'കേരളത്തിലൊരു പദ്ധതി തടസപ്പെടുത്തിയെന്ന് പറയുമ്പോൾ ഇത്ര സന്തോഷിക്കാനെന്താണുള്ളത് ?' | K Rail | CPM |

  Рет қаралды 9,074

Mathrubhumi News

Mathrubhumi News

Күн бұрын

കേരളത്തിലൊരു പദ്ധതി തടസപ്പെടുത്തിയെന്ന് പറയുമ്പോൾ ഇത്ര സന്തോഷിക്കാനെന്താണുള്ളത് ?,നിങ്ങൾക്ക് ഇതവസാനിച്ച് കാണാനാണാഗ്രഹം -എം പ്രകാശൻ, CPM
#KRail #CPM #IndianRailway #Kerala
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 39
@jcadoor204
@jcadoor204 10 ай бұрын
ഇനിയും വാഴവിത്ത് ധാരാളം ഞങ്ങൾ ശേഖരിക്കും മഞ്ഞക്കുറ്റിയുടെ സ്ഥാനത്ത് നടുവാൻ❤
@amminiradhakrishnan7192
@amminiradhakrishnan7192 10 ай бұрын
Kurachu cheera koodi vithalkanam😂😂😂😂😂
@aspirer6757
@aspirer6757 10 ай бұрын
ജപ്പാൻ ആക്രിക്ക് കൊടുക്കാൻ നിന്ന പഴയ set up ഇവിടെ fit ചെയ്തു ക്യാഷ് അടിക്കാൻ നോക്കിയതാ... ഒത്തില്ല 😂😂
@vkvimala8808
@vkvimala8808 10 ай бұрын
നേതാക്കൻമാർക്ക് കമ്മീഷൻ അടിക്കാൻ പറ്റാത്തതിൻറെ സന്തോഷം
@SureshKumar-b9h1u
@SureshKumar-b9h1u 10 ай бұрын
എല്ലാവർക്കും ലാപ് ടോപ് വിതരണം എന്തായി മാഷേ...?? കോകോണിക്...😂😂😂
@somasenanvaruvil6558
@somasenanvaruvil6558 10 ай бұрын
K. ഫോൺ എവിടെ പോയി A1 ക്യാമറ വച്ചു അതിന്റെ കമ്മീഷൻ അടിച്ചു മോന്റെ അമ്മാവി അപ്പന്റെ പോക്കറ്റിൽ ആയി ഇപ്പോൾ അതു work ചെയ്യുന്നില്ല
@sageervattappilly6006
@sageervattappilly6006 10 ай бұрын
ജനങ്ങൾക്ക് ലാഭം ഉണ്ട്.
@niteshr8790
@niteshr8790 10 ай бұрын
അഭിലാഷ് മോഹനൻ്റെ വിജയിച്ച കേരള പദ്ധതികൾ😂😂 K -Fone - 2 ദിവസം മുൻപ് വാർത്താ കണ്ട്... പദ്ധതി പാളി.. K -Swift - നഷ്ടത്തിൽ..ബസ്സുകൾ എന്നും അപകടത്തിൽ K-Camera - ഹം നിശച്ചൽ ഹെ ..😅😅 അടുത്തത് -K-Smart. (ഗുജറാത്തിൽ മോഡി കണ്ട് പിടിച്ചതാണ്) - പറയേണ്ട കാര്യമില്ല... 😂😂
@avaneesh-h1i
@avaneesh-h1i 10 ай бұрын
ഗുജറാത്തിൽ pode🤮
@ajilpm3534
@ajilpm3534 9 ай бұрын
koran rail varilla chinak poda arthava kammi@@avaneesh-h1i
@Chakkochi168
@Chakkochi168 10 ай бұрын
ഒരു അഴിമതി പദ്ധതി വേണ്ടെന്ന് പറഞ്ഞപ്പോൾ പ്രകാശന് നഷ്ടം തോന്നും.തോന്നിയില്ലങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.നാല് കാശ് കിട്ടണ കാര്യമായിരുന്നേ.😂😂😂
@vinodsv553
@vinodsv553 10 ай бұрын
വന്നിട്ട് വേണം അപ്പം കൊണ്ട് പോകാൻ.....😅
@ManeenderVohra9758
@ManeenderVohra9758 9 ай бұрын
Keralathile janangal indian railway ude potti polinja naarunna train el poyal mathi. high speed train gujarathilum mumbai elum delhi elum maatram mathi
@vinodsv553
@vinodsv553 10 ай бұрын
വരും... വരും... 😅
@Rajesh-il5fd
@Rajesh-il5fd 10 ай бұрын
ഇത് ഇപ്പോൾ ആർക്ക് ഇത്ര അത്യാവശ്യം
@sasishyjaambalakkutti7488
@sasishyjaambalakkutti7488 9 ай бұрын
ബ്രിട്ടീഷ് കാർ അന്ന് നിർമ്മിച്ചത് കൊണ്ട് റെയിൽപാത ഉണ്ടായി. അന്നത്തെ.ഒരു വരി പാത. ഇന്ന് 6 വരി പാത ആകേണ്ട സമയം കഴിഞ്ഞു. കാലം മാറുന്നതിനനുസരിച്ച് മാറ്റം വരണം. വന്ദേ ഭാരതിൽ റിസർവേഷൻ ഫുൾ.
@vijayankarippayi2669
@vijayankarippayi2669 10 ай бұрын
കേരളത്തിൽ BJP യും UDF ഉം കെ റെയിൽ ഒരു തരത്തിലും കേരളത്തിന് അനുവദിക്കാൻ സമ്മതിക്കില്ല.... അതുകൊണ്ട് സംസ്ഥാനം ഇതിന് അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കണം :
@xplorer2345
@xplorer2345 10 ай бұрын
വരുo വരും കക്കാൻK റയിൽ വരും സ്വപ്ന എല്ലാം പുകഞ്ഞു പോയ്
@sugathanm8001
@sugathanm8001 9 ай бұрын
Kerala poor people is safe zone from K- Rail
@felixmoraes8289
@felixmoraes8289 10 ай бұрын
കേരളത്തിന്റെ വികസനം കെ റയിൽ പദ്ധതി മുഖേന മാത്രം ം മഞ്ഞ കുറ്റി സിന്ദാബാദ്.😂
@SanthoshKumar-fo5ys
@SanthoshKumar-fo5ys 10 ай бұрын
അവന്റെ അമ്മയുടെ നെഞ്ചത്തു കൂടി K Rail പണിയട്ടെ പാവങ്ങളുടെ കിടപ്പാടമല്ല ഇല്ലാതാക്കണ്ടത് സഖാവിന് കുറെ പൈസ കടമെടുത്ത് അടിച്ചു മാറ്റണം
@rajanthekkinkattle779
@rajanthekkinkattle779 10 ай бұрын
പ്രകാശൻ പറയുന്ന പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകി പോയിട്ടുണ്ട് എന്ന് ജനങ്ങൾക്ക് ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് നിങ്ങൾക്ക് പോലും നഷ്ടമില്ല എന്ന് നിങ്ങൾ തറപ്പിച്ചു കമ്മ്യൂണിസ്റ്റുകാർ എന്ന കൊള്ളക്കാർ നിങ്ങൾക്ക് ലഭിക്കാനുള്ള കേരളീയരുടെ പേരിലുള്ള വരുമാനം നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു ഇനി അത് പോയാലും കുഴപ്പമില്ല ജനങ്ങൾക്ക് നഷ്ടമില്ല എന്നാണ് നിങ്ങൾ പറയുന്നത് എല്ലാ കള്ളക്കളികളും നിങ്ങൾ മാത്രം ബുദ്ധിമാന്മാരും മറ്റുള്ളവർ മണ്ടന്മാരും ആണ് എന്ന് കരുതുന്ന നിങ്ങളൊക്കെ മറ്റുള്ളവരുടെ ഉച്ഛിഷ്ടം മാത്രം ഭക്ഷിച്ച് ജീവിച്ചു പോകുന്നവരാണ് എന്ന് ജനങ്ങൾക്ക് എല്ലാം വ്യക്തമായി അറിയാം ശരീരം അനങ്ങാതെ മറ്റുള്ളവരെ മുതലെടുത്ത് ജീവിക്കുന്ന ഒരേ ഒരു വർഗമേ കേരളത്തിലുള്ളത് കമ്യൂണിസ്റ്റുകാർ
@subhaschandran4951
@subhaschandran4951 10 ай бұрын
Kerala people are saved from Koran Rail.
@ramaChandran-zj3zh
@ramaChandran-zj3zh 10 ай бұрын
PodaCpmkunda😊😊😊😊😊😊
@mewe2287
@mewe2287 10 ай бұрын
Sagaave enthokeya viliche parayunnee😂
@shanmughadaskp
@shanmughadaskp 10 ай бұрын
🌹കെ റെയിൽ വരും കേട്ടോ 😂😂😂😂😂😂😂
@Abilash-hi9fv
@Abilash-hi9fv 10 ай бұрын
Udf anenkil ee narikal vannu kuttam parayum
@radhakrishnans9418
@radhakrishnans9418 10 ай бұрын
K RAIL PUZHAYIL KOOTI ANO OTUNNATHU
@uthamanva2480
@uthamanva2480 10 ай бұрын
ഒരുവലിയകോള്ളനടത്താൻ ഉദ്ദേശിച്ചു കൊണ്ടുവന്ന പദ്ധതി യായിരുന്നു കേറയിൽ വിജയനും c p m വലിയപ്രതീക്ഷയിലായിരുന്നു ഇത്രയും വലിയൊരു അഴിമതിക്കുള്ള അവസരമാണ് കേന്ദ്രം നഷ്ട പ്പെടുത്തിയത് വിഹിതം പ്രതീക്ഷിച്ച സതീശനും ദുഃഖത്തിലാവും നാട്ടുകാരെ മുഴുവൻ പനയപ്പെടുത്തി ഒറ്റയടിക്ക് ആയിരക്കണക്കിനുകൂടി അടിച്ചുമാറ്റാൻ ഇട്ട പദ്ധതിയാണ് നഷ്ട പ്പെ ടുത്തിയത് വിജയനും സംഘവും ഇതുസഹിക്കില്ല ഈ കൊള്ളപദ്ധതി നഷ്ട പെടുത്തിയവർ ആരായാലും വിജയനും c p m പാർട്ടിയും വെറുതെ വിടില്ല ഓർത്തോളൂ 😊
@selvishajilalshajilal9225
@selvishajilalshajilal9225 10 ай бұрын
Communism thattippu paarty
@bhairava9496
@bhairava9496 10 ай бұрын
ഇനി എന്ത് ചെയ്യും മല്ലയ്യാ.... കുറേ പണം സ്വപ്നം കണ്ടതാ..... എല്ലാവരുടെയും മുഖത്ത് ആ വിഷമം കാണാം....😂😂😂
@Gopinath-m2o
@Gopinath-m2o 10 ай бұрын
CPM സഖാക്കളം കോടികൾ സ്വ്പ്നം കണ്ട കഴിയണ സ്വപ്ന പദ്ധതിയാണിത്
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 93 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН