ഭൂരി പക്ഷം ആണ് ശരി എന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.നിഗമനങ്ങൾ ശരിയാണോ എന്ന് ബുദ്ധിയുള്ളവർ ആലോചിക്കും.നിലാവ് കണ്ട് പകച്ചു നിൽക്കുന്ന അജ്ഞർ ചിന്ത ശക്തി ആർക്കോ പണയം വച്ചിരിക്കുന്നു.അവരോട് സ ഹതപിക്കഅഅ നേ കഴിയൂ.
@chakkocp8486Ай бұрын
സിപിഎം ന്റെ കോട്ടയാണ് ചെലേക്കര എല്ലാ കാലത്തും. അവിടെ ഉണ്ടായിരുന്ന 40000വോട്ടിന്റെ ഭൂരിപക്ഷം 12000ആയിരം ആക്കി കുറച്ചു കൊണ്ട് വന്നത് രെമ്യ ഹരിദാസിന്റെ വിജയം തന്നെയാണ്. അതേ സമയം യുഡിഫ് കോട്ടയായ പാലക്കാട് ഷാഫിക്കുണ്ടായിരുന്ന ഭൂരിപക്ഷം രാഹുൽ നാലു ഇരട്ടിയാണ് കൂട്ടിയത്. അപ്പോൾ ഇതാണ് ഭരണ വിരുദ്ധ വികാരം. രാഹുൽ 14000വോട്ട് കൂടുതൽ നേടിയപ്പോൾ രെമ്യ 28000വോട്ട് സിപിഎം കോട്ടയിൽ അധികം പിടിച്ചു. വയനാട് ഞാൻ പറയേണ്ടല്ലോ. എവിടെ പോയി ആനി രാജ പിടിച്ച വോട്ട് 80000വോട്ടിന്റെ കുറവാണ് കാണുന്നത്. പിന്നെ SDPI വോട്ട്. ഞാനൊരു കണക്ക് പറയാം. ഒരു മണ്ഡലത്തിൽ ആകെ ഉള്ള വോട്ട് പത്ത് ആണെന്ന് കണക്കാക്കുക കോൺഗ്രസിന് --4വോട്ട് സിപിഎം ന് --4വോട്ട് SDPI ക്ക് --2വോട്ട് ഇതിൽ SDPI വോട്ട് കൂടെ ചേർക്കാൻ കഴിയുന്നവർ വിജയിക്കും എന്നാണ് സിപിഎം പറയുന്നത്, എല്ലാവരും പറയുന്നത്. പാലക്കാട് ഈ വോട്ട് കോൺഗ്രസിന് കിട്ടി എന്നാണ് സിപിഎം പറയുന്നത്. അങ്ങനെയെങ്കിൽ കഴിഞ്ഞ അസ്സമ്പലി തെരഞ്ഞെടുപ്പിൽ SDPI വോട്ടുകൾ 99മണ്ഡലങ്ങളിൽ വാങ്ങിയാണ് സിപിഎം ജയിച്ചത് എന്നല്ലേ മനസിലാക്കേണ്ടത്
@ShameerMT-r9iАй бұрын
പാലക്കാട് സിപിഎം മൂന്നാമത് ആണ് മതേതര വോട്ടുകൾ ബിജെപി ജയികും എന്നുകരുതി കോൺഗ്രസിന് വോട്ട് ചെയ്‌തു പോരാത്തതിന് സുടാപ്പി ജമാഹത്തെ ഇസ്ലാമി ബിജെപി വോട്ടുകൾ കോൺഗ്രസിലേക് പോയി സിപിഎം വോട്ട് വർധിച്ചു പാലക്കാടും മാറും ഭരണവിരുദ്ധ വികാരം ഇല്ല ലോകസഭ ഇലക്ഷന് കണ്ടു പനിക്കേണ്ട