ഒരുപാട് ഉപകാരപ്രദമായ വിഡിയോ ആയിരുന്നു... Thank you very much brother
@pengraphics4036 Жыл бұрын
ഗൂഗിൾ പേയിൽ നമ്മുടെ നമ്പർ എങ്ങനെ haid ചെയ്യാം. ചില ആളുകൾ നമുക്ക് പൈസ അയച്ചു തരുമ്പോ അവരുടെ മുഴുവൻ നമ്പർ കാണിക്കുന്നില്ല അതെങ്ങനെ ചെയ്യാം
@Ponnuttykk5192 Жыл бұрын
ചേട്ടാ... ഞാൻ ഗൂഗിൾ പേ യിൽ ആദ്യം പ്രൊഫൈൽ പിക്ചർ ഇട്ടിരുന്നു. പിന്നെ അത് ഡിലീറ്റ് ചെയ്തു. ഇപ്പൊ പ്രൊഫൈൽ പിക്ചർ ഇടാൻ പറ്റുന്നില്ല. കുറെ ശ്രമിച്ചു നോക്കി. ഇനിയെന്താ ചെയ്യേണ്ടത്
@151in Жыл бұрын
Ippo Google accoundinu l profile pic und.
@praveendas2408 Жыл бұрын
ഗൂഗിൾ സെറ്റിംഗ്സിൽ ഫോട്ടോ അപ്‌ലോഡ് ചെയ്താൽ മതിയാവും.
@Ponnuttykk5192 Жыл бұрын
@@praveendas2408 ആണോ ശരിയാവുമോ
@praveendas2408 Жыл бұрын
@@Ponnuttykk5192 Yes. ഞാൻ അങ്ങനെയാണ് ചെയ്തിരിക്കുന്നത്.
@Ponnuttykk5192 Жыл бұрын
@@praveendas2408 ബുദ്ധിമുട്ട് ആവില്ലെങ്കിൽ അത് എങ്ങനെ ചെയ്യുമെന്ന് ഒന്ന് പറഞ്ഞു തരുമോ
@sajipg6829 Жыл бұрын
ഒരു കാര്യം പറഞ്ഞു തരാമോ ഗാലറി ഓപ്പൺ അകിട്ട് അതിൽ utiliti എന്ന ഓപ്പൻഷൻ ഫോട്ടോസ് വീഡിയോസ്സ് ലോക്ക് ആക്കി വക്കുന്നത് കുഴപ്പമുണ്ടോ ഒന്ന് മറുപടി തരാമോ pls 🍒🍒🍒🍒
@ENVDEVAN Жыл бұрын
Good information
@sadiksadik62564 ай бұрын
ആട്ടോ മാറ്റിക്കായി ആർക്കും അയക്കാതെ ഗൂഗ്ൾ പേയിൽ ക്യാഷ് ട്രാൻസഫറാവുന്നുണ്ട് എന്താണ് കാരണം
@jijujohn7322 Жыл бұрын
വെരി ഗുഡ് ബ്രോയെ ട്രൂകോളർ ചെയ്യുന്നത് എങ്ങനെയാണ് അതിന്റെ വീഡിയോ ഒന്ന് ചെയ്യണേ
@sujeeshskm1944 Жыл бұрын
ഗൂഗിൾ പേ യിൽ ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ല എന്താണ് കാരണം😢
@Dhuriyodhanan7 ай бұрын
Super ❤
@Thecloudyworld0344 Жыл бұрын
മൈനസ് ബാലൻസ് കാണിക്കുന്നു പിന്നെ അക്കൗണ്ടിൽ ക്യാഷ് ഇട്ടാൽ ആ പൈസ പോകുന്നുണ്ട് അതെന്താ