ഇതിപ്പോ എത്ര വട്ടം കണ്ടാലും ചിരിച്ചു ഒരു വഴി ആവും. Evergreen ❤️
@dhanyalinoj6906 Жыл бұрын
❤️
@mr.ichayanz Жыл бұрын
Copy adi an
@poppoyi Жыл бұрын
@@mr.ichayanzayikkotee Maniratnam, Quintin Tarantino, spileberg, stanley kubrik, Ivar Ellam copy adikunnu.... Pinne enta kozappam....? Pinne nammada copy neerad um und
@muzsikworld3892 Жыл бұрын
@@poppoyi vengh nokk maira😂😂😂
@pranavpradeep9396 Жыл бұрын
@@mr.ichayanz ayinipo ntha😂😂 Still repeat value mathram ulla movie aanu
മച്ചാൻ വർഗ്ഗീസ്, കൊല്ലം അജയൻ , കൊച്ചിൻ ഹനീഫ, കലാഭവൻ മണി , മാമുക്കോയ, നെടുമുടി വേണു, ഇന്നസെന്റ്, സുകുമാരി എന്നീ കലാകാരൻമാർ ഈ രംഗങ്ങളിലൂടെ നമ്മളെ ഇന്നും ചിരിപ്പിക്കുന്നു
@gigigeorge7232 Жыл бұрын
കൊല്ലം അജയൻ അല്ല അജിത്
@pranavkp75842 жыл бұрын
നാട്ടിന്നു ഓട്ടോ വിളിച്ചു വന്ന മണി ചേട്ടൻ ❤❤❤😂😂😂😂😂😂
@judhan932 жыл бұрын
അകാലത്തില്‍ പൊലിഞ്ഞു പോയ നമ്മുടെ കലാകാരന്‍മാര്‍ക്ക് പ്രണാമം.
@ambilisankaran43312 жыл бұрын
ഈ സിനിമ കണ്ടു ചിരിച്ചു ചിരിച്ചു മരിച്ചു.. കലാഭവൻ മണി, കൊച്ചിൻ ഹനീഫ,.. ഉഫ്ഫ്.. ഒരു രക്ഷയുമില്ല 😆😆
@athulraj.c8743 Жыл бұрын
Mala
@Anu-gy4yj Жыл бұрын
എത് ഒരു വില്ലനെയും കോമഡി കാരൻ ആക്കും അതാണ് പ്രിയൻ 💥💥❤️❤️
@shuaibvh53608 ай бұрын
എത് അല്ല ഏത്
@abhishekybz97082 жыл бұрын
ചിരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഓർത്തത് ചിരിപ്പിക്കുന്ന പലരും ഇന്ന് നമ്മുടെ കൂടെയില്ല... മലയാള സിനിമയുടെ നഷ്ടങ്ങളുടെ നിര 🙏🏻
@അസുര_രാജൻ7 ай бұрын
അത്കൊണ്ട് 😂
@homedept17624 ай бұрын
🙏🙏🙏
@-Suriya- Жыл бұрын
ഇത് പോലത്തെ Situation Comedy ചെയ്യുന്നതിൽ Haneef ikka 😍❤️ 4:31 Tom And Jerry യോ തമാശ 😂👌🏻
@VenuGopal-yq4jp2 жыл бұрын
കോമഡി രാജകുമാരനും കോമഡി രാജാവും കോമഡി മന്ത്രിമാരും ഒന്നിച്ച പടം.
@homedept17622 жыл бұрын
ഇതുപോലെ ഒരു പടം പിന്നെ ഉണ്ടായിട്ടില്ല. ഒരുപാട് ഹാസ്യചക്രവർത്തിമാർ ഒന്നിച്ച ഒരു ചിത്രമായിരുന്നു.
@hadilvt17712 жыл бұрын
don’t forget our director priyadarshan sir
@shorin70412 жыл бұрын
French kiss എന്നാ മൂവി ആണ് base പിന്നെ ഇത് remake ചെയ്‌തെന്ന് പറയുന്നത് pyar tho Hona Hi Tha hindi movie 😁
@kishorcuck30932 жыл бұрын
@@shorin7041 priyadarshan moshtikkathe cheytha etha padam ullath bro😆😆 making anu ayale pidich nirthyath
@achu33432 жыл бұрын
@@kishorcuck3093 അമൽ നീരാദിനെ പോലെ ആണോ.
@PandavaBros2 жыл бұрын
ഇവിടത്തെ അടുക്കള ഇവിടാന്നാ തോന്നുന്നേ 😂.... മണിച്ചേട്ടൻ 🥰
@shabeerali3736 Жыл бұрын
പറഞ്ഞാ വിലക്ക് എടുക്കാൻ ബോംബായിയിൽന്നും ആളുണ്ട് എന്ന് പറഞ്ഞപ്പോ ഓട്ടോമാറ്റിക്കായി 'നഹി 'എന്ന് പറഞ്ഞ ഹനീഫക്കന്റെ മനസ്സ് ആരും കാണാതെ പോകരുത് 😊😊
@pachoosworld2098 Жыл бұрын
ചെറിയൊരു കൈയബദ്ധം നാറ്റിക്കരുത്😂
@Rahu..2 жыл бұрын
ആരെടാ നീ ഞാൻ ടോം അങ്കിൾ Tom & jerry ആ തമാശ 🤣🤣
@praveen41172 жыл бұрын
ഇനി ഇത്പോലുള്ള കോമഡീ സീനുകളും സിനിമകളും സ്വപ്നങ്ങളിൽ..മാത്രം..
@afzalkkd Жыл бұрын
Oru priyadarshan MAGIC ✨ എത്ര കണ്ടാലും ബോർ അടിക്കില്ല 👌
@wewillneverdie6797 Жыл бұрын
6:41 " ഇനി എന്താ അടുത്ത പെരുവടി . ഡാൻസും ഗാനമേളയും " haneefka😹😹
@aamiachu7822 жыл бұрын
ചെറുപ്പത്തിൽ ഒത്തിരി ചിരിപ്പിച്ച സിനിമ ❤️❤️
@Afnadsv2 жыл бұрын
valuppathilum
@movieenthusiasts95472 жыл бұрын
എന്താ ഇപ്പോ ചിരി വരുന്നില്ല?
@dhanyalinoj6906 Жыл бұрын
💜💜
@suhaira465 Жыл бұрын
എപ്പോൾ കണ്ടാലും ചിരി വരും😂
@vyshakkumar1171 Жыл бұрын
അന്നത്തെ ഒരു വിധ എല്ലാ കോമഡി ആർട്ടിസ്റ്റുകളും അഭിനയിച്ച പടം 😄