കാരവാന്‍ യാത്ര എത്രത്തോളം സുരക്ഷിതമാണ് ? | Tissan thachankary caravan Security

  Рет қаралды 22,889

Manorama News

Manorama News

Күн бұрын

Пікірлер
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 12 сағат бұрын
കാർബൺ / കാർബൺ മോണോക്‌സൈഡ് ലീകേജ് സെൻസർ വേണം, അങ്ങനെ സെൻസ് ചെയ്താൽ ഉടനെ ഹൈസ്പീഡ് എക്സ്ഹോസ്റ്റ് ഫാൻ വർക്ക്‌ ചെയ്യുന്ന രീതിയിൽ സിസ്റ്റം നിർബന്ധമായി ഫിക്സ് ചെയ്യണം. അതുപോലെ കാബിനിൽ ഓക്സിജൻ കുറഞ്ഞാൽ എയർ ഇൻടേക്ക് ഫാൻ വർക്ക്‌ ചെയ്യാനാനുള്ള ക്രമീകരണം വേണം. കാരവാൻ നിർമ്മിക്കുന്നവർ ഇതുപോലുള്ള സേഫ്റ്റി ഫീച്ചർസ് ഒന്നും ശ്രദ്ധിക്കാറില്ല. കാഴ്ചയ്ക്ക് ഒരു അടിപൊളി രാജകീയ ലുക്ക്‌ അതുമാത്രം ശ്രദ്ധിക്കും 🙄
@biker__bro
@biker__bro 7 сағат бұрын
Fact
@chandranms6882
@chandranms6882 4 сағат бұрын
പറഞ്ഞത് 100% ശരിയാണ്. ഇതെല്ലാം നോക്കേണ്ടത് RTO ആണ്, രെജിസ്ട്രേഷൻ സമയത്ത്. Agent കൊണ്ടുവരുമ്പോൾ ഇതൊക്കെ നോക്കാൻ പറ്റുമോ. എന്തിന് ഇത്തരം അപകടം സാധാരണ കാറിലും സംഭവിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഒരു സിനിമ നടൻ മരിച്ചു.
@abdulrashid.1995
@abdulrashid.1995 2 сағат бұрын
As an HVAC Engineer, I want to highlight an important safety concern: If the generator door isn’t opened properly during operation, its exhaust fumes, containing toxic carbon monoxide (CO), can accumulate. The AC outdoor unit may then pull in this contaminated air instead of fresh air, circulating it inside the caravan through the AC indoor unit. This can lead to serious health risks, including carbon monoxide poisoning. Proper ventilation and safety measures are crucial to prevent such tragedies.
@Djjsarrrrr
@Djjsarrrrr 12 сағат бұрын
സാധാരണക്കാർ ഇതിൽ യാത്ര ചെയ്യാറില്ല അതുകൊണ്ട് ഇതിന് ഒരു സുരക്ഷാ മാനദണ്ഡവും ഉണ്ടാവണമെന്നില്ല
@arunvarkey8680
@arunvarkey8680 Сағат бұрын
Thanks for shared information
@rebel_reform
@rebel_reform 8 сағат бұрын
Caravanil ഓടുമ്പോൾ സീറ്റിൽ ബെൽറ്റിട്ട് ഇരിക്കണം എന്നാണ് വിദേശങ്ങളിൽ നിയമം. ഡ്രൈവർ /passenger ക്യാബിനും ബെഡ്‌റൂം കിച്ചൺ ആയി തിരിവ് വേണം
@PeterChristiana-x3g
@PeterChristiana-x3g 50 минут бұрын
ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?
@sibynsr5718
@sibynsr5718 3 сағат бұрын
❤😮
@travengitech
@travengitech 11 сағат бұрын
Sir , athe petrol generator aaane
@jubymcharuvil5373
@jubymcharuvil5373 2 сағат бұрын
ഇനി കാരവാനും കളർ കോട് വരുമോ?
@anandarvin7988
@anandarvin7988 12 сағат бұрын
🙏🙏
@vishnus5888
@vishnus5888 10 сағат бұрын
My God. Now these people want to control Caravans.
@abincm984
@abincm984 4 сағат бұрын
Aa nirodichekkam
@SaneeshUs
@SaneeshUs 8 сағат бұрын
Njagall panakkaarkkuuu yaganavanamakilumm vahanamm nirmikkaammm.....
@ginceantony8972
@ginceantony8972 9 сағат бұрын
Carbon monoxide is not carbon dioxide. Another funny Malayalee narration....no alarm..
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Ithu Item Vere | Comedy Show | Ep# 121
42:50
Flowers Comedy
Рет қаралды 28 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН