കാർത്തുമ്പി - Episode 100 - Cruel stepmother - neethu comedy - Indian Village

  Рет қаралды 113,568

Indian Village Barbies

Indian Village Barbies

2 жыл бұрын

കാർത്തുമ്പി full episode :
• Barbie Morning rountin...
****************
DISCLAIMER: This video is strictly for young adults above 13+ years of age .
This Video Is purely made for Entertainment purpose and not to offend any person Religion or any Situation of the country.
Please Do Not Take This Funny Comedy Videos Seriously.
****************************************************************************************************
Gmail :💌 Sumayyabp12@gmail.com
.........................................................................................Subscribe................................... ...............
Copyright Disclaimer:
Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
Thank you!

Пікірлер: 2 000
@NeedhuThamanna123
@NeedhuThamanna123 2 жыл бұрын
കാർത്തുമ്പിയുടെ എല്ലാ എപ്പിസോഡും super🥰👍
@muhammedaraf465
@muhammedaraf465 2 жыл бұрын
100 മത്തെ എപ്പിസോഡിന് കട്ട വെയ്റ്റിങ്ങ് ആയിരുന്നും
@roobifathimafathima8007
@roobifathimafathima8007 2 жыл бұрын
Rajithne kandu ennu parajittanu neethuvinu adi kittiyath
@afrinsworld9527
@afrinsworld9527 2 жыл бұрын
@@roobifathimafathima8007 g
@gimingff3433
@gimingff3433 2 жыл бұрын
രഞ്ജിത്ത ഗന്ധർവ്വൻ ആണെന്ന് പറഞ്ഞത് കൊണ്ട്
@vasanthavasantha6821
@vasanthavasantha6821 2 жыл бұрын
ഞങ്ങൾ ഒന്നുമുതൽ നൂറാമത്തെ എപ്പിസോഡ് പേരെ കണ്ടിട്ടുണ്ട് കാർത്തുമ്പി സൂപ്പർ ഒരു ഡോൾ വീഡിയോ ആണ് ഫസ്റ്റ് മുതൽ കാണുമ്പോൾ എന്റെ എന്റെ കണ്ണിൽ കൂടെ വെള്ളം നിറഞ്ഞു പോയി🥰🥰🥰 കാർത്തുമ്പി രഞ്ജിത്തും ഒരുമിച്ച് ഇല്ലേ ഞാൻ മീനാക്ഷി ആണ് എന്റെ അമ്മയുടെ പേര് വസന്തൻ ആണ് ഞങ്ങൾ ഫാമിലി 4 ഫാമിലിയും നന്നായി കാണുന്നുണ്ട് കാർത്തുമ്പി 🥰🥰🥰 വളരെയധികം ഇഷ്ടമാണ്
@los__i__zyrax
@los__i__zyrax 2 жыл бұрын
രഞ്ജിത്തും കർത്തുമ്പിയും ഒന്നിക്കാൻ ഇനി ദിവസങ്ങൾ ബാക്കി Katta waiting next Episode ♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️😘😘😘😘😘
@sujithasuji9548
@sujithasuji9548 2 жыл бұрын
നീതുവിന്റെ.. നിലവിളി. പൊളിച്ചു.. ഇന്നലെ. രഞ്ജിത്ഏട്ടനെ. കണ്ടുതുപോലെ. ഇപ്പോൾ കണ്ടുവെന്നും. പിന്നെ തുമ്പിയെ കട്ടിലിൽ താഴെ ഇട്ടതിനുo.. ആണ് നീതുവിനെ തല്ലുകിട്ടിയത് 😅👍
@subairzubair8256
@subairzubair8256 2 жыл бұрын
Athe
@butterflychannel7090
@butterflychannel7090 2 жыл бұрын
രഞ്ജിത്ത് ആണ് സ്വപ്നം കണ്ടത്
@Yoojin37
@Yoojin37 2 жыл бұрын
Adipowli etha pwolichu 🥳🥳❤️ കാർത്തുബിയും രഞ്ജിത്തും ഒന്നിച്ചാൽ മതിയായിരുന്നു 💖💞💞
@rishwinrko7378
@rishwinrko7378 2 жыл бұрын
Adilpoli
@sharusharuzz1689
@sharusharuzz1689 2 жыл бұрын
Innathe episode poli itha❤️🥰😘😘😘😘😘😘😘💞💞💞✨️✨️✨️✨️✨️😍😍😍😍😍😍🌸🌸🌸🌸🌸♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥💘💘💘💘💘💘💘💘💖💖💖💖💖💖💖🤗🤗🤗🤗🤗🤗🤗🤗💋💋💋💋💋💋😊😊😊😊🥳🥳🥳🥳😘😘😘😘😘💋💋💋💋
@muhammedharisk9010
@muhammedharisk9010 2 жыл бұрын
Ma sha Allah 😍 adi poli 👍
@agheenajob3762
@agheenajob3762 Жыл бұрын
മീനൂസിന്റെയും കാർത്തുമ്പി യുടെയും ഉറക്കം കളഞ്ഞതിന്
@shiblabasheer5728
@shiblabasheer5728 2 жыл бұрын
പൊളിച്ചു 👌👌.... രഞ്ജിത്ത് & കാർത്തുമ്പി ഒന്നിക്കും 😍😍
@anshifasherin9319
@anshifasherin9319 2 жыл бұрын
😍😍😍😍😍😍😍😍😍😍😍
@anshifasherin9319
@anshifasherin9319 2 жыл бұрын
💞💞💞💞💞👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰
@ushakumariasharajesh2840
@ushakumariasharajesh2840 2 жыл бұрын
റെസ്റ്റോറന്റിൽ വച്ച് കണ്ട ആളെ കണ്ട പത്തു എന്നു പറഞ്ഞു ( renjithine)
@Sana-df4dc
@Sana-df4dc 2 жыл бұрын
Ans:രഞ്ജിത്തിനെ കണ്ടെന്നു പറഞ്ഞതിന് 😜super episode രണ്ടു ദിവസം കൊണ്ട് നീതുവിന് സമയം ശെരിയല്ലെന്ന് തോന്നുന്നു 😂 Congrats ഇത്ത 100 episode അടിച്ചല്ലോ🎉
@subanarabiyath8239
@subanarabiyath8239 2 жыл бұрын
Super episode ❤️
@swalihajabeenkolathikkal_kl10
@swalihajabeenkolathikkal_kl10 2 жыл бұрын
Waah.... അങ്ങനെ indian village show century അടിച്ചിരിക്കുകയാണ് guyZz 💯✨️💓 Superb episode;💯.waiting for tomorrow's episode 💥❣️
@salinikamalesh2667
@salinikamalesh2667 2 жыл бұрын
Yes🥳🥳
@kandukalandar8342
@kandukalandar8342 2 жыл бұрын
Reshtorentil kand ale nan evide kandu enn parannadinn
@nandanathonnakkal9861
@nandanathonnakkal9861 2 жыл бұрын
നൂറാമത്തെ എപ്പിസോഡിന് കട്ട വെയിറ്റിംഗ് ആയിരുന്നു. 👍👍👍👍👍Restoring ൽ വെച്ച് കണ്ട ആളെ സ്വപ്നത്തിൽ കണ്ടു എന്ന് പറഞ്ഞതിനാണ് നീതുവിന് തല്ലി കിട്ടിയത്. ഇന്നത്തെ എപ്പിസോഡ് അടിപൊളി. 👌👌👌👌👌👌ഇത്രയും വേഗം നൂറാമത്തെ എപ്പിസോഡ് കഴിയും എന്ന് കരുതിയില്ല. നാളത്തെ എപ്പിസോഡിൽ കട്ട വെയിറ്റിംഗ് ആണ്. 🥰🥰🥰🥰🥰🥰🥰
@hibasamralibrary7468
@hibasamralibrary7468 2 жыл бұрын
Super
@naseelasalimnaseela9156
@naseelasalimnaseela9156 2 жыл бұрын
Answer : ranjithe kandenn paranjathin Super episode 😍😍 Avarude friendship adipoli 😍 Next episode katta waiting 🤩
@suresh.k522.
@suresh.k522. 2 жыл бұрын
Answer: Ranjithe kandenn paranjathin super episode avarude friend ship adipoli
@afsinashamseer5570
@afsinashamseer5570 2 жыл бұрын
ഒന്നുമുതൽ നൂറു വരെയുള്ള എല്ലാ എപ്പിസോഡ് സൂപ്പർ ആയിരുന്നു😍😍😍😍👌👌👌👌😍😍😍😍😍😍
@remyapr4259
@remyapr4259 2 жыл бұрын
എനിക്ക് ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു ❤️👍🏻❤️❤️😘😘😘😘Ans രഞ്ജിത്തിനെ കണ്ടതുകൊണ്ട് ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@nasriyasartandcraft984
@nasriyasartandcraft984 2 жыл бұрын
Answer : രഞ്ജിത്തിനെ കണ്ടു എന്ന് പറഞ്ഞതിനാണ് അടി കിട്ടിയത്. വീഡിയോ പൊളിച്ചു തകർത്തു തിമിർത്തു 😍🤭😍
@Sameena-pn4uh
@Sameena-pn4uh 2 жыл бұрын
സെയിം
@chinnusworl
@chinnusworl 2 жыл бұрын
സെയിം
@shahidhashahidhap.k5655
@shahidhashahidhap.k5655 2 жыл бұрын
Fightഅടിപൊളി 🤣🤣🤣 ഇന്നത്തെ episode lengthകുറവായിരുന്നു😔😔😔 Ans( canteenil കണ്ട ആളെ വീട്ടിൽ കണ്ടു എന്ന് പറഞ്ഞത് കൊണ്ട്) കുറച്ച് ഉണ്ടായിരുന്നുള്ളൂ എങ്കിലും അടിപൊളി 👌👌👌
@shahmajafin9482
@shahmajafin9482 2 жыл бұрын
(By saying that he saw the person who saw the canteenil at home)had a few but cool
@sanalisoji2914
@sanalisoji2914 2 жыл бұрын
Super Ithooos 👏👏👏 കലക്കി super anno poli anno 😍🥰🥰👌 cute anno 😍🥰🥰 awsome anno ithaa🤩🤩🤩 പിന്നെ 😍 adipoli um super🥰🤩🤩😍😍🤩🤩😍😍 njan orrupad Kathirrikukayayirrunnu ee episode nn
@silushorts1424
@silushorts1424 2 жыл бұрын
Nala aarkkanann aeiyan katta waiting nalatha vedioekk katta waiting💋💋😘😍😍😍👌👌👌👌
@sanaftma5740
@sanaftma5740 2 жыл бұрын
Neethu പൊളി ആണ് 😂❤️🔥😎😜
@daisy-pm4yz
@daisy-pm4yz 2 жыл бұрын
Answer: നമ്മൾ restaurant വെച്ച് കണ്ട ആളെ കണ്ടു എന്ന് പറഞ്ഞതിന് Adipoli eppisode ithha 🤗👍❤️ കർതുംബിയുടെ എല്ലാ eppisodsum സൂപ്പർ അടിപൊളി 🥰🤗🤩
@ddvlogsvl3278
@ddvlogsvl3278 2 жыл бұрын
നീതു ഒറിജിനലായി കണ്ടത് രഞ്ജിത്തിനെ ആണ് കണ്ടെന്ന് പറഞ്ഞപ്പോഴാണ് പെണ്ണുങ്ങൾ തല്ലിയത്
@avishna15
@avishna15 2 жыл бұрын
Episode 100 nu vendi katta waitingil aayirunnu.Restaurantil vachu Kanda ranjithine veettill kandu ennu paranjathinaanu.Adipoli episode 🥰🥰🥰🥰
@sherinbm7333
@sherinbm7333 2 жыл бұрын
Answer,രഞ്ജിത്തിനെ കടന്നു പറഞ്ഞതിന്റെ പേരിൽ Verry comedy episode 😂😂😂😂 രഞ്ജിത്ത് mass
@Renaaah12
@Renaaah12 2 жыл бұрын
Ens: Ranjithine കണ്ടെന്നു പറഞ്ഞതിന്റെ പേരിൽ 😄. നാളത്തെ വീഡിയോ കട്ട waiting. Episode പൊളിച്ചു 😘
@tvanew7689
@tvanew7689 2 жыл бұрын
Hjgjhj
@Renaaah12
@Renaaah12 2 жыл бұрын
What🤭 Plz subscribe
@wanpengeditz4101
@wanpengeditz4101 2 жыл бұрын
Waiting Ayirunnu....... ❤Karthumbiyum Ranjuthettanum onnikanam 🥰
@silushorts1424
@silushorts1424 2 жыл бұрын
Needhuvin friends kodutha adi polichu inn kura chirichu😄😄😄😘😘😘😍😍😍😍😍👌👌👌👌
@jumailajebin82
@jumailajebin82 2 жыл бұрын
Neethuu😂😂👍👍 Ans:Njan kandadi Nammal inn restaurantil vech kandille ayal😅
@arshusvlogandcrafts246
@arshusvlogandcrafts246 2 жыл бұрын
Neethu poli aahn full comedy😂😂😂😂
@nasriyasartandcraft984
@nasriyasartandcraft984 2 жыл бұрын
കറക്റ്റ്
@Annama08
@Annama08 2 жыл бұрын
കർത്തുമ്പിയുടെ എപ്പിസോഡുകൾ എല്ലാം ഇന്റർസ്റ്റിങ് ആയിരുന്നു 💖 വളരെ വേഗം 100മത്തെ എപ്പിസോഡ് എത്തി എന്ന് തോന്നുന്നില്ല 💯😮👏🏻😍👏🏻👏🏻👏🏻
@deepakreaper9624
@deepakreaper9624 2 жыл бұрын
Arh seriya
@layarajeesh2878
@layarajeesh2878 2 жыл бұрын
Neethu see Ranjith so Ranjith is disappeared 😍
@s_inu_sinan_763
@s_inu_sinan_763 2 жыл бұрын
Karthumbi ithivareyulla Ella episodesum pwoliyatto
@Annama08
@Annama08 2 жыл бұрын
02:17 Answer : നീതു വെള്ളം കുടിക്കാൻ പോയപ്പോൾ രഞ്ജിത്തിനെ കണ്ടു എന്ന് പറഞ്ഞതിനാൽ ആണു.. 😂💖 തല്ലു കിട്ടിയത് 😂🤣
@freedamerrin2434
@freedamerrin2434 2 жыл бұрын
Answer: Neethu Rajithine kandenn paranjathin..... Neethu full comedy annaloo 😄😄😄😄😄😂😂😂😂 Super episode 👌👌👌👌 Inntha episode ill neethu polichu 😁😁😁😄 😂😂🤭🤭🤭
@hamdanhamdu8584
@hamdanhamdu8584 2 жыл бұрын
Mmm
@dancehubb721
@dancehubb721 2 жыл бұрын
രഞ്ജിത്തിനെ കണ്ടു എന്ന് 😁പറഞ്ഞതിനാണ് നീതു വിനെ തല്ല്കിട്ടിയത്😁😀😀😀👌👌👌
@silushorts1424
@silushorts1424 2 жыл бұрын
Naltha givavykk katta waiting👍😍😘😘😍
@safarunisa1943
@safarunisa1943 2 жыл бұрын
കാർത്തുമ്പി രഞ്ജിത്തിനെ കണ്ടു എന്ന് പറഞ്ഞിട്ട് ഇന്നത്തെ എപ്പിസോഡ് സൂപ്പറായി 🌹🌹🌹❤
@anjanaanil2006
@anjanaanil2006 2 жыл бұрын
Restoring ൽ വെച്ച് കണ്ട ആളെ സ്വപ്നത്തിൽ കണ്ടു എന്ന് പറഞ്ഞതിനാണ് നീതുവിനെ തല്ലി കിട്ടിയത്. ഇന്നത്തെ എപ്പിസോഡ് പൊളിച്ചു👍👌❤️
@silushorts1424
@silushorts1424 2 жыл бұрын
Ranjithum thumbiyum okkunna vedioekk katta waiting💋💋😘😘😘😍😍👌
@ABCD-xw2vd
@ABCD-xw2vd 2 жыл бұрын
Answar:രഞ്ജിത്തിനെ കണ്ടു എന്ന് പറഞ്ഞതിന് സൂപ്പർ എപ്പിസോഡ് ☺️
@Renaaah12
@Renaaah12 2 жыл бұрын
കർത്തുമ്പിയും രഞ്ജിത്തും അടുത്ത എപ്പിസോഡിൽ എങ്കിലും ഒന്നിക്കോ കാണാൻ കൊതിയാവുന്നു 😘
@anakamurukesan2661
@anakamurukesan2661 2 жыл бұрын
Super adipoli apisode❤️❤️
@Homestory749
@Homestory749 2 жыл бұрын
Ans :ranjithine കണ്ടു എന്ന് പറഞ്ഞതിന് episode poli
@Mafiya_queen304
@Mafiya_queen304 2 жыл бұрын
രഞ്ജിത്തിനെ കണ്ടു എന്ന് പറഞ്ഞ് അടി വാങ്ങിച്ചു കൂട്ടി 😂😂😂 സമയം ശരിയല്ല എന്ന് തോന്നുന്നു ഞാൻ നിങ്ങളുടെ എല്ലാ episode കാണാറുണ്ട് നിങ്ങളുടെ episode എനിക്ക് വളരെ ഇഷ്ടമാണ് ഇതുപോലെയുള്ള നല്ല നല്ല episode ഇടണം 😍 ഈ പാവയെ എനിക്ക് വളരെ ഇഷ്ടമായി 😍😍😍😍😍🥰🥰🥰🥰😍😍😍😍
@shafishazz7930
@shafishazz7930 2 жыл бұрын
Super 😍😍ans:nammall innu rastorantill ninnum kanadayaale eannn neethu parajappol ❤️❤️😂
@binuasokan5140
@binuasokan5140 2 жыл бұрын
Answer : രഞ്ജിത്തിനെ കണ്ടു എന്നു പറഞ്ഞതിനാണ് നീതു വിന് തല്ലു കിട്ടിയത് ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🥰
@mehus6926
@mehus6926 2 жыл бұрын
Adipoli 100 mathe episode inu katta waiting ayirunoo adipoli
@dilnafathima6970
@dilnafathima6970 2 жыл бұрын
Enikk valare ishttamulla ore series aane ith😍❤
@sinisoman3396
@sinisoman3396 2 жыл бұрын
Ans: [ Canteenil കണ്ട ആളെ വീട്ടിൽ കണ്ടു എന്നു പറഞ്ഞത് കൊണ്ട് ] ❤️😘ennathe episode polii ayerunuu നീതുവിനെ സമയം മോശമാണെന്ന് 😂തോന്നുന്നു😜 😂 fight super❤️ ഇത്ത ✨️❤‍🔥100 episode ❤‍🔥✌️✌️✌️ayollooo😘😘😘😘😘❤️Next episodenayee kattaa waiting aanuu❤️😘 🤗🤗🤗✨️💖💖💖💗✌️✌️❤️
@kcsuperworld7448
@kcsuperworld7448 2 жыл бұрын
Ans : രഞ്ജിത്തിനെ കണ്ടു എന്ന് പറഞ്ഞതിന് . അടിപൊളി എപ്പിസോഡ് ആയിരുന്നു👍👍 . കാർത്തുമ്പിയും രഞ്ജിത്തും ഒന്നിച്ചാൽ മതിയായിരുന്നു
@MRSHYLOCKFF
@MRSHYLOCKFF 2 жыл бұрын
Ith ane atayum answer anik ayutam madi ayate kude ane😜
@teenateena1901
@teenateena1901 2 жыл бұрын
Neethu full comedy ayirunnu ithede stories okke poliyalle love you ithaaa Answer: aval Renjithine avide kandu ennu paranjatinum avare urakathinnu ezunepichatinum
@rfamily6766
@rfamily6766 2 жыл бұрын
Neethu vellum kuddikan poyyapolle nirale kandu Anne paraje nokkiyapoll renjith pinne onuukudi neethu sukshichu noki appole Ranjithine kandilla athe kande neethu pedicho bedil poyii bedil thulli apol karthumbi Vennu athukonde avalle avar adichu super ayirunoo 100th episode nalla comedy😍😍👍👍👌
@shereenanpshereena2428
@shereenanpshereena2428 2 жыл бұрын
കാർത്തു മ്പിയുടെ എല്ലാ എപ്പിസോഡും അടിപൊളിയാണ് 🥰
@athusworld2086
@athusworld2086 2 жыл бұрын
രഞ്ജിത്തിനെ കണ്ടു ഇന്നത്തെ ep super ആണ് നല്ല comedy ഉണ്ട് doll gift waiting for next episode
@shabeebshabu2481
@shabeebshabu2481 2 жыл бұрын
Itha record adikkanam karthumbi iniyum venam length video allengilum kozhappamilla Ithade kazhivine sammathichu thannirikkunnu Jeevanillatha ivare ingane abinayippikkunnathin 🥰
@shiny3224
@shiny3224 2 жыл бұрын
നൂറാമത്തെ എപ്പിസോഡ് ഞാൻ വെയിറ്റ💜ചെയ്യുകയായിരുന്നു 💜💜
@hayacharms
@hayacharms 2 жыл бұрын
Question answer is Neethu saw ranjith and in the next second he disappeared so Neethu thought that it was ghost and jumped into the bed and pushed Karthumbi down into the floor. She did not allowed them to sleep. That's why Neethu got slap from them. Neethu is the funniest character in this story.
@nashwasworld3400
@nashwasworld3400 2 жыл бұрын
രഞ്ജിത്ത്ന്റെ ഉദ്ദേശം ഏതായാലും കൊള്ളാം .....എന്നാലേ ഉള്ളു കാർത്തുമ്പിയും രഞ്ജിത്തും pettan ഒരുമിക്കുക❤️❤️💘 answer; resturantil vech kanda aale kandu enn paranjadhin ann adi kittiyadh
@silushorts1424
@silushorts1424 2 жыл бұрын
Needhu padich odiyath polichu😘😘😘😍😍👌👌
@ashinaansar6652
@ashinaansar6652 2 жыл бұрын
Restaurant കണ്ടയാളെ കണ്ടു എന്നു പറഞ്ഞതിന് Waiting next Episode ❤️❤️😍😍
@_______1516
@_______1516 2 жыл бұрын
Ans അവൾ രഞ്ജിത്ത് കണ്ടു എന്ന പറഞ്ഞതുന്ന് 😂 എപ്പിസോഡ് പൊളിച്ചു 🎉👍👍👍👍👍
@rajanthekkanath7479
@rajanthekkanath7479 2 жыл бұрын
നീതുവിന് തല്ല് കിട്ടിയത് റസ്റ്റോറൻറ് ൽ വെച്ചു കണ്ട ആളെ ഇപ്പോൾ കണ്ടു ഇന്നു പറഞ്ഞതുകൊണ്ടാണ് Super 👌 episode നൂറാമത്തെ എപ്പിസോഡ് കട്ട വെയിറ്റിംഗ് അടിപൊളി സൂപ്പർ എപ്പിസോഡ്👌👌😊
@dayofreedo1335
@dayofreedo1335 2 жыл бұрын
Ans Neethu രഞ്ജിത്തിനെ കണ്ടു എന്ന പേരിൽ Super episode itta😍😍😍
@dramasongs3060
@dramasongs3060 2 жыл бұрын
ഞാൻ എന്നും കാണാറുണ്ട് ഇത്താ☺ 1, മുതൽ 100 ep കണ്ടു Super ആയിരുന്നു An:റെസ്റ്റോറണ്ടിലെ രഞ്ചിത്തിൻ്റെ കണ്ടതിൻ്റെ പേരിൽ . നീതു വെള്ളം കുടിക്കാൻ പോയപ്പോൾ രഞ്ചിത്തിനെ കണ്ടു. പെട്ടന്ന് രഞ്ചിത്ത് അപ്രത്യക്ഷ്യമായി നീതു പേടിച്ച് റൂമിലേക്ക് ഓടി . ബെഡിൻ്റെ മുകളിലേക്ക് ഒറ്റ ചാട്ടം കാർ തുമ്പി നിലത്ത് വീണു. കാർതുമ്പി എഴുന്നേറ്റു. എൻ്റെ അടുത്തേക്ക് ഇരിക്ക് എന്ന് നീതു പേടിച്ചോണ്ട് പറഞ്ഞു. നമ്മൾ ഇന്നലെ റെസ്റ്റോറണ്ട് വെച്ച കണ്ട ആളെ നീതു കണ്ടു എന്ന് പറഞ്ഞു. ഇവളെ ഞാൻ .... രണ്ട് പേരും നീതുവിനെ അടിച്ചു. .. ഇത്താൻ്റെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാ..☺ കറുമ്പൻ്റെ വീഡിയോയും കാണാറുണ്ട് ഇങ്ങനത്തെ Barbie dolls വെച്ചിട്ട് കുറെ പരുപാടി കണ്ടിട്ടുണ്ട് .ആദ്യം കണ്ടത് ഇത്താൻ്റെ വീഡിയോസാ..... ☺☺✨✨✨✨
@Jidha.rahaman
@Jidha.rahaman 2 жыл бұрын
Answer:രഞ്ജിത്തിനെ കണ്ടെന്ന് പറഞ്ഞതിൽ❤️ ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു comedy 🤣
@maimucraft8535
@maimucraft8535 2 жыл бұрын
നീതുവിനെ തല്ലിയത് ആ റെസ്റ്റോറന്റ് വെച്ച് ചേട്ടനെ കണ്ടതിന് വീഡിയോ സൂപ്പർ അടിപൊളി
@rajinraveendranjayadevi7184
@rajinraveendranjayadevi7184 2 жыл бұрын
👏👏👏👍
@vaigasanthosh8251
@vaigasanthosh8251 2 жыл бұрын
Super adipoli poli😍 Rejithnnn kadathukond
@faizalfaizi932
@faizalfaizi932 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് എനിക്ക് ഇത് ഇഷ്ടമായി
@AyshussHub6321
@AyshussHub6321 2 жыл бұрын
Njan ellla videosum ennum kaanum like share comment ellam cheyyum pakshe ithuvare oru commentu ittittilla iam first time sumitha channel thudangi enn arinjappol muthal ullathan njan kanmani pine muneerinte rasiya ella episode kandu naalukal aayi kaanam thudangiyittu 😍😍 Adipoliyan sumitha de oru ep polichittundtto 💖💖💖 enikku vankara istta barbie de pinne dreamy design s athum kaanum ithade friend alle ath soumya itha ningal randu per uyir 😍💖💖😍😍💖 ANS :ranjithine kandu ennum paranja thallu kittiyathu ,
@praveenpr2878
@praveenpr2878 2 жыл бұрын
കാന്റീനിൽ കണ്ട ആളിനെ കണ്ടു എന്നു പറഞ്ഞതിന് 😂😂😂🤣🤣🤣🤣🤣🤣😊😊😊😊👩
@CUTIE_KITTY_X
@CUTIE_KITTY_X 2 жыл бұрын
Ithante kazhiv aparam😘 ini njan kann vekkunnilla😍
@afsinashamseer5570
@afsinashamseer5570 2 жыл бұрын
നീതു വിന് എപ്പിസോഡ് സൂപ്പർ ആയിരുന്നോ😆😍👌👌😍😍😍
@jamalabida5499
@jamalabida5499 2 жыл бұрын
ഇന്നത്തെ episode polichu neethu oru sambavama
@silushorts1424
@silushorts1424 2 жыл бұрын
Thumbi veenapol chiri vannu😄😄😄😄😄😄
@class10channel38
@class10channel38 2 жыл бұрын
റെസ്റ്റോറന്റൈൽ കണ്ട ചേട്ടനെഎന്നാണ് പറഞ്ഞത് ലൈക്‌ ചെയ്തു ഷെയർ ചെയ്തു
@snehasiby397
@snehasiby397 2 жыл бұрын
👌🏻👌🏻👌🏻👌🏻
@shahalashalu7044
@shahalashalu7044 2 жыл бұрын
supar episode 🖤💙
@ayshabi399
@ayshabi399 2 жыл бұрын
നല്ല കോമഡി എപ്പിസോഡ് 😘😘😘
@siniginu491
@siniginu491 2 жыл бұрын
😍😍സൂപ്പർ എപ്പിസോഡ് ഇത്ത വളരെ ഇഷ്ട പെട്ടു. 😘
@ameenafathima8845
@ameenafathima8845 2 жыл бұрын
നൂറാമത്തെ എപ്പിസോഡ് പൊളി യായിരുന്നു💖💖😘😘
@vlogsbyponnusandminnus4002
@vlogsbyponnusandminnus4002 2 жыл бұрын
Nithuvine thalliyath restaurant il kandda ale ivide vech kanddu ennum paranju nela il chathi um karthubbiye thalli ittenum 😊
@fathisworld2036
@fathisworld2036 2 жыл бұрын
Super ഇത്താ വീഡിയോ super ❤❤🥰🥰adipoli
@arya_aradhya3302
@arya_aradhya3302 2 жыл бұрын
രഞ്ജിത്തിനെ കണ്ടു എന്ന് പറഞ്ഞു 100 മത്തെ എപ്പിസോഡ് super
@fathimatulriza6457
@fathimatulriza6457 2 жыл бұрын
നാളത്തെ വീഡിയോ ക്ക് കട്ട വെയിറ്റിങ് ആണ് 😜😜
@anudhanya8992
@anudhanya8992 2 жыл бұрын
പൊളി എപ്പിസോഡ് അടിപൊളി കുറെ ചിരിച്ചു
@silushorts1424
@silushorts1424 2 жыл бұрын
Ittha njan katta waitingl aayirunnu 👍👍👍
@silushorts1424
@silushorts1424 2 жыл бұрын
Class undayirunnu adhan kanan vazhkiyath 👌😘😘😘😍😍😍😍
@hairunnisahairu7190
@hairunnisahairu7190 2 жыл бұрын
Answer(നമ്മളിന്ന് റസ്റ്റോറൻ്റിൽ വെച്ച് കണ്ടീലെ അയാളെ ഞാൻ കണ്ടെടി എന്ന് പറഞ്ഞതിന്.) അടിപൊളി അടിപിടി നീതുവിന് സമാധാനമായി 😀😀😀 ഇത്ത സൂപ്പർ👍👍👍👍
@noushad_ibhraim5130
@noushad_ibhraim5130 2 жыл бұрын
Neethu rajith ine kandenn paranjathin Neethu full comedy aannaloo Super episode ✨❤️
@deepthisu3880
@deepthisu3880 2 жыл бұрын
Needhu ikanakine poyale karthumbhi needhu vindhe parupilakum And: Renjit tinae kandhuvannae parajathukondhe
@sulaikavpp9824
@sulaikavpp9824 2 жыл бұрын
നൂറാമത്തെ എപ്പിസോഡിന് കട്ട വൈറ്റിങ്ങ് ആയിരുന്നു🥰🥰🥰🥰🥰
@sairabanu1168
@sairabanu1168 2 жыл бұрын
നൂറാമത്തെ എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു ആൻസർ കാന്റീൻ ഇൽ വെച്ച് കണ്ട് അയാളെ കണ്ടു എന്നു പറഞ്ഞത് ഈ എപ്പിസോഡ് വളരെ പൊളി ആയിരുന്നു
@hayanbijuhayanbiju5150
@hayanbijuhayanbiju5150 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു
@sainabapk7270
@sainabapk7270 2 жыл бұрын
രജ്ഞിത്തിനെ കണ്ടതിന്റെ പേരിൽ പൊളി episode
@khadeejachingeli4125
@khadeejachingeli4125 2 жыл бұрын
Enik ee KZbin channelum matte KZbin channelum orupaadu Istana 😘 njan ennum kaanum 😀 I love this KZbin channel ❤️❤️
@silushorts1424
@silushorts1424 2 жыл бұрын
റെസ്റ്റോർൻഡിൽ വെച്ച് കണ്ട ആളെ കണ്ടതിനു 👍
@teresabarbieworld4230
@teresabarbieworld4230 2 жыл бұрын
Answer : neethu പറഞ്ഞു ആ റിസോർട്ടിൽ വച്ച് കണ്ട അയാളു, ഞാൻ അയാളെ കണ്ടു എന്ന്. അടിപൊളി എപ്പിസോഡ് ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣
@rajinraveendranjayadevi7184
@rajinraveendranjayadevi7184 2 жыл бұрын
👍👍👍
@afeefa9th389
@afeefa9th389 2 жыл бұрын
Ans: Ranjithine kandu enn paranjathinte peril aanu thalliyatha nalathey vediokk katta waiting aanutto sumithaa😚😍
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 46 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 72 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4,5 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 22 МЛН
pinkimol animation
1:17
Mehtaj kids
Рет қаралды 15 М.
Kaarthumbi's Home tour and Morning Routine | Barbie All Day Routine part 1
5:44
Indian Village Barbies
Рет қаралды 365 М.
Best Friends ❤️😂 #shorts #funny #viral
0:43
Funny Club TV
Рет қаралды 6 МЛН
Кашель на экзамене 😂 #shorts
0:40
Julia Fun
Рет қаралды 752 М.