ക്ഷുദ്രജീവിപ്രതിപ്പട്ടികയില്‍ മുന്നില്‍ കൊടിയും പിടിച്ച് നില്‍പ്പാണ് SFI സഖാക്കള്‍

  Рет қаралды 88,875

24 News

24 News

Күн бұрын

മനുഷ്യത്വമെന്ന വാക്ക് തീണ്ടാത്ത ക്ഷുദ്രജീവി പ്രതിപ്പട്ടികയില്‍ മുന്നില്‍ കൊടിയും പിടിച്ച് നില്‍പ്പാണ് എസ്എഫ്‌ഐക്ക് മൃഗീയ ആധിപത്യമുള്ള ക്യാമ്പസിലെ സഖാക്കള്‍.
Wayanad Pookode veterinary college
J S Sidharth|Encounter intro

Пікірлер: 353
@vinodsastha8791
@vinodsastha8791 6 ай бұрын
ഹാഷ്മിക്ക് ഒരുബിഗ സല്യൂട്ട്❤❤
@bindhudas8999
@bindhudas8999 6 ай бұрын
💯👍
@vvvvv880
@vvvvv880 6 ай бұрын
എന്തിന് നാളെ മുതൽ ഇങ്ങനെ ആല്ലലോ
@hareek3745
@hareek3745 6 ай бұрын
😂😂😂😂
@baburjand9379
@baburjand9379 6 ай бұрын
ഉത്തരവാദിത്തപ്പെട്ട അധ്യാപകരെയാണ് ഒന്നാം പ്രതിയാക്കേണ്ടത്
@ajithsworld7849
@ajithsworld7849 6 ай бұрын
Not only teacher's they are doctors too
@Alj555
@Alj555 6 ай бұрын
​​@@ajithsworld7849ഒക്കെ ഞമ്മന്റെ സർക്കാരിന്റെ ബിസ്മയങ്ങൾ ആണ് പുള്ളേ പിൻവാതിൽ നിയമനം അല്ലെ മൊത്തം. അതും മര്യാദക്ക് MBBS എഴുതി പാസ്സ് ആയതൊന്നും ആവില്ല ഇത് പോലെ പഠിക്കുന്ന സമയത്ത് അമേരിക്ക തൊലയട്ടെ, ഇന്ത്യ തൊലയട്ടെ കമ്മ്യൂണിസം വിജയ്ക്കട്ടെ എന്ന് പറഞ് നടന്നിരുന്നവർ ആവും 😂
@user-bj6xn8td5q
@user-bj6xn8td5q 6 ай бұрын
മൃഗങ്ങളുടെ മനസ്സ് ഇതിലും ഭേദം.
@roymathew4531
@roymathew4531 6 ай бұрын
അധ്യാപകരെ കേസിൽ ഉൾപ്പെടുത്തണം അധ്യാപകർക്ക് നേരെ അന്വേഷണം പ്രഖ്യാപിക്കണം
@sunitharanjith3912
@sunitharanjith3912 6 ай бұрын
Athe
@user-hg1yc3ou7n
@user-hg1yc3ou7n 6 ай бұрын
എല്ലാപേരും ഉറങ്ങിയോ കഷ്ടം സഹിക്കാൻ വയ്യ 😭
@JoyalAugustine
@JoyalAugustine 6 ай бұрын
ആ അമ്മയുടെ ശാപത്തിൽ നിന്നും രക്ഷ നേടാൻ ഒരു ഹൃദയപക്ഷത്തിനും കഴിയില്ല
@ajithrajesh9910
@ajithrajesh9910 6 ай бұрын
Shapavum kooppum onnum ella. Evanmaar okke sugham aayitt irangi vilasum. Encounter cheyth kollanam
@kanakanm7148
@kanakanm7148 6 ай бұрын
Sooper hashmi
@SJersha
@SJersha 6 ай бұрын
തകർപ്പൻ അവതരണം......
@user-gm5ub3fu4y
@user-gm5ub3fu4y 6 ай бұрын
ഈ പാർട്ടിക്ക് അല്ലാതെ വേറെ ആർക്കും ഇഞ്ഞനെ ചെയാൻ പറ്റില്ല
@radhikasunil9280
@radhikasunil9280 6 ай бұрын
ശരിയാണ്
@RRA230
@RRA230 6 ай бұрын
100 % സത്യം 🙏
@RajeshKumar-je6in
@RajeshKumar-je6in 6 ай бұрын
100% true
@Lookman-bm2bm
@Lookman-bm2bm 6 ай бұрын
ആ 130 പേരും ഇതിൽ പ്രതികൾ ആണ്..... എല്ലാം ശരിയായികൊണ്ടിരിക്കുന്നു......
@gyprotech7703
@gyprotech7703 6 ай бұрын
സത്യം 😭😭😭😭😭
@jacobjacob7055
@jacobjacob7055 6 ай бұрын
Dai pedichit aakum... Ivanamrde അടി um idiyum pedich...
@RRA230
@RRA230 6 ай бұрын
പ്രതിപക്ഷത്തിന് പോലുമില്ലാത്ത ചങ്കുറ്റവും സത്യ സന്തതയും ഹാഷമി നിങ്ങൾ ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥതയോടെ ജോലിചെയ്യുന്നു 👏👏👏❤️❤️❤️🙏🙏🙏
@illusartanddesign7062
@illusartanddesign7062 6 ай бұрын
ഈ കേസ്സിൽ sfi ആയതുകൊണ്ട് തന്നെ ഇവനൊക്കെ ഊരിപോകാൻ കഴിയുന്നരീതിയിലെ ഈ കേസ്സ് അവസാനിക്കു. അതുകൊണ്ടുതന്നെ കോടതി എത്രയും വേഗത്തിൽ ഇടപെട്ട് ഇത് സിബിഐ അന്വേഷണത്തിന് വിടണമെന്ന് കോടതിയോട് അപേക്ഷിക്കുന്നു. 🇮🇳
@dreamtone_
@dreamtone_ 6 ай бұрын
Sathyam😢
@MuneerAm-dw3lb
@MuneerAm-dw3lb 6 ай бұрын
ആശ്മി നമിച്ചു ❤❤❤❤ സത്യം ആരുടെ മുന്നിലും തുറന്ന് പറഞ്ഞതിന് ധീരമായി മുന്നോട്ട് പോകുക ലാൽസലാം ❤❤❤❤
@rishikeshdev5988
@rishikeshdev5988 6 ай бұрын
😂
@einstein8219
@einstein8219 6 ай бұрын
lalsalam te andii onnu poyedde aa ahh word kekkumbooo chargthi annu varunnne
@shibinhaneefa2651
@shibinhaneefa2651 6 ай бұрын
ഹാഷ്മി 🔥🔥🔥 എന്താ അവതരണം
@shahinapv6872
@shahinapv6872 6 ай бұрын
അവിടത്തെ അദ്യാപകരെ ആദ്യം പിരിച്ചു വിടണം
@jayadevsekhar4935
@jayadevsekhar4935 6 ай бұрын
ആൾക്കൂട്ട ആക്രമണങ്ങളും രാഷ്ട്രീയ സ്വാധീനവും എതിരെ വരുമ്പോൾ അധ്യാപകൻ എന്ത് ചെയ്യാനാണ്.
@nithinvarkey000
@nithinvarkey000 6 ай бұрын
*അതൊരു ഇരുണ്ട ദിവസമായിരുന്നു...... സിദ്ധാർത്ഥ്എന്ന ചെറുപ്പക്കാരൻ വയനാട് വെറ്റിനറി കോളേജിലേക്ക് പഠിക്കാൻ ചെല്ലുമ്പോൾ നല്ല ഒരു വെറ്റിനറി ഡോക്ടറായി കുടുംബത്തിൻ്റെ ഭാരം തലയിലേക്ക് ഏറ്റെടുത്ത് ആ..... പാവപ്പെട്ട കുടുംബത്തിന് താങ്ങും തണലും ആകണം എന്ന ഒരുപാട് പ്രതീക്ഷയോടുകൂടിയാണ്........ അവൻ പൂക്കോട് വെറ്റിനറി കോളേജിൽ എത്തിയത്. പക്ഷേ അവൻ്റെ എല്ലാ പ്രതീക്ഷകളും ആണ് ആ കറുത്ത ദിനം കൊണ്ടുപോയി കളഞ്ഞത്.... സോഷ്യലിസം, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം' എന്നെല്ലാം മുദ്രാവാക്യം വിളിക്കുന്ന കേരളത്തിലെ ക്രിമിനൽ കൂട്ടായ്മയായ വിദ്യാർത്ഥികളുടെ കൂട്ടായ്മ എസ്. എഫ് .ഐയുടെ വെറ്റിനറി കോളേജിലെ നേതാക്കന്മാരായ പത്തോളം പേർ സിദ്ധാർത്ഥിനെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു...... എസ്എഫ്ഐയുടെ പ്രമുഖനായ നേതാവ് ഒരു സോപ്പ് കട്ട നിലത്തിട്ടതിനുശേഷം സിദ്ധാർത്ഥ്നോട് അത് നക്കി നക്കി തീർക്കാൻ ആവശ്യപ്പെടുന്നു...... സിദ്ധാർത്ഥ് അത് നക്കുന്ന സമയത്ത് വെറളി പിടിച്ച പേപ്പട്ടികളെ പോലെ അവർ പൊട്ടിച്ചിരിച്ചു..... തുടർന്ന് വിദ്യാർത്ഥി സഖാവിൻ്റെ കാലുകൾ സിദ്ധാർത്ഥിന് നേരെ നീട്ടി...... ഓരോ വിരലുകളും നാവുകൊണ്ട് നക്കാൻ ആവശ്യപ്പെട്ടു....... കരഞ്ഞുകൊണ്ട് കൈകൂപ്പി പാപം സിദ്ധാർത്ഥ് ഉപദ്രവിക്കരുത് എന്ന് പറഞ്ഞപ്പോൾ സമീപത്തു നിന്ന് മറ്റൊരു സഖാവ് അരയിൽ കിടന്ന് ബെൽറ്റ് ഊരി സിദ്ധാർത്ഥ് ൻ്റെപുറത്ത് മാരകമായി പ്രഹരിക്കുന്നു. മറ്റൊരു കുട്ടി സഖാവ് കയറുകൊണ്ട് ആ പാവം ചെറുപ്പക്കാരൻ്റെ കഴുത്തിൽ ചുറ്റിവരിഞ്ഞു ...... ജീവൻ പോകുന്ന വെപ്രാളത്തിൽ ആ ചെറുപ്പക്കാരൻ മൂത്രമൊഴിച്ചപ്പോൾ മറ്റൊരു എസ്.എഫ്.ഐ സഖാവ് തറയിലേയ്ക്ക് മൂത്രം ഒഴിക്കുകയും അത് ഉൾപ്പെടെ നക്കി കുടിക്കുവാൻ പാവം സിദ്ധാർത്ഥി നോട് ആവിശ്യപ്പെട്ടു. പ്രാണരക്ഷാർത്ഥം ആ ചെറുപ്പക്കാരൻ അവർ പറഞ്ഞത് പോലെ ചെയ്തെങ്കിലും അവൻ ചർദ്ദിക്കുകയുണ്ടായി ...... അതിൽ കുപിതനായ എസ്.എഫ്.ഐ. സഖാക്കൾ പട്ടിക ക്ഷണം കൊണ്ട്കലങ്ങും വിലങ്ങും ആ ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിക്കുകയുണ്ടായി. തലയുടെ പിറകിൽ അതിശക്തമായ പ്രഹരമേറ്റ സിദ്ധാർത്ഥ് ബോധരഹിതനായി നിലത്തുവീണു..... അല്പസമയം കൊണ്ട് ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയായ ആ ചെറുപ്പക്കാരൻ ജീവൻ വിട്ട് എന്നെന്നേക്കുമായി കുട്ടി സഖാക്കളുടെ ക്രൂരതയിൽ നിന്ന് ഈ ലോക വാസം വെടിഞ്ഞു. തുടർന്ന് ക്രൂരന്മാരായ കുട്ടി സഖാക്കൾ ആ ചെറുപ്പക്കാരനെ കയറിൽ കെട്ടിത്തൂക്കി ....... പറയൂ ....... ഇവരാണത്രേ മനുഷ്യനാകണം എന്ന വിപ്ലവഗാനം പാടുന്ന കേരളത്തിലെ കാമ്പസുകളെ സൗന്ദര്യവൽക്കരിക്കുന്ന വിദ്യാർത്ഥി വർഗ്ഗം എന്നു പറയുന്നവർ...... ഈ ക്രിമിനൽ സംഘത്തിനെതിരെ .......ഈ കൊടും ഭീകര കൊലപാതക കൂട്ടായ്മ സംഘമായ എസ്എഫ്ഐക്കെതിരെ.... ഈ ക്രിമിനൽ സംഘത്തിനെതിരെ.......ഈ ഭീകര കൊലപാതകം..... കേരള മനസ്സാക്ഷികളിൽ തുറന്നുകാട്ടാൻ ഹൃദയമുള്ളവർ പ്രതികരിക്കേണ്ടിയിരിക്കുന്നു.......*
@xxx-dm4eg
@xxx-dm4eg 6 ай бұрын
Sfi criminals...
@mohanankalingal
@mohanankalingal 6 ай бұрын
കനപ്പെട്ട ശമ്പളം വാങ്ങുന്ന അധ്യാപകർക്കെതിരെയും കേസെടുത്തു മാതൃകപരമായ ശിക്ഷ കൊടുക്കണം
@user-xj1vi1dm2q
@user-xj1vi1dm2q 6 ай бұрын
സത്യം പറയാനുള്ള ചങ്ക്കൂട്ടത്തിന് നന്ദി 👍
@thomsonvazhappilly1108
@thomsonvazhappilly1108 6 ай бұрын
കേരളത്തിലുള്ള നല്ല മക്കളെ എങ്ങനെ ക്യാമ്പസ്സുകളിലേക്ക് പഠിക്കാൻ വിടും? കുട്ടികൾ മറ്റു രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നതിലെന്താണ് തെറ്റ്?
@user-ei9ng4px4d
@user-ei9ng4px4d 6 ай бұрын
Correct
@vineethaav6652
@vineethaav6652 6 ай бұрын
ചത്തു പോയ പിള്ളേർ 130👍
@neenavasudevan9381
@neenavasudevan9381 6 ай бұрын
100 101 vattam.sathyam
@Anzalazaan
@Anzalazaan 6 ай бұрын
അവർക്കും ഭയം കാണും സ്വന്തം ജീവനിൽ അവിടെ ചേർന്ന് പഠിക്കുന്നത് കൊണ്ട് പെട്ടു പോയ മക്കൾ അത്രയേ പറയാൻ കഴിയു കൊന്നവന് മാത്രം സുരക്ഷ മരണപെട്ടവനു മണ്ണോടു ചേർന്നിട്ടും അനീതി അതാണല്ലോ ആ കുഞ്ഞിനെ sfi എന്ന് പേരിട്ടു ആ വീടിന്റെ മുൻപിൽ ബോർഡ് വച്ചത് ദൈവത്തിനു കണ്ണ് ഉണ്ടെങ്കിൽ ആ കൊലയാളികൾക്ക് ശിക്ഷ കിട്ടട്ടെ എന്ന് മാത്രം പ്രാർത്ഥന 😢
@ashtamudyrajan4233
@ashtamudyrajan4233 6 ай бұрын
കലാലയത്തിൽ രാഷ്ട്രീയം നിരോധിക്കണം
@user-wd5hy6cp4w
@user-wd5hy6cp4w 6 ай бұрын
അദ്ധ്യാപകരാണ് ഞാൻ കണ്ടതിൽ വച്ചു ഏറ്റവും സ്വാർത്ഥരും മനുഷ്യപറ്റില്ലാത്തതുമായ വർഗം. പ്രേത്യേകിച്ചും കോളേജ് അദ്ധ്യാപകർ കുട്ടികൾക്ക് എന്ത് സംഭവിച്ചാലും അവർ തിരിഞ്ഞ് നോക്കില്ല.
@BabuGNair
@BabuGNair 6 ай бұрын
കോളേജ് അധികൃതരെയാണ് പ്രതിയാക്കേണ്ടത്
@jacobcg7008
@jacobcg7008 6 ай бұрын
SFI ക്രിമിനിലകുൽ ഇവരെ ഒറ്റപ്പെടുത്തുക
@sreejishp3195
@sreejishp3195 6 ай бұрын
നന്മയുള്ള എസ്എഫ്ഐ,mdma ക്യാമ്പസ്,നന്ദി കേരള ജനതയ്ക്ക്
@vishnuk5623
@vishnuk5623 6 ай бұрын
സിനിമയിൽ കാണുന്ന sfi അല്ല കോളേജ് ജീവിതത്തിൽ കണ്ടിട്ടുള്ളത് അനുഭവിച്ചിട്ടുള്ളത്.... ഇനിയെങ്കിലും പ്രബുദ്ധ കേരള ജനത മനസിലാക്കണം...
@mayamegha1344
@mayamegha1344 6 ай бұрын
എനിക്കു ഇ news കാണാനേ വയ്യ ഹൃദയം പൊടിഞ്ഞു പോകുവാ 22 വയസ്സുള്ള ഒരു മോൻ എനിക്കും ഉണ്ട് അവനു സംസാരിക്കാനോ കേൾക്കണോ കഴിയില്ല ഞാൻ പേടിച്ച് മോനെ കോളജിൽ വിട്ടില്ല +2 കഴിഞ്ഞ് ഐടി ക്ക് വിട്ടു ഭഗവാനെ എങ്ങനെ സഹിക്കും ഞാന് എസ്എഫ്ഐ kudi vanna ഒരാളാണ് but ഞാൻ കണ്ട എസ്എഫ്ഐi അല്ല ഇന്ന് മനസാക്ഷി ഇല്ലത്തവർ എന്തിനാ ഭഗവാനെ ഇവനൊക്കെ കാഴ്ചയും കേൾവിയും സംസാരശേഷി ഒക്കെ നീ കൊടുത്തത് aa മോൻ്റെ അമ്മ അച്ഛൻ എങ്ങനെ സഹിക്കും e കിരതൻമാർ. നരഹിച്ച് മരിക്കും കാരണം എന്നെ പോലെ ഒരുപാട് അമ്മമാരുടെ പ്രാർത്ഥന അതാണ് മോനെ മാപ്പ് 🙏🙏
@thomaskm2704
@thomaskm2704 6 ай бұрын
കേരളമെന്ന് കേട്ടാൽ ലജ്ജിതമാകണം അന്തരംഗം!
@sunilkarthikeyan4587
@sunilkarthikeyan4587 6 ай бұрын
PFI യെ പോലെ SFI യെ ഭീകര സംഘടനയിൽ പെടുത്തണ്ട കാലം അതിക്രമിച്ചു..
@Crowbell693
@Crowbell693 6 ай бұрын
ഹാഷ്മി എൻകൗണ്ടറിൽ എനി ഒരു ചർച്ച വെക്കു.... കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കണം.... അതിനു മീഡിയയ്ക്ക് ചങ്കുറ്റം ഉണ്ടോ... ഏതോ രാഷ്ട്രീയത്തിന്റെ പേരിൽ എനിയും അച്ഛൻ അമ്മമാർക്ക് മക്കളെ നഷ്ടപ്പെടരുത് 😢
@subhapg717
@subhapg717 6 ай бұрын
കേരള ഗവർണർ ഇവരെ criminals എന്ന് വിളിച്ചത് ശരിയാണെന്ന് തോന്നുന്നില്ലേ?
@rajumini3318
@rajumini3318 6 ай бұрын
Hasmi introduction kalakki pwolichu kidukki thimirthu😊😊😊
@sheenaraju5978
@sheenaraju5978 6 ай бұрын
Hashmi ... Great
@libinavas
@libinavas 6 ай бұрын
Stop politics in campus forever..
@ksradhika61
@ksradhika61 6 ай бұрын
പ്രൊഫഷണൽ കോളേജുകളിലെ അദ്ധ്യാപകർ പറയാൻ പറ്റാത്ത വിധം തരം താണിരിക്കുന്നു. അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നതാണ്. അദ്ധ്യാപകരേയും പ്രതികളാക്കണം
@GMGOWRI5292
@GMGOWRI5292 6 ай бұрын
കമ്മ്യൂണിസ്റ്.. എന്ന.. പേര്........ ഇങ്ങനെ.. ഉള്ള.. കാൻസർ 😢ആൾകാർ.. ആണ്
@stockmarketmyowntrades2305
@stockmarketmyowntrades2305 6 ай бұрын
വിളിച്ചു വരുത്തി അഭിമന്യു വിനെ കൊന്നു. അതേ പോലെ വിളിച്ചു വരുത്തി സിദ്ധാർഥ്നെ കൊന്നു
@3737.
@3737. 6 ай бұрын
കാരണം കേരളം no 1ആണ് 😍
@ammuspriya2965
@ammuspriya2965 6 ай бұрын
Hashmi... .. you have to make a study of the Veterinary University... Comedy is that University is under State Govt...but KVASU is a kind of deemed University... All teachers are ex students .. Both teachers n students make laws n rule the University.. a mini underworld..
@basheert4939
@basheert4939 6 ай бұрын
നാടിനും മനുഷ്യനും വിദ്യാഭ്യാസത്തിനും ഭീഷണിയായ ഈ കൊലയാളി സംഘത്തെ ഇനിയും ഈ നാട്ടിൽ വേണോ? വിദ്യാർത്ഥികൾ ചിന്തിക്കട്ടെ...
@Adthesni
@Adthesni 6 ай бұрын
പ്രതികൾ എല്ലാം വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ കൊടുക്കരുത്
@noushadkp6971
@noushadkp6971 6 ай бұрын
പൊളിച്ചടുക്കി
@Irshadvlogs333
@Irshadvlogs333 6 ай бұрын
ഇങ്ങെനെയെങ്കിലും ഒരാളെങ്കിലും പറയാൻ വേണം
@bibinak455
@bibinak455 6 ай бұрын
Where is Government and Judiciary?
@anilrajvasantha9329
@anilrajvasantha9329 6 ай бұрын
പഴയ SFI കാരൻ ഇങ്ങനെ പറയുന്നു എങ്കിൽ പ്രശ്നം പുതിയ പിള്ളേർക്ക് എന്തും ചെയ്യാൻ ഉള്ള ഗുണ്ടാ ലൈസൻസ് കൊടുക്കുന്ന നമ്മുടെ രാഷ്ട്രീയം തന്നെ ആണ് (NB:- പഴയ SFI ക്കരൻ) ഇങ്ങനെ അല്ലായിരുന്നു ഒരു 10 വർഷം മുൻപ് വരെ ഇങ്ങനെ ആക്കിയത് ആരാ.....Power അതിന് വേണ്ടി എന്തും ചെയ്യും എന്നാ രീതിയിൽ അധഃപതിച്ചു പോയി SFi 😢
@K.M.A.Sharaf
@K.M.A.Sharaf 6 ай бұрын
കാമ്പസുകൾകൊലക്കൊളമാകാതിരിക്കണമെങ്കിൽ കോളേജിൽ രാഷ്ട്രീയം നിരോധിക്കണം..☹️.
@udaykrishnapillai8552
@udaykrishnapillai8552 6 ай бұрын
വിഡ്ഡി മലയാളി എന്നു നിങ്ങൾക്ക് ബുദ്ധി ഉദിക്കും
@mollypious4000
@mollypious4000 6 ай бұрын
Hashmi you said it, bit relief after listening to you
@vishnuvishnu1062
@vishnuvishnu1062 6 ай бұрын
ഒരു കുടുംബത്തിന്റെ പ്രേതിക്ഷയാണ് ഇല്ലാത്തക്കയെ 😢
@fhh4351
@fhh4351 6 ай бұрын
മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്ലൂരത ചെയ്യാൻ ഈ പാർട്ടിക്ക് അല്ലാതെ മറ്റാർക്കും കഴിയുകയില്ല കഞ്ചാവും എംഡിഎമ്മും കോളേജ് ക്യാമ്പസിൽ അരങ്ങു വാഴുമ്പോൾ ഒരായിരം പ്രതീക്ഷകളുമായി ആ കോളേജ് ക്യാമ്പസിലേക്ക് കടന്നു ചെന്ന യുവാവിന്റെ മാതാപിതാക്കളുടെ മാനസികാവസ്ഥ ദൈവമേ ലോകത്ത് ഒരാൾക്ക് ഈ ഗതി വരുത്തരുത് ആ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ യോഗ്യത കണ്ടാൽ മനസ്സിലാക്കാം ഈ പാർട്ടിയിൽ എന്ത് ചെറ്റത്തരവും ചെയ്യാമെന്ന് പാർട്ടിയുടെ സംരക്ഷണ കവചനം നമ്മളെ രക്ഷപ്പെടുത്തുമെന്ന് ഇതിന് സാക്ഷ്യം വഹിച്ച ഓരോരുത്തരും ഓർത്തോ നാളെ നിങ്ങളുടെ വീട്ടിലും ഈ നീതി നടപ്പാക്കാൻ അവർ കടന്നു വരുമെന്ന് ആ യുവാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ
@rameshs9153
@rameshs9153 6 ай бұрын
ആർഷോ..., ഇർ റോ രാജീവ്‌ മുന്തിയ സാധനമാ അടിക്കുന്നത് എന്ന് തോന്നുന്നു 😄
@bindhudas8999
@bindhudas8999 6 ай бұрын
എന്ത് കൊടും ക്രൂരത എന്നിട്ട് ഈ നരദദമന്മാർ എന്ത് നേടി
@sukumarikrishnakripa5210
@sukumarikrishnakripa5210 6 ай бұрын
അത് ചന്ദ്രശേഖരന്റെ മരണത്തിലും പങ്കില്ല എന്ന് പറഞ്ഞവർക്ക് ഇത് പറയാനും മടിയില്ല
@MC-qs8lr
@MC-qs8lr 6 ай бұрын
കേരളത്തിലെ ഓരോ മനുഷ്യനും ചോദിക്കനുള്ള ചോദ്യമാണ് ഇത്. ഹാഷ്‌മി സാർ ❤ രാഷ്ട്രീയക്കാരൻ ആയാലും രാജാവ് ആയാലും മറ്റൊരുവൻ്റെ മൂക്കിൻ തുമ്പത്ത് തീരും നിങ്ങളുടെ സ്വാതന്ത്രം. ആ ബോധം ഉണ്ടാവണം എപ്പോഴും. എന്ത് ചെയ്യാനും 10 പേര് കൂടെ ഉണ്ടാവാൻ വേണ്ടി മാത്രം പാർട്ടിയിൽ അംഗത്വം എടുക്കുന്നവർ ആണ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെയും ശാപം. RIP Sidharth 😢
@ashishmathew1809
@ashishmathew1809 6 ай бұрын
Actions must be taken against the faculties
@user-we7zq4ck8h
@user-we7zq4ck8h 6 ай бұрын
Njnum ഒരു അമ്മ ആണ്‌, ഈ കുട്ടിയുടെ ക്രൂരമായ മര്‍ദ്ദനം നടത്തിയ കുട്ടികളെ കോടതിയില്‍ വിട്ട് കൊടുക്കാതെ ഈ കൊച്ചു കേരളത്തില്‍ ജനങ്ങൾ ഇതിന്‌ നേരിട്ട് ഇറങ്ങി ശിക്ഷ കൊടുക്കണം
@its.kamzan
@its.kamzan 6 ай бұрын
This man is fire!!
@jdesters
@jdesters 6 ай бұрын
സിദ്ധാർഥ് മരിച്ചതിനു കൃത്യം 4 ദിവസ്സം മുൻപ് തന്നെ പ്രതി ആയ അവൻ അങ്ങനെ ചെയ്യുമെന്ന് നേരത്തെ അറിഞ്ഞു SFI പിരിച്ചു വിട്ടിരുന്നു കേട്ടോ..
@user-kg3tu7ew9e
@user-kg3tu7ew9e 6 ай бұрын
കലാലയ രാഷ്ട്രീയം അവസാനിപ്പിക്കണം... പാവം കഷ്ടപ്പെട്ട് പഠിപ്പിക്കുന്നവർ അറിയുന്നുണ്ടോ ഇത് വല്ലതും....😢
@sajeevansajeevankn2636
@sajeevansajeevankn2636 6 ай бұрын
Hashmi🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nila7860
@nila7860 6 ай бұрын
ആ കോളേജിൽ ജോലി ചെയ്യുന്ന എല്ലാ അലവലാതികളെയും കുറ്റക്കാരാക്കണം. പ്രതികരിക്കാതെ നിന്ന എല്ലാ മരവാഴകളെയും ആദ്യം വിവേകവും തൻ്റേടവും പഠിപ്പിക്കുന്ന കോഴ്സ് ചെയ്യിക്കണം ഇവനൊക്കെ അല്ലെങ്കിൽ രാജ്യത്തിന് ഭാരമാകും
@vishnupmkl007
@vishnupmkl007 6 ай бұрын
U said it hashmi proud of u r really brave 👏🏻👏🏻👏🏻👏🏻
@safwanmp7459
@safwanmp7459 6 ай бұрын
ലാൽ സലാം സഖാക്കളേ 😍❤️
@nevergiveuprvl2388
@nevergiveuprvl2388 6 ай бұрын
അധ്യാപകരെ പ്രതിചേർക്കണം
@anvarmuhammad1816
@anvarmuhammad1816 6 ай бұрын
അവസാനം പറഞ്ഞ വാക്കുകൾ..🔥🔥🔥
@megha111
@megha111 6 ай бұрын
This was a powerful intro for this relevant topic!
@Motomech_official
@Motomech_official 6 ай бұрын
1:29 മൂപ്പൻ 😂😂
@majeedpainattupady6674
@majeedpainattupady6674 6 ай бұрын
കാവി ഭീകരത പോലെ എതിർക്കപ്പെടേണ്ടതാണ് ചുവപ്പ് ഭീകരതയെയും
@VimalVKumar19
@VimalVKumar19 6 ай бұрын
pacha bheekarathayum...entha parayan marannathano...
@xxx-dm4eg
@xxx-dm4eg 6 ай бұрын
Pacha bekarathaik oru victim nna kaanich taran pattumoo....
@bijujayadevan5661
@bijujayadevan5661 6 ай бұрын
കേരളം തന്നെ ചോരപ്പുഴ ഒഴുക്കുന്ന ഇങ്ങനെയുള്ള പാർട്ടികളെ നിരോധിക്കണം
@VimalVKumar19
@VimalVKumar19 6 ай бұрын
@@xxx-dm4eg 911,2611 okke enthado pinne ...sangikal aano avide ellam attack nadathiyath
@kumarm5961
@kumarm5961 6 ай бұрын
Definitely green also
@nomadic1985
@nomadic1985 6 ай бұрын
BAN SFI
@saleembms8730
@saleembms8730 6 ай бұрын
ഹാഷമി ♥️♥️♥️👍👍👍👌👌
@anoopkk6973
@anoopkk6973 6 ай бұрын
big salute Hashmi my son.
@equalhrc1894
@equalhrc1894 6 ай бұрын
Engane inganeyokke parayan sadikkkunhu 😮😮😮😮 Hashmi salute for your vocabulary
@rosegeorge8986
@rosegeorge8986 6 ай бұрын
kalalayam കൊലാലയം ആക്കി മാറ്റുന്ന s f i😮
@kumarpraveen8733
@kumarpraveen8733 6 ай бұрын
സൂപ്പർ... ഹാഷമി
@anishkumart.s9107
@anishkumart.s9107 6 ай бұрын
ഹാഷമി ❤
@selvamselvam7021
@selvamselvam7021 6 ай бұрын
ഇന്നിയു ഇവൻ മാർക്ക് വോട്ട് ചെയ്യുന്നവൻ മാരെ യാണ് പറയെടത്ത്
@SudharmaVijayan-p4w
@SudharmaVijayan-p4w 6 ай бұрын
Hashmi 👍👍
@rudrakshs2442
@rudrakshs2442 6 ай бұрын
ഈ സഖാക്കൾ ഇത് എന്ത് ഭവിച്ചാണ്. നവകേരളം തൊലിച്ചു തൊലിച്ചു എല്ലാ മേഖലകളും കുട്ടിചോറ് ആക്കി. ജനങ്ങൾ ഇനി എങ്കിലും ആലോചിച്ചു മാത്രം വോട്ട് ചെയ്യണേ
@abhishekedamana9161
@abhishekedamana9161 6 ай бұрын
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായപ്പോൾ കാര്യമായ ഒരു പ്രധിഷേധങ്ങളും നടത്താത്ത രണ്ടു പ്രതിപക്ഷ പാർട്ടികളും കേരളത്തിൽ വൻ പരാജയം ആയി കൊണ്ടിരിക്കുന്നു എന്ന് മനസിലാക്കാം
@renjithsj2569
@renjithsj2569 6 ай бұрын
നീ ചങ്കാടാ മുത്തേ... അക്ഷരം തെറ്റാതെ വിളിക്കാം.. ആണൊരുത്തൻ
@bertinwilliam382
@bertinwilliam382 6 ай бұрын
കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഈ കൊലപാതക, ഭീകര സംഘടനയെയും ഇതിന് പരിശീലനവും സംരക്ഷണവും നൽകുന്ന മാതൃ ഭീകര സംഘടനയെയും നിരോധിക്കണം. ആരെങ്കിലും പരമോന്നത നീതി പീഡത്തെ സമീപിച്ചു ഇതിനുള്ള തുടക്കം കുറിക്കണം, അല്ലെങ്കിൽ കോടതി സ്വന്തം നിലയിൽ ഇതിനുള്ള നടപടി എടുക്കണം.
@kksnair6841
@kksnair6841 6 ай бұрын
നിങ്ങൾക്കും ഇതിലൊക്കെ പങ്കുണ്ട്. ഇപ്പോൾ ഉള്ള വികാരം സാറിന് പണ്ട് ഇല്ലായിരുന്നു. അനീതിക്കു നിങ്ങളൊക്കെ കൂട്ട് നിന്ന് ഇത്രയും ആക്കി.. നിങ്ങൾക്കും ഒടുവിൽ അനുഭവിക്കേണ്ടി വരും🙏🏿
@SasiKumar-qb8fi
@SasiKumar-qb8fi 6 ай бұрын
Hashmi superub. You are speaking for us
@wdlcrockz
@wdlcrockz 6 ай бұрын
ഇനിയും സിപിഎം വോട്ട് ചെയ്യുന്നവർ ഒന്നോർക്കുക സിദ്ധാത്തിനെ പോലെയുള്ള ഒരുപാട് പൊലിഞ്ഞു പോയ ജീവനിൽ കുത്തുന്നതിന് സമമാണ് അത്
@RakeshRaj-by3xx
@RakeshRaj-by3xx 6 ай бұрын
You r right my brother
@appuappu6769
@appuappu6769 6 ай бұрын
Super🎉🎉🎉
@softtechvlogs1627
@softtechvlogs1627 6 ай бұрын
അധ്യാപകരെ കമ്മ്യൂണിസ്റ്റുകാർ ആണ് അവർ എന്ത് തേങ്ങ ഉണ്ടാകാൻ ആണ്
@rajeshg5104
@rajeshg5104 6 ай бұрын
This is real fascism
@shaz0786
@shaz0786 6 ай бұрын
രാഷ്ട്രീയം നിരോധിക്കണം കലാലയങ്ങളിൽ ഒരു രാഷ്ട്രീയ പാർട്ടിയഃ ഇല്ലെങ്കിൽ എന്ത് സുന്ദരം കേരളം
@noushad2378
@noushad2378 6 ай бұрын
ഹാഷ്മി 👍
@sureshrj4563
@sureshrj4563 6 ай бұрын
Excellent 👍
@tpsankaran6750
@tpsankaran6750 6 ай бұрын
SFI എന്ന ക്രിമിനൽ കൂട്ടത്തെ നിരോധിക്കുക... ENOUGH IS ENOUGH
@naazrizu3160
@naazrizu3160 6 ай бұрын
Very Good
@anooppaulse7072
@anooppaulse7072 6 ай бұрын
Ente ikka ummhaa
@hisham4214
@hisham4214 6 ай бұрын
2:02 ഹാശ്മീ 🔥🔥🔥
@worship8616
@worship8616 5 ай бұрын
HASHMITAJIBRAHIM 🔥🔥🔥🔥🔥🔥🎉🎉🎉🎉🎉INTROMAN 🔥🔥🔥💪
@binukumar1581
@binukumar1581 6 ай бұрын
ഓ ഇത് up യിൽ അല്ല. അതുകൊണ്ട് ഇവിടെ ആരുടേയും വാ തുറക്കില്ല
@acb876
@acb876 6 ай бұрын
Political involvement cannot be ruled out students and students political people getting into professorship via political pimping.
@johnck2285
@johnck2285 6 ай бұрын
മനുഷൃനാകണം
@aboobackeraboobacker8792
@aboobackeraboobacker8792 6 ай бұрын
ഒളിവ് കാല ജീവിതത്തിൽ താമസിച്ച വീട്ടിലെ പെൺപിള്ളേർക്കും അമ്മമാർക്കും എല്ലാം അവിഹിതമായി സമ്മാനിച്ച മക്കളുടെ മക്കളാണ്ഇപ്പോഴത്തെ ഈ ജാര സന്താനക്കൂട്ടമാണ്. എസ്- എഫ് - ഐ - ഡി വൈ - എഫ് - ഐ പിതൃശൂന്യർ
@padmakumarikc7388
@padmakumarikc7388 6 ай бұрын
Hashmi super ❤
@abishad.p.malavi4571
@abishad.p.malavi4571 6 ай бұрын
ഇപ്പൊൾ നടക്കുന്നത് മാധ്യമ വിച്ചാരണയാണ് നിരപരാധികളായ ഒരുപാട് വിദ്യാർത്ഥികൾ അറസ്റ്റിൽ ആയിട്ടുണ്ട്
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН