കൂടോത്രം ഇന്ത്യൻ ശിക്ഷ നിയമത്തില്‍ വരുന്നില്ല. അതുകൊണ്ട് എത്ര വേണമെങ്കിലും ചെയ്യാം. 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@noonecan69887 ай бұрын
Mandravdam indiayil shiksharhamanu
@major27077 ай бұрын
@@noonecan6988where?😁 Even state government support rituals
@akashtp41997 ай бұрын
അല്ലെ തൂക്കി കൊന്നേനെ 😮
@jessysajisaji86937 ай бұрын
നരബലി ഉദാഹരണം. വിവരവും വിദ്യാഭ്യാസ ൦ ഉള്ളവരാണ് കൂടുതലു൦ വിശ്വസിക്കുന്നത്
@telugumalayalamtamilchanne24866 ай бұрын
മുസ്ലീം ആണ് ഏറ്റവും കൂടുതൽ കൂടോത്രം ചെയ്യുന്നത് എന്ന് പലരിൽനിന്നും കേട്ടിട്ടുണ്ട് . എല്ലാ മതത്തിലും ഉണ്ട് ഇത്. ദുഷിച്ച മനസ്സുള്ളവർ ഇത് ചെയ്യും , അങ്ങനെ ഉള്ളവർക്ക് നല്ല പണി തിരിച്ച് കിട്ടും . നല്ല മനസ്സോടെ ഭഗവാനെ (അള്ളാഹു, യേശു) കൂട്ടുപിടിച്ചാൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും, നന്മ ഉണ്ടാവും. ഹരേകൃഷ്ണ
@seenashaju27867 ай бұрын
ആൾക്കാരെ പേടിപ്പിച്ച് വിശ്വസിപ്പിക്കുകയാണ് എല്ലാ മതങ്ങളും പുരാതന കാലത്തും ഈ കാലഘട്ടത്തിലും ചെയ്തു കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തിലും നമ്മുടെ നാട്ടിൽ ചർച്ച ചെയ്യപ്പെടേണ്ടി വരുന്ന വിചിത്രമായ വിഷയം !
@rangoli29077 ай бұрын
ചർച്ച ചെയ്തില്ലെങ്കിൽ ഈ കാലഘട്ടത്തിലും ഇതിൻ്റെ പിന്നാലെ കുറെ പേർ പോയി കാശ് കളയും. കണ്ടിട്ട് കുറച്ച് പേർക്കെങ്കിലും വെളിവ് വരുന്നെങ്കിൽ അത് നല്ലതല്ലെ😊
@babup.r52247 ай бұрын
😄😄😄 വിശ്വസിയെ ആവിശ്വാസി ആക്കിയാൽ ഗുണം പത്താണ് 😄😄
@santhoshmk99037 ай бұрын
സത്യം ഭയപ്പെടുത്തി കൂടെ നിർത്തുക കൊല്ലം ജില്ലാക്കാരുടെ സ്ഥിരം പരുപാടി
@sukumarvengulam1177 ай бұрын
എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും ഇത് വിശ്വസിക്കുന്നുണ്ട് കാരണം ' ഇത് വിറ്റ് കാശാക്കുന്ന ആളുകൾ ഉണ്ട് എന്നതാണ് സത്യം. ' '
@robintt19907 ай бұрын
വെളിയിൽ നിന്ന് വലിയ ഡയലോഗ് അടിക്കുന്നവർ എല്ലാം ഒരാപത്ത് വന്നാൽ ആദ്യം ഇതിലേക്കാണ് പോകുന്നത്😊
@abeyjohn81667 ай бұрын
Sunil sunder raman channelil video und
@santhoshmk99037 ай бұрын
മൈര് പോവും കൊടതാനേ പോലെയുള്ള മരവാഴകൾ പോകും
@77jaykb7 ай бұрын
അത് വിവരമില്ലാത്തതിന്റെ പ്രശ്നമാണ്. ലോകത്ത് എത്രയോ ആളുകൾക്കു എന്തെല്ലാം പ്രശ്നങ്ങളുണ്ട്. ലോകത്ത് എല്ലാവര്ക്കും പ്രശ്നങ്ങളുണ്ട്, അതുപോലെ നമുക്കും. ഇത്രേം മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. അല്ലാതെ സ്വയം എന്തോ സ്പെഷ്യൽ ആണെന്ന് കരുതുന്നവർക്കേ ഈ അസുഖം ഉണ്ടാവു
@uday_8127 ай бұрын
എല്ലാവരും ഒരുപോലെ അല്ല കേട്ടോ 😄
@robintt19907 ай бұрын
@@uday_812 പണ്ട് ശ്രീനിവാസൻ തൊഴാൻ പോയ കഥ പറഞ്ഞത് ഓർമയില്ലേ, മിക്കവരും അങ്ങനെ തന്നെ😀
@SarathG-e6i7 ай бұрын
ദൈവം ഉണ്ടെങ്കിൽ ഈ കാര്യങ്ങളും വിശ്വസിക്കണം പിന്നെ ഹിന്ദു എന്ന് പറയേണ്ട ഒരു കാര്യം ഇല്ല എല്ലാ മതങ്ങളിലും ഇതുണ്ട്😏😏😏
@a_pic_story6 ай бұрын
Ayin Daivam illallo😂
@SarathG-e6i6 ай бұрын
@@a_pic_story 🙈🙈🙈😸
@sreesanthV-e6y7 ай бұрын
എല്ലാ കാര്യത്തിലും രണ്ട് വശമുണ്ട്. വിശ്വാസ മുണ്ടെങ്കിൽ അന്ധവിശ്വാസവും ഉണ്ടാകും . ആചാര മുണ്ടെങ്കിൽ അനാചാരവും... ഇതിൽ നല്ലത് തിരിച്ചറിഞ്ഞ് അതിന്റെ ഭാഗമായി മാറണം.. അതാണ് യുക്തിയുള്ള ഒരു വിശ്വാസി ചെയ്യേണ്ടത്...😊
@SKULGAMER996 ай бұрын
താങ്കൾ പറഞ്ഞത് പോലെ ഇത് മാനസികമായി തളർത്തുന്ന ഒരു 1 'എനിക്ക് ഇതിൽ വിശ്വാസമില്ല എന്ന് പറഞ്ഞാലും നമ്മുടെ ഉള്ളിൻ്റെയുള്ളിൽ ഒരു ഭയപ്പാട് ഉണ്ടാവും ഇങ്ങനത്തെ കാര്യങ്ങളിൽ ചിലർ ഇത് പറഞ്ഞ് വല്ലാതെയങ്ങ് ഭയപ്പെടുത്തും. ഇതിൽ വിശ്വാസമുള്ള ആളുകൾ '
@Tommy_shelb_7 ай бұрын
1:45 അതാണ് point ☝️
@MIRACLEEXPLORE7 ай бұрын
വീടിന്റെ എല്ലാ മുക്കിലും മുലയിലും CCTV ഉള്ള ഇദ്ദേഹത്തിന്റെ വീട്ടിൽ ഇത് എങ്ങനെ എത്തി?
കൂടോത്രം ശരിക്കും ഉള്ളതാണ് ഞാൻ അത് അനുഭവിച്ചവൻ ആണ് depression വരെ ആയി അതിന് ശേഷം തിരികെ ജീവിതത്തിലേക്കു തിരികെ വന്നു 🤗🤗
@AkhilPk-pk7zo7 ай бұрын
@@Iuytrxthjnjj അതൊക്കെ ഭയങ്കര സ്റ്റോറി ആണ് ബ്രോ എന്റെ വീടിന് അടുത്തുള്ളവർ തന്ന പണിയ
@AkhilPk-pk7zo7 ай бұрын
@@Iuytrxthjnjj അത് മാറിയിട്ടില്ല പിന്നെ dipresion സ്റ്റേജിൽ നിന്ന് ഞാൻ വാശി കൊണ്ട് തിരികെ വന്നതാ അത് ഇല്ലാതാകുന്നത് എങ്ങനെ എന്ന് അന്വേഷിക്കുവാ
@athi4827 ай бұрын
അതെ. ഈ ജ്യോത്സ്യൻ ജ്യോതിഷവുമായോ ഹൈന്ദവമായോ ഉള്ള എന്തു ചോദിച്ചാലും ഇല്ല എന്ന് പറയും
@AkhilPk-pk7zo7 ай бұрын
@@athi482 ഞാൻ അനുഭവസ്ഥൻ ആണ് പക്ഷെ ഞാൻ ഇതൊക്കെ ആരോട് പറഞ്ഞാലും എനിക്കട്ട് പണി തന്നവർ രക്ഷപെടും കാരണം ഇതിന് പരാതി പെടാൻ പറ്റില്ലാലോ
@athi4827 ай бұрын
@@AkhilPk-pk7zo if u are a devotee chant lalithasahasranamam and murugan sthothras especially shashti kavacham
@sajidk45107 ай бұрын
സുജയുടെ ചോദ്യം ♥️♥️👍👍
@swapnalic79m546 ай бұрын
ഞങ്ങൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്
@bpradeepkr6 ай бұрын
U r very correct Hari sir
@subijithbs8316 ай бұрын
00:16 true ❤️❤️❤️❤️
@kunjumon1767 ай бұрын
സുജയുംപോലെയുള്ളവർക്കാണ് കുടോത്തരത്തിൽ വിശ്വാസം.
@ajimathew21987 ай бұрын
സൗദി അറേബ്യയിലും ചില ഗൾഫ് രാജ്യങ്ങളിലും ഇത് നിയമം മൂലം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
@ThaziesWorld6 ай бұрын
എങ്കിലും സൗദിയിൽ ഇതിനായി പുറം രാജ്യങ്ങളിൽ നിന്നുപോലും വരുന്ന സ്ഥലങ്ങൾ ഉണ്ട്
@cabdulgafoor43997 ай бұрын
super man ❤
@ishaqbinabdullah6 ай бұрын
ശരി
@godwinantony97816 ай бұрын
😂😂 Well said Hareesh
@HACKERMEDIA6 ай бұрын
Right 😊
@shahulhameedasharaf39927 ай бұрын
ഹരിയുടെ മോട്ടിവേഷൻ ഇത്എല്ലാപേർക്കും ഉപകാരംമാണ്
@ajeeshpa1767 ай бұрын
അഭിചാരം പോയിട്ട് ഒരു ക്രിയകളും അറിയാത്ത ജ്യോതിഷ്യൻ വാചകമടി മാത്രം നല്ലവനാവാൻ എല്ലാം ചുമ്മാ ചുമ്മാ എന്നു പറയും
@athi4827 ай бұрын
100% correct. He knows well d scope of being like dis now a days
@Rks-t8z7 ай бұрын
ബെറ്റ് വച്ച് പാലമരത്തിലെ ആണി ഊരി കൊടുത്തിട്ടുണ്ട് ഞാൻ ഒരു വർഷം കഴിഞ്ഞു കൂടോത്രം ഫലിക്കുമെങ്കിൽ അംബാനി എങ്ങനെ ഇത്രയും കാലം പണക്കാരൻ ആയി നിന്നു എന്നൊന്ന് പറയാമോ മമ്മൂട്ടിയും മോഹൻലാലും എന്ത് കൊണ്ട് ഇപ്പോഴും അവരുടെ മേഖലയിൽ മികച്ചവരായി തുടരുന്നു എന്ന് പറയൂ മനസ്സിലാക്ക് bro ഇതൊക്കെ ഉടായിപ്പാണ് വെറും ഉടായിപ്പ്
@ajeeshpa1767 ай бұрын
അവർ ഇയാളെ പോലെ വാചകമടി അല്ല നല്ല ഈശ്വരവിശ്വസികളും അതുപോലെ ജീവിക്കുന്നവരുമാണ്
@Kimjong-d1k7 ай бұрын
@@Rks-t8zഎങ്കിൽ മോഹൻലാൽ എന്തിന് ശത്രുസംഹാര പൂജ ചെയ്തു. ഇതൊക്കെ തട്ടിപ്പ് ആയി കാണുനേത് അനുഭവം വരാത്തവർ ആണ്
@ayurvedanilayameradys91787 ай бұрын
വിശ്വാസമില്ലാത്ത ഒരു കാര്യം നിങ്ങൾ തെറ്റാണ് അയാൾ പറഞ്ഞത് ശരി അല്ല എന്ന് പറഞ്ഞു ഇതെല്ലാം anacharam ആണ് പറഞ്ഞു തട്ടിപ് ആണ് പറഞ്ഞു ജീവിക്കുന്ന ആൾ ആണ് ഹരി പത്തനാപുരം.. ഇത്രയും ഭുധിമുട്ടി ഈ ജോലി ചെയുന്നത് enathe ആളുകൾക്കു ethanu വേണ്ടത് അറിഞ്ഞു തന്നെ ആണ്
@vaigawonderland7 ай бұрын
ഒരാളുടെ ശത്രു എന്ന് കരുതുന്ന ആൾ കരുത്തനും, അയാൾക്ക് ഒറ്റയ്ക്ക് നേരിടാൻ പറ്റാത്ത ആളും ആണെങ്കിൽ അയാളുടെ ഒരു മനസമാധാനത്തിന് ചെയ്യുന്ന കാര്യങ്ങൾ ആണ് ഈ ശത്രു സംഹാരവും മറ്റും, അയാൾ കടുത്ത അന്ധവിശ്വാസി കൂടെ ആണ് എങ്കിൽ മന്ത്രവാദികൾ എന്ന് സ്വയം പറയുന്ന ആളുകൾ അത് മുതലെടുക്കും.. പക്ഷേ ഒന്ന് സത്യം ആണ്, കർമ്മ- അത് നമ്മൾ മറ്റുള്ളവരെ തകർക്കാൻ വെറുതെ ചിന്തിക്കുമ്പോൾ കൂടി അത് നമ്മളെ തകർത്തു തുടങ്ങിക്കാണും.. മാനസികമായി.. അപ്പോ ശത്രുസംഹാരം അല്ല, സ്വപരിവർത്തനം ആണ് ശരി എന്ന് മനസ്സിലാക്കുക. ശുഭം
@kcvdevan-qs9zw6 ай бұрын
@@vaigawonderland സ്വത്തു തർക്കം വരുമ്പോൾ പെങ്ങൻ മാർ ആങ്ങള മാർക്ക് ഏതിരെ മന്ത്ര വാദം ചെയ്യാറുണ്ട് എന്ന് കെട്ടു ശരിയാണോ
@vaigawonderland6 ай бұрын
@@kcvdevan-qs9zw കുറെ പൈസ വെറുതെ കളയാൻ ഉണ്ടെങ്കിൽ ചെയ്യട്ടെ
@anivtvm31307 ай бұрын
ഇന്നത്തെ തലമുറയിൽ ഇത് വിശ്യസിക്കുന്ന ഒരുപാട് പേരുണ്ട് തമാശ എന്താന്നു വച്ചാൽ നല്ല എജൂക്കേഷൻ ഉള്ളവരാണ് അതിൽ കൂടുതലും ആളുകളും
@albidayahenglish53356 ай бұрын
കൂടോത്രം ഉണ്ട് നൂറ്റി പത്ത് ശതമാനം അനുഭവം സാക്ഷി അത് ബാധിക്കൽ വ്യക്തികളെ ആശ്രയിച്ചിരിക്കും. തോന്നൽ അല്ല ഇതാണ് paranormal activity വിശ്വസിച്ചാലും ഇല്ലെങ്കിലും ബാധിക്കാം ബാധിക്കാതിരിക്കാം
@Neethu9996 ай бұрын
Positive ഉള്ളത് പോലെ തന്നെ negative ഉം ഉണ്ട് ഈ ലോകത്തു അതിനു example ആണു ying yang simbal
@Nazeer-mz7ky6 ай бұрын
കൂടോത്രം എന്ന തന്ത്രം ഇപ്പൊൾ ഒരു മതത്തിൽ ഒതുങ്ങി നിൽക്കുന്നില്ല.
@PrasanthPrasad-v3o7 ай бұрын
Hari❤
@richu_rich7 ай бұрын
നമ്മുടെ mind പവറിന് അനുസരിച്ചിരിക്കും ഇത്തരം കാര്യങ്ങൾ നമ്മിൽ പ്രവർത്തിക്കുന്നത്.
@major27077 ай бұрын
Really? I mean atheist's mind
@richu_rich7 ай бұрын
@@major2707 എന്ത് കുന്തമാണെങ്കിലും മനുഷ്യന് പേടി എന്നൊരു വികാരമുണ്ട്. അതില്ലാത്ത ഒരാളുപോലുമില്ല.
@kirandaskd1207 ай бұрын
ഇയാൾക് ജ്യോതിഷ് ആം അറിയില്ല, കൂടോത്രം ശെരിക്കും ഉണ്ട്
അസൂയ മനുഷ്യന്റെ വികാരം ആണ് പക്ഷെ എല്ലാത്തിനും ഒരു പരിധി ഉണ്ട് മറ്റൊരാൾ നശിക്കാൻ വേണ്ടി ചെയ്യുന്നത് ചെയ്യുന്നവർക്ക് ആ ഫലം തിരിച്ചു കിട്ടുകയും ചെയ്യും പിന്നെ ഇതൊന്നു വിശ്വസിക്കാതെ മുന്നോട്ട് പോകുക 2024 ആയി എന്ന് അറിയാതെ കുറെ മനുഷ്യർ ജീവിക്കുന്നു ഇതൊക്കെ ചെയ്താൽ നശിക്കും എങ്കിൽ പല രാജ്യങ്ങളും നമ്മുടെ രാജ്യത്തിന്റെ കാൽകീഴിൽ കിടനെനെ വിവരവും വിവേകവും ഇല്ലാത്തവർ ഇതെന്റെ ഒക്കെ പുറകെ പോകു ജനിച്ചു മരിക്കുന്ന വരെ ഒരാളുടെ ജീവിതത്തിൽ എന്തൊക്കെ കാര്യം ചെയ്ത് തീർക്കാൻ ഉണ്ട് അതൊന്നും ചെയ്യാതെ വേറെ ഒരാൾ നശിക്കാൻ വേണ്ടി ശ്രമിക്കുന്നു അത് ഉള്ളത് ആണ് എന്ന് വിശ്വസിക്കാൻ കുറെ മണ്ടൻമ്മാർ നമ്മുടെ രാജ്യത്ത് നല്ല ശിക്ഷ നിയമം കൊണ്ട് വരണം എന്നാലെ മനുഷ്യരിൽ കുറെ മാറ്റങ്ങൾ ഉണ്ടാകുക ഉള്ളു 2024 ആയി എന്ന് ഒരു ബോധം ഉണ്ടായാൽ നന്നായിരിക്കും
@pradeepdon46987 ай бұрын
ഇവിടെ വിശ്വാസം പോലും ഇല്ല പിന്നെ ആണ് അന്ത വിശ്വാസം
@xhkmt23147 ай бұрын
😂
@martinbritto877 ай бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും കൂടോത്രം ഉണ്ട് ഉണ്ട്.
@sindhumn69276 ай бұрын
ഹിന്ദുന്റെ നെഞ്ചതൊട്ട് കയറേണ്ട എല്ലാ മതത്തിലും ഇത് ചെയ്യും ഇയാളുടെ അടുത്ത ഒന്ന് ജോതിഷം നോക്കാൻ ചെന്നാൽ ഇപ്പോൾ വിമ്പ് പറയുന്ന ഇയാൾ തന്നെ കൂടോത്രം ഉണ്ട് എന്നു പറയും
@ShijiSatheesh-tf1zs7 ай бұрын
👍
@deepu88607 ай бұрын
2.47 ലെ സുജ: ഇങ്ങനുള്ള കാര്യത്തിൽ എനിക്ക് "വല്യ വിശ്വാസമില്ല" സുജക്ക് ചെറിയ വിശ്വാസമേയുള്ളു 😂😂
@TheDigitalBook6 ай бұрын
ബൈബിളിലു൦ ഇത് പറയുന്നുണ്ട്. *ക്ഷുദ്രപ്രയോഗം* 😢😢
@major27076 ай бұрын
@@TheDigitalBookancient pagan rituals....🙂
@muralikrishnan64007 ай бұрын
മറുക്രിയ ചെയ്തു കാണും അതിന്റെ സൂചന അല്ലേ സതീശന്റെ ഇന്നത്തെ കാർ ആക്‌സിഡന്റ്.
@Shameer-j4w6 ай бұрын
Koodthram und yenik Anubavam.und
@subashk20156 ай бұрын
എന്നെ കൂടോത്രം ചെയ്യുന്നവരോട് ഒന്നേ ഞാൻ പറയാറുള്ളു. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കരുതേന്ന്.
@GeethaMk-dp9cl4 ай бұрын
ജോതി സംസത്യ o ആണേ? അല്ലാ.എ ന്നു. അതേ എന്നു അതേ എന്തു പറയാം അതുപോലെ തന്നെയാണ് കൂടോത്രവും.
@Asnaaneesh.6 ай бұрын
നമുക്കുവേണ്ടി ചെയ്യുന്നവർ ഉണ്ട് എന്നാലും അത് നമ്മൾ കാര്യമാക്കണ്ട എനിക്കൊരുമൈരുംവരില്ല എന്നുകരുതി ജീവിക്കണം ആരും എന്തു ചെയ്യട്ടെ എന്ന് കരുതണം
@major27076 ай бұрын
@@Asnaaneesh. Self confidence 🙂💯....
@sjm888247 ай бұрын
സുജയക്ക് ''ഇളുപ്പ്" ഉണ്ട്... സംസാരിക്കുമ്പോൾ ഒരോ സെന്റൻസിന്റെയും ഗ്യാപ്പിൽ അത് കേൾക്കുന്നുണ്ട്.... ചുമ്മ സ്റ്റൈലിന് ഇങ്ങനെ വലിവ് കൊണ്ടുവരുന്നതും ആവാം...എന്തായാലും ഇച്ചിരി കൂടുതലാണത്... ഒരു പൊടിക്കടങ്ങിയാൽ കുറയുമായിരിക്കും...😊
@Naha_63047 ай бұрын
കൂടോത്രം ഫലിക്കും അത് അനുഭവത്തിൽ വന്നാലേ അറിയൂ...😮
@viclee43467 ай бұрын
ങ്ഹാ പിന്നെ രണ്ടു കിണ്ടി.
@xhkmt23147 ай бұрын
വിശ്വാസം ഉള്ളവർക്കു ഫലിക്കും, അതാണല്ലോ പുള്ളി അവിടെ പറഞ്ഞുകൊണ്ടിരുന്നത്.
@Devibadra7 ай бұрын
സത്യമാണ്
@Kimjong-d1k7 ай бұрын
സത്യം ആണ്. കൈവിഷം. സിഹർ. മാരണം. കൂടോത്രം ഇതൊക്കെ ullethaanu അനുഭവം വരുമ്പോൾ വിശ്വസിക്കും
@amalraj49617 ай бұрын
നമുക്ക് എന്തേലും പ്രശ്നം വന്നാൽ അത് കൂടോത്രം. മറിച്ചാണെങ്കിൽ കൂടോത്രമില്ല. ഇല്ലെങ്കിൽ അത് വിധി ആണെന്നോ നമ്മുടെ കുഴപ്പം കൊണ്ടാണെന്നോ പറയില്ല. ഉദാഹരണത്തിന് കയ്യക്ഷരം നല്ലതല്ലാത്തതിന് പേനയെ കുറ്റം പറയുന്നവർ 😂😂
@sanalkumar.s89937 ай бұрын
ഇതും ഒരു ചർച്ച, അതും വലിയ "ദേവജ്യോതിഷി" മാരെന്ന് കരുതുന്നവരുമായി 😆🤣
@Mydearmalayaliees7 ай бұрын
അപ്പോൾ ഈ ക്ഷേത്രങ്ങളിൽ ചെയ്യുന്ന ശത്രു സംഹാര പൂജ ഹിന്ദു വിശ്വാസത്തിൽ ഉള്ളത് അല്ലെ??? 🤔🤔
@indug75827 ай бұрын
ശത്രുസംഹാരപൂജ ശതുതയെ ഇല്ലാതാകാൻ ആണ്, ശത്രുവിനെ ഇല്ലാതാകാൻ അല്ലെ എന്നാണ് എന്റെ അറിവ്.
@ayurvedanilayameradys91787 ай бұрын
@@indug7582Shatrutha ellathayal satruvum ഇല്ലാതാവും. മരണം മാത്രമല്ലല്ലോആവശ്യം ശത്രു ചെയ്യുന്ന കർമം shatrutha
@indug75827 ай бұрын
@@ayurvedanilayameradys9178 ശത്രുത ഇല്ലാതാകാൻ opposite നിൽക്കുന്ന ആളിന്റ മനസിലെ വിരോധം മാറിയാൽ മതി. അല്ലാതെ ആ വ്യക്തിയെ നശിപ്പിക്കേണ്ട മാനസികമായോ വ്യക്തിപരമായി തകർത്തിട്ടോ കാര്യമുണ്ടോ?
@positivevibes11187 ай бұрын
Sathru samaram sathruvine nasipikan alla sathru mithram ayi maran cheyunnatha
@nitheeshs82247 ай бұрын
എനിക്ക് പൂജ, കൂടോത്രം മുതലായ വാ ചെയ്യാൻ അറിയാം.. ഓരോ മണ്ടന്മാർ വന്നു ചാടും..ഡോക്ടർ എഴുതുന്ന പോലെ എഴുതിയാൽ മതി.. നല്ല വരുമാനം ഉണ്ട്.. Tax അടക്കണം
@Beegamsulthana7 ай бұрын
പോടെ പോടെ
@fg45137 ай бұрын
Thallu
@muhammedshafip41707 ай бұрын
ഓം ഹ്രീം കുട്ടിച്ചാത്താ....
@athi4827 ай бұрын
സുജയയ്ക്ക് വേറേ ആരേയും കിട്ടിയില്ലേ.
@vyshnavck78896 ай бұрын
അതെ..😂
@samjis95887 ай бұрын
Sathyam aanu hari bro parayunnath
@KM-zh3co7 ай бұрын
കൂടോത്രം ഉണ്ട്..എല്ലാ മതത്തിലും ഉണ്ട്..കൂടോത്രം ചെയ്യാൻ അറിയുന്നവർ വളരെ ചുരുക്കമാണ്..
@fg45137 ай бұрын
Christian mathathilu illa
@rayankunjumon1157 ай бұрын
കൂടോത്രം എല്ലാമതത്തിലും ഉണ്ട് അത് ഫലിക്കും അനുഭവം ഉണ്ട് 🥵
@ajithlalls7 ай бұрын
കൂടോത്രം ഉണ്ട് അത് ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം എന്നല്ല. മനുഷ്യ മൃഗങ്ങൾ എല്ലാവരും ഒന്ന് നന്നായി വരുന്നവനെ തകർക്കാൻ ചെയ്യുന്നുണ്ട് ആഭിചാരം. നമ്മുടെ നാട്ടിൽ ശുദ്രം (ക്ഷുദ്രം ) എന്നൊക്കെയാണ് പറയുന്നത്
@RafithadathilRafi7 ай бұрын
സിഹിർ ആഭിചാരം കൂടോത്രം..
@SubhashSubhash-l9h7 ай бұрын
ആഭിചാരം ഭലിയ്ക്കും
@Kimjong-d1k7 ай бұрын
അനുഭവത്തിൽ വരുമ്പോൾ വിശോസം ആകും എല്ലാവർക്കും അല്ലാത്തവർക്ക് ഇതൊക്കെ വെറും കോമഡി ആയി തോന്നു.
@rihanrahul17 ай бұрын
Enna pinne koodothram cheyth india munnanik e theranjeduppil jayikkamayirunnille 😂
@Kimjong-d1k7 ай бұрын
@@rihanrahul1 edo വിവരക്കേട് പറയാതെ ഒരു വ്യക്തിയേയോ അല്ലെങ്കിൽ ആ വ്യക്തിയുടെ സ്ഥാപനമോ നശിപ്പിക്കാൻ വേണ്ടി ചെയുന്ന ഒന്നാണ് കൂടോത്രം. സാധാരണ നമ്മൾ ഒരാൾക്ക് കൂടോത്രം ചെയ്യണം എങ്കിൽ അയാളെ കുറിച്ച് നമ്മുക്ക് നന്നായി അറിയണം. ബന്ധുകാരോ, വീട്ടിൽ ഉള്ളവരെ, ഏറ്റവും അടുത്ത ഫ്രണ്ട്സിനോ, വീടിനടുത്തു ഉള്ളവർ ഒക്കെ ആണ് കൂടോത്രം ചെയ്യുന്നവരുടെ അടുത്ത് രഹസ്യം ആയി പോയി ചെയ്യിപ്പിച്ചു പണി കൊടുക്കുന്നത്. നമ്മളെ കുറിച്ച് ഒന്നും അറിയാത്തവർക് നമ്മളെ കൂടോത്രം ചെയ്ത് നശിപ്പിക്കാൻ പറ്റില്ല. കുട്ടത്തിൽ ഉള്ളവർ ആണ് കൂടോത്രം ചെയ്ത് പണി തരുന്നത്. വിവരം ഇല്ലാതെ ചിലർ പറയും എന്തിനാ യുദ്ധം ചെയുന്നത് കൂടോത്രം ചെയ്ത് നശിപ്പിച്ചാൽ പോരേ എന്നൊക്കെ. ഒരു വ്യക്തിക്കോ ആ വ്യക്തിയുടെ വീട്ടിൽ ഉള്ളവർക്കോ അയാളുടെ സ്ഥാപനത്തിനോ മാത്രമേ കൂടോത്രം ചെയാൻ പറ്റത്തുള്ളൂ. കൈവിഷം കിട്ടിയ വ്യക്തിയിൽ കാണുന്ന ചില ലക്ഷണങ്ങൾ വേണമെങ്കിൽ പറയാം. Pinne തനിക് ഒരു പക്ഷെ ഇത് കോമഡി ആയിട്ട് തോന്നും കാര്യം തനിക് അനുഭവം ഇല്ലാത്തത് കൊണ്ടാണ്. അറിയാത്ത കാര്യം ഇല്ല എന്ന് വിശോസിക്കുന്നവരോട് വാദിച്ചു ജയിക്കാൻ പറ്റില്ല 😊
@Kimjong-d1k7 ай бұрын
@@rihanrahul1 ഇ ജ്യോൽസ്യൻ മാരുടെ ജോലി എന്താണ് അ ജോലി തന്നെ തട്ടിപ്പ് അല്ലെ
@somarajanap81897 ай бұрын
👍👍
@SreeKuttan-y7l6 ай бұрын
Unde
@NivyaSarath-nv4nt6 ай бұрын
ചത്താന്റെ അമ്പലത്തിൽ വേഷം മാറി വരുന്ന മറ്റു മതസ്ഥർ ഉണ്ട് എനിക്ക് അറിയാം 😊 അതുപോലെ കൂടോത്രം ചെയ്യുന്നവരും.. ഇത് ലക്ഷങ്ങൾ വിലയുള്ള കൂടോത്രം ആണ് 😂 എന്റെ വീട്ടിൽ നിന്നും കിട്ടിയിട്ടുണ്ട് ഒരു കുപ്പി വീടിന്റെ മുൻ വശത്തു നിന്നും എന്നിട്ട് അമ്മ പറഞ്ഞു ആരോ കൂടോത്രം ചെയ്തു എന്ന് 😊 ഒടുവിൽ അമ്മ തന്നെ പറയുന്നു അയ്യോ അത് പണ്ട് ഞാൻ ഭൂമി pooj♥️ചെയ്യുമ്പോ കുഴിച്ചു ഇട്ടത് ആണെന്ന്
@vishnuvannappuram2927 ай бұрын
മാജിക് ട്രിക് കളിലൂടെ യാണ് ഇങ്ങനെ ഉള്ള വസ്തുക്കൾ എടുത്തു കൊടുക്കുന്നത്
@fg45137 ай бұрын
😂😂
@vellarayilmadhusoodanan30146 ай бұрын
കൂടോത്രത്തിൽ വിശ്വസിക്കുന്ന sujaya. Best non biological pm ന്റെ ആരാധിക.
@wayfarers11457 ай бұрын
വിശ്വാസം അന്ധ വിശ്വാസം എന്നൊന്നും ഇല്ല.. എല്ലാം ഒന്ന് തന്നെ
@zb29757 ай бұрын
കൂടോത്രം ഉണ്ട് മക്കളെ.. അത് അനുഭവം പലർക്കും ഉണ്ട്
@HELLOW1877 ай бұрын
കേരള ചാനലുകളിലെ ചാട്ടക്കാരികളായ സുജയയുടെയു സ്മൃതിയു ടെയും അടുത്ത ചാട്ടം എങ്ങോട്ട ' 😂😂😂😂
@babup.r52247 ай бұрын
😎😎😎😎 വന്നല്ലോ മുക്രി ബുദ്ധി 😄😄😄
@HELLOW1877 ай бұрын
@@babup.r5224 ഈ മുക്രി എന്താ - വക്ര ബുദ്ധി എന്ന് കേട്ടിട്ടുണ്ട് - നിനക്ക് ഉള്ള ബുദ്ധിയാണോ മുക്രി ബുദ്ധി
@jasirpjasir61697 ай бұрын
സിഹിർ....,
@rabbirubiel49326 ай бұрын
Goodatantram exists
@SugathanV-r2l7 ай бұрын
Jiothishee😂😂no1
@Mukesh-be3ri7 ай бұрын
ഹരി പത്തനാപുരം... ജോ ഡിഷി
@abdu_96967 ай бұрын
ചില മുസ്ലിങ്ങൾ 'സിഹ്ർ' എന്ന് പറഞ്‍ ഇത്തരം ആഭിചാരങ്ങളിൽ വിശ്വസിക്കുന്നു, പ്രവാചകന് പോലും സിഹ്ർ ചെയ്തിട്ടുണ്ടത്രെ, അതിനാൽ ചിലർ ഈ അന്ധവിശ്വാസത്തെ വിശ്വസിക്കുന്നു. ഒരു മുസ്ലിം പണ്ഡിതനും ഇത് നിഷേധിച്ചും കണ്ടിട്ടില്ല
@arshadarshad24137 ай бұрын
സിഹ്ർ ചെയ്യുന്നവൻ മുസ്‌ലിം അല്ല എന്ന് ആണ് പറയുന്നത്
@abdu_96967 ай бұрын
@@arshadarshad2413 😄
@Kimjong-d1k7 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എനിക്ക് ഒരു മുസ്ലിം സിഹർ ചെയ്തിട്ടുണ്ട്. സിഹ്ർ ഒക്കെ സത്യം ആണ്
@fg45137 ай бұрын
@@Kimjong-d1kenit engn matti
@RafithadathilRafi7 ай бұрын
സിഹിർ ആഭിചാരം ആരും ആർക്കെതിരെയും ചെയ്യരുത് മുസ്ലിം മാറ്റാർകെങ്കിലും ആഭിചാരം (സിഹിർ ) ചെയ്‌താൽ ഈമാൻ കിട്ടാതെ മരിക്കും ഇസ്ലാമിൽ ഏഴു വൻ പാപങ്ങളിൽ ഒന്നാണ് സിഹിർ ആഭിചാരം... 👆
Und anubhvam i am an engineer but after my mrg enik oru vayaruvedhana vannu but 5 days njan hospital kidannu even doctor k polum enthanu ethuvare enthanennu polum identity cheyyan patilla.endoscopy cheythu ct scan cheythu ennit oru tirumeni thanna oru podi kazhichita mariye ...vayaruvedhanenu paranjapo. Aa tirumeni paranjarnu hospital kond ethu marulanu.ayalde vakkonnum kekathe nammal hospital anupoye but avasanam ayal thannenu rekshichath
@rajeevkg49876 ай бұрын
ഹരി പത്തനാപുരം കൂതിഷൻ 😂😂😂
@AshamsRam7 ай бұрын
ippo reporter adipoli aan
@SaijuKuttan-p4w7 ай бұрын
അനാചാരം ആയതു കൊണ്ടല്ലേ. ആളുകൾ ചെയുന്നത്.
@manasachakravarthi7437 ай бұрын
വിശ്വാസം എന്നതിൽ നല്ല വിശ്വാസം, ചീത്ത വിശ്വാസം എന്ന വേർതിരിവില്ല, എല്ലാ വിശ്വാസവും അന്തമായി കണ്ണടച്ച് വിശ്വസിക്കുക എന്ന അർഥമേ ഉള്ളു, ദൈവ വിശ്വാസവും പ്രേതവിശ്വാസവും ഒന്നു തന്നെയാണ്, ദൈവമുണ്ടെങ്കിൽ പ്രേതവുമുണ്ട്, അതിന് പ്രത്യേക തെളിവൊന്നും ആവശ്യമില്ലല്ലൊ, വിശ്വാസം എന്നത് തന്നെ അന്തമായി വിശ്വസിക്കുക എന്നതാണ്. ,, അതിന് പൊടിപ്പും തൊങ്ങലും വ്യാഖ്യാനവും ഒന്നും ആവശ്യമില്ല,,,,,
@joyubinajulio70067 ай бұрын
ഇവൻ രണ്ട് വള്ളത്തിൽ കാല് കുത്തിയാണല്ലോ നിൽക്കുന്നത്.
@kcvdevan-qs9zw7 ай бұрын
കൂടോത്രം ചെയ്യുന്ന വരെ ശിഷിക്കാൻ ഭാരതിയ ന്യായ സംഹിതയിൽ നിയമം കൊണ്ട് വരണം 😂😂😂
@major27076 ай бұрын
@@kcvdevan-qs9zw yeah 🙂
@ashokthoniyil95167 ай бұрын
koodothram shaapam ellam und kuttichathanmaar undallo ella mathakkarum vishwasikkunnu
@viclee43467 ай бұрын
കഷ്ട്ടം
@abdulmajeed90327 ай бұрын
പാക്കിസ്ഥാനെതിരെയും , ചൈനക്കെതിരെയും കൂടോത്രം ചെയ്യാൻ സഘികളെ വെല്ല് വിളിക്കുന്നു.
@Merabhaigoodboy7 ай бұрын
ലേ AI🤔
@Thampithaneesh7 ай бұрын
അറബി കൂടോത്രം ഫലിക്കും എല്ലാം മുസ്ലിങ്ങൾക്കും അറിയാവുന്ന കാര്യമാണ്
@muhammedaslam37517 ай бұрын
Koppa
@rangoli29077 ай бұрын
ഓടക്കേടെ മൂട്😅
@babup.r52247 ай бұрын
😄😄😄 മുട്ടയിൽ ചെയ്തു കൊടുക്കപ്പെടും 😄😄
@ragamsatheesh18247 ай бұрын
അറബികൂടോത്റം പെന്തക്കോസ്തു പാസ്റ്റർ മാർ പ്രാർഥിച്ചു തകർക്കും
@Thampithaneesh7 ай бұрын
കളിയാക്കിയവർക്ക് പോലും ദുരനുഭവം വന്നത് ഞമ്മള് നേരിട്ട് കണ്ടിട്ടുള്ളതാണ്
@f20promotion107 ай бұрын
ഞാൻ ചെയ്ത് കാണിച്ച് തരാം
@abeyjohn81667 ай бұрын
Aru paranju koodothram illennu sunil sunder raman channelil video und
കഴിയുമെങ്കിൽ KPCC യൂത്ത് കോൺഗ്രസ്സിന് ഒരു കൂടോത്ര കേമ്പ് നടത്തണം. തെരഞ്ഞടുപ്പിൽ ജയിക്കാൻ ഇനി കൂടോത്രം ചെയ്താൽ മതി.ഹവാല ഫണ്ട് മുടക്കണ്ട . പോസ്റ്റർ ഒട്ടിക്കണ്ട. മൈക്ക് വേണ്ട.ഇടത് പക്ഷ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ പിന്തുണ വേണ്ട. ഹാ...ഹ..ഹാ എന്ത് നല്ല വിശ്വാസം. എന്ത് നല്ല ആശയം.
@bonyjoseph74096 ай бұрын
Suja😂😂😂😂😂😂😂😂 she very commedy shes want tell this truth bcz shes chankam but she try acting and she's can't telling that RSS chankam suji😂😂😂😂😂😂😂 love you ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AbdulNazar-mt1hi7 ай бұрын
Hoi
@mohananv.k77597 ай бұрын
തലതിരിഞ്ഞകേന്ദ്ര വിദ്യാഭ്യാസ നയങ്ങൾ അശാത്രിയമാകുന്നതിന്റെ പ്രതിഫലറങ്ങൾ ജനങ്ങളിൽ ഇത പോലുള്ള ചിന്തകൾ കുട്ടികളിൽ നിന്ന്തുടങ്ങുന്നു വിദ്യാഭാസത്തിൽ ശകുനം, നിമിത്തം ഇങ്ങനെയുള്ള പദങ്ങൾ കടന്ന് കൂടുന്നത് കാണാം
@major27076 ай бұрын
@@mohananv.k7759 right 👍...but you know indian constitution support religious activities and freedom of expression