ഇത് ഞങ്ങളുടെ നാട്ടിലെ വരാഹ അവതാരമായ ദൈവപഞ്ചരുളി തെയ്യമാണ് 🙏
@PranavDivakaran Жыл бұрын
തെയ്യം വെറും കലാരൂപം അല്ല, അനുഷ്ഠാനമാണ്...
@adhirach2774 Жыл бұрын
Panjurli theyyam 🙏🙏🙏🙏 Padre suresh👌👌
@shravyachinju6227 Жыл бұрын
Dharma daiva panjurli.🙏🙏
@AnilKumar-v6h6f9 ай бұрын
Ith verum kalarupamathramala vilichal vilipurathu ethunna daiva panjuriannu❤
@litmindphotography53055 ай бұрын
തെയ്യം ഒരു കലാ രൂപം അല്ല. തെയ്യം ഒരു അനുഷ്ഠാനമാണ്. കുപ്പെ പഞ്ചുരുളി, കല്ലുർട്ടി, സ്വാമി കൊറഗതനിയ, പോലുള്ള തുളു തെയ്യങ്ങളെ പോലെത്തന്നെ കണ്ണൂർ,കാസറഗോഡ് ജില്ല പോലുള്ള വടക്കൻ മലബാറുകാർക്ക് ഒരുപാട് ദൈവ സങ്കൽപ്പങ്ങൾ ഇനിയും ഉണ്ട്. ഇതുപോലെ ഇനിയും വീഡിയോകൾ ചെയ്യുക. Thank you.
@bashpaa5890 Жыл бұрын
അനുഷ്ഠാനമാണ് തെയ്യം ,സാധാരണ കലാരൂപമായി അതിനെ ചിത്രീ കരിക്കരുത് വീഡിയോ എടുക്കുമ്പോൾ അതിനെ കുറിച്ച് അല്പമെങ്കിലും അറിഞ്ഞു പോവുക അവരുടെ കുറെക്കാലമായിട്ടുള്ള പ്രാർത്ഥനയാണ് ഓരോ തെയ്യവ്വും
@Sudha-sd5gl Жыл бұрын
തെയ്യം നല്ല ഉഷാറായി 🙏🙏
@ananthakrishnan1953 Жыл бұрын
ഈ നാട് ഇനിയെന്നാണ് രക്ഷപ്പെടുന്നത്.
@shaileshka1024 Жыл бұрын
The raw version of bhootha/kola/theyyam you can see only in Kasaragod Dist/kerala
@saradharajan7672 Жыл бұрын
തെയ്യവും കലാരൂപവും രണ്ടും രണ്ടാണ്
@mohammedhaneefbekurhaneef3199 Жыл бұрын
❤❤
@praveenakp6791 Жыл бұрын
Super Dancer from Vijay Mallya
@rakeshgatty6472 Жыл бұрын
Bro oru theyyathinde tample ind Mangalore Li koragajjande yendh problem nenchal sari avu
@RevathiKallakatta-wb8ll7 ай бұрын
Idh yevideya sthalam
@lokeshbp Жыл бұрын
ಇದು ನಾನು ಹುಟ್ಟಿದ ಊರು🥰🥰🥰
@sonulavanyasonulavanya8697 Жыл бұрын
🙏🙏🙏
@mvbalakrishnan647 Жыл бұрын
മുഖംമാത്രമാണ് തെയ്യത്തെ കാണുന്നത് കോലക്കാരൻ്റെ വേഷം പേൻ ൻ്റ് ശർട്ട് ഒരു തെയ്യക്കോലം എന്ന് പറയാൻ കഴിയില്ല കണ്ണൂർ ജില്ലയിൽ പൊറാട്ട് എന്നാണ് പറയുക കാ സ്രക്കോട് ഇങ്ങിനെ ആയിരിക്കും തെയ്യക്കോലം
അപ്പൊ കണ്ണൂർ ജില്ലയിൽ ഇരുന്ന് പറഞ്ഞ മതി കാസറഗോഡ് ഇങ്ങനെ ആണ് അത് തിരുത്താൻ കണ്ണൂര്കാർ വരണ്ട.
@Rageshchembena.Chingam.-pd6uj9 ай бұрын
കാസറഗോഡ് ജില്ലയിൽ കെട്ടിയാടുന്ന പഞ്ചുരുളി തെയ്യം ഇങ്ങനെയാണ് വേഷങ്ങങ്ങളും, അടയാഭരണങ്ങളും. പൊറാട്ടല്ല തെയ്യം അത് ആദ്യം മനസിലാക്കുക. കണ്ണൂർ ജില്ലയിലെ പട്ടുവം അവിടെ കെട്ടിയാടുന്ന പഞ്ചുരുളിയും ഇതേ ചൈതന്യം തന്നെ അവിടെ എത്തുമ്പോൾ വേഷഭൂഷാധികളിലും, ചമയങ്ങളിലും മാറി പഞ്ചുരുളി അമ്മ എന്ന നാമത്തിലാണ് പ്രതിഷ്ഠയും അറിയപ്പെടുന്നതും.
@litmindphotography53055 ай бұрын
കുപ്പെ പഞ്ചുരുളി എന്ന ദൈവ സങ്കൽപ്പം പെട്ടെന്നൊരു ദിവസം പൊട്ടിയുണ്ടായതല്ല. കാലങ്ങൾക്കപ്പുറം അതിന്റെതായ മിത്തുകളും ഐതിഹ്യങ്ങളും ഒക്കെ ഉണ്ട്. പണ്ടുമുതലേ ഇതു തന്നെയാണ് വേഷം. കണ്ണൂരിലെ പട്ടുവം എന്ന സ്ഥലത്ത് കെട്ടുന്ന പഞ്ചുരുളി അമ്മയും കുപ്പെ പഞ്ചുരുളിയും രണ്ട് ഐതിഹ്യങ്ങളാണ്. ഓരോ ദൈവക്കോലങ്ങൾക്കും അതിന്റെതായ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.
@MRHindhustanop Жыл бұрын
this is kuppe panjurli kola not theyyam theyyam is different
@sreyaraman81787 ай бұрын
theyyam oru kalarupam alla pinne theyyam bor adippikilla. dharma deiva panjuruli 🙏❤️
@Klpsycho143 Жыл бұрын
തെയ്യത്തിനെ കുറച്ച് ഒരു തേങ്ങയും അറിയാതെയും പഠിക്കാതെയും camera യും തൂക്കി ഇറങ്ങിക്കെളും കുറെയെണ്ണം തെയ്യം ഒരു കലാരൂപം മാത്രമല്ല മിസ്റ്റർ
@VijeshksdKL14 Жыл бұрын
Aaa... Mayirannu oru mayirum ariyathe athinthe ചരിത്രം അറിയാതെ ann mayiru thukki പോകുന്നത്