Kethu dasa 🙄🙏 😢 വളരെ കറക്റ്റ് ആണ് പറഞ്ഞത് എറ്റവും ബുദ്ധിമുട്ട് വരുന്നത് കേതു ദശയിൽ ആണ്..മാനസിക നില തകർത്തു കളയും എന്നിരുന്നാലും ആത്മീയമായി ഒത്തിരി നല്ല അനുഭവങ്ങൾ ഉണ്ടാകും .
@hrishikesantn4 ай бұрын
Well said 👏 thanks 👍 😊
@simpletricks12564 ай бұрын
കേതു ദശയിൽ ബുധപഹാരം. ബുധൻ 10 ഇൽ ഒറ്റക്ക്. കേതു, ഗുരു, ശുക്രൻ, രവി മേടം രാശിയിൽ. ഗുരു മൗഢ്യം. 9 ഇൽ. രാഹു മൂന്നിൽ. ശനി, കുജൻ, മാന്ദി എന്നിവർ 12 ഇൽ. കുജൻ ഭാവം മാറി 11 ഇൽ ചന്ദ്രനോടൊപ്പം
@prakasanthamarassery16612 ай бұрын
🙏🙏🙏🙏🙏🙏
@Snehitha1432 ай бұрын
11 ലെ കേതു എങ്ങനെയായിരിക്കും
@Babu-vt5jo5 ай бұрын
🙏🙏🙏
@roopamani21904 ай бұрын
Kethudasayil veedu vaikn padiley kethunu vargabhalam und
@SoorajMp-ph1lh5 ай бұрын
എനിക്ക് 4 ഭാവം ആയി രാഹു ഇടവത്തിലും കേതു ചൊവ്വയ്യോടൊപ്പം വൃശ്ചികത്തിൽ ആണ്. എന്റെ കാര്യം കട്ട പുകയാകുമോ
@jyothirTechVision5 ай бұрын
@@SoorajMp-ph1lh ഇല്ല. ജീ...
@SoorajMp-ph1lh5 ай бұрын
@@jyothirTechVision 👍👍
@Soumya-q4h4 ай бұрын
എല്ലാവർക്കും ഈ ദശ ദുരിതം ആയിരിക്കുമോ
@jyothirTechVision4 ай бұрын
@@Soumya-q4h ഇല്ല
@soorajmp20414 ай бұрын
കേട്ടിട്ട് പേടി ആകുന്നു. പൊതുവെ ദുർബല അതിലേക്കു ഗർഭിണി ആകുന്ന അവസ്ഥ ആകുമോ. അടുത്തത് കേതു ദശ ആണ്. കേതു 10 ഭാവം ആയി. വൃശ്ചികത്തിൽ ചൊവ്വ യോടൊപ്പം ആണ് നില്കുന്നത് വളരെ മോശം ആകുമോ.