അടിപൊളി എപ്പിസോഡ് tv ചാനലിൽ വരുന്ന സീരിയലിനെക്കാളും ഒരുപാട് നന്നായിട്ടുണ്ട്.. All the best
@salmasaleem33042 ай бұрын
എല്ലാ എപ്പിസോഡും കാണാറുണ്ട്. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി. എവിടെയൊക്കെയോ അനുഭവങ്ങളിലൂടെ സഞ്ചരിച്ച പോലെ......... മനസ്സിനെ സ്പർശിക്കുന്ന കഥകൾ തിരഞ്ഞെടുക്കുന്ന അവതാരികക്ക് ബിഗ് സല്യൂട്ട്
@Binduprajukumar2 ай бұрын
ഞാനും..
@sallyabraham9222 ай бұрын
ഞാനും സത്യം കരഞ്ഞുപോയി ❤️🥰
@ramlasaleem12392 ай бұрын
ഞാനും
@Juvairiya_basheer2 ай бұрын
അറിയാതെ കരഞ്ഞു അനുഭവിച്ചതാണ് ഇപ്പോഴും.....😢😢
@shahanamuneer10902 ай бұрын
ഞാനും
@ponoosworld90752 ай бұрын
എല്ലാ കഥാപത്രങ്ങളും ഒന്നിനൊന്നു മെച്ചം.. കഥ, സംഭാഷണം, കഥാപാത്രങ്ങളുടെ ഭാവങ്ങൾ എല്ലാം ഒരു പ്രൊഫഷേണേൽ ടച്ച്
@RaseenaKk-v4m2 ай бұрын
അടി പൊളി കാത്തിരിപ്പിന് ഇനി കാത്തിരിക്കാൻ . വയ്യാ വേഗം വേണം അടുത്തത്
@Yousaf_Nilgiri2 ай бұрын
ഹായ് എന്താ വിശേഷം? വീഡിയോ പൊളിയാണ് ട്ടോ 👍🏻👍🏻🔥
@jaibusworld2 ай бұрын
Sugaanu ഇക്കാ 😍എന്തൊക്കെ അവിടെ വിശേഷം?
@Yousaf_Nilgiri2 ай бұрын
@jaibusworld സുഖം അങ്ങനെ പോകുന്നു
@ebrahimnt89682 ай бұрын
ഞാൻ ഇന്നാണ് ഈ കാത്തിരിപ്പ് ഫസ്റ്റിൽ കാണുന്നത് വളരെ നല്ല കഥ അവതരണം അതിലും മേലെ 'സബ്ക്രൈബ് ചെയ്തു എന്നി അങ്ങോട്ട് മൊത്തം കാണും മരുമക്കൾ രണ്ടാളും സൂപ്പറാണ് അഭിനന്തനങ്ങൾ
@MuthuShabna2 ай бұрын
അനിയൻ ജയസൂര്യരുടെ ഒരു ചായ എനിക്ക് മാത്രമാണ് തോന്നി
@silnashanu81822 ай бұрын
ഉമ്മ അഭിനയം ആണ് ഇതിൽ സൂപ്പർ 😊
@roshrosh4582 ай бұрын
Super story ❤️❤️❤️❤️❤️
@MoideenMohi-t5o2 ай бұрын
കുടുംബം നോക്കുന്ന പ്രവാസികൾ അവസാനം കിട്ടുന്നത് ഇതാണ് നാട്ടിൽ നടക്കുന്നത് ഒരു ഫിലിമാക്കി അവതരിപ്പിച്ചു നന്നായിട്ടുണ്ട്
@gamingwithcr21932 ай бұрын
സങ്കടം വന്നു . ഹൃദയസ്പർശിയായ അവതരണം
@hadishadi8113l2 ай бұрын
കണ്ടു കുറെ കരഞ്ഞു... കഷ്ടപ്പെട്ട് ജീവിക്കുന്നവർക് ഒരു നാൾ സന്ദോഷം ഉണ്ടാവും 👍🏻👍🏻👍🏻അടുത്ത എപ്പിസോഡ് ഇനി എന്നാവും 🤔
@hadishadi8113l2 ай бұрын
ഞാൻ ചോർ തിന്നു വന്നു നോക്കിയപ്പോൾ വന്നിട്ടില്ല പിന്നെ ഉറങ്ങി ഇപ്പൊ കാണാൻ പോവുന്നോളൂ 👍🏻👍🏻
@hafifahafi68712 ай бұрын
മക്കൾക്ക് ആപത്തു വന്ന രക്ഷിക്കുന്ന മാതാപിതാക്കളും ഉണ്ട് സഹോദരിമാരും ഉണ്ട് എല്ലാവരും ഒരു പോലെ ആയിരിക്കില്ല 😢
ഒരുപാട് സന്തോഷമായി സൽമയുടെ സന്തേഷമുള്ള ആ ക കണ്ണു നിർ സൂപ്പറായിനടുത്ത എപ്പിസോട് വേഗം വിടണം കാത്തിരിക്കും
@NaeemaMaryam-z7t2 ай бұрын
ഞാൻ വിചാരിച്ചു ഇങ്ങൾ ഇന്ന് അവസാനിപ്പിച്ചു എന്ന് 🥹😜. പെട്ടന്ന് നിർത്തരുത് ട്ടോ ഇത്തൂസേ🥰 സ്വന്തം ജീവിതം നോക്കാതെ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഓരോ മക്കളുടെയും അവസ്ഥ ഇത് തന്നെയാണ് 🥹🥹.. ഇത് പോലെ എത്ര പ്രവാസികൾ ആണ് കൊറോണ വന്ന സമയത്ത് ഒറ്റപ്പെട്ടത് 😡😡അത് തേനും പാലും ഒലിപ്പിച്ചവർ കൊറോണ വന്നപ്പോൾ ഉമ്മ അല്ലേൽ അമ്മ മകനെ മറന്നു 🥹ഭാര്യ ഭർത്താവിനെ 🥹സഹോദരികൾ സഹോദരൻമാരെ 🥹🥹. ഇന്നത്തെ എപ്പിസോഡ് ഇങ്ങൾ ഞങ്ങളീം കൂടെ കരയിച്ചല്ലോ ഇത്തൂസേ 🥹🥰
@aynuaaduashique572 ай бұрын
Waiting for another episode ❤❤
@subaithapksubaitha51902 ай бұрын
ഇനിയും ഇത് കുറച്ചു കൂടെ വേണം ആയിരുന്നു ഇനി നാളെ ഉണ്ടാകുമോ ബാക്കി 🥰🥰🥰🥰🥰🥰
@shabeena-r4x2 ай бұрын
എൻ്റെ ജീവിത അനുഭവം തന്നെ ഇപ്പോ ഇക്കാക്ക് മനസ്സിലായി കുറെ അനുഭവിച്ചു
@VafiAnan2 ай бұрын
Enteyum but ente piyaplake onum manasilavunila😢
@lovecandles97882 ай бұрын
മനസ്സിലാവും അപ്പോയെക്കും ഞമ്മളെ നല്ല കാലം പോകും.. അനുഭവം ഗുരു @@VafiAnan
@sajasana78632 ай бұрын
Ariyathe karanju poyi😢 super
@sumisubair11922 ай бұрын
സൽമാനെ ദുബായ് ക്ക് കൊണ്ടോണം ന്നിട്ട് സന്തോഷായിട്ട് ജീവിക്കുന്നത് കാണണം
@Ayanibrahim43482 ай бұрын
Innathe part kandappol njan nde ikkune manssil kandupoyi ellathinum oodi nadann avasanam kudumbakkarkk oru athikappattayi nde ikku😢😢😢😢ithu kandappo nde ikkunde life njn oorthu karanjupoyi ya allah nee nammude ikkamarkk nallath mathram vrthane allah ninde kaval nee ennum kodukkne allah ameen
@nasihamariyam89392 ай бұрын
ഈ വിഡിയോ വിട്ടുകൊടുക്ക് 😊
@RaslaRaslanavas2 ай бұрын
Oru dhvsm kond full. Episode kand 😊pin cheyo Itha plzz❤ ik nalla ishtayi ingde abinayam ❤❤❤😊
@MajeedMajeed-ix2jj2 ай бұрын
സ്വന്തം ജീവിധനുഭവാം ആണ് നിങ്ങളുടെ ഓരോ കഥകളും
@rinshisherin28142 ай бұрын
കാശ് ഉണ്ടെങ്കിൽ കൂടെ എല്ലാവരും ഉണ്ട്. അല്ലെങ്കിൽ കറിവേപ്പില പോലെ ആയിരിക്കും
@SafiyaNk-sf4dr2 ай бұрын
എല്ലാ ഉമ്മമാരേയും ഈ കൂട്ടത്തിൽ പെടുത്തരുത്.
@hafisiru65972 ай бұрын
Super.....video kand njan karanju..... waiting
@nisnis98382 ай бұрын
😢കണ്ണ് നിറഞ്ഞു, ക്ലൈമാക്സ് പൊളിച്ചു ❤❤❤
@ItsArru-iq4rh2 ай бұрын
Episode 20plz upload
@HasainSarkar-s4l2 ай бұрын
Supper🎉
@saifudheenvailathur25652 ай бұрын
Adipoli aayittunt
@fabirashid78482 ай бұрын
👍👍👍അടിപൊളി ആയിട്ടോ 🥲...😢..സന്ദോഷം aayi👍
@Ramla-n2t2 ай бұрын
Alla boys etu ariyanam ummante sisternte cruelity
@kamarumol79872 ай бұрын
സൽമു സൂപ്പർ 👍🏻👍🏻👍🏻👍🏻ആദി അഭിനയം കലക്കി 😂
@hariscp43732 ай бұрын
സൽമായ്താ അടിപൊളി ❤❤❤❤
@MeharunneesaMeharunneesa2 ай бұрын
മിക്ക വീടുകളിലെയും അവസ്ഥ ഇത് തന്നെ
@sinuhashi78462 ай бұрын
സത്യം ആണ്
@sajeenaseji94932 ай бұрын
Sathym
@shahinapp74482 ай бұрын
Crct
@Rifa-u5j2 ай бұрын
💯crct
@mohamedzain38142 ай бұрын
അടുത്തത് കാണാൻ കാത്തിരിക്കുന്നു
@azizabdul78322 ай бұрын
അടുത്തത് വേഗം വരട്ടെ, പേര് പെങ്ങളെ വേഗം ഓടിക്കണം
@Aysha-k1z2 ай бұрын
Next eppisode vegam venam Njagal kathirikkanu
@SameeraSameeera-v1e2 ай бұрын
എല്ലാരും അടിപൊളി 👍മിക്ക വീടുകളിലും നടക്കുന്ന സംഭവം
@FarsanaFarsana-e7w2 ай бұрын
ഉമ്മാക്കും പെങ്ങൾക്കും തിരിച്ചടി ഉണ്ടാകുന്ന ഒരു എപ്പിസോഡ് കൂടി വേണം. കാക്കണേ പറ്റിച്ചു നീടിയതെല്ലാം അവൾക്ക് നഷ്ടപ്പെടണം ഇല്ല സ്വന്തം മകൾക് എല്ലാം നഷ്ട്ടപെടുമ്പോളാണ് എല്ലാ മരുമക്കളും മറ്റൊരു ഉമാന്റെ മക്കളാണ് എന്ന് ഓർക്കുകയുള്ളൂ
വീഡിയോ പെട്ടെന്ന് തീരുന്നു കൊറച്ചു കൂടി വേണമായിരുന്നു
@razalriyas-ye2ng2 ай бұрын
Hi jaibu aaran ee kaka plz replay
@jumanajabeenthennattu88652 ай бұрын
super 👍🏻...
@FunnyBanjo-ht5bo2 ай бұрын
നിങ്ങളുടെ വീട് എവിടെയാണ്
@MaheboobMaheboob-q9z2 ай бұрын
സൂപ്പർ
@Mubashira-xq5uo2 ай бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@hariscm95752 ай бұрын
കുറച്ചു കൂടി വേണമായിരുന്നു അടുത്തത് വേഗം ഇടണേ
@irshadvv86212 ай бұрын
കുറച്ചും കൂടി വേണമായിരുന്നു അടുത്തത് വേഗം ഇടണേ
@cattylub_2 ай бұрын
സൽമയുടെ ഭർത്താവ് അടിപൊളി
@FarsanaFarsana-e7w2 ай бұрын
എല്ലാ അമ്മായിഅമ്മമാർക്കും ഇത് ഒരു പാഠമാണ്
@asmajaseel83672 ай бұрын
Salmayude hus kichunte brother Aano
@ADILPOOKKOOTTUMPADAM2 ай бұрын
എൻ്റെ മക്കൾ ഇത്താൻ്റെ എല്ലാ എപ്പിസോഡും കാണാറുണ്ട് ചൊവ്വായ്ച്ചയും വെള്ളി ദിവസം സ്കൂൾ വിട്ട് വന്നാൽ ആദ്യം ചോദിക്കുന്നത് ഇന്ന് ജൈ ബുത്താൻ്റെ വീഡിയോ ഉണ്ടോ. ചെറിയ മോൾക്ക് 3അരവയസാ ഇത്താൻ്റെ വീഡിയോടെ മ്യൂസിക് കേട്ടാൽ ഓടി വന്ന് ചോദിക്കും ജൈബു താത്താൻ്റെ വീഡിയോ അല്ലെ ഇമ്മാ ചോദിക്കും
@jaibusworld2 ай бұрын
😂😂മക്കളോട് ഞാൻ ചോദിച്ചൂന്ന് പറ ട്ടോ 😍
@mashida-oi3kp2 ай бұрын
അടുത്ത എപ്പിസോഡ് എന്നാണ് വേഗം വിടണേ
@Jnbbnn2 ай бұрын
👍👍👍👍👍👍👍👍
@abdullakunhierimban76222 ай бұрын
എൻ്റെ പൊന്നൊ എൻ്റെ സംശയത്തിനുള്ള ഉത്തരം ഇന്നത്തെ video ൽ ഉണ്ടായി എൻ്റെ ബലമായ സംശയമായിരുന്നു സ്വർണ്ണം നോക്കി പിന്നെയും നോക്കി അതിന് കാവലിരുന്നുണ്ടാകും കുത്തോൾ കണ്ണടക്കാരത്തി ആയത്ത് സത്യമായിട്ടും എൻ്റെ dought ഇന്ന് തിർന്ന് കിട്ടി സംഗതി അങ്ങനെ തന്നെ ആണല്ലോ. 😂