താങ്കളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്, എത്ര നല്ല അറിവുകളാണ് കിട്ടുന്നത്, നന്ദി
@ANANTHASANKAR_UA9 ай бұрын
Thank you so much for your support 💗
@prasobhcl45138 ай бұрын
❤❤❤❤
@advjayadharv79689 ай бұрын
ലൈറ്റുകളെ കുറിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടുള്ള ഒരു ക്രോണോളജിക്കൽ വിവരണം ആയിരുന്നു.❤👌👍
@anithamn16937 ай бұрын
Excellent video about lights ❤ Recommended
@bineshm76269 ай бұрын
ഞാനും നിങ്ങളും ഒക്കെ ഒരേ തരംഗദൈർഘ്യം ഉള്ള വ്യത്യസ്ഥലാമ്പുകളായിരുന്നു💡💡 എൻ്റെ പരീക്ഷണങ്ങളും പണ്ട് ഇതൊക്കെ തന്നെ😍
@ANANTHASANKAR_UA9 ай бұрын
Thanks for sharing your experience 😃😃Also share the video with same wavelength frends too♥️💗
@sulfisulfi50228 ай бұрын
Fused aaya tube light bridge rectifier and capaciter use cheyth pand kathichath orma varunu
@ANANTHASANKAR_UA8 ай бұрын
@@sulfisulfi5022that was a nostalgic Moment❤
@SIDOVO7 ай бұрын
Endemmmmmm
@sujithks34389 ай бұрын
Bro.... എല്ല വിഡിയോസും കാണാറുണ്ട് 👍👍👍
@ANANTHASANKAR_UA9 ай бұрын
Great 😃 Glad to hear that
@abuselectronics9 ай бұрын
മറന്ന് പോയിരുന്ന ഒരു ബൾബാണ് മെർക്കുറി, നന്ദി
@moviestatus26038 ай бұрын
Sir television angne annu work cheyunne ennu oru video cheyumo😊
@shibunandanam13319 ай бұрын
താങ്കൾ എന്നെ 1975 - 80 കാലത്തേക്ക് കൂട്ടി കൊണ്ടുപോയി നന്ദി സുഹൃത്തേ
@ANANTHASANKAR_UA9 ай бұрын
Happy to hear that ☺️ if you like this video, Kindly share to your friends groups 😀
@anilkumarvk82689 ай бұрын
അറിവ് പങ്ക് വച്ചതിന് നന്ദി
@ajithchandrank.g23149 ай бұрын
വളരെ വ്യക്തമായി വിശദീകരിച്ചു. Thanks
@ANANTHASANKAR_UA9 ай бұрын
Thanks for watching and also share with your friends groups ☺️
@vasum.c.30599 ай бұрын
വളരെ നല്ല അറിവുകൾ🎉.
@yassarkollam65138 ай бұрын
സർ peltier അധവാ terme electrical cooler ഇതിന്റെ ഉപയോഗത്തെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഇതുവെച്ചു ചെറിയ portable ac ഉണ്ടാക്കാൻ കഴിയുമോ ? വലിയ തണുppillenkilum roomilulla temperature kuracjenkilum niyanthrikkaan kazhonjaal nallathaanu pinne light ne kurichulla video kandu super kure karyangal manassilaakkaan kazhinju thanks
@Hyhnepesh7 ай бұрын
Most valuable information bro. Thank you 👍
@ANANTHASANKAR_UA7 ай бұрын
Thanks for watching and also share with your friends maximum 👍
@cmkpillai8 ай бұрын
Very informative and good presentation
@ANANTHASANKAR_UA8 ай бұрын
Glad you liked it
@yassarkollam65138 ай бұрын
സർ peltier അധവാ terme electrical cooler ഇതിന്റെ ഉപയോഗത്തെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഇതുവെച്ചു ചെറിയ portable ac ഉണ്ടാക്കാൻ കഴിയുമോ ?
@ANANTHASANKAR_UA8 ай бұрын
Thanks for watching and I will consider your suggestion soon😊👍
@alen.__8 ай бұрын
Bro VGA to AV convert cheyunnath enganeya adapter ilathe
@ANANTHASANKAR_UA8 ай бұрын
For that we need resistor networks
@alen.__8 ай бұрын
@@ANANTHASANKAR_UA oru video Cheyammo
@advjayadharv79689 ай бұрын
ഇതേ രീതിയിൽ നമ്മുടെ പഴയ സ്പീക്കറുകളെയും നിലവിലെ സ്പീക്കറുകൾ / സൗണ്ട് ബാറുകൾ ശാസ്ത്രീയമായ രീതിയിൽ വിശകലനം ചെയ്തു, എനർജി കൺസമ്ഷൻ കാര്യങ്ങൾ കൂടി വിലയിരുത്തി / ഉൾപ്പെടുത്തി ഒരു വീഡിയോ ഉണ്ടാക്കി ഈ പ്ലാറ്റ്ഫോമിൽ ഇടുമോ ?
@ANANTHASANKAR_UA9 ай бұрын
Thanks for watching and I will consider your suggestion ♥️
@arunkumarvnair297 ай бұрын
Very nostalgic ആണ്.
@bijuabraham52519 ай бұрын
Electronic choke MJE 13005
@ANANTHASANKAR_UA9 ай бұрын
Yes correct 💯
@SIDOVO7 ай бұрын
Sir... nammal same age aanu but im learning alot from you.. aa kuttikala ormakal..
@ANANTHASANKAR_UA7 ай бұрын
Thank you so much for watching 😊
@babusouzasouza78199 ай бұрын
Ippo yella bldc technology alle? Bldc fan working video cheyyamo?
@rajeshcr90289 ай бұрын
ഭൂതകാലത്തിലേക്കുള്ള ഒരു യാത്ര . പലതും ഓർമ്മകളിൽ മിന്നിമറഞ്ഞു
@ANANTHASANKAR_UA9 ай бұрын
Yes That's very nostalgic 😀
@Thankaraj6049 ай бұрын
Sir . പോളിയാണ്.. 🥰🫂🫂
@ANANTHASANKAR_UA9 ай бұрын
💗💗💗
@casa-blanca36845 ай бұрын
8mm led എത്ര volt ആണ്
@sajigeorge6209 ай бұрын
CFL adaptor choke manufactur cheythittundu 72 model aanu
@ANANTHASANKAR_UA9 ай бұрын
Thanks for watching and sharing your experience
@ramkumarnair93859 ай бұрын
Very well explained. Thank you. Your rendition is superb. I am a follower of your videos.
@ANANTHASANKAR_UA9 ай бұрын
Thanks for watching and also share with your friends 💗
@muraliashok67398 ай бұрын
Very good video bro, your videos are always informative and pretty good presentations with real life examples.. Keep up the good work🎉🎉
@ANANTHASANKAR_UA8 ай бұрын
Thank you so much 😊👍
@JobyThuruthel7 ай бұрын
sir . LED യിൽ forward bias ൽ light emitt ചെയ്യുന്നു. എങ്ങനെ പ്രവർത്തനം വിശദീകരിച്ച് video ചെയ്യണം Plz🙏
@ANANTHASANKAR_UA7 ай бұрын
Sure...I have already uploaded a video about LED @ my testing of electronic components playlist 👍
@JobyThuruthel7 ай бұрын
@@ANANTHASANKAR_UA ആദ്യം ചെയ്ത LED യെക്കുറിച്ചുള്ള video ഞാൻ കണ്ടിരുന്നു. പക്ഷേ സംശയം തീർന്നില്ല. LED യിൽ പ്രകാശം ഉണ്ടാകുന്നതിന്റെ പ്രവർത്തനം . ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു -> മെമ്മറി കാർഡിൽ എങ്ങനെകാര്യങ്ങൾ സേവ് ചെയ്യപ്പെടുന്നു ? സാധാരണ ഒരു ഓഡിയോ കാസറ്റിൽ മാഗ്നെറ്റിക് ഫീൽഡുകൾ ആയിട്ടാണ് സ്റ്റോർ ചെയ്യുന്നത് പക്ഷേ മെമ്മറി കാർഡിൽ ? ചലിച്ചുകൊണ്ടിരിക്കുന്ന ഒരു മാഗ്നെറ്റിക് ഫീൽഡിൽകമ്പി ചുരുളിൽ നിന്നും വൈദ്യുതി ഉണ്ടാകുന്നു. ആറ്റത്തിലെ ഇലക്ട്രോണുകൾ ചലിക്കുന്നത് തൊട്ടടുത്ത ആറ്റങ്ങളിൽ കൂടിയാണോ ,അതോ ആറ്റങ്ങൾ ക്കിടയിലൂടെ ആണോ ? എങ്ങനെയാണ്ഇലക്ട്രിക് സിഗ്നലുകൾ ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളായി മാറ്റപ്പെടുന്നത് ? അവ അന്തരീക്ഷത്തിലൂടെ എങ്ങനെ സഞ്ചരിക്കുന്നു. സർ , കഴിയുമെങ്കിൽ ഇതിന്റെയൊക്കെ ഒരു വീഡിയോ ചെയ്യണം.
@pjcollaboratedinl25877 ай бұрын
Bro കേരളത്തിൽ ഡെലിവറി ഉള്ള iot sensor cheap rate ന് വാങ്ങാൻ പറ്റിയ website പറഞ്ഞു തരുമോ?
@ANANTHASANKAR_UA7 ай бұрын
Thomson Electronics
@babusouzasouza78199 ай бұрын
Electronics;electricals servicing li series test cheyyan ozhilavakan pattathad onnu incandisant lamp.
@ANANTHASANKAR_UA9 ай бұрын
Very correct.... nothing can replace it's function
@arunbabu6389 ай бұрын
ഇതു എല്ലാ ഞാൻ service ചെയ്തിട്ടുണ്ട് ❤❤❤
@ANANTHASANKAR_UA9 ай бұрын
Thanks for watching 😊
@AmalMA-n8f8 ай бұрын
ഞാനും നിങ്ങളെ പോലെ ആയിരുന്നു.
@ANANTHASANKAR_UA8 ай бұрын
Wow 😲
@ansilful9 ай бұрын
Full support 🎉🎉🎉
@PrPradeep-s4b9 ай бұрын
പുലി...... മച്ചാൻ
@ANANTHASANKAR_UA9 ай бұрын
Thanks for watching 😊
@umasankarprasadm52459 ай бұрын
Highly recommended ❤
@D5Tech8 ай бұрын
🙂
@akhilvijayan84818 ай бұрын
Components എല്ലാം ഇവട കിട്ടുന്നത് ഒന്നുപറയമോ❤❤
@ANANTHASANKAR_UA8 ай бұрын
Roni, Thomson Electronics Eranakulam
@akhilvijayan84818 ай бұрын
@@ANANTHASANKAR_UA 👍💞💞
@anjukrishna8009 ай бұрын
Very informative
@bijukurian50749 ай бұрын
Very good sir.
@ANANTHASANKAR_UA9 ай бұрын
Many many thanks 🙏
@hmm...21707 ай бұрын
Bro, make videos short, it will be much better
@aniyanvarghese2882 ай бұрын
ആ Rashmi choke ഓർക്കുന്നു
@easokgeorge9 ай бұрын
THANK YOU DEAR
@ANANTHASANKAR_UA9 ай бұрын
You're welcome 😊
@Tech_Mancha9 ай бұрын
Electronics services cheyyunavide ethu type light aanu nallathu ?
@ANANTHASANKAR_UA9 ай бұрын
4000K Neutral White 12W led is the best choice
@Tech_Mancha6 ай бұрын
6500k Havells 20 wat use cheythal problem undo ?
@ANANTHASANKAR_UA6 ай бұрын
It's good for general large area lighting
@sudhamansudhaman86399 ай бұрын
Thanks bro super❤️
@ANANTHASANKAR_UA9 ай бұрын
Most Welcome 😊
@sumeshkrishna96599 ай бұрын
Good video ❤❤❤super
@ANANTHASANKAR_UA9 ай бұрын
Thanks 🤗
@praveenmathira79719 ай бұрын
ഞാനോർക്കുന്നു
@RISHMEDIAS9 ай бұрын
Thank you👍👍👍
@rasheedvazhengal56128 ай бұрын
Yes
@ANANTHASANKAR_UA8 ай бұрын
Thanks for watching and also recommend to your friends groups
@asharafop1269 ай бұрын
mje-13005
@ANANTHASANKAR_UA9 ай бұрын
Yes correct 💯
@aniyanvarghese2882 ай бұрын
Tube light പോലെ എന്ന് ചൊല്ല് ഓർക്കുന്നു
@ANANTHASANKAR_UA2 ай бұрын
Exactly 💯
@rajeshmr85769 ай бұрын
🙏🙏🙏
@sathianps11398 ай бұрын
🎉
@ReneeshTr-yq4jo9 ай бұрын
❤❤❤
@bibinpb45359 ай бұрын
2nd
@ANANTHASANKAR_UA9 ай бұрын
Thank you 😍
@SafvanPktr-eh5we9 ай бұрын
നിങ്ങൾ പറഞ്ഞതുപോലെ ഒരുകാലത്ത് സിഎഫിന്റെ ബോർഡ് എടുത്ത് ട്യൂബ് കത്തിച്ച കാലം ഉണ്ടായിരുന്നു
@ANANTHASANKAR_UA9 ай бұрын
Thanks for watching and sharing your experience 😃
@Electronics7209 ай бұрын
👌👍
@noushad27779 ай бұрын
👍👍
@Fireflyelectronics9 ай бұрын
First comment 😁
@ANANTHASANKAR_UA9 ай бұрын
Great 😃👍
@rijorajan-wn3hk9 ай бұрын
A journey through the 90s ❤
@arunrajkp77629 ай бұрын
🔥🔥🔥🔥🔥🔥🔥🥰
@ANANTHASANKAR_UA9 ай бұрын
Thanks for watching ☺️
@babums91439 ай бұрын
❤❤❤❤
@vijoshbabu83298 ай бұрын
ഞാൻ 10 )o ക്ലാസിൽ പഠികു ബോൾ ആണ് നില LED യുടെ വരവ് അന്ന് അത് ഒരെണം എടുത്ത്. ഒരു രാത്രി പറമ്പിൽ കരി ഇലയുടെ ഇടയിൽ രണ്ട് ബാറ്ററിയും സെറ്റാക്കി കത്തിച്ചു. വച്ചു. എന്നിട്ട് ഞാൻ എൻ്റെ അമ്മചിയേ വിളിച്ചു കാണിചു. അന്ന് അമ്മചി പറഞ്ഞു മോനെ നി അങ്ങോട്ട് പോകരുത് അത് പാമ്പിൻ്റെ കല്ല് ആയിരിക്കും എന്ന് 😂 പക്ഷേ അധിക നാൾ അമ്മചിയേ പറ്റിക്കാൻ കഴിഞ്ഞില്ല. കുറച് ദിവസ ങ്ങൾ കഴിഞ്ഞപോഴെക്കും നമ്മുടെ നാട്ടിലെ ഒരു മിനി ബസിൻ്റെഉള്ളിൽ അതേ നീല LED കത്തുന്ന മാതാവിൻ്റെ പ്രതിമ വന്ന തോടെ അമ്മചിക്കും സംഗതി പിടി കിട്ടി. 😂
@ANANTHASANKAR_UA8 ай бұрын
Thanks for watching and sharing your experience ☺️ if this video is helpful for you then also share with your friends groups maximum 👍
@nasarnzz98229 ай бұрын
Bronte mobile number kittiumoo
@ANANTHASANKAR_UA8 ай бұрын
Thanks for watching you can Email me for enquiries : electrotechnet@gmail.com
@ioi30198 ай бұрын
contact number? Instgram? I have doubt about my academic project Please reply ❤
@ANANTHASANKAR_UA8 ай бұрын
electrotechnet@gmail.com
@yassarkollam65138 ай бұрын
സർ peltier അധവാ terme electrical cooler ഇതിന്റെ ഉപയോഗത്തെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഇതുവെച്ചു ചെറിയ portable ac ഉണ്ടാക്കാൻ കഴിയുമോ ?