കാട്ടുകൊമ്പനെ കൂട്ടിലാക്കിയ കാഴ്ച; പുലർച്ചെ 5 മണി മുതൽ സംഭവിച്ചതെല്ലാം

  Рет қаралды 293,056

asianetnews

asianetnews

Күн бұрын

നാടിനെ വിറപ്പിച്ച കാട്ടുകൊമ്പൻ ഒടുവിൽ കൂട്ടിൽ; പുലർച്ചെ 5 മണി മുതൽ ഉച്ചവരെ സംഭവിച്ചതെല്ലാം...
PT7 | Elephant | wild elephant | Forest Department
#PT7 #PT7Elephant #Dhoni #WildElephant#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
@abdulazeezabdulrazack1406
@abdulazeezabdulrazack1406 2 жыл бұрын
ഒരു ഗോൾഡൻ മെഡൽ കിട്ടിയ അവസ്ഥ. അഭിനന്ദനങ്ങൾ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്
@Mathewp007
@Mathewp007 2 жыл бұрын
ശല്ല്യക്കാരായ മുഴുവൻ ആനകളെയും ഇതുപോലെ പിടിക്കണം 👌
@Pes2021-b6l
@Pes2021-b6l 2 жыл бұрын
മനുഷ്യൻ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം
@dreamtimescreations
@dreamtimescreations 2 жыл бұрын
നാലു വർഷങ്ങൾ ആയി PT ഇവിടെ ഇനിയവനെ പേടിയില്ലാതെ നടക്കാം അഭിനന്ദനങ്ങൾ 🤩👍
@Jayakumarnairpulpaly
@Jayakumarnairpulpaly 2 жыл бұрын
Dr. Arun deserves Padma award, his contributions so far Gold ,State government should act
@blpmtvm9875
@blpmtvm9875 2 жыл бұрын
അഭിവാദ്യങ്ങൾ,അഭിവാദ്യങ്ങൾ ദൗത്യ സംഘത്തിന് അഭിവാദ്യങ്ങൾ,,ആയിരം ആയിരം അഭിവാദ്യങ്ങൾ...ഡോക്ടർക്കും അഭിനന്ദനങ്ങൾ....
@karthikeyandhamodaran5078
@karthikeyandhamodaran5078 2 жыл бұрын
🤐🤐🤐🤐🤐
@ushakumari4787
@ushakumari4787 2 жыл бұрын
അരുൺ സക്കറിയ സാറിനും ഇതിനു പീന്നിൽ പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങൾക്കും ഒരു പാട് അഭിന്തങ്ങൾ .
@lifeoftraveldays
@lifeoftraveldays 2 жыл бұрын
😍👍wow വളരെ ബുദ്ധിമുട്ടി ഈ ദൗത്യം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്കു നന്ദി അറിയിക്കുന്നു 😍😍🌹🌹🌹 big claps👏👏👏
@Harithabanghi
@Harithabanghi 2 жыл бұрын
അടിമത്വത്തിലേക്കുള്ള യാത്ര, ഒരു യുഗത്തിന്റെ അന്ത്യം 😓
@ajeeshs1883
@ajeeshs1883 2 жыл бұрын
ചെയ്തു കൂടിയതിന്റെ ഫലം 😡
@thomassunny9953
@thomassunny9953 2 жыл бұрын
Veed evida angott free ayitt vittekkam
@varghese1817
@varghese1817 2 жыл бұрын
അതെ 😄
@ajeeshs1883
@ajeeshs1883 2 жыл бұрын
@@thomassunny9953 😂😂😂😂😂😂
@Ckdhinu-_9192
@Ckdhinu-_9192 2 жыл бұрын
താൻ ഏതാടോ
@noufalm902
@noufalm902 2 жыл бұрын
ആനകൾ എപ്പോഴും ഒരു കൌതുകം ആണ് 👍
@dixonnm6327
@dixonnm6327 2 жыл бұрын
ദ3ത്യ സംഘത്തിലെ എല്ലാ ധീരന്മാർക്കും അഭിനന്ദനങൾ:----
@User.1-1
@User.1-1 2 жыл бұрын
ആനകൾക്ക് കഴിക്കാനുള്ള ആഹാരം വനത്തിലില്ല ആഹാരംകിട്ടാതാകുമ്പോൾ അവ നാട്ടിലിറങ്ങും ആക്രമിക്കും
@moonlight-mf9fm
@moonlight-mf9fm 2 жыл бұрын
കാട് വെട്ടി വീട് വെച്ചിട്ട് ആന നാട്ടിലിറങ്ങുനെന്ന്.. അവർക്കും കൂടെ ഉള്ളതാണ് ഈ മണ്ണും വായുവും എല്ലാം മറക്കരുത്
@jaisonthomas8975
@jaisonthomas8975 2 жыл бұрын
നിങ്ങളുടെ വീടും സ്ഥലവും ഉള്ളിടത്തും ഏതോ കാലത്ത് വനമായിരുന്നു എന്ന് ഓർമ്മ വേണം. ആദ്യം അവിടെ നിന്ന് ഒന്നു ഇറങ്ങിക്കൊടുത്ത് മാതൃക കാണിക്കാമോ..? പാമ്പുകളും കാട്ടു ജന്തുക്കളും അവിടെ വസിക്കട്ടെ..
@Pixel_Tech
@Pixel_Tech 2 жыл бұрын
ശരി വ്യത്യസ്ഥാ 😂
@moonlight-mf9fm
@moonlight-mf9fm 2 жыл бұрын
@@jaisonthomas8975 ജീവിക്കാൻ പറ്റാതെ ഏതെങ്കിലും ജീവികൾ വരട്ടെ അന്നരം മാറാം 😆
@moonlight-mf9fm
@moonlight-mf9fm 2 жыл бұрын
@@Pixel_Tech കാടും മാലയും സംരക്ഷിക്കാത്തതിന്റെ ആണ് ഞാനും നീയും ഒക്കെ അനുഭവിക്കുന്നത്... പുറത്തോട്ട് ഇറങ്ങുമ്പോൾ കത്തി എരിയുന്ന ചൂടും, പ്രളയവും, കൊടും കാറ്റും കാട്ടുതീയും, മണ്ണിടിച്ചിലും ഒകെ അനുഭവിക്കുന്നത് കുറച്ച് വത്യസ്തനായാൽ അടുത്ത തലമുറക്കും ജീവിക്കാം
@Sathaan-w5u
@Sathaan-w5u 2 жыл бұрын
🏴🏴🏴🏌️‍♂️
@3hviewsmalayalam
@3hviewsmalayalam 2 жыл бұрын
ഒരു സൂപ്പർ സ്റ്ററിന്റെ പടം കാണുമ്പോലെയുണ്ടല്ലോ bgm ഉം വിശ്വലും ...
@travell_bells
@travell_bells 2 жыл бұрын
ശെരിക്കും നോക്കിയാൽ സങ്കടം വരും... കൂട്ടിൽ അകപെടുകയല്ലേ 😔😔ഏതേലും ഉൾകാട്ടിൽ കൊണ്ടുപോയി തുറന്നു വിടത്തില്ലേ
@hari4krrish
@hari4krrish 2 жыл бұрын
വയനാട്ടിൽ പിടിച്ച മോഴായന യെ മുൻപ് തമിഴ്നാട് ഫോറെസ്റ്റ് കാർ പിടിച്ചു 170 km കാട്ടിനുള്ളിൽ വിട്ടത് ആണ്. എന്നിട്ട് വയനാട്ടിൽ വന്നിറങ്ങി
@sreekaladevi3148
@sreekaladevi3148 2 жыл бұрын
@@hari4krrish മോഴയാന എന്ന് പറയുന്നത് എന്താണ്. അറിയാഞ്ഞിട്ടാ ചോദിച്ചേ.
@raafivalil4899
@raafivalil4899 2 жыл бұрын
@@sreekaladevi3148 9🤣🤣
@travell_bells
@travell_bells 2 жыл бұрын
@@hari4krrish മോഴയാന എന്താണ് ചേട്ടാ മനസിലായില്ല
@clashofclanzz8816
@clashofclanzz8816 2 жыл бұрын
@@sreekaladevi3148 mozha aana ennal komp kanilla......sadharana pidiyanaykk (penn aana) aanu komp ullath .....ee mozha aana male aanu ........sadharana mozha aanakalum Ina chernnal kunjungal undakum .......
@IandMyFatherareOne
@IandMyFatherareOne 2 жыл бұрын
വന്യ ജീവികളെ വനത്തിൽ തന്നെ ജീവിക്കാൻ അനുവദിക്കുക. നാടും കാടും തമ്മിൽ വ്യക്തമായ അകലം പാലിച്ചു കിടങ്ങുകൾ കുഴിച്ചു സുരക്ഷിതം ആക്കുക അല്ലെ നല്ല കാര്യം? ഇല്ലെങ്കിൽ ഒരാനാ നാട്ടുകാരെ ബുദ്ധിമുട്ടിച്ചാൽ ആ നാട് മുഴുവൻ പേടിയിലും, ജോലിക്ക് പോകാനൊക്കെ കഴിയാതെ കഴിയേണ്ടി വരും. എത്ര ഉദ്യോഗസ്ഥർ ആണ് ഇതിന്റെ പിറകെ നടക്കേണ്ടി വരുന്നത്. എന്തിനു ഇങ്ങനെ തുടർച്ചയായി ഈ പരിപാടിക്ക് സമയം കളയുന്നു. ദീർക്കകാല സുരക്ഷിത പരിപാടികൾ ആസൂത്രണം ചെയ്യാൻ മുൻകൈ എടുക്കുക സർക്കാർ 🙏
@bindulekhapradeepkumar6953
@bindulekhapradeepkumar6953 2 жыл бұрын
പ്രശസ്തനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍😍😍🙏🙏🙏
@sudheeshmssudhi3325
@sudheeshmssudhi3325 2 жыл бұрын
👍👍👍👍
@rajeevps934
@rajeevps934 2 жыл бұрын
അരുൺ സക്കറിയാക്ക് അഭിനന്ദനങ്ങൾ. രക്തഹാരം അണിയിച്ച് പാർട്ടി കാണിച്ച ആ ആദരവ് ആണ് സക്കറിയായുടെ മുന്നോട്ടുള്ള ഊർജം. ലാൽ സലാം🤠🤠🤠
@uservyds
@uservyds 2 жыл бұрын
ഇനി pT സേവനും Ak 47നും ഒന്നും ഇല്ല ഇനി മുതൽ ധോണി എന്നറിയപ്പെടും 😍MS ധോണി ❤️🇮🇳
@jacobphilip1942
@jacobphilip1942 2 жыл бұрын
Congrats to All Team
@rajendrant2824
@rajendrant2824 2 жыл бұрын
PT 7 നെ കിട്ടിയ കാരണം ഇന്ന് പിണറായി രക്ഷപെട്ടു.
@titojayan159
@titojayan159 2 жыл бұрын
2 മാസം കഴിഞ്ഞ് ധോണി ചരിഞ്ഞ് എന്ന് news വവരുത്
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Paavam PT 7..manushyante athicramathinu irayayi....Avan oru paavam aayirunnu..oru manushyaneyum upadravichilla....Avante kaadu kayyeriyavar Avane thalachu 😭
@nun_144p
@nun_144p 2 жыл бұрын
Oru pariyum ariyillale🥴
@lifetechs123
@lifetechs123 2 жыл бұрын
Thanks Asianet team, for your clear explanation and videos. Keep it up..
@johnsonvm12
@johnsonvm12 2 жыл бұрын
ആ താപ്പാനകളുടെ പുറത്തിരുന് അധ്വാനിച്ച പാപ്പാൻ മാർക്ക് പൊന്നാട വേണ്ട ഒരു ചെറിയ തോർത്ത് എങ്കിലും കൊടുക്കേണ്ടതായിരുന്നു !🙊🙊
@varghese1817
@varghese1817 2 жыл бұрын
അതെ...
@siniomanakuttan3548
@siniomanakuttan3548 2 жыл бұрын
Correct bro... അവർക്കു ഒരു big salute.. 👌👌👌
@585810010058
@585810010058 2 жыл бұрын
Salute 👍
@musthaheenathrafeeq3896
@musthaheenathrafeeq3896 2 жыл бұрын
എന്നാലും സുരേന്ദ്ര സ്വന്തം ചോരയെ ഇങ്ങിനെ ഒറ്റി കൊടുക്കാനായിരുന്നു
@ajithsamjoseph1255
@ajithsamjoseph1255 2 жыл бұрын
രാവിലെ നടക്കാനിറങ്ങിയ ഒരു മനുഷ്യന്റെ ജീവൻ നഷ്ടപ്പെട്ട കാര്യം എല്ലാവരും മറന്നു എന്ന് തോന്നുന്നു.അത് വിധി എന്ന് പറഞ്ഞ് സമാധാനിക്കാം.അല്ലേ?
@vishnuviswanath8716
@vishnuviswanath8716 2 жыл бұрын
PT sir 🔥
@sreekumarithottathil1542
@sreekumarithottathil1542 2 жыл бұрын
PT 7 10കൊല്ലം കാട്ടിൽ വിചാരിച്ചു നടന്ന അവനെ കൂട്ടിൽ അടച്ചാൽ അവന്റെ മാനസിക നില എന്തായിരിക്കും അവനെ ഉൽക്കാട്ടിൽ തുറന്നുവിട്ടാൽ അപകടം ഉണ്ടോ
@ajeeshs1883
@ajeeshs1883 2 жыл бұрын
എന്നിട്ട് വേണം ബാക്കിയുള്ള നാട്ടുകാരെ കൂടി ചവിട്ടി കൊല്ലാൻ 😡
@jithinkr628
@jithinkr628 2 жыл бұрын
Kadu vetti nadu akki ella aneyeyum, puliye yum pidikendi varumo
@aijueldhose9280
@aijueldhose9280 2 жыл бұрын
Great job
@jasimmuhammed5219
@jasimmuhammed5219 2 жыл бұрын
Dr.Arun sakariya 🔥
@MrNaju
@MrNaju 2 жыл бұрын
Good reporting by Asianet team.
@honeydropsfood.travelling1228
@honeydropsfood.travelling1228 2 жыл бұрын
ഏതെങ്കിലും പ്രകൃതിസ്നേഹികൾ കോടതിയിൽ പോയി തുറന്നു വിടാൻ ഉള്ള ഉത്തരവ് വാങ്ങുമോ എന്നറിയില്ല മനുഷ്യൻ ചത്താലും കുഴപ്പമില്ല മൃഗങ്ങളെ സംരക്ഷിക്കണമെന്നാണ് കുറെ മനുഷ്യരുടെ തീരുമാനം എന്ത് ചെയ്യാൻ
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
😡വന്യജീവികളുടെ ആസനത്തിൽ മനുഷ്യൻറെ ആവാസകേന്ദ്രം ഉണ്ടാക്കി👺 അവരെ വിരട്ടിയോടിച്ചു😯.. നശിച്ച മനുഷ്യൻറെ അഹങ്കാരത്തിന് ഇരയായി മാറിയ ഒരു പാവം ജീവി😢....
@sudhachandra2660
@sudhachandra2660 2 жыл бұрын
അതു മാത്രമാണു സത്യം.
@sundharakilladi9575
@sundharakilladi9575 2 жыл бұрын
ഇവന്മാരെ എന്തിനാ സ്വീകരിക്കുന്നേ?? പാപ്പാൻമ്മാർ അല്ലേ കഷ്ടപെട്ടത്
@rp3565
@rp3565 2 жыл бұрын
അങ്ങനെയെങ്കിൽ പാപ്പാൻന്മാർ മാത്രം മതിയായിരുന്നല്ലോ?
@krishnakumarms994
@krishnakumarms994 2 жыл бұрын
👍👍🌹🌹❤❤❤അഭിനന്ദനങ്ങൾ
@beenavadakkethala
@beenavadakkethala 2 жыл бұрын
god bless him in his life journey
@shihabtk8787
@shihabtk8787 2 жыл бұрын
ഒരു സിനിമ ക്ക് ള്ള കഥ യുണ്ട് ഭാവിയിൽ വരാൻ ജാൻസുണ്ട് P. T.7
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
ഇതു മനുഷ്യർക്കും ഒരു പാഠമ് ആകട്ടെ ,, കൂടുതൽ അഹങ്കാരം കാണിച്ചാൽ പൂട്ടപെടും,, PT 7 നെ ഒതുക്കിയ പോലെ
@Devi-hn9tq
@Devi-hn9tq 2 жыл бұрын
Cngrts. Teem all 👏👏👏👏👏👏👏💞💝💝💗💗❤️💓❤️❤️💓💓💓💖
@anjujoycyanju3696
@anjujoycyanju3696 2 жыл бұрын
Big salute kerala police forest office rs all congratulations all
@thattikootuparupadies9495
@thattikootuparupadies9495 2 жыл бұрын
Big salute 👍
@shivadasshiva9203
@shivadasshiva9203 2 жыл бұрын
ആനയെ ഉൾക്കാട്ടിൽ തുറന്നു വിടു...
@valsavarghese256
@valsavarghese256 2 жыл бұрын
Congratulations.
@baithulfathima2457
@baithulfathima2457 2 жыл бұрын
കാട്ടു കൊമ്പനെ പിടിക്കാൻ പങ്കെടുത്ത മുഴുവൻ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർക്കും അഭിനന്ദനങ്ങൾ കൂടാതെ കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർക്ക് വേണ്ടാ ആയുധങ്ങൾ ഗവൺമെൻറ് സപ്ലൈ ചെയ്യണമായിരുന്നു എല്ലാ മേഖലയിലും തോക്ക് അനുവദിച്ചിട്ടില്ല മസ്ജിദ് സ്റ്റേറ്റുകൾ തോക്കുകൾ ആവശ്യത്തിന് സുലഭമാണ് കേരളത്തിൽ തോക്കിനെ കാര്യത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ ഏറ്റവും പുറകിലാണ് ജീവൻ പണയം വെച്ചിട്ടാണ് സൗഖ്യത്തിന് പങ്കെടുക്കുന്നത്
@FREEKB2K
@FREEKB2K 2 жыл бұрын
Lub from dhoni💗.....
@madackal250
@madackal250 2 жыл бұрын
PT 7 തന്നെയാണോ ഇത്?
@MrAjithkumardnair1
@MrAjithkumardnair1 2 жыл бұрын
Good 👍👍👍👍
@merlin3515
@merlin3515 2 жыл бұрын
പാവം
@SS-hf4bk
@SS-hf4bk 2 жыл бұрын
സഹ്യന്റ് മകൻ
@rahulpalatel7006
@rahulpalatel7006 2 жыл бұрын
Paavam changayi
@rajendrant2824
@rajendrant2824 2 жыл бұрын
കോന്നി സുരേന്ദ്രൻ, എന്ന താപ്പാനയുടെ, short form ആണോ K സുരേന്ദ്രൻ എന്നത്.
@abhijithkarunakaran3140
@abhijithkarunakaran3140 2 жыл бұрын
യെസ് ഞങ്ങളുടെ കൊന്നിടെ മുതല്...
@Aze-ze6tv
@Aze-ze6tv 2 жыл бұрын
ഒരു ആനയെ അല്ലെങ്കിൽ ചേന കിട്ടിയാൽ മണിക്കൂറുകളും ദിവസങ്ങളും വാർത്ത കൊടുക്കും. നീതി നിഷേധിക്കപ്പെടുന്ന സാധാരണകാരുടെ ആവിശ്യങ്ങൾക്കു എത്ര സമയം മാറ്റിവെക്കാറുണ്ട് മാധ്യമങ്ങൾ.
@anwarkv5384
@anwarkv5384 2 жыл бұрын
നാട്ടിലെ ബൂസ്റ്റും ഹോർലിക്സും കഴിച്ച് വളർന്ന കുങ്കിയാനകളോട് ഏറ്റുമുട്ടാൻ കാട്ടിലെ ആനക്ക് കഴിയില്ല
@maheshharidas5452
@maheshharidas5452 2 жыл бұрын
ലെ കേരള സർക്കാർ, നിനച്ചാൽ നാൻ പുലിയെ വരെ പിടിപ്പെൻ,... ആന ജീവൻ പൊന്നാലും നിനക്ക മാട്ടെൻ....
@budgie143
@budgie143 2 жыл бұрын
ആനയ്ടെ കരച്ചിൽ കേൾക്കുമ്പോൾ തന്നെ പേടിയാവുന്ന. രാത്രി എങ്ങിനെ ഉറങ്ങി. പലരുടെയും വീടുകൾ വലിയ ഉറപ്പുള്ളതല്ല. ഇനി ഒരു ആനയും ഇറങ്ങാതിരിക്കട്ടെ -
@praseethasubhash168
@praseethasubhash168 2 жыл бұрын
കുറച്ചുദിവസം മുൻപ് ഒരു p t 7 നെ പിടിച്ചരുന്നല്ലോ അത് ഏതാണ് ...????🤔🤔🤔
@Itsme-rj6yy
@Itsme-rj6yy 2 жыл бұрын
Ath PM2 Ith PT 7
@-shasar._com
@-shasar._com 2 жыл бұрын
എന്തിനാണ് ഈ ആനകളെ ഇങ്ങനെ പിടിക്കുന്നത്..
@bcodevlogs4739
@bcodevlogs4739 2 жыл бұрын
മൃഗങ്ങൾക്ക് മാത്രം മതിയോ....
@renukasukumaran6428
@renukasukumaran6428 2 жыл бұрын
Newsil ithu matrame ullo
@priyaa1513
@priyaa1513 2 жыл бұрын
Pavam manushyante budhi avanillallo.
@easternwestern3148
@easternwestern3148 2 жыл бұрын
Paavam
@santhoshyohannan1296
@santhoshyohannan1296 2 жыл бұрын
Why a this much high lorry is being used to carry animals . Why can't use a mini 4 wheel drive puck up and connect with a low hight Carrier .
@Willys-ls6iu
@Willys-ls6iu 2 жыл бұрын
Ividunnu ketti evideya kondu thallunne onnu parayane forestkare kurach paavangal rakshapettotte ningalkku ponthooval kittum...
@reesonwilson6143
@reesonwilson6143 2 жыл бұрын
Enthuvada ithu ithinu mathram entha ullathu ethra neram e news vechu oadikum
@titojayan159
@titojayan159 2 жыл бұрын
Correct കേരളത്തിൽ ആദ്യമായി ആന പിടിക്കുന്നു .അജിത്ത് സിൽമ പോലെ...
@anithareghuraj748
@anithareghuraj748 2 жыл бұрын
കഷ്ട്ടം പാവം
@thattikootuparupadies9495
@thattikootuparupadies9495 2 жыл бұрын
Nagal nerittu kandu
@pratheeshbabu9118
@pratheeshbabu9118 Жыл бұрын
അതിനെ കൊല്ലാകൊല ചെയുന്നത് മുഴുവൻ കാണിച്ചില്ല കഷ്ടം തന്നെ അതിനും ജീവിക്കണ്ടേ
@munnizz1533
@munnizz1533 2 жыл бұрын
👏🏻👏🏻👏🏻👏🏻😊
@noushadkareem9653
@noushadkareem9653 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@ammini_sssvlog4886
@ammini_sssvlog4886 2 жыл бұрын
👍👍👍
@funentertainmentinfo5772
@funentertainmentinfo5772 2 жыл бұрын
Poliiii
@rejithmalayam4434
@rejithmalayam4434 2 жыл бұрын
Priya ilavalli madam.. mukhya manthriyuda khudalojana aanno enn aanayodu chodhikkathathu bhagyam
@mahaganapathishiva5222
@mahaganapathishiva5222 Жыл бұрын
Koppu.
@omanajoy3800
@omanajoy3800 2 жыл бұрын
🙏🙏👍👍
@renjimoll4922
@renjimoll4922 2 жыл бұрын
🙏🙏🙏🙏🙏
@prakashprabhakaran752
@prakashprabhakaran752 Жыл бұрын
Ee. Kad. Eth. Kattukallanmarkkanu. Pathichi kodutjitikkunnath. Engane. Oru. Anagaleyum. Pidikkan Padilla. Ennulla. Strongayilla. Rooul. Varanam.
@abinkuriakosejohn431
@abinkuriakosejohn431 2 жыл бұрын
Aduthe pt 8
@ഡിസ്കോ
@ഡിസ്കോ 2 жыл бұрын
PT usha kendhrathil...
@shijujoseph7681
@shijujoseph7681 2 жыл бұрын
💪💪💪💪💪💪
@sijinahamsa9435
@sijinahamsa9435 2 жыл бұрын
Super😅
@anithareghuraj748
@anithareghuraj748 2 жыл бұрын
മഞ്ജു നിങ്ങളും ഈ മസാല ആണോ ഉപയോഗയ്ക്കുണമത് അറിയാഞ്ഞിട്ട് ചോദിക്കുവാ
@reshnaraj3167
@reshnaraj3167 2 жыл бұрын
Kaattinullil poyi kalichaaporaayirunno mone😂
@shefeeqrahmanrahman5617
@shefeeqrahmanrahman5617 2 жыл бұрын
Dr arunsakriyayikum forest Departmentinum abhivadyangal
@Njanorupottann
@Njanorupottann 2 жыл бұрын
എന്നെ വിളിച്ചാൽ പോരായിരുന്നോ. 1 മണിക്കൂറിൽ അകത്തു തളച്ചു കയ്യിൽ കൊടുത്തേനെ. ഞാൻ ആരാ മോൻ
@Human14131
@Human14131 2 жыл бұрын
Kumki alla thappana
@akhillal9219
@akhillal9219 2 жыл бұрын
randum rand aan
@TigerWorld55
@TigerWorld55 2 жыл бұрын
Kumki =thamizh Thappana =Malayalam
@Human14131
@Human14131 2 жыл бұрын
@@TigerWorld55 athe ippol aarkkum malayalam word parayaan vayya
@Human14131
@Human14131 2 жыл бұрын
@@akhillal9219 randum onnu aanu thappanak tamil parayunnath aanu kumki
@AKCMalayalamOnline
@AKCMalayalamOnline 2 жыл бұрын
ആനയെ മെരുക്കി യ ശേഷം ആർക്കെങ്കിലും ലേലം ചെയ്യുക.. 😍😍😍😍
@akhilvp8845
@akhilvp8845 2 жыл бұрын
Epol lalam ella
@simplymylifemanjuunni4446
@simplymylifemanjuunni4446 2 жыл бұрын
അവന്റെ വിധി 😟
@Willys-ls6iu
@Willys-ls6iu 2 жыл бұрын
Janangal inqilaab vilikkumbol backilkoodi vannu panitharum avan...
@sudheeshkumar6227
@sudheeshkumar6227 2 жыл бұрын
മുഖം മറക്കാൻ മാത്രം ക്രിമിനലാണോ ഈ കാട്ടു കൊമ്പൻ ... ബലാൽ സംഘമായിരിക്കും സ്ഥിരം പരിപാടി ... അല്ലാതെ കേരളത്തിൽ ഇങ്ങനെ മുഖം മറക്കാറില്ല.😂
@retheeshvvenu4133
@retheeshvvenu4133 2 жыл бұрын
ki
@arunkumarsr3836
@arunkumarsr3836 2 жыл бұрын
Avanta mannanu forest... Avanum jeevikkanulla adhikaram und... Nattila kollaruthatha manushyarkk niyamangal kattil parathy vilasam.. Anayk adhikaram illa. Why?
@SurajInd89
@SurajInd89 2 жыл бұрын
Athe. Aa aanaykk aalukale chavittikkollanulla avakashavum und. Ningal poyi athinte kaalinadiyil ninnu kodukk. Allathe youtubeil irunnu mrigasneham paranjittenthu karyam?
@arunkumarsr3836
@arunkumarsr3836 2 жыл бұрын
@@SurajInd89 appol athina podich kond nattil vannitt athina nettypattom ketty nirthy athinta kalinta idayil chennu ninnu neeyoakkay vayum. Nokki aswathych nilkkumbol pedy illay sara... Appol ee pedy onnum illallo
@shamsudheenkk288
@shamsudheenkk288 2 жыл бұрын
😀
@kbfcfanboy3938
@kbfcfanboy3938 2 жыл бұрын
Pt
@lionAttitude-s
@lionAttitude-s 2 жыл бұрын
ആന സർജിക്കൽ െസെട്രക്ക്
@saifbayan
@saifbayan 2 жыл бұрын
നാളേ tp9 പൂച്ച വരും... എല്ലാരും വാ 🤣
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 2 жыл бұрын
ആന പിടുത്തം പിന്നിൽ രഹസ്യ അജണ്ടയുണ്ടാവാം
@jaisonthomas8975
@jaisonthomas8975 2 жыл бұрын
ആന മനുഷ്യരെ ചവിട്ടിക്കൊല്ലുന്നതിൻ്റെ പിന്നിലും ഇനി രഹസ്യ അജണ്ട ഉണ്ടോ പോലും..
@KingsandQueens23
@KingsandQueens23 2 жыл бұрын
അടുത്ത കൊലകൊല്ലി
@blueman3128
@blueman3128 2 жыл бұрын
ഇനി കബാലിയും പടയപ്പയും പൂട്ടണം
@muhammedkoolan4207
@muhammedkoolan4207 2 жыл бұрын
ഇ തി ന്റെ ചെ ല വ്?? കൂ ടി യോ?? എ ന്നി രി ന്നാ ലും സ മാ ദി നി കാം ജ ന ങ്ങ ൾ ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ന ല്ല ത് വ ര ട്ടെ
@mahelectronics
@mahelectronics 2 жыл бұрын
അന്താരഷ്ട്ര പണം തട്ടാനുള്ള വിദ്യകൾ . വൈൽ ഡ് ലൈഫ് കച്ചവടം.
@pakkaran999
@pakkaran999 2 жыл бұрын
അക്രമകാരിയായ കൊമ്പനായിരുന്നു സുരേന്ദ്രനും എന്ന് എല്ലാ ന്യൂസ്‌ ചാനലിൽ പറയുന്നു 🤣🤣
@AkshaiRaj7011
@AkshaiRaj7011 2 жыл бұрын
🤣🤣🤣 കൊച്ചിലെ കോന്നിയിൽ എത്തിയ കോന്നി സുരേന്ദ്രൻ
@ravianiyarppu3989
@ravianiyarppu3989 2 жыл бұрын
സുരേന്ദ്രനല്ല ഭരതും പിന്നെ ആനന്ദും
@babukuttanpillai915
@babukuttanpillai915 2 жыл бұрын
Surendrane sabarimala forestilninnum kochile kittiyata,
@abhijithkarunakaran3140
@abhijithkarunakaran3140 2 жыл бұрын
പത്തനംതിട്ട റാന്നി ഡിവിഷൻ നിന്നും ഉള്ള പത്തനംതിട്ട ടെ സ്വന്തം.. കോന്നി സുരേന്ദ്രൻ
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН