Gulab Jamun Recipe in Malayalam | How To Make Gulab Jamun At Home | ഗുലാബ് ജാമുന് ഉണ്ടാക്കുന്ന വിധം @renilskitchen3674 @PACHAKAMCHANNEL FOR WRITTEN RECIPE pachakamchanne...
Пікірлер: 309
@adhilgaming61402 жыл бұрын
Chechi njn indakki nokki nalla soft and tastier thank u
@PACHAKAMCHANNEL2 жыл бұрын
Thank you very much for sharing your feedback 💞
@shaasveriety1885 Жыл бұрын
ഞാൻ ചെയ്തു, നന്നായിട്ടുണ്ട് എനിക്ക് നിങ്ങളുടെ റെസിപി ഇഷ്ടം ആണ് നല്ല പെർഫെക്ട് ഉണ്ട്
@PACHAKAMCHANNEL Жыл бұрын
Thank you dear 🥰🥰🙏
@HajaraSadik-k3d21 күн бұрын
2024ൽ കാണുന്നവർ വരൂ 😂
@tastyfoodchannel9816 Жыл бұрын
Innale njan undakki. Super aayirunnu.. Nalla soft & juicy.ഇതിന് മുൻപ് ഒരു മൂന്നാല് പ്രാവശ്യം ഉണ്ടാക്കി നോക്കി വേറെ ചാനൽ നോക്കി. അതു ശരിയായില്ല. ഇത് ശരിക്കും അടിപൊളി ആയിരുന്നു. Thank you dear 🥰🥰🥰🙏🙏🙏🙏
@PACHAKAMCHANNEL Жыл бұрын
വളരെ സന്തോഷം. Thank you dear for sharing your feedback 💞
@sojajose9886 Жыл бұрын
Soopperr presentation .gulab jamun yummy and delicious ❤❤👌
@PACHAKAMCHANNEL Жыл бұрын
Thank you 🥰🙏
@AiswaryaSivan-zs6jo4 ай бұрын
നന്നായിട്ടുണ്ട് ചേച്ചി കുട്ടി 🩷 വളരെ perfect gulab jamun എന്ത് soft ആണ് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 🤤
@PACHAKAMCHANNEL4 ай бұрын
Thank you 🥰
@nishajoseph78232 жыл бұрын
ഏറ്റവും മനോഹരമായ അവതരണം ഇഴച്ചിൽ ഇല്ല BGM ഇല്ല അക്ഷര സ്ഫുടത ശബ്ദം ആകർഷണീയം പറയാൻ എഴുതാൻ വാക്കുകൾ ഏറെ .......
വളരെ സന്തോഷം 😊thank you very much for sharing your feedback 💞
@fousiyaraheemvettom5993 Жыл бұрын
❤️❤️
@PACHAKAMCHANNEL Жыл бұрын
💞💞
@irfuashi23182 жыл бұрын
അടിപൊളി ❣️❣️... ഒത്തിരി ഉപകാരം ആയിന് ചേച്ചി.. ഞാൻ എപ്പോ ആക്കിയാലും ഇത് ലൂസ് ആയിട്ടാ ഉണ്ടാവാറ്... ഇപ്പൊ മനസ്സിലായി എങ്ങനെയാ crrct ചെയ്യേണ്ടതെന്ന്... Tnk u so much for this useful video 🔥
വളരെ സന്തോഷം. Thank you so much for sharing your feedback and also for sharing this video 🥰🥰🙏
@MurshidaPadathumkuzhiyil28 күн бұрын
ഉണ്ടാക്കിയതിന് ശേഷം half dy ഫ്രിഡ്ജിൽ വെക്കാൻ പറ്റുമോ? ഒര് പരിപാടിക്ക് തലേന്ന് തന്നെ ഉണ്ടാക്കി വെക്കാൻ പറ്റുമോ എന്ന് അറിയാനാ
@PACHAKAMCHANNEL28 күн бұрын
ഒരു ദിവസം പുറത്ത് വച്ചാലും കേടാകില്ല . ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഹാർഡ് ആകുമോ എന്ന് സംശയമുണ്ട്. ഒരാൾ അങ്ങിനെ കമൻ്റ് ചെയ്തിരുന്നു.
@ZAARABAKES5 ай бұрын
Rate enganeya
@aneegayaaaru Жыл бұрын
Nannayittund...Nalla presentation...Ini oru doubt um chodikkanilla
@PACHAKAMCHANNEL Жыл бұрын
Thank you very much 🥰🥰
@LachuKongad8 ай бұрын
വേറെ ലെവൽ
@PACHAKAMCHANNEL8 ай бұрын
🥰
@alanroy5080 Жыл бұрын
My Favorite Sweet Gulabjamun
@PACHAKAMCHANNEL Жыл бұрын
🥰🥰👍
@drip6743 Жыл бұрын
Nice recipe. .should I need this in the fridge or can I keep it out for 2 days?
@PACHAKAMCHANNEL Жыл бұрын
Thank you very much. No need to refrigerate them. They will be good upto 2 days at room temperature.
@FidhaAfsal-v4c2 жыл бұрын
Thank you chechii
@PACHAKAMCHANNEL2 жыл бұрын
You are most welcome 💞
@razivlog5836 Жыл бұрын
അടിപൊളി 👍🏻
@PACHAKAMCHANNEL Жыл бұрын
Thank you very much 💞
@narayanank29233 жыл бұрын
അടിപൊളി.
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@avittam2 жыл бұрын
നല്ല അവതരണം 👌🏻❤
@PACHAKAMCHANNEL2 жыл бұрын
Thank you very much ❤️
@adithyana6813 жыл бұрын
Ennnakkadikal oru Playlist akkamo
@sriyani20hiru966 ай бұрын
Thank very nice
@PACHAKAMCHANNEL6 ай бұрын
🥰🙏
@dilna86963 жыл бұрын
Endhayalum try cheyyum
@PACHAKAMCHANNEL3 жыл бұрын
Thank you dear, 💞
@minnu211111 ай бұрын
ഫ്രൈ ചെയ്യാൻ ഏത് ഓയിൽ എടുക്കണം? വെളിച്ചെണ്ണ എടുത്താൽ ടേസ്റ്റ് മാറുമോ
@PACHAKAMCHANNEL11 ай бұрын
വെളിച്ചെണ്ണ ഉപയോഗിച്ചാൽ taste മാറും. Palm oil/ sunflower oil ഉപയോഗിക്കാം.
@RianzaBakes3 жыл бұрын
Super Gulab jamun...so juicy..👌👌
@PACHAKAMCHANNEL3 жыл бұрын
Thank you so much for visiting my channel 🙏💞
@nachusnest1702 жыл бұрын
Super.
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞
@rayan.k28078 ай бұрын
Super receipe
@PACHAKAMCHANNEL7 ай бұрын
Thank you 🥰
@shimna60092 жыл бұрын
Mava/ khova?.nice recipie .
@lekhatv87292 жыл бұрын
Thanks for nice video.
@PACHAKAMCHANNEL2 жыл бұрын
🙂 welcome
@libanibbu2700 Жыл бұрын
Baking powder illengil baking soda use chayyavo
@PACHAKAMCHANNEL Жыл бұрын
ഉപയോഗിക്കാം കുറഞ്ഞ അളവിൽ
@clevermind..23102 жыл бұрын
Rose water venam nirbandhano chechii.... 💥💥💥👍
@PACHAKAMCHANNEL2 жыл бұрын
നിർബന്ധമല്ല
@aadyaaneesh7791Ай бұрын
Coconut oil aano??
@PACHAKAMCHANNELАй бұрын
അല്ല,sunflower oil
@shaimak4182 жыл бұрын
Ith ethra kalam ked varathe irikkum
@sanaa_backer Жыл бұрын
Milk n pakaram vellam use eyyan pattuo?
@PACHAKAMCHANNEL Жыл бұрын
വെള്ളം ചേർത്ത് ഉണ്ടാക്കി നോക്കിയിട്ടില്ല. അതുകൊണ്ട് റിസൾട്ട് എങ്ങനാകും എന്ന് അറിയില്ല.
@priyamohandas12393 жыл бұрын
Thank u so much...will try
@PACHAKAMCHANNEL3 жыл бұрын
You are most welcome 💞
@mariyamhameed5022 Жыл бұрын
Gulab jam njakal try cheyidhu sheriayila pondhila Korea pravasham try cheyidhu
@PACHAKAMCHANNEL Жыл бұрын
Baking powder expired ആയോ എന്ന് ഒന്ന് ചെക്ക് ചെയ്യണം . മാവിൽ നനവ് കുറവുണ്ടെങ്കിൽ അതായത് കൂടുതൽ ടൈറ്റ് ആയിട്ടാണ് ഉരുള ഉള്ളത് എങ്കിലും അത് ശരിയായി പൊങ്ങി വരില്ല.
@poojagunesh4184 Жыл бұрын
👌👌👌👌chechy yammy
@PACHAKAMCHANNEL Жыл бұрын
Thank you Pooja 🥰
@muhammadp6934 Жыл бұрын
സൂപ്പർ 👌👍👍
@PACHAKAMCHANNEL Жыл бұрын
Thank you 🥰
@aiswaryainnu963310 ай бұрын
Sadarana caie baking use cheuna cupand spoons upayogichu pattumalo alle grm cup ml aanu koduthekunayhu ayhukoda
@PACHAKAMCHANNEL10 ай бұрын
പറ്റും 👍
@chinjezz_box Жыл бұрын
ഒന്നു പോയി ഉണ്ടാക്കി നോക്കട്ടെ🥰
@PACHAKAMCHANNEL Жыл бұрын
👍🥰
@anjusbaking1862 Жыл бұрын
Rose water nirbhadham aano
@PACHAKAMCHANNEL Жыл бұрын
അല്ല
@anusreek634311 ай бұрын
Ith fry cheyan coconut oil tane veno? Sunflower oil il patuo? Taste maruo?
@PACHAKAMCHANNEL11 ай бұрын
Sunflower oil ഉപയോഗിക്കാം. Taste മാറില്ല
@anusreek634311 ай бұрын
Njan ipo undakan noki. But kuzhakumbo tane cracks kanunu. Balls aki nokmbozm athinte mel full cracks aanu. Pakuthi use cheythit fridgel vechiruna milk powder aanu. But thanupp onm ilayrnu. Njangal frdge ratri matrm on akarullu .. but milk powder il kurach kattakal undayrnu. Full nice powder aayrnilla. Ath njn karyakiyilla. Athondayirikuo.. njn pine baki cheyan ninnilla.. cracks kandapo maav edth kalanju
@PACHAKAMCHANNEL11 ай бұрын
മാവ് dry ആയതു കൊണ്ടാവും cracks വന്നത്. അല്പം കൂടി പാൽ ചേർത്തു നോക്കാമായിരുന്നു..
@anusreek634311 ай бұрын
@@PACHAKAMCHANNEL Eey ath kanumbo tane mnsilakunund paal chertalm sheri aavulann.ath loose aakualle cheya cracks ath pole tane indakule .Pazaya kattakal undayrna paalpodi aaytayrikm. Eni new vanigit nokam. Oru doubt .. entadth measuring cup ila. Oru cup enn paryumbo etra tablespoon edkanm milkpowder.
Ee അളവിൽ എടുത്താൽ 15 എണ്ണം കിട്ടും. Ingredients 5 ഇരട്ടിയാക്കിയാൽ 75 എണ്ണം കിട്ടും
@GrandmasKitchenkerala3 жыл бұрын
Mix വാങ്ങി യാണ് ഇതുവരെ ഉണ്ടാക്കി യിട്ടുള്ളത്. ഇതുപോലെ തീർച്ചയായും ഉണ്ടാക്കുന്നുണ്ട്
@PACHAKAMCHANNEL3 жыл бұрын
Thank you dear. try ചെയ്തിട്ട് പറയണേ
@GrandmasKitchenkerala3 жыл бұрын
👍👍
@haseenahasii32793 ай бұрын
❤❤❤❤❤
@PACHAKAMCHANNEL3 ай бұрын
Thank you 😊
@appzz12342 жыл бұрын
Velichennayil fry cheyamo
@PACHAKAMCHANNEL2 жыл бұрын
വെളിച്ചെണ്ണയുടെ ചുവ വരും.. sunflower oil/ rice bran oil/ghee aanu നല്ലത്.
@yaseenyacoob895 Жыл бұрын
Baking soda പറ്റുമോ. Baking powder ന് പകരം
@PACHAKAMCHANNEL Жыл бұрын
Baking soda ചേർക്കാം, കാൽ ടീസ്പൂൺ മതിയാകും
@englishcorner...86592 жыл бұрын
Edible gulab jal പ്രത്യേകം ഉണ്ടോ
@PACHAKAMCHANNEL2 жыл бұрын
Edible gulab jal കിട്ടും.
@randomdude27923 жыл бұрын
Please add English subtitle Your views will increase
@leenageorge1992 Жыл бұрын
Cooking is good
@PACHAKAMCHANNEL Жыл бұрын
🥰🥰❤️
@athulyavaliyamangote2 жыл бұрын
👌
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞
@arshadali2812 Жыл бұрын
Baking powderin pakaram backing soda use cheyyan pattumo
@PACHAKAMCHANNEL Жыл бұрын
Baking soda ആണ് ഉപയോഗിക്കുന്നതെങ്കിൽ വളരെ കുറച്ച് ചേർത്താൽ മതിയാകും, ഒരു കാൽ ടീസ്പൂൺ താഴെ ചേർത്താൽ മതി .പിന്നെ പാലിനൊപ്പം ഒരല്പം തൈരും കൂടി ചേർക്കുന്നത് നല്ലതായിരിക്കും.
@Nuchuz Жыл бұрын
I tried its very juicy🥰❤️
@PACHAKAMCHANNEL Жыл бұрын
Thank you so much for sharing your feedback 🥰🙏
@floorground4982 жыл бұрын
Awesome
@PACHAKAMCHANNEL2 жыл бұрын
Thank you very much 🥰
@shanasherin11282 жыл бұрын
I tried its very juicy 😍
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം. thank you very much for sharing your feedback 💞