ക്ഷേത്രത്തിന് സമീപം പശുത്തല; 2 ലക്ഷം മുസ്‍ലിംകളെ കൊല്ലുമെന്ന് ബിജെപി നേതാവ് | Bjp Leader

  Рет қаралды 188,927

MediaoneTV Live

MediaoneTV Live

19 күн бұрын

ബിജെപി പ്രവർത്തകർ പൊലീസിന് മുമ്പാകെ പ്രദേശവാസികളെ വിളിച്ചുകൂട്ടി മുസ്‍ലിംകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികളുടെ പരാതിയിൽ പറയുന്നു.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 414
@sivan8224
@sivan8224 18 күн бұрын
ഭീഷണി മുഴക്കുകയും രാജ്യത്ത് സമാധാനവും സാഹോദര്യവും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നേതാവ് ചമയുന്ന ഓരോന്നിനെയും നോക്കി വെച്ച് നുള്ളിക്കളയണം.
@haanavanddi
@haanavanddi 17 күн бұрын
AA puttan BJP nedav. 2 laksham Muslim gale kulluan avanku avakasam unddoo avane adinu munbu thattum janagal
@haanavanddi
@haanavanddi 17 күн бұрын
Idupole keralathil RSS BJP parayanakil annu veettil Keri adikkum RSS bjpne
@ManHunter350
@ManHunter350 17 күн бұрын
നല്ലവൻ ചമയേണ്ട കാഫിറെ
@sivan8224
@sivan8224 17 күн бұрын
@@ManHunter350 അത് നിന്റെ അപ്പൻ.
@sivan8224
@sivan8224 17 күн бұрын
@@ManHunter350 സ്വന്തം മതത്തിന്റെ മൂല്യങ്ങളോ സംസ്കാരമോ എന്തെന്ന് അറിയാത്ത മൃഗങ്ങൾ മത സംരക്ഷകർ ആയി വേഷം കെട്ടി രാജ്യത്ത് വിദ്വേഷം പടർത്തി ഒരു പണിയും എടുക്കാതെ സുഖിച്ചു ജീവിക്കാൻ ഇറങ്ങിയിരിക്കുന്നു!
@hajarafinu9957
@hajarafinu9957 18 күн бұрын
ബിജെപി ക്കാരൻ തന്നെയാവും കൊണ്ടിട്ടത്
@noushadnoushar8186
@noushadnoushar8186 17 күн бұрын
പിന്നല്ലാതെ
@JosephAK-qd1nc
@JosephAK-qd1nc 17 күн бұрын
ഇതുപോലുള്ള സമാന പ്രവർത്തികളിൽ അവരാണല്ലോ പിടിക്കപ്പെട്ടിട്ടുള്ളത്
@annievarghese6
@annievarghese6 17 күн бұрын
അകലത്തിൽ അമേദ്ധ്ം എറിഞ്ഞ സംഘി ഇവരർ ശ്രീ രാമന്റെ പേരു പറഞ്ഞു ജനങ്ങളെ ദ്രോഹിക്കുന്നവർ രാമായണം മനസ്സിരുത്തി വായിക്കണം
@muhammadashraf9697
@muhammadashraf9697 17 күн бұрын
പശുവിന്റെ ഉടൽ ഏതോ സങ്കിയുടെ വീട്ടുമുറ്റത്ത് ഉണ്ടാകും!!കലാപമുണ്ടാക്കാൻ അവർ ഗോമാതായെയും കൊല്ലുന്നു!!
@user-lj3xj8jm2p
@user-lj3xj8jm2p 17 күн бұрын
Yes
@faisalfasiludeen5530
@faisalfasiludeen5530 17 күн бұрын
കൊണ്ടിട്ടിട്ടത് ഈ തേമ്മാടികൾ തന്നെയായിരിക്കും. നാട്ടിൽ കലാപം ഉണ്ടാക്കലാണല്ലോ ഇവൻമ്മാരുടെ ജോലി.
@lakshminarayanan3730
@lakshminarayanan3730 17 күн бұрын
അയാളുടെ ആളുകൾ തന്നെയാകും അത് അവിടെ കൊണ്ടിട്ടത് !!!!!
@basheermuhammad2493
@basheermuhammad2493 17 күн бұрын
Correct but avidata police keralapolicepolayalla sankipolice an
@user-hf2bb5tf1d
@user-hf2bb5tf1d 17 күн бұрын
ഭീഷണി മുഴക്കിയ ആളെ ചോദ്യം ചയ്താൽ സത്യം പുറത്ത് വരും
@Chinnappan14987
@Chinnappan14987 18 күн бұрын
ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ വിളിക്കുന്നത് "സനാതന ധർമ്മം" എന്നാണ് 😂😂😂
@noushadnoushar8186
@noushadnoushar8186 17 күн бұрын
അതൊരു വല്ലാത്ത ധർമ്മം തെന്നെ
@user-kd2kd2cd2p
@user-kd2kd2cd2p 17 күн бұрын
Sanadhana kodham
@truth-yz9ic
@truth-yz9ic 17 күн бұрын
😂😂
@fusiongaming753
@fusiongaming753 15 күн бұрын
ഇത് കേരളത്തിലേ സിപിഎം പ്രാവർത്തകരെ പോലെ ആയി പോയി ബോബ് ഉണ്ടാക്കുന്ന സമയം വരെ സിപിഎം പൊട്ടി കയ്യോ ജിവനോ പോയാൽ പാർട്ടിൽ ഒള്ള ആൾ അല്ല എന്നത് പോലെ ആയി പോയി
@Muhammadputhusseri
@Muhammadputhusseri 18 күн бұрын
പ്രിയ മുസ്ലിംകളെ നിങ്ങൾ നാൽകാലികൾ സംബന്ധമായ എല്ലാവിധ വിധ പരിപാടികളും മറ്റ് ജോലികൾ ചെയ്യ് പശു ദൈവങ്ങൾ ഈ നാട്ടിൽ നിറയട്ടെ എന്നിട്ട് ഈദൈവങ്ങൾ ഇവന്മാരെ കുത്തി കുത്തി ശരിയാക്കട്ടെ അങ്ങനെയെങ്കിലും നിങ്ങൾ സമാധാനിക്കൂ.....ഹ നിങ്ങളും പശുക്കളും... കുറെ നരാദവൻമരും.....? Please please നിർത്തൂ ഈ പശു പരിപാടി കേൾക്കാൻ കഴിയുന്നില്ല ഈ പശു വാർത്തകൾ മറ്റ് നല്ല ജോലികൾ നോക്കി ...സൗഹാര്‍ദ്ദം നമ്മുടെ രാജ്യത്ത് നില നിൽക്കട്ടെ.. കേരളത്തെ കണ്ട് പഠിക്ക്
@mohammedmk1969
@mohammedmk1969 17 күн бұрын
അതിനു ഇതൊക്കെ ചെയ്യുന്നത് അവന്മാർ തന്നെ അല്ലെ
@rafeeqrafi1702
@rafeeqrafi1702 17 күн бұрын
😂
@qcloven
@qcloven 16 күн бұрын
Nammal pashu vinne kollilenkhill avanmarr cheyyum
@user-tq1pz6dp2y
@user-tq1pz6dp2y 15 күн бұрын
തമ്പുരാനെ പാവ പ്പെട്ട മുസ്ലിംസിന് കാവലും രക്ഷയും ഉണ്ടാകണേ 🤲🤲🤲
@sheelavs1799
@sheelavs1799 18 күн бұрын
മുസ്ലിം വിരോധികളായ ഈ പാർട്ടിക്കാർതന്നെയാവും അവരെ തീർക്കാൻ കണ്ടെത്തിയ പുതിയ മാർഗം
@user-lj3xj8jm2p
@user-lj3xj8jm2p 17 күн бұрын
Athe
@fathimasworld2674
@fathimasworld2674 17 күн бұрын
ഈ വാർത്ത കേട്ടപ്പോൾ തന്നെ മനസ്സിൽ തോന്നിയത് ഇത് ബിജെപി യുടെ തന്നെ പണിയായിരിക്കുംഎന്ന്, ബിജെപി തന്നെയല്ലെ ഹലാൽ എന്ന പേരിൽ പേരിൽ ബീഫ് കയറ്റു മതി ചെയ്തിരുന്നത്,
@balakrishnannairvn2324
@balakrishnannairvn2324 15 күн бұрын
Very Correct
@farhanan1395
@farhanan1395 17 күн бұрын
പശുവിന്റെ തലക്ക് പകരം അവർക്ക് വേണ്ടത് രണ്ട് ലക്ഷം മനുഷ്യരുടെ ജീവൻ 🤣എന്ത് ഒരു രാജ്യം ആണ് ഇത്
@Mathaitu
@Mathaitu 15 күн бұрын
ഇത്തരം ബിജെപിക്കാരാണ് ബിജെപിയെ തകർക്കുന്നത് 👌👌👌👌
@hamsadmm1196
@hamsadmm1196 18 күн бұрын
സുനാമി പോലുള്ള ഒന്ന് കൂടി വരട്ടെ
@2.0tech57
@2.0tech57 16 күн бұрын
Ath poraaa athukkum mele
@surendranm.k985
@surendranm.k985 15 күн бұрын
ഡൽഹിയിലും,യൂപിയിലും കടൽത്തീരം ഇല്ലാത്തതിനാൽ സുനാമി വന്നിട്ടും കാര്യമൊന്നുമില്ല. ദുഷ്ടൻ പന പോലെ വരുമെന്നാണ് അനുഭവം.
@rafeequech
@rafeequech 12 күн бұрын
​@@surendranm.k985bhoomi kulungiyaalum mathi
@ameenkp2119
@ameenkp2119 17 күн бұрын
ബിജെപിക്കാർക്ക് മാത്രം അറിയാവുന്ന പണി
@user-kn9mp1ms8m
@user-kn9mp1ms8m 17 күн бұрын
പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് ഈ കാര്യം സഭയിൽ ഉയർത്തേണ്ടതാണ് പ്രതിപക്ഷം രാഹുൽ ഗാന്ധി അതിനു മുമ്പിട്ട് ഇറങ്ങണം 😊
@abubakers.m9903
@abubakers.m9903 18 күн бұрын
ഉത്തരേ ഇന്ത്യയിൽ എന്തു നിയമം കാട്ടാളന്മാർ. സൗത്ത് ഇന്ത്യയിലേക്ക് കടക്കാതെ നോക്കിയാൽ സമാധാനം തകരില്ല
@Shajahanmk-ij1ph
@Shajahanmk-ij1ph 17 күн бұрын
South ഇന്ത്യയിൽ എപ്പോഴോ എത്തി bro🙂
@RasiyaAbu-dv1ww
@RasiyaAbu-dv1ww 17 күн бұрын
Trissur undallo
@ManHunter350
@ManHunter350 17 күн бұрын
പാകിസ്ഥാനിലെ ഹിന്ദുക്കളെ ദ്രോഹിക്കുന്നപോലെ ഇവന്മാരെ ദ്രോഹിക്കണം.. അള്ളാഹു അക്ബർ 💣💥
@rabeehbabu3613
@rabeehbabu3613 15 күн бұрын
കേരളത്തിലും എത്തി.. ഇവിടെയും മുസ്‌ലിം ങ്ങളെ കൊന്നു തീർക്കാനുള്ള വെറുപ്പ്‌ മനസ്സിൽ സൂക്ഷിക്കുന്ന സന്ഘികളും ഉണ്ട്.. ആ എറിത്തിയിലേക്ക് എണ്ണ പകരുന്ന പണിയാണ് രവി ചന്ദ്രനും,ജബ്ബാറും ജാമിതയും ആരിഫ് ഹുസൈനും ലിയകതഅലിയും, ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത്
@Redmi10-tc9tu
@Redmi10-tc9tu 17 күн бұрын
ഇങ്ങനെയൊക്കെ പോയി കഴിഞ്ഞാൽ ലോകാവസാനം അധികം ദിവസത്തേക്ക് നിൽക്കില്ല. എല്ലാം പെട്ടെന്ന് സംഭവിക്കും. മനുഷ്യന്മാർ മുഴുവൻ കണ്ണുതള്ളി നോക്കി നിൽക്കേണ്ടിവരുന്ന ദിവസങ്ങൾ വരാനിരിക്കുന്നു.
@sheebarahim3689
@sheebarahim3689 17 күн бұрын
ആ പ്രവർത്തി ചെയ്തത് കലാപം നടത്താൻ ആഗ്രഹിക്കുന്ന സംഘപരിവാർ കാർ ആണ് അതിലൊരു സംശയവും ഇല്ല
@shihabudheenoachira6510
@shihabudheenoachira6510 17 күн бұрын
രാമക്ഷേത്രം മഴ പെയ്തു ചോരുന്ന അതിനു കാരണമായ വരെ കൊല്ലുമോ അതോ അറസ്റ്റ് ചെയ്യുമോ അവരെ വെറുതെ വിടുമോ
@salmaraaz6967
@salmaraaz6967 17 күн бұрын
അല്ലാഹുവേ ellamuslim ummathineyum nee kaakene aameen🤲🤲🤲
@ManHunter350
@ManHunter350 17 күн бұрын
Le അള്ളാഹു : ഓട്രാ മൈരാ..
@user-io3xx2mj6g
@user-io3xx2mj6g 17 күн бұрын
Bjp യുടെ ഭരണം ത്രാസിൽ ആണ് അത് കൊണ്ട് അവർ കലാപത്തിന് ശ്രമിച്ചു കൊണ്ടിരിക്കും ജാഗ്രതൈ
@Jineshdamodaran
@Jineshdamodaran 13 күн бұрын
Pootilanu 😂
@anwarmohdnowshad4070
@anwarmohdnowshad4070 12 күн бұрын
​@@Jineshdamodaran ninte thalledeyooo😂😂😂
@Jineshdamodaran
@Jineshdamodaran 12 күн бұрын
Ninte ummante pootil ustadu adikumboleyalla polayadi mone ithu Hindustan
@nowfalnowfal8002
@nowfalnowfal8002 17 күн бұрын
മരിച്ചൊരു മുസ്ലിം നേതാവാണുപറഞ്ഞതെങ്കിൽ എന്തായിരിക്കും അവസ്ഥ
@jodseyksamuel7205
@jodseyksamuel7205 18 күн бұрын
ഇങ്ങേരെ പിടിച്ച് രണ്ടെണ്ണം കൊടുത്താൽ ആരിത് കൊണ്ടിട്ടു എന്ന് തെളിയും......
@FanFightFunVideos
@FanFightFunVideos 17 күн бұрын
ഇലക്ഷനിൽ തിരിച്ചടി കിട്ടിയതോടെ വർഗ്ഗീയത ആളിക്കത്തിച്ചു ഉണ്ടാക്കാൻ വേണ്ടി ബിജെപിക്കാർ തന്നെ കൊണ്ടിട്ടതാവും.
@underworld2770
@underworld2770 17 күн бұрын
ഞങ്ങൾചെയ്യുന്നതെമ്മാടിത്തരങ്ങൾക്ക് ഞങ്ങൾപേരിട്ടിരിക്കുന്നത് സനാദന ധർമ്മം എന്നാണ് 😂😂
@mashoodkk615
@mashoodkk615 16 күн бұрын
സ്വന്തം സ്വാർത്ത താൽ പരJത്തിനു മത കലാപം ഉണ്ടാക്കി നേതാവാക്കുന്നവരെ ജനം പോളിങ്ങ് ബൂത്തിൽ പ്രതികാരം ചെയ്യണം
@Joney838
@Joney838 17 күн бұрын
ആ നേതാവിനേ ചോദ്യ൦ ചെയ്യണ൦ പുറകിൽ അയാൾ ആകി൦😅😅😅
@nayeempallikkandy6438
@nayeempallikkandy6438 17 күн бұрын
അവൻതന്നെയായിരിക്കും. അവിടെ.കൊണ്ടിട്ടാദ്
@thoufeekm6031
@thoufeekm6031 17 күн бұрын
തന്നെയാവും,,, എന്നെന്തിനാ സംശയിക്കുന്നത്? .... "ഓരോ മീൻകുഞ്ഞിന്പോലും അറിയാം "അവർമാത്രമേ ഇത്തരം -ഹീനപ്രവർത്തികൾ ചെയ്യുകയുള്ളൂ എന്ന്,
@KasimKp-bz3gw
@KasimKp-bz3gw 16 күн бұрын
താങ്കൾ കറക്റ്റ് പറഞ്ഞു medea one 🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏👍👍🙏🙏👍👍🙏🙏
@muhammadesulaiman1823
@muhammadesulaiman1823 18 күн бұрын
വാടാ വാടാ വാടാ
@AbdulHameed-xn8qi
@AbdulHameed-xn8qi 18 күн бұрын
ബിജെപി rss കൊണ്ട് വെച്ചത്
@shoukashoukashoukashouka9181
@shoukashoukashoukashouka9181 15 күн бұрын
ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതി നിരോധിക്കുക എന്നിട്ടു മതി
@user-gy3wx1zr9q
@user-gy3wx1zr9q 17 күн бұрын
ഇവിടെ പല മതങ്ങളും പല സംസ്കാരവും ഉള്ള രാജ്യമാണ് ശരിക്കും അധികാരികൾ നിയമം പാലിക്കണം
@abdulsaleem2612
@abdulsaleem2612 17 күн бұрын
2 ലക്ഷത്തിൽ നിന്നു എന്തെങ്കിലും കുറക്കുമോ...
@muhammedilliyan9373
@muhammedilliyan9373 17 күн бұрын
ഇതു പോലോത്തെ ആളുകളെ തട്ടികളഞ്ഞാൽ തീരാവുന്ന കാര്യമേയുള്ളൂ
@user-gy3wx1zr9q
@user-gy3wx1zr9q 17 күн бұрын
എഡ്യൂക്കേഷൻ കുറവാണ് ജനം fool
@maxima5516
@maxima5516 18 күн бұрын
മൂന്നാം നരഹത്യമോഡി ഭീകര സർക്കാരിലും മുസ്‌ലിങ്ങളുടെ കാര്യം തഥൈവ...ഇനി ആരും നിയമം അനുസരിക്കേണ്ടതില്ലെന്ന് ചുരുക്കം.
@shajixavier6726
@shajixavier6726 16 күн бұрын
കേരളത്തിൽ ഉള്ള മുസ്‌ലിം എം പി മാർ എവിടെ കോൺഗ്രസ്സ് എം പി മാർ എവിടെ
@iqbalpanniyankara4918
@iqbalpanniyankara4918 14 күн бұрын
ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യരൂപമുള്ള ദൈവങ്ങളുടെ ഫോട്ടോകളും രൂപങ്ങളും മനുഷ്യർ പാലിനും മാംസത്തിനും വേണ്ടി വളർത്തുന്ന കേവലം മൃഗമായ പശു / പോത്ത് ഇവ കളെയെല്ലാം ദൈവത്തിന്റെ പരുവേഷം കൊടുത്തത് കൊണ്ടല്ലേ ഈ കൊല്ലലും / ഭീഷണിയും ഉണ്ടാവുന്നത് ഒന്നാലോചിച്ചാൽ ഒരു പ്രശ്ന വും രക്തചൊരിച്ചിലും ഒഴിവാക്കാവുന്നതല്ലേ ഉള്ളൂ❤
@Redmi10-tc9tu
@Redmi10-tc9tu 17 күн бұрын
പശുഭക്തി എങ്ങോട്ടാണ് ഈ പോകുന്നത്?
@wandoornews4232
@wandoornews4232 15 күн бұрын
ക്ഷേത്രത്തിലേക്ക് മ ലം എറിയുന്നതാണ് ഇവരുടെ പതിവ്
@AbdulHameed-fu3mz
@AbdulHameed-fu3mz 14 күн бұрын
വർഗീയത വളർത്താൻ അമിട്ടും സന്ഘികൾക്കപ്രോത്സാഹനം നൽകുന്നു
@RazackPn
@RazackPn 16 күн бұрын
ഇ പണി ബിജെപി rss അല്ലാതെ ആര് നടത്താൻ 😀😀
@sainudeenv3878
@sainudeenv3878 15 күн бұрын
,,ഭരണ,,പരാജയ. വിഷയങ്ങൾ , exam. Bond. Vila vardhama,,ജന ശ്രദ്ധ തിരിക്കാൻ,,, എന്ന്. 😅,,,,pashu😊
@kph8558
@kph8558 16 күн бұрын
അവൻ വിഷനായെയാണ് നായ വിഷ നായയെ എന്താ ചെയ്യേണ്ടത്
@shihabudheenoachira6510
@shihabudheenoachira6510 17 күн бұрын
ബാബറി മസ്ജിദ് പള്ളി പൊളിച്ച് അമ്പലം പണിഞ്ഞു പള്ളി പൊളിച്ച അവരുടെ പേരിൽ എന്താ കേസെടുക്കാത്തത് അവരല്ലേ ആദ്യം കൊല്ലേണ്ടത്
@jubijs6192
@jubijs6192 15 күн бұрын
ഹോ ആ പശുവിൻ്റെ വായിൽ ശിവ ലിംഗം ത്തിൻ്റെ ഒരു ചെറിയ കഷണം ഉണ്ടായിരുന്നെങ്കിൽ ആ നാട്ടിൽ ഒരു പശുപോലും ഉണ്ടാകില്ലായിരുന്നു
@user-wd7rq9id1q
@user-wd7rq9id1q 16 күн бұрын
പഴയ പരിപാടി തുടങ്ങിയോ
@musthafabava4509
@musthafabava4509 14 күн бұрын
ആരാണോ കൊണ്ട് തള്ളിയത് അവരെ പിടിച്ചു ശിക്ഷ നടപ്പാക്കുക അതാണ് നീതിമാൻ ചെയ്യേണ്ടത്
@ayyoobthrasseri9623
@ayyoobthrasseri9623 16 күн бұрын
അവൻ ഒരുമിച്ച് നിൽക്കുന്ന മുസ്‌ലിംകളെ കണ്ടിട്ടില്ല അതുകൊണ്ടാണ് നേരിട്ട് എന്നതും ചട്ടമ്പി വർത്താനം പറയുന്നത്
@jvince3971
@jvince3971 11 күн бұрын
Delhi Police under LG so ask him to take fast action it is not under Kejriwal
@IbrahimThansir-wr2kl
@IbrahimThansir-wr2kl 15 күн бұрын
ഇവനെ കൊല്ലാൻ ആരുമില്ലേ അവിടെ 🤣😂😂😂
@usmantharammal5380
@usmantharammal5380 16 күн бұрын
കൊണ്ടുവന്നിട്ടവനെ പാര്‍ട്ടി രണ്ടു ദിവസം മുന്പ് പിരിച്ചുവിട്ടിരിക്കുന്നു.
@mariyammariyam4070
@mariyammariyam4070 17 күн бұрын
ഭീഷണി പ്പെടുത്തിയവനെ ഒന്നു കുടഞ്ഞാൽ സത്യം അറിയാം
@agnair1859
@agnair1859 18 күн бұрын
കറുപ്പ് നമ്മടെ പാർട്ടിയുടെ ശത്രുവാണ് സുഹൃത്തെ ?? നമ്മുടെ നാട്ടിൽ ഞമ്മന്റെ വാലും, തലയും നടത്തിയ കൊല വിളി ശബ്ദം ഇപ്പോഴും മാറ്റൊലി കൊള്ളുന്നുണ്ട് ... അവരെയൊക്കെ നുള്ളി കളഞ്ഞോ മിയാസ് ?? ദേശ സ്നേഹം എന്തെന്നറിയാത്ത കുറേ എണ്ണമുണ്ട് നമ്മുടെ നാട്ടിലും, രാജ്യത്തും ... അവർക്കു എന്തുചെയ്യാനും മടിയില്ല ... അവരെയൊക്കെ ആര് നന്നാകും പടച്ചവരെ ??
@Hydra-zl3xu
@Hydra-zl3xu 17 күн бұрын
ആഹാ ഞമ്മൻ്റെ ഹിന്ദു കൊലവിളി നടത്തിയാൽ മിണ്ടാൻ പാടില്ല lle
@abdulrasheedm1500
@abdulrasheedm1500 17 күн бұрын
കിണ്ടിയിൽ വെള്ളം നിറച്ച സമയത്ത് ഉണ്ടായതോണ്ട് നന്നാവില്ല
@user-dn4lb8gm6j
@user-dn4lb8gm6j 18 күн бұрын
Pasu അവന്റെ പണി മുന്നേ അവേർരമ്പലത്തിൽ മുന്നേ കൂടുന്നു dum
@HarisAboobacker-is1fx
@HarisAboobacker-is1fx 15 күн бұрын
നായ തലകടിച്ച് കൊണ്ടുവന്നത് വർഗീയത ഉണ്ടാക്കാൻ വേണ്ടി ആയിരിക്കും
@HappyMarathon-yj2rh
@HappyMarathon-yj2rh 17 күн бұрын
അത് ആരാണെന്നും എന്തിനാണെന്നും എല്ലാവർക്കും അറിയാം
@sunilsuni6089
@sunilsuni6089 18 күн бұрын
❤❤❤
@alikannoor8930
@alikannoor8930 17 күн бұрын
വാടാ മോനെ വാടാ
@faihamedia1164
@faihamedia1164 17 күн бұрын
ആരാ ആ ദൈവത്തെ കൊന്നത്... ദൈവത്തിൻ്റെ തല അറുത്തു അവിടെ കൊണ്ടിട്ടു തീരെ ശരിയായില്ല... ഇനി സംഘ മിത്രങ്ങൾ ഏത് ദൈവത്തെ ആരാധിക്കും... ദൈവം മരിച്ചു... എന്നാലും ദൈവത്തെ കൊന്നത് തീരെ ശരിയായില്ല.... പാവം ദൈവം
@mtfsopnam6807
@mtfsopnam6807 14 күн бұрын
നടന്നതു, തന്നെ ', എല്ലാം, ശരിയാക്കി,ത്തരും',
@indrans5487
@indrans5487 15 күн бұрын
എലി കൊണ്ട് വന്നതാണ്. എലി ദൈവമാണ് തൊട്ടു പോവരുത്.
@subairkunju7533
@subairkunju7533 14 күн бұрын
ഇതിൽ എഥാർത്ത ആൾ പിടിക്കപ്പെടുമ്പോൾ അയാൾ ഒരു മാനസിക രോഗി യാകും
@rafeeqck772
@rafeeqck772 18 күн бұрын
അടുത്ത ബിജെപി മന്ത്രി അല്ലേൽ എംപി
@Pvtil1
@Pvtil1 17 күн бұрын
😢
@muhamedashraf1787
@muhamedashraf1787 18 күн бұрын
Publicize this internationally let the world come to know it !!!
@wandoornews4232
@wandoornews4232 15 күн бұрын
😢😢
@AbdulHameed-fu3mz
@AbdulHameed-fu3mz 14 күн бұрын
ഇതിനു മോഡിയും അമിട്ടും ഉത്തരം പറയണം
@josethomas6673
@josethomas6673 17 күн бұрын
Strict laws should be made against the BJP leaders who advocate hatred
@yakoobmuhammed2654
@yakoobmuhammed2654 16 күн бұрын
വളരെ മോശമായ പറച്ചിൽ ഇതു നടക്കുന്ന കാര്യമാണോ?
@shajiwayanad8469
@shajiwayanad8469 18 күн бұрын
പശുവിന്റെ അവശിഷ്ടം കൊണ്ടിട്ടവർ അവർ തന്നെ...
@muhammedsajeed5338
@muhammedsajeed5338 17 күн бұрын
അവർ അവരുടെ കളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല അതുകൊണ്ടുതന്നെ അവർ നായ്ക്കാട്ടങ്ങൾ ആകുന്നു
@usamathpk767
@usamathpk767 14 күн бұрын
രാഹുൽ ഗാന്ധി എവിടെ
@rafeequemanu8606
@rafeequemanu8606 17 күн бұрын
പിടികിട്ടുമ്പോൾ bjp തന്നെ ആണെകിൽ അവർ തന്നെ കൊല്ലുമോ
@basheer307
@basheer307 14 күн бұрын
ഒരു കോൺഗ്രസ്‌ കാരനും ഒന്നും മിണ്ടുന്നില്ല
@IbrahimThansir-wr2kl
@IbrahimThansir-wr2kl 15 күн бұрын
ഇന്നലെ ഞാൻ പശു ഇറച്ചി കഴിച്ചു 😂😂😂😂നല്ല പശു ഫ്രൈ പിന്നെ നല്ല നെയ്ച്ചോറും 😂😂😂🤪
@jafaralumkalayail2341
@jafaralumkalayail2341 18 күн бұрын
അത് കൊണ്ട്? ഒന്ന് പോഡോ..
@Sidheek-qt1kz
@Sidheek-qt1kz 17 күн бұрын
എന്ന് ചാണകം തീനി തീവ്രവാദി 😂😂😂
@abdullan-ew1hs
@abdullan-ew1hs 12 күн бұрын
ബീഫ് എക്സ് പോ ട്ടിൽ ഇന്ത്യ no 1.ഹേ
@sumyjohn395
@sumyjohn395 14 күн бұрын
ജനം ഇന്നും ഭയത്തിൽ
@saheed9209
@saheed9209 13 күн бұрын
ഇവനാണ് യഥാർത്ഥ രാജ്യദ്രോഹി,.
@nasserusman8056
@nasserusman8056 11 күн бұрын
ഈ ഭീഷണിപ്പെടുത്തിയവൻതന്നെയാണ് തല കൊണ്ടിട്ടത് !
@islamquransunnah6833
@islamquransunnah6833 17 күн бұрын
*ഇയാൾ നാളത്തെ മുഖ്യമന്ത്രി*
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 18 күн бұрын
അവനെകൊന്നാൽ പ്രശ്നംതീരും...☹️
@Indiantraveler772
@Indiantraveler772 18 күн бұрын
സനാധന ധർമ്മം 😂😂😂😂😂
@vyshakhkrishnan1021
@vyshakhkrishnan1021 18 күн бұрын
Anne thallhu Akbar annum paraje potti therikkunna samadhana kothathila muri andi vanam💣☪️☠️
@BavaBava-gi8lh
@BavaBava-gi8lh 13 күн бұрын
Swami Himaval maheswara speech KZbin kanoo to you
@sreejithtm7998
@sreejithtm7998 18 күн бұрын
Manushane villayila
@Happyending7777
@Happyending7777 13 күн бұрын
ഒരു മുസ്ലിം ഒരിക്കലും അങ്ങനെ ചെയ്യില്ല.
@khaderabdul7333
@khaderabdul7333 16 күн бұрын
കേട്ടിട്ട് ചിരി വന്നു നമ്മുടെ ഇന്ത്യ യുടെ ഒരു ഗദി കേഡ്
@user-pk2rz5hm4t
@user-pk2rz5hm4t 18 күн бұрын
വരും കാലം പി എം
@AbdulHameed-fu3mz
@AbdulHameed-fu3mz 14 күн бұрын
മോദി ഉദ്ഘാടനം ചെയ് തത് കൊണ്ടാണ് അത് ചോർന്നു ഒ ലിക്കുന്നത്
@user-wz8dx4wc5p
@user-wz8dx4wc5p 11 күн бұрын
എന്നിട്ട് കേസില്ല 🤣
@murshid627
@murshid627 12 күн бұрын
😊😊
@rajupodiyan3147
@rajupodiyan3147 15 күн бұрын
Allah!
@user-rp3cr5do1d
@user-rp3cr5do1d 16 күн бұрын
പിന്നെ ഇവന്റെ കൊലയാണോ അവിടെ വെക്കേണ്ടദ് 😆
@user-vq5ko6cp2h
@user-vq5ko6cp2h 12 күн бұрын
ഇവന് രണ്ട് paray🙏കൊല്ലാൻ കരുത്തില്ല
@ismayilk626
@ismayilk626 13 күн бұрын
അപ്പോൾമുഴുവൻ.നായകളെയും.കൊള്ളുക
@josephputhran4871
@josephputhran4871 18 күн бұрын
Theissuril Neef thinnaamo ???
@MohamedAli-qx9pu
@MohamedAli-qx9pu 17 күн бұрын
കേരളത്തിൽ കിട്ടുന്നതിൽ,ഏറ്റവും നല്ല beef കിട്ടുക തൃശ്ശൂരിൽ ആണ്. അത് കഴിക്കരുതെന്ന് പറയാൻ ഒറ്റ ഒരുത്തനും ധൈര്യം കാണില്ല 🤣🤣
@AbrahamLazar-sr6lk
@AbrahamLazar-sr6lk 12 күн бұрын
In our country we have got some senseless people... Who go on creating division to our country
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 15 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 22 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 35 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 15 МЛН