കാസിമി ഉസ്താദ് വീണ്ടും തുറന്നുപറയുന്നു 22 November 2024

  Рет қаралды 18,049

subulussalam islamic channel

subulussalam islamic channel

Күн бұрын

Пікірлер: 205
@shihabna1629
@shihabna1629 Ай бұрын
ഖാസിമി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ..നാഥാ...
@YunusaliFsisy
@YunusaliFsisy Ай бұрын
സമസ്ത ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കണം.
@Urtub36
@Urtub36 Ай бұрын
നിങ്ങൾക്ക് പറയാൻ ആശയമില്ലാതത് വഹാബികളുടെ കുറ്റമല്ലല്ലോ ഖുറാനും സുന്നത്തും ആര് പിൻപറ്റുന്നുവോ അവരെ വഹാബി എന്ന് വിളിച്ചി കരഞ്ഞിട്ട് കാര്യമില്ല
@shajudeenvattamannilshajud3905
@shajudeenvattamannilshajud3905 Ай бұрын
Eni. cic.polee.mopich.Athine kurich.padikkum.poyeekum.muyuvan .Alum.mujahid .Ayittundawum.tala.nulluka
@hasbullact7624
@hasbullact7624 Ай бұрын
ഉസ്താദ് വഹാബിസത്തിനെതിരെയുള്ള പോരാട്ടം തുടരുക. താങ്കളുടെ വഹാബിസത്തിനെതിരെയുള്ള പ്രഭാഷണ പരമ്പര പലർക്കും ഹിദായത്ത് ലഭിക്കാൻ കാരണമായിട്ടുണ്ട്
@Urtub36
@Urtub36 Ай бұрын
എന്ന് ഷിയ ചാരൻ കസിമി 😅😅😅
@knabeel7
@knabeel7 Ай бұрын
തുടർന്ന് കൊണ്ടിരിക്കുക, ചിലപ്പോ അദ്ദേഹത്തിനും ഹിദായത്തു ലഭിച്ചാലോ 🤲🏻
@klkutty6354
@klkutty6354 Ай бұрын
​@@knabeel7 അതെന്തിനാ 🤔 അദ്ദേഹം എന്നോ തൌഹീദില്‍ ആണല്ലോ 👌
@abdulrafeek8082
@abdulrafeek8082 Ай бұрын
ഏത് തൗഹീദിൽ ഒരു വട്ടം സലാത്തുൽ ഫാത്തിഹ ഓതിയാൽ 6000 വട്ടം ഖുർആ്ൻ ഓതിയ കൂലി കിട്ടുമെന്ന് പറഞ്ഞതോ
@MuktharMuhammad-p8n
@MuktharMuhammad-p8n Ай бұрын
@@hasbullact7624 ഇത് .പരിശുദ്ധ ഇസ്ലാമിനെതിരായിട്ടുള്ള പോരാട്ടം
@falahudheenazhari9140
@falahudheenazhari9140 Ай бұрын
ഖാസിമി ഉസ്താദിന് ആരോഗ്യമുള്ള ദീര്ഗായിസ് നൽകട്ടെ
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Ай бұрын
ഇത് പറയുമ്പോൾ പലർക്കും പൊള്ളും അത് നോക്കീട്ട് കാര്യമില്ല ആരെങ്കിലുമൊക്കെ പറയണ്ടേ അല്ലാഹുവിന്റെ ദീനല്ലേ
@Urtub36
@Urtub36 Ай бұрын
ഖുറാനും സുന്നത്തും പിൻപറ്റുന്നവരെയാണ് ഈ പണ്ഢിതന്മാർ വഹാബി എന്ന് വിളിക്കുന്നത് ഇവരൊക്കെ പറയുന്നത് കേട്ട് നടക്കാതെ അല്ലാഹു എന്താ പറഞ്ഞത് എന്ന് പഠിക്കാൻ ഖുർആൻ ഒന്നു പോയി പഠിക്ക് അല്ലാതെ ജൂതന്മാർ പറഞ്ഞപോലെ ഞങ്ങൾ സുന്നികളാ എന്നും ഞെകളിപ്പ് പറഞ്ഞ് കയുതകൾ കിത്താബ് ചുമക്കുന്നപോലെ പൊക്കി നടന്നിട്ട് കാര്യമില്ല
@MyVivo-i9e
@MyVivo-i9e Ай бұрын
ശെരിയാണ് നിലപാട് എടുത്തിട്ടുണ്ടാവുകയില്ല. നിലപാട് എടുക്കുകയില്ല എന്ന് പറഞ്ഞിട്ടില്ല എന്നത്ഇതിനോട്ചേർത്തു മനസ്സിലാക്കണം. വലിയ പ്രസ്ഥാനങ്ങൾ ആകുമ്പോൾ സമുദായത്തിൻറെ കെട്ടുറപ്പിനും മറ്റും കോട്ടം തട്ടാത്ത രീതിയിലാകണം നിലപാടുകൾ. മേലും കീഴും നോക്കാൻ ഇല്ലാത്തവരുടെ നിലപാട് പോലെ വലിയ പ്രസ്ഥാനങ്ങളുടെ കാര്യദർശികളുടെ നിലപാട് ആയാൽ അത് സമൂഹത്തിനും സമുദായത്തിനും ഉണ്ടാക്കുന്ന ഭവിഷത്ത് ചെറുതെന്നും ആയിരിക്കില്ല എന്നതിരിച്ചറിവ് അവർക്ക് ഉള്ളത് കൊണ്ടാകാം വൈകാരികമായി നാം ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ടു പോകാത്തത്..... അല്ലെങ്കിലും വൈകാരികതയെ കാൾനമുക്കാവശ്യം വൈചാരികമായ നിലപാടുകളല്ലേ.... ഉസ്താദിന്റെ വാക്കുകളിലും കാര്യങ്ങളുണ്ട്
@paavam9209
@paavam9209 Ай бұрын
തനി കപടവിശ്വാസിയായ ഈ എരപ്പാളി പറയുന്നതിൽ എന്തു സത്യം ഇവൻ പിരാന്ത് അഭിനയിക്കുന്ന ലഅനത്തുല്ല മുത്തേടം കാശ് ഇമി
@Ashrafudeenj
@Ashrafudeenj Ай бұрын
ആണും പെണ്ണും കെട്ട അഭിപ്രായം
@pkmengara8907
@pkmengara8907 Ай бұрын
ഈ കിതാബ് എല്ലാ വരും പടിച്ചു കഴിഞ്ഞാൽ നിരോധിക്കും. അതാണ്
@muhi786idian7
@muhi786idian7 Ай бұрын
ഇത്തിരി പുളിക്കും
@YunusaliFsisy
@YunusaliFsisy Ай бұрын
കിതാബു തൗഹീദ് പദ്യമാക്കിയ വിഷയത്തിൽ സമസ്ത ഇനിയും ഉറങ്ങരുത്. ഉടൻ തീരുമാനമെടുക്കണം.
@sidhiquesidhiquenelliyote3273
@sidhiquesidhiquenelliyote3273 Ай бұрын
പൈസ കൊടുത്താൽ നടപടി ഉണ്ടാകും
@Urtub36
@Urtub36 Ай бұрын
ഒരു വട്ടം ഖുർആൻ അർഥം അറിഞ്ഞ് വയിച്ച ആരും ഇയാളുടെ കെണിയിൽ പെടില്ല
@LahelVakkachan-d9l
@LahelVakkachan-d9l Ай бұрын
വളരെ വളരെ ശെരിയാണ് ഉസ്താദ് പറയുന്നത്.. ഇത്ര പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും ഇതു വരെ ജാമിയയിൽ നടക്കുന്ന ഈ അപകടത്തിനു എതിരെ ഒരു തീരുമാനവും എടുത്തില്ല.. ആരെ എന്തിന് പേടിക്കണം..? ഇങ്ങനെ മർമ്മം ആലോചിച്ചു കൊണ്ടിരുന്നാൽ കാര്യം കൈവിട്ടു പോകും.ഇതാണോ പുണ്യ സമസ്ത? പൂർവീകരുടെ അഡ്രസ്സിൽ മാത്രം അറിയപ്പെട്ടാൽ പോര. പുണ്യം നേടണമെങ്കിൽ തക്ക സമയത്ത് ചെയ്യേണ്ടത് ചെയ്യണം.ഇതു രാഷ്ട്രീയമല്ല.. ദീനിന്റെ കാര്യമാണ്.ഇഖ്‌ലാസ് ഉണ്ടെങ്കിൽ ഒരാളെയും ഒരു ശക്തിയെയും ഭയപ്പെടേണ്ടതില്ല.. ആകയാൽ ബഹു സമസ്ത ഇനിയും അമാന്തിച്ചു നിൽക്കാതെ ആ വഹ്ഹാബികളെ പട്ടിക്കാട് സ്ഥാപനത്തിൽ നിന്ന് പിടിച്ചു പുറത്താക്കി അവിടെ ശുദ്ധിയാക്കണം.. അല്ലാതിരുന്നാൽ വരും തല മുറ കള്ളന് കഞ്ഞി വെച്ചവർ എന്ന ബഹു മതി ചാർത്തി തരും..
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Ай бұрын
ഇന്ന് ലോകത്ത് മുസ്ലിം സമുദായത്തിലുള്ള സകല ഭി ന്നിപ്പിന്റെയും കാരണക്കാർ വഹാബികളാണ് എന്ന് എല്ലാവരും മനസ്സിലാക്കണം
@abdulrafeek8082
@abdulrafeek8082 Ай бұрын
അതെ ചോറ്റു പട്ടാളത്തിൻ്റെ അന്നം മുടക്കിയത് വഹാബികളാണ്
@yousufm5191
@yousufm5191 Ай бұрын
മുഖം നോക്കാതെ ദീൻ തുറന്നു പറയലാണ് പണ്ഡിതൻ കടമ ഇല്ലെങ്കിൽ അവൻറെ മേൽ അല്ലാഹുവിൻറെ ശാപം കാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ
@YunusaliFsisy
@YunusaliFsisy Ай бұрын
തൻവീറുൽ ഐ നൻഅതിലുള്ള വഹാബിസം തുറന്നു കാണിക്കണം.
@Abdussalam.k.vKalluveed
@Abdussalam.k.vKalluveed Ай бұрын
സത്യത്തിന് വേണ്ടി മാത്രം സംസാരിക്കുന്ന ഒരാൾ.തനിക്കുവേണ്ടിപ്പോലും അല്ല.🎉
@Abdussalam.k.vKalluveed
@Abdussalam.k.vKalluveed Ай бұрын
ഉറച്ച സമസ്തക്കാരനായ എനിക്ക് പറയാനുള്ളത് സമസ്ത ഈ പ്രശ്നത്തിന്റെഗൗരവം ഉൾക്കൊള്ളണം എന്നാണ് .അണിയറയിൽ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ സന്തോഷം ...!
@sanchari734
@sanchari734 Ай бұрын
ലീഗിലുള്ള വഹാബികളെ പിരിച്ചു വിട്ടാൽ, ലീഗും രക്ഷപ്പെടും ഒപ്പം സമസ്ഥയും. അല്ലെങ്കിൽ ലീഗിനെ സമസ്തയിൽ നിന്നും അകറ്റി നിർത്തണം. ഇതാണ് യാഥാർത്ഥ്യം. പക്ഷേ കേൾക്കാൻ ഒരു കൂട്ടം ആളുകൾക്ക് രസിക്കൂല .
@shakeelsha7332
@shakeelsha7332 Ай бұрын
ലീഗ് ഉണ്ടാക്കിയത് സമസ്തയല്ല.. മുജാഹിദ് ആണ്.. സമസ്തയുടെ ആളുകളുടെ വോട്ട് കിട്ടാൻ പ്രസിഡന്റ് സ്ഥാനം കൊടുത്തു അത്രേയുള്ളൂ ലീഗ് സമസ്തന്റേതല്ല അതിനുള്ള വെള്ളം അങ്ങ് ഇറക്കി വച്ചേക്ക് .. വെറുതെ കൊറെ പാഴുകൾ സ്വപ്നം കാണുന്നു 😂😂
@abdulrasheedfaisyvalancher3007
@abdulrasheedfaisyvalancher3007 Ай бұрын
നിങ്ങൾ പറഞ്ഞത് 👍👍👍
@YunusaliFsisy
@YunusaliFsisy Ай бұрын
നിങ്ങൾ പറയുക തൻ വീറുൽ െ ഐ നൻ- എല്ലാവരും അറിയട്ടെ.
@AbdulmajeedKv
@AbdulmajeedKv Ай бұрын
അത് നിങ്ങളുടെ കൈൽ ദീൻ ഉള്ളകൊണ്ടാണ് ഉസ്താദ് ബിന്നിപ് ഉണ്ടാകാൻ പോകാത്തിരുന്നദ്. നിങ്ങൾ സത്യം വിളിച്ചു പറയൂ കേൾക്കുന്നവറ് കേൾക്കട്ടെ
@zamindal283
@zamindal283 Ай бұрын
സലാം baqavi പറഞ്ഞിരുന്നു ... ആരും പറഞ്ഞില്ല എന്ന് പറയരുത് ... സമസ്ത ചാടിക്കേറി ഒരു തീരുമാനം എടുക്കില്ല , ഇപ്പോൾ തന്നേ ഒരു വിങ്ങിനെ നിഹോഗിക്കും അദ്ദേഹത്തെ കുറിച്ച് പഠിക്കാൻ ...
@akismailalhasani7208
@akismailalhasani7208 Ай бұрын
ഉസ്താദെ ആരെന്ത് പറഞാലും വഹാബിയെ സാധാരണക്കാരന് പോലും തിരുയുന്ന രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയും.
@Abdussalam-gl4pv
@Abdussalam-gl4pv Ай бұрын
വഹാബികളെ ഒഴിവാക്കാതെ കുട്ടികളെ മുദരിസുമാർ അങ്ങോട്ട് വിടണ്ട
@khaleelindianoor9983
@khaleelindianoor9983 Ай бұрын
കൊലപാതകം സമരപ്പന്തൽ എന്നൊക്കെ കേട്ടപ്പോ ഓർത്ത ഒരു കാര്യം പറയട്ടെ പ്രസിഡന്റ്‌ ഖാസിയുടെ Chembaikka കൊലപാതകം കൊന്നവരുടെ പിടിക്കാനായോ പുണ്യ സമസ്തക്ക്‌ ഒന്നിച്ച് ഒരു സമരമെങ്കിലും
@SaleemAbdul-g5r
@SaleemAbdul-g5r Ай бұрын
❤❤❤❤ഖാസിമി
@umardharimi5427
@umardharimi5427 Ай бұрын
ഉസ്താതെ അങ്ങയുടെ നിലപാട് ആര് തള്ളിയാലും ലോകം നിങ്ങളോടുപ്പം തന്നെ
@mubarakmub4445
@mubarakmub4445 Ай бұрын
Usthadhine Allahu pawer kodukkette. Ameen
@suhailpc007
@suhailpc007 Ай бұрын
ആമീൻ 🤲🏻🤲🏻
@AbdulSalam-kt3fd
@AbdulSalam-kt3fd Ай бұрын
ഉസ്താദേ ഞങ്ങളെ വാൽ ലീഗിന്റെ ചന്തിയുടെ താഴെയാണ്
@techwindow8315
@techwindow8315 Ай бұрын
മടിയിൽ കനമില്ലാത്തവർക്ക് മാത്രമേ വഴിയിൽ പേടിക്കാതെ സഞ്ചരിക്കാനാവൂ- ഖാസിമിക്ക് അതിന് കഴിയും. ഇനിയും തുടരട്ടെ
@mahamoodk4084
@mahamoodk4084 Ай бұрын
👍👍👍👍👍👍👍👍👍👍👍👍👍
@shafeequeshafeeque5719
@shafeequeshafeeque5719 Ай бұрын
നിഷ്കളങ്കമായ മനസ്സ് എല്ലാം ഓപ്പണാക്കി പറയും അങ്ങനെയുള്ളവർക്ക് പ്രഭാഷണത്തിൽ വാക്കുകൾ തെറ്റുകൾ ചാൻസ് കൂടുതലാണ്
@JesiIbrahim
@JesiIbrahim Ай бұрын
വഹാബിസം കാൻസർ അതു പൊലെ അപകടം പിടിച്ച സാധനം വേറേ ഇല്ല 😢😢😢 ..
@ibrahimp.m6168
@ibrahimp.m6168 Ай бұрын
കാസിം ഉസ്താദിനെ അംഗീകരിക്കുന്നു. ആളുകൾ കുറവാണെങ്കിലും ഉസ്താത് ധൈര്യമായി മുന്നോട്ട് പോകുക.
@shafeequeshafeeque5719
@shafeequeshafeeque5719 Ай бұрын
ഉസ്താദ് അങ്ങ് വിഷയം ഇനിയും പറയണം ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് വിഷയം മനസ്സിലാക്കാൻ വേണ്ടി എത്രയോ സാധാരണക്കാർ വഹാബികൾ നല്ലവനാണെന്ന് വിചാരിച്ചിരുന്നു അതിനൊരു അറുതി വന്നത് ഉസ്താദിൻറെ റസൂലിൻറെ വീട് പൊളിച്ച് കക്കൂസാക്കി എന്നുള്ള ആശയം വരുന്ന പ്രഭാഷണം കേട്ട് വഹാബിസത്തിൻ്റെ തൻ നിറം മനസ്സിലായി അങ്ങനെയുള്ള വഹാബികളെ പൊളിച്ചടുക്കിയ സാധാരണക്കാർക്ക് വിഷയം മനസ്സിലാക്കും
@mahamoodk4084
@mahamoodk4084 Ай бұрын
👍💝💔💛
@abbasms5922
@abbasms5922 Ай бұрын
قل حق انكان مرر بارك الله فيكم طولك الله عمرك
@satharkuttoth1981
@satharkuttoth1981 Ай бұрын
ആരെങ്കിലും ഒരാൾ ഈ വിഷയത്തിൽ സത്യം പുറത്ത് കൊണ്ട് വരണം /അന്വേഷിക്കണം എന്ന് പറഞ്ഞ് കൊണ്ട് മുശാവറക്ക് ഒരു കത്ത് കൊടുത്താൽ മാത്രമേ സമസ്ത ഈ കാര്യത്തിൽ ഇടപെടുകയുള്ളു. (എന്റെ തോന്നൽ ആണ് ട്ടോ )
@basheerallipra6962
@basheerallipra6962 Ай бұрын
വളരെ സത്യം
@salamwayanad96
@salamwayanad96 Ай бұрын
സത്യം
@abdulgafoorpc6475
@abdulgafoorpc6475 Ай бұрын
മൂന്ന് പതിറ്റാണ്ട്കൾക്ക് മുമ്പേ കാന്തപുരം ഈ പ്രതിസന്ധി തിരിച്ചറിഞ്ഞു...... ആർജവമുള്ള തീരുമാനമെടുത്തു.
@indians-e1s
@indians-e1s Ай бұрын
Pinne yendinan ippol koode nilkkunnad😊
@mahmoodkalai9024
@mahmoodkalai9024 Ай бұрын
പൊന്മള വഹാബിയല്ലേ??
@mansoorkhobar5984
@mansoorkhobar5984 Ай бұрын
മുത്തേടം ❤
@ibrahimpulpatta7145
@ibrahimpulpatta7145 Ай бұрын
ഇങ്ങള് പറയണം സത്യം ജനങ്ങൾക്ക് മനസ്സിലാക്കട്ടെ
@shameer317
@shameer317 Ай бұрын
സമസ്തയ്ക്ക് സ്ഥാപനങ്ങളുടെ എണ്ണം കുറയുമെന്ന് ഭീഷണി മൗദൂദി ലീഗിൽ നിന്നും വരും, സമസ്ത ദീനീ നിയമം പറഞ്ഞ പണ്ഡിതന് വിശദീകരണ നോട്ടീസ് നൽകി ഇനി ദീൻ പറയാൻ ആരുണ്ട് പറഞ്ഞാല് ഇങ്ങനെ.... സ്ഥാപനങ്ങൾ നിലനിർത്തലാണ് സമസ്തയ്ക്ക് താൽപ്പര്യമെന്ന് തോന്നി പോവുന്നു... ദീൻ നിലനിർത്താൻ ആരുമില്ലാത്ത കാലം
@rashdfocus4384
@rashdfocus4384 Ай бұрын
Samastha ennam aavshyamengil ee qasimyum, hakeem faiziyum sthapanavum anigalum ullavaralle… Byare ed sangadangyilaan oraalengilum porath aakiyad.
@AbdulJaleel-in5hk
@AbdulJaleel-in5hk Ай бұрын
എൻറെ മോനെ ഞാൻ ജാമിയ നൂരിയൽ ചേർക്കുകയില്ല
@aircondskoduvally7645
@aircondskoduvally7645 Ай бұрын
കിത്താബ് തൗഹീദ് ജനങ്ങൾക്ക് vishadheekarikku ഉസ്താദ്.ജനങ്ങൾ നന്നവട്ടെ
@musthafapk8713
@musthafapk8713 Ай бұрын
Isis ഇല്‍ പോയാല്‍ മതി, അവിടെ പഠിപ്പിക്കും
@ibrahimpp4388
@ibrahimpp4388 Ай бұрын
Why does Samastha keep mum in this issue?we common followers of Samastha must get reply from samastha on this issue.
@Muhammad-ug9td
@Muhammad-ug9td Ай бұрын
ഖാസിമി ഉസ്താദ് ഇങ്ങനെ സമസ്തയുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്നത് കൊണ്ടാണ് സമസ്ത കുറച്ചെങ്കിലും പണ്ഡിതന്മാർ ധൈര്യത്തോടെ പറയുന്നത്! എങ്കിലും ചില പണ്ഡിതന്മാർക്ക് പേടിയാണ് ₹₹₹₹₹₹₹₹₹₹₹
@mubarakmub4445
@mubarakmub4445 Ай бұрын
🎉🎉🎉
@mubarakmub4445
@mubarakmub4445 Ай бұрын
👍👍👍👍👍❤️❤️❤️❤️❤️👌👌👌👌👌
@mubarakmub4445
@mubarakmub4445 Ай бұрын
💪💪💪💪💪💪💪💪💪
@abuthohira9849
@abuthohira9849 Ай бұрын
സമസ്ഥക്ക് എന്താ പേടി സമസ്ഥ ആരയോ പേടിക്കുന്നു. വല്ലാത്ത ഗതികേട്
@abdulshukoor6256
@abdulshukoor6256 Ай бұрын
@abdulrasheedfaisyvalancher3007
@abdulrasheedfaisyvalancher3007 Ай бұрын
സമസ്ത യുടെ തീരുമാനം പ്രതീക്ഷിക്കുന്നു
@ibthisaamonline5449
@ibthisaamonline5449 Ай бұрын
التاءب من الذنب كمن لا ذنب له
@ahamadmn3029
@ahamadmn3029 Ай бұрын
കിതാബ് തൗഹീദിലുള്ള സുന്നത്തിന്ന് എതിരായ കുറച്ച് കാര്യങ്ങളെങ്കിലും അങ്ങ് എന്ത് കൊണ്ട് പറയുന്നില്ല?
@mubarakmub4445
@mubarakmub4445 Ай бұрын
😮
@Abubackerema61
@Abubackerema61 Ай бұрын
ഭിന്നത ഉണ്ടാക്കുന്നതിൽ എന്ത് ലാഭമാണ് സമുദായത്തിന് കിട്ടുക
@hanefhaneef2719
@hanefhaneef2719 Ай бұрын
സമസ്ത യിൽ തമ്മിൽ തല്ല് ജോറാണ്........ കാസിമി ഉസ്താദ് 👌👌👌
@khalidkk7409
@khalidkk7409 Ай бұрын
Usthad parayunnath 100% shariyanu.njangaley polulla samasthakkar enthu cheiyyanam.
@mujeebtm900
@mujeebtm900 Ай бұрын
സമസ്തക്ക് ഇതിൽ തീരുമാനം എടുക്കാൻ സാധിക്കില്ല മാനേജ്മെന്റ് സുന്നി ആശയം ഇല്ല 😢..
@itpro9077
@itpro9077 Ай бұрын
Ellaa Sthapanangalum Leeg leadersinte kayyil aanu...😢
@hassainar1911
@hassainar1911 Ай бұрын
😢
@AbdulRaheem-kr9dt
@AbdulRaheem-kr9dt Ай бұрын
കിതാബ്ത് തൗഹീത്‌ എന്ന ഗ്രന്തത്തിൽ എന്താണ് ഇസ്ലാമിനെ തകർക്കുന്നത് ഉള്ളത്. ഒന്ന് പറഞ്ഞു തരാമോ
@wing5848
@wing5848 Ай бұрын
സമസ്തൻ്റെ സ്ഥാപനത്തിൽ തീരുമാനമെടുക്കാൻ ഇപ്പഴത്ത നേതാക്കൻമാർക്ക് കഴിയുല്ല....കാരണം അവരിൽ ദുൻയാവിൻ്റെ ആലിമീങ്ങളാണ് കൂടുതലും ......😢😢😢😢
@KoroMan-n6e
@KoroMan-n6e Ай бұрын
നീ ആണോ
@ibthisaamonline5449
@ibthisaamonline5449 Ай бұрын
مثل ما خطبتم من قبل فاعف عنه
@khalidkk7409
@khalidkk7409 Ай бұрын
Samasthakkenthanu ethu manassilavathath, rasheedali thangal paranjithinodum samastha onnum parayunnilla..Vallatha kashtam thanney.qasimi usthadey enthanu pariharam,ningaludey koodey und.
@ibthisaamonline5449
@ibthisaamonline5449 Ай бұрын
ഇനി മുതൽ ഞാൻ ഖാസിമി അല്ല എന്ന് പറയുമോ
@akismailalhasani7208
@akismailalhasani7208 Ай бұрын
വഹാബിസം നന്നായി ഒന്ന് അടിവേരറുക്കണം ഉസ്താദെ
@POWERGOOD1
@POWERGOOD1 Ай бұрын
ഒലത്തും
@abdulrafeek8082
@abdulrafeek8082 Ай бұрын
അല്ല കാസിമീ കിതാബുൽ തൗഹീദ് അവിടെ നിൽക്കട്ടെ താങ്കളുടെ തീജാനി തരീഖത്തിൻ്റെ സലാത്തുൽ ഫാത്തിഹ് ഒരു വട്ടം ചൊല്ലിയാൽ 6000 വട്ടം ഖുർആൻ ഓതിയ ഫലം കിട്ടുമെന്ന് പറഞ്ഞ ആളല്ലേ നിങ്ങൾ അരുനത്തെ നിങ്ങൾ ആദ്യം ഇസ്ലാമിൻ്റെ അകത്താണോ പുറത്താണോ എന്ന് നല്ലോണം പരിശോദിക്ക് എന്നിട്ട് സമസ്ത യെ ഉപദേശിക്കാം
@hamzakotp7311
@hamzakotp7311 Ай бұрын
കി താ ബ് തൗഹീദ് എവിടെ വാങ്ങാൻ കിട്ടുക
@murshidhabaanu6716
@murshidhabaanu6716 Ай бұрын
Apഉസ്താദ് നേതൃത്വം നൽകുന്ന സമസ്ത ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്
@rashdfocus4384
@rashdfocus4384 Ай бұрын
Pakshe nizhal vaadam paranja aaledire pradigarichitillla.. allelum kudure keraan ullad ellavarkum samsthayanallo
@HafizAbubakkarr
@HafizAbubakkarr Ай бұрын
😂😂😂crct qasimikk sheshm
@Noushadalifaizy
@Noushadalifaizy Ай бұрын
തോന്നിയതൊക്കെ വീടിൻ്റെ മൂലയിൽ നിന്ന് വിളിച്ച് പറയുന്നതൊക്കെ കേട്ട് നടപടിയെടുക്കാൻ സമസ്ത ആരുടേയും തറവാട് സ്വത്തല്ലല്ലോ
@sidhiquemfm3148
@sidhiquemfm3148 Ай бұрын
സത്യം മല്ലേ
@muhammedvp5814
@muhammedvp5814 Ай бұрын
പിരാ....
@abyka2885
@abyka2885 Ай бұрын
താങ്കളുടെ ഈ കാര്യം സമസ്ത നേതാക്കളോട് പറഞ്ഞപ്പോൾ ഖാസിമി സമസ്തക്കാരൻ അല്ല, സമസ്ത യുടെ ഒരു ഘടകത്തിന്റെയും ആളല്ല എന്നാണ്
@azizthalappara9845
@azizthalappara9845 Ай бұрын
സമസ്തക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ ഒരിക്കലും സാധ്യമല്ല.'സമസ്തക്കതിനുള്ള കെൽപും നിലപാട് സ്ഥിരതയും ഇല്ല' പേരോടും നജീബ് മൗലവിയും പറയുന്ന മാതിരി സമസ്ത പണ്ഡിതർക്ക് തുറന്ന് പറയാൻ പരിമിതികളുണ്ട്.ഒരു പരിമിതിയും ഇല്ലാത്ത ഖാസിമി ക്ക് എന്തും പറയാം. സമസ്ത നേതാക്കൾ അങ്ങനെയല്ല എല്ലാ സത്യവും തുറന്ന് പറയാൻ കഴിയില്ല.
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Ай бұрын
വഹാബി ആശയം പറയുന്ന പേരോട്
@Hjkkkjnn
@Hjkkkjnn Ай бұрын
ഫള്ഫരി സൂഫിവര്യനല്ലേ? പിന്നെങ്ങനെയാണ് സമസ്ത തീരുമാനമെടുക്കുക?
@a2vl213
@a2vl213 Ай бұрын
സുന്നി വിശ്വാസമില്ലെങ്കിൽ പിന്നെ എത്ര സൂഫിയായിട്ടും കാലമില്ല.
@abduljaleelayanky1511
@abduljaleelayanky1511 Ай бұрын
ഭിന്നതയന്നെന്ന് അറിയാം അല്ലെ
@zuhram8141
@zuhram8141 Ай бұрын
ഇബ്ലീസിന് എല്ലാവരുടെയും ചീത്തയും ല്.അനതും കിട്ടുന്നു വലിയ ഭാഗ്യവാൻ
@mohdiqbal13
@mohdiqbal13 Ай бұрын
തീജാനി ത്വരീഖത്തിൽ പോയില്ലേ.. അത് സമസ്തക്ക് പുറത്തല്ലേ
@AboobackerMk-m7k
@AboobackerMk-m7k Ай бұрын
അത് കൊണ്ട ഈ പറഞ്ഞത് ഇല്ലാതാകുമൊ?
@POWERGOOD1
@POWERGOOD1 Ай бұрын
അങ്ങിനെ പരസ്യ മില്ലാതെ കിത്താബു തൗഹീദിനെ ഏല്ലാവർക്കും പരിചയപ്പെടുത്തിയ കാസിമിക്ക് നന്ദി എല്ലാവരുവായിക്കുക
@zuhram8141
@zuhram8141 Ай бұрын
ശജറയും കൈവിട്ടല്ലേ
@zamindal283
@zamindal283 Ай бұрын
അദ്ദേഹം അത് എന്റെ സ്വന്തം അഭിപ്രായം അല്ല എന്ന് പറഞ് മുന്നിൽ വന്നിരുന്നു , അങ്ങനത്തെ ഒരാളെ വീണ്ടും അപമാനിക്കൽ മോശമല്ലേ അത് കൊണ്ടല്ലേ ...
@Ashrafudeenj
@Ashrafudeenj Ай бұрын
അങ്ങനെയെങ്കിൽ അതിനെ നിഷേധിച്ച് ബുക്ക് എഴുതണം. അതാണ് ആത്മാർത്ഥ
@mohammedpl461
@mohammedpl461 Ай бұрын
​@@Ashrafudeenjനീ തനി വഹാബി അല്ലേടാ..പോടാ പോയി വല്ല ആടിനെ മേക്കാൻ പൊ..അല്ലെങ്കിൽ മുജാഹിദ് ബാലനാശാരി തുന്നി വിതരണം ചെയ്ത അടിപാവാട നവോത്ഥാനത്തിന് വള്ളി കെട്ടാൻ നോക്...
@ABURUSHDA17
@ABURUSHDA17 Ай бұрын
അദ്ദേഹം ഈ കിതാബ് എഴുതിയിട്ട് കൊല്ലങ്ങൾ കഴിഞ്ഞില്ലേ?. ഖാസിമി ഉസ്‌താദ്‌ പറയുന്നതിന് മുന്നേ അദ്ദേഹം തുറന്നു പറഞ്ഞിരുന്നങ്കിൽ ആരും അദ്ദേഹത്തെ ആക്ഷേപിക്കില്ലായിരുന്നു.. ഇപ്പോൾ അദേഹത്തിന്റെ വിശദീകരണം ഒരു ആട്ടിൻ തോല് മാത്രം എന്ന് മനസ്സിലാകും.
@rashdfocus4384
@rashdfocus4384 Ай бұрын
Perod Nizhal vaadam paranjitt ningal end action eduthu.
@mohammedhashimhudawi5197
@mohammedhashimhudawi5197 Ай бұрын
പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയണം... ഇപ്പൊ കിടന്നിട്ട് മോങ്ങീട്ട് കാര്യമില്ല...
@Shareef-wk8ow
@Shareef-wk8ow Ай бұрын
Karkte
@ismayilismayil225
@ismayilismayil225 Ай бұрын
ഇതൊക്കെ ത്തന്നെയാണ് ഞങ്ങൾ (AP) ക്കാർ 30 കൊല്ലം മുൻപ് ഇറങ്ങിപ്പോന്നത് അന്ന് നിങ്ങൾ ഉസ്താദിനെ കുറ്റം പറഞ്ഞ് നടന്ന് ഇനി നിങ്ങൾ കുറെ വിളമ്പിട്ട് കാര്യമില്ല.
@indians-e1s
@indians-e1s Ай бұрын
inn ningalum avarude ashayathod yojippilalle.kashtam😂
@zuhram8141
@zuhram8141 Ай бұрын
മക്കക്കും മദീനക്കും ഒരുശ്റേഷ്ഠതയും ഇല്ലല്ലേ
@zuhram8141
@zuhram8141 Ай бұрын
ചാത്തപ്പന് എന്ത് മഹ്ശറ
@AbdulJaleel-in5hk
@AbdulJaleel-in5hk Ай бұрын
എന്നാൽ പിന്നെ കണ്ടറിഞ്ഞ് ജാമിയ നൂരിയയിൽ നിന്ന് പുറത്തു പോകണ്ടേ അവർ രണ്ടുപേരും
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Ай бұрын
അൻവർ അബ്ദുല്ല ഫള്ഫരി ജാമിഅയിൽ മോഡേൺ അറബിക്കിൽ ഓൺലൈൻ ആയി ക്ലാസ് എടുക്കുന്ന ആളാണ്
@naushadabdulsalam8446
@naushadabdulsalam8446 Ай бұрын
ഒരു കാലത്തു നിങ്ങളും ചീത്ത പറയാൻ പോയിട്ടുണ്ട്
@AbdulJaleel-in5hk
@AbdulJaleel-in5hk Ай бұрын
സുന്നി സ്ഥാപനത്തിൽ നിന്ന് ഭക്ഷണം കഴിക്കൽ വഹാബികൾക്ക് ഹലാൽ ആകുമോ
@shajahanmadassery3354
@shajahanmadassery3354 Ай бұрын
ഹറാമായ ഭക്ഷണം ഒരിക്കലും ഹലാലാവുകയില്ല അതിന് പുറമേ അല്ലാഹുവല്ലാത്തവരുടെ പേരുള്ള ഭക്ഷണവും അവരുടെ പേരിൽ അറുത്തതും വഹാബികൾക്ക് അനുവദിനീയമാകുകയില്ല😂😂
@mbhameed6715
@mbhameed6715 Ай бұрын
റഹ്മത്തുള്ള കാസിമി പറയുന്നത് കണക്കാക്കണ്ട അയാള് പറഞ്ഞിട്ടുണ്ട് അന്തം പോയെന്ന് അതുകൊണ്ട് പറയുന്നതാണ് ചാവക്കാട് കോരന്റെ വീട്ടിൽ ബുദ്ധിമുട്ട് അപ്പോൾ കുത്തുബിയത്ത് നടത്താൻ പറഞ്ഞു അങ്ങനെ നടത്തിയപ്പോൾ ഇതാ കേറി വരുന്നു മുഹിയദ്ധീൻ ശൈഖ് ഇങ്ങനെയുള്ള വിവരക്കേട് പറയുന്ന ആളാണ് കാസിമി കോരന് എന്ത് മുഹിയദ്ധീൻ ശൈഖ് കുത്തുബിയത്ത്
@ckhamza2887
@ckhamza2887 Ай бұрын
വഹാബിസം ലോകത്തിന്ന് ആഫത്താണെന്നുള്ള സ്ഥിതിക്ക് വഹാബി രചനക്കാരെ സുന്നീ സ്ഥാപനത്തിൽ വെച്ച് പൊറുപ്പിക്കാൻ പാടില്ല. സമസ്ത എത്രയും വേഗം ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@Mim-b3h3h
@Mim-b3h3h Ай бұрын
Leeg theerumanikkum
@POWERGOOD1
@POWERGOOD1 Ай бұрын
ഇയാൾ വഹാബികളെ കണ്ട് പേടിച്ചത്😂😂😂
@MuktharMuhammad-p8n
@MuktharMuhammad-p8n Ай бұрын
കിതാബു ത ഉഹീദിൽ പരിശുദ്ധ ഖുർആനിനും തിരുന്നുന്നത്തിനും എതിരായിട്ട് എതെങ്കിലും ഉണ്ടാ?
@ABURUSHDA17
@ABURUSHDA17 Ай бұрын
അതെ ഉള്ളു.. പെരും കള്ളന്റെ കിതാബിൽ സുന്നത്തും ഖുർഹാനും ഉണ്ടായിട്ട് എന്ത് കാര്യം.. ഒളൂഹ് ഇല്ലാതെ നിസ്കാരിച്ചിട്ടു കാര്യമുണ്ടോ?.
@AbdulRaheem-kr9dt
@AbdulRaheem-kr9dt Ай бұрын
ഉള്ളത് ഒന്ന് പറയാമോ സുഹൃത്തെ ഒരുമനുഷ്യനെ കുറിച് തെറി പറയുമ്പോൾ ആലോചിക്കുക കഠിന മായ നരക ശിക്ഷയെ കുറിച് ​@@ABURUSHDA17താങ്കളുടെ വാക്കു താങ്കളുടെ അമൽ പൂർണമായും നഷ്ടപ്പെടും എന്നോർക്കുക നിങ്ങളെ രക്ഷിക്കാൻ ഒരു കസിമി മാരും ഉണ്ടാവില്ല
@ibthisaamonline5449
@ibthisaamonline5449 Ай бұрын
എന്നോ നടന്ന ഒരു കാര്യം പുറത്തേക് കൊണ്ട് വന്നു വഹാബികൾക്ക് നല്ല ഒരു എല്ലിൻ കഷ്ണം ഇട്ട് കൊടുത്തു
@ismailarikady5550
@ismailarikady5550 Ай бұрын
ഷിയാ ചാരൻ
@musthafaazhari572
@musthafaazhari572 Ай бұрын
അൻവർ ഉസ്താദിനെ സംബന്ധിച്ച് ഖാസിമിക്ക് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി.
@naseerpv6734
@naseerpv6734 Ай бұрын
ഇങ്ങനെ തുറന്നു പറയല്ലേ പണ്ഡിത ആൾക്കാർ കേട്ടാ മോശമല്ലേ പിന്താങ്ങുന്ന അണികളെ അവസ്ഥ ആലോചിച്ചിട്ട് ചിരി വരുന്നു😂😂😂
@MyVivo-i9e
@MyVivo-i9e Ай бұрын
ഇന്നാ നല്ലോണം ചിരിച്ചാളാ... പുറകെ കൂടിയ അണികളെ കണ്ട് അവരുടെ എണ്ണം നോക്കി കുറയുമോ എന്ന ഭയപ്പാടോടെ നിലപാട് പറയുന്നവരല്ല നമ്മുടെ പണ്ഡിതർ പിന്നെ.അണികൾ എന്ത് കരുതും എന്നുകരുതി പറയേണ്ടത് പറയാത്തവരെ പണ്ഡിത പട്ടം ചാർത്തി തലയിൽ കയറ്റി നടക്കേണ്ട അവസ്ഥ നമുക്ക് വന്നിട്ടില്ലെന്ന് ചുരുക്കം
@ഒരുഇന്ത്യക്കാരൻ
@ഒരുഇന്ത്യക്കാരൻ Ай бұрын
നിങ്ങൾ എന്ന് കാന്തപുരം ഉസ്താദിനെ തെറി പറയൽ നിർത്തി അന്നുമുതൽ നിങ്ങളെ സമസ്തക്ക് പറ്റാതെയായി
@shihabuddeen2037
@shihabuddeen2037 Ай бұрын
നല്ല സംസാരം പറയു bro
@ABURUSHDA17
@ABURUSHDA17 Ай бұрын
ഉസ്താദിനേ സമസ്തക്കു പറ്റാതെ ആയി എന്ന് നിന്നോട് ആര് പറഞ്ഞു? ഉസ്താദ് സമസ്തയുടെ വേദികളിൽ ഇപ്പോഴും വരാറുണ്ട്.
@phoenixvideos2
@phoenixvideos2 Ай бұрын
pallipurathe falufari 😂 ennakkiyapozhe nada padi😅 venamayirunnu ! anujathiye kanichu jeshtathiye kettikkal paripadi 😊❤
@mahmoodkalai9024
@mahmoodkalai9024 Ай бұрын
പൊന്മള മൗലവി വഹാബിയാണ്
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН