Thank you dear Jesus for your love for all the sinners
@aljinwithchirst31353 жыл бұрын
യേശുവേ....
@ras57713 жыл бұрын
Praise God
@moncyvarghese98924 жыл бұрын
Praise the Lord 🙌 സഹോദരനെ പോലെ അനേകം വ്യക്തികൾ മാനസാന്തരപ്പെടുന്നതിന് ഈ ജീവിക്കുന്ന സാക്ഷ്യം ഇടയായി തീരട്ടെ
@neethamolabraham74714 жыл бұрын
Praise the Lord for this great miracle. May God Bless him and his family Abundantly.
@onlyshorts36003 жыл бұрын
❤️❤️❤️
@avemaria42154 жыл бұрын
Jesus , the Ocean of Mercy have mercy on all criminals
@jobydevasia20394 жыл бұрын
Above all powers above all kings Above all nature and all created things Above all wisdom and all the ways of man You were here before the world began
@leninjohn3834 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവംമേ
@tessyjoseph81544 жыл бұрын
God bless you, praise the Lord..... 🙏🙏🙏🙏🙏🙏🙏🙏
@rosilypaul97724 жыл бұрын
God bless you
@premeelamohandas87944 жыл бұрын
Swargam sahodhara ninne Thedi vannu...Jesus bless you always..
@rosathomas93684 жыл бұрын
Lord love his people and lord can change anybody's life
@deepasunildev6454 жыл бұрын
Praise the lord
@jollyjolly31354 жыл бұрын
Praise the lord🙏🙏🙏🙏
@sijoyvj39554 жыл бұрын
God bless you... And your family..
@nadackalnadackal94444 жыл бұрын
🙏🙏🙏🙏
@IAmTired1634 жыл бұрын
Please switch on the subtitles for English button so that the subtitle is automatically enabled for the English speaking new generation when you upload the videos
@jobinmathew14694 жыл бұрын
ശരിയാ ചേട്ടാ അഡിക്ഷൻസ് ഉള്ളപ്പോൾ ഒരു സമാദാനവും ഉണ്ടാകില്ല...
@maggiegeorge22522 жыл бұрын
എന്നെ കൂടാതെ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയുകയില്ല ഇതാണ് ജീസസ് പറഞ്ഞിട്ടുള്ളത്
@mvmv24134 жыл бұрын
ധ്യാനം അവിടെ നിൽക്കട്ടെ. ഇവിടത്തെ യഥാർത്ഥ വ്യക്തി ആരാണ്? അവരുടെ പേര് അറിയില്ല. എങ്കിലും ഒടുവിൽ പറയാം. ഒരു മദ്യപാനിയെ നന്നാക്കാൻ നാട് മൊത്തം ഇടപെട്ടു. ധ്യാനം, palli, വീട്ടുകാർ, കൂട്ടുകാർ, അച്ചന്മാർ okke. ഒന്നും സംഭവിച്ചില്ല. എന്നാൽ അത്ഭുതം സംഭവിച്ചത് ഒരു മദ്യപിക്കാത്ത വ്യക്തി വിചാരിച്ചപ്പഴാണ്. ധ്യാനം ആവശ്യമുണ്ട് എന്നു ആരും കരുതാത്ത സുബോധമുള്ള ഒരാൾ ! വാസ്തവത്തിൽ അവർക്കായിരുന്നു ധ്യാനം അനിവാര്യം ! കട്ടിൽ മൊത്തത്തോടെ പൊക്കി രോഗിയെ യേശുവിന്റെ അടുത്തെത്തിച്ചവരിൽ ഒരാൾ. പ്രത്യക്ഷത്തിൽ രോഗമേയില്ല എന്നു തോന്നിയ അവര്ക് ഒരു മഹാരോഗം ഉണ്ടായിരുന്നു. അത് മദ്യ പാനമല്ല, അതുക്കും മേലെ ! സ്നേഹിക്കാൻ പറ്റുന്നില്ല enna മാരകരോഗം !! അവർ ചികിത്സക്ക് തയാറായി, അവരുടെ രോഗം ഭേദമയായപ്പോൾ വീട്ടിൽ വെളിച്ചം ഉദിച്ചു, പരന്നു, മദ്യ പിശാച് ഇളകി ആടാൻ തുടങ്ങി, പടി വിട്ടു പമ്പ കടന്നു, കീരിക്കാടൻ മോചിതനായി ! ഇടയിൽ പള്ളിയിലെ അച്നും, വീട്ടിലെ അമ്മയും, ധ്യാനവും, നാട്ടിലെ suhruthukkalum കാണികളും കണ്ണി കളുമായി എന്നു മാത്രം. 2. വല്ലതും മനസ്സിലായോ? ഇല്ലെങ്കിൽ പറയാം ഒരുവന്റെ വലിയ മാറ്റത്തിന്റെ പിന്നിൽ ഒരു കണ്ണി ഉണ്ടാവും. ആണ് ആവാം പെണ്ണ് ആവാം. എന്നാൽ അധികവും പെണ്ണ് തന്നെ. വിവാഹം എന്ന വഴിയിൽ അവിടെ ഒരു മരുന്നു വന്നു. പക്ഷെ ആ മരുന്നിനു ചികിത്സ കിട്ടിയപ്പോൾ ആണ് സ്ഥിതി മാറിയത്. 1cor. 13 നു മാറ്റാനാവാത്ത മഹാരോഗമോ മദ്യപാനമോ ഇല്ല. 3.പേര് പറയട്ടെ. കൃത്യമായി അറിയില്ല. സൂചന തരാം. ഒരു സ്ത്രീ. ഭാര്യ !! 4.ഈ വീഡിയോ upload ചെയ്ത കരങ്ങൾക്ക് അഭിവാദ്യം. ഒപ്പം പരാമർശിക്കപ്പെട്ട ഓരോരുത്തർക്കും, സ്തുതി കർത്താവിനും. 5.ചങ്ങാതി(പെണ്ണ് ) നന്നായാൽ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ല് പോലും ഇവിടെ അന്വർഥം !