Рет қаралды 16,130
കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം
Malayalam Christian Song
O G M Ministry Thrissur,
Vocal: Sis. Blessy Benson
Programming: Br. Abin John
Mix & Mastering: Br. Febin John
Video & Edit: Sunny Varghese Thrissur
Song 🎻🎸
കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം
കാഹളം കേൾക്കുമ്പോൾ വാനിൽ പോകും
യേശുകർത്താവിന്റെ പൊൻമുഖം കാണുമ്പോൾ
എത്രയോ സന്തോഷം സോദരരെ
ഹല്ലേലൂയാ ജയം ഹല്ലേലൂയാ ജയം
അല്ലലെല്ലാമന്നു തീർന്നു പോകും
വാന സേനാഗണം നോക്കി നോക്കിനി -
ന്നത്ഭുതപ്പെട്ടീടും ആ സദസ്സിൽ
പ്രതിഫലങ്ങൾ വിഭാഗിച്ചു കൊടുക്കും
തൻ പേർക്കായ് പാർത്തലെ വിശ്വസ്തരായ്
ജീവിതം ചെയ്ത തൻ ശുദ്ധിമാന്മാർ ഗണം
വാങ്ങീടും സമ്മാനമസദസ്സിൽ
കണ്ണനീരെല്ലാം തുടച്ചീടുമേയന്നു
എത്രയോ സന്തോഷമാസദസ്സിൽ
കുഞ്ഞാട്ടിൻ കല്ല്യാണശാല യാം വാനത്തിൽ
കല്ല്യാണവേളയാഘോഷമത്രെ
കാന്തയും കാന്തനും ആനന്ദിച്ചീടുമ്പോൾ
പാരിലെ കഷ്ടങ്ങൾ ഓർത്തീടുമൊ
അന്തമില്ലാതുള്ള ആനന്ദരാജന്റെ
സ്വന്തമായ് തീർന്നഹോ സാധുക്കൾ നാം
🌹 O G M Ministry Thrissur, 🌹