നമസ്കാരം തിരുമേനി 🙏🙏🙏 ഒരു കാക്ക ദിവസവും വീട്ടിൽ വരുന്നു എന്റെ അച്ഛന്റെ കൈയിൽ നിന്നും ഭക്ഷണം കഴിക്കുന്നു .. ചുമലിൽ കയറി ഇരിക്കുകയും ചെയ്യുന്നു ... അധികവും രാവിലെ ആണ് വരുന്നത് .ചിലപ്പോൾ വൈകുന്നേരം ആവും ... ഇടക്ക് ഒന്നോ രണ്ടോ ദിവസം വരാതിരിക്കും .. ഇതിൽ എന്തെകിലും ദോഷം ഉണ്ടോ ...
@tgavillan4749 Жыл бұрын
ആര്യ - രോഹിണി അജ്ഞന രോഹിണി നല്ല വിദ്യാഭ്യാസ നേട്ടം ഉണ്ടാവാൻ വേണ്ടി പാർത്ഥിക്കണേ തിരുമേനി
ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പൊ കുറച്ചുദിവസമായി അനുഭവിക്കുന്നു 😔
@sivakripasivan8283 ай бұрын
തിരുമേനി എന്റെ name. ശിവകൃപ enn aanu നക്ഷത്രം തിരുവോണം aanu 5/8/2024 kaalath 7 am to 7:15 am aa oru time lu ente kazhuthil kaaka athinte kaalu vech kothiyirunu തിരുമേനി athinte falam onn paranj tharavo
ആരെങ്കിലും എന്നേ പറ്റി നല്ലത് പറഞ്ഞാൽ, ഉടനെ തന്നെ എനിക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു, പല വിഷമങ്ങളും സംഭവിക്കുന്നു, അത് എന്താ തിരുമേനി, തുളസി , തൃകേട്ടാ 🙏