No video

കൂറാതങ്ങളുടെ മരണം കറാമത്ത് പറഞ്ഞ് ആഘോഷിക്കുന്ന ചിലർ

  Рет қаралды 20,044

Reacting Videos

Reacting Videos

Ай бұрын

കൂറാതങ്ങളുടെ മരണം കറാമത്ത് പറഞ്ഞ് ആഘോഷിക്കുന്ന ചിലർ
#reactingvideos #mansoormannarkkad #malayalam #thallumala #khurathangal

Пікірлер: 251
@ibrahimkunnath1474
@ibrahimkunnath1474 Ай бұрын
ഷിയാക്കആയ കുറാഫികൾക്ക് ഒരു മയ്യത്ത് കിട്ടിയ സന്തോഷത്തിൽ ആണ് കറാമത്തിന്റെ ഒരു സുനാമി അടിക്കാനുള്ള സാധ്യത വളരെ അധികം കൂടുതലാണ്
@ReactingVideos
@ReactingVideos Ай бұрын
👍👍👍
@kaproofings149
@kaproofings149 Ай бұрын
മരണവിവരംഅറിഞ്ഞപ്പോൾ. ഞാൻചിന്തിച്ചത് കച്ചവടക്കാർ ഉടനെവരുംഎന്നാണ്
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
അള്ളാഹു ആരാണെന്നോ,തൗഹീദ് എന്താണെന്നോ പഠിക്കുകയോ,പഠിപ്പിക്കുകയോ ചെയ്യാത്ത,പുത്തൻ വാദികളും,ശിർക്കിന്റെ പ്രചാരകരുമായ സമസ്ഥ മൊല്ലാക്കമാർക്കെതിരെ നിരന്തരം ശബ്ദിക്കുക മൻസൂർ ഭായീ....... അഭിനന്ദനങ്ങൾ.........
@ReactingVideos
@ReactingVideos Ай бұрын
ഇൻഷാ അല്ലാ... 🥰
@rashidahmed685
@rashidahmed685 Ай бұрын
​@@ReactingVideos അതെ പൗരോഹിത്യം സാധാരണക്കാരാൽ വിചാരണ ചെയ്യപ്പെടുന്നു
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@rashidahmed685 Yes.....100%
@shihabuddeen2037
@shihabuddeen2037 Ай бұрын
എന്തിനാ സുഹൃത്തേ അയാളെ മൂച്ചി മൽ കയറ്റുന്നത് വിവരമില്ലായ്മ വിളമ്പുന്ന വീഡിയോകൾ കണ്ടു രസിച്ചത് പോരല്ല
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@shihabuddeen2037 തൗഹീദ് എന്നാൽ എന്താണ്.....??? വിവരമുള്ള സമസ്ഥക്കാരനാണെങ്കിൽ പറ മറുപടി......കാണട്ടേ....
@hameedas8049
@hameedas8049 Ай бұрын
ഞങ്ങൾ എട്ടിക്കുളത്തുകാർക്ക് ,അതും 60, 70 വയസ്സ് പ്രായമാർക്ക് ഇന്ന് വരെ ഒരൊറ്റ കറാമത്തും കാണാൻ കഴിഞ്ഞിട്ടില്ല. ഈ ഖുറാഫികൾക്ക്‌ എന്തിന്റെ അസുഖമാണ്.
@Soni-pg8dx
@Soni-pg8dx Ай бұрын
😂
@AbdulRazak-fu1oe
@AbdulRazak-fu1oe Ай бұрын
100 കുറാ തങ്ങന്മാർ മരിച്ചാലും സത്യവിശ്വാസികൾക്ക് യാതൊരു നഷ്ടവുമില്ല❗ കാരണം അവരുടെ പ്രാർത്ഥന എന്നെന്നും ജീവിച്ചിരിക്കുന്ന സർവ ശക്തനായ അല്ലാഹു വാണ്❗ ആത്മീയ ചൂഷണം നടത്തി അനുയായികളെ നേർമാർഗമായ തൗഹീദിൽ നിന്ന് വഴി പിഴപ്പിച്ച് നരകാവകാശികളാക്കാൻ കാത്തിരിക്കുന്ന മണ്ടൻ ഉസ്താദുമാരേ, ഉയർന്ന് നിൽക്കുന്ന ഖബറുകളായ സകല ജാറം / മഖാം / ദർഗകളും തട്ടി നിരപ്പാക്കാനാണ് റസൂൽ കൽപിച്ചതെന്ന് മനസിലാക്കണം❗റസൂലിനെ ധിക്കരിക്കാനും അപമാനിക്കാനുമാണ് നിങ്ങളുടെ തീരുമാനമെങ്കിൽ, നിങ്ങൾ നിത്യ നഷ്ടത്തിലാണെന്ന് മാത്രം മനസിലാക്കിയാൽ നന്ന്❗ ഏത് തങ്ങളുടെ അടുത്ത് പോയി കാര്യങ്ങൾ നേടിയെന്ന് അവകാശപ്പെടുന്നുവെങ്കിൽ, അത് പിശാചിന്റെ സമ്മാനമാണ്❗ ഇസ്ലാം തൗഹീദാണ്❗ റസൂൽ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത്❗ മുൻ നബിമാരോടോ,അക്കാലത്തെ കുറാ തങ്ങന്മാരാടോ, റസൂൽ സഹായം ചോദിച്ചില്ല എന്നത് നമുക്ക് പാഠമാവേണ്ടതാണ്❗ (🔥 ജിന്ന്: 20🔥 ) നേർമാർഗമായ തൗഹീദിൽ നിന്ന് വഴി പിഴപ്പിക്കുന്ന ഉസ്താദുമാരെ സൂക്ഷിക്കാൻ അല്ലാഹു 1445 വർഷങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് തന്നതാണ് (🔥 തൗബ:34🔥) മൻസൂർ ഭായിക്ക് അഭിനന്ദനങ്ങൾ❗
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@AbdulRazak-fu1oe Yes......100%
@aboobakerpakkurumammunhi5331
@aboobakerpakkurumammunhi5331 Ай бұрын
Al hamdulillah
@addulllaaddullq6871
@addulllaaddullq6871 Ай бұрын
കുപ്പു സ്വാമിയേ വെറുതെ വിടാത്തവർ കൂറ തങ്ങളെ വെറുതെ വിടുമോ. അധികം താമസിയാതെ ജാറം പൊങ്ങും. തലേക്കെട്ടുകാർ അതിന്റെ പ്രാരമ്പ ഘട്ടത്തിലാണ്. കറാമത്തിന്റെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. 😄
@ReactingVideos
@ReactingVideos Ай бұрын
Yes
@shtla7970
@shtla7970 Ай бұрын
@@addulllaaddullq6871 correct 👍👍👍👍
@ghj450-jo5bc
@ghj450-jo5bc Ай бұрын
താങ്കളുടെ വീഡിയോ കാണുന്നത് വഴി ഒരുപാട് ആളുകൾ യഥാർത്ഥ വിശ്വാസം മനസ്സിൽ ആകുന്നു മൻസൂർ ബായ് ഇനിയും മനസിലാകാത്തവർ ലോകാവസാനം വരെ ഇവരെ പിന്നാലെ പോകും
@koyachaliyam2374
@koyachaliyam2374 Ай бұрын
സുന്നിആയ എനിക്കും ഇവമ്മാരുടെ ഉടായിപ്പ് കാരണം സുബൈർ സലഫി അൻസാർ നന്മണ്ട ഉനൈസ് ഇവരുടെ ഒക്കെ പ്രഭാഷണം kaalkunnad കൊണ്ട് സുബ്ഹിക്ക് മുമ്പ് ഏഴുnalkkan കഴിയുന്നു പടച്ചോനേ ഹിദായത് നൽkana
@kurafimedia
@kurafimedia Ай бұрын
മൻസൂർ മൗലവിയും🌺🌺 അമീർ മൗലവിയും🌺🌺 മറ്റും മൗലവിമാരും 🌺🌺ഇതൊന്നും വെളിപ്പെടുത്തിയില്ല എങ്കിൽ എത്ര പാവങ്ങൾ അതിൽ കുടുങ്ങുന്നുണ്ട് പല കഷ്ടനഷ്ടങ്ങളും വരുന്നുമുണ്ട്🌺
@true2393
@true2393 Ай бұрын
സത്യമല്ലേ?
@pkhafsa9633
@pkhafsa9633 Ай бұрын
ജാറ വരുമാനം നിരോധിക്കപ്പെടണം. അന്ന് മുതൽ ജാറ നിർമാണം ഇല്ലാതാവും.. അല്ലാതെ 'ആര് എതിർത്താലും ജാറങ്ങൾ ഇല്ലാതാവുകയില്ല...
@muhammadshafishafi9660
@muhammadshafishafi9660 Ай бұрын
എടൊ മരണശേഷമല്ല ജീവിച്ചരികുബോൾത്തന്നേ നിരവതി ആളുകൾദിവസവും സന്നർഷികാറുണ്ട് കാരണമായി അവർക്കൊക്കെ അല്ലാഹുപരിഹാരവുനൽകാറും മുണ്ട് അതിൽ. പകൽവഹാബികളുമുണ്ട്.
@haneefaathanikkal2024
@haneefaathanikkal2024 Ай бұрын
അദ്ദേഹം കാശു വാങ്ങിക്കാതെ വല്ലതും ചെയ്തു കൊടുത്തിട്ടുണ്ടോ? തൗഹീദ് പറഞ്ഞു കൊടുത്തിട്ടുണ്ടോ? അങ്ങനെ യൂ നാനി ആത്മീയ ചികിത്സ നടത്തുന്ന എത്ര തങ്ങൻമാരുണ്ട് നമ്മുടെ നാട്ടിൽ, ജീവിച്ചിരിക്കുമ്പോൾ കേൾക്കാത്ത കാര്യങ്ങൾ മരിച്ച ശേഷം കരമതായി എവിടുന്നു പൊന്തി വരുന്നത്. പേരോട് ഉസ്താദ് പറഞ്ഞതാണ് സത്യം. ഒരാൾ തമാശ പറഞ്ഞാൽ അതും കരമതക്കുന്ന കുറെ ശവം തീനികളായ മുസ്‌ലിയ്ക്കന്മാരും അതിന്റെ പങ്കു പറ്റുന്ന കുറെ സ്തുതി പാടകരായ അന്തം കമ്മികളായ അനുയായികളും.
@shtla7970
@shtla7970 Ай бұрын
അദ്ദേഹം മരിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു അദ്ദേഹത്തിന്റെ കറാമത്ത് ഇപ്പൊ തുടങ്ങും എന്ന് എനിക്ക് തെറ്റിയില്ല അൽഹംദുലില്ലാഹ് എന്തായാലും ഖബറിന്റെ മുകളിലെ മണ്ണ് ഉണങ്ങും മുമ്പ് തുടങ്ങും എന്ന് വിചാരിച്ചില്ല.. പാവം അള്ളാഹുവിന്റെ പ്രവാചകൻ ഇബ്രാഹിം നബി മക്കൾ ഇല്ലാത്ത സങ്കടം സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ചു.. ഇബ്രാഹിം നബിയുടെ പ്രാർത്ഥനക്ക് അള്ളാഹു ഉത്തരം നൽകി ഇബ്രാഹിം നബിക്ക് അള്ളാഹു കുട്ടികളെ നൽകിയത് ഇബ്രാഹിം നബിയുടെ വാർദ്ധക്യകാലത്ത് മാത്രമാണെന്ന് ഖുർആനിലൂടെ അള്ളാഹു പറയുന്നത് കാണാം... അള്ളാഹുവിന്റെ പ്രവാചകൻ അയ്യൂബ് നബി നിത്യ രോഗം കൊണ്ട് ഒരു പാട് കാലം കഷ്ടപ്പെട്ട് സഹിച്ചും ക്ഷമിച്ചും അള്ളാഹുവോട് പ്രാർത്ഥിച്ചും ജീവിച്ചു.... അങ്ങനെ കാലങ്ങൾക്ക് ശേഷം അയ്യൂബ് നബിയുടെ പ്രാർത്ഥക്ക് അള്ളാഹു ഉത്തരം നൽകി അയ്യൂബ് നബിയുടെ രോഗം അള്ളാഹു മാറ്റി എന്ന് ഖുർആനിലൂടെ അള്ളാഹു പറയുന്നു.... എല്ലാ പ്രവാചകന്മാരും ഒരു പാട് പ്രയാസങ്ങളും പ്രതിസന്ധികളും കഷ്ട്ട പാടുകളും സങ്കടങ്ങളും ഒക്കെ അനുഭവിച്ചു ജീവിച്ചു എന്നും അപ്പോഴൊക്ക അവർ സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചു ജീവിച്ചു എന്ന് ഖുർആനിലൂടെ അള്ളാഹു വ്യക്തമായി പറയുമ്പോൾ സമസ്തക്കാരുടെ മഹാന്മാർക്ക് ജീവിച്ചിരിക്കുമ്പോളും കഴിവും കറാമത്തും.. മരിച്ചു കഴിഞ്ഞാലോ കഴിവും കറാമത്തും കൂടുകയും ചെയ്യും... പ്രവാചകന്മാരുടെ കാലത്ത് സമസ്തക്കാരുടെ ഏതെങ്കിലും ഒരു മഹാന്റെ ജാറം എങ്കിലും ഉണ്ടായിരുന്നെങ്കിൽ പാവം പ്രവാചകന്മാർക്ക് അവരുടെ പ്രതിസന്ധികളിൽ സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചു സമയം കളയേണ്ടിയിരുന്നില്ല... കഷ്ടമായി പോയി സമസ്തക്കാരെ....... കുട്ടികൾ ഉണ്ടാവട്ടെ എന്ന ഒറ്റ വാക്കിൽ കുട്ടികൾ ഉണ്ടാകുകയും രോഗം വേണ്ട എന്ന ഒറ്റ ഒറ്റവാക്കിൽ രോഗം മാറ്റി കൊടുക്കുകയും ചെയ്യുന്ന മഹാന്മാർ സമസ്തക്ക് സ്വന്തം.. ഭാഗ്യവാൻമാർ 🤣🤣
@ReactingVideos
@ReactingVideos Ай бұрын
👍👍👍
@koyachaliyam2374
@koyachaliyam2374 Ай бұрын
പണമുണ്ടക്കാൻ എളുപ്പ വഴി ഇടാണ് നല്ല വരുമാനമാണ്
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@shtla7970 Yes.....
@shtla7970
@shtla7970 Ай бұрын
@@kadeejavilathur അങ്ങനെ ഒരു നിലനിൽക്കുന്ന കറാമത്ത് അള്ളാഹുവിന്റെ പ്രവാചകന്മാർക്ക് പോലും ഇല്ലാ എന്നാണ് മുകളിൽ എഴുതിയത്.... സത്യങ്ങൾ ഖുർആനിലൂടെ അള്ളാഹു വ്യക്തമായി വിശദീകരിച്ചു തന്നിട്ടുണ്ട്...അതൊക്കെ മനസ്സിലാകണമെങ്കിൽ കുറാഫി മുസ്‌ലിയാക്കന്മാരുടെ തൊള്ള ബഡായി കേട്ട് കേട്ടതൊക്കെ സത്യമാണെന്ന് ധരിച്ചു മാഷാ അള്ളാഹ്.....😳 എന്ന് പറഞ്ഞ് കണ്ണും തള്ളി വായയും പൊളിച്ചിരിക്കാതെ അള്ളാഹുവിന്റെ കലാം ( ഖുർആൻ )മുന്നിൽ ഉണ്ട്.... അത് അർത്ഥ സഹിതം പഠിച്ചു മനസ്സിലാക്കാൻ നോക്ക്..... മനസ്സിലായോ ??????നിന്നെപോലെയുള്ള മന്ദ ബുദ്ധികൾ ആണ് ഇതുപോലെയുള്ള കള്ള പുരോഹിതന്മാരെ വളർത്തിയെടുക്കുന്നത്... നിന്നെപോലെയുള്ള മന്ദബുദ്ധികൾ സത്യങ്ങൾ മനസ്സിലാക്കാത്തോളം കാലം ഈ കള്ള പുരോഹിതന്മാർ ആത്മീയ ചൂഷണം തുടരും...
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@shtla7970 Yes.....
@farsana.allied
@farsana.allied Ай бұрын
മരിച്ചാലും എന്താ കറാമത് നടക്കുമല്ലോ. നമുക്ക് കാര്യം നടന്നാൽ പോരെ നമുക്ക് കായ് കിട്ടിയാൽ മതിയല്ലോ
@nazishnazish7570
@nazishnazish7570 Ай бұрын
ഇനി ഉള്ളവരുടെയെങ്കിലും കറാമത്തുകൾഅവർ ജീവിച്ചിരിക്കുമ്പോൾ തന്നെ കേൾക്കാനുള്ള ഭാഗ്യം നമുക്ക് നൽകണേ റബ്ബേ..
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@nazishnazish7570 സമസ്ഥ മൊല്ലാക്കമാർ പറയുന്നത് കളവാണോ,അല്ലേ എന്ന് ചെക്ക് ചെയ്യാൻ എളുപ്പമാണ്.അതിന് അവർ വലിയ്യായി പ്രഖ്യാപിച്ച എല്ലാവരേയും,പരിധിക്കപ്പുറത്ത് നിന്നും ഒന്ന് നീട്ടി വിളിച്ചു നോക്കിയാൽ മതി.....സമസ്ഥ മൊല്ലാക്കമാരുടെ വാദപ്രകാരം ഇവർ വലിയ്യായി നിശ്ചയിച്ച എല്ലാവരും ആ വിളി കേഴ്ക്കേണ്ടതാണ്. ജീവിച്ചിരിക്കുന്ന അവർ വലിയ്യായി പ്രഖ്യാപിച്ച,ഇതിൽപ്പെട്ട ഏതെങ്കിലുമൊരുത്തന് പരിധിയില്ലാതെ,എപ്പോഴും ഇത്തരത്തിൽ വിളി കേഴ്ക്കാൻ സാധിക്കുമെന്ന് സമസ്ഥ മൊല്ലാക്കമാരോട് തെളിയിക്കാൻ ആവശ്യപ്പെട്ടാൽ മതി......സമസ്ഥ മൊല്ലാക്കമാരുടെ ഈ ശിർക്ക് പ്രചാരണ പരിപാടി അതോടെ തീരും......
@kadeejavilathur
@kadeejavilathur Ай бұрын
ഇവരുടെ കറാ മത്ത് ജീവിച്ചിരിക്കുമ്പോൾ തന്നെ എല്ലാവരും പറയുകയും അറിയുക യും ചെയ്തു നിങ്ങൾ കേട്ടി ല്ല എന്ന് പറയൂ
@nazishnazish7570
@nazishnazish7570 Ай бұрын
@@kadeejavilathur എനിക്ക് നിങ്ങളോട് ഒരു ദേഷ്യവും ഇല്ല, കാരണം ഇതൊക്കെ കേട്ട് വിശ്വസിച്ചിരുന്ന ആളായിരുന്നു ഞാനും, ഇതാണ് ദീൻ എന്ന് കരുതി, മുജാഹിദ് പോലെയുള്ളവരെ വെറുപ്പായിരുന്നു എനിക്ക്, അങ്ങനെ ആയിരുന്നു പഠിപ്പിച്ചത്, നമ്മളോട് മുജാഹിദ് പോലെയുള്ളവരുടെ പ്രസംഗം കേൾക്കരുത് എന്ന് പറഞ്ഞതിൽ തന്നെ ഉണ്ട് എല്ലാം, നമ്മൾ ഈമാൻ ഉറച്ചവരാണെങ്കിൽ അവരുടേത് കേട്ടാലും പിഴക്കില്ല, ഒന്ന് കേൾക്കൂ, അല്ലാഹു നല്ലത് മാത്രം നൽകട്ടെ.
@shtla7970
@shtla7970 Ай бұрын
​@@kadeejavilathur കൊറോണ കാലത്ത് പതിനായിരങ്ങൾ മരിച്ചു വീഴുമ്പോൾ എവിടെയായിരുന്നു സമസ്ത മതക്കാരുടെ കഴിവും കറാമത്തും നിറഞ്ഞു തുളുമ്പുന്ന തങ്ങന്മാരും ബീവിമാരും?????
@shtla7970
@shtla7970 Ай бұрын
@ kadeeja... കൊറോണ കാലത്ത് പതിനായിരങ്ങൾ മരിച്ചു വീണപ്പോൾ സമസ്ത മതക്കാരുടെ കഴിവും കറാമത്തും നിറഞ്ഞു തുളുമ്പുന്ന തങ്ങന്മാരും ബീവിമാരും എവിടെ ആയിരുന്നു????
@abdulhameedbaquar1228
@abdulhameedbaquar1228 Ай бұрын
ഒരു ജാറം കൂടി പൊങ്ങും
@abdulrafeek8082
@abdulrafeek8082 Ай бұрын
ഈ വിവരം ഞങ്ങൾ നാട്ടുകാർക്കറിയില്ല പിന്നെ ഈ കുറാഫിക്ക് എവിടന്ന് കിട്ടി
@muhammadessa3252
@muhammadessa3252 Ай бұрын
കുറാ തങ്ങൾ മരിച്ചു അല്ലെ,, എനി ഇല്ലാ കഥകളുടെ ഒരു ഘോഷയാത്ര പ്രതീക്ഷിക്കുന്നു,
@subaires2750
@subaires2750 Ай бұрын
കബറാളികളോട് പ്രാർത്ഥിക്കണം എന്നുള്ളവർ തങ്ങളുടെ കബറിങ്കൽ പോയി പ്രാർത്ഥിക്കാം അല്ലാഹുവിനോട് ചോദിക്കേണ്ടതില്ല തങ്ങളോട് ചോദിച്ചാൽ മതി എന്ന വിശ്വാസവും ഉണ്ടായിരിക്കണം അല്ലാഹു ഇവരോട് ചോദിക്കാനാണ് പറഞ്ഞിരിക്കുന്നത് ഇവർക്ക് അള്ളാഹു കൊടുത്ത ഏൽപ്പിച്ചിരിക്കുകയാണ് എന്നുള്ള പരിപൂർണ വിശ്വാസം ഉണ്ടായിരിക്കണം എന്നതാണ് സുന്നി ആവുകയുള്ളൂ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് എന്റെ ദുആ സ്വീകരിക്കുന്ന റബ്ബേ ഇവരോടൊപ്പം ദുനിയാവിലും ആഹിറത്തിൽ ഞങ്ങൾ ചേർക്കണേ റബ്ബേ നിന്റെ സ്വാലിഹീങ്ങളുടെ ശഫാഅത്ത് ഞങ്ങളെ ഉൾപ്പെടുത്തണം റബ്ബേ എന്നൊന്നും പറയേണ്ടതില്ല അതൊക്കെ തന്നോളും
@puliveem7138
@puliveem7138 Ай бұрын
വരാനിരിക്കുന്നു സിഎമ്മിനെ വെല്ലുന്ന ഔലിയാ കറാമത്തും ജാറവും കാത്തിരിക്കുക 1 രക്ഷപ്പെട്ടു നോളജ് സിറ്റി മുടി അടുത്ത് തന്നെ അവിടെ ഒരു ജാറം പൊന്തുന്നത് നിങ്ങൾക്ക് കാണാം കേരള കറാമത്ത് കാണാനിരിക്കുന്ന കാത്തിരിക്കുക സംശയമുണ്ടെങ്കിൽ ഇപ്പോൾ തന്നെ വരാനിരിക്കുന്ന കറാമത്തുകളെ പറ്റി ഉറച്ച ബോധത്തോടെ ചോദിച്ചു മനസ്സിലാക്കുക.
@shareefmk2882
@shareefmk2882 Ай бұрын
ഖുറാത്ത ങ്ങളെ വ്യത്യസ്തനാക്കുന്നത് അചഞ്ചലമായ ഈമാനും നിസ്വാർത്ഥതയുമാണ്
@umarulfarooquenpkvl8995
@umarulfarooquenpkvl8995 Ай бұрын
മൻസൂർ ബായി ഈ കഥകൾ .മരിക്കുന്നതിന്റെ മുമ്പേ കേട്ടിട്ടുണ്ട്. നിങ്ങൾ കേൾക്കായിട്ടാണ്. പൊട്ടത്തരം പറയല്ലിം
@siddiquepa5190
@siddiquepa5190 Ай бұрын
എൻ്റെ പ്പൊന്നു മുല്ലമാരേ അദ്ദേഹം ഖബറിൽ സ്വസ്ഥമായി ബർസക്കിൽ കഴിയട്ടെ ഇല്ലാ കഥ ഉണ്ടാക്കി ഖബറിൽ ബേജാറാക്കല്ലെ മുല്ലമാരെ നിങ്ങൾ തൗഹീദ് പറ ജനങ്ങളോട് അതാണ് രക്ഷ
@jashadjashad7045
@jashadjashad7045 Ай бұрын
ഈ സുന്നികളുടെ ഇതുപോലുള്ള ഉസ്താക്കന്മാരുടെ ശബ്ദം ശ്രദ്ധിച്ചാൽ ഒരു അരോചകമായിട്ടുള്ള ശബ്ദം ആയിരിക്കും 😀😀
@shtla7970
@shtla7970 Ай бұрын
Correct... കേൾക്കുമ്പോൾ തന്നെ ഛർദിക്കാൻ വരും.. ഇവറ്റകളെ ഉൾകൊള്ളുന്ന കൗമിന്റെ ഒരു അവസ്ഥ 🤭
@jashadjashad7045
@jashadjashad7045 Ай бұрын
@@shtla7970 😀
@majeedmaji9333
@majeedmaji9333 Ай бұрын
ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا (നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)
@muhammedputhiyakath323
@muhammedputhiyakath323 Ай бұрын
എങ്ങിനെ. ഏങ്കിലും . ഒരു . ജാറം . വേണം. എന്റെ . മൻസൂറ. വയറ്റത്ത് . അടിക്കല്ലെ . ഞങ്ങൾക്ക് . ഹാലാൽ . തിന്ന് . പരിജയ o. ഇല്ല -
@shareefmk2882
@shareefmk2882 Ай бұрын
വലിയുകളുടെ കബർ അല്ലാഹു തന്നെ ഉയർത്തും സമൂഹത്തിന് തിരിച്ചറിയാൻ തക്കവണ്ണം
@khalidmuhammed1127
@khalidmuhammed1127 Ай бұрын
അപ്പന്റെ കറാ മത്ത് കൾ ഉണ്ടെങ്കിൽ സ്വന്തം അപ്പൂസ് മുൻകൂട്ടി അറിയിച്ചാൽ തക്ബീർ തൊഴിലാളികൾക്ക് ഉപകാരപ്പെടും
@abduljabbarlebba7796
@abduljabbarlebba7796 Ай бұрын
ഇപ്പോഴാണല്ലോ ഇദ്ദേഹത്തെ പറ്റി ഞാൻ കേൾക്കുന്നത്. അപ്പോൾ മഹാന്മാരെ പറ്റി പുറം ലോകം അറിയണമെങ്കിൽ അദ്ദേഹം മരിക്കണമായിരിക്കും. അല്ലെ.
@yusafsiddeequesiddeeque3806
@yusafsiddeequesiddeeque3806 Ай бұрын
മൻസൂർ കൂറ 🪳 ഉള്ളപ്പോൾ പറഞ്ഞാലും ഇപ്പോൾ പറഞ്ഞാലും വല്ല മാറ്റം ഉണ്ടാവില്ല സദസ്സിൽ വെച്ചു അള്ളാഹു ഒന്നും ചെയ്യില്ലെന്ന് പറഞ്ഞപ്പോളും മുടി കൊടുക്കാൻ സമയമായപ്പോൾ ഖസ്രജി കൊടുക്കുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു എന്ന് സ്വപത്തിന്ന് തെളിവുകൾ പറഞ്ഞപ്പോൾ പോരോടും........ കുപ്പാസാമിക്ക് വരെ നസബ് കൊണ്ടുവന്നവരാണ് തെളിവുകൾ ബോംബേയിൽ പോയും കൊണ്ടു വരും അത് കൊണ്ട് തെളിവ് ചോദിച്ചു അവരെ കൊയാക്കല്ലേ
@siddiquepa5190
@siddiquepa5190 Ай бұрын
ഇത് ഇവരുടെ സ്ഥിരം പല്ലവിയാണ് മരണശേഷം പെരും നുണക്കഥകൾ വിളമ്പുക ഇതിന് കാന്തപുരവും പേരോടും ഉത്തരം പറയണം ഇതെല്ലാം നിങ്ങളുടെ മഹി ശറഅക്കൗണ്ടിൽ എന്തും എത്തിക്കുണ്ടേ ഇരിക്കും
@khalidmuhammed1127
@khalidmuhammed1127 Ай бұрын
ഇതെന്തേ പൊന്നേ മരണ ശേഷം മാത്രം പറയുന്നത് .മറ്റുള്ളവർക്ക് ഉപകാരപ്പെടേണ്ട എന്ന് കരുതിയതാണോ . അല്ലെങ്കിൽ ഈ തങ്ങൾക്ക് തന്നെ ഈ സിദ്ദി ഉപയോഗിച്ച് മറ്റുള്ളവരെ സഹായിച്ചുകൂടെ . നിങ്ങൾക്കിനി നല്ലകാലം
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 Ай бұрын
മൻസൂർ ഭായി ഈ കള്ള തലേക്കെട്ട് കുറാഫികളുടെ കള്ള കറാമത്ത് കഥകൾ ബുദ്ധിയില്ലാത്ത ഏതെങ്കിലും കൗമുകൾ വിശ്വസിക്കുന്നുണ്ടാവും, താങ്കൾ സത്യം വിളിച്ചു പറയുന്നത് കൊണ്ട് ഒരു പക്ഷെ ആ കൗമുകൾക്ക് നേരം വെളുക്കുകയാണെങ്കിൽ അതൊരു നല്ല കാര്യം തന്നെ😊 അള്ളാഹു താങ്കൾക്ക് ആരോഗ്യവും ആയുസ്സും വർദ്ധിപ്പിച്ചു തരട്ടെ ആമീൻ🤲
@user-eu2kk1bp9l
@user-eu2kk1bp9l Ай бұрын
മൻസൂറെ അഭിനന്ദനം, കള്ള തങ്ങളും, സിഎം മടവൂറും പോരിശകളെ പൊളിച്ചടുക്കുന്ന നിങ്ങൾക് മുന്നോട്ട് പോകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Ай бұрын
മൻസൂർ അംഗീകരിക്കുന്ന കറാമത്തുകൾ ഒക്കെ ഒന്ന് പുറത്തു വിടണം
@raoofk1709
@raoofk1709 Ай бұрын
മക്കൾ ഇല്ലാത്തവർക്ക്മക്കൾ ഉണ്ടാക്കി കൊടുക്കുന്ന കറമത് വലിയ ഒരു അനുഗ്രഹം തന്നെ ആണ്
@ReactingVideos
@ReactingVideos Ай бұрын
😃😃😃
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
ഇവർ ഇത്തരം കരാമത്തുകൾ നേരത്തയ് അറിയിച്ചിരിണുന്ന് എങ്കിൽ ഒരു പാട് രോഗികൾക്കു ആശ്വാസം ayanay
@shareefmk2882
@shareefmk2882 Ай бұрын
ഖുറാത്തങ്ങൾ അല്ലാഹുവിന്റെ വലിയാണ്
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
മരിച്ചാൽ എന്തു കള്ളവും തള്ളി വിടാം ഇതാണ് സമസ്ത കാരുടെ സ്ഥിരം അടവ് ,,, കള്ളം പറഞ്ഞു കൊണ്ടു മരിക്കുക 😂
@jabbarmoideenpalakkad5021
@jabbarmoideenpalakkad5021 Ай бұрын
എന്നിട്ട് എന്താ AP അങ്ങോട്ട് പോയില്ല
@haneefaathanikkal2024
@haneefaathanikkal2024 Ай бұрын
ഏതു ലോകത്തിന നാശം അദ്ദേഹം കാശ് വാങ്ങാതെ ഒന്നും ചെയ്തിരുന്നില്ലന്നാണ്
@abdulhameedbaquar1228
@abdulhameedbaquar1228 Ай бұрын
വാ തുറന്നാൽ കളവ് പഠിപ്പിക്കലാണ് മാർക്കസിന്റെയും ബാക്കവി യുടെയും ബിരിതം
@Kuppezhan
@Kuppezhan Ай бұрын
ഇതൊക്കെയെന്ത്😂 ഇതിൻറെ വലിയ കറാമത്ത് തള്ള് വരാനിരിക്കുന്നതേയുള്ളൂ😂 അതൊരു ഒന്നൊന്നര തള്ള് തന്നെയായിരിക്കും😂
@hayy1900
@hayy1900 Ай бұрын
Endu കൊണ്ട് കുറ തങ്ങൾ മരിക്കാതിരിക്കാൻ ഉള്ള വെള്ളം കണ്ട് പിടിക്കാതെ ഇരുന്നത്
@Soni-pg8dx
@Soni-pg8dx Ай бұрын
Ap yude കറാമത്ത് ഒക്കെ ഇപ്പൊ ചോദിച്ചു എഴുതി വെച്ചോ..അല്ലെങ്ങി പിന്നെ നമ്മുടെയൊക്കെ ചെവീൽ പഞ്ഞി വെച്ച് നടക്കേണ്ടി വരും😂😂😂😂😂
@mohammedniyas3378
@mohammedniyas3378 Ай бұрын
ഒരാൾ മരണപ്പെടാനായി കാത്തുനിന്ന നീച വർഗം. സമസ്ത ഔലിയാക്കളുടെ ലിസ്റ്റിൽ ഒരാൾ കൂടെ ഇനി കയറിപ്പറ്റും. ഇന്നോളം അധ്വാനിച്ചു അന്നം കണ്ടെത്തിയിട്ടില്ലാത്ത ശുഭ്രവസ്ത്രധാരികൾ മരണപ്പെട്ട ആ പണ്ഡിതന്റെ പേരുപയോഗിച്ച് അന്നം കണ്ടെത്തും. അവിടെ ദീനോ, ഇസ്ലാമികവീക്ഷണങ്ങളോ ഈ നീചന്മാർക്ക് ബാധകമാവില്ല.
@asharafns2085
@asharafns2085 Ай бұрын
ഇതേകറാമത്തുകൾ ക്രൈസ്തവ പുരോഹിതൻമാരിൽ മരണപ്പെട്ടു പോയ തിരുമേനിമാർക്കു ള്ള 5:24 തായ് അറിയാൻ കഴിഞ്ഞു😀 ഉദ: പരുമല തിരുമേനി മലങ്കര തിരുമേനി ചവറ കുര്യക്കോസ് അൽഫോൻസാമ്മ മദർ തെരെ സെ ഇവർക്കും കഴിവു കൊടുക്കുന്നതു് അല്ലാഹു ആണെല്ലൊ ?😢🤓 ഇവരുടെ കബറിടങ്ങൾ സന്ദർശിക്കാമോ😅
@GhRtg-fu3ck
@GhRtg-fu3ck Ай бұрын
പിന്നെ അദ്ദേഹം പറഞ്ഞ ഒരു അബദ്ധം രണ്ടാമതും കൂറ തങ്ങളുടെ അടുത്തേക്ക് പോയി എന്നിട്ട് കൂറ തങ്ങളോട് പറഞ്ഞു ഞങ്ങൾ അറിയാതെ ആ വെള്ളം നശിപ്പിച്ചു പോയി വേറെ വെള്ളം വേണമെന്ന് എന്തേ ഈ കളവ് പറഞ്ഞത് കൂറ തങ്ങൾക്ക് മനസ്സിലാകാഞ്ഞത് വലിയ കഴിവുള്ള ആളല്ലേ അപ്പോൾ ഈ പറഞ്ഞ കളവ് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല ഭാര്യയുടെ കയ്യിൽ നിന്ന് ഭർത്താവ് വാങ്ങി ദേഷ്യം പിടിച്ചിട്ടാണ് വലിച്ചെറിഞ്ഞത് അവിടെ പോയി പറഞ്ഞത് അറിയാതെ പറ്റിപ്പോയി അത് നശിപ്പിച്ചു പോയി എന്ന് പറഞ്ഞു ഇത്രയും വലിയ കറാമത്തുള്ള ആൾക്ക് അത് എന്തുകൊണ്ട് മനസ്സിലായില്ല അദ്ദേഹം ദേഷ്യം പിടിച്ചു വലിച്ചെറിഞ്ഞതാണ് എന്ന് ഈ കുറാഫി മുസ്ലിയാരുടെ രണ്ടാമത്തെ കളവ്
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@GhRtg-fu3ck Yes.....very good.
@lighter3578
@lighter3578 Ай бұрын
മുജാഹിദ് പുത്തൻ വാതികൾക്ക് എന്താണ് ഇവിടെ കാര്യം സുന്നികളുടെ കാര്യങ്ങൾ ജിന്ന് മുജാഹിദ് തിൻ്റെ ക്ലാസ് ആവിശ്യം ഇല്ലാ
@nazarka7220
@nazarka7220 13 күн бұрын
അതായത് പന്ത്രണ്ടാമത്തെ ഡ്രിസംബർ > മാസമാണ് ജനിച്ചത്
@user-pp3oy9hi7w
@user-pp3oy9hi7w Ай бұрын
Mansoorka njni ninghlude vdo support cheyyarund family thanne ez varshamaitygarbiniyavathe ko
@muhammedkalluveettil4445
@muhammedkalluveettil4445 Ай бұрын
ഒരു സ്ത്രീയു കുറഞ്ഞ ഗർഭകാലം 6 മാസം പൂർണ്ണമാകുക കൂടിയ ഗർഭകാലം 12 മാസം ഇത് ഖുർആനിൽ നിന്നും മനസ്സിലാക്കാം അതുകൊണ്ട് പന്ത്രണ്ടാം മാസം പ്രസവിച്ചു എന്നത് അത്ഭുതമല്ല
@ReactingVideos
@ReactingVideos Ай бұрын
ആ ഖുർആൻ ആയത്ത് ഒന്ന് പറഞ്ഞുതരോ... 🤔
@muhammedrafeek5534
@muhammedrafeek5534 Ай бұрын
Karamathukal kettappol sandhoshamayi ziyarathinnu pokan awedhamayi thanks mansoor
@aburrazee
@aburrazee Ай бұрын
ഈ കുട്ടികളുടെ കരച്ചിലിന്റെ ചരിത്രം 15 കൊല്ലം മുമ്പ് വേറെ ഏതോ വലിയ്യിനെ കുറിച്ച് പറഞ്ഞതായി കേട്ട ഓർമ്മ എനിക്കുണ്ട്. അതെ കഥ ഇവിടെയും വിളമ്പി മക്ബറയിലേക്ക് മക്കളില്ലാത്ത സ്ത്രീകളുടെ കുത്തൊഴുക്ക് ഉണ്ടാവാനായിരിക്കും😂😂😂😂😂
@nasarms3540
@nasarms3540 Ай бұрын
ദീനിൻ്റ എധിരാളികള നീതന്ന നശിപ്പിക്യണേനാധാ ആമീൻ
@muhammedakmalakml7991
@muhammedakmalakml7991 Ай бұрын
മൻസൂർ ഭായ്. ഇവരോട് ആരോടെങ്കിലും നിലവിൽ കറാമത്ത് ഉള്ള ഒരാളെ പറഞ്ഞ് തരൂ 20 വർഷമായി അസുഖമായിട്ട് ഷിഫ യകാൻ വേണ്ടിയാണ്.
@ReactingVideos
@ReactingVideos Ай бұрын
ആരുവന്നാലും ഷിഫാനൽകുന്നവൻ അല്ലാഹു ആണ് അവനോട് ചോദിക്കൂ...
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@muhammedakmalakml7991 ജീവിച്ചിരിക്കുന്ന സമയത്ത് അവർക്ക് അതിനുള്ള കഴിവില്ലെങ്കിൽ,അവർ മരണപ്പെട്ടാലും അങ്ങിനെത്തന്നെയാണ്.......
@shtla7970
@shtla7970 Ай бұрын
കറാമത്ത് മരിച്ചു കഴിഞ്ഞാൽ ആണ് പുറപ്പെടുക അത് അറിയില്ലേ ബ്രോ 🤣🤣🤣🤣
@makkarmm165
@makkarmm165 Ай бұрын
ഈ തങ്ങളെ മറ മാടിയത് പള്ളിപ്പറമ്പിൽ അല്ല... വേറെ മാറി ഒരു സ്ഥലത്ത് ആണ്... അവിടെ ഞങ്ങൾ ജാ റം കെട്ടും...
@ReactingVideos
@ReactingVideos Ай бұрын
തീർച്ചയായും...
@kmk6979
@kmk6979 Ай бұрын
ആ വെള്ളം മറിച്ച ഭാര്യയും ഭർത്താവും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ആ മൗയാലാവരോടും ഒന് അഡ്രസ്സ് വാങ്ങി തരുമോ
@muhammadalipoovakothpoovak7673
@muhammadalipoovakothpoovak7673 Ай бұрын
വല്ലത്ത കറാമത്തുകൾ തന്നെ മുസ്ലാരെ
@shafeerkp2846
@shafeerkp2846 Ай бұрын
puthiya businass aarambham🫠
@parttypartty8913
@parttypartty8913 Ай бұрын
മൻസൂർ ഭായ് കൂറ തങ്ങൾ ജീവിക്കുന്ന സമയത്ത് പറഞ്ഞാൽ നിങ്ങൾ തട്ടിപ്പ് പുറത്തു കൊണ്ടു വരില്ലേ
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Ай бұрын
ഭർത്താവില്ലാതെ ഗർഭം ധരിക്കുമോ പൊട്ടാ, മറിയം ബീവി ഈസാനബിയെ എങ്ങനെയാണ് ഗർഭം ധരിച്ചത് വിശ്വസിക്കുന്നു
@AbdulJaleel-in5hk
@AbdulJaleel-in5hk Ай бұрын
മുനാഫിഖീങ്ങൾക്ക് കറാമത്ത് ഉണ്ടാവില്ലമഹാന്മാരെ എതിർക്കുന്നവർ കാഫിറായി ചത്തുപോകും
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
കറാമത്ത് എന്നാൽ എന്താണ്......???
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@AbdulJaleel-in5hk മറുപടിയെവിടെ......???
@shtla7970
@shtla7970 Ай бұрын
@@AbdulJaleel-in5hk കൊറോണ കാലത്ത് പതിനായിരങ്ങൾ മരിച്ചു വീണപ്പോൾ കൊറോണ വേണ്ട എന്ന് പറഞ്ഞ് കൊറോണയെ ഒഴിവാക്കാൻ ഒറ്റ വാക്കിൽ രോഗം മാറ്റുന്ന കുറാ തങ്ങൾക്ക് എന്തെ കഴിഞ്ഞില്ല?????
@shtla7970
@shtla7970 Ай бұрын
കൊറോണ കാലത്ത് പതിനായിരങ്ങൾ മരിച്ചു വീണപ്പോൾ ഒറ്റ വാക്കിൽ രോഗം വേണ്ട എന്ന് പറഞ്ഞ് രോഗം ഇല്ലാതാക്കുന്ന ഒരു തങ്ങന്മാരെയും ബീവിമാരെയും കണ്ടില്ലല്ലോ കുറാഫികളെ???? ഒക്കെ എവിടെ പോയി ഒളിച്ചിരുന്നു 🤣
@UrduIslamicMedia313
@UrduIslamicMedia313 Ай бұрын
എന്താണ്….. നിന്റെ അവസ്ഥ…. വളരെ ശോചനീയം
@fatimazhara8351
@fatimazhara8351 Ай бұрын
കള്ള കരമതും.. കള്ളം ഇല്ലാത്ത.. കരാമത്തും ഒന്ന് വേർ തിരിച്ചു വിവരിക്കാമോ..
@ReactingVideos
@ReactingVideos Ай бұрын
എത്രയോ തവണ വിശദീകരിച്ചുകഴിഞ്ഞതാണ്. ഇനിയും വിശദീകരിക്കപ്പെടും മുടങ്ങാതെ വീഡിയോ കാണുക.
@faminfavas
@faminfavas Ай бұрын
ഖുർആനിലും ഹദീസിലും വന്ന കറാമത് വിസ്വശിച്ചാൽ മതി മുസ്ലിം ലോകത്തിനു. അല്ലാത്തത് ഇങ്ങനെ പാട്ട്പാടി നടക്കാൻ പറ്റൂല. അത്ഭുതം കാണിക്കുന്നത് കറാമത് എങ്കിൽ ശൈത്താൻ വലിയ അത്ഭുതം ഉണ്ടാകും എന്ന് നബി ( സ ) പറഞ്ഞു തന്നിട്ടുണ്ട്
@MoidukuttyMkd
@MoidukuttyMkd Ай бұрын
മൻസൂറേ നിനക്കെത്ര ..... ആണ്
@user-pp3oy9hi7w
@user-pp3oy9hi7w Ай бұрын
Mansoorka njni ninghlude vdo support cheyyarund family thanne ez varshamaitygarbiniyavathe irunna al koora thnghl kodtha vellam kudichdin shesham garbnyayi
@shtla7970
@shtla7970 Ай бұрын
ആണോ.... ഇബ്രാഹിം നബിയുടെ കാലത്ത് ഈ ഖുറാ തങ്ങൾ ഇല്ലാതെ പോയത് കഷ്ട്ടമായി പോയി 😰... പാവം ഇബ്രാഹിം നബി കുട്ടികൾ ഇല്ലാത്ത പ്രയാസം സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ചത് വാർദ്ധക്യം വരെ.. വാർദ്ധക്യ സമയത്ത് മാത്രമാണ് അള്ളാഹു ഇബ്രാഹിം നബിക്ക് മക്കളെ കൊടുത്തത് എന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.... പ്രവാചകൻ ആയിരുന്നിട്ട് പോലും ഇബ്രാഹിം നബിക്ക് കുട്ടികൾ ഉണ്ടാവാൻ അള്ളാഹുവിനോട് കാലങ്ങളോളം പ്രാർത്ഥിക്കേണ്ടി വന്നു.. ഖുറാ തങ്ങൾ ആള് കൊള്ളാലോ 🤭
@user-pp3oy9hi7w
@user-pp3oy9hi7w Ай бұрын
Aghnalla ellam manasilavunnundu pakshe kuraan odiya vellam kodthal aghne sambavikkole
@shtla7970
@shtla7970 Ай бұрын
@@user-pp3oy9hi7w ഖുർആൻ ഓതി അള്ളാഹുവിനോട് ദുആ ചെയ്യാം... അതോടൊപ്പം ചികിത്സ തേടുകയും ചെയ്യണം... അള്ളാഹുവോട് പ്രാർത്ഥിക്കാനും അതിന്റെ കൂടെ ചികിത്സ തേടാനും ആണ് ഇസ്ലാം കല്പിച്ചിരിക്കുന്നത്..... കണ്ണൂരിൽ വയറ് വേദന സ്ഥിരമായി കണ്ടിരുന്ന ഒരു കുട്ടിയെ ഡോക്ടറെ കാണിക്കാതെ ഒരു മുസ്ലിയാരുടെ വാക്കും കേട്ട് മാസങ്ങളോളം മന്ദ്രിച്ചൂതിയ വെള്ളം കൊടുത്ത് സ്വന്തം മാതാപിതാക്കളും മുസ്‌ലിയാരും കൂടി ആ കുട്ടിയെ കൊന്നു..5 വർഷം മുമ്പേ.. ന്യൂസിൽ ഒക്കെ ഉണ്ടായിരുന്നല്ലോ.... പേർസണൽ ആയി ആ കുടുംബത്തെ എനിക്ക് അറിയാം.. അന്ധവിശ്വാസം പേറി ജീവിക്കുന്നവർ ആണ്.. ആ മുസ്‌ലിയാരെയും മാതാ പിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.... വെള്ളം മന്ദ്രിച്ചു കുടിച്ചാൽ കുട്ടികൾ ഉണ്ടാകുകയാണെങ്കിൽ രോഗം മാറുകയാണെങ്കിൽ പിന്നെ ഹോസ്പിറ്റലുകൾ ഒക്കെ അടച്ചു പൂട്ടിക്കൂടെ????
@shtla7970
@shtla7970 Ай бұрын
@ sareef.... അങ്ങനെ ഒരു വിശ്വാസം ഇസ്ലാമിൽ ഇല്ലാ.. നബി തങ്ങൾ പഠിപ്പിച്ചിട്ടും ഇല്ലാ...ഖുർആൻ ഓതി അള്ളാഹുവിനോട് പ്രാർത്ഥിക്കുക.. കൂടെ ചികിത്സ തേടുകയും ചെയ്യുക... വെള്ളം മന്ദ്രിച്ചു കുടിച്ച് എല്ലാം ശെരിയാകും എങ്കിൽ പിന്നെ ഹോസ്പിറ്റലുകൾ ഒക്കെ അടച്ചു പൂട്ടേണ്ടി വരുമല്ലോ.... കണ്ണൂർ ഉള്ള വയറ് വേദന സ്ഥിരമായി ഉണ്ടായിരുന്ന ഒരു കുട്ടിയെ ഒരു മുസ്ലിയാരുടെ വാക്കും കേട്ട് മാതാ പിതാക്കൾ ഡോക്ടറെ കാണിക്കാതെ മന്ദ്രിചൂതിയ വെള്ളം കൊടുത്ത് കൊടുത്ത് ആ കുട്ടിയെ കൊന്നു.. 5 വർഷം മുമ്പേ മിഡിയകളിൽ ഒക്കെ വന്നിരുന്നു... അന്ധവിശ്വാസം കൊണ്ട് നഷ്ട്ടപെട്ടത് സ്വന്തം കുട്ടിയുടെ ജീവൻ ആണ്.. അന്ന് തന്നെ മുസ്ലിയാരും മാതാ പിതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു....
@shtla7970
@shtla7970 Ай бұрын
@@user-pp3oy9hi7w പ്രാർത്ഥിക്കുക.. അതോടൊപ്പം ചികിത്സ തേടുകയും ചെയ്യുക... അതാണ്‌ ഖുർആൻ കല്പിച്ചതും നബി തങ്ങൾ പഠിപ്പിച്ചതും... കണ്ണൂരിൽ സുഖമില്ലാത്ത ഒരു കുട്ടിയെ ഡോക്ടറെ കാണിക്കാതെ മന്ദ്രിച്ചു ഊതിയ വെള്ളം കൊടുത്ത് കൊടുത്ത് ഒരു മുസ്‌ലിയാരും മാതാ പിതാക്കളും കൂടി കൊന്നത് 5 വർഷം മുമ്പാണ്....ഞങ്ങളെ നാട്ടിൽ ഒരു ബീവി ഉണ്ടായിരുന്നു.. കുട്ടികൾ ഇല്ലാത്തവർ അവരുടെ അടുത്ത് പോകും.. കുറച്ചു കഴിയുമ്പോൾ കുട്ടികൾ ഉണ്ടാകും... പക്ഷെ ആ ബീവിക്ക് 65 വയസ്സ് വരെ കുട്ടികൾ ഉണ്ടായിട്ടില്ല. ജോലി ശെരിയാകാൻ ആളുകൾ ആ ബീവിയുടെ അടുത്ത് പോകും.. കുറച്ചു കഴിയുമ്പോൾ ജോലി ശെരിയാകും... ആ ബീവിയുടെ ഭർത്താവിന് ഒരു ജോലിയും അന്നും ഇല്ലാ.. ഇന്നും ഇല്ലാ..... രോഗം വന്നവർ അവിടെ പോകും കുറച്ചു കഴിയുമ്പോൾ രോഗം മാറും... ആ ബീവി മരണപെട്ടത് മാസങ്ങളോളം രോഗം ബാധിച്ചാണ്.. എന്താണ് രോഗം എന്ന് തന്നെ വളരെ വൈകിയാണ് ഡോക്ടർമാർ കണ്ടു പിടിച്ചത്... ചികിത്സ തുടങ്ങിയപ്പോഴേക്കും ആള് മരിച്ചും. പോയി... എല്ലാം നൽകുന്നവൻ അള്ളാഹു ആണ്.. സ്വന്തം കാര്യം വരുമ്പോൾ ഈ ബീവിമാരും തങ്ങന്മാരും ഒക്കെ ആശ്രയിക്കുന്നത് ഹോസ്പിറ്റലുകൾ ആണ്... സ്വന്തം രോഗം മാറ്റാൻ.. അവർക്ക് കഴിവില്ല... സ്വന്തമായി ഒരു കുട്ടി ഇല്ലാത്തവർ ആണ് മറ്റുള്ളവർക്ക് കുട്ടികളെ കറാമത്തിലൂടെ ഉണ്ടാക്കി കൊടുക്കുന്നത് 😂
@nazishnazish7570
@nazishnazish7570 Ай бұрын
മുഹമ്മദ്‌ കുഞ്ഞി സഖാഫിയുടെ നമ്പർ ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് വിടുമോ
@ashabulyemeen
@ashabulyemeen Ай бұрын
قال.ياليت.قومي.يعلمون.بماغفرلي.ربي.وجعلني.من.المكرمينപൊട്ടാനീഒന്നുംഖുർആൻപഠിച്ചിട്ടില്ല
@jalaliyyamajliskuzhimannap7471
@jalaliyyamajliskuzhimannap7471 Ай бұрын
എടോ വഹാബി വിവരമില്ലാത്ത കുട്ടികളെ. തലയിൽ ബോധ്യ തന്നത് ചിന്തിക്കാനാണ് തല കൊടുത്ത് ചിന്തിക്ക്.ശിർക്ക് എന്നുള്ളത് മഹാ തെറ്റാണ് അത് ചെയ്ത ഒരു മനുഷ്യനെയും അല്ലാഹു രണ്ട് ലോകത്തും വെറുതെ വിടുകയില്ല. ഇതുവരെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് എന്താണെന്ന് പഠിപ്പിച്ചു തന്ന മാലയും മൗലിദും കുതുബിയ്യത്തും തവസ്സുലും ഇസ്തിഗാസയും പഠിപ്പിച്ചു തന്ന അത് ചെയ്തു കാണിച്ചു തന്ന മൺമറഞ്ഞുപോയ മഹാരഥന്മാർ മുഴുവനും തൗഹീദിന്റെ വചനമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലിയിട്ടാണ് മരിച്ചത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലി മരിച്ചവൻ സ്വർഗ്ഗത്തിലാണെന്ന് മുത്ത് നബി പഠിപ്പിച്ചതാണ്. ശിർക്ക് ചെയ്തവനെ അല്ലാഹു വെറുതെ വിടുകയില്ല അതിലേറെ ആപത്താണ് ശിർക്ക് പഠിപ്പിച്ചവൻ
@shtla7970
@shtla7970 Ай бұрын
ഖബറിൽ മറമാടിയവരെ നിങ്ങൾ വിളിക്കേണ്ട എന്നും ഖബറിൽ ഉള്ളവർ നിങ്ങളുടെ വിളി കേൾക്കില്ല എന്നും അള്ളാഹു ഉദ്ദേശിക്കുകയാണെങ്കിൽ മാത്രമേ ഖബറിൽ ഉള്ളവർക്ക് കേൾക്കുകയുള്ളൂ എന്നും ഇനി അഥവാ അള്ളാഹു ഖബറിൽ ഉള്ളവരെ കേൾപ്പിച്ചാലും അവർ നിങ്ങൾക്ക് ഉത്തരം നൽകില്ല എന്നും സർവ ശക്തനായ റബ്ബ് അവന്റെ വിശുദ്ധ ഖുർആനിലൂടെ ആവർത്തിച്ചു കല്പിച്ചിട്ടും ആ കല്പനകളെ ധിക്കരിച്ചു കൊണ്ട് തവസ്സുലും ഇസ്തിഗാസയും പേറി ഒരു സമസ്ത മതക്കാരൻ... നീ കൊണ്ട് നടക്കുന്ന ഗ്രന്ഥം ഏതാണ് വിശുദ്ധ ഖുർആൻ അല്ലെ സമസ്തക്കാരാ????
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@shtla7970 Very good......
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@jalaliyyamajliskuzhimannap7471 തൗഹീദ് എന്നാൽ എന്താണ്.....???
@rasakperingattil427
@rasakperingattil427 Ай бұрын
കുറെ എണ്ണത്തിനെ നരകത്തിലേക്കുള്ള വഴി എളുപ്പമാക്കികൊടുത്ത് അയാൾ മടങ്ങി അയാളുടെ അവസ്ത അല്ലാഹുവിനറിയാം
@rashidahmed685
@rashidahmed685 Ай бұрын
Veterinary doctor aayirikkum
@muhammedrafeek5534
@muhammedrafeek5534 Ай бұрын
Ziyarathinnu ponam ان شاءالله thanks mansoor
@farisfathima7856
@farisfathima7856 Ай бұрын
Iyal parayunna karamath allangil ippa jeevichit ulla husain sahadi ustadine bandapett baharenil a kutti arenn anveshikatte appa tiriyaam Mansoorinde kallataram.
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
തട്ടിപ്പ്. വീരൻ.. തങ്ങളാണ്
@khalidmuhammed1127
@khalidmuhammed1127 Ай бұрын
ഉളുപ്പ് നാണം ഇതെല്ലാം നല്ലതല്ലേ
@user-pw1nf6nx7w
@user-pw1nf6nx7w Ай бұрын
16:42 16:42 16:42 16:42 16:42 16:42 16:42
@musthafaindia5364
@musthafaindia5364 Ай бұрын
Pandidan.ayadu.kondu.karyam.ella.hidayathu.allavarkkum.kittoolla.samastakkar.thauheedileakku.madanganam
@user-kt8kg3rf7v
@user-kt8kg3rf7v Ай бұрын
മൻസൂർ ഇടപെട്ടാൽ എല്ലാവരും പേടിച്ചു വിറക്കുകയാണ്
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
insha'e Allhah.... ശരിക്കുമുള്ളത് കിട്ടാൻ പോകുന്നേയുള്ളൂ.......
@shihabuddeen2037
@shihabuddeen2037 Ай бұрын
@@user-kt8kg3rf7v 😂
@jabirkomath2062
@jabirkomath2062 Ай бұрын
Next Ap
@basheerbaccha2735
@basheerbaccha2735 Ай бұрын
Njan ade naatukkkaranaan, Jaaram kettipokkittind
@user-nv8ud9nr1v
@user-nv8ud9nr1v Ай бұрын
Suppr
@ReactingVideos
@ReactingVideos Ай бұрын
👍👍👍
@nazernaz1672
@nazernaz1672 Ай бұрын
😂😂
@farisfathima7856
@farisfathima7856 Ай бұрын
3year back
@mohammedmusthafa6519
@mohammedmusthafa6519 Ай бұрын
എനിക്ക് അറിയാവുന്ന ഒരു നടക്കാത്ത കുട്ടി ഇദ്ദേഹത്തിൻ്റെ അടുത്തു പോയി അവര് പറയുന്നത് പോലെ ചെയ്തു നടന്നത് എനിക്ക് അറിയാം. ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടോ പരിചയമോ ഇല്ല. അങ്ങനെ അനുഭവം ഉളളവർ പറയും നീ ഒക്കെ ഇവിടെ കിടന്നു മൂഞ്ചുക എന്നല്ലാതെ വേറെ കാര്യം ഒന്നും ഇല്ല
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@mohammedmusthafa6519 ഇനിയും അതുപോലുള്ളത് കൊണ്ടുവന്നാൽ ഒന്ന് നടത്തി തരുമോ.....???
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@mohammedmusthafa6519 മറുപടിയെവിടെ.....???
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
ഒരു നടക്കാത്ത കുട്ടിയെ അങ്ങോട്ട് കൊണ്ടുവന്നാൽ ആ കുട്ടിയെ നടത്തിച്ചു തരുവാൻ ആകുമോ.....???
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@mohammedmusthafa6519 മറുപടിയെവിട.....???
@mohammedmusthafa6519
@mohammedmusthafa6519 Ай бұрын
@@MUHAMMEDALI-99. നീ ആദ്യം പോയി മതം പഠിക്ക്. മുഹമ്മദ് നബി ആടിൻ്റെ അകിടിൽ തൊട്ടപ്പോ അതു ഇഷ്ടം പോലെ പാൽ ചുരത്തി വയർ നിറയെ പാൽ കുടിച്ചു.എന്നു ഒരു സംഭവം കാണാം. അതേ മുഹമ്മദ് നബി ഫുഡ് കിട്ടാതെ ഇടങ്ങാർ ആയ ചരിത്രവും കാണാം. നീ ഉണ്ടെങ്കിൽ ഏതെങ്കിലും ആടിനെ പിടിച്ചു അകിടിൽ തൊട്ടൂടെ ചോദിക്കും എന്ന ഇഷ്ടം പോലെ കിട്ടുമല്ലോ വെറുതെ പട്ടിണി കിടക്കണോ എന്നൊക്കെ ചോദിക്കും
@farisfathima7856
@farisfathima7856 Ай бұрын
Mansoor Bai kenatil ulla tavale pole duniyavu kandit illa.kura tangalude Husain sahadi ustad tangal marikunna attare Munna paranjada Mansoor kandit illa😁
@kachithurump6677
@kachithurump6677 Ай бұрын
എടൊ മൻസൂറെ ഒരു മഹത് വ്യക്തി മരണപ്പെടുമ്പോഴാണ് അദ്ദേഹത്തിന്റെ സ്മരണകൾ പുതുക്കുന്നത് അപ്പോൾ അദ്ദേഹിതിനുണ്ടായിരുന്ന കഴിവുകളെ കുറിച്ചും നന്മകളെക്കുറിച്ചുമൊക്കെ പൊതുവേദികളിൽ പറയാറുള്ളത് പതിവാണ് ഇദ്ദേഹം മരിക്കുന്നതിന് മുമ്പും പലരുടെയും നല്ല അനുഭവങ്ങൾ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് അതാണല്ലോ അദ്ദേഹത്തിന്റെ ജനാസ കാണുവാൻ പതിനായിരങ്ങൾ എത്തിയത് നബി (സ )കുറിച്ച് സദസ്സുകളിൽ പ്രകീർത്തിക്കുന്നു അവിടുത്തെ മുഅജിസത്തുകൾ അത്ഭുതങ്ങൾ ഉയർത്തി പറയുന്നു തന്റെ വീക്ഷണതിൽ അതും തെറ്റാണെന്ന് പറയുമല്ലോ
@shtla7970
@shtla7970 Ай бұрын
@@kachithurump6677 വിശുദ്ധ ഖുർആനിലൂടെ പറയപ്പെട്ട എല്ലാ പ്രവാചകന്മാരും ഒരു പാട് പ്രയാസങ്ങളും പ്രതിസന്ധികളും സങ്കടങ്ങളും എല്ലാം സഹിച്ചു ജീവിച്ചവർ ആണ്... അപ്പോഴൊക്കെ അവർ സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ചു എന്ന് അള്ളാഹു ഖുർആനിലൂടെ വ്യക്തമായി പറയുമ്പോൾ സമസ്തക്കാരുടെ തങ്ങന്മാർക്കും ബീവിമാർക്കും മഹാന്മാർക്കും ഒക്കെ ജീവിച്ചിരിക്കുമ്പോളും കറാമത്ത്.... മരിച്ചു ഖബറിൽ പോയാലോ കറാമത്ത് കൂടുകയും ചെയ്യും എന്താല്ലേ 🤔... മക്കളില്ലാതെ വാർദ്ധക്യം വരെ സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ച ഇബ്രാഹിം നബിയും നിത്യ രോഗം കൊണ്ട്. പ്രയാസപ്പെട്ട് ജീവിച്ച അയ്യൂബ് നബിയുടെയും ഒക്കെ കാലത്ത് സമസ്തയുടെ ഒരു ഖുറാ തങ്ങളോ... ഒരു മടവൂരോ ഒക്കെ ഇല്ലാതെയിരുന്നത് കഷ്ടമായി പോയി... കുട്ടികൾ ഉണ്ടാവട്ടെ എന്ന ഒറ്റ വാക്കിൽ കുട്ടികൾ ഉണ്ടാകുകയും രോഗം വേണ്ട എന്ന് പറഞ്ഞ് രോഗം മാറ്റുന്ന സമസ്തയുടെ തങ്ങന്മാരും ബീവിമാരും പ്രവാചകന്മാരുടെ കാലത്ത് ഉണ്ടായിരുന്നെങ്കിൽ പാവം പ്രവാചകന്മാർക്ക് സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും സമയം കളയേണ്ടിയിരുന്നില്ല.. കഷ്ടമായി പോയി
@shtla7970
@shtla7970 Ай бұрын
@@kachithurump6677 മദർ തെരേസ മരിച്ചപ്പോഴും.. രാജിവ് ഗാന്ധി മരിച്ചപ്പോഴും ഇന്ദിരാ ഗാന്ധി മരിച്ചപ്പോഴും ഒക്കെ ലക്ഷ കണക്കോളം ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു.. അവർക്കൊക്കെ കറാമത്ത് ഉണ്ടായിരുന്നത് കൊണ്ടാണോ????
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
ജീവിച്ചിരിക്കുമ്പോൾ ഇവരിൽ ആർക്കും ഇല്ലാത്ത ഈ കഴിവ്, അവർ മരണപ്പെടുമ്പോൾ ഉണ്ടാകുന്നത് എങ്ങിനെയാണ്......???
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@kachithurump6677 മറുപടിയെവിടെ.......???
@king_99933
@king_99933 Ай бұрын
Niand 5:59
@ahmedhaji5849
@ahmedhaji5849 Ай бұрын
Thannod aarengilum aagoshikkanam yennu Paranjo thanikk nanam Undo vahhabi.
@noushadhMadni
@noushadhMadni Ай бұрын
Kurtangale barkat kond allauve nangale emman jastihakane alla
@AsrafAshraf-zf6jp
@AsrafAshraf-zf6jp Ай бұрын
നുണ പറയാൻ ഈ മുസ്‌ലിയാക്കന്മാർക്ക് യാതൊരു ഭയവുമില്ല
@user-wj2jd4ys9c
@user-wj2jd4ys9c Ай бұрын
C mine eni endcheyyum
@ahmedrafi1799
@ahmedrafi1799 Ай бұрын
3 varsham mumb paranjad aan ithe k c usthad
@faisalpaduppu9113
@faisalpaduppu9113 Ай бұрын
ജാറം പണിയും
@ReactingVideos
@ReactingVideos Ай бұрын
ഒരൂസംശയവും വേണ്ട. അതുശബന്ധിച്ചുള്ള വീഡിയോ ചെയ്യാം.
@SamnadM-ef8jf
@SamnadM-ef8jf Ай бұрын
Jaram. Kettal.. Joorakku
@user-tx4jb8gv1z
@user-tx4jb8gv1z Ай бұрын
ഇതൊക്കെ മൂന്നുനാലു വർഷങ്ങൾക്കു മുമ്പ് പറഞ്ഞതാണ് അത് യൂട്യൂബിൽ തന്നെ നോക്കിയാൽ കാണാം ഈ കറാമത്തുകൾ ഇപ്പോൾ പുതിയ ചില ആളുകൾ അപ്‌ലോഡ് ചെയ്തു എന്ന് മാത്രം ഒന്ന് നോക്കി വീഡിയോ ചെയ്യ മൻസൂർ
@shtla7970
@shtla7970 Ай бұрын
കൊറോണ കാലത്ത് പതിനായിരങ്ങൾ മരിച്ചു വീണപ്പോൾ ഖുറാ തങ്ങളുടെ കറാമത്ത് എവിടെ പോയി????
@UrduIslamicMedia313
@UrduIslamicMedia313 Ай бұрын
നീ വിഡ്ഡിത്തം പറയുന്നത് നിർത്തൂ….
@spectacularflower9663
@spectacularflower9663 Ай бұрын
ഇവറ്റകളുടെ പേരാണ് ബഹുരസം. കോയമ്മ, കൂറ... 😁😄
@madeena665
@madeena665 Ай бұрын
Ivanik yenda sambavicchad ee mansoorinn
@pkmengara8907
@pkmengara8907 Ай бұрын
നിനക്ക് പണി കബർ മാ ന്തലാ ണ് എന്ന്
@aboobackerp2105
@aboobackerp2105 Ай бұрын
വളരെ സത്യാമാണ്
@moidunnialathayal9503
@moidunnialathayal9503 Ай бұрын
Karaamathh.elaa.potaaa.
@insan9438
@insan9438 Ай бұрын
മുഹമ്മദ്‌ നബി ചന്ദ്രൻ പിള്ളേർന്നത് കാണിച്ചത് ഇത്പോലെ ആണെന്ന് എല്ലാരും മനസ്സിലാകുന്നത് എന്നാണ് 😂
@shtla7970
@shtla7970 Ай бұрын
ചന്ദ്രനെ. പിളർത്തിയത് മുഹമ്മദ്‌ നബി അല്ല... അള്ളാഹു ആണ്...ആ സംഭവം ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്... അത് കൊണ്ട് നീ ആ കാര്യം ആലോചിച്ചു വിഷമിച്ചു തല പുണ്ണാക്കേണ്ട കേട്ടോ.... ചന്ദ്രൻ പിളർന്നത് സത്യ മാണെന്ന് ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്... ആ അത്ഭുതത്തെ തുടർന്നാണ് DAVID MOOSA PITCOCK എന്ന ബ്രിട്ടീഷ് ഗവേഷകൻ ഇസ്ലാം സ്വീകരിച്ചത്.. അൽഹംദുലില്ലാഹ്.. സമയം കിട്ടുമ്പോൾ സെർച്ച്‌ ചെയ്ത് നോക്ക് യൂ ട്യൂബിൽ... പേര് മറക്കേണ്ട DAVID MOOSA PITCOCK..
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@insan9438 അത് പോലെ മൊല്ലാക്കമാർ പറഞ്ഞാൽ ഞങ്ങൾക്ക് വിശ്വസിക്കേണ്ടതില്ല......ok
@shtla7970
@shtla7970 Ай бұрын
@@insan9438 മുഹമ്മദ്‌ നബി അല്ല ചന്ദ്രൻ. പിളർത്തിയത് അള്ളാഹു ആണ്... ആ അത്ഭുതം ഖുർആനിൽ പരാമർശിച്ചിട്ടും ഉണ്ട്... ചന്ദ്രൻ 1400 വർഷം മുമ്പേ പിളർന്നിട്ടുണ്ട് എന്ന് സയൻസും തെളിയിച്ചിട്ടുണ്ട്... ആ ഒരു ഒറ്റ അത്ഭുതത്തിലൂടെ ഇസ്ലാം സ്വീകരിച്ച പ്രമുഖ വ്യക്തിയാണ് ബ്രിട്ടീഷ് ഗവേഷകൻ ആയ DAVID MOOSA PITCOCK... അദ്ദേഹത്തിന്റെ പേര് സെർച്ച്‌ ചെയ്താൽ അദ്ദേഹം തന്നെ നേരിട്ട് പറയുന്നത് കാണാം.. Okk..
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 37 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН