ചെടിയുടെ പേര്. എഴുതി കാണിച്ചാൽ നന്നായിരിക്കും അറിയാത്തവർക്ക് അറിയാനും നഴ്സറിയിൽ ചെന്നു ചോതിക്കാനും എളുപ്പമായിരിക്കും
@manum.t9472 Жыл бұрын
ആറ്റുപേഴ്,neerpeyzhu
@manum.t9472 Жыл бұрын
കടമ്പ
@mathewthomas7950 Жыл бұрын
സാറിൻ്റെ കൈയിൽ എന്തുമാത്രം വെറൈറ്റി പ്ലാൻ്റുകളാണുള്ളത്. സൂപ്പർ, പുതിയ ധാരാളം വീഡിയോകൾ പ്രതീക്ഷിക്കുന്നു. സാറിൽ നിന്നാണ് ഞാൻ ബൊൺസായിയുടെ ഒരു പാട് അടിസ്ഥാന കാര്യങ്ങളും ട്രിക്കുകളും പഠിച്ചത്
@Sunil-ny4ey Жыл бұрын
ഇത് എന്റെ വീടിന്റെ അടുത്തു ഉണ്ട്. പറമ്പിൽ ആണ് നിൽക്കുന്നത്. തൈകൾ അതിന്റെ അടിയിൽ നിറയെ ഉണ്ട്. ഇലകൾ എപ്പോഴും പുഴു കുത്തിയ പോലെ ആണ്.