നമസ്തേ🙏, എന്താണ് ക്ഷേത്രം എന്ന് പണ്ഡിതന്മാരുടെ ഇടയിൽ പല പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അതിൻ്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ച് പലരും വ്യക്തമായി പറയാറില്ല. അങ്ങനെ പറയാൻ ആ സങ്കേതംകൊണ്ട് അനുഭവം ലഭിച്ച ഒരു മഹാത്മാവിനേ സാധിക്കൂ. ഈ വീഡിയോയിൽ അത്തരത്തിൽ ഒരു മഹാത്മാവിൻ്റെ വാക്കുകളെ ശ്രവിക്കാൻ സാധിച്ചു. രൂപത്തിൽ തന്നെ പ്രഭാവംകൊണ്ട് അദ്ദേഹം ഈശ്വരസാക്ഷാത്ക്കാരം ലഭിച്ച വ്യക്തിയാണന്നും നല്ല ജ്ഞാനിയാണെന്നും മനസിലാക്കുന്നു. ശുഭ്ര വസ്ത്ര , ദീക്ഷാധാരിയായ അദ്ദേഹത്തിൻ്റെ നാമം അറിയാൻ ആഗ്രഹം🙏.