൽ നിന്ന് തുടങ്ങിയിട്ടേ ഉള്ള്
@JosephkuttyMathew2 жыл бұрын
journey curtailed due to Covid19.
@pushpalatham32692 жыл бұрын
സത്യം എത്ര ഒളി പ്പിച്ചാലും ഒരിക്കൽ പുറത്തു വരിക തന്നെ ചെയ്യും. നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരി ക്കുക യാണല്ലോ. മാമകൾ അങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ
@rajuc.d24792 жыл бұрын
മാമകൾ അങ്ങിനെ തന്നെ പോകൂ . ഒരിക്കലും നന്നാകാത്ത നികൃഷ്ട ജന്മങ്ങൾ !
@shiningstar89222 жыл бұрын
കേരളത്തിലെ രാഷ്ട്രീയക്കാർക്ക് തമ്മിൽ തമ്മിൽ അവിഹിതമായ സഹകരണം ഉള്ളതുപോലെ തന്നെ മിക്കവാറും എല്ലാ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും തമ്മിൽ പരസ്പര സഹകരണമുണ്ട് കമ്മ്യൂണിസ്റ്റ് ഗവർമെന്റിന്റെ ഒരു അവിഹിതവും അഴിമതിയും ഒട്ടും പുറത്തുവരാതെ നോക്കാൻ മാധ്യമങ്ങൾ പരമാവധി നോക്കാറുണ്ട് അതിനുള്ള കൂലിയും ന്യായമായും കിട്ടുന്നുണ്ടാവണം അതുപോലെ തന്നെയാണ് സാംസ്‌കാരിക വായതുറക്കൽ കാരും എവിടെ നക്കാൻ കിട്ടുന്നോ അവിടേക്കു ചായുന്ന പരിഷകൾ
@krishnakrishnakumar25872 жыл бұрын
CORRECT ആണ്
@babysarma2 жыл бұрын
പിണറായി പ്രീണനം നടത്തിയാലോ ഗവണ്‍മെന്റ് പരസ്യം ലഭിക്കും. അല്ലെങ്കില്‍ വല്ല പോസ്ക്കോ കേസില്‍ പിണറായി പോലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കും അല്ലെങ്കില്‍ വല്ല ടിപ്പർ ലോറി തലയില്‍ കൂടെ ഓടിച്ചു കയറ്റും ഇതാണ് അൽ ഖേരള ഷെയ്ക്കിന്റ സംഭാവന വിമർശിക്കുന്ന ജേണലിസ്റ്റ്നെ തേടി എത്തുന്നത് എത്തിയതും
@winwavepampady91822 жыл бұрын
എന്റെ സാറെ, എത്ര നാളായി കേൾക്കാൻ ആഗ്രഹിച്ച സത്യമാണ് അങ്ങ് പറയുന്നത്
@Vascodecaprio2 жыл бұрын
മറുനാടൻ ഷാജനും മാത്യു സാമുവൽ ഒരു നാണയത്തിന്റെജെന ഹൃദയങ്ങളിൽ മൂല്യമുള്ള ഇരു വശങ്ങൾ ...ഒരു രാജ്യം ഒരൊറ്റ ജനത
@ngpanicker10032 жыл бұрын
മറുനാടാന് രണ്ടു മുഖങ്ങൾ ഉണ്ട്, മോഡിയെ വാനോളം പുകഴ്ത്തുക, ബിജെപിയെത്തരം കിട്ടുമ്പോൾ താറടിക്കുക
@sundarammu26312 жыл бұрын
കേരളത്തിൽ ഇപ്പോൾ നിലവിലുള്ളത് വെറും പച്ചക്കള്ളം പറയുന്ന പത്ര സംസ്കാരമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. താങ്കൾക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@thadiyoor12 жыл бұрын
*60% ത്തിൽ കൂടുതൽ ഇൻഡ്യൻ ജില്ലകൾ സന്ദർശിച്ചിട്ടുളള മാധ്യമ പ്രവർത്തകൻ. അഭിനന്ദനങ്ങൾ*
@Sun-f5w2 жыл бұрын
sir, പറഞ്ഞതിൽ നെല്ലും പതിരും തിരയേണ്ട കാര്യമില്ല പതിരില്ലാത്ത സത്യസന്ധമായ വിലയിരുത്തൽ
@jct1272 жыл бұрын
Big salute Mathew.. Sir..😍
@ashokanbalakrishnan2 жыл бұрын
Salute you sir.
@harikumarpampadiyil2902 жыл бұрын
🙏🙏🙏
@shiningstar89222 жыл бұрын
രണ്ടാം UPA ഗവർമെന്റ് എന്നത് ഒരു സർക്കസ് കൂടാരമായിരുന്നു ഒരു സീറ്റ് കൊണ്ട് പോലും വില പേശൽ നടത്തി മന്ത്രിമാരായ ആർത്തിക്കാരുടെ കൂടാരം ആർത്തികൂടിയ ഹിംസ്ര മൃഗങ്ങൾ എല്ലാം കൂടി കിട്ടുന്നതെല്ലാം കടിച്ചു വലിച്ചു ആർത്തി തീർത്തു രാജ്യം മുടിഞ്ഞു കുറുക്ക ബുദ്ധികളായ ന്യുന പക്ഷം ഇന്ത്യയെ വിറ്റ് തടിച്ചു കൊഴുത്തു
@natarajanv1522 жыл бұрын
കരുണാനിധിയുടെ എല്ലാ ഭാര്യമാരുടെയും മക്കളെ മന്ത്രിമാരാക്കാൻ നടന്ന കളിയൊ ക്കെ ഓർക്കുന്നുണ്ടോ ....... ? രാജാ .... കനിമൊഴി ....എന്തൊക്കെയായിരുന്നു .......
@lathikagopidasmenon94882 жыл бұрын
മാഫിയ സംഘം
@papputrainer96512 жыл бұрын
ഡോ. മൻമോഹൻ സിംഗ്ജീയെ വിഡ്ഡിവേഷം കെട്ടിക്കുന്ന കാര്യത്തിൽ ഹൈകമാണ്ട് വിജയിച്ച കാലഘട്ടമായിരുന്നു 2003-2013.
@surendrannair84022 жыл бұрын
സത്യസന്ധമായ നിരീക്ഷണം.
@sks81982 жыл бұрын
❤️lov u. മഹാ രാജ്യസ്‌നേഹി! ധൈര്യശാലി! ശാന്തമായ സംസാരം. ഔപചാരികത ഒട്ടുമില്ല. ഉമ്മറത്തിരുന്നു വീട്ടുകാര്യം സംസാരിക്കുന്ന ശൈലി. ശരിക്കും പത്തനാപുരത്തെ അച്ചായൻ തന്നെ! ഒത്തിരി ഇഷ്ടം. എന്നെങ്കിലും തമ്മിൽ കാണണം എന്നുണ്ട്. അല്ലെങ്കിൽ എന്തിനാ. എന്നും ചാനലിൽ താങ്കളെ കാണുവല്ലിയോ? ദീർഘയ്‌സ്സുണ്ടാവട്ടെ. താങ്കൾക്ക് ഒരു നിയോഗം ഉണ്ട്. അതു താങ്കൾ നടപ്പിലാക്കും!
താങ്കൾ പറഞ്ഞ കാര്യങ്ങൾ വലിയൊരു വിഭാഗം ജനത്തിനറിയാം. പക്ഷേ, ഇങ്ങനെ പറയുന്നവരെ " സംഘിചാപ്പ" കുത്തുന്ന പണി കൂടി ഈ അടിമ മാധ്യമ പ്രവർത്തകർ ഏറ്റെടുക്കും...
@ajayankacharisreevalsam19422 жыл бұрын
ചാപ്പ യൊന്നും പ്രശ്നം മല്ല. മോദിജി ക്കൊപ്പം🙏 എന്നും
@rahulpalatel70062 жыл бұрын
Vijayantey oombi oombi malayalam mama madhyamangaldey annaakku vare thenju
@sudarsananps25252 жыл бұрын
രണ്ടാം യൂപിയെ പോലേ യാണ്,ഇപ്പോഴത്തെ സീപിയെം ഗവണ്മേന്റ്.
@amalnath64772 жыл бұрын
അതുപോലെ തന്നെ ഒരു നശീകരണം ഉടൻ കാണാം 🙏🙏🙏🙏
@hareeshjakisuprekp89922 жыл бұрын
സത്യം പറയാൻ കാണിച്ച ധൈര്യം അത് തന്നെ വലിയ കാര്യമാണ് 👍👍👍👌👌👌
@avmathew17232 жыл бұрын
My confidence in Modi increased 100 fold after changing the Kashmir policy.
@cmntkxp2 жыл бұрын
ഈ നാട്ടിൽ ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന എണ്ണി പെറുക്കി എടുക്കാവുന്ന നസ്രാണി കളിൽ ഒരാൾ.ആണ് സാമുവൽ.. സന്തോഷ് ജോർജ് , ഷാജൻ സ്കറിയ...ഇങ്ങിനെ കുറച്ചു പേര് വേറെ
@JilbinpJoy2 жыл бұрын
True
@shajanjacob15762 жыл бұрын
നിങ്ങൾ എല്ലാ നസ്രാണികളോടും ചോദിച്ച ശേഷമാണോ ഇപ്പറയുന്നത് ?
@anilmathew85402 жыл бұрын
ബാക്കി നസ്രാണികൾക്ക് പാക്കിസ്ഥാനിൽ ജീവിക്കാൻ ആഗ്രഹം !!!
@kkverma40782 жыл бұрын
നസ്രാണികൾ രാജ്യ സ്നേഹികളാണ്.പക്ഷെ രാഷ്ട്രീയത്തിലെ ജാതിയും, മതവും അഴിമതിയും, സംവരണവും ജീവിതം മെച്ചപ്പെടുത്താനാവാതെ പല നസ്രാണികളും രാജ്യം വിടുന്നുവെങ്കിൽ അത് സ്വന്തം ജീവിതത പ്രാരാബ്ദങ്ങൾ മൂലമാണ്.
@rajanmathai2 жыл бұрын
Are you the spokesman of Nasrani ? Donot be stupid !!
@asukesh42092 жыл бұрын
"മിതം ച സാരം ച വചോമി വാഗ്മി ". ബുദ്ധിയുള്ള ജീവികൾ സൂക്ഷ്മതയോടെ സംസാരിക്കുന്നു.
@unniag70192 жыл бұрын
Your revelations are absolutely correct. Congrats !
@matzz60752 жыл бұрын
sudappee sooppaakkal journalism... no. 1 by abhilash mohan.....jihaadee media one . taaliban bismayam enne paranja jammathiyude madhyamam
@ravianiyarppu39892 жыл бұрын
ഇതുപോലെ ഒരു പൊളിച്ചടുക്കൽ ഹോ രോമാഞ്ചിഫിക്കേഷൻ ഉണ്ടായി. വളരെയധികം നന്ദി ശ്രീ മാത്യുസാർ.
@radhakrishnannair42833 ай бұрын
Bharathathinte purogathi swpnam kanunna jernalist aya thankalku ente abhinanthanangal.
@jainviswam2 жыл бұрын
Always read about Narada stories since decades. Only channel in kerala with an independent viewpoints ND updated internationally. Great sir.
@rahulpalatel70062 жыл бұрын
Marunadan Shajan also reliable👌
@vsn20242 жыл бұрын
വളരെ സത്യസന്ധതയുള്ള വാക്കുകൾ. വളരെ നാളായി ഞാൻ കാത്തിരുന്ന വ്യക്തി. ആദ്യത്തെ വീഡിയോ മുതൽ ഞാൻ കണ്ടിട്ടുണ്ട്. എല്ലാ പിന്തുണയും . കേരളം തികച്ചും ആഗ്രഹിക്കുന്നത് കക്ഷിരാഷ്ട്രീയമില്ലാത്ത ,വർഗീയ വീക്ഷണമില്ലാത്ത പത്രമാണ്.
@ramakrishnakrishna72182 жыл бұрын
You are speaking from heart. respect you
@amalvaisakh2 жыл бұрын
പൊളിച്ചടുക്കി🔥😊
@RaqibRasheed7812 жыл бұрын
ഇന്ത്യലയിലെ 60 % ജില്ലകൾ cover ചെയ്തിട്ടുണ്ട്. ചെറിയ കാര്യം അല്ല. Hats off
@krishnakrishnakumar25872 жыл бұрын
എന്ന് ISIS ഭീകരൻ റാക്കിബ് 😥
@RaqibRasheed7812 жыл бұрын
@@krishnakrishnakumar2587 😳
@deebee802 жыл бұрын
ഇന്ത്യയിൽ 741 ജില്ലകൾ ഉണ്ട് . അങ്ങേരു അതിൽ 441 ജില്ലകളിൽ പോയിട്ടുണ്ട് എന്നാണ് ഉദ്ദേശിക്കുന്നത് . ഉസ്താദ് ഇതൊന്നും പഠിപ്പിച്ചു തരാത്തത് കൊണ്ട് സുദുവിന് ഒന്നും മനസിലാവില്ല
@dineshkalathil46682 жыл бұрын
Mathew Samuel ji, i support your observation on kerala media. We expect change in this pattern from people like you. We want more journalists like you who works for the progress of india and all indians.
@asokankg54602 жыл бұрын
സാഹിത്യ കാരൻമാരെ കുറിച്ച് പറഞ്ഞത് കേട്ടീട്ടും കേട്ടീട്ടും മതിയായില്ല.🤩
@avmathew17232 жыл бұрын
Sincere analysis indeed.
@avinashmd71882 жыл бұрын
A major portion of Educated mass in Keral with reasonable exposure to National and Inter National socio economic and political activities really in need of an unbiased media reporting and fortunately Now it is very nearly available to the seekers through NARADA news services. Thank you.
@rahulpalatel70062 жыл бұрын
Marunadan Shajan also
@HariHari-em9dc2 жыл бұрын
സാക്ഷാൽ പൊളിച്ചെഴുത്ത്....! Great sir....👏👏👏👏👏👏👍👍👍👍👍🙏🙏🙏🙏🙏👌👌👌👌👌
@n.gopalakrishna21562 жыл бұрын
Lovely naration...Narada and Marunadan stands for unbiased news...Two great personalities...Great keep the good work for the betterment of people of Kerala. Lots of love....🙏🙏
ഏറ്റവും ശക്തമായ വീഡിയോ. സ്‌മോൾ അടിയ്ക്കുന്ന കാര്യം പറഞ്ഞതിന് 👍🌹❤️.താങ്കളോടുള്ള ഇഷ്ടം പതിൻ മടങ്ങ് വർദ്ധിച്ചു
@krisharon9462 жыл бұрын
Respect you🙏
@loransnereppil28922 жыл бұрын
ഞാൻ പ്രമുഖ മാധ്യമങ്ങൾ ഇപ്പോൾ ശ്രെദ്ധിക്കാറില്ല. അവര് വല്ലാതെ വെറുപ്പിച്ചു കളഞ്ഞു. മാത്യു സാറും മറുനാടാനുംമാത്രമാണ്ഇപ്പോൾ ഞങ്ങളുടെ ആശ്രയം 👍
@prpkurup25992 жыл бұрын
നമസ്കാരം sir 🙏
@drjobchakalakal27252 жыл бұрын
Sir, what you said about O V Vijayan is hundred per cent true. You are the only person who actually said about the truth about M.T. Big salute from the depth of my heart
@sukumarankinatinkara32672 жыл бұрын
❤️😀🙏
@jayakumarpoduval78722 жыл бұрын
Quite a daring and factual review! Excellent! Wishing you and Narada all success!
@rameshmk17022 жыл бұрын
അതാണ് ശരി സാർ
@ajithkumarvasudevan29063 ай бұрын
പച്ചയായ സത്യം വിളിച്ചുപറയുവാൻ താങ്കൾ കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിക്കുന്നു
@josyjoseph9382 жыл бұрын
Well said
@rajeevmangatkolpurath83332 жыл бұрын
You exposed the real fact of malayalam uncle media. Hats off you 👌👌👌👍👍👍🙏🙏🙏
@sreenivasanaiya31512 жыл бұрын
Hats off to you sir, millions of pranamams sir, I am a keen listener of yours, go ahead like this, my hearty support and prayers always with you.
@anilkumarkg57352 жыл бұрын
Excellent work 🔥🔥🔥🔥🔥
@roymathewmathew53652 жыл бұрын
അതുകൊണ്ടാണല്ലോ സർ കേരള മാധ്യമപ്രവർത്തകരെ മാപ്രാകൾ അഥവ മാധ്യമ പ്രാണികൾ എന്ന് വിളിക്കുന്നത്.
@nylekumar46172 жыл бұрын
What you are telling is absolutely right🙏
@venugopalan.e.k12502 жыл бұрын
ഒന്നാമതും ,രണ്ടാമതും , മൂന്നാമതും ഇന്ത്യാക്കാരൻ" . കേൾക്കുമ്പോൾ സന്തോഷം , സന്തോഷം , സന്തോഷം
@tradegq10832 жыл бұрын
എൻ്റെ പോന്നു ചേട്ടാ മനോരമ പത്രം ഇല്ലായിരുന്നു എങ്കിൽ കേരള കോൺഗ്രസ്സ് ഗ്രൂപ്പ് കളും , കോൺഗ്രസും കേരളത്തിൽ എന്നേ പൊളിഞ്ഞു പോയേനെ
@abeninan40172 жыл бұрын
Orthodox sabha too.
@vin88888-v2 жыл бұрын
With this talk i became a fan of you 👍
@sammohan17962 жыл бұрын
Thanks Mathew Samuel for exposing these Malayalam's pseudo mainstream news media
@Ram-tp8jx2 жыл бұрын
ഇത്രയും തുറന്നു പറയാൻ അങ്ങ് കാണിച്ച ആർജ്ജവം ഉണ്ടല്ലോ ... അതിനൊരു ബിഗ് സല്യൂട്ട്
@damodaranelamannu39203 ай бұрын
Good❤😂
@anjanasarasamma28072 жыл бұрын
Yes You said it Right 👍👍👍👍
@subhashbabu51222 жыл бұрын
Great son of journalism.... Greater when you recogonised OV Vijayan.... Thanks
@amruthraj15692 жыл бұрын
സാറെങ്കിലും സത്യം തുറന്നു പറഞ്ഞല്ലോ ബിഗ് സല്യൂട്ട് 👍
@sajeevsekharan88672 жыл бұрын
Great sir...
@SureshKumar-ee2vp2 жыл бұрын
Sir you are great 👍👍👍👍
@jayachandransunnithan66832 жыл бұрын
കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്ന വാർത്തകൾ വായിച്ചും ചാനലുകൾ കണ്ടും മാത്രമല്ല, ഇപ്പോഴത്തെ കാലഘട്ടത്തിൽ എന്നെ പോലെയുള്ളവർ ഓരോ കാര്യങ്ങളുടെയും നിജസ്ഥിതി മനസ്സിലാക്കുന്നത്. മറിച്ച് സോഷ്യൽ മീഡിയയിൽ കൂടി വരുന്ന നിഷ്പക്ഷമായി ചിന്തിക്കുന്ന പലരുടെയും പോസ്റ്റുകളും കമന്റുകളും, ചാനൽ ചർച്ചകളിൽ നിഷ്പക്ഷ നിലപാടുകൾ എടുത്ത് സംസാരിക്കുന്നവരുടെയും (ഉദാഹരണം, അഡ്വ ജയശങ്കർ, ശ്രീജിത്ത് പണിക്കർ എന്നിവരെ പോലെയുള്ളവർ) പിന്നെ സംശയമുളള കാര്യങ്ങൾ ഗൂഗിൾ വഴി അതിന്റെയൊക്കെ യഥാർത്ഥ സോഴ്സുകൾ തിരക്കി സത്യാവസ്തകൾ ശേഖരിച്ചു ആണ്.
@whatstrue73662 жыл бұрын
Deyvameee Eppo ellam manasilaayi Thank you very much
@manojmcc3942 жыл бұрын
Well done sir
@krizztalks62662 жыл бұрын
Thanku for your valuable speech
@rajeshgopalannair61512 жыл бұрын
Thanks sir very good 🙏👍
@Pranavvethody2 жыл бұрын
Proud to be an indian 👏
@rupeshanet2 жыл бұрын
Salute.. 👍
@sivakrishna73492 жыл бұрын
100% green truth 🥰... അതൊരു സത്യം മാത്രം. നാരദാ ന്യൂസ് 👍....
@najeeb-ks8vp12 күн бұрын
Oh bhayangaram thanne😮😮😮😮😮
@sasinatarajan46802 жыл бұрын
Really i proud of you Sir..... I also same thought..... Your patriotism very no words to say.... 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏jai hind
@Outspoken-VN2 жыл бұрын
മലയാള മാധ്യമങ്ങളെ പൊളിച്ചടുക്കി. ഇതാണ് സത്യം. But unfortunately ഈ പറയുന്ന മാധ്യമങ്ങൾ ആണ് പൊതുജനം വായിക്കുന്നത്. അതുകൊണ്ട് വളരെ ഈസിയായി കബളിപ്പിക്കപ്പെടുന്നു
@SETHUVAKKIYIL2 жыл бұрын
Those who want to know the realities obtaining today on India should notiss this.
@kumarjis2 жыл бұрын
You are 100% right .... thank you for the hard talk
@ratheeshraveendranratheesh1932 жыл бұрын
Great 👍
@knakkaran2 жыл бұрын
Agreed 💯
@vijayakumarnpillai5942 жыл бұрын
🙏🙏 truly appreciate 🔥🔥 Sir
@saajanjoseph1 Жыл бұрын
"ധർമ്മരാജ്യത്തെ പ്രജാപതിക്ക് തൂറാൻമുട്ടി " എന്നെഴുതാൻ ഒരു ഒ വി വിജയൻ തന്നെ വേണം.. കൂട്ടത്തിൽ ആനന്ദും ഉണ്ട്ട്ടോ.. 🙏🙏🙏 നിരീക്ഷണം. 👍👍👍
@rajasekharanpb22172 жыл бұрын
🙏🙏🙏🙏🙏extremely truth said 🙏🙏🙏
@sandeepck62532 жыл бұрын
Well said sir. Great, keep it up. We r with u.
@gopalakrishnancr59172 жыл бұрын
Extraordinary
@manghatsivakumar8320 Жыл бұрын
You are right Sir 👍👍❤
@jayachandranj64512 жыл бұрын
Great sir
@vinayansankaran11492 жыл бұрын
അതിമനോഹരമായ വിശകലനവും വിശദീകരണവും...
@bloodgold55662 жыл бұрын
SUPER TALK,OPEN TALK ,VERY GOOD
@gopakumarkumar76722 жыл бұрын
സത്യം സത്യം മാത്രമാണ് താങ്കൾ പറഞ്ഞത്. മലയാളത്തിൽ മാധ്യമങ്ങളില്ല ഉള്ളത് മാമാകൾ മാത്രം പത്രം നടത്തുന്നതും പത്രപ്രവർത്തകരും മാമകൾ മാത്രം .