മീഡിയ 3/4 ൻ്റെ കരച്ചിൽ.. ലോകത്ത് ഒറ്റ കെട്ടായി 100 വർഷം പൂർത്തിയാക്കുന്ന ഏക സംഘടനയാടാ RSS... 👍
@sidharthsb4362 ай бұрын
എന്ത് സംഘടന? ഇന്ത്യ രാജ്യത്തെ സംബന്ധിച്ചു ആണെങ്കിൽ ഈ രാജ്യത്തിന്റെ മതേതരത്വത്തെ തകർക്കുന്നു.
@vishnuv20212 ай бұрын
@@sidharthsb436മതേതരത്വം കാത്ത് സൂക്ഷിക്കുന്നത് പിന്ന നിൻ്റെ കോൺഗ്രസ് ആണോ😂
@sidharthsb4362 ай бұрын
@@vishnuv2021 അതെ.
@KL-AASLNN2 ай бұрын
@@sidharthsb436രാജ്യം ഉണ്ടാകുന്നതിനും മുൻപുള്ള സംഘടന രാജ്യത്തെ ജനാധിപത്യം നശിപ്പിക്കാൻ ശ്രമിക്കുന്നു.................... 😅
@gamercom61902 ай бұрын
@@vishnuv2021 Muslim majority ulla ethenkilum country yil secularism undo ?
@madhumohanan81598 ай бұрын
❤ഞൻ ഒരു സംഘ പ്രവർത്തകൻ ആണ് നിലയിൽ അഭിമാനിക്കുന്നു❤❤❤❤
@ThomaschandyValiyaveetilThomas15 күн бұрын
@@madhumohanan8159 ഞങ്ങുടെ നാട്ടിൽ സംഘി യാണെന്നറിഞ്ഞാൽ പെണ്ണ് കൊടുക്കില്ല |
@joicejohn2004Ай бұрын
ഹിന്ദു രാഷ്ട്രം ആയിക്കോട്ടെ അഫ്ഗാനിസ്താൻ ആവാതിരുന്നാൽ മതി
@JAYBHARAT78 ай бұрын
മീഡിയ വൺ ആണ് എന്നെ BJP അനുഭാവി ആക്കിയത്. പ്രത്യേകിച്ച് ഈ അടുപ്പ് കൂട്ടി ചർച്ച.
@evjohnson93418 ай бұрын
Jai❤Bjp
@kAi666.8 ай бұрын
😂
@miniaji36638 ай бұрын
ശരിക്കും 100%
@Jonjones-dl6kz8 ай бұрын
എന്നെയും 🙌
@pravi.25588 ай бұрын
100 സത്യം
@XYZ-ABC-k3u8 ай бұрын
ബിജെപി കേരളത്തിൽ വളരാൻ വേണ്ട വെള്ളവും വളവും നൽകി സഹായിക്കുന്ന മീഡിയ 1ന് എല്ലാവിധ ആശംസകളും... നിങ്ങൾ എന്നെ RSS ആക്കി
@jaisonjacob32098 ай бұрын
❤❤❤❤
@VenuGopal-lr4le7 ай бұрын
❤👌👏
@grassroot73887 ай бұрын
❤
@jayakumarnair9217 ай бұрын
നിങ്ങൾ ചാനെൽകാർ ആണ് ബിജെപിയുടെ ഐശ്വര്യം 🤣
@sachinveliyam7 ай бұрын
❤
@arjunnair69603 ай бұрын
പിറന്ന നാടും പെറ്റമ്മയും. സ്വാർഗത്തെ ക്കാൾ മഹത്തരം ⚡RSS
@jishnuvijayan28598 ай бұрын
100 വർഷമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയെ പറ്റി ഒരു പുല്ലും ഇതുവരെ മനസിലാക്കാൻ പറ്റാത്ത നിങ്ങളൊക്കെ മാധ്യമ പ്രവർത്തകരായി തുടരുന്നു എന്നത് മാധ്യമ വർഗത്തിന് തന്നെ അപമാനമാണ്.
@Mhdali148 ай бұрын
Hiyyoo paavam
@babukunjuachu78608 ай бұрын
അതിനു ഇവർ നടത്തുന്നത് മാധ്യമ പ്രവർത്തനം എന്ന പേരിൽ മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങൾ ആണെന്ന് അറിയില്ലേ?
@jomat61518 ай бұрын
Edoo ethe thallavu and sharia akan vendi ondakiya taqqiya channel aane, evanamar kurache samathanamayyi jeevikunne muslime koode radical akkum.
@afrimaharu86018 ай бұрын
മഹാത്മാവ്.... എന്ന് വിശേഷിപ്പിക്കുന്ന... രാഷ്ട്ര പിതാവ്.. അറിയുമോ... ഭാരതപോരാളി - അവരെ കൊന്നവർ ഇന്ത്യയുടെ.. കർഷക മക്കളോട് അന്നം തരുന്ന മക്കളോട് പോരാടുന്ന വിവര ദോഷികൾ...വർഗീയത പരത്തി പശുവിന്റെ പേരിലും ആടിന്റെ പേരിലും തല്ലികൊല്ലുന്നവർ - മനുഷ്യർക്ക് ഒരു വിലയും കൽപിക്കാത്തവർ ഇതിൽ കൂടുതൽ എന്താ മനസിലാക്കേണ്ട 🤔
@mariyammaliyakkal97198 ай бұрын
കൊലപാതക രാഷ്രീയം
@Rajivraj-qm4gw8 ай бұрын
ശബരിമല പ്രശ്നത്തിന് ശേഷം ഒരുപാട് ഹിന്ദുക്കൾ RSS നെ പിൻതുണയ്ക്കുന്നു അത് ഒരു സത്യം തന്നെ
@evjohnson93418 ай бұрын
Ok❤ok
@Techstark-h1e8 ай бұрын
ആർഎസ്എസ് നേതാക്കൾ തന്നെ മുൻപ് ശബരിമല സ്ത്രീ പ്രവേശനം അനുകൂലിച്ചിട്ടുണ്ട്.😂
@Lil-morri8 ай бұрын
Ath epol @@Techstark-h1e
@KVR85278 ай бұрын
മത തീവ്രവാദം, മതം അടിസ്ഥാനത്തിൽ ജനസംഖ്യ വർദ്ധിക്കുക - ഇതാണ് ആർഎസ്എസ് ന് വളം. അത്, ആ വളം കേരളത്തിലും ഇന്ത്യയിലും ധാരാളം കിട്ടുന്നു
@efgh8698 ай бұрын
ശബരിമല പ്രശ്നം കഴിഞ്ഞതിനുശേഷം ആണല്ലോ ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്..അതിൽ നമ്മൾ കണ്ടതാണ്.. ഉണ്ടായിരുന്ന ഒരു സീറ്റും പോയി..
@vinodc93816 ай бұрын
ഇന്നു മുതൽ ഞാനും RSS. Thanks Media One.
@Druvrathe8326 ай бұрын
BJP= ഭാരതിയ ബാലസംഘ പാർട്ടി
@bijeeshcb96388 ай бұрын
നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും... RSS വളർന്നു കൊണ്ടേ ഇരിക്കും...
@efgh8698 ай бұрын
അസൂയയും വർഗീയതയും ഉള്ള ആളുകൾ ഭൂമിയിലുള്ള കാലത്തോളം ആർഎസ്എസ് ഉണ്ടാവും...
@TimeTraveller20532 ай бұрын
😂😂😂
@ഞാൻവഖഫ്2 ай бұрын
അല്ല പിന്നെ
@moneykutenАй бұрын
😂🎉
@rkkm6045Ай бұрын
👍
@praveen59178 ай бұрын
ആർക്കും തകർക്കാനോ, തളർത്താനോ കഴിയാത്ത ഒരേ ഒരു പ്രസ്ഥാനം രാഷ്ട്രീയ സ്വയം സേവക സംഘം... 🔥🔥❤️❤️ ഒരു സ്വയം സേവകൻ ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു...
@arunnattakom2 ай бұрын
സുഡാപ്പികളെകൂടെ വഴിതെറ്റിക്കാം എന്നല്ലാതെ ഇവന്മാർക്ക് വസ്തുത ഒന്നും ഇല്ല മലബാർ കലാപം ആണ് rss ന്റെ രൂപി കാരണത്തിന് കാരണം എന്ന്😆 ഇവന്റെ യൊക്കെ തലയിൽ ചാണകം ആണോ ഇനി
@akashkrishnan92887 ай бұрын
ആർഎസ്എസ് നേ കുറിച്ച് വിരോധികൾ പഠിച്ചു പറയുന്നത് കാണുമ്പോ എന്തോ ഒരു രോമാഞ്ചം.. ❤ നമ്മുടെ ആളുകൾ പറയുമ്പോ കേൾക്കാൻ എനിക്കൊരു സുഖം ഇല്ല 😅
@MrSahajan8 ай бұрын
മീഡിയ 1 ലെ ഈ അടുപ്പുകൂട്ടി ചർച്ച സ്ഥിരം കേട്ട് സംഘിയായ ലെ ഞാൻ. താങ്ക്സ് മീഡിയ ഫണ്
ഈ കരച്ചിൽ കേൾക്കാൻ എന്ത് രസം... എത്ര കാവ്യാത്മകത... ആഹഹ...
@Growgasm8 ай бұрын
Onju poda myre
@RagnarLothbrock-un3qf8 ай бұрын
Karamba tholaarSS
@frcreations69568 ай бұрын
Karachil kelkkan varunnath enthina😂
@abdulsathar52438 ай бұрын
@@frcreations6956alpam budhi kittan vendi.
@ary83088 ай бұрын
@@frcreations6956youtubeinte owner sir annu ennu bakki ollavare arijila
@sreenadhs8027 ай бұрын
Rss ഉള്ളത് കൊണ്ട് ഇവിടെ എല്ലാവരും സുഖമായി ജീവിക്കുന്നു
@sweetbar75638 ай бұрын
ഈ ചാനെൽ എന്നെ Rss ആക്കി നന്ദി മീഡിയ one
@ShahanadShanuaishu22 күн бұрын
wow എജ്ജാതി,, ഈ ചാനൽ കാണുന്നതിന് മുമ്പേ നിന്റെ ഉള്ളിൽ ഇതര മത വിശ്വാസികളോടുള്ള നിന്ദ നല്ലോണം ഉണ്ട്, അത് നിന്നെ സംഘിയാക്കി,, കൂടുതൽ deceration ഒന്നും വേണ്ട,, ചാണക സംഘി
@livingwriter98346 күн бұрын
ഈ മൂന്ന് പാക്കിക്കൾ എന്നെ RRs കാരനാക്കി😭😭😭😭😭
@sadasivanpillaikrspillai6958 ай бұрын
RSS ശാഖയിൽ ഒരിടത്തും വെട്ടാനും കുത്താനും പഠിപ്പിക്കുന്നില്ല..പലസ്ഥലങ്ങളിലും പൊത്ത വെട്ടാൻ പഠിപ്പിക്കുന്നില്ല കയ്യും കാലും വെട്ടാൻ പഠിപ്പിക്കുന്നില്ല... പിന്നെ പല വിശുദ്ധ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നപോലെ മാരക ആയുധങ്ങൾ സൂക്ഷിക്കാറില്ല.. അവർ ചിട്ടയായി ജീവിക്കാനും പെരുമാറാനും പഠിപ്പിക്കുന്നു... ഹിന്ദുവിശ്വാസങ്ങളെ സംരക്ഷിക്കാനും അതേപോലെ ഭാരതത്തെ സമാധാനത്തോടെ നിലനിർത്താൻ പറ്റുന്ന ഒരു വ്യക്തിത്വമുള്ള തലമുറയെ സൃഷ്ടിക്കുക... അത്രെയും മാത്രമാണ് RSS അജണ്ട... അല്ലാതെ ലോകം മുഴുവൻ ഹിന്ദുവിന്റെ ആകണം എന്നതല്ല RSS ഇന്റെ ചിന്ത...
@nandakumar.knandan54467 ай бұрын
Exactly.. Well said👍🏻
@akm29747 ай бұрын
സേവാഭാരതിയുടെ പ്രവർത്തനം തന്നെ ഭാരതീയനെ ഉദ്ദേശിച്ചാണ്. ഒരിക്കലും മതം ചൂണ്ടിക്കാട്ടിയല്ല.
@Flxkl5ss6 ай бұрын
നിങ്ങൾ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ആളുകളാണ്നിങ്ങൾ വല്ലാതെ Rss white ആക്കാൻ😂 നോക്കുന്നുണ്ട്എടോ ഊളെ ചാണകം കേരളത്തിൽ എത്ര അമ്പലങ്ങൾ നിങ്ങൾ നശിപ്പിച്ചിട്ടുണ്ട് മനുഷ്യവിസർജനം പശുവിനെ കൊന്ന് തള്ളിയത് എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടുണ്ട് കുറച്ചു വർഷങ്ങൾക്കു മുന്നേ കണ്ണൂർ ജില്ലയിൽ ഒരു അമ്പലത്തിലെ പശുവിനെ കൊന്നു തള്ളിയിട്ട് 6 ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ദേശാഭിമാനി പത്രത്തിൽ വന്നതാണ് ന്യൂസ് മലപ്പുറം ജില്ലയിലെ കുളത്തൂർ എന്ന സ്ഥലത്ത് ഒരു അമ്പലത്തിലും മുസ്ലിം ഭൂരിപക്ഷമുള്ള ഒരു സ്ഥലമാണ് അവിടുത്തെ ജനങ്ങൾക്ക് അറിയാമായിരുന്നു ഇതിൻറെ പിന്നിലും ആർഎസ്എസ് ആണ് എന്നുള്ളത് അതുകൊണ്ടുതന്നെ ജനങ്ങളെ ക്ഷമയോടുകൂടി കാത്തിരുന്നു നാല് ദിവസം കൊണ്ട് 3rss പ്രവർത്തകരെ അറസ്റ്റ് ചെയ്തു ഒരാളെ തിരുവനന്തപുരം സ്വദേശി അതുപോലെതന്നെ നിലമ്പൂർ പൂക്കുട്ടിപ്പാടം എന്ന സ്ഥലത്ത് അമ്പലത്തിൽ ഇതുപോലെ സംഭവിച്ചു അതിനടുത്തുള്ള നിലമ്പൂർ ടൗണിൽ നിന്ന് ഹോട്ടൽ റൂമിൽ നിന്ന് അറസ്റ്റ് ചെയ്തു പോലീസ്അവനും തിരുവനന്തപുരം സ്വദേശി മാനസരോഗിയാണെന്ന് പറഞ്ഞു വിട്ടയച്ചു😂ഒരു സമയത്ത് മലപ്പുറം ജില്ലയിലെ പോലീസ് ഓഫീസർ പറഞ്ഞിരുന്നു അയാൾ മരിച്ചത് മലപ്പുറം ജില്ലയുടെ ഭാഗ്യമാണെന്ന് താനൂർ എന്ന സ്ഥലത്ത് ഒരു വീട്ടിലെ ഒരു രാത്രിയിൽ ബോംബ് സ്ഫോടനം സംഭവിച്ചു ബോംബ് ഉണ്ടാക്കിയാൽ മരിച്ചു ആ വീട്ടിലെ സ്ത്രീകൾ അടക്കം പോലീസ് അന്വേഷിച്ചു അതും ആ മരിച്ചാൽ തിരുവന്തപുരം സ്വദേശി എന്തിനുവേണ്ടി ബോംബ്ഉണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞാൽ അവിടെ അമ്പലത്തിൽ കുട്ടികളുടെ ഒരു പരിപാടിയുണ്ട് ഒരു റാലിയുണ്ട് അതിൽസ്ഫോടനം നടത്താൻ വേണ്ടി ഉദ്ദേശിച്ചിരുന്നത് എത്ര കുട്ടികൾ അമ്മമാർ മരിക്കുമായിരുന്നു നിങ്ങൾ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ആളുകളാണ്😢
@mulavur1334Күн бұрын
പിന്നെ എങ്ങനെ ആണ് ഈ മലബാർ ഏരിയയിൽ ഒരു പാട് കൊലപാതകങ്ങൾ ഉണ്ടായത്
@vishnupillai23983 ай бұрын
എന്റെ കുട്ടികാലത്തെ ഒരു ആളെ പറ്റി rss കാരൻ ആണ് എന്ന് വീട്ടുകാർ പറയുബോൾ തന്നെ പേടിയാവുന്ന കാലം എനിക്ക് ഉണ്ടാരുന്നു. ഇന്ന് കുറ്റബോധം തോന്നുന്നു വീട്ടുകാർ എന്നെ പേടിപ്പിച്ചു എൻഡിനു കൂട്ടുകാർ പോയി പലതും പഠിച്ചപ്പോൾ എനിക്ക് എന്റെ ആ കാലം നഷ്ട്ടപെട്ടു. Rss കരോക്കെ സുന്ദരൻ മായിരുന്നു ജോലി ഉള്ളവർ ആയിരുന്നു നിർ ബ്ധിത ഇല്ലാരുന്നു. നാടിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന. ഇന്ന് ഇന്ത്യ ഇന്ത്യക്കരൻ എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു.എന്റെ നാട് എന്റെ സംസ്ക്രിതി.
@sethumadhavanak253924 күн бұрын
RSS കാരൻ എന്നാൽ തീവ്രവാദി എന്നായിരുന്നു ഒരു 45 വർഷങ്ങൾക്ക് മുമ്പ് ഞാൻ വിചാരിച്ചിരുന്നത്😊😊
@TgRaju-lk6mj8 ай бұрын
മീഡിയ വൺ ചർച്ചയിൽ ഇത്രയും RSS കാർ കേറി കമന്റിടും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല 😂😂😂😂😂😂
@niharakp15718 ай бұрын
😂കരച്ചിൽ കേൾക്കാൻ നല്ല സുഖം 😂🤣മനസിന് നല്ല സുഖം 🤣
@sreekumarv44997 ай бұрын
അരിയും മലരും വാങ്ങിച്ചോ, കുന്തിരിക്കം വാങ്ങിച്ചോ , എന്ന മുദ്രാവാക്യം എന്നെയും ആർഎസ്ൻറെ ശാഖയിൽ എത്തിച്ചു ....❤❤❤ BHARAT MATA KI JAI.,🚩🚩🚩
@GMGOWRI52928 ай бұрын
ഒരു.... സംഘ പ്രവർത്തകൻ... ആയതിൽ... അഭിമാനം ❤❤❤❤
@PrasanthKumar-ke7zd8 ай бұрын
❤
@praseetha56078 ай бұрын
❤❤🙏🙏
@Pythonsr718 ай бұрын
❤🧡
@arjunmahesh-l908 ай бұрын
എന്ന് സ്വന്തം അമ്മയെ ശാഖയിൽ വിറ്റ് ജീവിക്കുന്ന തീവ്രവാദി 🤣🤣🤣🤣💩
@ananas80477 ай бұрын
ഹിന്ദു തീവ്രവാദി അത്ര മതി
@suji..33168 ай бұрын
10 വർഷത്തിനുള്ളിൽ സംഗപരിവാർ കേരളത്തിൽ വലിയ ശക്തിയായി വളർന്നിരിക്കും....
@OmaardubaiOmaar3 ай бұрын
😂😂😂😂😂 mmmm pinnne
@Hari21-s2z3 ай бұрын
🫵💯🚩
@Cinema_123-w2z3 ай бұрын
BJP ക്ക് വൻ തോതിൽ സപ്പോർട്ട് ഒരുക്കി കൊടുക്കുന്ന മീഡിയ one ന് നന്ദി 🙏
@IndianNumismatist-m8z8 ай бұрын
I am an RSS from Christian community
@SivaKumar-ze3eo8 ай бұрын
Vande Matharam🙏🙏
@mariyammaliyakkal97198 ай бұрын
യൂദാസ്
@Greenmonkey13138 ай бұрын
I am also Christian you remember graham steins
@mariyammaliyakkal97198 ай бұрын
@@Greenmonkey1313 he maybe യൂദാസ് ക്രിസങ്കി or fake id rss
@リーダー-g4y8 ай бұрын
@@Greenmonkey1313 He was not killed by RSS. He was killed because of rampant converting activities
@midhunkp42938 ай бұрын
ഒന്ന് പൊട്ടിക്കരഞൂടെ മീഡിയ വണ്ണെ😂
@Bindhusalvin198 ай бұрын
കരയില്ല ഇങ്ങനെ വിങ്ങി പിറ്റിക്കൊണ്ട് ഇരിക്കുവാ ചാനലിൽ 😂പാവങ്ങൾ സഹിക്കുന്നില്ല
@rajesh.rrajesh22987 ай бұрын
ഞാനും ഇനി ശാഖയിൽ പോകും
@prsudhakaran8 ай бұрын
ഞാൻ ഒരു ഹിന്ദു ഈഴവ ആണ് അതുപോലെ ഒരു RSS ആണ്
@vipinmohan9768 ай бұрын
പാകിസ്താനി ബോയ്സ് , വിസ്മയങ്ങളുടെ, ഐസിസ് പ്രേമികളുടെ എണ്ണം കൂടുമ്പോൾ അതിന്റെ പ്രതികരണം ആയി രാജ്യസ്നേഹികളുടെ എണ്ണവും കൂടും... സ്വാഭാവികമായ സംതുലനം ആണ് അത്
@dinupercyalappat23657 ай бұрын
മലബാർ കലാപത്തെ എത്ര ഭംഗി ആയിട്ട് ആണ് കർഷക കലാപം ആക്കുന്നത്... ചരിത്രത്തെ ഇങ്ങനെ വളച്ചൊടിക്കല്ലേ മീഡിയ one അവതാരകാ
@BijuManagatmeethalАй бұрын
3 Muslim thvrvathikalude. Karachil
@srkartha8 ай бұрын
മലബാർ കലാപം എന്ത് സുന്ദരമായി ആണ് കർഷക കലാപം ആക്കുന്നത്! !!! കഷ്ടം
@efgh8698 ай бұрын
പരസ്യമായി തലവെട്ടി കുന്തത്തിൽ കുത്തി നിർത്തിയത് മുസ്ലിമായ പോലീസുകാരൻ ചേക്കുട്ടിയുടെ തലയല്ലേ.. അതുപോലെ ഒറ്റുകാരായ ഹിന്ദുക്കളുടെയും വെട്ടിയിട്ടുണ്ടാവും...അതെങ്ങനെയാണ് ഹിന്ദുവിരുദ്ധമാകുന്നത്.. ബ്രിട്ടീഷുകാരുടെ ഒറ്റുകാരായി നിന്നവരുടെ എല്ലാം വെട്ടി ..അതിൽ എല്ലാ മതസ്ഥരും ഉണ്ട്..
@castiel11157 ай бұрын
British കാർക്കെതിരെ നടന്ന സ്വാതന്ത്ര്യ സമരം ആണെന്നാണ് School ഇൽ ഒക്കെ പറഞ്ഞു തന്നത്
@vishnuprasad31037 ай бұрын
@@castiel1115 but oru british kar poolum onnum sambhavichilla ... pani kittiyathu mothom ... nair , thiyya , ezhavar kkum kurachu brahmins num 😂
@vasanthakumarj64895 ай бұрын
കർഷക സമരം ആയിരുന്നു ഹിന്ദുക്കളുടെ നെഞ്ചത്ത് മതഭ്രാന്തന്മാർ നടത്തിയത് രണ്ടാമത് സംസാരിക്കുന്ന വിഡ്ഢി സ്വയം എല്ലാം അറിയാവുന്ന ധാരണയിലാണ് പറയുന്നത്
@myspace1876Ай бұрын
@@castiel1115വടക്കൻ ജില്ലകളിലെ ഓരോ ഹിന്ദുവിനും അറിയാം, അത് ഹിന്ദുക്കൾക്കെതിരെ നടന്ന കലാപം ആണെന്ന്. ആനിബസൻറ് എഴുതിയ പുസ്തകം നെറ്റിൽ കിട്ടും
@rajendranedappally22378 ай бұрын
ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ് അത് പ്രത്യേകിച്ച് ആക്കേണ്ട ഒരു കാര്യമില്ല 😂
@haridas94773 ай бұрын
അതാക്കണം.
@Rycucgggux667772 ай бұрын
വർഗീയത നിലനിർത്താൻ എന്നും എന്നും മീഡിയ ഓൺ ❤️
@ShinsKarikkattil8 ай бұрын
അവലും മലരും കുന്തിരിക്കവും കരുതിക്കോ എന്ന് പറഞ്ഞപ്പോൾ ഇരട്ടിയായ് Bj P ലോട്ട് പോയ് തുടങ്ങി നിങ്ങളാണ് BJP നെ വളർത്തുന്നത് '
@STORYTaylorXx8 ай бұрын
ഇതുപോലെത്തെ പരിപാടി ഇനിയും ചെയ്യണം ഞങ്ങൾ ആർഎസ്എസ് ബിജെപി കാർക്ക് അതൊരു ഊർജ്ജമാണ് മീഡിയവൺ ഇനിയും ഫോക്കസ് ചെയ്യണം ഞങ്ങളെ എത്രത്തോളം പ്രശസ്തനാക്കിയത് ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ടാക്കിയത് മീഡിയ വൺ ആണ്😂. ഞങ്ങളെ ഇഷ്ടമില്ലാത്തവരെ പോലും ഞങ്ങളുടെ ഇഷ്ടക്കാർ ആക്കിയ മീഡിയ വൺ❤. ഒരു സഹതാപ തരംഗമായി ഞങ്ങൾ പലരുടെയും മനസ്സിൽ കയറിയത് നിങ്ങൾ കാരണമാണ്😢.
@SureshKumar-pp5fe2 ай бұрын
Yes. Corect
@bijeshvadakara41562 ай бұрын
❤
@786mk27 ай бұрын
മീഡിയവൺമെന്റ് താൽപര്യം തീവ്രവാദം പഠിപ്പിക്കുന്നത് ആയിരിക്കും ആർഎസ്എസ് പഠിപ്പിക്കുന്നത് അവരുടെ രാജ്യസ്നേഹമാണ് അവരെ പഠിപ്പിക്കുന്നത്
@shajickshajick80158 ай бұрын
വർഗ്ഗീയത ഇല്ലാത്ത ഒരു വർഗ്ഗം!😂😂😂
@zimbaruby38508 ай бұрын
Allah
@retheeshr7388 ай бұрын
Correct
@evjohnson93418 ай бұрын
AvaL😂insha😂maLar
@MygreatfatherAmma8 ай бұрын
All jihadist
@Rkanathil8 ай бұрын
വർഗം അല്ല കൊതം 🤣
@ptsp43138 ай бұрын
അച്ഛനില്ല അമ്മയില്ല സഹോദരന്മാരും ഇല്ല സ്വന്തമായി വീടില്ല സ്വന്തമായി ഒരു അക്കൗണ്ടില്ല പലയിടങ്ങളിൽ അന്തിയുറങ്ങുന്നു അവർ നൽകുന്ന വസ്ത്രം ധരിക്കുന്ന ഇതാണ് ഒരു ആർഎസ്എസ് പ്രചാരകൻ്റെ ജീവിതം
@efgh8698 ай бұрын
കൂട്ടത്തിൽ ബോംബ് ഉണ്ടാക്കുന്നതും പള്ളികളിൽ കയറി ഉറങ്ങിക്കിടക്കുന്ന മുസ്ലിം പുരോഹിതരെ വെട്ടിക്കൊല്ലുന്ന ജോലിയും, ഇസ്ലാം മതം സ്വീകരിക്കുന്നവരെ വെട്ടിക്കൊല്ലുന്ന ജോലിയും കൂടിയുണ്ട്...
@Midhun-h7 ай бұрын
@@efgh869bomb undakunath kammis from kannur and isis from syria
@1234sach3 ай бұрын
@@efgh869അത് നിന്റെ ഉസ്താതിനോട് ചോദിച്ചാൽ അറിയാം
@efgh8693 ай бұрын
@@1234sach ഇതൊക്കെ എല്ലാവരും പത്രം വായിച്ചും ടിവി കണ്ടു മനസ്സിലാക്കിയതാണ്. ശാഖയിൽ പോയാൽ ഇതൊന്നും പറഞ്ഞു തരില്ല..
@SH-vy9zs2 ай бұрын
@@efgh869എത് പത്രം എത് ടിവി യില് anu ഇതൊക്കെ knichathu തൻ്റെ വീട്ടിലെ മത്രം ആയിരിക്കും. കരഞ്ഞിട്ടു കര്യം ഇല്ല ആർഎസ്എസ് അതു വേറെ level anu
@SaisangeethckАй бұрын
കേവലം ഒരു നരേന്ദ്ര മോഡിയേ നിങ്ങൾ ഭയക്കുന്നു എങ്കിൽ ഒന്നോർത്തോളു.. ജീവിതവും പ്രണയവും കുടുംബവും എല്ലാം രാജ്യ സ്നേഹം മാത്രമാക്കിയ പതിനായിരങ്ങളുണ്ട് ഇനിയും അണിയറയിൽ 🔥
@Arkivees8 ай бұрын
RSS ഫാൻസ് ലൈക് ചെയ്യൂ 🧡🧡🧡🧡
@ushakumari98328 ай бұрын
ഒരു കോടി like.❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@efgh8698 ай бұрын
ഞാൻ മുമ്പ് ആർഎസ്എസ് പ്രവർത്തകനായിരുന്നു.. ഹിന്ദു മതം വിട്ട് ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിന്റെയും തിരൂരിലെ യാസറിന്റെ യും കൊലപാതകത്തിനുശേഷം ഞാൻശാഖ വിട്ടുപോയി..
@UniversityofUniverseOfficial8 ай бұрын
Me also now RSS ❤
@ക്ഷത്രിയൻ-ഝ6ഡ8 ай бұрын
@@efgh869നീ അവന്മാർ ചെയ്ത കൊലയൊന്നും കാണാറില്ലേ
@arjunmahesh-l908 ай бұрын
Fans alla hance 🤣🤣🤣💩💩💩💩 പൂർജെപ്പി 🤣🤣💩
@AP-so2wk8 ай бұрын
Media One ന്റെ ഈ പരിപാടി കാരണം ദാരാളം പേര് RSS ൽ ചേരുന്നുണ്ട്
@ZZZZ_RENJITH8 ай бұрын
Sathyam
@europeanbeauty73507 ай бұрын
സംഘം ഉള്ളത് കൊണ്ട് ഈ നാട്ടിൽ മുറിയന്മാർ അധികം കളി നടക്കുന്നില്ല
@Druvrathe8326 ай бұрын
കേരളത്തിൽ എത്ര സീറ്റ് ഉണ്ട് 🤭🤣🤣🤣🤣
@classickitchen87958 ай бұрын
പച്ചക്കു വർഗീയത പറയുന്ന ഒരേ ഒരു പരുപാടി out of focus 😂😂😂...
@dkdawood69148 ай бұрын
കാര്യം പറഞ്ഞാൽ പൊള്ളും.ചാണകങ്ങൾക്ക്
@worldtab10308 ай бұрын
RSS വർഗ്ഗീയത പച്ചയ്ക്ക് പറയുന്നത് കൊണ്ട് തന്നെ നല്ല views കിട്ടുന്ന പരിപാടിയും ഇതുതന്നെയാണ്.
@ammudigital8758 ай бұрын
@@worldtab1030ആർഎസ്എസ് എന്ന ഹിന്ദു സംഘടനയെ കുറ്റം പറയുന്ന സുഡാപ്പി തീവ്രവാദികളുടെ പണം പറ്റുന്ന മുക്കാൽ മുറിയൻ ചാനൽ😅
@Homosapien5598 ай бұрын
Nanam undo 😂😂😂@@worldtab1030
@premdaspalayode16048 ай бұрын
100%സത്യം
@arjunav75608 ай бұрын
നിങ്കൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന് പറഞ്ഞത് പോലെ മീഡിയവൻ എന്നെ സങ്കി യാക്കി 😁❤️
@arunps4714Ай бұрын
Njnum
@ajokurian3196 ай бұрын
സംഗപ്രേവർത്തകർ ❤️അഭിമാനം
@mohandasmohan71608 ай бұрын
യുവാക്കൾ നവ മാദ്ധ്യമങ്ങൾ വഴി സത്യം അറിയുന്നു ലോകത്ത് എങ്ങിനെ ഭീകരവാദം വളരുന്നു എന്ന് കൂടാതെ കേരളത്തിൽ ഇടത് വലത് പാർട്ടികൾ ഒരു സമുദായത്തോട് കാണിക്കുന്ന പ്രീണനനയവും ഹൈന്ദവർ മനസിലാക്കി വരുന്നു .
@minukarunakaran78948 ай бұрын
RSS ഉണ്ടാകുന്നതിനു മുന്നേ ഇവിടെ മുസ്ലിംങ്ങൾ ഭീകര പ്രവർത്തനം നടത്തിയിരുന്നു. അന്നും ഇന്നും. അത് തടയാൻ ഉണ്ടായ ഒരേയൊരു ശക്തി അതാണ് 👍👍👍RSS💪💪💪💪💪💪💪💪💪💪💪💪💪💪💪. 🕉️🔱❤️🙏
@mohammedashraf31957 ай бұрын
Athinu ivide noyama vyavastha undu onnu pode
@mariajoseph87777 ай бұрын
@@mohammedashraf3195നിയമം അനുസരിക്കുന്ന ഒരു ടീം...😂
@Vipinbabu-m5t7 ай бұрын
@@mohammedashraf3195ഞങ്ങൾ മുസ്ലിങ്ങൾക്ക് ദൈവത്തിൻറെ നിയമം മാത്രമാണ് ബാധകം കാഫിറിനെ നിയമം ബാധകമല്ല
@AbdulRasheed-hb2vb7 ай бұрын
V
@mariajoseph87777 ай бұрын
@@Vipinbabu-m5t നീയൊക്കെ ആരുടെ നിയമം അനുസരിച്ചും ജീവിച്ചോ... പക്ഷെ തെണ്ടിത്തരം കാണിച്ചാൽ ഇവിടെ ഇന്ത്യൻ നിയമം ഉണ്ട്... അവിടെ ipc ആണ് ബാധകം
@aneeshpkannadikkal8227 ай бұрын
വരാൻ പോകുന്ന മോദി തരംഗത്തിന്റെ അളവ് സർവെകളിൽ വന്ന പോളിംഗിന് കണക്കിനും മുകളിലാണ് ❤️💯
@Trea8378 ай бұрын
MOSCO യിൽ 137 പേരെ സമാധാന മതക്കാർ കൊന്നിട്ടുണ്ട്. ഇവരുടെ കപട മതേതരത്വം തിരിച്ചറിയുക. Focus out ആയിരിക്കുമ്പോൾ ഇതും കൂടി ഒന്ന് ചർച്ച ചെയ്യ്
ശാഖയിൽ പോകുന്നതാണ് നിൻ്റെ പ്രശനം.. മദ്റസയിൽ പോകുന്നതിൽ കുഴപ്പം ഇല്ല. മദ്രസ അധ്യാപകർക്ക് വെളിച്ചെണ്ണയും ശമ്പളവും PV കൊടുക്കുന്നതിലും നിനക്കൊന്നും യാതൊരു പ്രശ്നവും ഇല്ല.
@murshidashihab88408 ай бұрын
രാജ്യദ്രോഹി മിണ്ടല്ലെടാ
@Akagami-g1g8 ай бұрын
😂😂
@efgh8698 ай бұрын
ശാഖകൾ കൂടുമ്പോൾ നാട്ടിൽ വർഗീയ കലാപവും കൂടുന്നുണ്ട്... എല്ലാ മതസ്ഥരും സൗഹൃദത്തോടെ ജീവിക്കുന്ന നാടുകളിൽ അമ്പലത്തിൽ മലം വാരി എ റിയുന്നതും ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്ക് നേരെ ബോംബ് എ റിയുന്നതും അമ്പലത്തിൽ പശുവിനെ അറുത്തു കൊന്നു തല കൊണ്ടുവന്നിടുന്നതും എല്ലാം ശാഖയിൽ പോയവരാണ്..മദ്രസയിൽ പോയവർ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല...
@efgh8698 ай бұрын
മദ്രസയിൽ പോകുന്നത് മതം പഠിക്കാനാണ്...ശാഖയിൽ പോകുന്നത് മതതീവ്രവാദം പഠിക്കാനാണ്...മദ്രസയിലും ശാഖയിലും പോയവരുടെ പ്രവർത്തികളിൽ നിന്ന് അത് തെളിഞ്ഞിട്ടുണ്ട്...
പുതിയ പത്തു ശാഖാകൾ തുടങ്ങുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇവ പൂർണ ക്ഷമതമാകും. സായാഹ്ന ശാഖാകൾ കൂടാതെ പ്രഭാത ശാഖാകൾ വേറെയും സ്വകാര്യ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു ഞങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. മദൂദിക്ക് മൂലത്തിൽ കുരുക്കൾ കൂടുകയല്ലേ..
@arunss13698 ай бұрын
Good RSS fans like here
@adithyansuresh95848 ай бұрын
Thanku media one എന്നെ ഒരു rss കാരൻ അകിയത്തിന് . Rss ❤
@Alanjob123457 ай бұрын
ഇന്ത്യ ഹിന്ദു രാജ്യം ആയിരുന്നു, ആണ്, ഇനിയും ആയിരിക്കും.... ആരും ആകേണ്ടതില്ല... ആർക്കും മാറ്റാനും പറ്റില്ല... അത് ആദ്യം മനസിലാക്കു.... അടുപ്പ് കൂട്ടി കരഞ്ഞിട്ട് കാര്യം ഇല്ലാ....
@devdev47427 ай бұрын
😁💯💪🌹
@amalsubramanian25568 ай бұрын
ഞാൻ 21 വർഷം Rss ന്റെ ഒപ്പം പ്രവർത്തിച്ച ആളാ അവിടെ ഒരുതരത്തിലും വർഗീയത പറഞ്ഞു തന്നിട്ടില്ല
എന്റെ നാട്ടിലെ അന്യ മതസ്ഥർ വരെ വരുന്നുണ്ട് അവര്ക് ഇല്ലാലോ കൊഴപ്പം
@mariyammaliyakkal97198 ай бұрын
പാവം.... നോട്ടം വരേ മാറുന്ന ശാഖാപുത്രർ
@efgh8698 ай бұрын
വർഗീയത എന്താണ് എന്ന് നിങ്ങൾക്കറിയാത്തതാണ് പ്രശ്നം..ഇപ്പോൾ കാലം മാറി.. സുഡാപ്പികളിൽ നിന്നും തിരിച്ചു കിട്ടാനും തുടങ്ങി.. മുമ്പ് നിങ്ങൾ ചെയ്ത കൂട്ടിയത് ഇവിടെയുള്ള പഴയ ആളുകൾക്ക് അറിയാം...
@savithrynair99508 ай бұрын
@@irfanss2210 Kerala police allay training koduthadh?
@Indianheritage3338 ай бұрын
ആർഎസ്എസ് നെ പറ്റി ഇതുവരെ ഒന്നും അറിയില്ലായിരുന്നു,ഇത്തരത്തിൽ ഉള്ള റിപ്പോർട്ട് ആർഎസ്എസ് നേ മനസ്സിലാക്കി ത റാൻ ഉപകരപെട്ടു ,മീഡിയ വൺ ന് നന്ദി
@Batman-u7g6 ай бұрын
Every hindus and cristians who love india 🇮🇳🇮🇳 is proud of RSS🔥🔥🔥🔥
@Druvrathe8326 ай бұрын
Go and watch your Modi's speech about muslim people 🤣
@solymon7688 ай бұрын
100 വർഷമായി കോടിക്കണക്കിനു അംഗങ്ങൾ ഉള്ള ഒരു സംഘടനയെ അറിയാൻ നിങ്ങൾക്ക് കഴിയുന്നില്ല 😂😂
@renjithr25228 ай бұрын
Baan islamic terrarism..... ഒരേയൊരു രക്ഷ RSS 🔥🔥
@AmalAmal-ee3wsАй бұрын
കരച്ചിൽ കേൾക്കുമ്പോൾ ഒരു മനസുഗം സുഖം 😂
@neeraj0458 ай бұрын
എന്റെസുഹൃത്തേ ഞാനൊരു ആർഎസ് സ്കാരനാണ്.ഇങ്ങനെഒരുവിവരംഇല്ലണ്ട്എന്തിനാപരിപടിഅവതരിപ്പിക്കുന്നത്.എതെങ്കിലുംഒരു സംഘസഖയിൽപോയിഒന്ന് ചോദിച്ച്കൂടെ. Rss is not against Muslim or any other religion.only concern is nation first beyond any religion
@mariyammaliyakkal97198 ай бұрын
പാവം. ഇവറ്റകളെ പണിക്കു വന്നാൽ ചതി ചെയ്തു പോകും. വീടിനു ചോർച്ച വരും.... സിമന്റ് waste ആകും....
@HabeebRahman-bu5cg8 ай бұрын
അത് കൊണ്ടായിരിക്കാം ഷൂ നക്കി കൊടുത്തു മാപ്പെഴുതി രക്ഷപ്പെട്ട ശൂവർക്കറേ പുല്കുന്നതും രാഷ്ട്ര പിതാവിനെ കോളപ്പെടുത്തിയതും..
@efgh8698 ай бұрын
പിന്നെ എന്തിനാണ് ഹിന്ദുമതം വിട്ടു ഇസ്ലാം മതത്തിൽ ചേർന്ന പലരെയും നിങ്ങൾ വെട്ടിക്കൊന്നത്..
@Thankan69698 ай бұрын
@@efgh869എവിടുന്ന് കിട്ടി ഈ വാർത്ത. പിന്നെ മുസ്ലിങ്ങൾ പുണ്യാളന്മാർ ആയോണ്ട് കുഴപ്പം ഇല്ല
@Fein8118 ай бұрын
@efgh869eppo?😂😂
@rravisankar33558 ай бұрын
എന്തോന്നാടേ ? കേരളത്തിൽ ഹിന്ദുക്കൾ പാടില്ലന്നാണോ !
@sreekanthsb6926Ай бұрын
നിങ്ങൾ ഹലാൽ തുപ്പി വിളമ്പുംതോറും നിഷ്പക്ഷ ഹിന്ദുക്കൾ rss ആയി മാറും. നിങ്ങൾ എത്രമാത്രം ഗൾഫു രാജ്യങ്ങളിൽ സഹപ്രവർത്തകരായ ഹിന്ദുവിഭാഗത്തോട് തീഷ്ണ മത നിലപാട് പ്രകടിപ്പിക്കുംതോറും തലമുറകളായി അന്തംകമ്മികളായി നിലനിന്നു പോയ ഹിന്ദു ജനങ്ങൾ തിരിച്ചു നാട്ടിൽ വരുമ്പോൾ കുടുംബസമേതം ആർഎസ്എസ് ആയി മാറുന്ന സ്ഥിതിവിശേഷം ഒരുപക്ഷേ നിങ്ങൾക്കും അറിയുന്ന വസ്തുതകളല്ലേ !
@vishnukannan42148 ай бұрын
ഇവരുടെ കരച്ചിൽ തീർന്നില്ലേ.... 😂😂😂
@frcreations69568 ай бұрын
Njangal karayum ningal kurakkum 😅
@vijayamm.c59168 ай бұрын
ഇല്ല അടുത്തത് ഉടൻ തുടങ്ങും ജനസംഖ്യ് നിയന്ത്രണം 😅
@Rkanathil8 ай бұрын
ബിജെപി വീണ്ടും വരും അപ്പോൾ സ്വയം തല തല്ലി ചാകും ജിഹാദികൾ 😂😂
@AppukuttanNair-cd6ws8 ай бұрын
അണ്ടി മുറിയൻ തായോളിക്ക് ദാഹജലം പോലും കൊടുക്കരുത്.
@shyamjithks41137 ай бұрын
ഇവന്മാരുടെ കരച്ചിൽ RSS ന് വളമാണ് 🚩🚩
@vinodkumarkp34498 ай бұрын
കർഷക സമരമായിരുന്നോ സുഹൃത്തെ മലബാർ ലഹള, അങ്ങിനെ ആയിരുന്നെങ്കിൽ 21 ലെ കത്തി ഞങ്ങൾ അറബി കടലിൽ എറിഞ്ഞിട്ടില്ല എന്ന് എന്തിനാ ഇപ്പോഴും അക്രോശിക്കുന്നത്? മറ്റൊന്ന് സിഖ് കലാപത്തിൽ കോൺഗ്രസ്സിനെ സഹായിച്ചത് RSS ആണെന്ന് പറയുന്ന പുതിയ കണ്ട്പിട്ത്തത്തിന് ഒരു അവാർഡ് സംഘടിപ്പിച്ച് കൊടുക്കണം
ഞാൻ ഒരു RSS പ്രവർത്തകനാണ് 100 % അതിൽ അഭിമാനിക്കുന്നും ഉണ്ട്. RSS ഇല്ലായിരുന്നെങ്കിൽ ഇന്നാട്ടിലെ ഹിന്ദുക്കൾക്ക് ആത്മാഭിമാനം പോലും പണയം വക്കേണ്ടിവരുമായിരുന്നു RSS ശക്തമായിനിൽക്കുന്നതുകൊണ്ട് മാത്രമാണ് ഇന്ത്യ ഇന്ത്യ മാത്രമായി നിൽക്കുന്നത്
@markmywords828 ай бұрын
"അരിച്ചല്ലെ ഇറങ്ങുന്നത്", അതുകൊണ്ട് അതിൽ നല്ലത് മാത്രമേ ഉണ്ടാകൂ. നിങ്ങൾ പേടിക്കണ്ട.
@Homosapian12സ്വപ്നം കണ്ടു തീർന്നെങ്കിൽ ഉണരൂ... ഉപഭോക്താവേ ഉണരൂ
@abhijithpv72688 ай бұрын
@Homosapian12എന്ത് ഒലക്ക ആക്കാൻ ആണെടാ നിന്നെക്കാൾ വലിയ ആൾകാർ കശ്മീരിൽ കല്ല് ഏറിയാൽ ആയിരുന്നു ഇപ്പോൾ മിണ്ടാട്ടം ഉണ്ടോ 😛
@abz96358 ай бұрын
Media one കാരണം ആണ് ഞാൻ bjp supporter ആയത് 😂😂 അമ്മാതിരി പ്രൊമോഷൻ ആണ്
@dkdawood69148 ай бұрын
ചാണകചാനലുകാരെയും നോക്കുക
@sajuraphael16318 ай бұрын
These types of news is provoking us to support BJP. Finally all will become BJP including Christians.
@gopikrishnasudheer27988 ай бұрын
മീഡിയ one കാരണം ഇപ്പൊ എനിക്ക് മുസ്ലിംസ് നേ കാണുന്നതേ ഇഷ്ടല്ല ഇനിയും സപ്പോർട്ട് ചെയ് എല്ലാരേം വെറുപ്പിക്കു @Homosapian12
@outspoken2468 ай бұрын
സത്യം
@akhilraj11868 ай бұрын
Me too
@fredericsebastian25558 ай бұрын
We love RSS♥️♥️♥️ We are Nationalistic ♥️♥️♥️ We love India ♥️♥️♥️
@efgh8698 ай бұрын
We hate R S S ( രാഷ്ട്രീയ സംഘർഷസംഘം, രാഷ്ട്രീയ സ്വയം സ്ഫോടന സംഘം ) We are secularists We love india, We love all religious people..
@allinonechannel81558 ай бұрын
99കൊല്ലമായി കൃത്യമായി വളർന്നുകൊണ്ടിരിക്കുന്ന സംഘടയാണ് ഈ rss... ഞാൻ മനസ്സിലാക്കിയിടാത്തതോളം പലരാലും മനപ്പൂർവം തെറ്റിധരിക്കപ്പെട്ടിട്ടുള്ള സംഘടനയും ഇതാണ്.... മുസ്ലിം... ക്രിസ്ത്യൻ വിഭാഗത്തിനെതിരായി പ്രവർത്തിക്കുന്ന ഹിന്ദു ഭീകര സംഘടനയല്ല rss.....തെറ്റിദ്ധരിക്കപ്പെട്ട് അങ്ങനെ ഒരു മുഖം വന്നു എന്നത് യഥാർത്ഥ മാണ്....... ആർക്കും ശാഖയിൽ പോകാം...... ഞാൻ മുൻകാലത്ത് പോയിരുന്ന സമയത്ത് നാലഞ്ച് സ്വയംസേവകർ മുസ്ലിം സമുദായത്തിൽ നിന്ന് ഉണ്ടായിരുന്നു....... അവരുടെ വിശ്വാസവും ആയി അവർ പോകുന്നതിൽ ഒരുതടസ്സവും അവിടെ ഉണ്ടായതായി എനിക്ക് അനുഭവപ്പെട്ടിട്ടും ഇല്ല.... ഇന്നും പുറത്ത് പോയവർ ഒഴിച്ച് രണ്ടുമൂന്നു പേരുമായി നല്ല ബന്ധം പരസ്പരം ഉണ്ട്...... ഒരുപരിധിവരെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പേടിപ്പിക്കുന്നു എന്നെ തോന്നിയിട്ടുള്ളൂ....... എനിക്ക് 🏠മനസ്സിലായ കാര്യം മാത്രം..... മറിച്ചാണെങ്കിൽ..... ഒരാധാർഷത്തിന്റെ പേരിലും യോജിക്കാനും കഴില്ല..... അങ്ങനെ ആവില്ല എന്നു വിശ്വസിക്കുന്നു 100%
@ashikpm25838 ай бұрын
അതിൽ പോയ നല്ലവരായ ഹിന്ദു സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട് അവിടെ വർഗീയത വളർത്തുന്നുണ്ടെന്നു
@sandeepsayii95548 ай бұрын
@@ashikpm2583എന്ത് വർഗീയത ആണ് വളർത്തുന്നത് എന്ന് കൂടെ പറഞ്ഞു തരാമോ സുഹൃത്തേ..??
@outspoken2468 ай бұрын
എന്ന് മദ്രസ്സ പൊട്ടൻ 😅
@shaburam-gu9iu8 ай бұрын
എന്താണാവോ chanakame അത്😊@@Whicra255
@mariyammaliyakkal97198 ай бұрын
അവിടെ പൊയ്ക്കഴിഞ്ഞ തൊഴിലാളികൾ വർഗീയമായി മുസ്ലിങ്ങളോട് മോശമായി പെരുമാറുന്നത്, വഞ്ചിക്കുന്നത് അനുഭവം ഉണ്ട്... കല്പണി ടൈൽസ് painting ഒക്കെ ചെയ്യുന്നവർ rss ആണെങ്കിൽ പഴയ ആത്മാർത്ഥ ഉണ്ടാകില്ല... കുട്ടികളിൽ അതിന്റെ പ്രതിഫലനം കാണാം. സ്ത്രീകൾക്കും ഉണ്ട്...
@anirudhR-jx1bs8 ай бұрын
ഹിന്ദുവിന്റെ ഒരേ ഒരു രക്ഷ 𝘙 𝘴 𝘴 🧡
@vishnukp8768 ай бұрын
Rss നീയൊക്കെ വിചാരിക്കുന്നതിലും അപ്പുറത്താ 🔥🔥
@umeshnair908319 күн бұрын
ഇതു കേട്ടാൽ ആരും rss ആയ്യി പോകും
@mr._roamer8 ай бұрын
കേരളത്തിൽ ഞങ്ങൾക്ക് ആരുമില്ല എന്ന് ഹിന്ദുക്കൾ മനസിലാക്കുന്നിടത്താണ് rss ന്റെ ഉദയം
@subin82988 ай бұрын
RSS നെക്കുറിച്ചു പഠിച്ചവർ അതിലേക്കു ചേക്കേറാറുണ്ട് . ഈ നൗഷാദ് RSS നെ കുറിച്ച് കുറച്ചെങ്കിലും പഠിക്കാൻ ശ്രമിച്ചത് കൊണ്ട് സംഘിയാകാൻ chance ഉണ്ട്..
@efgh8698 ай бұрын
നിങ്ങൾ എത്ര അമ്പലത്തിൽ മലം വാരി എറിഞ്ഞിട്ടുണ്ട്..
@castiel11157 ай бұрын
@@efgh869 പള്ളി പോലെ അവിടെ വിസർജ്ജ്യം കളയാൻ ഉദ്ദേശിക്കുന്നില്ല
@outofafricalife7 ай бұрын
RSS ഞമ്മളെ പോലെ കര്യാമായ വർഗീയ കലാപമൊന്നും നടത്തീട്ടില്ല എന്ന് 😂😂
@anandmvanand80228 ай бұрын
ആർ എസ് എസ് ആർ എസ് എസ് ആർ എസ് എസ്......👍🏻 ആർ എസ് എസിനെക്കുറിച്ച് ചർച്ച നടത്തിയ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.....
@renjithr25228 ай бұрын
RSS രാജ്യ സ്നേഹികളുടെ സംഘടനയാണ് നിന്നെയൊക്കെ പോലെ പാകിസ്ഥാൻ, അറബ് പ്രേമികളുടെയല്ല.... ജയ് ശ്രീരാം 🔥🔥🔥
@MK-zn8 ай бұрын
ഷൂ നക്കിയ രാജ്യസ്നേഹം. ഒന്ന് പോടോ
@vimalvk50398 ай бұрын
ഇതും വിളിച്ചാണ് തല വെട്ടുന്നത് 😂ശ്രീറാം 🤭
@Techstark-h1e8 ай бұрын
എന്തുപറഞ്ഞാലും ജയ് ശ്രീരാം വിളിച്ച് തന്നാൽ രാജ്യസ്നേഹി ആവില്ല മിസ്റ്റർ 😂 ആദ്യം താൻ രാജ്യത്തിനകത്തുള്ള മറ്റു മതക്കാരെ അംഗീകരിക്കാൻ പഠിക്ക്
ഇത്രയും കൃത്യമായി സംഘത്തിലുള്ളവർ പോലും അതിനെപ്പറ്റി ചർച്ച ചെയ്തിട്ടുണ്ടാവില്ല.
@Vinujithin8 ай бұрын
പോലീസ് പച്ച വെളിച്ചം ആയിരിക്കും ഞമ്മക്ക് വേണ്ടത്
@Bajukrishna62058 ай бұрын
നല്ല പരിപാടി ഇതുപോലെ ഉള്ള പരിപാടികൾ ഇനിയും നിങ്ങൾ ചാനലിൽ കൊണ്ടുവരണം അപ്പോഴേ ഇനിയും ശാഖകൾ കൂട്ടാൻ Rss നെ കഴിയു 👍👍👍🙏🙏
@Sunilkumar-e4s9lАй бұрын
ഞാൻ 1987.മുതൽ.. 13വയസ്സ്... Rss. സ്വയം സേവകൻ ആണ്... ജീവൻ വേണോ. സംഘം വേണോ എന്ന് ചോദിച്ചാൽ.. അഭിമാനത്തോടെ ഞാൻ പറയും... ❤️RSS❤️മതി 🙏
@iraentertainment51428 ай бұрын
കേരളത്തിൽ rss വളരാൻ മീഡിയ ഒന്നിന് വളരെ വലിയ പങ്കുണ്ട്.
@sureshvp26308 ай бұрын
തീർച്ചയായും ജനങ്ങൾക്ക് rrs പരിപാടികൾ പരിചയപെടുത്തുന്നത് midea one മാത്രമാണ്. വേറെ ഒരു ചാനലിലും rss സംഘടനയെ കുറിച്ച് ചർച്ചകൾ ഇല്ല. ഒരു ചർച്ചയിലും rss നേതാക്കൾ പങ്കെടുക്കാറുമില്ല
@voyager17888 ай бұрын
ഇവൻമാരുടെ ഒക്കെ ചർച്ച കാണുമ്പോഴാണ് ഒരു കാര്യങ്ങൾ വ്യക്തമായി മനസിലാവുന്നത്. 2014 ൽ കോൺഗ്രസ്സിന് തുടർഭരണം കിട്ടിയിരുന്നെങ്കിൽ ഇന്ത്യയിലെ ഭൂരിപക്ഷത്തെ നോക്കു കുത്തിയാക്കി ഇവൻമാർ 2024 ആകുമ്പോഴേക്കും പഴയ കാശ്മിരുപോലെ കേരളത്തെയും ആക്കിയിരുന്നേനെ . മോഡി വന്നു പത്തു വർഷമായപ്പോഴേക്കും ഇതു മറ്റുരാഷ്ട്രീയ പാർട്ടി പോലെയല്ലാ വ്യക്തമായ പ്ലാനോടുo ആത്മാർത്ഥയോടും കൂടിയാണ് Govt. ഭരണം മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് ഇവൻമാർക്ക് പിടിക്കിട്ടി. അതോടു കൂടി തുടങ്ങിയ കരച്ചിലാണ് ' എന്തായാലും BJP യെ പ്രതിരോധിക്കാൻ അച്ചാരം വാങ്ങി ഇറങ്ങിയ കേരള ചാനലുകളോട് നന്ദിയുണ്ട്. നിങ്ങളുടെ BJPRSS പ്രതിരോധം നിങ്ങൾക്കു തന്നെ Negative Effect ആണ് ഉണ്ടാക്കി തരുന്നത്' കേരളത്തിൻ്റെ മുക്കിലും മൂലയിലും ഉള്ള ജനങ്ങൾ ഇപ്പോൾ BJP യെ കുറിച്ച് കൂടുതൽ അറിഞ്ഞു. ഒരു കമ്മ്യൂണിറ്റിയെ മൊത്തം Rടട /ഹിന്ദുയിസത്തിനെതിരെ തിരിച്ചു വിട്ട നിങ്ങൾക്ക് Karma തിരിച്ചടിക്കാതിരിക്കുമോ?
@deepusg017 ай бұрын
11:00 സേട്ടാ സംഘത്തിന് പ്രചാർവിഭാഗ് ഉണ്ട് , ഭരണഘടന യും ഉണ്ട് ! ഒരു പ്രസ്ഥാനത്തിനെ കുറിച്ച് പഠിച്ചിട്ട് വിശകലനം ചെയ്യാൻ ഇരിക്ക് !!
@haneeshmv90548 ай бұрын
എന്നെ RSS ആക്കിയത് മീഡിയാ വൺ ആണ്. താങ്ക്യൂ മീഡിയാവൺ
@kp.vijayanpillai61362 ай бұрын
RSS ഇൽ ചാവേർ ഉണ്ടായേലേ പിടിച്ചു നിൽക്കാൻ പറ്റു. ഇതു കൊണ്ടാണ് മുസ്ലിം തീവ്രവാദം വിജയിക്കുന്നത്
@sree.4978 ай бұрын
സമാധാനം മാത്രം പറയുന്ന 3 🔥ട്ട ങ്ങൾ എഴുന്നേൽച്ച് പോടെയ് അവിടുന്ന്.
@vijayanvijay9510Ай бұрын
അരിച്ചല്ല ഇറങ്ങുന്നത്... ഈ സംഘടനാ ലോകത്ത് എവിടേയും ബോംബ് വെക്കാൻ പോയിട്ടില്ല.. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ബോംബ് വെച്ച് കൊന്നിട്ടില്ല., ദേശസ്നേഹം കാണിക്കുന്ന, ഭാരതത്തിലെ തന്നെ ഏറ്റവും വലിയ സംഘടന ആണിത്... 🔥🔥🔥
@sarathekelavumkal21738 ай бұрын
ഈ അടുപ്പുകൂട്ടി ചർച്ചമാത്രംമതി RSS തന്നെ വളർന്നുകൊള്ളും. വെറുതേ തിളയ്ക്കുന്ന അടുപ്പ് അല്ലേ ഇത്
@nidhincherian30318 ай бұрын
എന്തൊരു വർഗീയത നിറഞ്ഞ ചാനലാണ് ഇതിലും ഭേദം ജനം ടിവി തന്നെയാണ് 🤧🤧🤧
@Chris-l8y8c2 ай бұрын
എന്നെ പോലെ ചില ആളുകളെ rss നെ കൾ അപകടം നിങ്ങളെ പോലെ ഉള്ളവർ ആണ് എന്ന് മനസിലാക്കി തന്നതിന് നന്ദി 🙏. ഇനി ഇവിടെ സന്ഘികളും ക്രിസംഘിക്ക്ളും കൂടും 💯.
@ajaykulangara8 ай бұрын
നിനക്കൊക്കെ ഇങ്ങനെ ഇരുന്നു കൊണ പറയാൻ സാധിക്കുന്നല്ലോ അതല്ലേ ഭാരതം മതേതര രാഷ്ട്രം ആണെന്നുള്ളതിന് ഏറ്റവും വലിയ തെളിവ്..
@Existence-of-Gods8 ай бұрын
നിങ്ങളുടെ കമന്റ് ബോക്സ് തന്നെ നോക്കിയാൽ പോരെ കേരളത്തിൽ RSS ന് ഉള്ള താല്പര്യം മനസിലാക്കാൻ. 😂😂😂 മുസ്ലിം വർഗീയത്തോട് എതിരിടാൻ ഹിന്ദുവിനെക്കാൾ കഴിയുന്നത് RSS ന് ആണ്, തിരിച്ച് നിങ്ങൾക്കും അങ്ങനെ തന്നെയാണല്ലോ.
@efgh8698 ай бұрын
എന്താണ് ഇവിടെ മുസ്ലീങ്ങൾ വർഗീയത കാണിച്ചത്..
@Dr.ShivashankarNambiar7 ай бұрын
ഈ കരച്ചിൽ എത്ര മനോഹരം !!! മീഡിയ വൺ ജിഹാദിസം പ്രൊജക്റ്റ് ദിവസവും വിളിച്ചു കൂവുന്നത് RSS നെ വളർത്തും
@Kannama78 ай бұрын
ഇവന്മാരുടെ അടുപ്പ് കൂട്ടി ചർച്ച കാണാൻ രസമാണ് ...😂😂😂😂😂😂.....
@haridhar86208 ай бұрын
😂
@youwithme36528 ай бұрын
കരഞ്ഞോളൂ... ഇനിയും അടുത്ത 5 year കരയണമല്ലോ 😂
@la_pulga10818 ай бұрын
😂
@soumyamukundan49898 ай бұрын
😄
@santhoshvp76658 ай бұрын
വരാൻ പോകുന്ന, ഈ രാജ്യത്തിന്റെ ഭാവി മുഴുവൻ നമ്മുടേത് തന്നെ, rss ❤❤❤
@sathesheb7812Ай бұрын
RSS ആയതിൽ ഞാൻ അഭിമാനിക്കുന്നു
@sasik46238 ай бұрын
Rss കാർ ak 47 എടുത്തു ആരെയും കൊന്ന തായും കാണുന്നില്ലാലോ സുഹൃത്തേ
@pradeepbharatiya77778 ай бұрын
നിങ്ങൾ മൂന്ന് പേർക്കും ദേശീയതയിലേക്ക് ഹാർദവമായ സ്വാഗതം 🕉️🚩
@bijunaranganam6 ай бұрын
കേരളത്തിൽ മുസ്‌ലിം പ്രീണനം തുടർന്നുകൊണ്ടേ ഇരിക്കുമ്പോൾ ആർഎസ്എസ് വളർ ന്നുകൊണ്ടേയിരിക്കും👍🏻