No video

കാത്തിരിപ്പിനൊടുവില്‍ നാലു പൊന്നോമനകള്‍, സഹായം തേടി ദമ്പതികള്‍| Mathrubhumi News

  Рет қаралды 2,982,145

Mathrubhumi News

Mathrubhumi News

Күн бұрын

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ലഭിച്ചത് നാലു പൊന്നോമനകള്‍, സഹായം തേടി ദമ്പതികള്‍
അക്കൗണ്ട് വിവരങ്ങള്‍-
Name: Prasanna Suresh
Account Number: 67254275785
IFSC CODE: SBIN0070112
SBI Athirampuzha
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 2 700
@TVMathrubhumi
@TVMathrubhumi 2 жыл бұрын
അക്കൗണ്ട് വിവരങ്ങള്‍- Name: Prasanna Suresh Account Number: 67254275785 IFSC CODE: SBIN0070112 SBI Athirampuzha
@rinuthomas6754
@rinuthomas6754 2 жыл бұрын
ഞങ്ങളുടെ കമന്റ് വായിച്ചിട്ട് റിപ്ലൈ തന്നതിന് നന്ദി മാതൃഭൂമി 🙏🏻🌹
@jincyjohny4452
@jincyjohny4452 2 жыл бұрын
Thank you
@nandoos7561
@nandoos7561 2 жыл бұрын
ഓരോരുത്തരും സഹായിക്കുക, അവർ രക്ഷപ്പെടും തീർച്ച, ഞാനും സഹായിക്കും എനിക്കാവുന്നത് 👍
@elbyjacob4529
@elbyjacob4529 2 жыл бұрын
Ann 1
@nandoos7561
@nandoos7561 2 жыл бұрын
ഞാൻ അയച്ചു, ഒരു ചെറിയ amount, എന്നാൽ ആവുന്നത് 👍
@ambili1580
@ambili1580 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ആത്മവിശ്വാസം കൂടുന്നത്. 11 വർഷമായി ഒരു കൺമണിക്ക് വേണ്ടി കാത്തിരിക്കുന്ന ഞങ്ങൾക്ക് വേണ്ടിയും എല്ലാരും പ്രാർത്ഥിക്കില്ലേ🙏
@Nadhel2022
@Nadhel2022 2 жыл бұрын
Sure👍🙏
@dhanyaanilkumar485
@dhanyaanilkumar485 2 жыл бұрын
ശരിയാവും 🥰 ഞാനും കാത്തിരിക്കുന്നു 8 വർഷം ആയി 😞ഞാനും പ്രാർത്ഥിക്കാം ശരിയാവട്ടെ
@midhunpr9559
@midhunpr9559 2 жыл бұрын
❤️ my prayers for you
@ambili1580
@ambili1580 2 жыл бұрын
@@dhanyaanilkumar485 ഞാനും പ്രാർത്ഥിക്കാട്ടോ
@rajidaraji5265
@rajidaraji5265 2 жыл бұрын
God is great 👍🙏🙌
@delnaphilip7892
@delnaphilip7892 2 жыл бұрын
15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിങ്ങൾക്കു 1അല്ല 4കുഞ്ഞുങ്ങളെ ദൈവം തന്നിട്ടുണ്ടെങ്കിൽ മുന്നോട്ടുള്ള കാര്യങ്ങൾക്കും വഴി തെളിയും.. കാത്തിരിക്കൂ ക്ഷമയോടെ...🥰🥰🥰🥰
@Sad410
@Sad410 2 жыл бұрын
100%
@sajeevpk5492
@sajeevpk5492 2 жыл бұрын
പക്ഷേ പലിശക്കാര് കാത്തിരിക്കുമോ
@aryananda8592
@aryananda8592 2 жыл бұрын
☝☝☝
@manamathew
@manamathew 2 жыл бұрын
@@sajeevpk5492 priya sahodara, palisha illathe danamaayi nalkunnaval nalkatte...
@bipinkunjumon9059
@bipinkunjumon9059 2 жыл бұрын
💯😍
@shamyscurryworld
@shamyscurryworld 2 жыл бұрын
എല്ലാം ശെരിയാവും, നമ്മൾ എല്ലാവരും ഉണ്ട് കൂടെ 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ❤❤ ഒരുപാട് സ്നേഹം 🥰❤
@bitsnframes
@bitsnframes 2 жыл бұрын
paisa ayach kodukada patti
@jithusl8063
@jithusl8063 2 жыл бұрын
@@bitsnframes thayoli
@lanalazin8639
@lanalazin8639 Жыл бұрын
Hi ethaaaa
@ponnu999
@ponnu999 2 жыл бұрын
എന്നെ കൊണ്ട് പറ്റുന്ന എമൗണ്ട് ഇട്ടിട്ടുണ്ട് കുഞ്ഞു വാവകളെ ഈശോ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥനയിൽ orkam ഞാനും 7month പ്രെഗ്നന്റ് ആണ് ഇപ്പോൾ എല്ലാരും പ്രാർത്ഥിക്കണം 🙏🙏🙏🙏
@rajeenasadique6333
@rajeenasadique6333 2 жыл бұрын
ഈ മക്കൾ കാരണം ഒരുപാട് നന്മകൾ വന്നുചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲
@thassusvlog
@thassusvlog 2 жыл бұрын
Aameen
@aminasubair1875
@aminasubair1875 2 жыл бұрын
Aameen
@yeeeeehhhh
@yeeeeehhhh 2 жыл бұрын
@@aminasubair1875 😁
@Music_editz098
@Music_editz098 2 жыл бұрын
Aameen
@Music_editz098
@Music_editz098 2 жыл бұрын
Aameen
@nabdalnizar8562
@nabdalnizar8562 2 жыл бұрын
15വർഷം സഹോദരി അനുഭവിച്ച വേദന ഒരിക്കലും ഈ 4 മക്കളെ വളർത്താൻ അനുഭവിക്കേണ്ടി വരില്ല ദൈവം അനുഗ്രഹിക്കട്ടെ 🤲
@mmrr446
@mmrr446 2 жыл бұрын
Sheriya
@sheejasudhakaran2701
@sheejasudhakaran2701 2 жыл бұрын
Correct
@arifafaris2921
@arifafaris2921 2 жыл бұрын
Ade
@lillygeorge8788
@lillygeorge8788 2 жыл бұрын
🙏🙏🙏
@irfuirfunoufu7763
@irfuirfunoufu7763 2 жыл бұрын
Yes
@thedramarians6276
@thedramarians6276 2 жыл бұрын
ഇത് പോലെ അഞ്ചു കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ സാമ്പത്തിക ഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത ഒരച്ഛൻ കേരളം ഇന്നും വേദനയോടെ ഓർക്കുന്ന ഒന്നാണ്, ഇവരെ എങ്കിലും നമുക്ക് സഹായിക്കാം 🙏
@nizarshah9771
@nizarshah9771 2 жыл бұрын
👍🤝🤝🤝💐
@nishasanthosh1530
@nishasanthosh1530 2 ай бұрын
👍🏻👍🏻👍🏻
@snp-zya
@snp-zya 2 жыл бұрын
അമ്മയുടെ മുഖത്തെ ആ സന്തോഷവും കണ്ണ് നിറയുന്നതും കണ്ടപ്പോ വല്ലാതെ മനസ്സ് നിറഞ്ഞു പോയി.. കാണുന്ന പകുതി പേരുടെയെങ്കിലും സഹായമുണ്ടാകും ചേച്ചി വിഷമിക്കണ്ട. കുട്ടികൾ നല്ല മക്കളായി വളർന്നു വരാനും പ്രാർത്ഥിക്കുന്നു. Congrats❤️
@manamathew
@manamathew 2 жыл бұрын
തലമുറ, മക്കൾ, കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം, ദൈവത്തിനു നന്ദി, 21 വര്ഷങ്ങളായി ഒരു കുഞ്ഞിനുവേണ്ടി പ്രാത്ഥനയോടെ, ക്ഷമയോടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു.... പ്രാർത്ഥിക്കുമല്ലോ
@bimaldinesh
@bimaldinesh 2 жыл бұрын
Dr. Jolly Thomson's Life Care Centre Cochin,
@susanjohn1126
@susanjohn1126 2 жыл бұрын
🙏🙏
@Maria-yf8uv
@Maria-yf8uv 2 жыл бұрын
sure, we will pray for you.
@dilykumar1538
@dilykumar1538 2 жыл бұрын
Theercha prarthana eeswaran kelkkum
@dcdrational1523
@dcdrational1523 2 жыл бұрын
ദൈവം എന്നൊരു സംവിധാനം ഉണ്ടെങ്കിൽ, അത് തലയ്ക്കു വെളിവുള്ള ഒരു പദാർത്ഥം ആയിരുന്നു എങ്കിൽ, എത്ര നന്നായിരുന്നു
@shakirnokhba9816
@shakirnokhba9816 2 жыл бұрын
മനുഷൃത്തം മരവിച്ചിട്ടില്ല .. നിഞൾ രക്ഷപെടും 🌹🌹🌹
@musthafat7419
@musthafat7419 2 жыл бұрын
Òk
@creativities
@creativities 2 жыл бұрын
💗
@ogg261
@ogg261 2 жыл бұрын
മനുഷ്യത്വം 😬
@musthafat7419
@musthafat7419 2 жыл бұрын
@@ogg261 ok
@atyabkhan8801
@atyabkhan8801 2 жыл бұрын
Ameen
@RajeshKumar-iv9hu
@RajeshKumar-iv9hu 2 жыл бұрын
ഒരു വശത്ത് നാലു കുഞ്ഞുങ്ങൾ ഉണ്ടായാ സന്തോഷം മറുവശത്ത് കഷ്ടപാടിന്റെ സങ്കടവം നല്ലത് വരട്ടെ ദൈവം നിങ്ങളേ അനുഗ്രഹിക്കം👍👍
@subisubibaby5605
@subisubibaby5605 2 жыл бұрын
4വർഷമായി ഞങ്ങളും ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുകയാണ്. ഇതു കാണുമ്പോൾ എന്തോ ഒരു പ്രതീക്ഷയും സന്തോഷവും.ഞങ്ങൾക്ക് വേണ്ടിയും എല്ലാരും പ്രാർത്ഥിക്കണം. നിങ്ങളുടെ പ്രാർത്ഥന കേട്ട ദൈവം മുന്നോട്ടു ഉള്ള വഴിയും തുറന്നു തരും.
@suttu8563
@suttu8563 2 жыл бұрын
Same 😭
@ajantharaj9734
@ajantharaj9734 2 жыл бұрын
മൂവാറ്റുപുഴ സഭയിൻ ഹോസ്പിറ്റൽ. ദൈവം അനുഗ്രഹിക്കും . യൂറ്റൂബിൽ നോക്കിയാൽ കൂടുതൽ വിവങ്ങൾ ലഭിക്കും. ദൈവങ്ങളെ നേരിൽ കാണാം . ട്രീറ്റ്മെന്റ് കോസ്റ്റ് വളരെ കുറവാണ് 99 ശതമാനം റിസൾട്ട് ഉറപ്പാണ്.
@mixermasteryoutubechannel6633
@mixermasteryoutubechannel6633 2 жыл бұрын
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ഇതാണ് ദൈവം കൊടുക്കുമ്പോൾ വാരിക്കോരി കൊടുക്കും അതാണ് സർവ്വേശ്വരൻ ഈ കുഞ്ഞുങ്ങൾക്ക് ആരോഗ്യ സൗഖ്യം നേരുന്നു🙏🙏🙏🙏🙏🥰🥰🥰♥️♥️
@radhikasunil9280
@radhikasunil9280 2 жыл бұрын
Yes
@syammohansyam4014
@syammohansyam4014 2 жыл бұрын
പാവപെട്ട കുടുംബത്തിന് 4 കുഞ്ഞുങ്ങളെ കൊടുത്ത സൈക്കോ ദൈവം 🙏🙏🙏
@DARK-pt9ru
@DARK-pt9ru 2 жыл бұрын
കുറച്ച് കാശും വാരിക്കോരി ദൈവത്തിനു കൊടുക്കാർന്ന്.....
@akhilakhilesh7968
@akhilakhilesh7968 2 жыл бұрын
ദൈവം ആണ് കൊടുത്തത് എന്ന് നിങ്ങള്ക്ക് എങ്ങനെ അറിയാം?? 🤔🤔🤔🤔
@shanidkm786313
@shanidkm786313 2 жыл бұрын
കുറെ ....alavalaathikal തൂറി പെറങ്ങുന്ന്നുണ്ടല്ലോ......ദൈവത്തെ അറിയണമെങ്കിൽ അവനവനിലേക്ക് നോക്ക്
@SaiKrishna-nf1wh
@SaiKrishna-nf1wh 2 жыл бұрын
കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.എല്ലാവരുടെയും സഹായങ്ങൾ മുന്നോട്ട് ഉണ്ടാകും.ഈ കൺമണികൾ നിങ്ങൾക്ക് എല്ലാ ഭാഗ്യങ്ങളു o കൊണ്ടുവന്നു നൽകും...❤️❤️
@lintomanto1853
@lintomanto1853 Жыл бұрын
God bless your life
@girijasasiirija916
@girijasasiirija916 Жыл бұрын
ഈ നാലു മക്കളെ അവർക്ക് നൽകിയ ഈശോയെ. നന്ദി. ഈ. മക്കൾ. നിങ്ങൾക്ക്‌ കിട്ടിയ നിധി യാണ്. ഈശോ കൂടെ ഉണ്ടാകും.ഭയപെടേണ്ട. 🙏
@jamalalibaba2315
@jamalalibaba2315 2 жыл бұрын
കുഞ്ഞുങ്ങൾ നാടിന്റെ സമ്പത്ത് ആണ്.എല്ലാവരുടെയും സ്‌നേഹം അവർക്കുണ്ട് 😁😁💞🎉🎊 അമ്മമാരോടുത്തു കുഞ്ഞുങ്ങളെ കാണാൻ അതിന്റ ഭംഗി ഒന്നു വേറെയാണ്.😁
@dabbystar1011
@dabbystar1011 2 жыл бұрын
Nop, സമ്പത്ത് മുടിയും. നാമൊന്ന് നമുക്കൊന്ന് മതി. Population controll bhai
@aneenaroseks8654
@aneenaroseks8654 2 жыл бұрын
@@dabbystar1011 than ethramathe koch aan🤷
@alt8854
@alt8854 2 жыл бұрын
@@dabbystar1011 നാം ഒന്നു മതിയെന്നു തീരുമാനിച്ചാലും .. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല..
@swetha4844
@swetha4844 2 жыл бұрын
എന്തിനാണ് ഇങ്ങനെ ഉണ്ടാക്കുന്നത്. അല്ലെങ്കിൽ തന്നെ ദാരിദ്ര്യം ആണ്
@sheenabanu9834
@sheenabanu9834 2 жыл бұрын
@@swetha4844 ningalude parents nu angane tonamayirunille.
@shihabudheenc7477
@shihabudheenc7477 2 жыл бұрын
ഒന്നു കൊണ്ടും പേടിക്കണ്ട ഞങ്ങൾ എല്ലാവരും കൂടെയുണ്ട്
@vipinkumarvipinkumar945
@vipinkumarvipinkumar945 2 жыл бұрын
💕💕💕💕💕മൈ ഗോഡ് ♥♥💯💯💯💯💯👍
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
Comments edan eluppam aanu. Reality angane alla
@noushadmanaleppuveettil9356
@noushadmanaleppuveettil9356 2 жыл бұрын
Nanama chindikkumbozhum visham chigayalle sreejithe.....❤️❤️
@yathrakal1596
@yathrakal1596 2 жыл бұрын
Comment ലൂടെ എല്ലാരും ഉണ്ടാവും, 😅
@lakshmiiyer6209
@lakshmiiyer6209 2 жыл бұрын
Cute child. God bless you Mother and child
@alizamedia9837
@alizamedia9837 2 жыл бұрын
11 വർഷമായി ഞങ്ങൾ കാത്തിരിപ്പ് തുടങ്ങീട്ട്....ഇത്‌ പോലെ ഞങ്ങൾക്കും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു😍
@RLJP1963
@RLJP1963 2 жыл бұрын
Wishes💐
@aneeshani8544
@aneeshani8544 2 жыл бұрын
വിഷമിക്കണ്ട ദൈവം തരും തീർച്ച 👍👍
@pramodlv994
@pramodlv994 2 жыл бұрын
next chrismasinu munne nadannirikkum
@sijupmkalluzkalluz8163
@sijupmkalluzkalluz8163 2 жыл бұрын
Seriyakum...... Theercha
@JaimJames
@JaimJames 2 жыл бұрын
Daivam kaividilla... Prarthikkuka🙏🏻
@geethurenjith6142
@geethurenjith6142 2 жыл бұрын
എനിക്കും കുട്ടികൾ ഇല്ല 10വർഷം ആയി എല്ലാരും പ്രാത്ഥിക്കാണം 🙏
@pruthvikn6142
@pruthvikn6142 2 жыл бұрын
🙏
@karthikeyanvb5093
@karthikeyanvb5093 2 жыл бұрын
കുഞ്ഞി നെ നോക്കാൻ കഴിയാത്ത വരും ഉണ്ട് നോക്കുന്നോ നമ്പർ തരൂ പാവ പെട്ട കുടുബ ത്തിനു ആണ് നിങ്ങളെ തയ് വം രഷിക്കും
@jubairiyappoomadathil7232
@jubairiyappoomadathil7232 10 ай бұрын
😡
@jubairiyappoomadathil7232
@jubairiyappoomadathil7232 10 ай бұрын
ഇൻഡസ്വ കമ്പനിയുടെ ഐ പ്ലസ് ഉപയോഗിക്കുമോ??
@sajnamkd8429
@sajnamkd8429 2 жыл бұрын
മാഷാ അല്ലാഹ്, ഒരുദിവസം ഞങ്ങൾക്കും ഇതുപോലെ പോന്നോമനകളെ നൽകണേ,10 വർഷം ആയി കാത്തിരിക്കുന്നു
@shemeerveerasseril5838
@shemeerveerasseril5838 2 жыл бұрын
ആമീൻ
@sureshsura3599
@sureshsura3599 2 жыл бұрын
കിട്ടും പ്രാർഥിക്കാം 👍
@shayizaraadhuamina878
@shayizaraadhuamina878 2 жыл бұрын
ആമീൻ 🤲
@neshuskitchen
@neshuskitchen 2 жыл бұрын
Inshah allah ഒരു ദിവസം നിങ്ങളെ പ്രാർത്ഥനയും ദൈവം കേൾക്കും... ക്ഷമയോടെ കാത്തിരിക്കുക.. പ്രാർത്ഥിക്കുക 👍
@anniephilipose6971
@anniephilipose6971 2 жыл бұрын
God will bless you
@albidayahenglish5335
@albidayahenglish5335 2 жыл бұрын
അമ്മാ. യാതൊരു ഭയവും വേണ്ട. മക്കളെ തന്ന ദൈവം അവരെ വളർത്താനുള്ള വഴിയും തുറക്കും. അവന്റെ ഖജനാവ് അതി വിശാലമാണ്.
@jebinjames9593
@jebinjames9593 2 жыл бұрын
എന്നിട്ടാവും 3 ജാതിക്കാരും ഭണ്ഡാരം തുറന്നു വച്ചിരിക്കുന്നത്.
@lightningwave7801
@lightningwave7801 2 жыл бұрын
@@jebinjames9593 🤣🤣🤣🤣🤣
@jebinjames9593
@jebinjames9593 2 жыл бұрын
@@lightningwave7801 സത്യത്തിൽ ഈ മതങ്ങൾ പോലെ പണത്തിന്റെ മൂല്യവും ഒരു myth അല്ലെ . ഏതാണ്ട് 10,000 വർഷം കഷ്ടിച്ചു മാത്രമെ ഈ വിനിമയത്തിന്റെ കാലം .പിന്നെ ഈ ഖജനാവ് big bang സമയത്തെ വിശാലമായിരുന്നോ 😀
@__ayshu__z_
@__ayshu__z_ 2 жыл бұрын
@@jebinjames9593 jaadhikkaru thurannu vach tharum ennalla paranjath Rabb tharum enna paranjath
@jebinjames9593
@jebinjames9593 2 жыл бұрын
@@__ayshu__z_ മനുഷ്യനെ മണ്ണിൽ നിന്നു സൃഷ്ടിച്ച ദൈവത്തിൽ എനിക്ക് വിശ്വാസമില്ല. കുട്ടി. അങ്ങനെ വിശ്വസിക്കാത്തവരെ കൊല്ലുന്ന ടീംസ് ഉണ്ടല്ലോ. മനുഷ്യർ ശാസ്ത്രത്തിലുള്ള അജ്ഞത കൊണ്ടും പ്രകൃതി ശക്തികളെ ഭയന്നതു കൊണ്ടും അതിലുപരി myth കൾ സൃഷ്ടിക്കാനുള്ള കഴിവുകൊണ്ടും വിശ്വാസങ്ങളുണ്ടായി. ചൈന പോലുള്ള രാജ്യങ്ങൾ എല്ലാ വിശ്വാസത്തിനുമപ്പുറം ശക്തിപ്രാപിച്ചിട്ടും ചിലർ മതത്തിൽ അടിമകളായത് കൊണ്ട് സിറിയ, അഫ്ഗാൻ പോലെ നശിച്ചു കിടക്കുന്നു. അത് പോലെ പാസ്റ്റർമാർ പറയുന്നതും കേട്ട് ജീവിക്കുന്ന ചില ക്രൈസ്തവരും മണ്ടൻമാരാണ്. ഇന്ത്യ രക്ഷപെടാത്തത് മതങ്ങൾക്ക് സ്ഥാനം നൽകുന്ന കൊണ്ടാണ്.
@user-tx6cy8lq6g
@user-tx6cy8lq6g 2 жыл бұрын
കുട്ടികളെ ആഗ്രഹിക്കുന്ന എല്ലാവർക്കും അല്ലാഹു ആരോഗ്യമുള്ള കുട്ടികളെ നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@nihasmuhammed7253
@nihasmuhammed7253 Жыл бұрын
Aameen
@kasimmk5792
@kasimmk5792 Жыл бұрын
ആമീൻ
@shihabthiruthi1070
@shihabthiruthi1070 11 ай бұрын
ആമീൻ
@safwansafu9247
@safwansafu9247 2 жыл бұрын
കുഞ്ഞുങ്ങൾ ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ആരോഗ്യമുള്ള കുട്ടികളെ തൈവം നൽകട്ടെ
@jsjs6691
@jsjs6691 2 жыл бұрын
ആമീൻ 🤲
@ayshashameela4547
@ayshashameela4547 2 жыл бұрын
സന്തോഷത്തോടെ കുഞ്ഞുങ്ങളെ വളർത്തു.... സുമനസ്സുകൾ കൂടെ ഉണ്ടാവും.. ഒരിക്കലും തളർന്നു പോകരുത് 👍🏻👍🏻
@asiyakenza9779
@asiyakenza9779 2 жыл бұрын
അള്ളാഹു എല്ലാത്തിനും ഒരു സമയം നിശ്ചയിച്ചട്ടുണ്ട് അത് കിട്ടി ഇനി പൊന്നുപോലെ നോക്കുക അള്ളാഹു കൂടെ ഉണ്ടാവും പിന്നെ എല്ലാവരുടെയും പ്രാർത്ഥനയും
@shanidkm786313
@shanidkm786313 2 жыл бұрын
കൂടെ നമ്മളൊക്കെ ഉണ്ടാവും ഇന്ഷാ അല്ലാഹ്
@pramodkumar-iv9sw
@pramodkumar-iv9sw 2 жыл бұрын
ഞങൾ 13 വർഷമായി കാത്തിരിക്കുന്നു നിങ്ങളെ പോലെ ഞങ്ങൾക്കും ആ ഭാഗ്യം ഉണ്ടാകണമെന്ന് എല്ലാരും ഒന്ന് prathikkumallo
@drrajulamunshid7740
@drrajulamunshid7740 2 жыл бұрын
Homoeopathic treatment nalla result kittummm
@sreejasunil2640
@sreejasunil2640 2 жыл бұрын
നിങ്ങളെയും ദൈവം തീർച്ചയായും സഹായിക്കും
@girijajanardhanan2422
@girijajanardhanan2422 2 жыл бұрын
തീർച്ചയായും.
@karthikeyanvb5093
@karthikeyanvb5093 2 жыл бұрын
അ ഡോപ്റ്റ്.. ചൈയ് കുഞ്ഞി നെ വളർത്താൻ കഴ്യ തവർ ഉണ്ട് താല്പര്യ ഒണ്ടോ നമ്പർ തരു നോകാം
@muhammedfaizan7582
@muhammedfaizan7582 2 жыл бұрын
8 എട്ടുവർഷത്തിനുശേഷം ഞങ്ങൾക്കും... InshaAllah യിനി വെറും മുന്നാഴ്ചകൾക്കുള്ളിൽ .. വെയ്റ്റിംഗ്... ☺️🙏🤲
@muhammedsalih3765
@muhammedsalih3765 2 жыл бұрын
Ma sha Allah... Nik 6yr aayt rabb thannu 63days aayi... Urakm ellaaam urangi theertho Eni kittilla
@abhijithsuresh4582
@abhijithsuresh4582 2 жыл бұрын
സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. എല്ലാ നന്മകളും നേരുന്നു
@lakshmi2455
@lakshmi2455 2 жыл бұрын
😍😍😍😍
@ruksanajasir6279
@ruksanajasir6279 2 жыл бұрын
Masha allah... Padachon hair aakateee😍
@sandhyaanil788
@sandhyaanil788 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-hq5wy1xr8g
@user-hq5wy1xr8g 2 жыл бұрын
ഏതോ ജന്മത്തിൽ ചെയ്തു പോയ പുണ്യം,,, ദൈവം കൂടെ ഉണ്ട് ചേച്ചി പ്രാർത്ഥിക്കു,, ദൈവം കൈവെടിയില്ല,,,
@sajeern2555
@sajeern2555 2 жыл бұрын
പൈസ ദൈവം തരുമോ പണി എടുത്താൽ ജീവിക്കാം
@user-jx4nc8sk3c
@user-jx4nc8sk3c 2 жыл бұрын
@@sajeern2555 അയിന്
@anandhus4361
@anandhus4361 2 жыл бұрын
@@sajeern2555 paisa ilatavarum jeevikunund ..
@abinsam5188
@abinsam5188 2 жыл бұрын
@@sajeern2555 ah paisa daivam tharum ..anubhavam ulla ethra pere njan knadirikkunnu...enikkum thannittund🙂 athkond ah dialogue mattikko
@vipiahad7682
@vipiahad7682 2 жыл бұрын
@@abinsam5188 ദൈവം ചിട്ടി കമ്പനി തുടങ്ങിയോ അയിന്
@sinufarsa
@sinufarsa 2 жыл бұрын
അമ്മ മക്കളെ നോക്കി ഇരിക്കുന്ന കാണുമ്പോൾ മനസ് നിറഞ്ഞു 😍🥰
@ManjushaRagesh
@ManjushaRagesh 2 жыл бұрын
Sathyam 🥰🥰
@DarkPurple
@DarkPurple 2 жыл бұрын
Yes❤️👍
@akhiljoseph6301
@akhiljoseph6301 2 жыл бұрын
❣️മനസിന് സന്തോഷം തരുന്ന വാർത്ത ❣️ അച്ഛനും അമ്മയും കണ്മണികളും സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❣️
@sivadasmk7675
@sivadasmk7675 2 жыл бұрын
എല്ലാവർക്കും ആയുസ്സും, ആരോഗ്യവും, നേരുന്നു..... സാമ്പത്തികപ്രയാസങ്ങൾ മാറും മാറ്റിയെടുക്കാം.... ആത്മവിശ്വാസത്തോടെ ഇരിക്കുക.... 🙏
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 2 жыл бұрын
പൊന്നു മക്കൾ. ആരോഗ്യത്തോടെ. വളരട്ടെ. സഹായിക്കും. നന്മയുള്ളവർ. വിഷമിക്കന്റ്റ.
@melvintp6401
@melvintp6401 2 жыл бұрын
7o77
@jobanjoban6826
@jobanjoban6826 2 жыл бұрын
Chettanu nanma illae?
@fida9882
@fida9882 2 жыл бұрын
@@jobanjoban6826 😂
@Shad711
@Shad711 2 жыл бұрын
അതിൽ ഒരു വാവ കണ്ണു തുറന്നു നോക്കുന്നത് 😘😘 😍😍😍🥰
@abdulazeezabdulrazack1406
@abdulazeezabdulrazack1406 2 жыл бұрын
That boy great looking fathar and mothar life time
@akkientertainments3287
@akkientertainments3287 2 жыл бұрын
ഉറക്കം ഉണർന്നു.. കരയണോ വേണ്ടയോ എന്ന് ആലോചിക്കുവാ
@kusumamkusumam.s.3251
@kusumamkusumam.s.3251 2 жыл бұрын
ദൈവവവു० സുമനസുകളു० സഹായിക്കു० വിഷമിക്കണ്ട
@majithamr7011
@majithamr7011 2 жыл бұрын
💋💋സത്യം ആണ് 💋💋
@majithamr7011
@majithamr7011 2 жыл бұрын
@@akkientertainments3287 💋💋💋💋💋💋💋💋💋💋💋💋💋💋💋💋♥❤💞🌹🌹🌹💞❤
@chiefseattle6721
@chiefseattle6721 2 жыл бұрын
The way that mother looking their children... Pure love.. What a blessed vavaas... 😍😍
@aro.......981
@aro.......981 2 жыл бұрын
15 വർഷത്തെ കണ്ണീരിനും കാത്തിരിപ്പിനും ഒടുവിൽ എനിക്ക് എന്റെ മോളെ കിട്ടി..😍 അവളെയും ചേർത്ത് പിടിച്ചു ഈ വീഡിയോ കണ്ടപ്പോൾ സങ്കടവും.. അതിലേറെ സന്തോഷവും തോന്നി.. കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർത്തു.. ഹൃദയം ഒന്ന് പൊടിഞ്ഞു.. കണ്ണുകൾ അറിയാതെ നിറഞ്ഞു 😢മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.. 😍ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ ❤️
@salimbai944
@salimbai944 2 жыл бұрын
പ്രസവിച്ച ഉടനെ മക്കളെ കൊന്നുകളയും അല്ലെങ്കിൽ എവിടെയെങ്കിലും ഉപേക്ഷിക്കും അങ്ങനെയുള്ള മാതാപിതാക്കൾ ഉള്ള ഈ ലോകത്ത് ഈയൊരു സന്തോഷ വാർത്ത കേട്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി നിങ്ങളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@thahseelkv8062
@thahseelkv8062 2 жыл бұрын
നിങ്ങൾ ദൈവത്തോട് 15വർഷം മായിട്ട് ഒരു കുന്നിൻ വേണ്ടി എലെ ചോദിച്ചദ് നിങ്ങൾക് 4പേരേ കിട്ടി അൽഹംദുലില്ലാ ജീവിതം സന്തോഷം ആയി തീരട്ടെ 🤲👍
@sabeerkp5101
@sabeerkp5101 2 жыл бұрын
Mashallah. എത്രയും പെടുന്ന് ശിഫയാകും നല്ല മനസ് ഉള് ഒരു പാട് മനുഷ്യ മനസുണ്ട്. ദൈവത്തിന്റെ കുട്ടികളെ െദെവ കാത്തു കൊളളും തീർച്ചയായും ജാതിയോ മതമോ അല്ല നല്ല ആത്മ മനസുള്ള ഒരു പാട് മനസുകളിൽ എത്തും തീർച്ച ആമകൾക്ക് എല്ലാ വിത സുഖങ്ങളും സുഖകര്യം ക്കും പടച്ചവൻ കൂടെ ഉണ്ടാകും നല്ല ആത്മാർത കാത്തിരിപ്പിന്റെ അമ്മയും അച്ചനും 4 ദൈവത്തിന്റെ മകൾ തന്നെ ഒരു സംശയം വേണ്ട ഈ മക്കൾക്ക് വേണ്ടി പ്രാർത്തികണം സഹായിക്കണം സഹകരിചു . സന്തോശത്തിലെത്തിക്കണം നാഥാ നല്ല മനസിന്റെ മനുഷ്യ 100 വട്ടം സലുട്ട് പ്രാർതനയും ഈ മകളുടെ കളിയും ചിരിയും ആയിട്ടുള്ള 'വീഡിയോ കൊണ്ട് ഈ ദമ്പതികൾക്ക് വരാൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ചെരി ഞ്ഞ് കൊടുക്കണ നാഥാ🤲🥺
@abdullaabdulla5996
@abdullaabdulla5996 2 жыл бұрын
ഈ വീഡിയോ കാണുമ്പോൾ ഒരു പാട് സന്തോഷം ഉണ്ട്...ഇത്ര വർഷം നിങ്ങൾ കാത്തു നിന്നല്ലോ...ഒരു പക്ഷെ nafla എന്ന പൊന്നു മോൾ ഈ മണ്ണിൽ ഇന്ന് ജീവനോടെ ഇല്ല...കല്യാണം കഴിഞ്ഞ വെറും 10 മാസം മാത്രo ആയിട്ടുള്ളു..എന്നിട്ട് വീട്ടുകാർ ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിവില്ല എന്ന് പറഞ്ഞു കൊണ്ട് ആ പൊന്നു മോളെ മരണത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു...മക്കൾ ഇല്ല എന്ന് ഉള്ളത് ഒരിക്കലും നമ്മുടെ ആരുടെയും തെറ്റ് അല്ല...അത് മനസ്സിലാക്കാൻ ശ്രമിക്കണം.ഇന്നത്തെ ഓരോ മനുഷ്യരും...🙏ആ മോൾക്ക് പറ്റിയ തെറ്റ് ഇനി ആർക്കും ഉണ്ടാവാതെ ഇരിക്കാൻ പ്രാർത്ഥിക്കുക...🙏ഭർത്താവിന്റെ വീട്ടുകാർ ഉഭദ്രവിക്കുകയോ മറ്റോ ചെയ്താൽ അത് നിങ്ങളുടെ വീട്ടിൽ അറിയിക്കുകയാണ് വേണ്ടത്..അല്ലാതെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. അവിടെ നിൽക്കാൻ കഴിയുന്നില്ല എങ്കിൽ ഇറങ്ങി പോരുക...എന്നിട്ട് അവരുടെ മുൻപിൽ ജീവിച്ചു കാണിക്കുകയാണ് വേണ്ടത്...അത് ഇന്നത്തെ തല മുറകൾ മനസ്സിലാക്കിയാൽ ഒരു പാട് മരങ്ങളിൽ നിന്നും നമ്മക് കാവൽ ആവും...nafla എന്ന മോളുടെ കുടുംബാംത്തിന് ക്ഷമകൊടുക്കാനും തെറ്റ് ചെയ്തവർക് അതിന്റെ തക്കതായ ശിക്ഷ നൽകാനും എല്ലാവരും പ്രാർത്ഥിക്കണം...അതു പോലത്തെ ഒരു അവസ്ഥ ഇനി ഒരു മക്കൾക്കും ഉണ്ടാവാതെ ഇരിക്കട്ടെ....🥺😢😢😰😰
@Pesead3104
@Pesead3104 2 жыл бұрын
ആ കുട്ടികൾ എഴുന്നേറ്റു നടക്കുവോളം നല്ല കഷ്ടപ്പാടുകൾ ദാമ്പതിമാർക്കുണ്ടാവും ഇവരുടെ കുടുംബത്തിന്റെ പൂർണ സഹായം ഇവർക്ക് നൽകേണ്ടതാണ്
@myshasvlog9734
@myshasvlog9734 2 жыл бұрын
എല്ലാവരും ഒരു ചെറിയ സഹായങ്ങൾ ചെയ്ദാൽ ഒരു കുടുംബം സന്ദോശത്തോടെ ജീവിക്കും അപ്പോൾ നമുക്കും സന്ദോഷിക്കാം
@thajuthaju3523
@thajuthaju3523 2 жыл бұрын
15വർഷത്തെ കാത്തിരിപ്പിനൊടുവിൽ 4കുഞ്ഞുങ്ങളെ ലഭിച്ച ഈ കുടുംബം ഭാഗ്യവാൻ മാരാണ് ദൈവമാണ് ഭക്ഷണം നൽകുന്നതും ജീവിപ്പിക്കുന്നതും ദൈവം കൈവിടില്ല നാം ജീവിതത്തോട് പൊരുതുക . ഈകുഞ്ഞുങളാവാം ഭാവിയിലെ പ്രകൽപരായ വ്യക്തിത്വങ്ങൾ.masha allah Allahamdulillah .
@ahgamingyt488
@ahgamingyt488 2 жыл бұрын
കണ്ടപ്പോൾ വളരെയധികം സന്തോഷം ഒന്നു കൊണ്ടും പേടിക്കേണ്ട എല്ലാവരും കൂടെയുണ്ട്
@rajeshbabu5790
@rajeshbabu5790 2 жыл бұрын
രണ്ടു ദിവസം കൊണ്ട് 18 കോടി സമാഹരിച്ച മലയാളികൾക്ക് നാല് പോന്നോമനകളെ കണ്ടില്ലെന്നു നടിക്കാൻ ആവില്ല ചേച്ചി. 😍😍
@ktm7189
@ktm7189 2 жыл бұрын
സന്തോഷിക്കുക / എല്ലാം ദൈവത്തിലർപ്പിക്കുക - ദൈവത്തിനേ വഴി കാണാൻ കഴിയൂ ദൈവത്തിന്നു മാത്രം / നിരാശകരുത് ! ദൈവം തന്നതല്ലെ വഴിയും അവൻ കാണും / മംഗളങ്ങൾ നേരുന്നു. ആ മണിമുത്തുകൾ സമൂഹത്തിന്നു് നന്മ ചെയ്യുന്നവരായി മിടുക്കരായി വളരട്ടെ /
@rajeevanravi3891
@rajeevanravi3891 2 жыл бұрын
നിങ്ങളുടെ പ്രാർത്ഥനക്കു കാത്തിരിപ്പിനു ഈശ്വരൻ നൽകിയ പ്രേതിഫലമാണ് ഈ മക്കൾ. മുന്നോട്ടുള്ള ജീവിതത്തിൽ ഇവരെ നോക്കുവാനുള്ള ആയുസും ആരോഗ്യം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ayishakpkalthumpadikkal7630
@ayishakpkalthumpadikkal7630 2 жыл бұрын
കമൻറുകൾ കുറെ വായിച്ചു. മക്കളില്ലാത്ത എനിക്ക് ആ മക്കളെ കണ്ടപ്പോൾ കൊതി തോന്നി.സന്തോഷം കൊണ്ട് കരഞ്ഞുപോയി. നല്ല മക്കളായ് വളരട്ടെ അവർ. ഒരധ്യാപികയായ എനിക്ക് നാടിൻ്റെ മക്കൾ കൂട്ടായുണ്ട്
@sibi6633
@sibi6633 2 жыл бұрын
ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള മനുഷ്യസ്നേഹികളായ മലയാളികളിൽ നിന്നും അല്ലാത്തവരിൽനിന്നും ആവശ്യമായ എല്ലാ സഹായവും നിങ്ങൾക്ക് ലഭ്യമാകും.
@seetha967
@seetha967 2 жыл бұрын
ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു😘
@prasanthprakash2940
@prasanthprakash2940 2 жыл бұрын
🥰🥰🥰
@sujithraveendran3746
@sujithraveendran3746 2 жыл бұрын
❤️
@underworld7496
@underworld7496 2 жыл бұрын
വല്ലാത്ത ഒരു പമ 🤣😆😆😆
@KrishnaKumar-du5jt
@KrishnaKumar-du5jt 2 жыл бұрын
Fruit salad
@lightningwave7801
@lightningwave7801 2 жыл бұрын
@@KrishnaKumar-du5jt 😡
@maanukkavlog1652
@maanukkavlog1652 2 жыл бұрын
ചേച്ചി ധൈര്യമായി ഇരിക്കു പടച്ചോൻ നിങ്ങളുടെ കൂടെ ഉണ്ട്. മക്കളെ ഓർത്ത് സന്ദോഷികിൻ അവരെ വളർത്താൻ നിങ്ങൾക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല 😘😘😘മാഷാഅല്ലാഹ്‌
@Neymarfanboy5048
@Neymarfanboy5048 2 жыл бұрын
ഒരു കുട്ടിയെ വേണം എന്ന് ആഗ്രഹിച്ച ചേച്ചിക്ക് നാല് കുട്ടികളെ കൊടുത്ത ദൈവമാണ് എന്റെ ഹീറോ 😍
@maneeshmadhu6391
@maneeshmadhu6391 2 жыл бұрын
Yes
@fousiyakhalid3574
@fousiyakhalid3574 2 жыл бұрын
പടച്ചോൻ ഉണ്ട് കൂടെ. ആരെങ്കിലും. ഒക്കെ. സഹായിക്കാൻ. മുന്നോട്ട്. വരും 🤲🤲🤲🤲
@salimmala2814
@salimmala2814 2 жыл бұрын
ഞങ്ങൾക്കും ഇത് പോലെ ഒരു കുഞ്ഞു ഉണ്ടാവാൻ എല്ലാവരും ദുഹാ ചെയ്യണം😭😭😭😭😭
@abuksa9465
@abuksa9465 2 жыл бұрын
@@salimmala2814 Inshallah 🤲
@malayalamanasam
@malayalamanasam 2 жыл бұрын
🙏👍👍
@anascr7818
@anascr7818 2 жыл бұрын
@@salimmala2814 കുട്ടികൾ ഉണ്ടാകും
@sumithaes3197
@sumithaes3197 2 жыл бұрын
എല്ലാം നല്ലതിന്... മക്കളെ നന്നായി നോക്കണം.. ദൈവ്വം... കാത്തു കൊള്ളും... നാട്ടുകാരുടെയും വീട്ടുകാരുടെയും... സഹായം ഉണ്ടാവട്ടെ...
@Charlotte_Knott
@Charlotte_Knott 2 жыл бұрын
ആ അമ്മയുടേയും അച്ഛന്റേയും സന്തോഷം കാണുമ്പോൾ മനസ്സിന് ആനന്തം. നമുക്ക് എല്ലാവർക്കും അവരെ സഹായിക്കാം ❤
@ibrahimnk2004
@ibrahimnk2004 2 жыл бұрын
കുഞ്ഞുങ്ങളെ തന്നവൻ ദൈവമല്ലെ...അവനിൽ വിശ്വസിക്കൂ...അവൻ തന്നെ വഴികൾ തുറന്ന് തരും.ഉറപ്പാണ്.സംശയിക്കരുത്..വിശ്വാസത്തോടെ ധൈര്യമായി മുന്നോട്ട് നീങ്ങൂ..
@tmshihab8465
@tmshihab8465 2 жыл бұрын
പരസ്പരം പാര വെച്ചാലും മറ്റൊരാളെ സഹായിക്കാൻ കേരളക്കാരെ കഴിഞ്ഞാട്ടയുള്ളു ഡൈര്യമായിരിക്കു
@distancelearning885
@distancelearning885 2 жыл бұрын
👍
@sreehari8122
@sreehari8122 2 жыл бұрын
അല്ല പിന്നെ
@muhammadkoya1474
@muhammadkoya1474 2 жыл бұрын
😂
@Maria-yf8uv
@Maria-yf8uv 2 жыл бұрын
പിന്നല്ല
@mediavibes
@mediavibes 2 жыл бұрын
🥰
@vinodkolot2385
@vinodkolot2385 2 жыл бұрын
എനിക്കും സർവ്വ ശക്തനായ ദൈവം മൂന്ന് മക്കളെ ഒന്നിച്ച് തന്നിന് ഇപ്പോൾ ഒൻപത് വയസായി
@azeezpallathimar2550
@azeezpallathimar2550 2 жыл бұрын
ഇൻഷാ അല്ലാഹ് ഇത് തന്ന റബ്ബ് തന്നെ ഇതിനുള്ള വഴിയും തുറന്ന് തരും എല്ലാം ദൈവത്തിൽ അർപ്പിക്കുക ദൈവം കൈ ഒഴിയൂല നല്ലദിനായി അമർത്ഥമായി പ്രാര്തിക്കുന്നു god bless you
@user-ih8qn5ki9z
@user-ih8qn5ki9z 2 жыл бұрын
അൽഹംദുലില്ലാഹ്...... 😭😭😭😭 ഈ 4 പൊന്നോമന മക്കളെയും അവരുടെ അച്ഛൻ അമ്മ അവരെയും നമ്മുക്ക് സഹായിക്കണ്ടേ........ എല്ലാവരും ഒന്നുരൂ.....
@sabuts5958
@sabuts5958 2 жыл бұрын
തീർച്ചയായും. സർവ്വേശ്വരന്റെ അനുഗ്രഹത്താൽ കാത്ത് കാത്ത് ഇരുന്ന ഈ നിധികളേ സംരംക്‌ഷിക്കുവാൻ . അ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി നമ്മൾ ഒരോരുത്തരും / സർക്കാരും സഹായിക്കണം🙏✌️
@user-of5uk8mo8d
@user-of5uk8mo8d 2 жыл бұрын
ജീവിതം സന്തോഷത്തോടെ,ക്ഷമയോടെ മുമ്പോട്ട് കൊണ്ടുപോകുക....നിരാശ ഒരിക്കലും വരാൻ പാടില്ല...എതവസ്ഥയിലും പ്രത്യാശ കൈവീടാതിരിക്കൂക..
@ayushjayaraj3048
@ayushjayaraj3048 2 жыл бұрын
Thaku ❤നിങ്ങളുടെ മെസ്സേജ് വായിച്ചപ്പോ ഒരു ആശ്വാസം. ഒരുപാട് ഭാരത്തോട ഇരുന്നപ്പോളാ ഈ commt
@altharavlogkitchen139
@altharavlogkitchen139 2 жыл бұрын
ഇവരെ ഇത്രയും അനുഗ്രഹിച്ച ദൈവത്തിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏🌹🌹🌹
@raheenamuhammad3293
@raheenamuhammad3293 2 жыл бұрын
അല്ലഹ് പൊന്നു മക്കളെ കൊടുത്തു നീ അവരെ അനുഗ്രഹിചാപോല്ലേ... അവർക്കു... നല്ല ഒരു വഴിയും തുറന്നു കൊടുക്കണേ...
@lulu_koduvally
@lulu_koduvally 2 жыл бұрын
എല്ലാ കുഞ്ഞുങ്ങളും നല്ല കുട്ടികളായി വളരട്ടെ,😍....
@atyabkhan8801
@atyabkhan8801 2 жыл бұрын
Ameen 🙌🙌🙌
@shabeerali7857
@shabeerali7857 2 жыл бұрын
🥰
@tpmmedia2809
@tpmmedia2809 2 жыл бұрын
ആമീൻ
@muhamedfaizalfaizal1259
@muhamedfaizalfaizal1259 2 жыл бұрын
Aameen
@ArunKumar-ek3xd
@ArunKumar-ek3xd 2 жыл бұрын
എല്ലാം ശെരിയാകും ചേട്ടാ ചേച്ചി, ദൈവം കുടെയുണ്ട് ❤️❤️❤️
@JAJ916
@JAJ916 11 ай бұрын
18 വർഷത്തെ കാത്തിരുപ്പിന് ശേഷം ആണ് ഞാൻ ജനിച്ചത്. നിങ്ങളെ കണ്ടതിൽ ഒരുപാട് സന്തോഷം❤
@Chavarp4824
@Chavarp4824 2 жыл бұрын
❤❤❤. നാലു കന്മണികളും കൂടി നാലു സൗഭാഗ്യങ്ങൾ ഭാവിയിൽ നിങ്ങൾക്കു സമ്മാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤🌹🌹
@sadhakkathullapk58
@sadhakkathullapk58 2 жыл бұрын
ആ കുട്ടികൾക്കും അമ്മക്കും അച്ഛനും ദീർഗായുസ്സ് ഉണ്ടാവട്ടെ🤲🤲 മക്കൾ ആണ് സമ്പത്ത് 🥰🥰🥰
@siniginu491
@siniginu491 2 жыл бұрын
എനിക്ക് നാല് കുട്ടികൾ ആണ്. ഞാനും അതിരാമ്പുഴയിൽ ആണ്..... ചേച്ചിനയും ചേട്ടനയും ദൈവം അനുഗ്രഹിക്കും... 🙏🏻🙏🏻😍😍😍😍😍😍😍☺️☺️☺️❤️
@mahroof.kmuthu3591
@mahroof.kmuthu3591 2 жыл бұрын
ഇത്രയും നാൾ ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് തീർച്ച.
@udayrpillai4262
@udayrpillai4262 2 жыл бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ ഈ കുടുംബത്തിന്.... ആ കുഞ്ഞുങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🙏😘😘😘
@lairasvlogs2213
@lairasvlogs2213 2 жыл бұрын
ചേട്ടനും ചേച്ചിയും വിഷമിക്കരുത് എല്ലാവരും നിങ്ങളെ സഹായിക്കും
@ranibaburajan823
@ranibaburajan823 2 жыл бұрын
Eeswaran koodeyundavum... Vishamikathiriku... മനസിന്റെ ധൈര്യം കൈ vidaruthu... Epozhum prarthikuka... Vazhi eeswaran തുറന്നു തരും... എല്ലാരും സഹായിക്കും... എല്ലാ നന്മയും undakate... കുഞ്ഞുങ്ങളെ പൊന്നു പോലെ valarthu🙌🙌🙌🙏🙏🙏🙏
@livyavarghese2707
@livyavarghese2707 2 жыл бұрын
Twins ഉള്ള എനിക്ക് നന്നായി മനസിലാക്കാം ഇവരുടെ ബുദ്ധിമുട്ട്... സാമ്പത്തികം മാത്രമല്ല ബന്ധുക്കളുടെ സഹായം ഏറ്റവും കൂടുതൽ വേണ്ടി വരുന്ന സമയം ആണ് ഇനി ഉള്ള രണ്ടുമൂന്നു വർഷങ്ങൾ... ഒട്ടും എളുപ്പമല്ല... പക്ഷെ ആഗ്രഹസാഫല്യമായതുകൊണ്ട് എല്ലാം സഹിച്ചു മുന്നോട്ടു പോവാൻ ഉള്ള കരുത്തു ഉണ്ടാവും... ദൈവം അനുഗ്രഹിക്കട്ടെ
@ayishaayishummu8036
@ayishaayishummu8036 2 жыл бұрын
ഈ പോന്നോമ്മാണകളെ എല്ലാവരും സഹായിക്കുക ചേച്ചിയെയും ചേട്ടനെയും വിഷമിപ്പിക്കരുത് ആ കുഞ്ഞുങ്ങളെ ഓർത്ത് സഹായിക്കുക നമുക്ക് കൈകോർക്കം 🙏💐
@bobbybobbby2026
@bobbybobbby2026 2 жыл бұрын
ആരെക്കിലും സഹായിക്കും പേടിക്കേണ്ട മക്കൾ ആരോഗ്യത്തോടെയും ആയുസ്സ്‌യോടെ ജീവിക്കട്ടെ
@drishyavudya7586
@drishyavudya7586 2 жыл бұрын
🥰♥😍🤲🙏😘താങ്ക് ഗോഡ് ഇനി പൊന്നോമന കൾ ക്ക് ദൈവം ഒരു വഴി കാണിച്ചു തരും.,...
@vipinvipin2837
@vipinvipin2837 2 жыл бұрын
നിങ്ങൾക്കു 4മക്കളെ തരുബോൾ ദൈവത്തിന് ഒരു പദ്ധതി യുണ്ട്, അവർ നല്ല രീതിയിൽ വളരും, ഈശോഅനുഗ്രഹിക്കട്ടെ ❤❤❤❤🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@ummusulaima3460
@ummusulaima3460 2 жыл бұрын
17 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 😪😪😪😪😪😪അല്ലാഹ് കൈ വെടിയല്ലേ. കണ്ടിട്ട് ഒരു പ്രധീക്ഷ 😪😪😪😪😪
@niyamolrocks3814
@niyamolrocks3814 11 ай бұрын
🤲
@jubairiyappoomadathil7232
@jubairiyappoomadathil7232 10 ай бұрын
ഐ പ്ലസ് എന്ന പ്രോഡക്റ്റ് ഉണ്ട്
@HomeMadeFoodsChannel
@HomeMadeFoodsChannel 2 жыл бұрын
15 വർഷം ... ദൈവം പ്രാർത്ഥന കേട്ടില്ലേ ഇനിയും ദൈവത്തിന്റെ ആനുഗ്രഹം ഉണ്ടാവട്ടെ
@salinirenjith7178
@salinirenjith7178 2 жыл бұрын
ഇത് വരെ എത്തിയില്ലേ... ഇനിയും നല്ലത് വരും.. 🙏🏻🙏🏻
@arunagility
@arunagility 2 жыл бұрын
എല്ലാം ശരിയാകും. മുന്നോട്ടു നോക്കി വിഷമിക്കല്ലേ... ദൈവം എല്ലാത്തിനും വഴി ഒരുക്കും 🙏🙏
@semiappu5556
@semiappu5556 2 жыл бұрын
മക്കൾ ദൈവത്തിൻ്റെ സമ്മാനം ആണ് ഉദര ഫലം ഒരു അനുഗ്രഹവും
@shahinashahi9972
@shahinashahi9972 2 жыл бұрын
Now 12 years iam waiting for this moment 😊😊😊
@afsalkamarudeen
@afsalkamarudeen 2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@Sherin1512
@Sherin1512 2 жыл бұрын
കണ്ണ് നിറഞ്ഞു 🥺... ദൈവം അനുഗ്രഹിക്കട്ടെ..
@Sherin1512
@Sherin1512 2 жыл бұрын
@@bhagavan397 ഞാൻ ചിലവ് കൊടുക്കോ ഇല്ലയോ എന്നൊക്കെ ചോദിക്കാൻ ഇയാൾ ആരാ???
@subashkailash2373
@subashkailash2373 2 жыл бұрын
@@Sherin1512 സഹോദരി ഇവനെ പോലെ ഉള്ളവനൊക്കെ മറുപടി ഇങ്ങനെ തന്നെ കൊടുക്കണം
@shanif1996
@shanif1996 2 жыл бұрын
@@bhagavan397 അവൾ മുസ്ലീം ആയതിനാൽ അല്ലെ തന്റെ ഹിന്ദുത്വ കുരു പൊട്ടി ഒലിച്ച് നീ ഈ കമെന്റ് ഇട്ടത് അത് അറിയാം അതിനാൽ നിങ്ങൾ ഹിന്ദുത്വർ ചിലവിന് കൊടുത്ത് അവരെ സഹായിച്ച് മാതൃക കാണിക്കുക എന്താ പറ്റുമൊ ? നീയൊക്കേ ജീവിതത്തിൽ ആർക്കെങ്കിലും ഒരു പത്ത് പൈസയുടെ സഹായം ചെയ്തിട്ടുണ്ടൊ ? സംഘം കാവല് ഒണ്ടെന്ന് പറയാൻ ചങ്ക് ഉറപ്പുണ്ടൊ നിങ്ങൾക്ക് 🕉️ ?
@dabbystar1011
@dabbystar1011 2 жыл бұрын
@@Sherin1512 ഇന്ത്യയിലെ resource തീരുന്നുണ്ട്, ഇങ്ങനെ പെറ്റു കൂട്ടിയിട്ട്
@bhagavan397
@bhagavan397 2 жыл бұрын
@@shanif1996 അതിനു ഞാൻ അവളെ മതം തെ കുറച്ചു പറഞ്ഞോ അവളെ സുടാപ്പി എന്ന് പറഞ്ഞോ നീ ഒരു ബന്ധം ഇല്ലാതെ എന്തിനാ എന്നോട് ഇങ്ങനെ പറയാന്... ഇതൊക്കെ പോവട്ടെ ഞാൻ മുസ്ലിം ഹിന്ദു നിനക്ക് അറിയോ നീ മുസ്ലിം ആണെന്ന് ഉറപ്പ്‌ ഒന്നും ഉറപ്പ് ഇല്ല.... പിന്നെ എന്തിനാ നീ ഈ മദം പിടിച്ചു വരുന്നു പുത്ര
@user-wj6lr6jz8l
@user-wj6lr6jz8l 2 жыл бұрын
മാഷാ അള്ളാഹ്... കൺഗ്രാജുലേഷൻസ്.. ❤❤❤🙏🙏🙏 " ദാരിദ്ര്യം ഭയന്ന് നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങൾ കൊന്നു കളയരുത്.... " വിശുദ്ധ ഖുർആൻ
@unnuus
@unnuus 2 жыл бұрын
ഇതിൽ കുഞ്ഞുങ്ങൾ ഉണ്ടാവാത്തവർ കുറേ കമെന്റ് ഓടുന്നുണ്ട്. ദയവായി ഇവർക്ക് ചെറിയ സഹായം ചെയ്യു.ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും. ഞാനും എനിക്കു പറ്റുന്നധ് ചെയ്യാം
@user-jg2yz5dh1d
@user-jg2yz5dh1d 2 жыл бұрын
പോന്നോമനകൾ ചക്കര വാവ ummmaahh 💋💋💋💋. ദൈവം അനുഗ്രഹിക്കട്ടെ 🙏
@manjuvincent3280
@manjuvincent3280 2 жыл бұрын
നിങ്ങളെ സഹായിക്കാൻ ഒരു പാട് ആളുകൾ മുന്നോട്ട് വരും തീർച്ച
@jyothismonps2888
@jyothismonps2888 2 жыл бұрын
God bless you
@sayedsuhairk.h1207
@sayedsuhairk.h1207 2 жыл бұрын
ഇത്രയും വർഷം കഴിഞ്ഞ് നാല് മക്കളെ തന്ന പ്രപഞ്ചസൃഷ്ടാവ് ആമക്കളുടെ കാര്യത്തിലും ഒരു കുറവും വരുത്തില്ല God bless You
@cookbites7804
@cookbites7804 2 жыл бұрын
ദൈവത്തിന് നാല് കുഞ്ഞുങ്ങളെ നൽകാമെങ്കിൽ. അവരെ വളർത്താനും ദൈവം കൂടെ ഉണ്ടാകും. നിങ്ങളുടെ വിഷമം കണ്ടാൽ സഹതാപത്തിനു പകരം . ദേഷ്യമാണ്.
@anukumar449
@anukumar449 2 жыл бұрын
എല്ലാം നന്നായി വരും ,,ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@ivartheboneless6547
@ivartheboneless6547 2 жыл бұрын
എല്ലാവരും ഒരു 100 രൂപ അയച്ച് കൊടുത്ത് സഹായിക്കൂ 👏👏
@FirozThurakkal
@FirozThurakkal 2 жыл бұрын
ദൈവമേ. 🙏ഒരണ്ണം.21. വർഷമായി. ഞങ്ങളുടെ കാത്തിരിപ്പ് 😪
@afsalkamarudeen
@afsalkamarudeen 2 жыл бұрын
Inshallah. അള്ളാഹു അനുഗ്രഹിക്കട്ടെ
@sreejasunil2640
@sreejasunil2640 2 жыл бұрын
നിങ്ങളുടെ പ്രാർഥനയും ദൈവം കേൾക്കട്ടെ...
@jubairiyappoomadathil7232
@jubairiyappoomadathil7232 10 ай бұрын
ഐ പ്ലസ് എന്ന പ്രോഡക്റ്റ് ഉണ്ട്
@SalmanSalman-wc4qe
@SalmanSalman-wc4qe 2 жыл бұрын
ഇതുപോലെ എല്ലാവർക്കും അല്ലാഹു ആരോഗ്യമുള്ള നല്ല മക്കളെ നൽകട്ടെ എനിക്കും വേണ്ടി പ്രാർത്ഥിക്കൂ പ്ലീസ്
@manojcherian5758
@manojcherian5758 2 жыл бұрын
എല്ലാവരും കൂടെ ഉണ്ട്. എല്ലാം ശരിയാകും ദൈവം രക്ഷിക്കും ഒരു കൈ സഹായം കുഞ്ഞുങ്ങൾക്കും നിങ്ങൾക്കും കിട്ടും. ധൈര്യമായി ഇരിക്ക് ഭയപ്പെടരുത്.
@vishnupadmakumar
@vishnupadmakumar 2 жыл бұрын
A/C No. മാത്രം കാണിക്കാതെ IFSC കൂടി പറയടോ...
@reejats3863
@reejats3863 2 жыл бұрын
അതെ 🙏
@TVMathrubhumi
@TVMathrubhumi 2 жыл бұрын
അക്കൗണ്ട് വിവരങ്ങള്‍- Name: Prasanna Suresh Account Number: 67254275785 IFSC CODE: SBIN0070112 SBI Athirampuzha
@lachu325
@lachu325 2 жыл бұрын
@@TVMathrubhumi Google pay number koodi vekkk
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Orphan children
@pjthomas4780
@pjthomas4780 2 жыл бұрын
ഒന്നിനെക്കുറിച്ചും ആകുലപ്പെടുന്നത് ബാക്കി കാര്യങ്ങളൊക്കെ അവിടുന്ന് നിർത്തിക്കോളും നാല് മക്കളെയും ദൈവം വലിയവനാണ് എപ്പോളും ഓർത്ത് നന്ദി പറയുക
@anwarmk8852
@anwarmk8852 11 ай бұрын
ഭയപ്പെടേണ്ടാ അമ്മയുടെ ഭാഗ്യം ഉദിച്ചിരിക്കുന്നു god bless you🙏
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
അയൽവാസി മലയാളിവാർത്തയോട്
6:24