Bro ഇന്ന് രാത്രി തെയ്യം കെട്ടി ആടുന്ന വല്ല കാവുകളും കണ്ണൂർ ജില്ലയിൽ ഉണ്ടോ...? ഞാൻ ഇപ്പോ "malliyottu palottu kavu" ൽ ഉണ്ട് പക്ഷേ ഇന്നിനി തെയ്യം ഇല്ല നാളെയെ ഒള്ളൂ, തെയ്യം കാണാം എന്നു തീരുമാനിച്ച് കോഴിക്കോട് നിന്നും എത്തിയതാ, comments വായിക്കുന്ന ആരെങ്കിലും ഇന്ന് തെയ്യം നടക്കുന്ന കാവുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ...??
@ExploreWithArju2 жыл бұрын
Enikkum ariyilla bro.. Video kaanunna aarelum indel onn help aakane❤️
@mr_stranger_102 жыл бұрын
Iritty bhagathulla ella theyyavum kayinju🥺
@dharshanvlogs60092 жыл бұрын
Super
@jayababubgvn31802 жыл бұрын
Chetta kanhangad ummachi theyyam undu varumo 🥰🥰
@smithasunil30902 жыл бұрын
ചെറുവത്തൂർ പൂമാല ഭഗവതി ക്ഷേത്രം കളിയാട്ടം 18/19/20 കോ തോളി വെള്ളം ചിറ ശ്രീ നൂറ്റിയൊന്ന് പുള്ളി ചാമുണ്ഡി ദേവസ്ഥാനം കളിയാട്ടം മെയ് 1/2/3/
@aklfam52972 жыл бұрын
Super video
@rajeeshnandu27702 жыл бұрын
മെയ്2.3 തീയ്യതികളിൽ ശ്രീ കളരിക്കാൽ ക്ഷേത്രത്തിൽ തെയ്യമുണ്ട് വരുമോ ഈ വീഡിയോയിൽ ഉള്ള അറയുടെ കുറച്ചുദൂരം വരുമോ പ്ലീസ്
@rajeeshnandu27702 жыл бұрын
Bro വരുമോ
@rajeeshnandu27702 жыл бұрын
Bro കാസർഗോഡ് ആണേ ചെറുവത്തൂർ കഴിഞ്ഞ് തടിയൻ കൊവ്വൽ ബസ്സ് സ്റ്റോപ്പിന്റെ ഇടതു സൈടിലേക്കുള്ള റോഡ്
@rajeeshnandu27702 жыл бұрын
Bro യുടെ നമ്പർ തരുമോ
@malayaligamerofficial2.0332 жыл бұрын
Bro ente tharavaattil മെയ് 3,4 theyyam und varo. മൂവാളം കുഴി ചാമുണ്ഡി, പൊട്ടൻ തെയ്യം, ചാമുണ്ഡി, വിഷ്ണുമൂർത്തി theyyam und varo. മടിക്കൈ മുണ്ടോട്ട് പുളിയക്കാടൻ തറവാട്
@surendranchoorakkatt59982 жыл бұрын
Bro മലിയോട് vaa
@hrithu.s.govind40672 жыл бұрын
Katta waiting for part 8 video
@wreslingfansclub87242 жыл бұрын
❣️🌸 Happy Vishu broo
@sreeragm21602 жыл бұрын
💕
@pain_44482 жыл бұрын
Waiting🔥
@libinlalmv60902 жыл бұрын
Waitting 😆💫
@vijeshv66262 жыл бұрын
👍 👍
@Ponnambilivlogsgx62 жыл бұрын
Hi ചേട്ടാ തെക്കേ മണിയാട്ട് ശ്രീ കളാരിക്കൽ വരുമോ മെയ് 2,3. ആണ് തെയ്യം വരാമോ. ചേട്ടന്റെ നമ്പർ ഒന്ന് തരാമോ എന്റെ പേര് നമ്പർ തന്നിട്ട് പറയാം
@ExploreWithArju2 жыл бұрын
Nokkitt varaam bro❤️
@Ponnambilivlogsgx62 жыл бұрын
@@ExploreWithArju നമ്പർ ഒന്ന് തരാമോ അതോ എന്റെ നമ്പർ വേണോ
@Ponnambilivlogsgx62 жыл бұрын
@@ExploreWithArju കാസർഗോഡ് ആണെ ചെറുവത്തൂർ കഴിഞ്ഞിട്ട് തടിയൻ കോവ്വൽ ആണ് അവിടുന്ന് പൊളിയുടെ അടുത്തേ നേരെ പോയാൽ മതി എനിക്ക് നമ്പർ താ bro അല്ലെങ്കിൽ ഞാൻ തരാം
@Ponnambilivlogsgx62 жыл бұрын
@@ExploreWithArju ☝️ഇതാണ് എന്റെ നമ്പർ ☝️
@Ponnambilivlogsgx62 жыл бұрын
@@ExploreWithArju ഇതിലേക്ക് മെസ്സേജ് അയച്ചാൽ മതി. ഞാൻ എപ്പോ വേണമെങ്കിലും ഓൺലൈനിൽ ഉണ്ടാകും 🥰🥰💥💥
@pxvzzz26972 жыл бұрын
4:43 aa ammumene nokyee
@sayanth9512 жыл бұрын
Bro അതിയടം പാലോട്ട് കാവിൽ വരുമോ😊
@ExploreWithArju2 жыл бұрын
Athevdya
@tj__gamer27532 жыл бұрын
പുതിലോട്ട് അല്ലെ 😜
@sayanth9512 жыл бұрын
@@ExploreWithArju ചെറുതാഴം (അതിയടം )അറിയുമോ
@Aswanth122592 жыл бұрын
Bro 17'18ഉം kannur naraath ഓണപറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിൽ തെയ്യം ഉണ്ട് വരുമോ ഗുളികൻ, veeran, വീരാളി, പുതിയഭഗവതി, മടയിൽ ചാമുണ്ഡി തെയ്യങ്ങൾ und