സത്യമാണ്. മക്കളുടെ ചിലവിൽ ജീവിച്ചാൽ അവരു പറയുന്നത് കേൾക്കണം
@MiniPuthenpurayil11 күн бұрын
സിങ്കുമ്മ സെൽഫി ആക്ഷൻ അടിപൊളി ഞങ്ങൾ ചിരിച്ചു മടുത്തു മഹാലക്ഷ്മി 😄😄
@Devisthudhi10 күн бұрын
ചേച്ചിസെൽഫി കണ്ട് ചിരിച്ചു ചത്തു
@shibi299211 күн бұрын
Singumma വളരെ കറക്റ്റ് ആണ് ഇതൊക്കെ കേൾക്കുമ്പോൾ പേടിയാവുന്നു നമ്മളിൽനിന്ന് അങ്ങനെ മാതാപിതാക്കൾ ക്കു ഉണ്ടാവാതിരിക്കട്ടെ തിരിച്ചു നമ്മുടെ മക്കളിൽ നിന്നും നമുക്കും ഉണ്ടാവാതിരിക്കട്ടെ ദൈവം നമ്മെ എല്ലാരേം അനുഗ്രഹിക്കട്ടെ ❤❤❤❤
@gianatoniomendo254311 күн бұрын
എല്ലാം വളരെ ശരിയാണ് ചേച്ചി. വിദ്യാഭ്യാസം, ഒരു നല്ല ജോലി, അതിനേക്കാൾ നല്ല സ്വഭാവം. ഇതെല്ലാം ബേസിക് ആണ് ചേച്ചി.
@sheebashaji378411 күн бұрын
നമ്മൾ അനുഭവിക്കുന്ന ഓരോ വിഷ് മങ്ങൾക്കും പിന്നിൽ ഒരു കർമ്മം ഉണ്ട്, നമ്മൾ ഏതെങ്കിലും ജന്മത്തിൽ ചെയ്ത കർമ്മഫലം നമ്മൾ അനുഭവിച്ചേ മതിയാകൂ, അതു പൂർത്തിയാകുമ്പോൾ പുനർജന്മവും അവസാനിക്കും, പിന്നീട് മോക്ഷപ്രാപ്തി, ഭാഗവനിലേക്കുള്ള ലയനം❤❤❤❤❤❤❤❤
Singu പറഞത് സത്യമായിട്ടുള്ള കാര്യമാണ് singu നാട്ടിൽ വന്നപ്പോൾ കുറച്ചു കുടി എന്നർജി വന്നു 😂 എനിക്കു കാണാൻ കൊതിയാകുന്നു ❤❤❤😍😍😍🥰🥰😘 ഇതെല്ലാം കേട്ടിട്ടു പേടി ആകുന്നു ആ അമ്മയുടെ മക്കൾക്കു ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ
@ambiliks351011 күн бұрын
സെൽഫി അടിപൊളി എൻ്റെ പൊന്ന് ചേച്ചീ ചിരിച്ച് ഒരു വഴിയായി❤❤❤❤❤❤❤❤
@rajasreeramesh608311 күн бұрын
എന്റെ മാധവികുട്ടി 🥰🥰🥰 പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങൾ ❤️❤️
@Kaachu.shorts11 күн бұрын
സത്യം ഒരമ്മയെ എനിക്ക് നേരിൽ അറിയാം അവരുടെ ഇളയമകനും മരുമോളും അടിച്ചിറക്കി, അതുകൊണ്ട് ഞാൻ എന്റെ മക്കളോട് പറയും എന്റെ സ്വത്ത് കണ്ടു എന്നെ സ്നേഹിക്കണ്ടന്ന് 😂😂
Hai chechy. ഇന്നത്തെ വീഡിയോ കണ്ട് കുറെ ചിരിച്ചു. ചേച്ചി പറഞ്ഞതെല്ലാം ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തന്നെ.ചേച്ചിക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ❤️❤️❤️❤️❤️
@rajasreeramesh608311 күн бұрын
എന്റമ്മോ ചിരിച്ചു ചത്തു ഫോട്ടോ പോസ് കണ്ട് 😂😂😂😂😂
@OmanaHaridas-h5b11 күн бұрын
❤❤❤😂😂😂 പറക്കാൻ നിക്കുന്ന ഫോട്ടോ 😂😂😂
@ambikasaji543511 күн бұрын
ചെച്ചിയുടെ സെൽഫി അടിപൊളി ചിരിച്ചു മടുത്തു ❤❤❤❤❤
@manojaharidas298211 күн бұрын
മക്കൾക്കല്ല ഹസ്ബൻറിനും അല്ല പ്രശ്നം ഞാൻ ജോലി ചെയ്യുന്നതിൽ പ്രശ്നം മറ്റുള്ളവർക്കാണ്😂😂
@potatogaming994311 күн бұрын
ഫോട്ടോ പോസ് കണ്ടിട്ട് ചിരിച്ചുപോയി 😂
@soudashoukath11 күн бұрын
Njanum 😅😅😅😅
@DevassyJoseph-s9w11 күн бұрын
സിങ്കു മ്മ ഇനി നിങ്ങൾ വിദേശത്തേക്കു പോകണ്ട. ബോബൻ ചേട്ടൻ ലിസി ഹോസ്പിറ്റലിൽ ജോലിക്കു പോയാൽ മതി❤
@Gigi-q5t1o11 күн бұрын
Correct Anu Singumma,Orikkalum makkale depend cheytharuthu.Independent avanam
@ShylajaO-fp2pc11 күн бұрын
സത്യം. സിങ്കു പറയുന്നത് 100% സത്യം.
@rajitharaji961811 күн бұрын
Singuma. Ammamarum ennum makkalkuvenddi ethra kashttapettalum makkalk nammal avark nalloru nilayil akkunnathuvarea ollu kettapol anikum ee avastha varam oro amma marum.sredhikanam valarea ariva singuma nigal tharunnathu ❤
@JayasreeBibhu11 күн бұрын
മാതാപിതാക്കളെനോക്കാത്തവർക്ക്. കർശനമായ ശിക്ഷ നടപടികൾ ഉണ്ടാവണം.അവരുടെ ഒരു സ്വത്തും അനുഭവിക്കാൻ അനുവദിക്കരുത്. അവർ കൊള്ളൂല അവരുടെ സ്വത്തും പണവും വേണം..എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് ചേച്ചി പറഞ്ഞത്. ചേച്ചിയുടെ ഫോട്ടോ എടുക്കുന്ന പോസ് കാണിച്ചത വളരെയധികം ഇഷ്ടപ്പെട്ടു 🤣🤣.താങ്ക്യൂ ചേച്ചി❤️❤️. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@SleepyCanoe-qd9xu11 күн бұрын
👍
@vijayalaxmipv553211 күн бұрын
Singu avedayo oru Madhavekutty look ❤❤
@ashapalliathu11 күн бұрын
ജീവിക്കുമ്പോൾ ഒന്നും എഴുതി കൊടുക്കരുത്. ഒരിക്കലും ചെയ്യരുത്. എത്ര സ്നേഹമാണെങ്കിലും. സൂക്ഷിക്കണം. സത്യം. പിണങ്ങുമ്പോൾ എന്തും ച്യ്യാൻ മടിക്ക്ക്കില്ലാ. നമ്മുടെ കടിഞ്ഞാൺ നമ്മുടെ കയ്യിലിരിക്ക്ണം. സ്വത്തു വരുമ്പോൾ ബന്ധം, സ്വന്തം, വില ഒന്നുമില്ല. അനുഭവം. സിംഗുംമ്മ സത്യം ആണു പറഞ്ഞത്. 🙏. ❤️❤️❤️.
തിരുവനന്തപുരം barthakkanmarum അങ്ങനെ തന്നെയാണ് ചേച്ചി ഭാര്യമാരെ പുച്ഛമാണ് അവന്‍മാര്‍ക്ക്
@manojaharidas298211 күн бұрын
സത്യം സിങ്കമ്മ പറയുന്നത് വാവയും സപ്പോർട്ട്❤❤
@jayakumari168710 күн бұрын
❤ സൂപ്പർ മാം
@santhim440410 күн бұрын
സിങ്കു പറഞ്ഞത് എല്ലാം നൂറ് ശതമാനം സത്യം. നമ്മൾ, മക്കളുടെ കയ്യാണോ കാലാണോ വളരുന്നത് എന്ന് നോക്കി, സ്വന്തം സന്തോഷങ്ങളും, സുഖങ്ങളും എല്ലാം ബലി അർപ്പിച്ചു കൊണ്ട് അവർക്ക് വേണ്ടി ജീവിക്കും. പക്ഷെ, പറക്കമുറ്റി കഴിഞ്ഞാൽ അവർക്ക് ആ സ്മരണ കാണുന്നില്ല. അത് ഈ കാലഘട്ടത്തിന്റെ തകരാറാണ്. ഇതിൽ നിന്നൊരു മോചനം ഉണ്ടാകുമോ നമ്മൾ അമ്മമാർക്ക്.കൂടുതലായി ഒന്നും ചിന്തിച്ചു കൂട്ടാതെ, വരുന്നിടത്തു വെച്ച് കാണാം എന്ന് സമാധാനിച്ചു മുൻപോട്ട് പോകുക. അതെ ഉള്ളൂ ഞാൻ നോക്കിയിട്ട് ഒരു പോംവഴി. നമുക്ക് മക്കളായി ജനിക്കുന്നത്, കഴിഞ്ഞ ജന്മത്തിലെ നമ്മുടെ ശത്രുക്കൾ ആണെന്ന് പറയുന്നത് എത്ര വാസ്തവം ആണ് എന്ന് ചിന്തിച്ചു പോവുകയാണ്. കഴിഞ്ഞ് പോയ ജന്മങ്ങളിലെ കർമഫലം അനുഭവിക്കാനാണ് നമ്മുടെ ഈ ജന്മം എന്നാണ് പറയുന്നത്
Singummaa ... ഇത് സത്യമായ കാര്യം ആണ് . എന്റെ ചേച്ചിയുടെ അമ്മായി അമ്മ വളരെ സാമ്പത്തികം ഉള്ള ആൾ ആയിരുന്നു 🥰🥰 ഞങ്ങളുടെ വീട്ടിൽ ക്യാഷ് ഇല്ല ... അതുകൊണ്ട് ചേച്ചിയേ ഇഷ്ടമില്ല ... അവസാനം സ്വത്ത് മുഴുവൻ വിറ്റ് ഇളമോൾക്ക് കൊടുത്തു ... മൂന്നായി വീതിച്ചു , ഒരു ഷെയർ മോന് , അമ്മയ്ക്ക് , മോൾക്ക് ... അമ്മയുടെ സ്വത്തും മോൾക്ക് ... അങ്ങനെ മോൾ കോടി സ്വത്തിന്റെ ഉടമ ... മോൾ അമ്മയെ അവളുടെ വീട്ടിൽ കൊണ്ടുപോയി ... മൂന്നു മാസം സുഖം ... പിന്നെ അഞ്ചാറ് അംഗങ്ങളിൽ കൂടുതൽ ഉള്ള വീട്ടിലെ വീട്ടു വേലക്കാരി ആയി .... ആറു വർഷം അങ്ങനെ ജീവിച്ചു ... അനിയൻ കല്യാണം കഴിച്ചപ്പോൾ ... പാടത്തു നടുവിൽ ഇഞ്ചൻ മുറിയിൽ രാത്രി ഉറക്കം .... പകൽ മോളുടെ വീട്ടിലെ വേലക്കാരി .. വളരെ സുന്ദരി ആയ അമ്മ , വെളുത്തു ചുമന്നു ഇരിക്കുന്ന , വണ്ടിയിൽ അല്ലാതെ , പുറത്തേക്ക് പോകാത്ത , തന്റേടം ഉള്ള നല്ല ആരോഗ്യം ഉള്ള ആൾ ആയിരുന്നു ... മാനസികവും ശാരീരികവുമായി ജോലി ചെയ്യാൻ വയ്യാത്ത അവസ്ഥ ... മോളുടെ മക്കൾ വളർന്നു .. അമ്മയെ വേണ്ടാതായി ... മോളും , മരുമോനും കൂടി അനാഥമന്ദിരത്തിൽ ആക്കി ... വർഷം ആറോ , ഏഴോ ആയി ... ഇന്നും അവിടെ തന്നെ ... മോനെക്കാൾ ഉപരി മരുമോനെയും , മോളെയും , കൊച്ചു മക്കളെയും സ്നേഹിച്ചതിന്റെ സമ്മാനം ... ഇതു ഞങ്ങളുടെ ആര് വായിച്ചാലും എനിക്ക് കുഴപ്പമില്ല .... സത്യസന്ധ്മായ കാര്യങ്ങൾ ആണിതെല്ലാം ... ഇതു സ്വത്തുള്ള എല്ലാ അച്ഛനമ്മമാർക്കും ഒരു പാഠം ആയിരിക്കട്ടെ ... രണ്ടു മക്കൾ ഉണ്ടെങ്കിൽ അവരെ തുല്യമായി സ്നേഹിക്കാൻ പഠിക്കു ... സ്വത്ത് ഇല്ലെന്നു വിചാരിച്ചു മരുമോളേയും , സ്വന്തം മോനേയും കേസിൽ കൊടുക്കാതെ , ഉള്ള സമയം പരസ്പരം സ്നേഹിച്ചു ജീവിക്കു ... ഈ അമ്മയുടെ അവസ്ഥ ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ 🙏
@Choochu78911 күн бұрын
Mone kondu vann nokalo
@usharamachandran402111 күн бұрын
Sundari ❤️ ❤️ ❤️
@RanjiniKRanjiniK-b6e11 күн бұрын
Checheee ❤❤❤❤ Nalla message 🙏🙏
@sreejaramkumar462511 күн бұрын
singummade selfi kand chirich chirich maduthu❤❤❤
@seejaseeja684611 күн бұрын
Chechi action 👌❤
@AnithaSunil-b3l11 күн бұрын
Hello Singu ♥️♥️♥️ Singu സത്യം നമ്മൾ നമ്മുടെ മക്കളുടെ ശത്രുക്കൾ ആണ്
@febajenson-555911 күн бұрын
ഹലോ ചേച്ചി സെൽഫി അടിപൊളി ഞങ്ങൾ ചിരിച്ചു മടുത്തു😂😂😂
@travel-thoughts108 күн бұрын
Singumma 🥰 🥰 🥰 🥰 🥰 🥰 🥰
@divyalekshmyr160911 күн бұрын
ചേച്ചി.... ഇപ്പോളും ഒന്നും തന്നെ ചെയ്യാൻ സമ്മതിച്ചു തരാത്ത പേരെന്റ്സ് ഉണ്ട്.. അതിനെ കുറിച്ച് വീഡിയോ ചെയ്യണേ
@AjithaKumari-q2z11 күн бұрын
Ate Geevithamsinguparanjath Pole Jeevikuu❤❤❤❤
@tincymathew816211 күн бұрын
ഞാൻ തനിയെ ഇരുന്നു ചിരിച്ചു മരിച്ചു.ചെക്കൻ മാർ പറക്കാൻ നിൽക്കുന്നപോല ഫോട്ടോ എടുത്തു തരുന്നു എന്ന് പറഞ്ഞു കാണിച്ച ആക്ഷൻ
@CensorGuru11 күн бұрын
Ente ponnu chechi chirich matich😂😂👌😂😂😂
@padmamp550811 күн бұрын
സിങ്ങു മാം പറയുന്നത് എല്ലാം ശരി ആണ്. ♥️
@leelaleela16911 күн бұрын
Correctwords. 2:53
@VijayaKrishnan-kg3ok10 күн бұрын
Singumma paranjadu ellam correct anu
@marykutty572811 күн бұрын
ഞാനും 53 വയസ്സുള്ള അമ്മയാണ്. ചില അമ്മച്ചിമാർക്ക് കല്യാണം കഴിഞ്ഞ മക്കളോട് കരുതലോട് കരുതലാണ്. ഇതൊക്കെ കാണുമ്പോഴേ ദേഷ്യം വരും. 28, 30 വയസ്സുള്ള 2 ആൺകുട്ടികളുടെ അമ്മയാണ് ഞാൻ. കല്യാണചെലവ് തനിയെ എടുക്കണം എന്ന് പറഞ്ഞതിന് കെട്ടാതെ നിൽപ്പുണ്ട്. അവിടെ നിക്കട്ടെ. ഈ ജന്മത്തിൽ ഞാൻ കല്യാണം നടത്തി കൊടുക്കൂല 😂😂😂😂
@dhaneapenseban862011 күн бұрын
Oru karanavashalum nadathi kodukkaruthe Ketti kazhiyumbo pennine chilavine koode kodukandi varum .....Evare onnum kettiyittum valiya karyam onnum illa
@potatogaming994311 күн бұрын
അങ്ങനെതന്നെ അവിടെ nikkatte😂
@presannapillai872011 күн бұрын
😂😂
@OmanaHaridas-h5b10 күн бұрын
ഹല്ല പിന്നെ 😂😂😂
@lekhadevankanam11 күн бұрын
ഇന്ന് മാതാപിതാക്കളെ നോക്കാത്തവർ നാളെ അവരുടെ മക്കൾ കാരണം ഇതൊക്കെത്തന്നെ തിരിച്ചു കിട്ടും. അപ്പോൾ മനസിലാക്കും പക്ഷേ അപ്പോഴേക്കും ഒത്തിരി താമസിച്ചു പോകും. എല്ലാം കാണുന്ന ഒരാൾ മുകളിലുണ്ട് ആ സത്യം അവർ ഓർക്കുന്നില്ല.
@sukmar25911 күн бұрын
സിജി.ഇത്വലവലെര.നല്ലവിഷയഠ.ഒരു.അമ്മ.
@Sheeja-j9n11 күн бұрын
അമ്മ യാണു ദൈവം.
@soudashoukath11 күн бұрын
Antumma daivm ammayiumma annita antumma
@rajeenamc179511 күн бұрын
അടിപൊളി സെൽഫി ❤️❤️❤️❤️❤️
@SinthuKuriyakose12311 күн бұрын
Singhuuuuuuuu adjpolli ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍
@sheejashajikumar566811 күн бұрын
Nalla message singuma ❤❤❤❤❤❤
@plantcart7511 күн бұрын
Sarikkum Madhavikkutty yeppole
@gracyjohnson89111 күн бұрын
Good advice chechi ❤
@KavithaKavi-fc9su11 күн бұрын
സിങ്ങുമ്മ ഞാനും കുറച്ചു കരഞ്ഞു... എന്റെ അമ്മയും ഇങ്ങനെ അനുഭവങ്ങൾ ഉള്ള അമ്മയാണ് തലയിലും താഴെയും വെക്കാതെ വളർത്തിയ മോൻ... സിങ്ങുമ്മ.. സഹിക്കാൻ പറ്റുന്നില്ല...😢😢
ശെരി യാണ് എനിക്കു അതേ അവസ്ഥ യാണ് എൻ്റെ മുത്തമകനംഭർത്താവംഎന്നെയുംവിട്ടിൽനിന്ന്ഇറക്കിവിട്ടുദൈവനുഗ്രത്താൽഞാൻഇറ്റിലിൽജോലിചെയ്യുന്നു
@jijijames552911 күн бұрын
singumma ernklm vamnappol happy aayallo😂😂
@ramlathali369911 күн бұрын
ആ അമ്മയുടെ അവസ്ഥ തിരിച്ചും ഉണ്ട് ആത്മാർത്ഥമായി വരണം സ്നേഹം പ്രഹസനമാവരുത് ❤❤❤❤
@lathikaramachandran461511 күн бұрын
Sathyam singu...❤❤❤❤God bless u
@SujaD-i3b11 күн бұрын
❤❤❤ selfie kollam 😂😂😂😂
@Renjinid-s1w11 күн бұрын
ചേച്ചി glutathioune എടുക്കുന്ന place ഒന്ന് ഇടുമോ chechi
@leenasunilleena95210 күн бұрын
Yes. Waiting anu
@syamalababu637211 күн бұрын
Stay blessed always singu
@SheejaVlogs9 күн бұрын
Zpoi orangu.formalyries adukarhu God na vili. God allam thallal nirthuui
@beetagirisht.p688210 күн бұрын
Selfi 😅😅😅
@Jelekha98511 күн бұрын
I love you Chechyb❤❤❤❤❤❤❤❤❤❤❤❤❤. Be happy .stay blessed. Thurannu parayan kanicha manassinu... Penkuttikalum ankuttikalum padikkatte . Nammaude anubhavangal anu nammale padippikkunnathu . Anubhavangal illathavarkku manassilakanamennillalllo .. Avare manassilakki edukkanulla ee oru vazhi ❤❤❤.
@LifeMemories_0211 күн бұрын
സത്യം സിങ്കു അമ്മ love youuu❤❤❤
@kpchandy621611 күн бұрын
Singu nte selfi 👍
@ambikasuresh488210 күн бұрын
😂😂❤❤
@RJNair-rq4xd11 күн бұрын
മാട്രിമോണിയലിൽ നമ്മൾ നമ്മുടെ എഡ്യൂക്കേഷൻ, ജോലി, വരുമാനം, പ്രായം സാമ്പത്തികസ്ഥിതി, മാതാപിതാക്കളുടെ സ്റ്റാറ്റസ് കാസ്റ്റ് എത്ര സഹോദരങ്ങളുണ്ട് പിന്നെ ഫോട്ടോ ഇതെല്ലാം ഇടും പേരെന്റ്സിന്റെ ഫോൺ നമ്പറും കൊടുക്കും, താല്പര്യമുള്ളവർ വിളിച്ചു അന്വേഷിക്കും ഇഷ്ടപ്പെട്ടാൽ പെണ്ണുകാണാൻ വിളിക്കും അങ്ങനെയാണ് പതിവ് അല്ലാതെ ബ്യൂറോക്കാർ കണ്ടുപിടിച്ചു തരുന്നവരെയല്ല വിവാഹം ചെയ്യുന്നത്, നമ്മുക്ക് ബുക്കിങ് ചാർജ് നിശ്ചിത സമയം കഴിഞ്ഞു ഓട്ടോമാറ്റിക്കലി ക്യാൻസൽ ആകും. അങ്ങനെയാണ് കണ്ടിട്ടുള്ളത്.
@sheebajolly375511 күн бұрын
വേഗം ചെല്ല്...യൂസഫ് അലിക്ക വിഷമിക്കും 😂😂😂
@soudashoukath11 күн бұрын
😅😅😅
@soudashoukath11 күн бұрын
Yousafaleeka. Vannaaa. 😅
@SheejaDinesh-g4x11 күн бұрын
Sathyamsinguma❤❤❤❤❤
@rejanibaiju441411 күн бұрын
Ammayk pakaram amma mathram ❤
@sheelasibin113711 күн бұрын
ചേച്ചി സത്യം ❤️❤️
@nancysayad996011 күн бұрын
പെൺകുട്ടികൾക്കും അവരുടെ വീട്ടുകാർക്കും വിവരം വെച്ചു....ഇനിയെങ്കിലും ഈ വിവാഹ മാർക്കറ്റ് ഇടിച്ചു നിരത്തണം
@lekhaanil804511 күн бұрын
സത്യം ❤
@lissylissy509111 күн бұрын
100% correct.
@preethaomanakuttan713611 күн бұрын
നല്ല മെസ്സേജ് ❤❤👍
@Sunithauralath.-197611 күн бұрын
Correct karyam aanu singu ente anubhavam ithu thanne
@PRASANNA-z6c11 күн бұрын
ഇത് പോലെ യുള്ള ഒരു അമ്മ എൻ്റെ വീടിൻ്റെ അടുത്തുണ്ട് siggu❤❤❤❤
@lathamohan939811 күн бұрын
Hai singu ❤❤❤
@SindhuSreekumar-m3d11 күн бұрын
Correct singumma ❤❤❤❤❤
@leenaradhakrishnan590511 күн бұрын
പുരാണങ്ങളിൽ സ്ത്രീ ആണ് തിരഞ്ഞെടുക്കുന്നത്. കാല ചക്രം തിരിഞ്ഞു വന്നപ്പോൾ അത് തിരിച്ചു വന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങിനെ തന്നെ വേണം.
@UshaRamachandran-w1f10 күн бұрын
,🤣🤣🤣
@gamingwithempire415811 күн бұрын
Correct ❤❤❤
@sasikalas675011 күн бұрын
സത്യമാ ചേച്ചീ പാവം എൻ്റെ അമ്മ അനുഭവിച്ചുകൊണ്ടിരിക്കുകയാ .Case കൊടുത്തിട്ടും ശരിയാവുന്നില്ല.