Aaaa ennna vakkil ithrem comady keriya vere rangam illlaaa😂😂😂
@apexpredator199910 ай бұрын
പോടോ 😂😂😂😂
@apexpredator199910 ай бұрын
Epic😂😂😂
@ramdasa.s8791 Жыл бұрын
ലോകത്തിൽ ഉള്ള എല്ലാ പുച്ഛ ഭാവങ്ങളും innocent ഇന്റെ താഴെ മാത്രം 😏
@miniatureworld21749 ай бұрын
ജഗതിയും ഉണ്ട് പരിഷ്കാരി 🔥
@rajanimenon2311 Жыл бұрын
ഈ സീൻ ലെ 5 legends' ennilla😢, ഇന്നച്ചൻ, വേണുച്ചേട്ടൻ, തിക്കുറി ശ്ശി സാർ, ശങ്കരടിച്ചേട്ടൻ & മീനാമ്മ 🙏🙏
@abhijitkk3631 Жыл бұрын
0:01 ഈ സീൻ കണ്ടാൽ ചിരിവരാത്തവരായി ആരുമില്ല
@SANUSAYU-d1d5 күн бұрын
Crrct😂
@thomasmilan3062 жыл бұрын
First ലാലേട്ടൻ ആ തിരിഞ്ഞ്ഓടുന്ന seen 🤣❤🔥
@elephantstatusgallery17002 жыл бұрын
😹😹😹
@saranya-g8x2 жыл бұрын
Athe🤣🤣🤣🤣🤣
@__-rn1yi2 жыл бұрын
😆😆
@maneeshdevms9488 Жыл бұрын
🤣🤣🤣
@bijuvadakkedath Жыл бұрын
ആദരാഞ്ജലികൾ ഇന്നച്ചോ ... നമ്മളെ ചിരിപ്പിച്ചതിന് ... ഇതൊക്കെ നിങ്ങളെക്കൊണ്ടെ ചെയ്ത് വയ്ക്കാൻ പറ്റൂ 🌹🌹
@maneeshkumar6082 Жыл бұрын
ആണോ 😊
@anusha9518 Жыл бұрын
@@maneeshkumar6082 അതെ 🙏🌹
@nithinrajs4004 Жыл бұрын
Bakkiyulloro
@gopakumarr4202 жыл бұрын
എത്ര രസകരമാണ് ഈ സീൻ എത്ര കണ്ടാലും മതിവരില്ല.. എല്ലാവരും തകർത്ത് അഭിനയിച്ചു.. കൂടോത്രം ചെയ്തവരെ ശിക്ഷിക്കാൻ നിയമമില്ല 🤣👍😂
@ilyasrasheedrasheed9107 Жыл бұрын
Rryjgfdn
@mujimujeebrahman9291 Жыл бұрын
Adhe
@abrahamkuruvilla8976 Жыл бұрын
എത്ര കണ്ടാലും മതിയാകില്ല
@LÌÑSHÃP-v4n Жыл бұрын
👍
@deepakbabu1987 Жыл бұрын
ശ്രീനിവാസന്റെ സ്ക്രിപ്റ്റ്... ❤❤❤❤
@shadow-wv7pu Жыл бұрын
താനെന്തിനാടോ എൻ്റെകയിന്ന് തേങ്ങ വാങ്ങിച്ച് ഉടച്ചത് ബ്ലെടി ഫൂൾ 😂😂😂
@deepakm.n76259 ай бұрын
തേങ്ങ ആര് ഉടച്ചാലെന്താടോ 😂
@ahhhtaamalАй бұрын
😅
@udayansahadevan1715 Жыл бұрын
ഏതു വേഷം കൊടുത്താലും അഭിനയിച്ചു ഭലിപ്പിക്കാൻ കഴിവുള്ള ഒരു നടനാണ് നെടുമുടിവേണു സാർ. ഇനി അദ്ദേഹം ആ സ്നേഹ സ്മരണയിൽ മാത്രം......... മലയാളികൾ എവിടെയുണ്ടെങ്കിലും അദ്ദേഹം ആ സ്മരണയിൽ ഉണ്ടാകും 👍👍👍👍👍
@PKSDev2 ай бұрын
🙏
@sureshtp70042 жыл бұрын
എല്ലാ നടന്മാരും ആടി തിമിർത്ത സിനിമ 👍👍👍👍👍
@solomonchacko90552 жыл бұрын
ഇന്നച്ചന്റെ ആ നില്പ് കൂടെ ജഗതിയും എത്ര കണ്ടാലും മതിയാവില്ല
@lesleyalex19862 жыл бұрын
ABSOLUTELY!!'OLD IS GOLD'!!👍👍🏻😄😄😂😂
@satheeshbabucv88732 жыл бұрын
Meenayo
@gopakumarj87012 жыл бұрын
@@satheeshbabucv8873
@sajeersajeer3452 жыл бұрын
Zxxxzxxxx
@MrAnt5204 Жыл бұрын
ഇതിലെ മോഹൻലാൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് അന്ധവിശ്വാസത്തിന്റെ എതിരെ പടപൊരുതി നിൽക്കുന്ന ഇന്നസെന്റ് ചേട്ടൻ ഫെയ്സ് മറക്കാൻ പറ്റില്ല... പ്രണാമം ഇന്നസെന്റ് ചേട്ടാ 🙏
@rohitjayaprakash1612 Жыл бұрын
നെടുമുടി സാർ, ജഗതി ചേട്ടൻ, ഇന്നച്ചൻ എന്നിവരെ ഈ രംഗം ഐതിഹാസികമാക്കിയ മൂന്ന് ഇതിഹാസ താരങ്ങൾ! രണ്ടു പേർ ഞങ്ങളെ വിട്ടു പോയി ജഗതി ചേട്ടൻ വീൽ ചെയറിൽ ഒതുങ്ങി!! ആദ്യമൊക്കെ ഞാൻ ഈ സീൻ കണ്ടിട്ട് എന്തും പോലെ ചിരിക്കുമായിരുന്നു! ഇന്നച്ചനും നമ്മെ വിട്ടുപിരിഞ്ഞ ഈ നിമിഷത്തിൽ, ഈ രംഗം കാണുമ്പോൾ വല്ലാത്ത വേദനയുണ്ട്!! RIP Innachan and Nedumudi sir....💐💐💐
@sivaprasadg9285 Жыл бұрын
തിക്കുറിശ്ശിയെ മറന്നോ
@devarajanmamoottil50792 жыл бұрын
എത്ര കണ്ടാലും മതിവരാത്ത നമ്മൾഓർത്ത് ഓർത്ത് ചിരിക്കുന്ന മനോഹരമായ ഒരു രംഗം ആണ്
@SUNILKUMAR-st5vd Жыл бұрын
Now Innocent chettan
@rameshanmp46812 жыл бұрын
ഇതിൽ തികച്ചും നിഷ്കളങ്കമായ സത്യസന്ധമായ വിശ്വസി ഇന്നസെന്റ് അവതരിപ്പിച്ച കഥാപത്രമാണ്... അതിൽ കള്ളത്തരം ഒന്നൂല്ല്യ.. ബാക്കി ഒക്കെ അന്ധവിശ്വാസം ഉള്ളിൽ കൂടിയിരിക്കുന്ന കതപാത്രങ്ങളാണ്... 👍👍👍
@Krish.887 Жыл бұрын
S
@VASU-7 ай бұрын
Ayin
@jyothis6137 Жыл бұрын
ഫ്രെയ്മിൽ വരുന്ന എല്ലാവരും തകർത്തഭിനയിച്ച കോമഡി സീൻ❤❤❤
@pling85582 жыл бұрын
ഇതോക്ക്കെയാണ് ഹാസ്യം ഇതോക്ക്കെ ജഗതിയെ കൊണ്ടേ പറ്റൂ എന്താ ആർകെങ്കിലും സംശയം ഉണ്ടോ 🙏🙏🙏🙏👍👍👌👌👏👏👏
@Thegoatleo10102 жыл бұрын
ഉണ്ട്, ധർമജൻ, dr റോബിൻ ഒക്കെ ഇതിലും നന്നായി ചെയ്യും 🔥
@s.a.k.1512 жыл бұрын
@@Thegoatleo1010 ayyee .Dharmajan and .Dr. Robin ??😂 Thaan ethu logathado?
@pling85582 жыл бұрын
കൂറ ധർമജനെ കുറിച്ച് പറയണം താങ്കൾ അന്യ ഗ്രഹ ജീവി ആയിരുന്നു ജഗതിയുടെ 1980കാലഘട്ടത്തിൽ ഉള്ള സിനിമ എടുത്തു കാണൂ
@indirarajamma2 жыл бұрын
No doubt
@IlluminatyGGG2 жыл бұрын
Innocent 😂😂😂
@RKV-f7f Жыл бұрын
ഇതൊക്കെ ജീവിതം.. സിനിമ ആണെന്ന് തോന്നില്ല.... അഭിനയം അല്ല ജീവിതം തന്നെ... സൂപ്പർ ❤️❤️❤️❤️❤️❤️❤️എല്ലാവരും ഒന്നിനൊന്നു മികച്ചത്...ശ്രീനിവാസൻ മാജിക് തിരക്കഥ....
@mdraafi4375 Жыл бұрын
Abinayam anu
@jaseemchinnumeenu2386 Жыл бұрын
ഇന്നസെന്റ് എന്നുള്ള നടൻ എന്നെ കുഞ്ഞു നാൾ മുതൽ ഒരുപാട് ചിരിപ്പിച്ച കഥാപാത്രം. റിപ് Innachoooo😔
@padmanabhana7173 Жыл бұрын
ഇന്നസെറ്റിൻ്റെ വടി പോലുള്ള നിൽപും ജഗതിയുടെ പിടപും സൂപ്പർ അഭിനയം
@georgevarghese54482 жыл бұрын
നെടുമുടി വേണു ചേട്ടൻ 😄😄😄😄😄
@arjunsj2002 Жыл бұрын
വേണുച്ചേട്ടൻ അഴിഞ്ഞാടിയ സീൻ 🤣🤣🔥🔥
@anusha9518 Жыл бұрын
സീൻ കൊണ്ട് പോയത് innocent ആണ് 🔥😄
@BASIL896 Жыл бұрын
ഈ സീൻ ഒക്കെ എങ്ങനെ ആണ് ദൈവമേ എഴുതി ഉണ്ടാക്കുന്നത് 😮😂😂
@RKV-f7f Жыл бұрын
ഒരേ ഒരു ശ്രീനിവാസൻ മാജിക്
@athuldominic7 ай бұрын
Spot improvisation ഒരുപാട് ഉണ്ടാകും... All are legends
@Akshyy134 ай бұрын
@@athuldominicyes
@harishremya5874 Жыл бұрын
ഈ സിനിമയിൽ ആരാ അഭിനയിച്ചേ... എല്ലാരും ജീവിച്ചു കാണിച്ചു.. എത്ര കണ്ടാലും ഇവരൊക്കെ മനസ്സിൽ മുഴുവനും..
@shajimm9780 Жыл бұрын
മീന ചേച്ചി എന്തോരു അഭിനയം 👍
@DevikaDevi-yi1dw Жыл бұрын
എത്ര കണ്ടാലും മതി വരാത്ത സീൻ 😂😂😂ആദരാജ്ഞലികൾ ഇന്നച്ച 🙏🙏🙏❤️❤️
@varghesekulathinkarottadoo7676 Жыл бұрын
ഓർത്തു ചിരിക്കാൻ അഭിനയ ചക്രവർത്തിമാരുടെ കിടിലൻ അഭിനയം .......😂
@kaladevi67852 жыл бұрын
ഇതുപോലെ ഉള്ള സിനിമകൾ ഇനി എന്നെങ്കിലും കാണാൻ സാധിക്കുമോ???? വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമകൾ
@JayakrishnanNairOmana Жыл бұрын
The first scene is actually one of the best comedy scenes of all of Indian cinema. At least 7 or 8 legends in the same frame, everyone acting to their full potential.
@tpvin2 жыл бұрын
One of the best cameo role in malayalam movies.
@oruthalaraavanan28 күн бұрын
ഇതൊക്കെ എങ്ങനെ ചിത്രീകരിച്ച് കാണും, എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു... ലാലേട്ടനും ഉർവശി ചേച്ചിയും എത്ര ഭംഗിയായി അവരുടെ കഥാപാത്രങ്ങൾ ജീവിച്ച് കാണിച്ചു ❤
@meowing1025 Жыл бұрын
You are among the very few actors whom will be remembered till the end of time. RIP Legend. 🥀
@roshanthomas_70 Жыл бұрын
Hi
@നെൽകതിർ2 жыл бұрын
നൂറു പ്രശനവും ആലോചിച് ഒന്നും അറിയാതെ വീട്ടിലേക്ക് വരുന്ന മോഹൻലാൽ മന്ത്രവാദി വാളും കൊണ്ട് വരുമ്പോൾ സ്വാഭാവികമായി ഓടും ..ജഗതിയുടെ എന്നാൽ ആ മഹാൻ ശിരസ്സ് പിളർന്ന് ആന്തരിക്കണെ എന്ന ഡയലോഗ് വേറെ ലെവൽ ..സൂപ്പർ പടം
അന്ന് ഫ്ലോപ്പ് ആയെങ്കിൽ അന്ന് ബുദ്ധിയില്ലായിരുന്നോ മലയാളികൾക്ക്
@നെൽകതിർ2 жыл бұрын
@RCT media അന്ന് ഇറങ്ങുന്ന പടങ്ങളിൽ അഭിനയിക്കുന്നവരും സാങ്കേതിക പ്രവർത്തകരും എല്ലാം പ്രതിഭകൾ ആണ് അതിനാൽ എല്ലാ പടവും ഒന്നിനൊന്ന് മെച്ചം അപ്പോൾ ചിലത് അതിന് ഇടയിൽ ഹിറ്റാവില്ല എന്നാൽ വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായ നിലവിലെ മലയാള സിനിമകൾക്ക് ഇടയിൽ പഴയ പൊട്ടിയ പടങ്ങൾ വരെ ഇന്ന് കണ്ടു നോക്കിയാൽ മാണിക്യം പോലെ തിളങ്ങും ..അതാണ് കാര്യം
ലോകത്തിലെ സകല പുച്ഛ ഭാവങ്ങളും മുഖത്തേക്ക് ആവാഹിച്ച ,,,ലൈൻമാൻ കുറുപ്പ് ,,ഇനി ഇല്ല ❤❤
@2rithus469 Жыл бұрын
😂😂 😢😢😂😂😂😂 ki❤ ki ❤ lo
@xaviervg9716 Жыл бұрын
😊
@ajaythankachanvlogs60912 жыл бұрын
എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിച്ചാ.. ആ നായിന്റെ മോന്റെ തലമണ്ട പിളർന്ന് ചാകണേ...😁😂 എന്നാൽ മഹാന്റെ ചിരസ്സ് അന്ധരിക്കണേ...🤣🤣🤣🤣 ജഗതിച്ചേട്ടൻ പറ്റിയ ഡയലോഗ് ഒരുപാട് ഇഷ്ടം മാത്രമെന്നും ജഗതിച്ചേട്ടൻ,വേണു അങ്കിൾർ,ഇന്നച്ചൻ, ലാലേട്ടൻ,ശ്രീയേട്ടൻ, ശങ്കരാടി etc...✨💕 വേണു അങ്കിൾ ജഗതിച്ചേട്ടൻ കോമഡി..😁❤️ >>> 0:46 - 0:50 - 1:00
@goldraku9332 Жыл бұрын
ആദരാഞ്ജലികൾ ഇരിഞ്ഞാലക്കുടയുടെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയൊരു അതുല്യ കലാകാരൻ.ഇനി ഒരിക്കലും ഇങ്ങനെ ഉള്ള സിനിമകളും ഉണ്ടാവില്ല, ഇതേപോലെ ഉള്ള മഹത് പ്രതിപകളും ഉണ്ടാവില്ല ഒരിക്കലും 😔🌹
@alpsychobunny56662 жыл бұрын
അതെ അവൻ അവിടെ തന്നെ നിൽക്കുവാണ് എന്നെ നശിപ്പിക്കാൻ എന്നെ കുളംതോണ്ടാൻ 🤣🤣
@VKP-i5i Жыл бұрын
😂😂
@prasadmurukesanlgent624 Жыл бұрын
ഇങ്ങെരോന്നും മരിക്കില്ല നമ്മുടെ മനസ്സിൽ നിന്നും
@mamithafanboy5701 Жыл бұрын
പൂജ വേളയിൽ അസഭ്യം പറയരുത് എന്നാ ആ മഹാന്റെ ശിരസ്സ് പിളർന്നു അന്തരിക്കണേ 😂😂😂
@finiantony2258 ай бұрын
😂😂
@monish0093 Жыл бұрын
എല്ലാവരുടെയും performance എന്ത് രസമാണ് ❤❤❤
@vivindan07072 жыл бұрын
Golden age of Malayalam cinema.
@ALDealz Жыл бұрын
അഭിനയിച്ച എല്ലാവരും ഓരേ പൊളി ❤️👌
@appuaju34112 жыл бұрын
Le ജഗതി :-എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിച്ച ആ നായിന്റെ മോന്റെ..... ആ മഹാന്റെ തലമണ്ട പിളർന്നു ചാകണേ ഇന്നസെന്റ് ആ ഭാവം നിൽപ്പ് 😍😍😍😍
@cyriljacob48392 жыл бұрын
😝😃
@labbulab6797 Жыл бұрын
😂😂😂
@satyanathannair7161 Жыл бұрын
🙏🙏❤
@VKP-i5i Жыл бұрын
Heyy
@sreebhadrajyothisham Жыл бұрын
🙏🙏🙏🙏🙏🙏🙏❤️
@muhsinasathar Жыл бұрын
ഇങ്ങനെ ഇക്കാലത്ത് അഭിനയിക്കാൻ ആർക്കെങ്കിലും ആകുമോ ... എജ്ജാതി അഭിനയം .. അതും ടെക്നോളജി ഇത്രക്ക് അഡ്വാൻസ്ഡ് അല്ലാത്ത ആ കാലത്ത് 🙏
@harikrishnans4232 Жыл бұрын
Soubin ind dey junior jagathy 🤢
@harisanmkars1585 Жыл бұрын
😂😂😂😂@@harikrishnans4232
@sanilvayaluveedan3864 Жыл бұрын
0:59 മഹാൻ്റെ ശിരസ്സ് പിളർന്ന് അന്തരിക്കണേ😆😆😆😆😆
@subeeshsukumaran600110 ай бұрын
അതാണ് ജഗതി
@View_finderr Жыл бұрын
അങ്ങനെ ഇന്നസെന്റ് ചേട്ടനും നെടുമുടി ചേട്ടന്റെ പുറകെ അങ്ങ് പോയല്ലേ ❤️💔🥲
@jayakumark204210 ай бұрын
സത്യത്തിൽ ഇത് ഒര് സിനിമ ആണെന്ന് തോന്നില്ല. എല്ലാവരുടെയും അഭിനയം അത്രക്ക് ഗംഭീരം ആണ്
@shyamraj825515 күн бұрын
എത്ര മനോഹരമായ വാക്കുകളാണ് ലാലേട്ടൻ അവധരിപ്പിച്ചത് 🤟🏻
@vilakkattulife295 Жыл бұрын
Legendary actors in this scene left us. Meena, Thikkurissy, Sankaradi, Nedumudi, Innocent. Now Jagathy also resting after accident
@SajeevSikku Жыл бұрын
ജീവിതം എന്താ ഏന്നു നമ്മൾ ഓക്കേ മനസ്സിൽ ആക്കണം ഈ സിനിമ അതിനു ഒരു ഉദാഹരണം ആണ് 🙂
@sadikck34512 жыл бұрын
നല്ലൊരു കുടുംബ ചിത്രം.💕
@aswinar5158 Жыл бұрын
ഒരിക്കൽ പാതി വഴിയിൽ വെച്ച് അവസാനിപ്പിച്ച നമ്മടെ ഹണിമൂൺ ട്രിപ്പ് ഇല്ലേ.... ഊട്ടിക്ക്.... അവിടെന്ന് വീണ്ടും തുടങ്ങാം അല്ലെ....😍❤️
അതിലും രസം കോമെഡിയർ എന്ന് വിളിക്കുന്ന ഇവർ തൊണ്ട ഇടറി രണ്ടു ഡയലോഗ് പറഞ്ഞാൽ മലയാളികൾ മൊത്തം കരയും
@sameenak2733 Жыл бұрын
ഇന്നസെന്റ് ചേട്ടൻ 😢 ഇനി കിട്ടില്ലല്ലോ ഇങ്ങനെ 😢😢😢
@josejefferson28122 жыл бұрын
Brilliant acting by nedumudi Venu.
@nayushadmyiloor93472 жыл бұрын
എനിക്കേറ്റവും ഇഷ്ട്ടപെട്ട, ഒരു രംഗം. 👍 നെടുമുടി 👌, Innocent 👌 Lal 👌 ജഗതി 👌 ബാക്കി ഉള്ളവർ, അതിലും 👌👌👌👌👌
@sumeshp.skannankannan6847 Жыл бұрын
തേങ്ങുടയ്ക്കു... സാമി
@prasadsamuel3990 Жыл бұрын
Miss you..Innocent.! Awesome the expressions...Exceptional....
@Dragon_lilly228 ай бұрын
ഒറ്റ ഓട്ടം കൊണ്ട് first scene ലാലേട്ടൻ കൊണ്ട് പോയി 😂😂.. ബാക്കി എല്ലാരും പറയണ്ട... ഹമ്മോ poli
@samjohn8563 Жыл бұрын
This my mom’s favourite scene from Midhunam. Whenever this scene comes on she says “innocentine nokku” and She won’t stop laughing… RIP Legend 😓💔
@anusha9518 Жыл бұрын
🙏💔🌹
@Jay-i2r5 ай бұрын
ഈ പ്രതിഭകളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതാണ് നമ്മുടെ യൊക്കെ ഭാഗ്യം... നമ്മുടെ കുട്ടിക്കാലം മനോഹരമാക്കിയ സിനിമകളും അഭിനയ പ്രതിഭകളും...ഒരു ടൈം മെഷീൻ കിട്ടിയിരുന്നെങ്കിൽ 😢😢
@somasekharannair8984 Жыл бұрын
RIP Innocent chetta. You were incomparable . The void left by your departure will never be filled.
@anjana01010 Жыл бұрын
Rip innocent cheetta 😢
@mahroofmahroof8728 Жыл бұрын
യഥാർത്ഥ ജീവിതം തന്നെയാണ് ഇതിൽ പറയുന്നത്
@BS7_DEVILOP77 Жыл бұрын
ഈ സിനിമയിൽ ഇന്നസെന്റ് ന്റെ മുൻപിൽ ജഗതി ഒന്നുമല്ല.. അത്ര പെർഫോമൻസ് 👍
@adithg965128 күн бұрын
എന്നാല് ആ മഹാൻ്റെ ശിരസ്സ് പിളർന്ന് അന്തരിക്കണേ 😅
@homedept17622 жыл бұрын
ചെർക്കോടൻ സാമി. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@deepakm.n76259 ай бұрын
ആ.....😂😂😂😂😂😂😂😂👌👌👌👌
@Krishnapriyap-w3eКүн бұрын
പോടോ 😂😮
@untamedVagabond9 ай бұрын
2:25 😂😂😂😂😂 Engane ഇവരൊക്കെ ചിരിക്കാതെ നിന്നത് ???
@Krishna-br5zu Жыл бұрын
7:17 lady superstar urvashi😌
@JohnWick-pp4uy2 жыл бұрын
The amount of tension in this scene 😂
@babubai3774 Жыл бұрын
മീന ചേച്ചിയെ പോലൊരു ആളെ ഇനി കണി കാണാൻ കിട്ടില്ല.🙏🙏🙏
@miracleeye6424 Жыл бұрын
RIP Legend 😢😢Innocent sir😞
@ANOKHY7729 ай бұрын
ഇവരൊക്കെ ആണ് യഥാർത്ഥ സ്റ്റാറുകൾ..
@shylasaraswathy844 Жыл бұрын
മഹാന്റെ ശിരസ്സ് പിളർന്നു അന്തരിക്കണേ
@muralivr80602 жыл бұрын
നെടുമുടി, ജഗതി പോലെയുളള മഹാ നടന്മാർ ഇനി ഉണ്ടാകുമോ?.
@praveenchellappan Жыл бұрын
1:17 “ദേവീ പാപ കരാള കർമ്മവിമുഖൗ രാജ്യം ച ധൈര്യം ചു കിം കിം പ്രജ്ഞ സ്വച്ഛ മനഃ പരാക്രമ ഗുണാൽ വൈരു ക്ഷയ ക്ഷയ പ്രത്യര്‍ഥെ”😂😂😂😂😂😂❤❤
@deepakm.n7625 Жыл бұрын
കേട്ടോ; ആക്രമിക്കാൻ വന്നവൻ ക്ഷയരോഗം വന്ന് കൊരച്ചു കൊരച്ചു ചാകുമെന്ന്... 😂👌
@sobhanadrayur45865 ай бұрын
❤
@AB-lg6gz9 ай бұрын
SUPER COMODY. ❤💯👍👍👍👏🏼👏🏼👏🏼👏🏼
@balagopals43492 жыл бұрын
Nedumudi at 2.43: " ഇക്ഷഭ ഷ്യ ".. 🤣🤣🤣🤣
@SreeragRajan-199815 күн бұрын
4:27 ആാാ😂🤣😂🤣
@vineethmohananmohanan-fs9zy Жыл бұрын
തിക്കുറിശ്ശി..നെടുമുടിവേണു.. ശങ്കരാടി..ഇവരുടെ കൂടെ ഇപ്പോ ഇന്നസെന്റും.. മനസ്സറിഞ്ഞ് ചിരിക്കാൻ സാധിക്കാത്ത രീതിയിൽ യാത്ര പറഞ്ഞു പോയവരുടെ നിര പറഞ്ഞാൽ തീരില്ല 😓😓😓
@georgekuriakose2578 Жыл бұрын
Innocent + jagathy = no words. My prayers.
@sabarinadh1 Жыл бұрын
Legends in single frame..😂 Innocent, jagathy, sankarady, nedumudi.... Ellam thug sadhanam...bhavam polum....
@നെൽകതിർ Жыл бұрын
ബ്ലഡി ഫൂൾ എന്ന് പറഞ്ഞുള്ള മുണ്ട്മടക്കി കുത്തൽ ഹ ഹ
@mr.morazian Жыл бұрын
2:23 ജഗതി 😄😄😄
@Carbonfootprint.5685 Жыл бұрын
കന്നാസും കടലാസും ഒന്നിനൊന്നു മെച്ചം, മലയാളികളുടെ ഭാഗ്യം.
@miniatureworld2174 Жыл бұрын
ഹാസ്യ സാമ്രാട്ടുകൾ ഒരുമിച്ചു ചേർന്നപ്പോൾ ഉണ്ടായത് എക്കാലത്തെയും വലിയ ഹാസ്യ ചരിത്രം 🙏
@vibe17768 ай бұрын
But padam pottippoyi
@a.rahmanpr46092 жыл бұрын
Innesent chettante aa nilpp 😂
@pankyymol9873 Жыл бұрын
Lalettante otam...epic...
@machaan35408 күн бұрын
Sharykum ithyle innocent inte characterk aniyanodum sulojanayodum nalla snehamunden eee scene il koode kanaan patunund
@MohammadK-ys9hl Жыл бұрын
നെടുമുടി, ഇന്നസെന്റ ജഗതി, സൂപ്പർമാൻ മോഹൻലാലും ഇനി ഇതുപോലെ യുള്ളവർ ഇനി മലയാളത്തിൽ ഉണ്ടാകാൻ പോകുന്നില്ല.
@അനിൽഅനു Жыл бұрын
ഉർവശിച്ചേച്ചി ❤❤❤❤❤
@rajahdoha3 ай бұрын
ഈ മുഴുവൻ സീൻ, എല്ലാ ആക്ടർസും ഓരോരുത്തരും ഓരോ നിമിഷവും ചെയ്ത Performance. ഉഗ്രൻ. ഉഗ്രൻ...
@sadiqsadi76049 ай бұрын
ഇനി ഈ ജീവിത്തിൽ കണോന്ന് അറിയില്ല ലാലേട്ടന്റെ ഇതുപോലൊരു സാധാരണക്കാരന്റെ വേഷം 🥲
@rajagopalsukumarannair420610 ай бұрын
ഇങ്ങനെ ഉള്ള സിനിമകൾ ഇനി പ്രതീഷിക്കേണ്ട..... ഇതൊക്കെ യാണ് ക്രീയേഷൻ.....❤