പപ്പുതയുടെ കല്ലങ്കടി.. പിന്നെ നിങ്ങളുടെ അവതരണവും ❤❤
@athulmohan44664 ай бұрын
❤❤❤super.... 👌🏻 diwi diwi ചോട്ടിലെ മാങ്ങാ തീറ്റ .... വേറെ ലെവൽ
@fun4allpeople5624 ай бұрын
പപ്പുത്താന്റെ ലഡുവ...
@suhadkv4 ай бұрын
നിങ്ങൾ ദുബായിലേക്ക് വാ ലോകത്തിലെ വിവിധയിനം മാങ്ങകൽ ഇവിടെ കാണിച്ചുതരാം
@nainikaakhil97104 ай бұрын
ദുബായിൽ കിട്ടുന്നതിനേക്കാൾ അടിപൊളി വെറൈറ്റികൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട് ഞാനും ഒരു 15 വർഷം ദുബായിൽ ഉണ്ടായിരുന്നു അന്നൊന്നും കഴിക്കാത്ത അത്ര മധുരവും ഫ്ലേവറും ഉള്ള ഒരുപാട് വെറൈറ്റികൾ എനിക്ക് നാട്ടിൽ കാണാൻ കഴിഞ്ഞു
@ushageorge3354 ай бұрын
❤
@TropicalInfo4 ай бұрын
😃
@suhailcalicut36304 ай бұрын
akhil bro നിങ്ങളുടെ സ്ഥലം farook ആണോ
@nainikaakhil97104 ай бұрын
Yes
@suhailcalicut36304 ай бұрын
@@nainikaakhil9710 Ningal ee video cheytha sthalam nalla parijayam Nikhil bro nigale aaro aano
@nainikaakhil97104 ай бұрын
@@suhailcalicut3630നിഖിൽ എൻ്റെ ബ്രദർ ആണ്
@shahanashaneef6484 ай бұрын
👍👍
@suhailcalicut36304 ай бұрын
@@nainikaakhil9710 ഞാൻ അവിടെ വന്നിട്ടുണ്ട് കുറേ. birds എടുക്കാൻ ആ സ്ഥലം കണ്ടപ്പോ നല്ല പരിജയം
@KL-0814 ай бұрын
നിങ്ങളുടെ mango grp ടെലിഗ്രാം ഉള്ളത് ആണോ അതോ whatsapp ആണോ