Nalla video kurachu kariyangal ariyan kazhinjello 👍👌❤❤
@RejeenaJoy-n4t7 күн бұрын
Super moleee
@remyagk017 күн бұрын
Alla variety yum with flower kanikkane
@aswathya.s86447 күн бұрын
പെറ്റുനിയയുടെ തണ്ടിലും ഇലകളുടെ അടിഭാഗത്തും വെളുത്ത പൊടി പോലെ കാണുന്നു. പിന്നെ ചെടി ഉണങ്ങി പോകുന്നു. ഇതാണോ വെള്ളീച്ച? Exodus spray ചെയ്യാമോ
@positivevibes27447 күн бұрын
@@aswathya.s8644 അതു വെള്ളീച്ച അല്ല. Powdery mildewഎന്ന് പറയുന്ന ഒരു ഫംഗൽ ആണ്. സോപ്പ് വാട്ടർ ഉപയോഗിച്ച് നിയന്ത്രിക്കാം. അല്ലെങ്കിൽ സാഫ് ഉപയോഗിക്കാം. മറ്റുള്ള ചെടിയിൽ വരാതെ ശ്രദ്ധിക്കുക. കാറ്റുമൂലം അത് മറ്റുള്ള ചെടിയിൽ പകരാനുള്ള സാധ്യതയുണ്ട്. ഇലകളുടെ ഗ്രോത്ത് നഷ്ടപ്പെട്ട ചെടികൾ പെട്ടെന്ന് തന്നെ നശിച്ചു പോകുന്നു.