സിനിമ നടൻ മാർ എന്ത് കുപ്പായം ഇട്ടു, എത്ര കഷണം പുട്ടു തിന്നു എന്നൊക്കെ ചോദിക്കുന്ന ഇൻ്റർവ്യൂ പൂരങ്ങൾക്ക് ഇടയിൽ ഇത്തരം അഭിമുഖങ്ങൾ കാണുന്നത് സന്തോഷം തരുന്നു ! ആശംസകൾ 🎉
@mohankumar-be1er4 сағат бұрын
👍
@thinkingmonkey115311 сағат бұрын
ഇത പോലെ വിവിധ വിഷയങ്ങളിലെ എത്രയോ പണ്ഡിതർ നമ്മുടെ സർവ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഉണ്ടാകും. അവരുടെ അറിവുകൾ പങ്കു വെക്കുന്ന പരിപാടികൾ ഇനിയും അവതരിപ്പിക്കുക.
@thinkingmonkey115311 сағат бұрын
ഇതു പോലുള്ള ഇൻ്റർവ്യൂകൾ ഇനിയും പോരട്ടേ.
@josephav44686 сағат бұрын
ഗ്രിൻസൺസാർ,വളരെ സമ്യക്കായ ഭാഷയും വിശദീകരണവും.അഭിമാനം തോന്നുന്നു.❤
@SJ-yg1bh6 сағат бұрын
വിവരം ഉള്ളവരുടെ സംസാരം കേട്ട് ഇരിക്കാൻ സന്തോഷം 👍👍👍
@babuts81653 сағат бұрын
good information ആയിരുന്നു. കടലുമായി ഒരു ബന്ധമില്ലാത്ത ഞാൻ ഈ video മുഴുവൻ കണ്ടിരുന്നു. നാട്ടിൽ പലവിധ തെറ്റുധാരണകളാണ് മത്സ്യവുമായിട്ടുള്ളത്. ഇതുപോലെ ആധികാരികവും ശാസ്ത്രീയവുമായി Session നു കൾ വിവിധ ആധികാരിക കേന്ദ്രത്തിൽ നിന്നുണ്ടായാൽ നമ്മുടെ ജനത എത്രമാത്രം മികവുള്ളതാകും !
@prakashk.p90657 сағат бұрын
ഇത്തരം അറിവു ജനോപകാരപ്രദമാകാൻ സർകാരും മുൻകൈയുടുക്കണം.മാധ്യമങ്ങൾ രാഷ്ട്രീയവിസർജ്ജ്യം വിതരണം ചെയ്യാൻ മത്സരിക്കുന്നു.
@farooq62006 сағат бұрын
Afsal Rahman 👍. Dr. Grinson George GREAT. THE CUE focus on these kind of interviews. Highly helpful.
@mubarakmubooos6 сағат бұрын
Very useful discussion Thank you both 🙏
@NazeerAbdulazeez-t8i9 сағат бұрын
എന്ത് കൊണ്ടാണ് നമ്മുടെ തീരത്ത് കിട്ടുന്ന മീനുകൾക്കു വലിപ്പം തീരെ കുറയുന്നത് ഞാൻ ഫാമിലി ആയി ദീർഘ കാലം ഒമാനിൽ ആയിരുന്നു ഇപ്പൊ മക്കൾ പറയുന്നത് ഇവിടെ പട്ടിണി കിടക്കുന്ന മീന് ആണ് വലിയ മീൻ ഇല്ല എന്ന് ഈയിടെ ഞാൻ അവിടെ പോയിരുന്നു ചുണ്ണാമ്പ് വാള ഒരു എണ്ണതിന്റെ തൂക്കം 1.75 kg അത് പോലെ അയല മൂന്ന് എണ്ണം above 1 kg മത്തി ആണെങ്കിൽ 10-12, 1 kg ആകുന്നു അത് പോലെ ചൂര കേര nemmen, സ്രാവ്, എക്കെ സമൃദ്ധം, ഇവിടെ കിട്ടാത്ത നിരവധി മീനുകൾ ബട്ടർ ഫിഷ് അഥവാ പൊന്നാര മീൻ വലിയ 3 kg വരെ തൂക്കം ഉള്ള കണവ ഇനി കറുത്ത ആകോലി ആണെങ്കിൽ മിനിമം 1.5 kg തൊട്ട് മുകളിൽ ആണ്, ഇവിടെ വന്നു ചെറിയ മത്തി തിന്നു മടുത്തു
@ALBERT397788 сағат бұрын
വലിയ മീനുകൾ Hotel lobby കളും, export കാരും കൊണ്ട് പോകുന്നു. ചെറു മീനുകൾ സാധാരണ കാർക്ക് വിൽക്കുന്നു
@nisam16373 сағат бұрын
@@ALBERT39778ഇവിടെ അത്രക്ക് ലോബികൾ ഉണ്ടോ
@adilnk80288 сағат бұрын
ഇത്തരം ആളുകളെയാണ് ഇന്റർവ്യൂ ചെയ്യുന്നത്
@anandchacko742514 сағат бұрын
Very informative interview
@balasubramaniancp610321 сағат бұрын
Very good interview
@najayan462710 сағат бұрын
Great info 👍
@deepannarakkalalexander968912 сағат бұрын
Very good ❤
@anagha75857 сағат бұрын
Grinson Sir❤
@KrishnaKumar-m1s7q21 сағат бұрын
Super
@LekhaSBabu-zb4rw7 сағат бұрын
കേരളതീരം
@krkchannel38927 сағат бұрын
👍👍👍👍👍👍👍
@AbdulAzeez-cc5je3 сағат бұрын
സാറെ കടലിന്നു വെറുതെ കിട്ടുന്ന ഈ മീനുകൾക് ഇവർ എന്തിനാ ഇത്രയധികം വില കൂട്ടി വിൽക്കുന്നത് ???😂😂ഇതിനെ ഒന്നു നിയന്ത്രിക്കാൻ താങ്കളുടെ ഡിപ്പാർട്മെന്റിൽ ഒരു ഉപകരണവും ഇല്ലേ ?? അതോ അവിടെയും കൈക്കൂലി തന്നെ ആണോ വില്ലൻ 😂😂😂