ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ചന്ദനവും പുഷ്പവും എന്ത് ചെയ്യണം ? | Jyothishavartha

  Рет қаралды 71,913

Jyothishavartha

Jyothishavartha

9 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
---------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #govindannamboothiri

Пікірлер: 95
@sailajasasimenon
@sailajasasimenon 9 ай бұрын
ഹരേ കൃഷ്ണ 🙏❤️ പ്രണാമം തിരുമേനി 🙏. അറിയാത്തവർക്ക് ഇതെല്ലാം ഒരു മഹത്തായ അറിവാകട്ടെ 👍. ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
@sreedeviram2667
@sreedeviram2667 9 ай бұрын
തിരുമേനി പറഞ്ഞു തരുന്ന അറിവുകൾ വളരെ ഉപകാരപ്രെദമാണ് 🙏🙏🙏🙏🥰🥰
@sindhusudheer7296
@sindhusudheer7296 9 ай бұрын
തിരുമേനി നമസ്ക്കാരം🙏🙏🙏 ഈ പറഞ്ഞു തന്ന അറിവുകൾ എല്ലാവർക്കും ഗുണപ്രദമാകട്ടേ🙏🙏 ഹരേ കൃഷ്ണാ🙏🙏🙏
@pankajakshibalakrishnan4747
@pankajakshibalakrishnan4747 9 ай бұрын
🌿🌿🌿🙏🙏🙏 ഹരേ കൃഷ്ണാ വളരെ നല്ല അറിവുകൾ വളരെ നന്നായി മനസ്സിലാകതക്ക വിധത്തിൽ തന്നെ വിശദീകരിച്ചു തന്ന തിരുമേനിക്ക് ഭഗവാൻ്റെ കൃപാകടാക്ഷം എപ്പോഴും ഉണ്ടാകട്ടെ ഹരേ കൃഷ്ണാ🙏🙏🙏 നന്ദി നമസ്കാരം തിരുമേനി🌿🌿🌿🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 9 ай бұрын
നല്ല അറിവ് തിരുമേനി നമസ്കാരം ചന്ദനം ഉണക്കി വെച്ച് എന്നും തൊടാറുണ്ട് പൂവ്വ് നല്ലശുദ്ധിയുള്ള ചെടിയുടെ അവിടെ വെക്കും
@rekhamuralidharan800
@rekhamuralidharan800 9 ай бұрын
🙏 Thank you Thirumeni 🙏🙏🙏🙏🙏
@parvathyraman756
@parvathyraman756 9 ай бұрын
Baktharku Manasilakuna vedhathil karyangal avatharippicha Thirumenikku Sathakoti pranamam .Thanks ,Namaskaram Thirumeni.🙏🙏🙏
@user-kb8bx5nf6c
@user-kb8bx5nf6c 9 ай бұрын
തിരുമേനി പ്രർത്ഥനയിൽ ഉൾപ്പെടുത്തണേ. മൂഹമ്മദ് കുട്ടി - രേവതി.
@sujathapk-vg6rz
@sujathapk-vg6rz 9 ай бұрын
വളരെ നന്ദി ഉണ്ട് തിരുമേനി കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏🙏
@_avi_gamer_
@_avi_gamer_ 9 ай бұрын
സിന്ധു ജയ്പൂർ🙏 നന്ദി നമസ്കാരം സ൪ 🙏നല്ല കാര്യം പറഞ്ഞു തരുന്ന അങ്ങക് കോടി കോടി നമസ്കാര൦🙏
@dhaksha5412
@dhaksha5412 9 ай бұрын
Valarie nalla upadhesam
@presannakumari4867
@presannakumari4867 9 ай бұрын
🙏🏻🙏🏻🙏🏻തിരുമേനി നല്ല അറിവുകൾ 🙏🏻🙏🏻🙏🏻
@senthilkavya8118
@senthilkavya8118 9 ай бұрын
Thanks thirumeni
@narutoff431
@narutoff431 9 ай бұрын
🙏🙏🙏 പുതിയൊരു അറിവായിരുന്നു തിരുമേനി
@valsalavp5001
@valsalavp5001 9 ай бұрын
നമസ്ക്കാരം തീരുമേനി അറിയാത്ത .കാര്യം പറഞ്ഞു തന്നതിന് നന്ദി ഹരേ കൃഷ്ണാ
@ramanim9457
@ramanim9457 9 ай бұрын
നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ ഹരേ
@SajithKumar-cf1sn
@SajithKumar-cf1sn 9 ай бұрын
Namaskaram thirumeni 🙏🙏
@jayaprabhav2406
@jayaprabhav2406 9 ай бұрын
Namaskaaram thirumeni
@rahulm.r968
@rahulm.r968 9 ай бұрын
Thank you
@geethadevi4336
@geethadevi4336 9 ай бұрын
Hare Krishna Sarvam Sree Krishnaarpanamasthu RadheSyam Pranamam Thirumeni 🙏
@sumaj3408
@sumaj3408 9 ай бұрын
Hare krishna
@geeta1012
@geeta1012 9 ай бұрын
Hare Krishna 🙏🌹🙏
@rethypushpan763
@rethypushpan763 9 ай бұрын
Namaskram thirumani
@udayakumar8016
@udayakumar8016 9 ай бұрын
OM NAMO BHAGAVATHE VASUDEVAYA 🙏 ❤ THIRUMENI NAMASTE 🙏
@thankamanimp9586
@thankamanimp9586 9 ай бұрын
Thirumeni Prenamam 🙏
@eskanakalatha1721
@eskanakalatha1721 9 ай бұрын
നമസ്‌തെ guruji❤❤❤❤🙏🙏🙏🙏
@user-jk1om7py9w
@user-jk1om7py9w 9 ай бұрын
Hare Krishna
@praveenb6602
@praveenb6602 8 ай бұрын
Paranjuthannathinu nanni thirumeni
@parvathysuresh319
@parvathysuresh319 9 ай бұрын
ഇപ്പോൾ കിട്ടുന്ന ഭസ്മം, ചന്ദനം തൊട്ടാൽ ചൊറിയാൻ തുടങ്ങും.
@saralabharathan8039
@saralabharathan8039 9 ай бұрын
Hare krishna ❤
@sobhak7552
@sobhak7552 9 ай бұрын
നമസ്കാരം തിരുമേനി 🙏
@Bindushibu-on6oj
@Bindushibu-on6oj 9 ай бұрын
ഹരേകൃഷ്ണ 🙏🙏🙏
@sindhusathyan1166
@sindhusathyan1166 9 ай бұрын
നമസ്തേ
@nirmala-oc7fj
@nirmala-oc7fj 9 ай бұрын
🙏🏻🙏🏻🙏🏻
@lisymolviveen3075
@lisymolviveen3075 9 ай бұрын
Namaskaram Thirumeni 🙏🙏🙏ഒരു മുറിയിൽ തന്നെ മാറ്റി... അതായത് പരസ്പരം സ്പർശിയ്ക്കാത്ത രീതിയിൽ മാറ്റി... അകലത്തിൽ വയ്ക്കാമോ 👏👏👏👏👏👏👏👏👏
@Res_24
@Res_24 9 ай бұрын
തിരുമേനി ഒരു സംശയം. അമ്പലത്തിൽ കലശം നടത്തി കിട്ടുന്ന കലശതീർത്ഥം വീട്ടിൽ കൊണ്ടുവന്നു എന്ത് ചെയ്യണം.
@manjulatp2429
@manjulatp2429 9 ай бұрын
Vilakkuvechu ambalathi ninnukittiya bhasma thottu namam japikkandu. Athinu dhosham undo thirumeni
@user-gx6ut8mp8j
@user-gx6ut8mp8j 9 ай бұрын
🙏🙏🙏
@geethasanthosh3397
@geethasanthosh3397 9 ай бұрын
🙏
@renjupr9872
@renjupr9872 9 ай бұрын
Renju vishkam രോഗമുക്തി ഉണ്ടാകതിന്നു വേണ്ടി prarthikkane...
@nandinichandran3034
@nandinichandran3034 9 ай бұрын
Thank you 🙏 but sometimes v get more theertham and milk of abishekam here in KGF. What to do with that milk. Can v pour that also for thulsi plant. Please guide 🙏
@sreejasreeja8410
@sreejasreeja8410 9 ай бұрын
ഹരേ കൃഷ്ണാ
@user-tv9sq6xs8o
@user-tv9sq6xs8o 9 ай бұрын
🙏 🙏 🙏
@sreenivasansankaran1085
@sreenivasansankaran1085 9 ай бұрын
നമസ്കാരം തിരുമേനി🙏
@muralykrishna8809
@muralykrishna8809 9 ай бұрын
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരിയ്ക്ക്‌ ആദരവോടെ പ്രണാമം🙏
@remysatish382
@remysatish382 9 ай бұрын
🙏🏻
@ashakrishna9690
@ashakrishna9690 7 ай бұрын
🙏തിരുമേനി
@Nidhihp
@Nidhihp 9 ай бұрын
Thirumeni 🙏 Vilakk vachathinu shesham thiri nthaan cheyyendath??? Flatil aaan ulllath Purath kalayan maargamilla Nthaan cheyyan sadikkunnath???
@sreedeviram2667
@sreedeviram2667 9 ай бұрын
🙏🙏🙏🙏🙏 തിരുമേനി
@user-pc8ro9fd6m
@user-pc8ro9fd6m 9 ай бұрын
omnamovasudevaya
@anjuadarsh1152
@anjuadarsh1152 9 ай бұрын
👍
@syjasanthosh5110
@syjasanthosh5110 9 ай бұрын
❤❤
@ramachandranr4270
@ramachandranr4270 9 ай бұрын
Chandanavum pushpavum avasyam Ullathu mathrem edukkuka. Vettil kondupokan Padilla oru board vekkanam . Kodukkan oraleyum nirthanda.
@sasidharanpalliyali3194
@sasidharanpalliyali3194 9 ай бұрын
👍🙏
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 9 ай бұрын
❤❤🙏🙏🙏❤❤
@minimolkv9597
@minimolkv9597 9 ай бұрын
🙏🙏🙏🙏🙏👌
@bhaskargopakumar888
@bhaskargopakumar888 9 ай бұрын
🙏🙏🙏🙏🙏
@radhamanysureshbabu2738
@radhamanysureshbabu2738 9 ай бұрын
@sheejajayan6996
@sheejajayan6996 9 ай бұрын
Thirumeni ente Mon padikkanthonnikkanum ormakittanum prarthokkane ,adwaith Krishna .aswathy nakshathram
@Sudhasudhi123
@Sudhasudhi123 9 ай бұрын
🙏🙏🙏. 🕉️. 👏
@userme962
@userme962 9 ай бұрын
🙏🙏🙏🙏🙏🙏
@user-lc4fs1xl7r
@user-lc4fs1xl7r 9 ай бұрын
Ambalathil pooja kazhinju ambalkaru m etheekke thanna cheyunne thirumani
@JayapJayap
@JayapJayap 9 ай бұрын
നമസ്കാരം തിരുമേനി
@ajithanair6534
@ajithanair6534 9 ай бұрын
പ്രണാമം തിരുമനസ്സേ
@user-wq2zc6kc7p
@user-wq2zc6kc7p 9 ай бұрын
ഇന്നും കൂടി ഞാൻ ഓർത്തു ..പൂജ റൂം ക്ലീൻ ചെയ്തപ്പോൾ
@sindhuuthaman2570
@sindhuuthaman2570 9 ай бұрын
Hare Krishnna 🙏
@geetha.lgeetha.l2175
@geetha.lgeetha.l2175 9 ай бұрын
നമസ്തേ തിരുമേനി
@reghunathanpillai5021
@reghunathanpillai5021 9 ай бұрын
🌹🔱🙏🙏🙏🙏🔱🌹
@anithamuralidharan8113
@anithamuralidharan8113 9 ай бұрын
Harekrishnaaaaa
@rajpadoor
@rajpadoor 9 ай бұрын
🕉⚜️☯️
@user-ll5cm8tn7q
@user-ll5cm8tn7q 9 күн бұрын
വീട്ടിൽ ശിവന്റെയും പാർവ്വതിയുടെയും ഫോട്ടം വെക്കാമോ അവരൊപ്പമുള്ള കുടുംബ ഫോട്ടം വെക്കാമോ
@vyshnaprvyshnapr8574
@vyshnaprvyshnapr8574 9 ай бұрын
Ramachandran. Pooram
@user-pc8ro9fd6m
@user-pc8ro9fd6m 9 ай бұрын
10:05
@user-mi7qu6cg8z
@user-mi7qu6cg8z 9 ай бұрын
പൂജ മുറി ഇല്ലാത്തവർ എന്തുചെയ്യും
@user-pc8ro9fd6m
@user-pc8ro9fd6m 9 ай бұрын
10:05 10:05 10:05
@mtr2715
@mtr2715 9 ай бұрын
പിറ്റെ ദിവസം അമ്പലത്തിൽ ഒന്നും കൊടുക്കാൻ ഇല്ലെങ്കിലും പൂജാമുറിയിൽ വിളക്ക് കൊളുത്തുന്ന സ്ഥലത്ത് വെക്കരുത് എന്ന് കേട്ടിട്ടുണ്ട്.കാരണം ഒരു ദേവൻ്റെ അശുദ്ധം ആണല്ലോ ആ പ്രസാദം. പൂജാമുറിയിൽ ശുദ്ധി ആവശ്യം ആണല്ലോ.
@user-lo9rw6ro8j
@user-lo9rw6ro8j 9 ай бұрын
തിരുമേനി ഒരു സംശയം ചോദിക്കുകയാണ് വിഷ്ണു ഗായത്രി മന്ത്രം വൈകിട്ട് ജപിക്കാൻ പറ്റുമോ ദയവായി ഒരു മറുപടി തരണം
@user-qn6bd1qs1i
@user-qn6bd1qs1i 9 ай бұрын
തിരുമേനി ഒരു പാടു അറിവുകൾ പകർന്നു തന്നു ഒരു സംശയം കൂടി ചോദിച്ചോട്ടെ രാവിലെ കുളികഴിഞ്ഞ് പ്രാർത്ഥിക്കുന്നത്. പതിവാണ് ഞാൻ. അതിനു മുമ്പെ കിണ്ടി കെഴുകി പുതിയ വെള്ളം നിറച്ചും ഫോട്ടോ ക്കു അരികിൽ വെക്കും രണ്ട് മുല്ല പൂവും വെള്ളത്തിൽ ഇടാറുണ്ട് ദോഷം ഉണ്ടാകുമോ വിളക്ക് വൈകീട്ട് മാത്രേ കത്തിക്കുക ഉള്ളു
@etisalatmobile4193
@etisalatmobile4193 8 ай бұрын
L😅
@sreemohankumar4718
@sreemohankumar4718 9 ай бұрын
അമ്പലത്തിലെ കെടാവിളക്ക് കരി നെറ്റിയിൽ ഇടാമോ? ഓവിൽ നിന്നും വരുന്ന തീർത്ഥം കുടിക്കാമോ? Mobile number. Please
@geethavenugopal2564
@geethavenugopal2564 9 ай бұрын
🙏🙏🙏
@sudhadeviv.l374
@sudhadeviv.l374 9 ай бұрын
🙏🙏
@prakashmithra5651
@prakashmithra5651 9 ай бұрын
🙏🏻🙏🏻🙏🏻
@sreejapradeep5272
@sreejapradeep5272 9 ай бұрын
🙏🙏🙏🙏🙏
@sujithasujitha6240
@sujithasujitha6240 8 ай бұрын
നമസ്കാരം തിരുമേനി
@sreelathap6239
@sreelathap6239 9 ай бұрын
നമസ്കാരം തിരുമേനി🙏🙏
@honeyshivaji1457
@honeyshivaji1457 9 ай бұрын
🙏
@santhakumari4319
@santhakumari4319 9 ай бұрын
🙏🙏🙏
@sudhak9647
@sudhak9647 9 ай бұрын
🙏🙏🙏
@sreegoutham5134
@sreegoutham5134 9 ай бұрын
🙏
@sheebapurushothaman4815
@sheebapurushothaman4815 9 ай бұрын
🙏
@lekshmivk4799
@lekshmivk4799 9 ай бұрын
🙏🙏🙏
@shibamanoj7887
@shibamanoj7887 9 ай бұрын
🙏🙏🙏
@krishnendutv2616
@krishnendutv2616 9 ай бұрын
🙏🙏🙏
@anandha_ishna9653
@anandha_ishna9653 9 ай бұрын
🙏🙏🙏
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 58 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 108 МЛН