ഈ ഓട്ടോകാരനു കോടി പുണ്യം, ഭാര്യയുടെ കാലുകളാണയാൾ

  Рет қаралды 300,364

Karma News

Karma News

2 жыл бұрын

ഞാൻ മരിക്കും വരെ നിന്നെ പൊന്നുപോലെ നോക്കും, കുഞ്ഞുമോളുടെ കാലുകളാണ്‌ രാജേഷ്, ഒരു കോടി പുണ്യം ഈ ഓട്ടോക്കാരനു കിട്ടും
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 415 752 113
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Пікірлер: 407
@baijusivadasan7748
@baijusivadasan7748 2 жыл бұрын
നമിച്ചു സോദരാ 🙏ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏👌
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Aameen
@rajappanmtmm457
@rajappanmtmm457 Жыл бұрын
Big salute Rajesh❤️
@ramesanthankappan8418
@ramesanthankappan8418 Жыл бұрын
നമസ്കാരം കണ്ണു നിറഞ്ഞു പോയി കുഞ്ഞുമോൾ രാജേഷിന്റെ സൗഭാഗ്യം
@oldisgold9862
@oldisgold9862 2 жыл бұрын
കുഞ്ഞുമോളുടെ കണ്ണിലെ തിളക്കം കണ്ടില്ലേ. സുന്ദര്യാണ് കുഞ്ഞുമോളും കുഞ്ഞു വാവയും. മൂന്നുപേരും. സന്തോഷത്തിടെ ദീർഘായുസ്സോടെ ഇരിക്കട്ടെ.
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Aameen 🤲
@ajayakumarkc7766
@ajayakumarkc7766 Жыл бұрын
നല്ലതീരുമാനം രാജേഷിന് മോളെഎടുത്തുനടക്കാൻനല്ലആരോഗ്യവും സാമ്പത്തികവും എല്ലാവിധസൗബാഗ്യങ്ങളുംദീർഗായുസ്സും ദൈവംതരട്ടെഎന്ന്പ്രാർത്ഥിക്കുന്നു
@parrotcolours9411
@parrotcolours9411 2 жыл бұрын
ഇത്രയും നല്ല ഭർത്താവ്..... പക്ഷേ നാട്ടുകാർ ക്ക് കണ്ണില്ല.... കണ്ണ് ഉണ്ടെകിൽ ഈ വീട് ഇതുപോലെ ആവില്ല.... ഇതു ഒന്നും കാണാൻ ഒരു വാർഡ് മെമ്പർ പോലും ഇല്ലേ..... എല്ലാം കട്ട് മുടിക്കുന്ന രാഷ്ട്രീയ ക്കാർക്ക് ഈ വീട് ഒന്നു സിമന്റ്‌ തേച്ചു കൊടുത്തുകൂടെ.....
@renjithdharan6892
@renjithdharan6892 2 жыл бұрын
🤔🤔🤔🤔
@renjithdharan6892
@renjithdharan6892 2 жыл бұрын
S....😘😘😘
@siyahack4283
@siyahack4283 2 жыл бұрын
Yesss
@vavavava6057
@vavavava6057 Жыл бұрын
സത്യം
@ksanil26
@ksanil26 Жыл бұрын
Ellam Vartha aayaale Action undavullu. ...Athannu INDIA
@kvprasad2542
@kvprasad2542 2 жыл бұрын
സഹോദരാ അങ്ങേക്ക് കോടി നമസ്കാരം 🙏
@user-rr3ti9tc7r
@user-rr3ti9tc7r Ай бұрын
😊
@bindubindu1274
@bindubindu1274 2 жыл бұрын
കരഞ്ഞുപോയി..... ബിഗ് സല്യൂട്ട്... ഇനിയും ഒത്തിരി 🙏🙏🙏🙏🙏ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍 കുഞ്ഞുവാവയ്ക്ക് ഒരു ചക്കരയുമ്മ 😘😘😘.....
@kamalasananvs
@kamalasananvs Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🏠🏠🏠
@binubinu4121
@binubinu4121 2 жыл бұрын
ഇവരുടെ ജീവിതത്തിൽ ഇപ്പോഴുള്ള സന്തോഷം ആയുഷ്കാലം മുഴുവൻ നിലനിൽക്കാൻ എല്ലാ വിധ ആശംസകളും, പ്രാർത്ഥനകളും ....... 👍👌🙏
@jayathilakankoodakkara7264
@jayathilakankoodakkara7264 2 жыл бұрын
രാജേഷ്,ദൈവം നിങ്ങളേ അനുഗ്രഹിക്കും.തീർച്ച.പിന്നെ,കുഞ്ഞുമോളെ പോലെ ഒരു നന്മയുളളവളെ ലഭിച്ച രാജേഷും ഭാഗ്യവാൻ
@shibukm273
@shibukm273 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെമോളേ,,, നിങ്ങടെ കുടുംബത്തെ
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Aameen
@sreedharsreedharan4478
@sreedharsreedharan4478 2 жыл бұрын
സഹോദരാ നിങ്ങളാണ് ശരിക്കും ദൈവം ഒരു നൂറു കോടി പുണ്യം എല്ലാ വിധ ആശംസകളും
@jeejeelalpv7658
@jeejeelalpv7658 2 жыл бұрын
സർവവിധ അനുഗ്രഹവും സൗഭാഗ്യവും ഈശ്വരൻ ഇവർക്ക് നൽകട്ടെ
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Aameen
@syamalakumari1673
@syamalakumari1673 2 жыл бұрын
ഇതാണ് കനിവ്. ഇവിടെയാണ്. സ്നേഹം, ദയ, കാരുണ്യം. അതിന് ചങ്കൂറ്റവും തന്റേടവും ഉണ്ടാകണം. അർപ്പണബോധവും നൂറു പവനും കാറും പണവു o മോഹിച്ചു വിവാഹം കഴിക്കുന്ന, ചോദിച്ചു വാങ്ങുന്ന, കിട്ടിയില്ലെങ്കിൽ കൊല്ലാൻ ശ്രമിക്കുന്ന ചെകുത്താൻമാരേ, ഈ ഓട്ടോക്കാരനെ കണ്ട് പഠിക്കു. ഇവിടെയാണ് മനുഷ്യത്വം. ഉണ്ടാകേണ്ടത്.
@surendrankpyes4041
@surendrankpyes4041 2 жыл бұрын
നല്ലതു വരട്ടെ ഈ കുടുംബത്തിന് രാജേഷിന് ദീർഘായുസ് ലഭിക്കട്ടെ
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Aameen
@redme6i311
@redme6i311 Жыл бұрын
Aameen
@satheeshanm4074
@satheeshanm4074 2 жыл бұрын
ഇവനാണ് മോളെ ദൈവം,, നമിക്കുന്നു സുഹൃത്തേ,, കോടി പുണ്യം കിട്ടും
@jencysebastian4658
@jencysebastian4658 2 жыл бұрын
God bless this family 🌹🌹🌹
@gracyjose9378
@gracyjose9378 2 жыл бұрын
🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤big salute rajesh cheta
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Sathyam
@sadiquekm5736
@sadiquekm5736 2 жыл бұрын
ആ മോളു സ്വപ്നത്തിൽപ്പോലും വിചാരിച്ചു കാണില്ല ഈജീവിതം ഭാഗ്യവതി
@shibukm273
@shibukm273 2 жыл бұрын
രാജേഷ് 🙏🙏🙏🙏🙏നമിക്കുന്നു
@alfiyaalfiya7590
@alfiyaalfiya7590 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി സന്തോഷം
@user-sq8rn3go6g
@user-sq8rn3go6g 2 жыл бұрын
തണൽ ഏകുന്ന കൈകൾ തളരാതെ ഇരിക്കട്ടെ🙏🙏 അത്രേ ഉള്ളൂ പ്രാർത്ഥന ഈശ്വരനോട്🙏💞
@sidheeqva3494
@sidheeqva3494 2 жыл бұрын
പടച്ചതമ്പുരാൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബജീവിതം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാവട്ടെ എല്ലാവിധ നന്മകളും നേരുന്നു
@priyaaadhi8027
@priyaaadhi8027 2 жыл бұрын
GodBleesyou
@muhammadrafi593
@muhammadrafi593 Жыл бұрын
ഓട്ടോ കാരന്റെ മനസ് ബിഗ് 👍ആരോഗ്യം ആയുസും നൽകട്ടെ ആമീൻ
@mohananthaikkad9592
@mohananthaikkad9592 2 жыл бұрын
❤️❤️❤️ എല്ലാ വിധ ആശംസകൾ ,എല്ലാ വിധ പ്രാർത്ഥനയും, സർവ്ല മംഗളങ്ങളും നേരുന്നു.
@loudthinker9618
@loudthinker9618 Жыл бұрын
ഹൃദയത്തിൽ തട്ടിയ ഒരു ജീവിതം. ഈ ദമ്പതികളും അവരുടെ കുഞ്ഞും എന്നും സന്തോഷത്തോടെ ജീവിക്കട്ടെ 🙏💐🙏
@arjunanarjun8611
@arjunanarjun8611 2 жыл бұрын
പ്രിയ രാജേഷിന് ഈശ്വരൻ എല്ലാവിധ അനുഗ്രങ്ങളും നൽകട്ടെ
@narayanankv3238
@narayanankv3238 Ай бұрын
രാജേഷ് എനിക്ക് നിന്നെപ്പോലെ ആകണമായിരുന്നു
@parrotcolours9411
@parrotcolours9411 2 жыл бұрын
ധാരാളം ക്ലബ്ബുകൾ റോട്ടറി club, ലയൻസ് ക്ലബ്, ജൂനിയർ ചേമ്പർ, പിന്നെ റെസിഡൻസ് ക്ലബ്‌ ഒക്കെ ഉണ്ട്‌ ആർക്കും ഈ പെൺ കുട്ടിക്ക് ഒരു two വീലർ വാങ്ങി കൊടുക്കാൻ പറ്റിയില്ലേ.....
@velayudhankm8798
@velayudhankm8798 2 жыл бұрын
ഇതുപോലുള്ള നല്ല മനുഷ്യരെ വളരെ അപൂർവമേ കാണുകയുള്ളു ദൈവം മോൾക് തന്ന ബമ്പർ സമ്മാനമാണ് ഈ ഭർത്താവ് ഇതുപോലുള്ളവരെ ദൈവം കൈവിടില്ല ഉറപ്പ്
@vishnucreation527
@vishnucreation527 23 күн бұрын
ഞാനും ഇതുപോലെ തന്നെയാണ്
@eldowkm1288
@eldowkm1288 2 жыл бұрын
ദൈവം എന്നൊക്കെ പറയുന്നത് ഇദ്ദേഹമൊക്കെയാണ്.
@anilpillai7595
@anilpillai7595 2 жыл бұрын
എഡാ മോനെ നിന്നെ ഭഗവാൻ കാത്തു രഷിക്കട്ടെ നിനക്കു എല്ലാ ആശംസകളും നേരുന്നു
@user-ng6dt5pc8b
@user-ng6dt5pc8b 2 жыл бұрын
നല്ല മനസ്നു ഉടമ ആണ് എന്നും സന്തോഷം ത്തോടെ ജീവിക്കൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Aameen 🤲
@mrwolftlsgaming4392
@mrwolftlsgaming4392 2 жыл бұрын
ഇതു പോലെ ഒരു നല്ല ആളെ കിട്ടിയ കുഞ്ഞു മോൾ ഭാഗ്യവതി യാ 👌
@radhakrishnana6640
@radhakrishnana6640 2 жыл бұрын
Big salute to Mr.Rajesh. രാജേഷിന്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും. എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. സന്തോഷം നിറഞ്ഞ ജീവിതം ഇപ്പോഴും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@josephpj7703
@josephpj7703 2 жыл бұрын
ഒരു പാട് ഉണ്ട് കണ്ടു പഠിക്കാൻ, നമിച്ചിരിക്കുന്നു. 🌹♥️.
@jameelav7089
@jameelav7089 2 жыл бұрын
മോനെ നീയാണ് നല്ല മനുഷ്യൻ, സു ര ജ്യം കിരണും ഇതു കാണണില്ലെ അള്ളാഹുവേ ഇവളുടെ ഭാ ത്താവിന് അനുഗ്രഹം നൽകണം
@ratheeshkujan5236
@ratheeshkujan5236 2 жыл бұрын
Super atta
@rajeenaajualajaz1668
@rajeenaajualajaz1668 2 жыл бұрын
ആമീൻ 🤲🏻
@JijuKarunakaran
@JijuKarunakaran Жыл бұрын
അവരു രണ്ടു പേരും ഹാപ്പി ആണ്. ഈ voice over ചേട്ടൻ സെന്റിയടിച്ച്..... 🙏🙏🙏🙏
@ShowkathAAS
@ShowkathAAS Жыл бұрын
രാജേഷ് : നിങ്ങളുടെ മനസ്സിനെ ആവോളം ബഹുമാനിക്കുന്നു , എന്നും സന്തോഷകരമായ ജീവിതമുണ്ടാകട്ടെ . ആശംസകൾ🌷🌷🌷
@user-yl4pt3hu4c
@user-yl4pt3hu4c Ай бұрын
ഇതാണ് ജീവിതം ഇന്നത്തെ തലമുറ കണ്ട് പടിക്കട്ടെ ഏതോരു ആണും 2 - 3 - കല്യാണം കഴിക്കുന്നവർ ഈ സ്നേഹം കണ്ട് പടിക്കട്ടെ ദൈവം രക്ഷിക്കട്ടെ ഈ കുടുബത്തെ❤❤❤❤
@abualivlogs1481
@abualivlogs1481 Жыл бұрын
രാജീഷിന് ദീർഗായിസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@bharathnairbharath2207
@bharathnairbharath2207 2 жыл бұрын
ഷാജഹാന്റെ 💯💯💯💯💯സ്നേഹത്തിലും 💯💯💯💯വലുത് ത്യാഗം നിറഞ്ഞ സ്നേഹം 🙏🙏🙏രാജേഷ് ധീരൻ
@shamnajamal5940
@shamnajamal5940 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. 😍😍😍👍👍👍😍😍😍
@krishnantk777
@krishnantk777 2 жыл бұрын
കുഞ്ഞുമോളെ നിന്റെ ഭർത്താവ് ദൈവത്തെ പോലെയാണ് .നല്ല മനസീനുടമയാണ്. മോൾക്ക് നല്ല തേവരു. ദൈവം നീന്റെ കുടുംബത്തെ കാക്കും. നമസ്ത ജീ
@rajankv6162
@rajankv6162 2 жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവാനു . ഗ്രഹം എന്നു o നിലനിൽക്കട്ടെ. ദൈവത്തിന് സർവ്വ സ്തുതിയും.
@bijubiju7422
@bijubiju7422 18 күн бұрын
കണ്ടപ്പോൾ വിഷമം തോ൬ി നിങ്ങളുടെ രണ്ടു കാലുകൾക്കു൦ ദൈവം സാധീന൦ നൽകട്ടെ എ൬് ഞാൻ കരളുരുകി പ്രാർത്ഥിക്കു൬ു ❤
@Al_ameen_
@Al_ameen_ 2 жыл бұрын
ആ ചേച്ചിയുടെ ചിരി 🥰🥰💖💖💝
@kuruvillazachariah4220
@kuruvillazachariah4220 2 жыл бұрын
Rajesh is not an auto driver. He is an angel.
@ravimp2037
@ravimp2037 2 жыл бұрын
May God bless them.
@anamika-avanthika849
@anamika-avanthika849 2 жыл бұрын
നിങ്ങളെ നമിക്കുന്നു സഹോദരാ 🙏🙏🙏
@fajarhusain9236
@fajarhusain9236 2 жыл бұрын
പ്രിയ സഹോദരാ താങ്കൾക്ക് മുബിൽ🙏🙏🙏🙏🙏,?
@anjanaranjith902
@anjanaranjith902 Жыл бұрын
ഇത്തരം നല്ല നല്ല വാർത്തകൾ കാണിച്ചു തരുന്ന കർമ്മ ന്യൂസിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്....
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 Ай бұрын
ഇതായിരിക്കും ദൈവനിയോഗം. ആരോരുമില്ലാത്തവർക്ക് ദൈവം തുണ എന്ന് കേട്ടിട്ടില്ലേ. ആ ദൈവമാണ് ഇവരുടെ പ്രാണ നാഥൻ ആയുസ്സും ആരോഗ്യവും ഈശ്വരൻ അനുഗ്രഹിച് നൽകട്ടെ 🙏🏻.
@manojnair9962
@manojnair9962 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ട !!
@arjunrockey5969
@arjunrockey5969 2 жыл бұрын
God bless this family.
@muhammednihal8727
@muhammednihal8727 2 жыл бұрын
മനസ്സിന്റെ നന്മ ദൈവം കണ്ടു
@vinodsalalah557
@vinodsalalah557 2 жыл бұрын
നിങ്ങൾക്ക് നല്ലത് വരട്ടെ
@sukeshs3848
@sukeshs3848 Жыл бұрын
ചേട്ടന് ദൈവത്തിന്റെ കുട്ടു എന്നു കാണും ആ വലിയ മനസിന്‌ നന്ദി 😰
@amalsodharan2963
@amalsodharan2963 2 жыл бұрын
Adipolliiiii chettayiii ❤️😘💐💐🔥🔥🔥
@deepumk9370
@deepumk9370 Жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കുപോയേകും കണ്ണ്നിറഞ്ഞു പോകുന്നു ചേച്ചിയുടെ ജീവിതത്തിൽ എന്നും നന്മകൾ മാത്രമേ വരു🙏🙏🙏🙏💞❤
@aneeshkumarvnaneesh3543
@aneeshkumarvnaneesh3543 2 жыл бұрын
ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടില്ല, കാരണം കാണാൻ എനിക്ക് വയ്യാ, നിങ്ങൾ ആരായാലും 🌹🌹🌹👍👍👍👍🙏🙏🙏👌👌👌Royal salute, aneesh mathrubhumi
@anjanaranjith902
@anjanaranjith902 Жыл бұрын
നൂറായിരം വർഷങ്ങൾ സന്തോഷകരമായ ജീവിതം ആശംസിക്കുന്നു.... 👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦💐💐💐💐💐💐💐
@shafeeque.vvellamunda4104
@shafeeque.vvellamunda4104 2 жыл бұрын
നമിച്ചു രാജേഷ് ഏട്ടാ ❤️❤️😘😘😘
@premsprema-fj5dq
@premsprema-fj5dq Жыл бұрын
ചേട്ടന്റെ ആ നല്ല മനസ്സിന് ഭഗവാൻ കൂടെ ഉണ്ടാകും എന്ത് രസം ആണ് ചേച്ചിനെ കാണാൻ 😘
@nicevoiceindia8799
@nicevoiceindia8799 2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@balagopalki3156
@balagopalki3156 Ай бұрын
Rajesh Bhai Hats Off. You are great. May God shower more blessings to you.
@madhusoodhanans6021
@madhusoodhanans6021 Ай бұрын
കുഞ്ഞുമോളെ ചുമന്ന് നടക്കാനുള്ള ആരോഗ്യം എന്നും രാജേഷിന് ദൈവം നൽകട്ടെ❤❤❤❤ രാജേഷ് എങ്ങനെ എന്ന് കുഞ്ഞു മോളുടെ സംതൃപ്തികണ്ടാലറിയാം👍👍👍👍🙏
@SportsNBR.
@SportsNBR. 2 жыл бұрын
രാജ്യോസ് ദൈവം അനുഗ്രഹിക്കട്ടെ
@rajeshrajesh-zc3fq
@rajeshrajesh-zc3fq Жыл бұрын
സഹോദര നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ, ചില മനുഷ്യ മൃഗങ്ങൾക്കു നിങ്ങൾ ഒരു മാതൃകയാണ് 🙏🙏🙏🙏
@lailag120
@lailag120 12 күн бұрын
Kunjumolude കണ്ണ്ണിന് നല്ല പവർ ഉണ്ട് സൂപ്പർ❤❤❤❤
@shainymanoj9553
@shainymanoj9553 Ай бұрын
രാജേഷിനു ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ മാതാവേ ഈശോയെ
@Ammukutty1234-dl2lk
@Ammukutty1234-dl2lk Ай бұрын
രാജാഷ് ദൈവം മോനേ അനുഗ്രഹിക്കട്ടെ ഒരുകുഴപ്പവും ഇല്ലാഞ്ഞിട്ടും ഒരുതുള്ളി സ്‌നേഹം നൽകാത്ത ഒരു ഭർത്താവിന്റെ കൂടെ ആണു n
@aravindraj5114
@aravindraj5114 2 жыл бұрын
ദിർഘായുസും ആരോഗ്യവും നൽകട്ടെ ഈശ്വരൻ
@babukuriri7341
@babukuriri7341 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@ksanil26
@ksanil26 Жыл бұрын
Rajesh. ...The Real Hero.(Film akkam). Big Salute to Rajesh
@rameshbabu5753
@rameshbabu5753 2 жыл бұрын
Great Rajesh. Ningalude nalla manasane
@k.s.venukumar4653
@k.s.venukumar4653 2 жыл бұрын
ഒരു കോടി പുണ്യം കിട്ടും രാജേഷേ താങ്കൾക്ക് സർക്കാർ ഇവർക്കൊരു സ്ഥിരം ജോലി നൽകുമോ ഒരു പാട് നന്മ മരങ്ങളുള്ള ഈ നാട് ഇവരെ കൂട്ടി പരിഗണിക്കണേ
@valsalanmt2313
@valsalanmt2313 2 жыл бұрын
Best wishes for long & happy married life together.
@saradamp4544
@saradamp4544 2 жыл бұрын
കോടി പുണ്യം കിട്ടും സഹോദര
@sumank4167
@sumank4167 2 жыл бұрын
Easwaran kooda undu. Dukhikanda👍👍👍👍👍👏👏👏👏👏
@amalsodharan2963
@amalsodharan2963 2 жыл бұрын
Congratulations chettayiii 🔥🔥🔥🔥
@oldisgold9862
@oldisgold9862 2 жыл бұрын
എന്നുമെന്നും ഈ സന്തോഷം നിലനിൽക്കട്ടെ. ഒരു വീൽ ചെയർ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ അല്ലെ. ഇപ്പൊ ഇലക്ട്രിക് വീൽ ചെയ്രൊക്കെ ഉണ്ട്. പക്ഷെ ഒന്നര ലക്ഷം. രൂപ ആകുമത്രേ. വല്ല ലോട്ടറിയുമെങ്ങാൻ അടിച്ചെങ്കിൽ ഇവർക്ക്.
@hippofox8374
@hippofox8374 2 жыл бұрын
santhosha vaartha..... ellaa nanmayum anugrahavum eeswaran nalkum...... 🌷🌷🌷🌷🌷🌷🌷
@saheedpmarabick1103
@saheedpmarabick1103 2 жыл бұрын
God bless you and your family
@liyanacp4756
@liyanacp4756 2 жыл бұрын
ഭൂമിയിലെ സ്വര്‍ഗ്ഗം നിങ്ങള്‍ സ്വന്തമാക്കി അല്ലെ ,മിടുക്കന്‍
@ajithabinojbinuajitha
@ajithabinojbinuajitha 2 жыл бұрын
God Bless Both Of You 🙏🙏🙏🙏
@savierraju9981
@savierraju9981 Жыл бұрын
മാതാവ് എന്നും അനുകരിക്കുമാറാകട്ടെ യേശു അപ്പച്ചൻ മാതാവും നിങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കട്ടെ 🙏🙏🙏
@leelamanikunjeleelamanikun1047
@leelamanikunjeleelamanikun1047 2 жыл бұрын
My God, super super super family 👍❤️❤️❤️❤️❤️❤️❤️❤️ God bless you 🙏
@thomaskk3185
@thomaskk3185 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും ദൈവം കുടൊണടാവു
@shijukunjoos7322
@shijukunjoos7322 2 жыл бұрын
രാജേഷേട്ടനും കുബ്ജുമോൾക്കും മോൾക്കും ദൈവം എല്ലാ അനുഗ്രഹങ്ങളും undakum
@prajinrajpraji2040
@prajinrajpraji2040 Ай бұрын
കോടി പുണ്യം ചേട്ടാ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടേ ഉണ്ടാകും കൊച്ചുമോന് ഒരു ചക്കരയുമ്മ ❤❤
@fazaludeenrawtherm8693
@fazaludeenrawtherm8693 2 жыл бұрын
നന്മകൾ നേരുന്നു 👍👍❤
@pdvaidyanathan5688
@pdvaidyanathan5688 2 жыл бұрын
May God help rajesh and kunjumol and their kid
@raveendranvasudevan8963
@raveendranvasudevan8963 Ай бұрын
സോദരാ നിന്റെ നന്മയുള്ള മനസിന് കോടി പുണ്യം കിട്ടും
@manijithff8460
@manijithff8460 Жыл бұрын
ഗോഡ് ബ്ലെസ് യൂ മക്കളെ ❤️❤️❤️❤️❤️
@radhakrishnannair398
@radhakrishnannair398 Ай бұрын
സഹോദരാ, താങ്കളുടെ മുൻപിൽ ഞങ്ങളൊന്നും ആരുമല്ല , നമിക്കുന്നു
@bijupappachan4720
@bijupappachan4720 Жыл бұрын
ദൈവം കുടെയുണ്ട് 👍👍🙏🙏
@arivukalmalayalam732
@arivukalmalayalam732 2 жыл бұрын
രാജേഷിനു ആയുസ്സും ആരോഗ്യവും ഈ വലിയ മനസ്സും ഈശ്വരൻ ദീർഘനാൽ നൽകുമാറാകട്ടെ
@justinjohn4580
@justinjohn4580 2 жыл бұрын
ഗോഡ് ബ്ലെസ് യൂ ഫാമിലി ❤❤❤❤
@rideking3570
@rideking3570 Ай бұрын
ഈ സ്നേഹബന്ധം ഒരുപാടു കാലം നിലനിൽക്കട്ടെ
@mollyjoseph7752
@mollyjoseph7752 Жыл бұрын
കുഞു േമാൾ സുന്ദരി യാ 🌷🌹
@anilamohan8655
@anilamohan8655 29 күн бұрын
Dear brother Rajesh, God bless you
@stanlychittayagamstanlychi5713
@stanlychittayagamstanlychi5713 2 жыл бұрын
ഒരു ബിഗ് സല്യൂട്ട്
@latheeft.v9707
@latheeft.v9707 Жыл бұрын
Nalla oru veedu vakkuvaan ivare sahaayikkanam 👍💚
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 Ай бұрын
ഈ വീഡിയോ കാണുന്ന മനസ്സലിവുള്ളവർ ഇവർക്ക് ഒറ്റയ്ക്ക് പ്രവർത്തിപ്പിക്കാൻ പറ്റുന്ന യന്ത്രസൈക്കിൾ കൊടുവാനുള്ള മനസ്സുണ്ടാവണമേ, അപേക്ഷയോടെ 🙏🏻
@highclips922
@highclips922 Жыл бұрын
എന്നും ഇതേപോലെ സന്തോഷമായി ഇരിക്കട്ടെ 🙏🙏🙏
@anieemullappilly5457
@anieemullappilly5457 11 күн бұрын
മൊനെ ദൈവം അനുഗ്രഹിക്കട്ടെ.
@mkputhalamblogs8303
@mkputhalamblogs8303 5 күн бұрын
പലപ്പോഴും പ്രതീക്ഷ യുടെ അർഥമെന്തെന്ന് തിരയുകയായിരുന്നു.... കണ്ടറിഞ്ഞു.
Be kind🤝
00:22
ISSEI / いっせい
Рет қаралды 19 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 47 МЛН