Provision for building plan revision is not yet introduced. How long it will take
@kalyanimukundanpillainkurup6 ай бұрын
sir oru doubt ond clear chyamo........... building plan submit chythethin sheshm 'validate the application' option il licensee de mobile no validate ayi pkshe citizen te num 'yet to be verified' nn kedkunnu ithengne mattan kazhyyum
@muralikrishnantm19828 ай бұрын
How to add/add .my building
@Za_yan_.x8 ай бұрын
Bro ente bank account paisa ettit kure kollam ayi ad thirich edkan ensh cheyyum
@NOOR12816 ай бұрын
K smart വരുന്നതിന് മുമ്പ് പഞ്ചായത്ത് ഏരിയയിലുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ എളുപ്പം കഴിയുമായിരുന്നു. ഇപ്പോൾ മുനിസിപ്പൽ ഏരിയയിലുള്ളവർക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതിന് കാരണമെന്താണ്. ഇന്ന് 2024 ജൂൺ മാസം 6-ാം തീയതി ബർത്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ കണ്ണൂർ ജില്ല മാത്രം സെലക്ഷനിൽ വരുന്നുള്ളൂ. KSmart ൻ്റെ ഗുണം കണ്ണൂർക്കാർക്ക് മാത്രം മതിയോ?മറ്റു ജില്ലക്കാർ എന്തു ചെയ്യും?
@adwaith1418 ай бұрын
Indian Bank ATM activation mobile phnil OTP varunnilla Airtel sim
Ksmart app ഡൌൺലോഡ് ചെയ്തപ്പോൾ ആധാർ നമ്പർ മാറി പോയി. ആധാർ നമ്പറ് change ചെയ്യാൻ പറ്റുമോ. Please
@AbdulAzeez-vv9jw3 ай бұрын
ഹായ് സർ, ബിൽഡിങ്ങ് സർട്ടിഫിക്കറ്റിൽ നയിമിൽ ഫ്ലാറ്റ് നമ്പർ ആഡ് ചെയ്യാൻ എന്ത് ചെയ്യണം KSmart ൽ
@AbdulAzeez-vv9jw3 ай бұрын
Sir, Please give me a reply..
@shafeeqktboss727 күн бұрын
ഇതിൽ മുനിസിപ്പാലിറ്റി മാത്രമേ കാണിക്കുന്നുള്ളൂ പഞ്ചായത്ത് ഒന്നുമില്ല😂
@BIPINKUMAR-im6zh4 ай бұрын
എത്ര ശ്രമിച്ചിട്ടും ലിങ്ക് ബിൽഡിംഗ് എന്ന ഓപ്ഷൻ കംപ്ലീറ്റ് ചെയ്യാൻ പറ്റുന്നില്ലല്ലോ അതു കഴിഞ്ഞതിനുശേഷം അല്ല നമുക്ക് ഓൺലൈനിൽ ടാക്സ് പേ ചെയ്യാൻ പറ്റുകയുള്ളൂ
@salahuddinkym3 ай бұрын
വേക്കൻസി റെമിഷൻ ഓഫ് പ്രോപ്പർട്ടീസ് എങ്ങനെയാണ് അപ്ലൈ ചെയ്യുക?
@ranialoysius57096 ай бұрын
Tax നടക്കുമ്പോൾ ഇടപാട് നില പരാജയപെട്ടു എന്ന് കാണിക്കുന്നത് എന്താ
@at.xul._8 ай бұрын
Atm കാർഡ് ആക്റ്റിവേറ്റ് ആക്കിയാൽ മാത്രമേ G pay ആക്കാൻ പറ്റൂ ?
@shinyvinod87774 ай бұрын
Yes
@jayapalgpazhur97596 ай бұрын
Land tax ksmart ല്‍ അടക്കാന്‍ കഴിയുമൊ,എങ്ങിനെ?
@thankachantm3388 ай бұрын
ഇപ്പോൾ App പൂർണ്ണമായി active ആണോ? (പഞ്ചായത്ത് തലം)
@dadsgirl70137 ай бұрын
Name inclusion patto
@ameshp8552Ай бұрын
Already registered but forgot pass
@baijusarang59336 ай бұрын
എന്റെ കുട്ടിയുടെ ബെർത്ത് സർട്ടിഫിക്കറ്റിൽ ആധാർ നംമ്പർ ചേർത്തിട്ടില്ല (2008) ഈ.. ആപ്പ് വഴി ചേർക്കാൻ പറ്റുമോ ?
@Sureshvasthrakalal80068 ай бұрын
പെര് മാറ്റണമെങ്കിൽ നമുക്ക് Edit ചെയ്യാൻ option ഉണ്ടോ?
@all4goodofficial8 ай бұрын
Ella.?nerit poyi cheyyanam
@muhammadfayyallp1448 ай бұрын
നികുതി അടക്കാൻ പറ്റുമോ
@all4goodofficial8 ай бұрын
Ys
@ismaila54028 ай бұрын
Name this App as "Kworst" instead of "Ksmart".Can't add our building for remitting property tax..Cheap &worst App.