കേരളത്തിലെ youtubers നെ ഇന്ന് control ചെയ്യുന്നത് ഇയാൾ ആണ്

  Рет қаралды 9,641

Saathan321

Saathan321

Күн бұрын

Пікірлер: 73
@Ponnapp
@Ponnapp 2 ай бұрын
എല്ലാം കണക്കാ മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്ന ഒരു കൂട്ടം യൂട്യൂബേർസ് 😏
@ShifaKaur-su7qq
@ShifaKaur-su7qq 2 ай бұрын
വിവി ചെറ്റയാണെന്ന് ആദൃമേ മനസ്സിലായിരുന്നു. പാവപ്പെട്ട വീട്ടിലെ ചെക്കന് പെട്ടെന്ന് പണം കയ്യില്‍ വന്നപ്പോള്‍ പണത്തിനോട് ആര്‍ത്തി കൂടി..മിക്കവാറും സ്വന്തം വീട്ടിലുളളവരുടെ കിടപ്പറ വീഡിയോ പോലും റെക്കോര്‍ഡിങ് ആവും അവന്റെ കയ്യില്‍. അത് വച്ചും അവന്‍ അവരോട് വില പേശും..😢
@user-fp5nh2wt3f
@user-fp5nh2wt3f 2 ай бұрын
ചെറിയ പ്രായം ആണെങ്കിൽ ചാനൽ നല്ല രീതിയിൽ കൊണ്ട് പോകുന്നു. Bb s4 ന്ടെ കാലത്ത് കുറച്ചു യൂട്യൂബ്ർസ് വന്നു. ഇന്ന് ആ യൂട്യൂബ്ർസ് ഒക്കെ voice റെക്കോർഡ്, voice sale, സ്ത്രീകളെ പണം കൊടുത്ത് മറ്റു സ്ത്രീകൾ bb യിൽ പോകുന്നതിനെ കുറിച്ച് പറയിപ്പിക്കുന്നു ഇങ്ങനെ ഒക്കെ ചെയ്യുന്ന രീതിയിലേക്ക് ആ സമയത്തെ യൂട്യൂബ്ർസ് മാറിയിരിക്കുന്നു. താങ്കളും ആ രീതിയിലേക്ക് തരം താഴാതെ കണ്ട്രോൾ ചെയ്തു വീഡിയോ ചെയ്യൂ. ഇവിടെ ഉള്ള main സ്ട്രവും tv ചാനൽസ് ഒക്കെ വർക്ക്‌ ചെയ്യുന്ന രീതി നോക്കിയാൽ മനസ്സിലാകും. അവർ കൂടുതൽ ഒന്നും മറ്റു ചാനൽ ഡീഗ്രേഡ് ചെയ്ത് അല്ല അവരുടെ ചാനൽ വളർത്തുന്നത്. Healthy fight ആണ് അവരുടെ ഇടയിൽ ഉണ്ടാകുക. യൂട്യൂബ് മാഫിയയുടെ കയ്യിൽ പെടാതെ വീഡിയോ ചെയ്യുക
@ImSivajith
@ImSivajith 2 ай бұрын
That's a good message for me , tq
@GARDENING400
@GARDENING400 2 ай бұрын
Shibine arya aranje kondu thanneya airportil poyad jasminne achane varunnnad kathe ninnad. Ayalude vayilinne kittane vendi ade kittugayum cheydu. Gabriyeduthu poyitund shibin pakshe avane kulingiyilla ad matrammalla koodudal cherth pidichu. Poojayum shibin endokke jasmine kurich parje koduthitund gabri liveil jasminnod paranjitund
@preethynair756
@preethynair756 2 ай бұрын
നിങ്ങൾ ജാസ്മിനെ ദ്രോഹിച്ചത് മാത്രം പറയുന്നുള്ളു ഇവനും ചിറവപ്പള്ളനും കൂടി റോബിനോട് കാണിച്ചതിന്ടെ നൂറിൽ ഒരു ഭാഗം ജാസ്മിനോട് ചെയ്തിട്ടില്ല ജാസ്മിൻ അതിനുള്ളിൽ കാണിച്ചത് തെറ്റാണ് എന്നു എങ്കിലും വെക്കാം ഇവനെ റോബിൻ എന്താ ചെയ്തേ അയാളുടെ പേർസണൽ ലൈഫ് മാത്രമല്ല കരിയർ പോലും നശിപ്പിച്ചു അയാൾ ആത്മഹത്യ ചെയ്യും എന്നുപോലും ഞാൻ പേടിച്ചിരുന്നു
@nithamk9176
@nithamk9176 2 ай бұрын
💯
@seejusankar6082
@seejusankar6082 2 ай бұрын
But Jasmin athreyum vishwasichu account vare handle cheyyaanu koduthittu ingane oru pani kittumbo athinde impact koodum personal level il
@kl-58-vlogs42
@kl-58-vlogs42 2 ай бұрын
Jasmine AAA bb house il kaattiyth alley purth vannath... Vivi allaaalo video edit cheithath😂😂😂😂
@seejusankar6082
@seejusankar6082 2 ай бұрын
Athinu Vivi avide enthu game analysis aa nadathiye, he was more busy exposing her private life!
@kl-58-vlogs42
@kl-58-vlogs42 2 ай бұрын
@@seejusankar6082 nthu explosing aaanu ne parayunth??? Aval AAA veetill kaattiyth nthaa... Aaaathu vivi maathrm aano video cheithath ?? Swnthm nikah fix cheithaaal chekkneee nice aaayittt theeechvl aaanu ... Mullapuu.. pinney nthu exposing ... Private life afzl aanu first video cheithath
@sreelekshmi0509
@sreelekshmi0509 2 ай бұрын
എനിക്ക് ഇഷ്ടമുള്ള ഒരു യൂട്യൂബർ ആണ് നീ .. ഇത് പോലെ ആദ്യസമയത്ത് കൊള്ളാം എന്ന് തോന്നിയ ആൾക്കാർ ആണ് ജിനൂസ് ,, സായ് , സമ്മർ ചേട്ടൻ ഒക്കെ ബട്ട് ഒരു സമയത്ത് എനിക്ക് ഇവരുടെ ഒക്കെ വീഡിയോസ് കണ്ടപ്പോ തോന്നിയത് ഇവിടെ ഒരു ഗ്രൂപ്പ് വർക്ക് ചെയ്യുന്നുണ്ട് സോഷ്യൽ മീഡിയയിൽ ആര് വാഴണം ആര് വീഴണം എന്ന് അവർ തീരുമാനിക്കും😊 അതിന്റെ ഒരു ഭാഗം ആണ് ഇവരൊക്കെയും എന്ന് … ഒരു പക്ഷേ ഇവർ ആദ്യം തെറ്റിദ്ധരിപ്പിക്കപ്പെട്ടത് ആവും ബട്ട് പിന്നീട് കൂടെ കൂടിയാവാൻമാർ പക്കാ ഉടയിപ്പ് ആണെന്നും കൂടെ നിന്ന് ഇവന്മാർ പലരെയും ഉപദ്രവിച്ചിട്ടുണ്ട് എന്ന് വ്യക്തമായി മനസ്സിലായിട്ടും സൗഹൃദത്തിന്റെ പേരിലോ നിലനിൽപ്പിന്റെ പേരിലോ ഇവർ കണ്ണടച്ചു😢 തെറ്റാണ് നടക്കുന്നത് എന്ന് മനസ്സിലായിട്ടാണോ എന്തോ സമ്മർ നൈസ് ആയി ഒരു അകലം പാലിച്ച പോലെ thonnunnu😅സായ് നെ തീരെ ഇഷ്ടം ഇല്ലാതെ ആയി എന്നാലും സ്വന്തമായി പണി വാങ്ങിയപ്പോ എങ്കിലും ബോധം വന്നതിൽ സന്തോഷം😂 ജിനൂസ് നോട് ദേഷ്യമൊന്നുമില്ല സക്സസ് ആയി വരുന്നത് അല്ലേ ഉള്ളൂ അതിന്റേതായ അബദ്ധങ്ങൾ സംഭവിക്കാം😊 ഇതൊക്കെ എന്തിനാ ഇവിടെ വന്നു തള്ളുന്നത് എന്ന് ചോദിച്ചാ😂😂😂 ഒറ്റയ്ക്ക് നിൽക്ക് നീ സൂപ്പർ ആണ് എന്ന് പറഞ്ഞ് വരുന്ന ഒരു യൂട്യൂബ് സെലിബറേറ്റി യെയും കണ്ടു കണ്ണ് മഞ്ഞളിക്കാൻ പോകരുത് 😊😊😊 ആരെ എങ്കിലും മാതൃക ആക്കണമെങ്കിൽ pcd bro നേ പോലെ ഉള്ളവരെ കണ്ട് പഠിക്ക്😍😍 ഒരു ബിഗ് ബോസ്സ് മെറ്റീരിയൽ ആണ്.. ഏതെങ്കിലും ഒരു സീസണിൽ ഉണ്ടാവട്ടെ🎉🌝👍
@leoansif4328
@leoansif4328 2 ай бұрын
Jasmine ❤❤❤️❤️
@mubashir687
@mubashir687 2 ай бұрын
മറ്റുള്ളവരുടെ ജീവിതം പണം വാങ്ങി നശിപ്പിക്കാൻ ഇറങ്ങിയ ഇവരെ എന്ത് പേരിട്ടു വിളിക്കണം ആരും ഇവരുടെ വീഡിയോ കാണരുത് വിസ്വസികരുത്‌. പണിയെടുത്തു ജീവിക്കാതെ മറ്റുള്ളവർ സംസാരിക്കുന്നത് റെക്കോഡ് ചെയ്തു അത് ആവശ്യമുള്ളവർക്ക് പണത്തിനു വിൽക്കുക. ആദ്യമായിട്ടാണ് ഇതൊക്കെ കേൾക്കുന്നത് എത്രത്തോളം അധംപതിച്ചു ഇവർ ഇനി ഇവരെ ആര് വിസ്വസിക്കും. സായികൃഷ്ണ ഇറങ്ങിയിട്ടുണ്ട് ഇവരെ പൂട്ടാൻ
@sumithae2292
@sumithae2292 2 ай бұрын
Vivi ആണ് ജാസ്മിനെ ഇങ്ങനെ ആക്കിയത്
@user-rj8cd1to6e
@user-rj8cd1to6e 2 ай бұрын
Apo avalu kanichu kuttyathu avide
@safnaharris1838
@safnaharris1838 2 ай бұрын
Kanichathokke എഡിറ്റഡ് ആവും alle
@bigb3711
@bigb3711 2 ай бұрын
Ooho ippa angane ayii😂😂😂
@riyasriyas8664
@riyasriyas8664 2 ай бұрын
അപ്പോൾ അവൾ കാണിച്ചു കൂട്ടിയതോ, എല്ലാവനും കണക്കാ, അഫ്സലിന്റെ കാര്യം ആദ്യം പറഞ്ഞത് ജാസ്മിൻ തന്നെ യാണ്
@hashimimranhashimimran1076
@hashimimranhashimimran1076 2 ай бұрын
ഈ വിധി എന്ന് പറയുന്നവൻ ചെയ്തത് ചെറ്റത്തരം ആണെങ്കിലും ഇപ്പോ കുറച്ച് ആൾക്കാർ ജാസ്മിനെ എതിരെ വന്ന എല്ലാം ഇവൻ ചെയ്യിപ്പിച്ചതാണ് എന്ന തരത്തിലേക്ക് മാറ്റിയെടുക്കാൻ നോക്കുന്നുണ്ട് ജാസ്മിന് കിട്ടിയത് ജാസ്മിന്റെ കാട്ടിക്കൂട്ടലിനും മാത്രമാണ്
@AswathyRk-zd7xm
@AswathyRk-zd7xm 2 ай бұрын
മൂപ്പൻ ഒളിവിലാണോ
@shylock-1508
@shylock-1508 2 ай бұрын
മൂപ്പൻ്റെ അണ്ണാക്കിലെ പിരി വെട്ടി വണ്ടാനം medical Collegel ആണ് 😂😂
@user-ch4pl4bf4q
@user-ch4pl4bf4q 2 ай бұрын
ജാസ്മിൻ നെഗറ്റീവ് വന്നത് Bigboss കണ്ടിട്ടാണ് ഒരു youtubers നെയും ഞാൻ കുറ്റം പറയുന്നില്ല. Asianet കാണിച്ചിട്ടാണ് ഞാൻ കണ്ടത്
@rabiyamanaf1148
@rabiyamanaf1148 2 ай бұрын
appol director ineyum mohanlalineyum vech paranjath asianet aahno. Avalude personal life vttle karyamokke ittathum asianet aahno. Ithellam cheythath jasminu cup ennum paranju kond vannath ee viviyum moopanum okkeya. Sibin nthokkeya jasmine paranjath. Ellam ivanmarude planning aahnennu ippol vyakthamanu
@fasifaseela-em8rh
@fasifaseela-em8rh 2 ай бұрын
helente karym paranjilla😊
@shanichikkus3766
@shanichikkus3766 2 ай бұрын
നിങ്ങൾക്ക് ഒക്കെ പൈസ ക്ക് ബാക്കി ഉള്ളവരുടെ ജീവിതം തകർക്കരുത്,കർമ്മ തിരിച്ചു കൊത്തും...
@user-cu7dp2vz3c
@user-cu7dp2vz3c 2 ай бұрын
Jasmine paranjathil oru kuzhappavum illa aaval athrakku nariyanu
@yolo5845
@yolo5845 2 ай бұрын
എടാ മോനെ എല്ലാം ഉടായിപ്പ് ആണ് എല്ലാ യൂ ട്യൂബ്ർസ് ഉടായിപ്പ് ആണെന്ന് ഇപ്പോൾ പിടി കിട്ടി. ഒറ്റക്ക് നിന്നോണം നീ. നീ മിടുക്കൻ ആണ്. ഇവറ്റകളുടെ വലയിൽ പോയി വീഴരുത് കെട്ടോ 👍👍
@hangesama9118
@hangesama9118 2 ай бұрын
Vivi ennasamoohyadrohiye avante achanum ammayum pedikkanam karanamavarude voiceclippum avante kayyil kanum oru nasicha janmam
@SunimolR
@SunimolR 2 ай бұрын
Ethellam paisaykkuvendiyano. Entayalum ethonnum shariyalla. Geevithathil preshnangal undakunnathu nallathalla
@HackerMedia
@HackerMedia 2 ай бұрын
😮
@muneera_vm_
@muneera_vm_ 2 ай бұрын
Biggboss il aval kannichu koottiyath ellam vivi paranjittano
@HabeebHameed123
@HabeebHameed123 2 ай бұрын
3:26 De വന്നു ലോകത്തെ ഏറ്റവും നല്ല സ്വഭാവം ഉള്ള സദാചാര അമ്മായി 🤣🤣🤣
@rabiyamanaf1148
@rabiyamanaf1148 2 ай бұрын
Pinne ath mathramano ee vivi paranjath. Athinumendi parayan mathram ntha avde nadannath. Channel director ine vare cherth illathath paranj. Athil ee viviyumund. Ennittu kure ammayimar iranggiyirikkuva avalavide cheythath cheyyathath ennum paranj naanamillallo
@muneera_vm_
@muneera_vm_ 2 ай бұрын
@@rabiyamanaf1148 ഞങ്ങൾ .എനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു പക്ഷേ അവിടെ കാണിച്ചത് ഒന്നും ഇഷ്ടമായില്ല...ശെരിയല്ലാത്തത് കണ്ടാൽ ശെരി അല്ല എന്നു തന്നെ പറയും അതിനു എന്തിനാ നാണിക്കുന്നത് 😂നീ എല്ലാം കണ്ണടച്ച് ഇരുന്നാണോ ടീവി കണ്ടത്... ബിഗ്ഗ്‌ബോസ്സിൽ വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നല്ലോ...
@muneera_vm_
@muneera_vm_ 2 ай бұрын
@@HabeebHameed123 അതെടാ ഇതുപോലത്തെ ഒരു ചെറ്റത്തരം കാണിക്കാതെ തന്നെയാടാ വളർന്നതും ജീവിക്കുന്നതും.... ശെരിയല്ലാത്തത് കണ്ടാൽ ശരിയല്ലെന്ന് പറയാൻ പഠിക്കടാ
@HabeebHameed123
@HabeebHameed123 2 ай бұрын
@@muneera_vm_ എന്ന് സ്വന്തം ഒപ്പ് 🤣🤣🤣
@kl-58-vlogs42
@kl-58-vlogs42 2 ай бұрын
Jasmine iney white wash cheiyn aaano eee video?? Eee vivi paranitt aaano Jasmine aaa veetill cheithath allm ?? Engagement kainitt ellaaa aval, swnthm vaappa kainu num..😂😂😂 Nthallm aaanu aval aa veetill kaattiyth..eeethrakkum thara aaayitt alley kalichath.. aaathu purth kond vannath Asianet alley😂😂.. vivi aano, KZbin aaano ??? Asianet nu against case kodukk ennaal😂😂😂
@AthiraTVPrabin
@AthiraTVPrabin 2 ай бұрын
Avante thani niram purathayallo. Daivam und mone
@mohamedaashim150
@mohamedaashim150 2 ай бұрын
Ne yaarudei 😂😂😂 School ku po kutta
@bbmhighlights6340
@bbmhighlights6340 2 ай бұрын
avan nalla hotelil keri undittila CMS id youtube chanal ninn avante youtube chanal ulpade adich kalayam😂
@mariya8509
@mariya8509 2 ай бұрын
വിവിയുടെ ചാനൽ കളയാൻ പറ്റോ
@S._IZ93unofficial
@S._IZ93unofficial 2 ай бұрын
yes
@ekmtimes2768
@ekmtimes2768 2 ай бұрын
Jasmine worst contestant in bigboss 🤢🤢🤡🤡🤢🤡🤢🤡
@rabiyamanaf1148
@rabiyamanaf1148 2 ай бұрын
Atha top 5 il vannath
@ekmtimes2768
@ekmtimes2768 2 ай бұрын
@@rabiyamanaf1148 I yaa .....podaa ...pure top 5 andi ...athokka athiyama ariyam ayierinu ....bigboss avalla top 5il kondu varithuk ennu
@rabiyamanaf1148
@rabiyamanaf1148 2 ай бұрын
@@ekmtimes2768 ayyo kashttam ithreyum naaalum jasminu cup aayirunnu. ippol ath maari ingganaya. Naanamillallo. Season 2 muthalulla kadha inggane paranjond nadakkaan. Vadhikkan vendiyulla kallamanenklm thonnipokum ivanteyokke thalayil aal thamasamillennu. Kashttapettu top 5 il ethichittu oru karyavumilla.alla finalekku voting kaanichath kandillayirunno. Atho kannadachirunno. Alla appol ee season vare cup medichavareyokke samshayikkano. Top 3 yil mathram ethiya orale ithreyum parayumenkl ith vare cup medichavareyum top 5 il ethiyavareyum parayanamallo. Onnu podo. Pinne nee paranja a@#₹di nee kayyil thanne vecho inggottedukkanda
@meenakshimeenu9581
@meenakshimeenu9581 2 ай бұрын
𝙀𝙣𝙠 𝙣𝙩𝙝𝙤 𝙚𝙚 𝙫𝙞𝙫𝙞𝙮𝙚 𝙤𝙩𝙩𝙪𝙢 𝙞𝙨𝙝𝙩𝙩𝙖𝙡𝙡𝙖 𝙖𝙫𝙖𝙣 𝙤𝙧𝙪 𝙩𝙝𝙚𝙣𝙙𝙞𝙮𝙖𝙖𝙣𝙣𝙪..
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Fluorescent കണ്ണാപ്പി...!? 💚
12:35
Joku Ten
Рет қаралды 118 М.