കേരളത്തിന്റെ സുന്ദരി കൂടുതൽ കുഴപ്പത്തിലേക്ക് വീഴുക ആണലോ 😂| #jasmin #sibin #bigboss #resminbai

  Рет қаралды 16,776

UsualPsycho🧟

4 күн бұрын

#usualpsycho #jasmin #vivihere #jasminjaffar #secretagent #jasmininterview #jasminjafferinterview #bbms6 #biggboss #bigbossjinto #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview
കേരളത്തിന്റെ സുന്ദരി കൂടുതൽ കുഴപ്പത്തിലേക്ക് വീഴുക ആണലോ 😂| #jasmin #sibin #bigboss #resminbai

Пікірлер: 519
@julie56.5
@julie56.5 4 күн бұрын
രജനീഷിന്റെ വില കളയുന്ന ഇന്റർവ്യൂ അത്രേ ഉള്ളൂ 😂
@user-fz1md8uf4v
@user-fz1md8uf4v 4 күн бұрын
സത്യം 👍🏻
@JaisonNellivelli
@JaisonNellivelli 4 күн бұрын
👍
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
rajaneeshinte.vaaya adapichittu.pedipichu vechirikum .suna.limitted addition.evall white wash adichu konde irikunu...
@UsualPsycho
@UsualPsycho 4 күн бұрын
അതെ 👍
@sminithameenu4477
@sminithameenu4477 4 күн бұрын
Yes ..ayal..nalloru..manushyan
@user-ue5db3dd1j
@user-ue5db3dd1j 4 күн бұрын
ചപ്രി വന്നില്ല എങ്കിൽ എനിക് അടുത്ത ആഴ്ച പോണം എന്ന് പറഞ്ഞവൽ ആണ് ... എനിക് ഒക്കത്തില്ല😂😂😂
@sreekutty4195
@sreekutty4195 4 күн бұрын
😂😂😂😂😂
@shinu7606
@shinu7606 4 күн бұрын
😂😂😂😂
@UsualPsycho
@UsualPsycho 4 күн бұрын
@@user-ue5db3dd1j 😂😂😂
@divyamurali633
@divyamurali633 4 күн бұрын
😂😂😂
@syaminirajeevan-qj5kn
@syaminirajeevan-qj5kn 4 күн бұрын
Jasmine rohan interview cheyyanam ennullavar ethra perund ❤ like poratte😊
@UsualPsycho
@UsualPsycho 4 күн бұрын
👍
@Userhdfcurljvfs
@Userhdfcurljvfs 4 күн бұрын
Enkil aval vellam kudikum
@jayasuresh7106
@jayasuresh7106 4 күн бұрын
Evale interview cheithe Rohan e vellupikkal kette kette e anchoring nirthum😂
@musammil340
@musammil340 4 күн бұрын
@@syaminirajeevan-qj5kn കൊന്നാലും ആ വഴി അവള് പോവൂല
@suja2909
@suja2909 4 күн бұрын
rohan interview ചെയ്യാൻ വിളിക്കുന്നവർഎല്ലാം എന്തിന് അയാളെ പേടിച്ച് വെള്ളം കുടിക്കണം അയാളെ കൊണ്ട് വെള്ളം കുടിപ്പിക്കാൻ കഴിവ് ഉള്ള ആളുകൾ വേറെ ഉണ്ടാകും
@sreekanthsreedhar5878
@sreekanthsreedhar5878 4 күн бұрын
98th Day- ആ ഗബ്രി & അഴകിയ ലൈല ജാസൂ bathroom ഏരിയ കെട്ടിപിടിച്ചു നിൽകുമ്പോൾ യുമുന ചേച്ചി വന്നു പുറകിൽ അടിക്കുന്ന സീൻ 🤣 അപ്പോൾ അവരുടെ മുഖ ഭാവം & ഓടി മാറിയത് -ഈ സീൻ ഒരിക്കലും വെളുക്കില്ല ❌ "ഉളുപ്പ് ഇല്ലായിമ ആണ് എന്റെ ഉളുപ്പ് "🤣.
@dessyantony4071
@dessyantony4071 4 күн бұрын
Yamuna chachy cheyda oru nalla karyam😅
@similaarun986
@similaarun986 4 күн бұрын
Avaru mariy onnumilla nanam kett yamuna chechi mari poyi😂😂😂😂😂
@user-lm7yy5wl3w
@user-lm7yy5wl3w 4 күн бұрын
Kaattu kozhi
@sreekutty4195
@sreekutty4195 4 күн бұрын
സത്യം 😂😂😂​@@similaarun986
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂😂👍
@withloveIsraelmallu
@withloveIsraelmallu 4 күн бұрын
ലോക ഉടായിപ്പാ ആ പെണ്ണ് എന്നിട്ട് gender പറഞ്ഞു sympathy vedukkan🥰നടക്കുന്നു ബുദ്ധിയുള്ളവർ വിശ്വസിക്കില്ല ഇവൾ പറയുന്നത്
@UsualPsycho
@UsualPsycho 4 күн бұрын
👍സത്യം
@pushpav9976
@pushpav9976 4 күн бұрын
ഇവൾ പറയുന്നത് കേട്ടാൽ തന്നെ അറിയില്ലേ അപ്പപ്പോൾ വായിൽ തോന്നിയത് പറയുന്നതാണെന്നു
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂athe eppolum agane analoo
@octobered
@octobered 4 күн бұрын
athu instayilum yotubilum ivale veluppikkan itta comments ellam mix akkiyanu evalude answers aanu.bb nnu eragi kazhinj ethra divam kitti plan cheythullathanu ee answers okke
@user-ox6mw2bq1u
@user-ox6mw2bq1u 3 күн бұрын
Atinte tazhe ulla commsnts kanNm supporting 😂 literate kerala
@psa6201
@psa6201 4 күн бұрын
ഇവൽപറയുന്നതൊക്കെ ആരും വിശ്വസിക്കില്ല
@UsualPsycho
@UsualPsycho 4 күн бұрын
athe urapalleee😂😂
@sarithak6760
@sarithak6760 4 күн бұрын
ബിഗ് ബേസിൽ അവള് കാട്ടിയത് അല്ലേ എല്ലാവരും പറയുന്നത് എഞരു പെണ്ണ് ഇത് ഒന്നും സമ്മതിക്കില്ല 😂😂,🤮
@sreekutty4195
@sreekutty4195 4 күн бұрын
അതെ 👍👍👍👍
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
apara tholikatti.
@UsualPsycho
@UsualPsycho 4 күн бұрын
സമ്മതിച്ചാൽ തന്നെ സമ്മതിച്ച കാര്യത്തിന് വിവളുപ്പിക്കാൻ നോക്കും 😂😂😂 ഭയങ്കര ബുദ്ധി ane😂
@user-hb3hv6qw3d
@user-hb3hv6qw3d 4 күн бұрын
മുല്ല മെഴുകിയതുപോലെ അവിടെ ആരും മെഴുകിയില്ല 😂.... സത്യം ബ്രോ അയാൾ എൻഡിനു ഈ ഇന്റർവ്യൂ വിനു വന്നു എന്നുള്ളതാണ് സംശയം
@UsualPsycho
@UsualPsycho 4 күн бұрын
😂😂👍
@user-ib9zj6wz6v
@user-ib9zj6wz6v 4 күн бұрын
രാജനീഷിന്റെ വില പോയ ഇന്റർ വ്യൂ...
@UsualPsycho
@UsualPsycho 4 күн бұрын
athe
@user-fz1md8uf4v
@user-fz1md8uf4v 4 күн бұрын
ആ മനുഷ്യന്റെ വില കളഞ്ഞു പിന്നെ ആ ചേട്ടന് കൈച്ചിട്ട് തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും പറ്റാത്ത അവസ്ഥ ആണ് 😂🤣😂🤣പിന്നെ ജാസ്മിൻ വാ പൊളിക്കുന്നത് നുണ പറയാനും തിന്നാനും മാത്രം ആണ് 😡😡😡😡 എന്തിനാ ഇങ്ങനെ വെളുപ്പിക്കുന്നത് പൊന്ന് മോളെ
@UsualPsycho
@UsualPsycho 4 күн бұрын
😂😂👍
@deeparhituparna1189
@deeparhituparna1189 4 күн бұрын
ഞങ്ങൾ പണ്ട് BB Hindi യിൽ തുടങ്ങിയപ്പൊ ഒന്ന് രണ്ട് season കണ്ടിട്ടുണ്ട്.. അതു കഴിഞ്ഞ് പിന്നെ ഇപ്പൊ മലയാളം 3rd season മുതലാണ് കാണാൻ തുടങ്ങിയത്.. പ്രധാന കാരണം കുട്ടികളുടെ vacation നടക്കുന്നു..ചുമ്മാ ഒരു vacation time pass ഞങ്ങൾക്കും കിട്ടുമല്ലോ..so BB on ആക്കി വെയ്ക്കും മിക്കപ്പോഴും, OR episodes എല്ലാം കാണും. പക്ഷെ ഈ ഒരു vacation ന് ഞങ്ങൾക്ക് അങ്ങനൊരു entertainment നടന്നില്ല. കാരണം ഇതിൽ കാണുന്ന " പ്രസ്തുത contestant" തന്നെ.. കുട്ടികളെ എങ്ങനെ കാണിക്കും ഇവളുടെ activities???? അങ്ങനെ ഇരിക്കുമ്പോ sibin ൻ്റെ entry കണ്ടു. പിന്നെ sibin പോവുന്ന വരേം ഞാൻ കാണാൻ ശ്രമിച്ചിട്ടുണ്ട്. Coz we wanted something entertaining apart from that dirty combo..and the moment sibin gone, we stopped watching BB.. പിന്നെ കഴിയുന്നതിന് മുൻപുള്ള contestants ൻ്റെ re entry സമയത്ത് കണ്ടു. എൻ്റെ ദൈവമേ, അതിൽ yamuna അടിക്കുന്നതിൻ്റെ മുൻപുള്ള scene ഒക്കെ😱😱😱😱.. ഭീകരമായ പ്രണയമാണ് രണ്ടു പേർ തമ്മിൽ എങ്കിൽ ഏതു വിധേനയും ഒന്നിക്കാൻ ശ്രമിക്കും.The way they treat each other clearly says that its not friendship.. ഇത് രണ്ടും അല്ലെങ്കിൽ പിന്നെന്ത്???? എന്തെങ്കിലും ആവട്ടെ, അവരുടെ personal choice..പക്ഷെ ഒരു public platform ൽ വന്ന് ഇതു പോലെ ചെയ്യുന്നതിന് എന്തു പറയും? If a person is hungry since days and he gets some stale food..or even worse than that, ആര് കണ്ടാലെന്താ എന്ന ഭാവത്തിൽ ആ എച്ചിലു പോലും മനുഷ്യൻ കഴിച്ചെന്ന് വരും. അവിടെ മാനത്തേക്കാൾ വലുതാണ് വിശപ്പ്..my point is, ആ show യിൽ ഇവൾ ചെയ്ത ഓരോ act ഉം മാനക്കേടുണ്ടാക്കുന്നതാണെന്ന് മനസിലാക്കാനുള്ള പ്രായം ഉണ്ടായിട്ടും അവൾ അത് ചെയ്യാൻ മടി കാണിച്ചില്ലെങ്കിൽ അവിടെ എങ്ങനേലും കാശിന് വേണ്ടി നിൽക്കണം എന്ന് കരുതിയിട്ടാണോ അതോ uncontrollably drive ചെയ്യുന്ന മറ്റെന്തോ ആണോ? പച്ചയ്ക്ക് പറയാൻ എൻ്റെ മാനം അനുവദിക്കുന്നില്ല..ഇത് മുഴുവൻ കാണിച്ചിട്ട് പറയുന്ന ന്യായം കേൾക്കുമ്പോ😡😡😡😡😡😡😡😡😡😡
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
correct.
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
njangallum athepole Thane sibine vanappoll aayirunu.grand children .ellaavarum koodi game show kandathu.sibine out aayathinu sesham.tv yil .e.show kaannaarrilla mobileil live njaan kaannum.
@gauthamprem8833
@gauthamprem8833 4 күн бұрын
Deepa good comment❤
@UsualPsycho
@UsualPsycho 4 күн бұрын
👏👏👏👏 you said it👏👏👏
@UsualPsycho
@UsualPsycho 4 күн бұрын
yes👍
@sheejapradeep876
@sheejapradeep876 4 күн бұрын
അവൾ ക്ക് ബോധമില്ലാ യ്മയല്ല bro. ഗബ്രി യെ കണ്ട പ്പോ പ്രണയം പൂത്ത് പ്രണ യത്തിന് അങ്ങി നൊരു പ്രശ് നമുണ്ട്. ചുറ്റുമുള്ളത് ഒന്നും കാണുല ഒൺലി ഗബറി വീട്ടുകാരു മില്ല നാട്ടു കാരു വില്ല അവിടെ ഉള്ളവ രെ പുച്ഛം ഒൺലി ഗബ്രി : അതാണ് ഇത്ര യൊക്കെ കേട്ടിട്ട്.. അവൾ മാറാതെ നിന്നത് ഗബ്രി ഗബ്രി ഗബ്രി ' ഗബ്രി യോ എല്ലാം അവൻ്റെ. ' അവിടു ള്ള ഗയിം മാത്രം ഇവളോർ ത്ത് ഗബ്രി യും അഗാധ പ്രണ യമാണ ന്ന് അതാ ഇവൾക്ക് ഇങ്ങനെ വന്നത്
@UsualPsycho
@UsualPsycho 4 күн бұрын
@@sheejapradeep876 😂😂👍
@roseenaroy1099
@roseenaroy1099 4 күн бұрын
ഗബ്രിയും പെണ്ണാരുന്നോ 😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@twinklingstar921
@twinklingstar921 4 күн бұрын
അവളുടെ സൗണ്ട് കേൾക്കുമ്പോൾ ഒരലര്ജി പോലെയാ ജാസ്മി ൻ പൂവേണേ പോലും വെറുത പോയ്‌.
@UsualPsycho
@UsualPsycho 4 күн бұрын
😂😂👍
@lillydass5877
@lillydass5877 4 күн бұрын
(ONCE A CHEATER IS ALWAYS A CHEATER .)..! MULLAPU സ്വയം ബഹുമാനിക്കുന്നില്ലെങ്കിൽ അവൾക്ക് മറ്റുള്ളവരോട് സ്നേഹമോ ബഹുമാനമോ പ്രതിബദ്ധതയോ ഉണ്ടാകില്ല.
@UsualPsycho
@UsualPsycho 4 күн бұрын
👍
@AswathyJosmon
@AswathyJosmon 4 күн бұрын
ഇവളും ഗബ്രിയും same ആണു... അത് അവൾ തന്നെ പറഞ്ഞിട്ടുണ്ട്.... വാ പോയ കോടാലി..... എന്താ പറയുന്നത് എന്ന് അവർക്കു തന്നെ അറിയില്ല....
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
a checkanu.time paas.eppoll saniya Ayyappan .koode karrangal aannallo.
@UsualPsycho
@UsualPsycho 4 күн бұрын
😂
@rightway1006
@rightway1006 4 күн бұрын
First ഇയാൾ പറഞ്ഞ point ഞാൻ ഓർത്തതാണ്.. 3ന്റെ പകുതി വച്ച് നിർത്തി...പിന്നെ കണ്ടില്ല...
@UsualPsycho
@UsualPsycho 4 күн бұрын
👍
@karthyanisukumaran9429
@karthyanisukumaran9429 4 күн бұрын
ആ അവതാരകന്റെ മുഖം കണ്ടാലറിയാം പെട്ടുപോയി എന്ന് വേണ്ടായിരുന്നു എന്ന്. ഇത് ചുമ്മാ നാണക്കേട് ആയി എന്ന്..... അവൾ എന്തിനും പോന്നവൾ ആണെന്ന്... വാ തുറക്കുന്നത് കാണുമ്പോൾ അറപ്പും വെറുപ്പും ആണ്.....
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
ayaalle avide chairil plater off Paris ittu urrapichatha athaa.allengill pulli.odi poyene face kandaalarriyaam dhivame.pettu poyallo.ayaaku mosham time aayirikum.athu kondaannu evalle interview edukaan.yoga maayathi paavam.settan
@UsualPsycho
@UsualPsycho 4 күн бұрын
sathyam👍
@sreekanthsreedhar5878
@sreekanthsreedhar5878 4 күн бұрын
🚘🚘🚘🚘 കണ്ണാപ്പി ജാസൂ 🌈🌨️🌧️⛈️🌤️☁️🌈🌞☀️🌜🌟🌧️ 🛬🛬🛩️🛬🛫🛬✈️🛬🛬🛬🚁🛬 കണ്ണാപ്പി & ജാസൂ ഐറിൽ തന്നെ
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
Avan evallude mama
@sreekutty4195
@sreekutty4195 4 күн бұрын
😂😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂
@nishasangeeth4130
@nishasangeeth4130 4 күн бұрын
Ayyo angane parayalle?? Ippol varum vaalum parichayumaayi..bodham illatha Kure ennam menakettunadkukaya 😂😂
@radhikamoorthy7230
@radhikamoorthy7230 4 күн бұрын
ജാസ്മിന് cup കിട്ടിയിരുന്നുവെങ്കിൽ... എന്റമ്മോ... 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@user-ig4cq1oc9z
@user-ig4cq1oc9z 4 күн бұрын
ഞാൻ എന്ത് തെറ്റാ ചെയ്തെ എന്നു ചോദിക്കുന്നെ കേൾക്കുമ്പോ, 🙏🏻 അപ്പോ സ്ഥിരം ഉള്ള സ്വഭാവം ഇത് പോലെ എല്ലാ ബോയ്സ് നോടും എന്നു വേണം മനസ്സിലാക്കാൻ അല്ലാതെ എന്ത് msg ആണ് തരുന്നേ, ഇന്റർവ്യൂ ചെയ്ത ആളുടെ ഇന്റർവ്യൂ എല്ലാം നല്ല ഇന്റർവ്യൂ ആയിരുന്നു, ജാസ്മിന്റെ മുന്നിൽ ഞാനീ നാർട്ടുകാരനെ അല്ല എന്ന രീതിയിൽ അയാൾ ഇരുന്നേ, വേറെ ആർക്കും ഇവൾ ഇന്റർവ്യൂ കൊടുക്കൂല ബ്ബ ബ്ബ ബ്ബ ആ അടിക്കും 🤣,
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂
@ffdevanyt4435
@ffdevanyt4435 4 күн бұрын
വെളുത്തിട്ട് പാറ😂😂😂😂😂ട്ടെ
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@sreekutty4195
@sreekutty4195 4 күн бұрын
അവളുടെ വെളുപ്പീര് ഒന്നും കേൾക്കാൻ താല്പര്യമില്ല.. ആ സാധനത്തിന്റെ sound കേൾക്കുന്നത് പോലും വെറുപ്പാ.🤮🤮. പിന്നല്ലേഅവളുടെ വെളുപ്പീര് കേൾക്കുന്നെ .. So ചേട്ടന്റെ ചാനലിൽ കൂടെയാ ആ വിശേഷങ്ങൾ അറിയുന്നെ... അതുകൊണ്ട് ഒന്നും നിർത്തണ്ട 😂😂😂😂Keep it up 👍👍
@rijinatr7386
@rijinatr7386 4 күн бұрын
Chettan avale kuttamparayumbol enik nalla santhoshavum samadhanavum ejjathi teams😂😂😂
@Ianayc
@Ianayc 4 күн бұрын
​@@rijinatr7386Ennu Jasmin swayam nyayikarichu mattullavarude thalayilek swantham tettu edunna kanumpol santhoshikkunna teams😂
@sreekutty4195
@sreekutty4195 4 күн бұрын
😂😂😂😂പിന്നല്ല ​@@Ianayc
@sreekutty4195
@sreekutty4195 4 күн бұрын
​@@rijinatr7386അതെ നല്ല സന്തോഷം ഉണ്ട്.. അത്രയ്ക്കും നല്ല പുള്ളയാണല്ലോ ജാസുമോൾ 😂😂😂😂
@SreehariSree-qj1jm
@SreehariSree-qj1jm 4 күн бұрын
സിബിൻ നടുവിരൽ കാണിച്ചു എന്നാണ് ഇവൾ പറയുന്നത് മറ്റാരും കണ്ടില്ലായിരുന്നു. സിബിൻ കപ്പും കൊണ്ട് പോകും എന്നായിരുന്നു ഇവൾ വിചാരിച്ചിരുന്നത്. അന്ന് പൂജ ക്ഷമിക്കാൻ പറഞ്ഞപ്പോൾ ഇവളുടെ മുഖം കാണേണ്ടിയിരുന്നു. സിവിനെ വിട്ടപ്പോൾ ഇവൾക്ക് സമാധാനമായി. ഇവൾ കപ്പ് ഉയർത്തും എന്ന് വിചാരിച്ചു പക്ഷേ ദൈവം മറ്റൊന്നാണ് വിചാരിച്ചത് ഈ കുഞ്ഞു കുട്ടിയെ ബിഗ് ബോസ് കഴിഞ്ഞിട്ട് ഒരു മാസമായി ഈ കുഞ്ഞു പൈതലിനെ ഇപ്പോഴും ഇന്റർവ്യൂ ചെയ്യുന്നത് എന്തിന്?
@sivaparvathy570
@sivaparvathy570 4 күн бұрын
Rohanu koduk interview.. Polich adukki kodukkum...... Ipo alkare pattikanu
@sminithameenu4477
@sminithameenu4477 4 күн бұрын
Yes...aval...pokilla....eggil ..aval..theerum😂😂😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@UsualPsycho
@UsualPsycho 4 күн бұрын
athe
@MajidaAMajidaA
@MajidaAMajidaA 4 күн бұрын
Enik bro nte video ishttanu polli ellam vetti thurannu prayunnu good bro🎉
@UsualPsycho
@UsualPsycho 4 күн бұрын
🙏🙏thank you🙏
@fayizm6366
@fayizm6366 4 күн бұрын
Sibine ithinu marupadi intervew kodk bro plees❤l
@UsualPsycho
@UsualPsycho 4 күн бұрын
yes,we need that
@SahanasNP
@SahanasNP 4 күн бұрын
Interview veluppeer kandittt chiriya varnne😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@sindhuls1901
@sindhuls1901 4 күн бұрын
സംസാരം തന്നെ കൊഞ്ഞനം കുത്തി സംസാരിക്കും പോലെ എങ്ങനെ ഉളുപ്പില്ലാതെ സംസാരിക്കുന്നത്
@UsualPsycho
@UsualPsycho 4 күн бұрын
👍അതെ
@DrStrange-wk8pu
@DrStrange-wk8pu 4 күн бұрын
Web series pole 5 part akiyalle whitewash complete avu😂😂😂
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
evall.😂😂😂😂😂😂😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂
@user-qd6ku4ex4n
@user-qd6ku4ex4n 4 күн бұрын
Resmin avasarathinoth maaarunna oru nilapaaad illathaval aaaaanu.
@UsualPsycho
@UsualPsycho 4 күн бұрын
👍athe
@SahanasNP
@SahanasNP 4 күн бұрын
Keralathinte sundhari enn paraj abhamanikkalle bro😅😅. Pinne reelsil vdo okke effect itt kanditt. Pinne bb yil poyadhin shesham alle manassilayadh original sundhari😂😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂🙏
@claresfamila4554
@claresfamila4554 4 күн бұрын
Jasmine ne velluppikkan vendi undakkiya oru interview with five episodes koottinu oru Nikkar thatha. Evalkkokke vere oru panniyum ille??
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂athe athe
@NaseemaShamseer-cm5kc
@NaseemaShamseer-cm5kc 4 күн бұрын
Nallathupole marupadi kodutha mone big saloot
@UsualPsycho
@UsualPsycho 4 күн бұрын
thanks👍
@user-hb3hv6qw3d
@user-hb3hv6qw3d 4 күн бұрын
ഷൈൻ ചാക്കോ ഏതോ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞതുപോലെ ബൈബിലിനെക്കാളും വിറ്റു പോകുന്നത് മദ്യം ആണ് . അതുപോലെയാണ് bb6 ലെ റേറ്റിങ്ങും
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@bindhur3390
@bindhur3390 4 күн бұрын
ഇത്രയും കാണിച്ചു കൂട്ടിയിട്ട് വന്നു സംസാരിക്കാൻ നാണം ഇല്ലേ
@UsualPsycho
@UsualPsycho 4 күн бұрын
അതെ
@apocalyptican3849
@apocalyptican3849 4 күн бұрын
A clear cut scripted white wash from Saina 😂
@UsualPsycho
@UsualPsycho 4 күн бұрын
👍
@leelamanivelayudhan9018
@leelamanivelayudhan9018 4 күн бұрын
Well Side👍🏻👍🏻👏🏽👏🏽👏🏽
@UsualPsycho
@UsualPsycho 4 күн бұрын
🙏thanks🙏
@vimalaravindranath5111
@vimalaravindranath5111 4 күн бұрын
Well said👍👌
@UsualPsycho
@UsualPsycho 4 күн бұрын
🙏thanks🙏
@user-fm8hk2em9b
@user-fm8hk2em9b 3 күн бұрын
Jasmine ❤❤
@UsualPsycho
@UsualPsycho 3 күн бұрын
😂😂😂
@AJStitchingCooking
@AJStitchingCooking 4 күн бұрын
അതിന് അവര് പറയുന്നത് അവർ വിചാരിച്ചപോലെ അല്ല ഒരു പാട് പേര് ഇവരെ സ്നേഹിക്കുന്നുണ്ടെന്നാ ണ്‌ ആരൊക്കെ യനാണോ വോ അവർ 😂😂😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@bpaul9913
@bpaul9913 4 күн бұрын
ജാസ്മിൻ്റെ ഈ ഇൻ്റർവ്യു വെളുപ്പിക്കൽ ന്യായം കാണുമ്പോൾ റോക്കി കരഞ്ഞ് മെഴുകിയ സീൻ ആണ് ഓർമ്മ വരുന്നത്. സിജോടെ മുൻപിൽ റോക്കിക്ക് കൺട്രോൾ പോയി, ഗബ്രിയെ കാണുമ്പോൾ ജാസ്മിനും കൺട്രോൾ പോയി അത്രേയുള്ളൂ കാര്യം. ജാസ്മിൻ ആണ് സ്വയം വിറ്റതും ഇപ്പോ ഇൻ്റർവ്യൂ കൊടുത്ത് സ്വയം നാറിയായാലും 2ലക്ഷം രൂപ ഇൻ്റർവ്യു കാശ് മേടിക്കുന്നതും..😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂😂
@siji8075
@siji8075 4 күн бұрын
ചേട്ട ഇത് കണ്ടും കേട്ടും മടുത്തു വേറെ വല്ലതും കോണ്ടന്റ് ഉണ്ടങ്കിൽ ചെയ് വെറുത്തു മതി.
@UsualPsycho
@UsualPsycho 4 күн бұрын
കുറേ പേർക്ക് ഇത്‌ കാണണം എന്നാ പറയണേ
@uppaummarasheed8791
@uppaummarasheed8791 4 күн бұрын
Jasminod asuya thonnaiyadh aval kulikkadheyirrikunnille adhupole vrithikedode adhiniullil irikan kazhiyunille adhinannh asuya nammallekond kayiyunillallo eannorthitta
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
correct.
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@starry8597
@starry8597 4 күн бұрын
Painkillers side effect kidneye affect cheyyum..also body resistant aavum painkillers adhikam kazhichal
@UsualPsycho
@UsualPsycho 4 күн бұрын
😳😳ohhh
@chithrasajin701
@chithrasajin701 4 күн бұрын
ഞാൻ ഒരു pharmacist ആണ്... Pain killers ഒരിക്കലും regular aayi കൊടുക്കാറില്ല... ആളുകൾ അനാവശ്യമായി വാങ്ങി കഴിക്കുന്നതല്ലാതെ, ഒരു ഡോക്ടറും ഒരു നിശ്ചിത ദിവസത്തിൽ കൂടുതൽ prescribe ചെയ്യാറില്ല... അല്ലെങ്കിൽ അതുപോലെ സീരിയസ് കണ്ടിഷൻ ഉള്ള ആൾ ആവണം.
@UsualPsycho
@UsualPsycho 4 күн бұрын
🙏🙏👍thanks for the information🙏🙏
@vattoli01
@vattoli01 4 күн бұрын
Part 4 and 5 waiting 😁
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@AjithaKumari-zz2kl
@AjithaKumari-zz2kl 4 күн бұрын
ഇഡ് രോഗം വേറെ ആണ്, കാരണം ഇവളുടെ കുല്സിടം കാണിച്ചോണ്ട് sibinte പുറകെ ചെന്ന് അവൻ ആട്ടി വിട്ടട്ട് എല്ലാരും കണ്ടതാ ഇവൾക്ക് സിബിനോട് കുല്സിഡത്തിന് വലിയ ഇഷ്ടമരുന്ന് പക്ഷെ ഇപ്പോൾ സിബിനെ ഇഷ്ടമല്ലാത്തത് ദിയ ചേച്ചിടെ മോൾ അല്ലെ, സിബിനെ സ്‌പോർട് ചെയ്ത എല്ലാരേം ദിയ ചേച്ചി പൂര വിളി വിളിച്ചു, അപ്പോൾ ഇവൾക്ക് പേടി ഉണ്ട്,ഇവള്ടെ ദൈവ വിളി കാരണം മുത്തുനബി സ്വല്ലല്ലാഹു അലൈവ സല്ലത്തെ കൂടി വെറുപ് തോന്നി തുടങ്ങി, എന്തിനു റബ്ബിന് പിടിച്ചിടുക, കഷ്ടം.
@UsualPsycho
@UsualPsycho 4 күн бұрын
😂😂👍
@ajithaajitha3476
@ajithaajitha3476 4 күн бұрын
Very correct
@UsualPsycho
@UsualPsycho 4 күн бұрын
🙏
@jayasuresh7106
@jayasuresh7106 4 күн бұрын
Satyam bro. Sibine avalkke nalla pediyayirunnu😂😂e sadanathinode asuya thonnaan ndhu quality anne ullathe?
@UsualPsycho
@UsualPsycho 4 күн бұрын
👍😂😂nalla supper words alle upayogiche konde irunathe...chilapol aval kanuna avalude quality athavum
@anjaliv5679
@anjaliv5679 4 күн бұрын
Ente Manasilum ithuthanneyanu thonniyathu muzhuvan paranju........😂😂...supr
@UsualPsycho
@UsualPsycho 4 күн бұрын
😂😂🙏 thank you🙏
@honeybee4915
@honeybee4915 4 күн бұрын
പക്ഷേ എത്ര വെളുപ്പിചാലും വെളുക്കുന്നില്ല 😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@aspirantaysha9723
@aspirantaysha9723 4 күн бұрын
🎉🎉🎉🎉😊😊😊
@UsualPsycho
@UsualPsycho 4 күн бұрын
🙏
@rajanivijay9968
@rajanivijay9968 3 күн бұрын
സത്യം ബ്രോ 👍
@UsualPsycho
@UsualPsycho 3 күн бұрын
🙏👍
@NaseemaShamseer-cm5kc
@NaseemaShamseer-cm5kc 4 күн бұрын
🤭🔥🔥🔥🔥🔥🔥😍♥️💯💯💯💯💯💯🥰
@UsualPsycho
@UsualPsycho 4 күн бұрын
👍
@Xyzoppphgvvlvlhl
@Xyzoppphgvvlvlhl 4 күн бұрын
The Episode Name is THE BLOCK DAUGHTER VELUPPEER
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂
@suryakrishnan6006
@suryakrishnan6006 4 күн бұрын
👍👍👍👍👍
@UsualPsycho
@UsualPsycho 4 күн бұрын
🙏👍
@sunildevaraj6134
@sunildevaraj6134 4 күн бұрын
Jasminu athrayum naal vazhakku kittiyathu kailitippu kondanu.but sibinu aa showil nallareethiyil kalichittum athinu appreciate cheyyathe full vazhakku mathram kelkumbol feel aakum.oru mistake mathrame sibin cheythittilloo.gaminte bjagamaayi cheytha manipulation polum thettayittanu Lalettante episodil point out cheythathu.aa game purathu public accept cheythathum aayirunnu
@UsualPsycho
@UsualPsycho 4 күн бұрын
👍
@sheejaheman4349
@sheejaheman4349 4 күн бұрын
Super chetta❤❤❤
@UsualPsycho
@UsualPsycho 4 күн бұрын
❤️❤️👍
@joicyantony5356
@joicyantony5356 4 күн бұрын
Jasmin, resmin nyayeeekarana pishajukalanu. Udayippu mathram ayirunnu. Randum.. Vereyum penkuttikal avide undayirunnu. Sreethu,, ansiba ivarude quality kandu padichude.
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
resmine evalle vidilla .ethu
@UsualPsycho
@UsualPsycho 4 күн бұрын
👍
@UsualPsycho
@UsualPsycho 4 күн бұрын
athe urappa
@sheejapradeep876
@sheejapradeep876 4 күн бұрын
അസൂയ യോ ആരോ ട് ഇവളോടോ.. ഒരു പെൺകുട്ടി എങ്ങിനെ ആവരുത് എന്ന മെസേജ് ആണ് ജാസ് മിൻ... ഇത്രയും സീസൺ വച്ച് ഇതു പോലെ ഒരു പെൺ കുട്ടി ഉണ്ടായി ട്ടില്ല..അസൂയ തോന്നാൻ ഒന്നു മില്ല.. ഒന്നും.. ഭംഗി മനസി നാ വേണ്ടത് പുറമെ എത്ര പുട്ടി ലിപ്സ്റ്റിക് ഇട്ടാലും വായിൽ നിന്നു വരുന്ന ഭാഷ ആക്ഷൻ മര്യാദ യില്ലായ്മ പറഞ്ഞാ കുറെ പറയണം . :
@UsualPsycho
@UsualPsycho 4 күн бұрын
😂😂👍
@subaithabasheer4818
@subaithabasheer4818 4 күн бұрын
Good spea h.❤❤❤
@UsualPsycho
@UsualPsycho 4 күн бұрын
❤️
@lathika6770
@lathika6770 4 күн бұрын
👍👍🥰🥰
@UsualPsycho
@UsualPsycho 4 күн бұрын
👍
@sobhanakunju7499
@sobhanakunju7499 4 күн бұрын
ജാസ്മിന്റെ അഞ്ചാം ഭാഗത്തെ വീഡിയോ വന്നിട്ടുണ്ട് എല്ലാം പോസിറ്റീവ് കമന്റുകൾ മാത്രം ഇതെങ്ങനെ സാധിക്കുന്നു ഏത് യൂട്യൂബ് ചാനൽ എടുത്താലും നെഗറ്റീവ് മാത്രമേ ഉള്ളൂ പിന്നെങ്ങനെ ഈ വീഡിയോയിൽ പോസിറ്റീവുകൾ മാത്രം ഒരു പിടിയും കിട്ടുന്നില്ലല്ലോ ആകെ കൺഫ്യൂഷൻ😮😮😣
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@sasikalaajay398
@sasikalaajay398 4 күн бұрын
😀😄😄
@MuhammedAli-pg3mj
@MuhammedAli-pg3mj 4 күн бұрын
കേരളത്തിൽ കുറിച്ച് പൊട്ടൻമ്മാർ ഉണ്ടെങ്കിൽ എല്ലവരും അങ്ങിനല്ല
@sumihaku6090
@sumihaku6090 2 күн бұрын
Negative comments delete cheyunnathayirikum😁
@syaminirajeevan-qj5kn
@syaminirajeevan-qj5kn 4 күн бұрын
Bro ini react cheyyumbo rohanod jaaasune. Interview cheyyan request cheyyamoo .avale valichu keeerateee😂😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂povila aval
@remyajaison
@remyajaison 3 күн бұрын
😊😂😂😂💃💃💃💃💃
@UsualPsycho
@UsualPsycho 3 күн бұрын
👍
@bindugirijakumari7482
@bindugirijakumari7482 4 күн бұрын
Jasmine❤❤❤❤
@UsualPsycho
@UsualPsycho 4 күн бұрын
🙏
@veerasinghindia
@veerasinghindia 4 күн бұрын
there is a video of Dhruv Rathe, exposing Big Boss...After seeing that it is very clear that these contestants are making fool of people. Please someone make a video, of that exposing Big Boss show. In tamil Big Boss, many people have already talked about this and there are contestants like thadi Balaji who exposed that it is scripted heavily. Educating people will help them understand that this show is full of Favoritism and Scripts. And I watched both the latest Tamil and Malayalam Big Boss, the scripts are 70% the same.
@UsualPsycho
@UsualPsycho 4 күн бұрын
i had talked about this before
@veerasinghindia
@veerasinghindia 4 күн бұрын
@@UsualPsycho thats nice ! I might have missed that video ! will search for it !
@UsualPsycho
@UsualPsycho 4 күн бұрын
@@veerasinghindia in most of my bigboss related videos i think mainley about the videos where i talk about sibin i had mentioned that the main aim of this programme is to make fool on others
@veerasinghindia
@veerasinghindia 3 күн бұрын
@@UsualPsycho Yes. You are right 👍 in today's society all age people are influenced by what they see and hear. Programs like big boss should be banned or should be heavily regulated. The influence of these programs on younger generation can be clearly seen. I have a relative whose kid watches Big Boss. This season he learned a lot of bad words from all these contestants and to my horror I don't know what he learned from Jasmine and Gabris romance. So it's very important that these kind of programs should be regulated and censored.
@annescomputer9245
@annescomputer9245 4 күн бұрын
കേരളത്തിന്റെ സുന്ദരിയോ അതാരാ
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂😂😂
@user-yd3dq9kh7h
@user-yd3dq9kh7h 3 күн бұрын
Kashtam..ah kutty ye vitt thinnunu....she went for a game show..she knows all the public will see the show and all cameras are on....they what is your problem...
@UsualPsycho
@UsualPsycho 3 күн бұрын
🤣🤣
@sajisaji8640
@sajisaji8640 4 күн бұрын
😂😂😂😂👍
@UsualPsycho
@UsualPsycho 4 күн бұрын
😂
@syaminirajeevan-qj5kn
@syaminirajeevan-qj5kn 4 күн бұрын
Alambatharam kandit ayirikum asoooooyaaa😂😂😂😂😂😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@BipinKumar-xn3jg
@BipinKumar-xn3jg 4 күн бұрын
Aa theatre nte example paranjadu... 😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂😂🙏
@renju5555
@renju5555 4 күн бұрын
അയാൾ അങ്ങോട്ട് പൈസ കൊടുത്ത് ചെയ്യുകയാണ് അതൊരു പൊട്ടൻ ഇന്റർവ്യൂ ചെയ്യുന്ന ആൾ
@Ianayc
@Ianayc 4 күн бұрын
Ayal alla media aanu cash kodukkunnathu. Ayal oru anchor mathram
@UsualPsycho
@UsualPsycho 4 күн бұрын
😂
@UsualPsycho
@UsualPsycho 4 күн бұрын
👍
@jishasuresh7777
@jishasuresh7777 3 күн бұрын
ജാസ്മിൻ ആണ് പൊളി 😅😅😅ഡയലോഗ് സൂപ്പർ.. അവൾ എന്താണ് എന്ന് എല്ലാരും കണ്ടു 😅
@UsualPsycho
@UsualPsycho 3 күн бұрын
🤣
@nishithanair5506
@nishithanair5506 4 күн бұрын
Innale Sibin karyam ee interview nte short (or preview as I didn't watch beyond ep2) kandapo thanne alochichatha, aa karyam nammal tv il endu kando, athu angane vellam thodathe vizhunganam ennanu parayunnath. Madathinde motham camera trick and editing.
@UsualPsycho
@UsualPsycho 4 күн бұрын
👍
@manilams259
@manilams259 4 күн бұрын
Sibin lavalod kanicha action athre enik eppozhum jasminte e parachilinod kanikkan ullu. Evalude varthamanathil evale naattukar ellavarum koodi pidich ketti bb yik akath kond ettu. Ennitt payment vaangi thinnu, bb yik akath kond ett evale peedippich evale kond ethrem cheyyich purath content undakki athinnum payment undakki thinnu. Churukkam parenja jasmine oru paava aanu. Naattukar aanu preshnakkar. Laval ethil ninnum kanji kudikkan polum onnum undakkiyittilla. Pavam. Ningal super aa... Manushyanmaark(only manushyanmaar) manasilaya karyam ningal athe pole vilichu parayunnu. Udane ningal target aavan chance und bro. Keep going. Oru karyam koodi cherkkunnu, jinto winner aayethinu jinto yik eth kittiyal pora, evale pole oru thatharayude koode vaayittalayichum palarude kuthu vaak kettum, ottapettum, physical game ottayik ninn kalichum, bb yude ponnomanayaayi ne avide vaazhumbo ayyale ethratholam purath degrade cheyyamo athellam thaandi prekshaka vidhi ettu vaangiyavan aanu.ninne kond e shw mudinju, veettukaarum neeyum naari. Eni entho venam?
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
evall kaannunilla enu parranja pacha jetty.big boss settitta sthalathu.ninubkitti polum gabri pogumpoll avide chaadiyathaayirikum.athippoll sett pollikaan vana bengaalli payyan eduthukondu poyirikum..evall liveil parranjatha ayyo ente pacha jetty kaannunille enu..😂
@manilams259
@manilams259 4 күн бұрын
🤣🤣🤣​@@user-pf8us5fb4b
@UsualPsycho
@UsualPsycho 4 күн бұрын
👍
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@remyabaiju4153
@remyabaiju4153 4 күн бұрын
Good
@UsualPsycho
@UsualPsycho 4 күн бұрын
🙏
@beautybites9924
@beautybites9924 3 күн бұрын
കാണിച്ചതിന് മുന്നും പിന്നും കാണിക്കാത്തത് പലതും ഉണ്ടെങ്കിൽ അത് എന്തായിരിക്കും...😂😂. പുറത്തു കാണിക്കാൻ കൊള്ളാത്തതു എന്നല്ലേ അതിനർത്ഥം 😂😂.. അതായത് കാണിക്കാൻ പറ്റുന്നതൊക്കെ അവർ പുറത്തു കാണിച്ചിട്ടുണ്ടെന്നു അർത്ഥം.. പിന്നെ ആ അവതാരകൻ ആയത് നന്നായി.. പാവം... ഇവളോട് crew members പോലും sorry പറഞ്ഞുവത്രെ.. എന്തിന്???😂😂
@UsualPsycho
@UsualPsycho 3 күн бұрын
🤣🤣👍
@sujathababuraj-il2rk
@sujathababuraj-il2rk 4 күн бұрын
Favourisam undayirunnu urap Sibinum ; Akhil mararum nalla reediyil edapettad kond mathramanu Jintok cup kittiyad
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂
@RashidaPoochi
@RashidaPoochi 3 күн бұрын
നല്ല എക്സാമ്പിൾ ആണ് ബ്രോ പറഞ്ഞത് APadam😂😂
@UsualPsycho
@UsualPsycho 3 күн бұрын
😂
@sminithameenu4477
@sminithameenu4477 4 күн бұрын
Rohan...avan....venamayirunnu.super😂😂😂.
@UsualPsycho
@UsualPsycho 4 күн бұрын
👍😂
@vanharjan3519
@vanharjan3519 4 күн бұрын
👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏😂😂😂😂😂😂👏😂😂😂😂😂😂👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌ഇതാണ് ഇതാണ് ശരിക്കും പറഞ്ഞാൽ ഇത് തന്ന ❤❤❤❤❤❤❤❤
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@besivarghese2565
@besivarghese2565 4 күн бұрын
Confession rml kidannurangiya aallaaa......😂😂😂😂😂
@UsualPsycho
@UsualPsycho 4 күн бұрын
dressing roomilum kidanne uragitunde😂😂
@AliAlii-df3ox
@AliAlii-df3ox 4 күн бұрын
Broiii
@UsualPsycho
@UsualPsycho 4 күн бұрын
hey brother👍
@vinaypnair4476
@vinaypnair4476 4 күн бұрын
Hi Bro, I like your all videos very much. I respect you and your channel very much. I was waiting for your 3rd part Jasmin reaction video. I was listerning that how deeply your observing each and every point. Sometimes I think that your connecting to each individuals mind. But today I was very disappointed. I know you have not said by knowingly. But Still I tried to reply you about this privately. But I am not having Insta account. I am really to say this the term which you used " ithoke kannadhirikan namal endha Kannpottan mar ano". Bro please there are some blind people in your subscriber list including me and my friends. Only one thing to say. Oru video kannan Kann venda bro. Technology athrayum vallarnu. We can get all the information what is happening in the screen. I am really sorry to say this in public comment. It's just because we love you and your videos. Really sorry if my words had hurted you. With lots of love, one of your subscriber.
@UsualPsycho
@UsualPsycho 4 күн бұрын
broo....i have a huge respect for your words....but sherikum nigal eee paranjathe onnum enike manasilayila🤔🤔....njn enthegilum mosham ayite paranjooo???😳
@user-wj5qb9ju5e
@user-wj5qb9ju5e 4 күн бұрын
"വിറ്റു തിന്നത് മതി ആയിട്ടില്ലടാ "...😂👌നല്ലതു കൊടുത്തു...
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@suja2909
@suja2909 4 күн бұрын
ജാസ്മിൻ❤❤❤❤
@UsualPsycho
@UsualPsycho 4 күн бұрын
❤️
@NaseemaShamseer-cm5kc
@NaseemaShamseer-cm5kc 4 күн бұрын
Purathirangiyittu sorry ku vilayilla
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@vattoli01
@vattoli01 4 күн бұрын
31:51 മലയാളത്തിൽ Personal grudge? അത് ഇംഗ്ലീഷ് അല്ലെ😆 Just fun bro😂
@UsualPsycho
@UsualPsycho 4 күн бұрын
manasilayila enthanegilum🤔
@vattoli01
@vattoli01 4 күн бұрын
@@UsualPsycho bro മലയാളത്തിൽ പറയുന്നത് എന്ന് പറഞ്ഞിട്ട് Personal grudge എന്നാണ് പറയുന്നത് Personal grudge എന്ന വാക്ക് മലയാളം അല്ലല്ലോ ഇംഗ്ലീഷ് അല്ലെ🥴
@SiYdd-ho2wb
@SiYdd-ho2wb 4 күн бұрын
😂
@UsualPsycho
@UsualPsycho 4 күн бұрын
🙏
@JeejaBenny
@JeejaBenny 4 күн бұрын
അതിനു വട്ടാണ് ബ്രോ vitukala
@UsualPsycho
@UsualPsycho 4 күн бұрын
😂😂👍
@rhymes6125
@rhymes6125 4 күн бұрын
Rohan de aduthu poyada kannappi sia nothing happened 😂😂
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
enittu vennam Rohan payyante kayil pidichirikaan.
@UsualPsycho
@UsualPsycho 4 күн бұрын
😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂
@chitc3723
@chitc3723 4 күн бұрын
Jasminete vicharam keralathil aarkum vivaram illa enna.Avalk nattukare adipoli aayi manipulate cheyyam ennoru confidence undarunu.Athanu ipol veenu udanjath.Pacha kallam oru ulupum illathe vilich parayum ee penkoch. Sibinte karythil BB ellam original aayi kanichu ivalde karythil BB ellam negative aaki purathu vittu.Enthonna ee penkoch irunn parayune? Ore irupil irunn same karyam matti Matti parayum. Ivalde kannil ipol Afsal psycho aanu ,Sibin psycho BB team psycho aanu. kuttam paranja nattukare mothom psychokal aanu.Aval perfect alla ath aval sammathikunu pakshe baki ullavaroke perfect aarikanm Sechik.Perfect ayavarke sechiye parayanulla rights ullu pakshe Sechik ellarem parayam.
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
evalle rocketil kayati bahiraakaashatheku ayakannam avide aavumpoll kullikenda ....vellupichu konde irikaam 😂
@user-pf8us5fb4b
@user-pf8us5fb4b 4 күн бұрын
avall parrayunu janngall enthina show kandathenu😂.. Asianet nte oravastha...
@UsualPsycho
@UsualPsycho 4 күн бұрын
👍sathyam
@nishithanair5506
@nishithanair5506 4 күн бұрын
Nalla doctors angane pain killers tharilla. C section kazhinjum, slip disc severe aayi alari karayunna avasthayilum, I got max for 2 or 3 days only. Pinne sahikkan parayum. Allathe kadala muttayi pole thinnan tharoola, thannal kazhichum koda
@UsualPsycho
@UsualPsycho 4 күн бұрын
😂😂😂 ഞാനും അതാ ആലോചിച്ചേ
@octobered
@octobered 4 күн бұрын
Athum 5 part 😂😂
@UsualPsycho
@UsualPsycho 4 күн бұрын
😂
@themaskman2.o874
@themaskman2.o874 4 күн бұрын
എല്ലാ തോന്നിവാസവും ജന്റർ പറഞ്ഞു രക്ഷപെട്ടു പോവുന്ന പെണ്ണുങ്ങളിലെ ഒരു ഞരമ്പത്തിയാണ് മുല്ലപ്പൂ
@UsualPsycho
@UsualPsycho 4 күн бұрын
👍
@Pushpalatha-jx7sx
@Pushpalatha-jx7sx 4 күн бұрын
Rajaneesh what happened
@UsualPsycho
@UsualPsycho 4 күн бұрын
😂
@akhilaa9822
@akhilaa9822 4 күн бұрын
ഈ video jasmin കാണണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@UsualPsycho
@UsualPsycho 4 күн бұрын
🙏
@JeejaBenny
@JeejaBenny 4 күн бұрын
അതൊന്നും കാണിക്കേണ്ട ബ്രോ ഇരിട്ടേഷൻ തോന്നുന്നു
@UsualPsycho
@UsualPsycho 4 күн бұрын
🙏
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 130 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 103 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 54 МЛН
Just a joke 😂
0:11
ARGEN
Рет қаралды 4,5 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 23 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 2 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 5 МЛН