No video

ക്ഷേത്രങ്ങളിൽ കൈകൂപ്പി നിന്ന് കള്ളനാവാൻ ഞാനില്ല | G. Sudhakaran / T.M. Harshan

  Рет қаралды 20,393

truecopythink

truecopythink

2 жыл бұрын

മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനുമായി ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷന്‍ നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം.
.
.
#SUBSCRIBE_NOW
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 51
@freethinker71
@freethinker71 2 жыл бұрын
വെയിറ്റിംഗ് ആയിരുന്നു ..... ലാൽസലാം
@valsammajames2155
@valsammajames2155 2 жыл бұрын
കൃത്യനിഷ്ഠ... അത് വളരെ ശരിയാണ് 10മണി എന്നുപറഞ്ഞാൽ ഒരുമിനിറ്റ് വൈകില്ല മറ്റൊരുനേതാക്കളെയും അങ്ങിനെ ഞാൻ കണ്ടിട്ടില്ല ഒത്തിരി അനുഭവമുണ്ടായിട്ടുണ്ട് പ്രിയസഖാവേ സധൈര്യം മുൻപോട്ടുപോകൂ ..
@mithranpalayil999
@mithranpalayil999 2 жыл бұрын
The best interview ever & T.M. HARSHAN one of the favorite Journalist, hats off.
@subashbabu8758
@subashbabu8758 2 жыл бұрын
Glad to see Sudhakaran here He was my classmate for LLB at Govt.Law College Tvm 50 years ago
@thomasvarghese6762
@thomasvarghese6762 2 жыл бұрын
സത്യസന്ധത, ആത്മാത്ഥത, കഠിനാധ്യാനം കൃത്യ നിഷ്ടി തുള്ള ഒരു മന്ത്രിയും നേതാവുമാണ് സ: ജി.സുധാകരൻ നല്ലൊരു ഇന്റർവ്യൂ അൺ അഭിനന്ദനങ്ങൾ.
@KrishnaKumar-qv1ok
@KrishnaKumar-qv1ok 2 жыл бұрын
Fine
@sayanthsahadev6701
@sayanthsahadev6701 2 жыл бұрын
♥️♥️
@jayakrishnanbalakrishnan
@jayakrishnanbalakrishnan 2 жыл бұрын
ഹർഷൻ വളരെ നന്നായി. അമ്പലത്തിൽ കൈ കൂപ്പുന്നത് - അത് മതി ഇദ്ദേഹത്തിന്റെ സത്യസന്ധത മനസ്സിലാവാൻ . പൊതു പ്രവർത്തകർക്ക് മാതൃകയാവട്ടെ .
@sreenii5445
@sreenii5445 2 жыл бұрын
ആ വ്യക്തി ഒരു യഥാർത്ഥ കമ്യൂണിസ്റ്റുകാരനാണെങ്കിൽ, ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ഏതെങ്കിലും മതത്തിന്റെ ദൈവത്തിനു മുന്നിൽ പ്രാർഥിക്കുന്നത് നമുക്ക് സ്വീകാര്യമല്ലെന്ന് പറയാനുള്ള ധൈര്യം അദ്ദേഹത്തിനഉണ്ടായിരിക്കണം. ദൈവത്തിന്റെ പേരിൽ പ്രതിജ്ഞ യെടുക്കുന്ന ഒരു വനിതാ മന്ത്രി ലജ്ജാകരമാണെന്ന് അദ്ദേഹം പറയാൻ ധൈര്യപ്പെടേണ്ടതാണ്. ഈ പത്രപ്രവർത്തകൻ ഹർഷൻ അത്തരം കഠിനമായ ചോദ്യങ്ങൾ ചോദിക്കണം, അവനെ സന്തോഷിപ്പിക്കുകയും സുഖപ്രദമാക്കുകയും ചെയ്യരുത്. ദയനീയമായ അഭിമുഖം
@nikeshan1742
@nikeshan1742 2 жыл бұрын
@@sreenii5445 t
@prasannababuashokan8497
@prasannababuashokan8497 2 жыл бұрын
Good questions and honest answers... Thanks to both...
@ajayyadhu6788
@ajayyadhu6788 2 жыл бұрын
l like this personality
@abdulkalamss9555
@abdulkalamss9555 2 жыл бұрын
Lal Salam beloved Comrade..
@valsajayan986
@valsajayan986 2 жыл бұрын
നല്ല അഭിമുഖം സഖാക്കളെ ലാൽ സലാം
@venkitalath3014
@venkitalath3014 2 жыл бұрын
very good interview. very straight forward and respectful. Good Harshan. Com Sudhakaran still keeps communist values.
@salimmuhammed2510
@salimmuhammed2510 2 жыл бұрын
G Sudhakaran a good man we miss you
@sarathkumart9667
@sarathkumart9667 2 жыл бұрын
കുറച്ചുകൂടി രാഷ്ട്രിയ ചോദ്യങ്ങൾ ആവമായിരുന്നു
@sainudheeneranhikkal9660
@sainudheeneranhikkal9660 2 жыл бұрын
I love you G.S.You are truelly outspoken.
@venkatesan1959
@venkatesan1959 2 жыл бұрын
He has no shame on the widespread corruption eg kadavanthara bridge's short life...just an example
@madhavannemmanoth2870
@madhavannemmanoth2870 2 жыл бұрын
ഓരോ ഇൻറർവ്യൂവും രസകരം ' അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു.
@ajayshan9685
@ajayshan9685 2 жыл бұрын
സഖാവ് ❤❤❤
@thahirvp4673
@thahirvp4673 2 жыл бұрын
harshan ...അങ്ങയുടെ ഇന്റർവ്യൂകളുടെ രീതി ഇഷ്ടപ്പെട്ടു
@vijaykumar-wd4xl
@vijaykumar-wd4xl 2 жыл бұрын
നിനക്കു കിട്ടാനുള്ളത് കിട്ടിയല്ലോ സുധാകര ഇനി മോങ്ങണ്ട കിട്ടുന്നത് വാങ്ങിക്കോ സമയമാണ് ബലവാൻ മറക്കണ്ട
@RASHIDISEPR
@RASHIDISEPR 2 жыл бұрын
സത്യസന്ധനായ ഒരു നേതാവ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് എന്റെ മകളുടെ ആദ്യാക്ഷരം എഴുതിപ്പിക്കുന്നത് ശ്രീ.സുധാകരൻ സറിനെ കൊണ്ട് ആയിരിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു.
@Tugxst7467f
@Tugxst7467f 2 жыл бұрын
ഇദ്ദേഹത്തോട് എനിയ്ക്ക് മതിപ്പാണ്. അനീതിക്കെതിരെ പൊട്ടിത്തെറിച്ചു പറയുന്ന നിഷ്‌ക്കളങ്കൻ.
@lalukolat8416
@lalukolat8416 2 жыл бұрын
Sakhav.....
@lastpaganstanding
@lastpaganstanding 8 ай бұрын
Ingeru puli aayirunnu alle
@raghurampnb
@raghurampnb 2 жыл бұрын
Very poor
@manojkumarpk1525
@manojkumarpk1525 2 жыл бұрын
അതെന്താ ... ഈ പാർട്ടി രഹസ്യം?
@shines3411
@shines3411 Жыл бұрын
ആളോട് ഇസ്ലാമിനെ കുറിച്ച് ചോദിച്ചു നോക്കിയേ.. ആള് ആത്മീയത പറയും..
@SAHO999
@SAHO999 2 жыл бұрын
ഹർഷാ പത്രപ്രവർത്തകർ സുഖിപ്പിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കി ഗംഭീര ചോദ്യങ്ങൾ ചോദിക്കണം.. സുഖിപ്പീര് മടുത്തു..മടുത്തോണ്ടാ
@shanavasthazhakath5960
@shanavasthazhakath5960 2 жыл бұрын
ലാൽസലാം സഖാവെ... 🙏
@ajayshan9685
@ajayshan9685 2 жыл бұрын
സഖാവ് ജി സുധാകരൻ ❤❤
@venkatesan1959
@venkatesan1959 2 жыл бұрын
Sudhakaran, becomes a laughing stock when he makes a statement about IAS officers, as simply people who don't have any skills other than passing the IAS exam after a second class graduation..no wonder he is thr leader of a party whose cadre's of entry to POLICE INSPECTOR selection test (KERALA PSC).. remember the case of answer papers of PSC exam from some SFI goondaas five years back..who came as toppers in the exam...no one has been investigated or sacked from thd police force..🤪🤪,...he talks of honesty and probity🤣🤣🤣
@josepd8426
@josepd8426 2 жыл бұрын
He was the one who tested and declared that Hindu poojaris did not wear undergarments....Now he is washing his own underwear at home....
@radhakrishnannair8881
@radhakrishnannair8881 2 жыл бұрын
Harsha, antham kammi
@peterv.p2318
@peterv.p2318 2 жыл бұрын
ശരീര ഭാഷ കണ്ട് ഒരു കാര്യം ബോധ്യപ്പെട്ടിരിക്കുന്നു...! പിണറായിയുടെ പട്ടികയിൽ നിന്ന് പുറത്ത് !! സഖാവിന്റെ കാര്യം കട്ടപ്പൊക !!!
@anilsivaraman72
@anilsivaraman72 2 жыл бұрын
സഖാവ് ഇപ്പോഴും സന്യാസിമാരെ മുണ്ടുടുപ്പിക്കാറുണ്ടോ ? ഇപ്പോൾ നിങ്ങൾ പാർട്ടിയിൽ ആരാണ്? സ്ഥാനം അല്ലാതെ , മറ്റെന്തെങ്കിലും പണിയുണ്ടോ ? ജോലിത്തിരക്ക് എങ്ങനെയുണ്ട് ? ജോലി ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല. പക്ഷെ, ഒരപേക്ഷയുണ്ട്. ജോലി ഒന്നും ഇല്ലെങ്കിലും , ' കവിത എഴുതി മറ്റുള്ളവരെ പീഠിപ്പിക്കരുത്. PLEASE ...........
@SabuXL
@SabuXL 2 жыл бұрын
😂😀
@rajantrivani3555
@rajantrivani3555 2 жыл бұрын
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് ഒരു ചൊല്ലുണ്ട് ! ആസനം ശുനകൻ എന്നീ നിത്യ വചനങ്ങൾ ഒഴിവാക്കി വല്ലപ്പോഴുമൊക്കെ കണ്ണാടി നോക്കിയെങ്കിലും ചിരിക്കാൻ ശ്രമിച്ചൂടെ സഖാവേ !
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
V S Achuthananthan in Nere Chowe | Old episode | Manorama News
25:05
Manorama News
Рет қаралды 171 М.
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 530 М.
P Jayarajan in Nere Chowe | Old episode | Manorama News
24:35
Manorama News
Рет қаралды 351 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН