K Sudhakaran | Vakku MaruVakku | Episode - 77 #AmritaTV
Пікірлер: 506
@anandv38863 жыл бұрын
മരണപ്പെട്ട പ്രവർത്തകരെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോൾ ആ കണ്ണ് നിറയുന്നത് കാണാം.... എന്നെന്നും താങ്കളെ കൃഷ്ണമണി പോലെ സൂക്ഷിക്കാൻ പ്രവർത്തകന്മാർ ഉണ്ടാവും
@wide_eye_media3 жыл бұрын
"എൻ്റെ_കുട്ടികൾ" ... കരുതലിന്റെ ഭാഷ.. കൂടപ്പിറപ്പുകളെ തൻറെ ജീവനെക്കാളേറെ സ്നേഹിച്ച നേതാവ്.. എന്റെ ബോസ്സ് ഇതൊക്കെ കൊണ്ടാണ് ഇദ്ദേഹത്തെ പ്രവർത്തകർ നെഞ്ചിലേറ്റുന്നത് . കുമ്പക്കുടി സുധാകരൻ...🔥🔥🔥💙💪💪
@joyalappat29693 жыл бұрын
1.h
@ranjithmeethal373 жыл бұрын
സുധാകരേട്ടന്റെ കണ്ണ് നിറഞ്ഞു.. ഇതാണ് യഥാർത്ഥ നേതാവ്.. ഇതാവണം ഒരു നേതാവിന്റെ കർത്തവ്യം.. Big salute sir😍
@prakshernakulam23413 жыл бұрын
👏👏👏👏👏👏👏👏
@anuanumol36583 жыл бұрын
Absolutely correct
@freedamnotfree90653 жыл бұрын
ഇങ്ങനെ ഒരു മനുഷ്യനെ എങ്ങനെ അണികൾ തള്ളി പറയും 🔥💙💙
@sreenathpoothetty78923 жыл бұрын
ഇപ്പോഴാണ് കോൺഗ്രസിനു ഒരു നട്ടെല്ലുള്ള നേതാവ് ഉണ്ടായത്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@muhammedrahib6083 жыл бұрын
AP
@muhammedrahib6083 жыл бұрын
7
@azizma7053 жыл бұрын
കഷ്ടം.. അപ്പൊ ഇത് വരെ ഉണ്ടായിരുന്നത്.. മറ്റു നേതാക്കളെ.. തരം താഴ്ത്തുന്നത്.. മോശം
@kuruvillalissy96943 жыл бұрын
Ullathu ullatupole parayaam. AThanu aanatham. Keep it up..👍.
വർഷങ്ങൾക്കു ശേഷം ആണൊരുത്തനെ , കെ.പി.സി.സി പ്രസിഡന്റായി കണ്ടു. സുധാകരേട്ടാ നിങ്ങൾ ഒരു മുത്താണ്.
@ranjithmeethal373 жыл бұрын
സുധാകരേട്ടൻ വന്നപ്പോൾ പ്രവർത്തകർ ആവേശത്തിലാണ് ❤
@mnrgt7323 жыл бұрын
Yes
@mksvellora76133 жыл бұрын
എന്റെ കുട്ടികൾ 🥰🥰🥰🥰
@noufalsiddeeque48643 жыл бұрын
💕💙💪
@baburaj56553 жыл бұрын
ഇതാ ണ് നേതാവ്
@nambrathnambrath39853 жыл бұрын
ഇതാണ് ഞമ്മേടെ നേതാവ് 💪💪💪💪💪
@anuthankachen70663 жыл бұрын
വളരെ വൈകാരികമായ ഇന്റർവ്യൂ അവതാരകയും അതിനൊപ്പം നിന്ന് ഒരു നിമിഷം ചിലരുടെ കണ്ണ് നിറഞ്ഞഉ കാണും കാലം തെളിയിക്കും ഇയാളായിരുന്നു ശരി എന്നു കണ്ണൂരിന്റെ സിംഹം
@anuanumol36583 жыл бұрын
Sathyamaanu brother paranjathu
@openview57363 жыл бұрын
പ്രവർത്തകരെ പറ്റി പറഞ്ഞപ്പോ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു.. എന്റെയും... KS നിങ്ങൾ ഞങ്ങൾക്ക് എന്നും ആവേശമാണ് 💐💪
@ardravrc58083 жыл бұрын
ഞാൻ ആദ്യമായാണ് ഇത്രയും ആർജവമുള്ള നേതാവിനെ കോൺഗ്രസിൽ കാണുന്നത് ആദ്യമാണ്.
@ashokanvm86263 жыл бұрын
സംരക്ഷണമില്ലാത്ത പാർട്ടിയിൽ പ്രവർത്തിക്കാൻ അവർക്കെന്താ പെരാന്താ ?? Mass dialogue🔥🔥🔥🎉🔥🔥🔥
@chandramohancv18123 жыл бұрын
ഇതാണ് .... നേതാവ് ..... അറിവും, വിവേകവും, സ്നേഹവും , ആത്മാർത്ഥതയും, സത്യസന്ധതയും,, പ്രതികരണ ശേഷിയുമുള്ള യഥാർത്ഥ നേതാവ് ..... ഒരായിരം അഭിനന്ദനങ്ങൾ......🌹
@@rajithacnambiarchandroth7677 അല്ല പിന്നെ well said bro
@nishanthnp27053 жыл бұрын
Ks 💙
@hadilmadari97413 жыл бұрын
സുധാകരേട്ടൻ സത്യസന്ധനാണ്. അവസാന വാക്കുകളിൽ ഞങ്ങടെ സിങ്കക്കുട്ടിയുടെ മാടപ്രാവിൻ്റെ ഹൃദയവും കണ്ടു.. വൈകിയാണെങ്കിലും ഗ്രൂപ്പുകളെ മറികടന്ന് ഇന്ന് ഈ സീറ്റ് താങ്കൾക്ക് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്.. ഒരു പാട് പ്രതീക്ഷയുമുണ്ട്. സുധാകരേട്ടാ.. നിങ്ങൾ ജയിക്കും.' നമ്മൾ ജയിക്കും.'സത്യം ജയിക്കട്ടെ..
@anuanumol36583 жыл бұрын
Correct
@afsalpalooran94793 жыл бұрын
"എന്റെ കുട്ടികൾ"🔥🔥🔥🔥🔥💪💪💪💪💪💪💪
@nikhilantony50793 жыл бұрын
സുധാകരേട്ടാ ഇഷ്ടം കൂടുന്നേയുള്ളു.. 👍👍👍
@webtech14533 жыл бұрын
ഞാൻ കോൺഗ്രസ്‌കാരൻ അല്ല.. പക്ഷെ സുധാകരന്റെ ഫാൻ ആയിപ്പോയി.. ഉഡായിപ് നേതാക്കളെ കണ്ട് ശീലിച്ച കോൺഗ്രസ്‌കാർക്ക് ഇത് പുതിയ അനുഭവം.. ആത്മാർഥത ഉള്ള ഒരേ ഒരു നേതാവ്.. സിപിഎം കോട്ടയിൽ ഒറ്റക്ക് ജീവൻ പണയം വെച്ച് കോൺഗ്രസ് നെ വളർത്തിയ നേതാവ്
@user-yc2po4ek8c3 жыл бұрын
Vd ks
@zainulabid4653 жыл бұрын
Correct, very powerful,and.creative K.S
@kumarspillai36663 жыл бұрын
സത്യം ഞാനും
@robinjosephjoseph54953 жыл бұрын
@@kumarspillai3666 njanum
@AbdulSalam-zo9pu2 жыл бұрын
By cry all
@ansafification3 жыл бұрын
ചങ്കുറ്റ മുള്ള നേതാവ്💪
@dhiranbaby3 жыл бұрын
സധൈര്യം പ്രവർത്തിയ്ക്കാനുള്ള ജീവൻ ടോൺ ബോസ് കുമ്പക്കുടി സുധാകരൻ
@abithak26163 жыл бұрын
കെ എസ് എന്നും പ്രവൃർത്തകരടൊപ്പം
@noufalsiddeeque48643 жыл бұрын
പ്രവർത്തകർ KS ന് ഒപ്പം
@Sreenathprabhups3 жыл бұрын
അവതാരിക നല്ല അവതരണം സൂപ്പർ നല്ല intro... k s also
@rageshpambaannamanada36533 жыл бұрын
യുഡിഫ് അടുത്ത മുഖ്യമന്ത്രി KS💪🔥🔥🔥🇮🇳🇮🇳🇮🇳
@remshidkizhakkayil3 жыл бұрын
I like this statement .Yes K S will come back strongly n powerfully
@paulyk49303 жыл бұрын
Let one hope success ! Good is itn't all enemies forget past to fight & defeat their common opposition. No God ! Whom to pray.
@abijithkjacob62303 жыл бұрын
❤❤❤❤❤❤❤
@pkrinshad92843 жыл бұрын
The Poltical Lion 🔥
@charlesm.george40213 жыл бұрын
കഴിഞ്ഞ ദിവസങ്ങളിൽ വൻ വിലയിടിവുണ്ടായ രണ്ട് ഐറ്റംസ് കോക്ക കോളയും രണ്ടാമത്തെത് ക്ണാപ്റ്റനും .. കോക്കകോളയുടെ വിലയിടിച്ചത് ഇഷ്ട്ടപ്പെട്ട ഫുട്ബോൾ താരം ക്രിസ്റ്റാനോ റോണാൾഡോയും ,⚽️⚽️⚽️ ക്ണാപ്റ്റൻ്റ വില തകർത്തത് എൻ്റെ പ്രിയ നേതാവ് K സുധാകരനും ...🔥🔥🔥
@kareemch57043 жыл бұрын
പിണറായി മറുപടി കൊടുത്തത് കൊണ്ട് നിപ്പ റാണി എന്ന് ഷൈലജ ടീച്ചറെ പറഞ്ഞ മുല്ലപ്പള്ളിയെ പോലെ വേറെ ഒരു പൊട്ടൻ സുധാകരൻ ഉണ്ടായി
@babujigeorge3413 жыл бұрын
Polichu super comment,keet it up
@babujigeorge3413 жыл бұрын
@@kareemch5704 that is why paranari peadich mariythu,marakumo?????
@santhoshakkara47323 жыл бұрын
സുധാകരൻ സാർ നിങ്ങളാണ് ഹീറോ നിങ്ങളെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം 💪💪💪💪💪✌️✌️✌️💪✌️....
@sheebasunil79963 жыл бұрын
കെ സുധാകരൻ സാർ നമസ്തേ,,, കെ മുരളീധരനെ പോലുള്ള ആളുകളെ,,,,, പ്രതിപക്ഷം എന്താണ്,,സിപിഎം,,, കാണിച്ചുകൊടുക്കണം സാർ,,,
@thomasjoseph80923 жыл бұрын
Let us hope for the better.
@mishalmichuz86883 жыл бұрын
സുധാകരേട്ടാ ചങ്ക്തരാം കെ. സ്. സിന്ദാബാദ്
@shijopaul72933 жыл бұрын
ഇപ്പോൾ കോൺഗ്രസിന് വോട്ട് ചെയ്യാൻതോന്നി തുടങ്ങി
@remshidkizhakkayil3 жыл бұрын
I like this comment .. Definitely K S is a great leader .No doubt about it
@Jintuaim3 жыл бұрын
Sathyam
@prmadhuraghavan57643 жыл бұрын
ഇതു പോലെ തുറന്ന് പറയാനുള്ള ധൈര്യം ഇന്ന് ഏതു കോൺഗ്രസുകാരൻ കാണിക്കും
@shaji19853 жыл бұрын
നയിക്കാൻ, ധീരനായ സേന നയകൻ ഉണ്ടെങ്കിൽ. ഏത് സേനയും വിജയം കൈവിരിക്കാം. അങ്ങനെ നയകനാണു S K. !!
@mac-yf7kd3 жыл бұрын
"ആ പോയത് ആത്മാഭിമാനത്തിൻ്റെയും ധൈര്യത്തിൻ്റെയും ആൾ രൂപമാണ് " സുകുമാർ അഴിക്കോട്
@jojipj11783 жыл бұрын
നേതാവ്😍😍
@shinumathewadoor9233 жыл бұрын
യഥാർത്ഥ കരുതലിന്റെ കണ്ണീർ ഒപ്പം ഉണ്ട് സാർ എല്ലാവരും ഈ പാർട്ടി തളരില്ല ❤❤❤❤❤❤❤❤❤
I love you KS.. U r tha reyal politician... U r grate boss. Heart tech u r words...
@rajeevankm72323 жыл бұрын
ഈ മനുഷ്യനെ ഒക്കെയാണ് അക്ഷരം തെറ്റാതെ നേതാവ് എന്ന് വിളിക്കേണ്ടത്.... നഷ്ടപ്പെട്ടുപോയ പ്രവർത്തകരെ പറ്റി പറഞ്ഞപ്പോൾ ആ മനുഷ്യന്റെ കണ്ണ് നിറയുന്നതും തൊണ്ട ഇടറുന്നതും കണ്ടു.... അതിന്റെ അർത്ഥം അവരൊക്കെ പാർട്ടി പ്രവർത്തകരിൽ അപ്പുറം അദ്ദേഹതിന് അവരൊക്കെ സ്വന്തം കുട്ടികളെ പോലെ ആയിരിക്കുമായിരുന്നു
@anuanumol36583 жыл бұрын
Well said brother
@anuanumol36583 жыл бұрын
Ente kanannum niranju
@RadhakrishnanVARaju3 жыл бұрын
കേരളത്തിൽ കോണ്ഗ്രസ്സിന്റെ ഭാവി സുധാകരന്റെ കയ്യിൽ.......
@sanisrahman17073 жыл бұрын
ആരെയും മുഖം നോക്കാതെ ഉള്ള തീരുമാനം അത് പറയാനുള്ള കരുത്തു this is quality
@SarathBhadran55123 жыл бұрын
KS 💙💙💙💙
@prakshernakulam23413 жыл бұрын
AN UNCOMPROMISING LEADER ' SUDHAKARAN 👍👏👏👏
@Gokulgopakumar183 жыл бұрын
ഇദ്ദേഹം കാണിക്കുന്ന ഈ ആത്മാർത്ഥതയും ആർജവവും ഓരോ പ്രവർത്തകനും പുറത്തെടുത്താൽ കോൺഗ്രസിന് ശക്തമായി തിരിച്ചു വരാൻ കഴിയും💯 കണ്ണൂർ രാഷ്ട്രീയത്തിലെ തിക്താനുഭവങ്ങൾ പറയുന്നത് കേട്ടപ്പോൾ ഒരു നിമിഷത്തേക്കെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞു പോയി. ഇപ്പോൾ നട്ടെല്ലുള്ള ഈ കോൺഗ്രസ് നേതാവിനോട് ഒരു ആരാധനയൊക്കെ തോന്നുന്നുണ്ട്❤️
@premachandranc59723 жыл бұрын
An actual leader. He deserves the position.
@sadiqvailathur75523 жыл бұрын
KS 🔥🔥
@dasvenugopal78123 жыл бұрын
Only bold and sincere leader of congress, congress under his leadership will definitely come back, Jai KS. Jai hind.
@shuhai80553 жыл бұрын
KS🔥🔥
@sooppisooppitks58353 жыл бұрын
കെ.സുധാകരൻ കണ്ണൂർ DCC പ്രസിഡൻ്റ് ആവുന്നതിനുമുൻപ് ഞാനടങ്ങുന്ന കണ്ണൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ അടി കൊള്ളാനുവർ മാത്രമായിരുന്നു ഈ ഗർജിക്കുന്ന സിംഹം ഞങ്ങളുടെ നേത്രത്വം ഏറ്റടുത്തപ്പോഴാണ് ഞങ്ങൾക്ക് നെഞ്ചും വിരിച്ച് കണ്ണൂർ ജില്ലയിൽ നടക്കാൻ പറ്റിയത് .ഇതാ ഇപ്പോൾ കേരളത്തിൻ്റെ മൊത്തം ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുന്നു ഞങ്ങൾ ആവേശത്തിലാണ് സുധാകരേട്ടാ ചങ്കായി എന്നുമുണ്ടാവും കൂടെ ...ജയ് ഹിന്ദ് .
@edvindavisedvinthaikkadan78263 жыл бұрын
കെ.എസ് ❤️
@areejphines41763 жыл бұрын
K. S. ലീഡർ. സിന്താബാദ്
@techvidhya35783 жыл бұрын
23:30 കണ്ണ് നിറഞ്ഞു KS💞💞💞💞💞
@younuswdr85793 жыл бұрын
സത്യം എൻ്റെ ചാങ്ക് ആണ് KS.
@shiju7213 жыл бұрын
Ksഅങ് ധീരൻ ആണ്
@moniyart11133 жыл бұрын
Yes, you are the perfect leader of Indian national congress.
@akhi4923 жыл бұрын
I Willl Take My Party Back To Power ❤️
@remshidkizhakkayil3 жыл бұрын
Most powerful statement in this interview ..He s a Great Leader
@deepsJins3 жыл бұрын
He was really emotional🤗🤗
@Popyzz3 жыл бұрын
ഇതാണ് നമ്മുടെ നേതാവ് 💪💪💪
@rajeshsng3 жыл бұрын
സുധാകരന്‍ ജി 💯💯💯💯💪💪💪💪💪എന്തു തലയെടുപ്പ്....❤❤ അന്തസ്സുള്ള എല്ലാകോൺഗ്രസ്സ് പ്രവർത്തകരും നിങ്ങളുടെ പിറകിൽ പാറ പോലെ ഉറച്ചുനിൽക്കും. കോൺഗ്രസ്സ് കുതിച്ചുയരും. ഫീനിക്സ് പക്ഷിയെപ്പോലെ. ⛳🦅♨️
@dthomas60373 жыл бұрын
Wow! Finally, Congress has a leader in Kerala. After K. Karunakaran, this is the first time Congress got a real leader as its President. All the best Mr. Sudhakaran. Respect your principled stand, admire your courage, sincerity and confidence. Congress will come back.
@manikantanv7923 жыл бұрын
എൻ്റെ നേതാവിന് ഒരായിരം അഭിവാദ്യങ്ങൾ ഇന്ന് ഞങ്ങൾക്കൊരു നേതാവ് ഉണ്ട് അതാണ് ks
@himalayanukn26853 жыл бұрын
അവതരിക നന്നായി present ചെയ്തു 👍👍
@haristhotons11613 жыл бұрын
Mr K S, you are star, you hsve big support, go ahead, dont worry , be courage... You can win, wish you all the vety best.
@sijomathew2683 жыл бұрын
KS ❤️💪❤️💪
@SojiN_VaroniL3 жыл бұрын
ഞാൻ ഒരു പാർട്ടിയിലും വിശ്വസിക്കുന്ന ആളല്ല..പക്ഷെ KS ന്റെ വാക്കുകൾ, ധീരത, നേതൃ നയം അദ്ദേഹത്തെ വ്യത്യസ്ഥാനക്കുന്നു. പാർട്ടിയോടും പ്രവർത്തകരോടും ഉള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത സ്നേഹം.. 'എന്റെ കുട്ടികൾ' എന്ന വാക്ക് മതി ഓരോ പ്രവർത്തകനും ഉർജ്ജം പകരാൻ. നിങ്ങളാണ് യഥാർത്ഥ നേതാവ്. *KS* *Tripple ChunkeN*
@SojiN_VaroniL3 жыл бұрын
അഹ് കലങ്ങിയ കണ്ണുകളിൽ വ്യക്തമാണ്. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ.
@nizarsamadsamad95763 жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ് എൻ്റെ കുടുംബത്തിൽ ഞാനും എൻ്റെ ചേട്ടനും പാർട്ടിയെ നെഞ്ചിൽ ഏറ്റിയവരാണ് എൻ്റെ ചേട്ടനെ ഒരു സിപിഎം കാരൻ വെട്ടിയപ്പോൾ വെട്ടിയവനെ സഹായിച്ച നേതാക്കളായിരുന്നു ഇവിടെ പക്ഷെ അതുകൊണ്ടൊന്നും ഞങ്ങൾ പാർട്ടിയെ തള്ളിപറഞ്ഞിട്ടില്ല ഇന്നും അതേ വീറോടെയും ആത്മാർഥതോടെയും പാർട്ടിയിലുണ്ട് തൃക്കരുവയുടെ മണ്ണിൽ മരണംവരെയും പാർട്ടിക്കായി നിലകൊള്ളും ജീവൻ പോയാലും പ്രശ്നമല്ല താങ്കളാണ് നേതാവ് .ഇങ്ങനെ ആകണം നേതാവ്
@cyrilmathew37553 жыл бұрын
What a great leader, only great ones can shed blood ! Love you
@sijomathew2683 жыл бұрын
നല്ല അവതരണം ❤️
@ummerkoya53463 жыл бұрын
ഇതാണ് ലീഡർ ഞങ്ങളുടെ ലീഡർ കെ സ്
@anuanumol36583 жыл бұрын
Well said brother
@shaaradi3 жыл бұрын
കോൺഗ്രസിനെ ഇഷ്ടമല്ല,സുധാകരനെ ഇഷ്ടം, the great leader
@gopalaramangr92043 жыл бұрын
2024 ൽ ബഹു.കെ.സുധാകരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയി മൽസരിച്ചാൽ, 100 ന് മുകളിൽ സീറ്റ് ഉറപ്പിക്കാൻ സാധിക്കും.👍 (വോട്ടർമാർ വ്യക്തി പ്രഭാവം നോക്കും)👍
@PJ-Love-Peace3 жыл бұрын
അനുഭവത്തിന്റെ തീ ചൂളയിൽ നിന്ന് വന്ന താങ്കൾക്ക് പാർട്ടിയെ തിരിച്ചു കൊണ്ടുവരാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു
@ijazshoukath21463 жыл бұрын
We can call him " LEADER " .
@kaicos74783 жыл бұрын
താങ്കൾ എത്രയോ മുൻപ് ഈ സ്ഥാനം ഏറ്റടുക്കണ്ട ആളായിരുന്നു അങ്ങനെ ആയിരുന്നെങ്കിൽ കോൺഗ്രസിന്റെ ചരിത്രം തന്നെ മാറിയേനെ എത്രയും പെട്ടന്ന് അത് സംഭവിക്കട്ടെ എല്ലാ ആശംസകളും നേരുന്നു
@koppamshabeer3 жыл бұрын
അഭിവാദ്യങ്ങൾ #kpccpresident
@പബ്ലോഎസ്കോബർ-റ8ര3 жыл бұрын
ഭാവി മുഖ്യമന്ത്രി KS തന്നെ 💪🦁
@sabyjuby3 жыл бұрын
ഇതിൽ കൂടുതൽ എന്ത് വേണം ഓരോ കോൺഗ്രസ് അണികൾക്കും. കെ സുധാകരൻ കീഴിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഞങ്ങൾ കൂടെയുണ്ടാകും തീർച്ച....
@anuanumol36583 жыл бұрын
Njangalum
@kumarspillai36663 жыл бұрын
അങ്ങ് ഒരു പോസിറ്റീവ് എനർജിയാണ് സാർ😍😍
@tkpconstructions68363 жыл бұрын
KS 👍👍
@jafarjafar86803 жыл бұрын
ദൈവം ദീർഗായുസ്സ് നെൽകട്ടെ
@anintelligentmadman3483 жыл бұрын
ഇപ്പോൾ ആവശ്യം K. S ആണ്.. മുമ്പേ വേണമായിരുന്നു.. ഇനി ഒരു മാറ്റം ഉണ്ടാകും കോൺഗ്രസ്സിന്..
@gafoorgafoor45313 жыл бұрын
ആർജവം ഉള്ള നേതാവ്... Love to u
@mahimaaminnu28583 жыл бұрын
He is very emotional.... I never like him.. But now started to like him
@philipmathew30163 жыл бұрын
Let Sudhakaran lead the Congress to Success.
@alexmathew98023 жыл бұрын
KS💙
@sukumarakurupp41413 жыл бұрын
Ks കൂടെ nilkunnavare chathikathavan. Ks അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണു niranjupoyi. Ks uyir.......
@SunilKumar-ek9kx3 жыл бұрын
Power ulaa leader sudagaran ............👍👍👍
@Razakvengara3 жыл бұрын
അഭിമാനമാണ് KS👍👍👍
@labeebrahman53513 жыл бұрын
"എന്റെ കുട്ടികൾ " അതില് ഇണ്ട് എല്ലം 💙
@bimievie3 жыл бұрын
KS 🔥
@santhicl73623 жыл бұрын
Midukki, nalla questions. You have a great future. Congrats
@vijayanamrathayyan20343 жыл бұрын
kS 🔥🔥🔥
@prabathkumarr3 жыл бұрын
Congress needs good and strong leadership like KS. Same needed in Centre.
@jayammageorge20333 жыл бұрын
👍👍👍 കറ കളഞ്ഞ പ്രവർത്തകൻ നന്നായി വരട്ടെ
@mottythomas16213 жыл бұрын
Mr Sudhakaran, is the real leader like Karunakaran. All good wishes to u Sir. Save this Kerala from terrorist groups.
@rajanpp23023 жыл бұрын
സുധാകരേട്ടാ ഇതൊന്നും പറയല്ലേ... കരഞ്ഞു പോകുന്നു.... ഇല്ല കൈവിടില്ല മരണം വരെ അങ്ങും ഞങ്ങളും...
@thambanccherakkara45913 жыл бұрын
KS is great. That is why they r trying to tarnish his image. If he is wrong then why do they need to tell everyone everytime sudhakaran is bad. See the logic. Am i right?
@balachandran14993 жыл бұрын
If would hv been inducted ayear back d result would hv been different.