അങ്ങയുടെ വീഡിയോ സ്ഥിരമായി കാണുന്നയാളാന്ന്. ശുക്രൻ ജന്മരാശിയിൽ വരുമ്പോൾ ഉള്ള പ്രവചനം കേട്ടപ്പോൾ മനസിന് ഒരു സന്തോഷം തോന്നി.ജഗദീശ്വരൻ സർവചരാചരങ്ങളെയും കാത്തുരക്ഷിക്കട്ടെ. ഞാൻ വിനോദ് രേവതി. മീനം രാശി.
@perikamanajyothishalayamma24216 күн бұрын
നമസ്കാരം 🙏
@shajikp433116 күн бұрын
@@amaldevvs1479 പാവം ശുക്രൻ
@sreenivasant.p834015 күн бұрын
നന്ദി ഒരുപാട് നന്ദി. ഇത്രയും ലളിതമായി വിവരിച്ചു തന്നതിന്.
@vinut336815 күн бұрын
ഞാനും വിനോദ് രേവതി ആണ്.
@SreedeviSK16 күн бұрын
നമസ്തേ തിരുമേനി 🙏❤️🙏.. സ്നേഹം നിറഞ്ഞ നന്ദി.. ഒരു ഇടവക്കൂറുകാരി... 🕉️... പ്രാർത്ഥിക്കണേ.. Devi... Karthika idavam... 🕉️
@perikamanajyothishalayamma24216 күн бұрын
നമസ്കാരം 🙏
@sandrasartsandrasart333814 күн бұрын
സ്വപ്ന രോഹിണി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@kaleshkalesh428514 күн бұрын
കുറെ ഏറെ നാളുകൾക്കു ശേഷം ആണ് മകയിരം നാളിന് ഒരു ആശ്വാസം പറഞ്ഞു കേൾക്കുന്നത് 🙏🏻
@Honeyvibes-w8r10 күн бұрын
Legnam ano nakshtram ano nokkendathu?..nakshtram Bharani anu legnam idavam anu...ithine patti oru video cheyuo....Njan ethu koorilanu pedunnathu..medam or idavam?
@sheebakj301516 күн бұрын
നമസ്കാരം 🙏 തിരുമേനി ഷിബ അവിട്ടം വളരെ സന്തോഷം കൂംഭകുർ
@perikamanajyothishalayamma24216 күн бұрын
നമസ്കാരം 🙏
@krishnababubalannair823712 күн бұрын
🙏 Namaskaram thirumeni Krishnababu - Uthrattati
@perikamanajyothishalayamma24211 күн бұрын
നമസ്കാരം 🙏
@AswathyPS-d6p17 күн бұрын
അശ്വതി -മകയിരം 25/06/1987,7:35pm, അജിത് -ഉത്രം 26/09/1992,8:35am, നിഷാന -അത്തം 19/02/2022,10:32pm, സോമൻ -ആയില്യ, ഗിരിജ -അവിട്ടം 🙏🙏🙏
ഏറ്റവും കൂടുതൽ അന്ധവിശ്വാസങ്ങളും മറ്റും ഉള്ള നാടാണ് കേരളം എല്ലാ വർ ക്കും കഷ്ടപ്പെടാതെ കോടീശ്വര നൽകണം അതിന് ഇതുപോലുള്ള വർ പറയുന്നത് കേട്ട് കാശുകളയും ഇവരെല്ലാം കാശുകാരാകുകയും ചെയ്യും
@perikamanajyothishalayamma24216 күн бұрын
ഏറ്റവും കൂടുതൽ അടിസ്ഥാന വിശ്വാസം ആണ് കേരളത്തിൽ. അറിവില്ലായ്മ മാത്രം ആണ് അന്ധ വിശ്വാസം, അറിവ് ഇല്ലായ്മ എന്നാണ് വാക്കിനു അർത്ഥം. ആർക്കും അടിച്ചേൽപ്പിക്കാൻ പറ്റില്ല.🥰🙏
@@perikamanajyothishalayamma242 അതിനു ഉത്തമമായ ത് നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി
@perikamanajyothishalayamma24216 күн бұрын
തെറ്റ് ധാരണ ഇല്ല അധികം 🙏
@perikamanajyothishalayamma24216 күн бұрын
സുഹൃത്തേ, ജ്യോതിഷം ശാസ്ത്രം ആണ്. അത് കൈകാര്യം ചെയ്യാൻ പറ്റണം. പറയുന്ന ആൾക്കും ആഗ്രഹം ഉള്ള ആൾക്കും അല്ലാതെ നിങ്ങൾ എന്തോ വിവരം ഇല്ലായ്മ ആണ് പറയുന്നേ. സൂര്യൻ ഇല്ല ന്നു പറയുമോ? ?അതിന് പ്രകാശം ഇല്ലെ? അതിന് പവർ ഇണ്ടോ, ?
@augustinemj896417 күн бұрын
Namaskaram thirumeny🙏🙏🙏🙏 Thrukketta🙏🙏🙏🙏🙏
@perikamanajyothishalayamma24216 күн бұрын
നമസ്കാരം 🙏
@kumaranng825617 күн бұрын
നന്ദി തിരുമേനി
@pmcnair51846 күн бұрын
ചന്ദ്രൻ, മൂലം, രക്ഷ പെടുമോ
@HaridasKartha13 күн бұрын
ഹരേ കൃഷ്ണ. ഹരിദാസ് കർത്താ തുലാക്കൂർ
@perikamanajyothishalayamma24211 күн бұрын
നമസ്കാരം 🙏
@Sandhya....39614 күн бұрын
24.02.1992 ഉച്ചക്ക് 12.30 ഏത് രാശിയാണ് തിരുമേനി 🙏🙏🙏ഒന്ന് പറയാവോ please സമയം നല്ലതാണോ 🙏ജീവിതം മെച്ചപ്പെടുമോ ആഗ്രഹം കൊണ്ട് ചോദിക്കുവാ 🙏
@perikamanajyothishalayamma24211 күн бұрын
അനിഴം 3rd പാദം
@msreedharanmsnair611911 күн бұрын
ചിങ്ങത്തിൽ ഒരു ഗുണവും ഇല്ലേ? പ്ലീസ് റിപ്ലൈ
@dhanya434417 күн бұрын
Thank you🙏
@jagangovindan311216 күн бұрын
ഇടവകുറിൽ മകിര്യം രണ്ടു പാദങ്ങൾക്കും ഉണ്ടൊ അതോ ആദ്യ പാദം മാത്രമാണോ
@perikamanajyothishalayamma24216 күн бұрын
ഇടവകൂറിന് മാത്രം
@jagangovindan311216 күн бұрын
അപ്പൊ മിഥുനക്കുറോ
@JitheshKumar-j8s16 күн бұрын
ജിതേഷ് അത്തം, ജനനം 20 നവംബർ 1973( ചൊവ്വാഴ്ച ) സമയം 7.20 pm
ശുക്രമറ്റാവുമായി ബന്ധപെട്ടു പല വീഡിയോ യും കണ്ടെങ്കിലും... ഇതു നല്ലതാണെന്നു തോന്നുന്നു... എല്ലാവരും മേടക്കൂറിനു ഗുണം പറയുന്നുണ്ട്... എന്നാൽ ഇതിൽ പറഞ്ഞില്ല.. കാരണം മേടക്കൂറിനു പണ്ട്രണ്ടിലാണ് ശുക്രൻ വരിക.... ആയതിനാൽ വലിയ ഗുണം പ്രതീക്ഷി ക്കേണ്ടതില്ല..
@InnocentBicycle-ox3rf12 күн бұрын
😂😂😂മേടക്കൂർ
@PradeepN-r3x14 күн бұрын
കുംഭകൂർ വെറുതെ കൊതിപ്പിക്കല്ലേ 😮
@perikamanajyothishalayamma24214 күн бұрын
Mattam varum
@rajeendrakumar509113 күн бұрын
കൂംഭകൂറുകാർക്ക്. ഉണ്ട ഒരു. കാലത്തും. ഗതി. കിട്ടൂല. 58 വയസ്സ്. ഇതുവരെ. സതൃമാണ്. വേണമെങ്കിൽ വിശ്വസിച്ചാൽ മതി. നിർബന്ധമില്ല
@chandnivl327914 күн бұрын
Makararashi enthavum
@perikamanajyothishalayamma24211 күн бұрын
മാറ്റം വരും 🙏
@heavenlyindia100816 күн бұрын
Jyothi . Ashwati
@akshay12-f9x16 күн бұрын
Makaram paranjille
@amboomodern903115 күн бұрын
Sreerang uthrattathi Vidya labham
@MANJUSHAKS-u3s16 күн бұрын
ഒരുപാട് നന്നി🙏 തിരുമേനി പറഞ്ഞതു പോലെ തന്നേ നടക്കട്ടെ 🙏🏻🙏🏻🙏🏻