കോട്ടും ടൈയും കെട്ടിയാൽ വിശുദ്ധൻ ആകില്ല || ഏറ്റവും പുതിയ message|| Pr Anish Kavalam

  Рет қаралды 10,492

Nithyasuvisesham - നിത്യസുവിശേഷം

Nithyasuvisesham - നിത്യസുവിശേഷം

Күн бұрын

#pentecost #princeranni #pr_anish_kavalam #lastday #pranilkodithottam #anishkavalam #christiansermon #malayalam #hebronchurch #malayalamsermon

Пікірлер: 39
@sarasujohn7479
@sarasujohn7479 18 сағат бұрын
Thank God for Your servant....blessed message & spiritual songs...
@നിത്യസുവിശേഷം
@നിത്യസുവിശേഷം 13 сағат бұрын
🙏
@rajumatthews2270
@rajumatthews2270 9 сағат бұрын
ഇത്ര ആഴമേറിയ പ്രസംഗം കേട്ടിട്ടില്ല . പാസ്റ്റർ അനിഷ് കാവാലത്തെയും തൻ്റെ സുവിശേഷ വേലയെയും ദൈവം അനുഗ്രഹിക്കട്ടെ .
@Sam-i9u6h
@Sam-i9u6h 2 сағат бұрын
Poda monnay
@bennyabraham506
@bennyabraham506 3 сағат бұрын
Pastor daivam anugrahikkatte. Amen
@brushboysmedia6826
@brushboysmedia6826 Сағат бұрын
ദൈവവചനം ജീവൻ, രക്ഷ
@VasudevanAG-b9q
@VasudevanAG-b9q 15 сағат бұрын
ആമേൻ സോസ്ത്രം 🙏❤️🙏🙏
@നിത്യസുവിശേഷം
@നിത്യസുവിശേഷം 13 сағат бұрын
🙏
@francisd8621
@francisd8621 2 сағат бұрын
ഏക ദൈവത്തിന് തിരുത്തുവാൻ ഒന്നും തന്നെ ഇല്ല.എന്നാൽ ,ദൈവ വചനങ്ങളെന്ന് എഴുതിപ്പിടിപ്പിച്ചിട്ടുള്ള പലതും തിരുത്തേണ്ടതാവശൃം .....
@jayagopi362
@jayagopi362 6 сағат бұрын
സ്തോത്രം 👏👏👏🌹🙏
@SnahalathaPA
@SnahalathaPA 17 сағат бұрын
🙏
@നിത്യസുവിശേഷം
@നിത്യസുവിശേഷം 13 сағат бұрын
🙏
@cprajamony
@cprajamony 11 сағат бұрын
Praise the Lord 🙏🙏
@നിത്യസുവിശേഷം
@നിത്യസുവിശേഷം 11 сағат бұрын
🙏
@SusanSusan-ol2xy
@SusanSusan-ol2xy 10 сағат бұрын
🙏🙏🙏
@SnahalathaPA
@SnahalathaPA 17 сағат бұрын
@നിത്യസുവിശേഷം
@നിത്യസുവിശേഷം 13 сағат бұрын
🙏
@Eagle-2024
@Eagle-2024 37 минут бұрын
ആ song full പാടുമോ? പണ്ട് പണ്ട് നാടുവാഴി...
@Sam-i9u6h
@Sam-i9u6h 2 сағат бұрын
Most Rev Dr kundan Kavalam kuttapai
@Sivansivanramachandran33
@Sivansivanramachandran33 3 сағат бұрын
ഇങ്ങേരു മാത്രമേ പോകത്തുള്ളൂ സ്വർഗത്തിൽ.😮
@SanthoshS-y4n
@SanthoshS-y4n 10 сағат бұрын
സൂര്യനെ സൃഷ്ടിക്കുന്നതിനുമുൻപ് രാവും പകലും എങ്ങനെ ഉണ്ടായി നോക്കി വായിച്ചേ ഉല്പത്തി പുസ്തകത്തിലെ സൃഷ്ടി
@Michaeal-f4e
@Michaeal-f4e 4 сағат бұрын
സഹോദര.. താങ്കൾ ഉല്പത്തി ഒന്നാം അധ്യായം എങ്കിലും ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കു,, സൂര്യൻ ഇല്ലാതെ വെളിച്ചം ഉണ്ടാകില്ലന്ന് താങ്കളോട് ആരാണ് പറഞ്ഞത്?
@francisd8621
@francisd8621 2 сағат бұрын
അനീഷേ ,ആദൃം താങ്കൾ ദൈവം ആരെന്ന് നന്നായ് മനസ്സിലാക്കൂ,ദൈവവിശ്വസവും ദൈവഭക്തിയും താങ്കൾക്കും അതൃവശൃം .ഇതൊന്നും ഇല്ലാതെ ഉള്ള ആന്മീയതയിലെ പെരുമാറ്റങ്ങളാണ് താങ്കളിൽ കാണുന്നത് .താങ്കൾ ദൈവത്തെ അവഹേളിക്കുന്നതായ മുഖഷൗരം,തലമുടി കറുപ്പിക്കൽ ഇവയും ഒഴിവാക്കി വേണം ദൈവപാദം ആശ്രയിക്കാൻ ..അല്ലാതെ ഉള്ള കളി തീക്കളിയാണെന്നറിയുക....
@SanthoshS-y4n
@SanthoshS-y4n 10 сағат бұрын
അറിയാം എങ്കിൽ ഇതിൽ പറഞ്ഞു തരൂ
@francisd8621
@francisd8621 2 сағат бұрын
സുവിശേഷം എന്നാലെന്തെന്നറിഞ്ഞ താങ്കളാണോ തന്നെ കുറ്റം പറഞ്ഞവനെ സ്റ്റേജിൻറ്റെ പുറകിലിട്ട് കൈകാരൃം ചെയ്തത്.അതും സുവിശേഷമാണോ അനിലേ ..ഭക്തനെന്ന വേഷം കെട്ടലുമല്ല സുവിശേഷം....
@SallyMathew-o3u
@SallyMathew-o3u Сағат бұрын
എന്റെ പൊന്നു കാവാലം പാസ്റ്ററെ ഇയാളും കൂടെ ഗോതമ്പുപൊടി റവ വാങ്ങിക്കണം മറ്റുള്ളവരെ കളിയാക്കാതെ
@TIVARGHESE-p5u
@TIVARGHESE-p5u 14 сағат бұрын
ചട്ടയും മുണ്ടും ഉടുത്താൽ വിശുൻധൻ ആകുമോ??
@mithunchacko9646
@mithunchacko9646 13 сағат бұрын
Correct
@നിത്യസുവിശേഷം
@നിത്യസുവിശേഷം 13 сағат бұрын
ദൈവ കൃപയിൽ ജീവിച്ചാൽ മതി, അപ്പോൾ എന്ത് ധരിക്കണം എന്ന് കർത്താവ് ബോധ്യം തരും
@aneesh8233
@aneesh8233 9 сағат бұрын
Athippo loha ettalum vishudhan akilla
@Sjm-q6r
@Sjm-q6r 9 сағат бұрын
ഈ മലയാളി പാസ്റ്റർമാർ കേരളത്തിൽ പാന്റും, കോട്ടും, ടൈയും ഒക്കെ ഇട്ടു കോമാളി വേഷം കെട്ടുന്നത് എന്തിനാണ് 😂 താൻ ആദ്യം വിശുദ്ധൻ എന്ന് എഴുതി പഠിക്കൂ 😂
@Sreeram.krishnan
@Sreeram.krishnan 7 сағат бұрын
@TIVARGHESE-p5u. ആ വിശുദ്ധനാകും ...നിനക്ക് എന്നാ ഇത്ര പൊള്ളുന്നെ ....എ. ടാ
@ktthomas3015
@ktthomas3015 11 сағат бұрын
ആദിയിൽ യേശു ആകാശവും ഭൂമിയും സൃഷ്ടിച്ച
@നിത്യസുവിശേഷം
@നിത്യസുവിശേഷം 11 сағат бұрын
🙏
@sheelaakshaya5037
@sheelaakshaya5037 12 сағат бұрын
വാട്ട്സ് അപ്, മൈക്ക് FB എല്ലാം അവൻ സൃഷ്ടിച്ചതാണ്
@നിത്യസുവിശേഷം
@നിത്യസുവിശേഷം 11 сағат бұрын
🙏
@MercyPoulose-j4w
@MercyPoulose-j4w 3 сағат бұрын
🙏🙏🙏
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
ദൈവങ്ങളും പ്രാർത്ഥനയും എണ്ണയും || Pr Anish Kavalam
40:54
Nithyasuvisesham - നിത്യസുവിശേഷം
Рет қаралды 9 М.
സുവിശേഷ മഹായോഗം | DAY 2 | Pr. ANISH KAVALAM | 05 JANUARY 2025
4:04:10
എല്ലാവരിലും ശ്രേഷ്ടൻ യേശു മാത്രം || #pr_anish_kavalam
47:23
Nithyasuvisesham - നിത്യസുവിശേഷം
Рет қаралды 1,4 М.
വാക്കും പ്രവർത്തിയും || Pr Anish Kavalam | നിത്യസുവിശേഷം
1:08:15
Nithyasuvisesham - നിത്യസുവിശേഷം
Рет қаралды 13 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН