ഈ ചേച്ചിയെ കാണുമ്പോൾ ഷൈനി വിത്സനെ പോലെ തോന്നുന്നു..
@Kunchoosfamily5 ай бұрын
എല്ലാവരും പറയാറുണ്ട്
@nithyasuresh28485 ай бұрын
@@Kunchoosfamily 👍👍
@jayasasi21875 ай бұрын
പൊന്നൂസ് ആണ് വീഡിയോയിലെ താരം
@radhakrishnanr76415 ай бұрын
ചക്ക പായസം വെക്കുമ്പോൾ (1) വലിയ പാത്രത്തിൽ വെക്കണം (2) ചക്കയുടെ ചുളകൾ ചെറുതായി അരിഞ്ഞു ചേർക്കണം (3) അരി വേ കാറാകുമ്പോൾ ചക്കച്ചുള ചേർക്കണം (4) ചക്കച്ചുള പാകമാകുമ്പോൾ ശർക്കര പാനി ചേർക്കണം (5) തേങ്ങയുടെ രണ്ടാം പാൽ ചേർക്കണം (6) തേങ്ങയുടെ ഒന്നാം പാൽ ചേർക്കണം (7) ചുക്കുപൊടിയും തേങ്ങയുടെ കൊത്തു വറുത്തതും മറ്റും ചേർത്തിറക്കണം. മട്ടയരിയുടെ ഉണക്കലരി ചേർത്ത് പായസം ഉണ്ടാക്കുന്നതിനാണ് കൂടുതൽ രുചി.
@Kunchoosfamily5 ай бұрын
🥰😍
@chithra77475 ай бұрын
Ithella avark ariyanajattalla oru eazy payasam ennu paranjallo
പ്രസീത ഇനി ചക്ക കിട്ടുമ്പോൾ വേവിച്ചു ശർക്കര നെയ്യ് ചേർത്തു വരട്ടി എടുത്തു ഫ്രിഡ്ജിൽ ഒരു കുപ്പിയിൽ സൂക്ഷിക്കൂ ..ചക്ക പ്രഥമൻ, ചക്ക അട, ചക്ക പൊതി ഒക്കെ വേഗം കുട്ടികൾക് ഉണ്ടാക്കി കൊടുക്കം ..ഫ്രിഡ്ജിൽ കുറെ കാലം ഇരിക്കും ട്ടോ..ചക്ക പ്രഥമ നിൽ കുറച്ചു തേങ്ങാ കൊത്തു നെയ്യിൽ വർത്തിട്ടാൽ സൂപ്പർ ആണ് 😊
@Kunchoosfamily5 ай бұрын
ചെയ്യാം
@renukakv9815 ай бұрын
ഹായ് പ്രസീ അസുഖം മാറി അല്ലേ ഇപ്പോൾ സന്തോഷം ആയയി
@rajithadipu22115 ай бұрын
Najn pettennu undakki payazam kazhichu
@meenaram80555 ай бұрын
nice video with a sweet recipe !! will try this rice- jackfruit payasam . payasam and pappad a very tasty combo 😋 smart ponnus ❤❤ good to see energetic prasee..take care.stay safe 👍👌❤
@Kunchoosfamily5 ай бұрын
Thanks a lot 😊
@rajithadipu22115 ай бұрын
Asugam mariyo chechi
@bhargavik44435 ай бұрын
ചുക്കും ജീരകവും പൊടിച്ചിടാം
@shabnashabeer37624 ай бұрын
Ivde terrros veeeda chechiii ennnitum choraaan😂 sheelaaayi ipo ath
@bininair2155 ай бұрын
Presi sugamayo
@radhikaappu38115 ай бұрын
പൊന്നൂസ് ❤️❤️❤️❤️
@sairasulthana43425 ай бұрын
എൻ്റെ വാപ്പാൻ്റെ ഉമ്മച്ചി വെക്കും ചക്കപ്പായസം പ്രസി പറഞ്ഞപോലെ തേങ്ങ ചിരകിയിട്ടിട്ട് നല്ല ടേസ്റ്റ്'❤❤❤
@radhaedakkara49695 ай бұрын
Praseetha, asugham, mario😂😂chakkapayasamsuper😢❤❤
@Kunchoosfamily5 ай бұрын
മാറി😍🥰
@KiranKiran-h8d5 ай бұрын
Ee varsham chakka onnum kiteella ente favorite paayasam nalla vedeo aayirunnu tto ethu vedeo eduthaalum avasaanam kunjoos familiyilottu thanne varum allathe oru thripthi illa 😊😊😊😊