Ente arivil moina red avanad oxygen kurav ulladh kondaan athinte bloodil hemoglobin form aayt aavanad ennanu...white aayt ulladh normal ennum aan...
@KairaliPets3 жыл бұрын
അത് ശരിയാണ്, പക്ഷെ ഫുഡ് കിട്ടാത്ത അവസ്ഥയിലാണ് വെള്ള നിറം വരുന്നത്, മൊയ്‌ന യുടെ യഥാർത്ഥ നിറം ചെറിയ ചുവപ്പാണ്
@mohammadismail86234 жыл бұрын
Adipoli machanna
@sajithchandran31234 жыл бұрын
Thank you chetta
@ziyadsulaiman76134 жыл бұрын
സൂപ്പർ
@suryankr84194 жыл бұрын
Good video
@KairaliPets4 жыл бұрын
Thanks
@mohammadfaizan79624 жыл бұрын
Good 😀
@AmeerSalim4 жыл бұрын
Good information bro.. ഞാൻ മൊയ്‌ന കുറേനാളായി തപ്പിനടന്നിട്ടു കഴിഞ്ഞ ആഴ്ച്ചയാണ് കിട്ടിയത്... കൾച്ചർ ചെയ്തു മൂന്നാമത്തെ ദിവസം കളക്റ്റ് ചെയ്തു ഫിഷിന് കൊടുക്കുന്നതിനു മുന്നേ തന്നെ വേറെ രണ്ട് പാത്രത്തിലേക്ക് കൂടി കൾച്ചർ സ്റ്റാർട്ട് ചെയ്തു...
@manugaming3924 жыл бұрын
Yas
@Trendingwithqazi4 жыл бұрын
Can u make video in English
@hafseenmadhari66394 жыл бұрын
Kadala punnakk namuk moyna kk kodukkamo??
@KairaliPets4 жыл бұрын
ആ കൊടുക്കാം, ഒരു കിഴി കെട്ടി ഇട്ടാൽ മതി
@akdeadsolo3 жыл бұрын
✡ Set bro ☯ super ✴ i like it💕💕 ☢
@anassainudheen31934 жыл бұрын
Moinade tubil kooathadi vannal preshnam indo.??
@KairaliPets4 жыл бұрын
ആ പ്രശമാണ്, കൂത്താടി മൊയ്‌നയെ കഴിക്കും
@anassainudheen31934 жыл бұрын
@@KairaliPets thanks
@rakesh.k.r21964 жыл бұрын
Yeast il culture cheyunna Moina fishnu daily feed cheyyamo?
@KairaliPets4 жыл бұрын
ചെയ്യാം, ഒപ്പം ഒരു പെല്ലറ്റ് ഫുഡ് ഉം കൊടുക്കണം
@rakesh.k.r21964 жыл бұрын
@@KairaliPets thank you 😍
@Ameer73814 жыл бұрын
Frozen food undo
@KairaliPets4 жыл бұрын
Stock ethiyittilla
@arunks28444 жыл бұрын
Adult ആയ ഒരു male fighter fish നും female fighter fish നും ഒരു ദിവസം എത്ര pellet വരെ കൊടുക്കാം??
@plusmediamalayalamkeralane20124 жыл бұрын
Tatra fish bridging
@jithingeorge51104 жыл бұрын
Moina venam.....corier service active aano
@KairaliPets4 жыл бұрын
Ippo delay varunnund, next weak nokkam Please chat on whatsapp 7561067200
@vivekstube39284 жыл бұрын
Moina price iincluding courier
@RechuCp4 жыл бұрын
Enat moina rade akunella
@KairaliPets4 жыл бұрын
മനസ്സിലായില്ല ബ്രോ
@venkidesh1193 жыл бұрын
@@KairaliPets Moina red aavunila yen
@venkidesh1193 жыл бұрын
Oxygen korayumbo red color aavum
@businessbysanurobo83314 жыл бұрын
Bro east onlinilnnano vedikkunnadh.? Aanel link tharamo
@KairaliPets4 жыл бұрын
ആല്ല ബ്രോ, പലചരക്കു കടയിൽ ഉണ്ടാകും
@businessbysanurobo83314 жыл бұрын
@@KairaliPets annokshichu ippo bayangara vila. 400 rs parayunnu ara kiloyikku.. vila koodiyittundo ipo..
@KairaliPets4 жыл бұрын
@@businessbysanurobo8331 only 175/500g
@nadirshakarukone12864 жыл бұрын
👍
@anz504 жыл бұрын
Moina culture ചെയ്യുന്ന പാത്രത്തിൽ അതിന്റെ അടിയിൽ പഞ്ഞി പോലെ എന്തോ കാണപ്പെടുന്നു അത് എന്താ ചെളിയാണോ, അതോ യീസ്റ്റ് ന്റെ വെസ്റ്റ് അങ്ങനെ എന്തെങ്കികും ആണോ? ഇത് കൊണ്ട് മൊയ്‌ന culture ന് ഏതെങ്കിലും സംഭവിക്കുമോ?
@KairaliPets4 жыл бұрын
അത് യീസ്റ്റിന്റെ വെസ്റ്റ് ആണ്, യീസ്റ്റ് ഓവർ ആയാൽ വരുന്നതാണ്, വെള്ളം മാറ്റിയില്ലേൽ മൊയ്‌ന നശിക്കും
@anz504 жыл бұрын
@@KairaliPets thanks bro
@shameerhamsa25704 жыл бұрын
മൊയ്‌ന culture ചെയ്തു വെച്ചാൽ സൂര്യ പ്രകാശം കൊടുക്കണമോ
@KairaliPets4 жыл бұрын
nallathanu
@m4techfanshorts6274 жыл бұрын
Moina culture Pinnacle
@kunjumonmathai63184 жыл бұрын
Place evideya Price ethrayavum moina
@KairaliPets4 жыл бұрын
Kaippuram, pattambi, palakkad dt
@kunjumonmathai63184 жыл бұрын
Price ethrayavum moina courier innu
@afsal37784 жыл бұрын
എന്റെയിൽ കുറച്ചു മൊയ്‌ന ഉണ്ട്. എങ്ങനെ ബാക്കി ഉണ്ടാക്കുക ഒന്ന് പറയോ. അല്ലെങ്കിൽ നമ്പർ തരോ
@KairaliPets4 жыл бұрын
7561067200
@greeshmaunnikrishnan124 жыл бұрын
Guppy fry സ്നു 3 food കൊടുക്കണോ..
@KairaliPets4 жыл бұрын
മൊയ്‌ന കൊടുത്താൽ മതി
@Itz_me_ixuzza4 жыл бұрын
മൊയ്ന കടല കാണാം
@Itz_me_ixuzza4 жыл бұрын
മൊയ്ന കൾച്ചർ കടയിൽ കാണുമോ
@KairaliPets4 жыл бұрын
ഉണ്ടാകാറുണ്ട്
@mohanangmohanang97394 жыл бұрын
കൊതുക് മുട്ട ഇടില്ലെ
@KairaliPets4 жыл бұрын
മൂടിവെക്കണം
@shekkeershekkie36434 жыл бұрын
Bro cotten thuni vech moodanam
@t-rex-pets25084 жыл бұрын
Bro I am from telangana I need bettas Is there shipment to telangana You didn't responding in what's up Replay bro
@KairaliPets4 жыл бұрын
Sorry for late replay
@t-rex-pets25084 жыл бұрын
Check up what's up bro once
@shameerhamsa25704 жыл бұрын
മൊയ്‌ന രണ്ടാം വട്ടം വെള്ളം മാറ്റുന്ന വീഡിയോ ഒന്നു ചെയ്യുമോ
@nandannandu87264 жыл бұрын
ബ്രെഡ് വാമസ് കൾച്ചർ കിട്ടാനുണ്ടോ
@KairaliPets4 жыл бұрын
Please contact on whatsapp 7561067200
@geobsworld8474 жыл бұрын
Contact 9626351814 whatsapp no
@ajayakumaraji52094 жыл бұрын
What is iste
@shajukk49434 жыл бұрын
എന്തുകൊണ്ടാണ് മെയ്നയുടെ ൈ വള്ളത്തിൽ പാടാ പോലെ കാണുന്നത്
@mohammedsafeer5884 жыл бұрын
ഈസ്റ്റ് കലക്കിയ വെള്ളം എല്ലാ ദിവസവും കൊടുക്കണോ അതോ ആഴ്ചയിൽ koduthamathiyo plz riply, l am witting
@vineeshc95644 жыл бұрын
Good information bro thanks
@guppy74424 жыл бұрын
Oxygen Content Kurayumbol aanu Moina Red Colour aavunnathu...😊