കൂട്ടുകാരനെ സഹായിക്കാനായി ഒരു ചെണ്ടയും കൂടി ഇവർക്ക് കൊടുത്താൽ

  Рет қаралды 231,966

Flywell vlogs

Flywell vlogs

Күн бұрын

Пікірлер: 77
@bsn39
@bsn39 Жыл бұрын
നാട്ടിലെ ശിങ്കാരി മേളം കാർ തോറ്റ് പോവും ,സൂപ്പർ അതിലുപരി ഒരു സഹപാഠിയെ സഹായിക്കാൻ അവർ കാണിക്കുന്ന ഈ മനസ്സ് അതിലും സൂപ്പർ. ,👋👋👋👋👋
@sasipattayamkunnath7294
@sasipattayamkunnath7294 Жыл бұрын
താള രാജാക്കന്മാർ ...അഭിനന്ദനങ്ങൾ ..
@sreekumarsreekumar8471
@sreekumarsreekumar8471 Жыл бұрын
നല്ല തലബോധമുള്ള മക്കൾ, അവരെ ദെയ്‌വം അനുഗ്രഹിക്കട്ടെ,.,
@chendatutorials
@chendatutorials 10 ай бұрын
Woww❤️❤️❤️🙏🙏ആ കൊച്ചു കൂട്ടുകാരന് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാം ശെരിയാകും ❤️❤️🙏
@bhavadasanThankan
@bhavadasanThankan Жыл бұрын
നല്ല കുട്ടികൾ നല്ല കലാകാരന്മാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manoharankk3467
@manoharankk3467 Жыл бұрын
എൻ്റെ മക്കളെ പൊളിച്ചു.., എന്താ ഇന്നത്തെ മക്കളുടെയൊക്കെ ഒരു കഴിവ്...❤
@Akhilmonu305
@Akhilmonu305 10 ай бұрын
❤❤❤❤❤❤❤പൊളിച്ചു മക്കളെ പൊളിച്ചു!ഒരു രക്ഷയും ഇല്ല. നിങ്ങളുടെ ഈ കഴിവ് എല്ലാരും കാണട്ടെ എല്ലാവരും സഹായിക്കട്ടെ വിചാരിച്ച കാര്യം നടക്കട്ടെ. എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ. ആദ്യമായിട്ടാണ് ഇത്രയും നന്നായി കൊട്ടുന്ന ഒരു ടീമിനെ ഞാൻ കാണുന്നത്. അതും ശിങ്കാരി മേളം അതുപോലെതന്നെ അതെ രീതിയിൽ കളിച്ചു കിട്ടുന്നതും.എലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ..🙏🙏🙌🙌🙌
@ajithvijayan40
@ajithvijayan40 Жыл бұрын
പാവം കുഞ്ഞുങ്ങൾ ❤❤❤. എത്രയും പെട്ടെന്ന് അവരുടെ മോഹം പൂവണിയട്ടെ. 🌹🌹❤
@anishkk5129
@anishkk5129 Жыл бұрын
പിള്ളേരൊക്കെ വേറെ ലെവൽ❤❤
@KeralaFramez-og9wp
@KeralaFramez-og9wp Жыл бұрын
നല്ല കഴിവുള്ള കുട്ടികൾ 👏👏
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
നല്ല കഴിവുള്ള മക്കൾ നൂറുകോടി ക്ലബ്ബിലും 300 കോടി ക്ലബ്ബിലും ഒക്കെ കയറുന്ന നമ്മുടെ സൂപ്പർസ്റ്റാറുകളും അവരുടെ മക്കളും ഒക്കെ ഈ കുഞ്ഞുങ്ങൾക്ക് പ്രാക്ടീസ് ചെയ്യാൻ എന്തെങ്കിലും ഉപകരണങ്ങൾ ഒക്കെ വാങ്ങി കൊടുത്തു കഴിവിനെ വളർത്തണം
@rameshchalakudy7474
@rameshchalakudy7474 9 ай бұрын
മക്കളെ സൂപ്പർ ആയിട്ടുണ്ട് വലുതാകുമ്പോൾ ഒരു ടീം ഉണ്ടാക്കി നമ്മക്ക് പൊരിക്കണം അടിച്ചുപൊളിക്കണം ഉമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@asheenjewel3974
@asheenjewel3974 Жыл бұрын
മക്കളേ നിങ്ങളുടെ കഴിവിനെ മറ്റുള്ളവർ മാനിക്കട്ടെ
@somanma4713
@somanma4713 Жыл бұрын
മക്കളെ സൂപ്പർ കൂട്ടുകാരന്എല്ലാം കുറയട്ടെ ❤️❤️❤️❤️
@rajeshrajamaanikkam8155
@rajeshrajamaanikkam8155 Жыл бұрын
നാല്ല . മക്കൾ അങ്ങിനെ വേണം പിള്ളർ മറ്റുള്ളവരെ സാഹയിക്കുന്ന . മക്കൾ❤
@sreenivasansreeni3526
@sreenivasansreeni3526 Жыл бұрын
ഒരുപാടു ഉയരങ്ങളിൽ വരണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു
@SJ_FX
@SJ_FX 10 ай бұрын
കൊള്ളാം ഡാ മക്കൾ ❤അടുത്ത വരാൻ ഇരിക്കുന്ന പ്രേധിഭകളാ ആണ് പ്രേതിഭാസം 💥👍
@JanilDz
@JanilDz 9 ай бұрын
ഇത് പോല്ലേ കൊട്ടി നടന്നതാ ഞാൻ ഇപ്പോ കൊട്ടുകാരൻ ആയി🥰🙌🏻
@madhusudhananp.k5405
@madhusudhananp.k5405 Жыл бұрын
Ee Prayathil Evare Ethupole Pripaadiyokke Cheyyuvan kaanikkunna Ee Manassine 🙏🙏🙏👍👍👍
@sanjaykrishnan963
@sanjaykrishnan963 10 ай бұрын
❤varum kaalangalile no 1 team 🎉
@premlal3764
@premlal3764 Жыл бұрын
മക്കളെ പൊളിച്ചുട്ടോ
@dhiyaramesh-el3bd
@dhiyaramesh-el3bd Жыл бұрын
Super makkale kidukkaaaachi🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻
@lalkarunan1897
@lalkarunan1897 Жыл бұрын
മിടുക്കന്മായും മിടുക്കികളും, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏🙏💪💪
@rameshvk1898
@rameshvk1898 Жыл бұрын
Adipoli makkale policchu. 👌👌👌
@jayanm2122
@jayanm2122 Жыл бұрын
മക്കളെ സൂപ്പർ 🔥🔥🔥🔥
@sreevasudev4467
@sreevasudev4467 Жыл бұрын
ഈ കുട്ടികളുടെനല്ല ❤ മനസ്സിന്
@gabrialklonan7546
@gabrialklonan7546 Жыл бұрын
മക്കളെ പൊളിച്ചു.. 👍👍👍👍🙏🙏🙏🙏
@ushas8349
@ushas8349 Жыл бұрын
Paavam.. Makkal👍👌❤️
@shajip.n.9467
@shajip.n.9467 Жыл бұрын
Ningal uyarangalilethum,❤
@rasheedabusahad3497
@rasheedabusahad3497 Жыл бұрын
Idokkeyanu sherikkum muttalu. Polichu makkale
@samuelsamuelk62
@samuelsamuelk62 Жыл бұрын
❤❤❤❤❤❤❤❤❤❤GOD❤BLESS YOU ALL
@KubeufcyGxydbie
@KubeufcyGxydbie Жыл бұрын
സൂപ്പർ 👍👍👍👍❤️❤️❤️🌹🌹🌹
@meharnisa8714
@meharnisa8714 Жыл бұрын
Super🙏👍👌
@vasudevanappathuparambil1917
@vasudevanappathuparambil1917 Жыл бұрын
Kuthampully schoolil padicha oru thathamangalathu kaaranundarnu ended sahapadi
@sunnypadayattilkoompanpara4945
@sunnypadayattilkoompanpara4945 Жыл бұрын
Sunny🌹🌹🌹🌹
@Niqabi_girl7
@Niqabi_girl7 Жыл бұрын
നല്ല കഴിവുണ്ട് മക്കൾക്
@venugopal5172
@venugopal5172 Жыл бұрын
❤ love u boys
@umaAmma-t6q
@umaAmma-t6q Жыл бұрын
Super❤
@sobhaskumar4649
@sobhaskumar4649 Жыл бұрын
Super 🎉🎉🎉
@Rejikk-dl1vw
@Rejikk-dl1vw 9 ай бұрын
ഇവർക്ക് പറ്റിയ പേര് സഘം കലാവേദി❤
@byjukv6171
@byjukv6171 Жыл бұрын
Super
@rajusamuel6258
@rajusamuel6258 Жыл бұрын
Superrrr
@kunnathunnikrishnan6600
@kunnathunnikrishnan6600 Жыл бұрын
Energetic.....kids
@nuron8789
@nuron8789 Жыл бұрын
Bro fire boys 😍😍😍
@UmeshRana_Valiyaparamba
@UmeshRana_Valiyaparamba Жыл бұрын
❤❤❤❤❤
@narayananv2183
@narayananv2183 Жыл бұрын
👍👍
@koyakkoya5271
@koyakkoya5271 Жыл бұрын
Policheda makkale
@ramakrishnankpr4948
@ramakrishnankpr4948 Жыл бұрын
അടിപൊളി
@reenaantonytalks47
@reenaantonytalks47 Жыл бұрын
👍👍👍🙏🙏
@ratheeshkochu4790
@ratheeshkochu4790 Жыл бұрын
നമ്പർ തെറ്റാണെന്ന് തോന്നുന്നു 🤔🤔
@aravindsreekumar1093
@aravindsreekumar1093 Жыл бұрын
Nyzzzzzzzzzzzz..... ❤🙏🙏
@rkramachandramoorthy6966
@rkramachandramoorthy6966 Жыл бұрын
സൂപ്പര്‍ പറഞ്ഞറിയിക്കാനില്ല
@murugadassmachingalmurugad1860
@murugadassmachingalmurugad1860 Жыл бұрын
EXCELLENT VIDEO 📹 👏 MESSAGE ,BIG SALUTE TO 👏 THE LITTLE BOYS TEAM👦 👦 👯‍♂️👬👬👬 🌹🌹WISHES AND BLESSINGS 🙌 🙏 💙 ❤ ✨ 👍 🙌 🙏 ,PRAY TO THE LORD FOR ALL SUCCESS 🙌 AND A BRIGHT🌞 FUTURE 🧡🤍💚🌹🌹🌹
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Wondered
@shakunthalashakunthala5830
@shakunthalashakunthala5830 Жыл бұрын
❤❤❤❤❤🙏🙏🙏
@rajammaraj691
@rajammaraj691 Жыл бұрын
Nalla kunjungal
@VelayudhanK-nt9ob
@VelayudhanK-nt9ob Жыл бұрын
🙏👍👍👍👍🙏
@signiraj8945
@signiraj8945 Жыл бұрын
Ushar
@abhisalpa5756
@abhisalpa5756 3 ай бұрын
💥❤
@sariga_kalasamithy
@sariga_kalasamithy Жыл бұрын
❤🎉
@afnasshortvideos4642
@afnasshortvideos4642 Жыл бұрын
❤❤
@jithinks6824
@jithinks6824 Жыл бұрын
Poli
@byjubyju4053
@byjubyju4053 Жыл бұрын
സ്പിരിറ്റ് ഒട്ടും ചേർന്ന് പോയില്ല
@Nasu1986
@Nasu1986 Жыл бұрын
മിടുക്കൻമാർ 🌹
@dileepbabu6515
@dileepbabu6515 Жыл бұрын
Supper 👍👍👍
@mohanansubramanian9798
@mohanansubramanian9798 8 ай бұрын
🙏🙏🙏👌👌👌
@SujithSujithsuji-h7o
@SujithSujithsuji-h7o 9 ай бұрын
Supper
@jayarams4260
@jayarams4260 Жыл бұрын
❤❤❤❤❤❤❤❤❤
@bullcorp8192
@bullcorp8192 Жыл бұрын
❤❤❤
@ratheeshratheesh1690
@ratheeshratheesh1690 Жыл бұрын
❤❤
@sahadevanem3754
@sahadevanem3754 Жыл бұрын
❤❤❤❤❤
@SaseendranPc
@SaseendranPc Жыл бұрын
❤❤❤❤
@mohammedshareef-pn8yn
@mohammedshareef-pn8yn Жыл бұрын
@azcreationz3979
@azcreationz3979 10 ай бұрын
❤❤
@anoopbalan4119
@anoopbalan4119 Жыл бұрын
❤❤❤
@കനൽ
@കനൽ 5 ай бұрын
❤❤❤
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН