കീഴൂട്ട് വീട്ടിലെ താരസൂര്യൻമാർ | UNBELIEVABLE BONDING...!!!! A STAR TUSKER AND HIS CELEBRITY MASTER

  Рет қаралды 266,319

Sree 4 Elephants

Sree 4 Elephants

Күн бұрын

ചലച്ചിത്ര - രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരു പോലെ ശ്രദ്ധേയമായ താരസാന്നിധ്യം....K B ഗണേഷ് കുമാർ ....!
ആനക്കാര്യങ്ങളാൽ സമ്പന്നമായ കീഴൂട്ട് തറവാട്ടിൽ ജനിച്ച് ചെറിയ പ്രായം മുതൽ ആനയെ കണ്ടുവളർന്ന ഗണേഷ്കുമാറിന്റെ ഏറ്റവും പ്രിയപ്പെട്ട കീഴൂട്ട് വിശ്വനാഥൻ....!
മുറിച്ചിട്ടാൽ മുറികൂടുന്നത്രയും തീവ്രവും ഗാഢവുമായ അവരുടെ ആത്മബന്ധം....!
#Sree4Elephants #KeezhoottuViswanathan #KBGaneshKumar

Пікірлер: 550
@locallion5710
@locallion5710 3 жыл бұрын
വിശ്വനാഥന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഗണേഷ് സാറിനെ പോലൊരാളെ ഉടമയായി കിട്ടിയത്....🥰🙏🏻
@mithunashokashok4037
@mithunashokashok4037 3 жыл бұрын
Yes satyam
@mithunashokashok4037
@mithunashokashok4037 3 жыл бұрын
Satyam
@athulm5529
@athulm5529 3 жыл бұрын
Sreekandan evarude aana allayoo
@abhiram.s5092
@abhiram.s5092 3 жыл бұрын
@@athulm5529 ആണല്ലോ
@chithramenon5633
@chithramenon5633 Жыл бұрын
Sathyam
@കല്ലൂസൻ
@കല്ലൂസൻ 3 жыл бұрын
കീഴൂട്ടാനയുടെയും ഗണേഷേട്ടൻറെയും വിശേഷങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ശ്രീയേട്ടനും, ശ്രീ ഫോർ എലിഫന്റിനും ഓണാശംസകൾ🌹🌹🥀🥀🌷🌷🌺🌺🌸🌸🏵️🏵️🌻🌻🌼🌼🍁🍁🌾🌾🌾🌾
@shafrinshoukath1481
@shafrinshoukath1481 Жыл бұрын
കല്ലു മോനെ 😂
@abhiram.s5092
@abhiram.s5092 3 жыл бұрын
ഞങ്ങൾ വാളകം കാരുടെ സ്വകാര്യ അഹങ്കാരം കീഴൂട്ട് ശ്രീകണ്ഠനും വിശ്വനാഥനും ❤️❤️❤️❤️
@renjithkumar9727
@renjithkumar9727 2 жыл бұрын
പത്തനാപുരത്തിൻ്റെ സ്വകാര്യ അഹംങ്കാരം KBG ❤️❤️❤️❤️❤️
@lincyroyroy9200
@lincyroyroy9200 Жыл бұрын
Njanumm valakammaaa
@sasidharan1395
@sasidharan1395 3 жыл бұрын
ഗണേഷ് കുമാർ സാർ വനം മന്ത്രി ഒക്കെ ആയി വരണം എന്നാൽ നമ്മുടെ ഗജ സമ്പത്തിന് ഒരു മുതൽക്കൂട്ടാകും
@abhiram2821
@abhiram2821 3 жыл бұрын
സത്യം
@rajeshthekkedathu5900
@rajeshthekkedathu5900 3 жыл бұрын
തീർച്ചയായും അതാണ് വേണ്ടത്
@devidathpj5092
@devidathpj5092 3 жыл бұрын
Athanu vendathu
@Khf-l2e
@Khf-l2e 3 жыл бұрын
SathyM 10 kattana undel 2 kaattana pullide vitil kaanum.. Keezhuttu enna peril
@musthakunjon3357
@musthakunjon3357 3 жыл бұрын
ശരിയാ
@Riyasck59
@Riyasck59 3 жыл бұрын
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇത്രയും നല്ല episodes ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ശ്രീ ഏട്ടനും SREE 4 ELEPHANTS ടീമിനും ഒരുപാട് നന്ദി😍😍💖💖💕💕
@achupriyan9922
@achupriyan9922 3 жыл бұрын
Sree 4 elephants എന്ന് മലയാളികളുടെ സ്വന്തം ആന ചാനലിനും ആനകളെ സ്നേഹിക്കുന്ന ❤️എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️
@manikandan4388
@manikandan4388 3 жыл бұрын
നല്ല നാടൻ ആനയും നല്ല, ആന ഉടമയും നല്ല ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗണേഷ് കുമാർ സാരും അടിപൊളി ബ്ലോഗ്
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
നന്ദി.. ... ഈ വീഡിയോ ഷെയർ ചെയ്യാമോ..
@manikandan4388
@manikandan4388 3 жыл бұрын
@@Sree4Elephantsoffical ❤❤
@stinosajan7193
@stinosajan7193 3 жыл бұрын
നാടൻ ആനകളിലെ യുവരാജാവ് 🔥🔥🔥കീഴുട്ട് വിശ്വനാഥൻ 👑👑👑
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank U very much dear Stino... Thudarnnum oppam undavanam... Ella videosum kandu nallat share cheythu support nalkanam.
@bijinipk7862
@bijinipk7862 3 жыл бұрын
@@Sree4Elephantsoffical നാടൻ യുവരാജാവ് കീഴൂട്ട് വിശ്വനാഥൻ ഗണേഷ് കുമാർ 🔥🔥🔥🔥🔥🔥🔥🔥🔥🔥😎😘😘🤩😍🥰👆👆👆🐘🐘🐘🔥🔥🔥🔥🥰😍🤩😘😘😎🔥🐘
@anandhusuresh2268
@anandhusuresh2268 3 жыл бұрын
വളർന്നു വനുകൊണ്ടിരികുന്ന ഉശിരൻ ആനകുട്ടി , വിശ്വനാഥൻ ❤️ അതിനെ പൊന്നൂ പോലെ നോക്കുന്ന , ഗണേഷ് ഏട്ടനും ... ആനയുടെ കാര്യത്തിൽ ഒരു കുറവും വരുത്താതെ നല്ല രീതിയിൽ നോക്കുന്നു ..... ഇത്രെയും തിരക്കുള്ള മനുഷ്യൻ ആണെങ്കിലും , ആനയെ സ്നേഹിക്കുന്ന കാഴ്ചകളും , ആനക്ക് തിരിച്ച് ഉള്ള അ സ്നേഹവും നമുക്ക് കാണാം 💖 വിശ്വനാഥൻ 🥰❣️
@alleppeyashraf
@alleppeyashraf 3 жыл бұрын
ശ്രീകുമാർ അരുക്കുറ്റി എന്ന ആനപ്രേമി കൂടിയായ പ്രതിഭയക്ക് അഭിനന്ദങ്ങൾ. ഇന്ത്യയിൽ ആനയെക്കുറിച്ച് അറിവു പകരുന്ന ഏക ചാനൽ. ഇതിൽ ഗണേഷൻ്റ വിശേഷങ്ങളും... എല്ലാ നന്മകളും നേരുന്നു.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
പ്രിയപ്പെട്ട ആലപ്പി അഷറഫ് ഇക്ക... സിദ്ദിഖ് - ലാലിനും ഹരീശ്രീ അശോകനും അബിക്കുമൊക്കെ മുമ്പുള്ള തലമുറയിൽ മലയാളിയെ മിമിക്രിയെന്ന കലാരൂപം പരിചയപ്പെടുത്തിയ പ്രതിഭ. അഷറഫിക്ക സംവിധാനം ചെയ്ത ഒരു മാടപ്രാവിന്റെ കഥയും നിന്നിഷ്ടം എന്നിഷ്ടവും - ഒക്കെ കണ്ടിരുന്നത് ഓർക്കുന്നു. ഒത്തിരി സന്തോഷം ഇക്ക
@krishnajithc7612
@krishnajithc7612 3 жыл бұрын
നാട്ടാനകൾ കുറയുന്ന സാഹചര്യത്തിൽ കാപ്റ്റിവ് ബ്രീഡിങ് ഗവൺന്റിന്റെ ഇടപ്പെടൽ എന്ന വിഷയം ശ്രീകുമാർ ചേട്ടൻ വീഡിയോ ചെയ്യേണ്ടത് അത്യാവശ്യം ആണ്... 👌👌👌വീഡിയോ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Sramikkam krishnajith... Please share this video
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
അത് ഉറപ്പായും വേണം.... ശ്രീയേട്ടാ 👍
@mahinbabu3106
@mahinbabu3106 3 жыл бұрын
ഭാവിയിൽ അത് വേണ്ടിവരും
@bijinipk7862
@bijinipk7862 3 жыл бұрын
@@Sree4Elephantsofficalകീഴൂട്ട് വിശ്വനാഥൻ ഗണേഷ് കുമാറും സ്നേഹബന്ധം നന്മയുടേയും അശ്വതി🤩😘🥰🥰🥰🥰🤩😘🐘🐘🐘🐘🐘🐘🐘🥰😍🤩😎😘😎😎😎
@sameeshpeethambaran5350
@sameeshpeethambaran5350 3 жыл бұрын
അറുപതിനായിരത്തിന്റെ നിറവിൽ എന്റെ സ്വന്തം ചാനൽ.... 🐘🐘🐘🐘🐘🐘🐘ശ്രീ ഫോർ 🐘🐘🐘🐘ആശംസകൾ ശ്രീയേട്ടാ 🌹🌹🌹🌹
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
വിശ്വനാഥനെ തല്ലുന്ന വീഡിയോ ഇന്നും ഞാൻ പകുതി പോലും കണ്ടിട്ടില്ല അവന്റെ നിലവിളി ഒരൊറ്റ തവണ മാത്രമേ കേട്ടിട്ടുള്ളൂ. അന്ന് ഉറങ്ങാൻ പ്രയാസമായിരുന്നു .. കണ്ണടയ്ക്കുമ്പോ ആ ദൃശ്യം.. തെളിയും., പിന്നെ ഗണേഷ് സർ.. വേദനയോടെ പറഞ്ഞ സത്യങ്ങൾ ആന വേദനയുള്ള സ്ഥലം കാണിച്ച് കൊടുക്കുന്നത് കേട്ടപ്പോൾ. സത്യം പറഞ്ഞാൽ ആശ്വാസം തോന്നി അത്രമേൽ സ്നേഹമുള്ള ഉടമയവന് സ്വന്തമാണല്ലോ എന്നോർത്തപ്പോൾ അഭിമാനവും സന്തോഷവും തോന്നി...ഇപ്പൊ കണ്ടപ്പോൾ ഒരുപാട്... ഇഷ്ടായി അവൻ ഒരുപാട് കാലം.. നന്നായി ജീവിക്കാൻ പ്രാർത്ഥന.. വിശ്വനും ഗണേഷ് സാറും ദീർഘായുസ്സോടെയിരിക്കട്ടെ ശ്രീ ഫോർ എലിഫെന്റ്... ലക്ഷം സസ്ക്രൈബർമാരെ വേഗം നേടട്ടെ... ആശംസകൾ Thank you...ശ്രീ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Sreelathaji.... Nalla vakkukalkkum ashamsakalkkum manasuniranja Nanni.....
@vimalvimal4970
@vimalvimal4970 3 жыл бұрын
തെളിയാനെ പനിനീര് എന്ന് പറഞ്ഞത് പോലെ.. നല്ല അനുസരണ
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
ഗംഭീരം ശ്രീയേട്ടാ... നല്ല ആന, നല്ല ഉടമ... ഗണേഷ് കുമാർ mla 👌👌👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Akhil... Please share this video
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
@@Sree4Elephantsoffical ഉറപ്പായും
@naveensankar7102
@naveensankar7102 3 жыл бұрын
ഗണേഷേട്ടൻ്റെയും അദ്ദേഹത്തിൻ്റെ സ്വന്തം കുഞ്ഞിനെ പോലെ കൊണ്ട് നടന്ന് പരിപാലിക്കുന്ന വിശ്വൻ്റെയും വിശേഷങ്ങൾ അടിപൊളി.....👌 അടുത്ത എപ്പിസോഡിന് വെയിറ്റിംഗ് ആണുട്ടോ... 🥰 നമ്മുടെ സ്വന്തം ശ്രീ ഫോർ ടീമിന് ഒരു അടിപൊളി ഓണാശംസകളും...❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ഓണാശംസകൾ നവീൻ. ഷെയർ ചെയ്യാമോ...
@manukyadav9749
@manukyadav9749 3 жыл бұрын
രാഷ്ട്രീയം ഒഴിച്ചുനിർത്തിയാൽ ഗണേഷ്‌കുമാർ എന്നൊരു നല്ല ആനപ്രേമിയെയും നല്ലൊരു ആന ഉടമയെയും അങ്ങേയറ്റം സ്നേഹിക്കുന്നു .. ശ്രീ 4 എലിഫെന്റ്സ് കുടുംബാഗംഗാംൾക്ക് ഓണാശംസകൾ .. നല്ലൊരു ഓണ സമ്മാനം തന്ന ശ്രീ ആൻഡ് Crew നന്ദി ....
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
നന്ദി.... ഷെയർ ചെയ്താൽ സന്തോഷം
@ratheeshkumar2947
@ratheeshkumar2947 3 жыл бұрын
ആന വിശേഷം ആനയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതിനുള്ള പ്രത്യക്ഷ ഉദാഹരണം ആണ് ഈ എപ്പിസോഡ്... അടിപൊളി 🥰🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear 💖 Retheesh.... Please share this video
@abhiram2821
@abhiram2821 3 жыл бұрын
അടിപൊളി വീഡിയോ 🥰🥰.... Sree കുമാറേട്ട മണിക്കുട്ടൻ ചേട്ടനെ വെറുതെ വിടരുത് കേട്ടോ ഒരുപാട് അറിവുള്ള ഒരു മനുഷ്യനാണ് 🔥🔥❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Ok Kannan.. Manikkuttane veruthe vidilla.first episodeil thanne nalla pradhanyam nalkiyittille. Please share this video with your friends and relatives. Thudarnnum oppam undavanam.
@lakshmipriya4192
@lakshmipriya4192 3 жыл бұрын
ഓണ നാളുകളില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച വ്യത്യസ്തമായ എപ്പിസോഡ്.....
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Lekshmi priya.... Please share this video
@stonecolorscreations6465
@stonecolorscreations6465 3 жыл бұрын
കീഴൂട്ട് വിശ്വനാഥൻ സൂപ്പർ 👌👌👌👌❤
@ananduk4832
@ananduk4832 3 жыл бұрын
നാട്ടാനകളിലെ സുന്ദര കുട്ടൻ കീഴുട്ട് വിശ്വൻ 😍 വിശ്വന്റെ ഭാഗ്യമായ ഗണേഷേട്ടനും 🥰🥰🥰🥰തകർത്തു 🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you ❤️ dear Anandhu... Share cheyyane
@ananduk4832
@ananduk4832 3 жыл бұрын
@@Sree4Elephantsoffical sure👍🏻
@mohammedrashiq4886
@mohammedrashiq4886 3 жыл бұрын
കീഴുട്ട് വീട്ടിലെ വിശ്വനാഥൻ ഗണേശൻ സർ തമ്മിലുള്ള ബന്ധം ഒരു മകൻ അച്ഛനോട് എങ്ങനെയാണോ പെരുമാറുക അത് മാതിരി ആണ് ഇവർ രണ്ടു പേരും
@athuldasezhukone9943
@athuldasezhukone9943 3 жыл бұрын
കൊല്ലം ജില്ലയിൽ നിന്ന് ഒരു ആനയുടെ എപ്പിസോഡ് 🤩. ഉടനെ ശിവരാജു വിന്റേത് പ്രതീക്ഷിക്കുന്നു.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Sivaraju neeril alle...azhikkatte
@vijilvl087
@vijilvl087 3 жыл бұрын
Waiting
@devidathpj5092
@devidathpj5092 3 жыл бұрын
Wating
@akhilcleetus6730
@akhilcleetus6730 3 жыл бұрын
@@Sree4Elephantsoffical paravur puthenkulam. Elephants park.. chyane
@joonuparvanammedia7461
@joonuparvanammedia7461 11 ай бұрын
തൃക്കടവൂർ ശിവരാജു 🥰
@adwaithkb1451
@adwaithkb1451 3 жыл бұрын
Pappan Manikuttan Chettan... adipoliiiiii ayy samsarikum....alde mun episode kandat und...❣️
@aanayolamaanakkaryam921
@aanayolamaanakkaryam921 3 жыл бұрын
ഓണനാളുകൾക്കായി sree 4 elephants; കേരളത്തിന്റെ സ്വന്തം ആനചാനൻ നമുക്കായി തന്ന മധുരസമ്മാനം 🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Amalprasad....thudarnnum oppam undavanam. pls share this video with your friends, relatives and groups.
@vishnur9594
@vishnur9594 3 жыл бұрын
എപ്പിസോഡുകൾ കാണുന്ന എല്ലാവരും മറ്റുള്ളോരിലേക്കും എത്തിക്കണം...❤️❣️❤️
@ശിശിര
@ശിശിര 3 жыл бұрын
എന്തോന്
@SangeethPrakash
@SangeethPrakash 3 жыл бұрын
👍
@naveenrs6047
@naveenrs6047 3 жыл бұрын
Super twist. From kalidasan to keerottu vishwanathan 🥰🥰🥰 episode kalakkii...
@audiencereply7648
@audiencereply7648 3 жыл бұрын
ഗണേഷ് സർ പുലി തന്നെ...💞💞
@paulsontjohn
@paulsontjohn 3 жыл бұрын
മംഗലാംകുന്ന് കർണന് ശേഷം ഒരു പാവം ആന ഉണ്ടെങ്കിൽ അത് കീഴുട്ട് വിശ്വനാഥൻ ആണ്.
@കുട്ടായി
@കുട്ടായി 2 жыл бұрын
വിഷനാഥൻ alla. വിശ്വനാഥൻ 😜😜
@vishnuravindran359
@vishnuravindran359 3 жыл бұрын
മഞ്ഞക്കടമ്പിൽ വിനോദിനോട് നല്ല സാമ്യമുണ്ട് വിശ്വനാഥന്
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Ok dear Vishnu.... Please share this video
@vibeeshkuttu9105
@vibeeshkuttu9105 3 жыл бұрын
ഗണേഷ് സാർ തികഞ്ഞ ആന പ്രേമി 😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Yes...nalloru anapremiyum nalla udamayum. Thank you very much dear Vibeesh for your support and responce. Thudarnnum oppam undavanam Ella videosum kananam. Please suggest our channel to your friends and relatives
@adwaithkb1451
@adwaithkb1451 3 жыл бұрын
Ee weekilum uncuts video prethikunnu....ath thudarnu...ponnam...🥰
@nishapushpan3898
@nishapushpan3898 3 жыл бұрын
ശ്രീയേട്ടാ തുടക്കത്തിൽ തന്നെ ശിവനേ കണ്ടപ്പോ സന്തോഷം.. ശിവസുന്ദറിനെ കുറിച്ചുള്ള ഒരു എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു...
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you so much dear Nisha ... Adhikam thamasiyathe Sivante episode chheyyam. Thudarnnum oppam undavanam...
@lissythomas5650
@lissythomas5650 3 жыл бұрын
പകരം പാപ്പാന്മാരും പെറ്റമ്മയെ പോലെ ആകണം .അമ്മേടെ മുത്തേ...... എന്നുവിളിച്ചാൽ ചേർന്ന് നിന്നു തരുവാനുള്ള വിശ്വാസം ആനയിൽ ഉണ്ടാക്കി എടുക്കണം . അതിനു അല്പം സഹനവും വിട്ടു വീഴ്ച്ചയും ഒക്കെ ആവശ്യമാണ്. ഉടമസ്ഥൻ വിളിക്കുന്നത് കേട്ടില്ലേ, മോനെ ,മക്കളെ , പൊന്നേ..... എന്നൊക്കെ .നല്ല എപ്പിസോഡായിരുന്നു . Congrats👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Yes... dear Lissy Thomas... Please share this video
@gopikakrishna4711
@gopikakrishna4711 3 жыл бұрын
എത്രയോ വ്യത്യസ്തമാണ് താങ്കളുടെ episodes ☺️ too good sir..
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Gopika ... Support.. appreciation..and encouragement.. from the viewers like you ...is the real energy
@silyedappattu3443
@silyedappattu3443 3 жыл бұрын
Viswane thalliya sambhavathil ganeshettante prathikaranam kandirunnu..Annu thanne manasilayi avar thammilulla sneha bhandham.ee episode oru onasammanamayi.thankuu sreeyetta.onasamsakal😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Sily... Please share this video
@sreekeshkesavansambhanda
@sreekeshkesavansambhanda 3 жыл бұрын
ആദ്യമായി sree 4 elephants ടീമിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍😍, കീഴൂട്ട് വീട്ടിലെ താര സൂര്യന്മാർ ഗംഭീരം അടിപൊളി 😍😍👌🏻👌🏻👌🏻 അവരുടേ കൂടുതൽ കഥകൾക്ക് ആയി waiting 😍😍 ഗണേഷ് സാറും വിശ്വനാഥനും കൂട്ട് കെട്ട് പറയാതിരിക്കാൻ പറ്റില്ല ഒരു അഡാർ ജോഡി തന്നെ അച്ഛനും മകനും ആണോ അതോ ഒരു ഏട്ടനും അനിയനും ഒന്നും പറയാൻ കഴിയുന്നില്ല ഒരു രക്ത ബന്ധം അത്ര തന്നെ 😍😍 താര സൂര്യന്മാരുടെ ഈ എപ്പിസോഡ് അടിപൊളി 😍👌🏻👌🏻👌🏻
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
സന്തോഷം സ്നേഹം ശ്രീകേഷ്
@jayasreenair5773
@jayasreenair5773 3 жыл бұрын
നല്ലൊരു എപ്പിസോഡ്... ശ്രീ ഫോർ എലിഫന്റിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..... ശ്രീകുമാർ ജീ ക്കും അലിയാർ സാറിനും നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you dear Jayasreeji...
@minikumar2469
@minikumar2469 3 жыл бұрын
Just happy to know vishwanathan is doing fine
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much Mini kumar... for your response and support to the channel and concern on vishwanadhan
@aneeshanand2950
@aneeshanand2950 3 жыл бұрын
കലക്കി കാത്തിരുന്ന എപ്പിസോഡ് 👍🏻❤❤🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Aneesh..... Please share
@gokulkrishnan4013
@gokulkrishnan4013 3 жыл бұрын
കുറച്ചു കാലത്തിനകം 100k അടിക്കും അത് കഴിഞ്ഞാൽ പിന്നെ വെച്ചടി വെച്ചടി കയറ്റമായിരിക്കും 🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Gokul.... Please share this video
@jeromeantony5930
@jeromeantony5930 3 жыл бұрын
Thanks for the video sreekumaretta
@ancyshylesh5579
@ancyshylesh5579 3 жыл бұрын
Superb. Katta waiting for next episode 👍👍👍
@soumyasanthosh2636
@soumyasanthosh2636 3 жыл бұрын
ആ സ്നേഹം തന്നെ കാണാൻ എന്ത് രസമാ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Soumya.. Thudarnnum oppam undavanam
@akki8941
@akki8941 3 жыл бұрын
Bgm aanu ithinte highlight... ശ്രീയേട്ടൻ ❤❤
@salisamuel7894
@salisamuel7894 3 жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച ഉടമയും ആനയും ❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Sali.... Please share this video
@arunkumar-cw4uh
@arunkumar-cw4uh 3 жыл бұрын
60 k ❤❤👏🏻 മികച്ച എപ്പിസോഡുകളും ആയി ഇനിയും നന്നായി മുന്നോട്ടു പോകാൻ കഴിയട്ടെ..🙏❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear 💘 Arun Please share this video
@arunkumar-cw4uh
@arunkumar-cw4uh 3 жыл бұрын
@@Sree4Elephantsoffical 👍🏻👍🏻❤️
@akhilpv6905
@akhilpv6905 3 жыл бұрын
ഗണേഷ് sir,😍 and sree for 🐘😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you dear Shyamlal... Please share this video through your FB page
@pranavkm9677
@pranavkm9677 3 жыл бұрын
മാമ്പി കയറിയ ടൈം ആദ്യം ആയ്യി ഞൻ കാണുന്നത് അടുപ്പൂട്ടി പള്ളി പെരുന്നാളിന് ബസ്സ്റ്റാന്റ് യൂണിയൻ കൊണ്ട് വന്നപ്പോൾ ❣️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Ok..Pranav... thank you very much
@sujithkeerthiveedu5263
@sujithkeerthiveedu5263 2 жыл бұрын
രാഷ്ട്രീയം പബ്ലിസിറ്റി ക്ക് വേണ്ടി ഉപയോഗിക്കില്ല എന്ന തീരുമാനം അഭിനന്ദനീയം.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes.. Sujith
@harikrishnanr4681
@harikrishnanr4681 3 жыл бұрын
Kollam 🔥🔥 K. B Ganeshkumar ya power🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Harikrishnan.... Please share this video
@harikrishnanr4681
@harikrishnanr4681 3 жыл бұрын
@@Sree4Elephantsoffical 👍
@rohithk.r8727
@rohithk.r8727 3 жыл бұрын
വളരെ നല്ല episode ആയിരുന്നു♥️♥️♥️
@abhaykr3380
@abhaykr3380 3 жыл бұрын
ഗണേഷ് കുമാറിനെ കൊണ്ടുവന്നത് എന്തായാലും നന്നായി ഇദ്ദേഹത്തെ പോലെ ഉള്ള വ്യക്തികൾ ഈ പ്രസ്ഥാനത്തിൽ ഉള്ളതാണ് നമ്മളുടെ ഏക ഒരു ആശ്വാസം ആന എന്താണെന്ന് അറിഞ്ഞു വളർത്തുന്ന ഒരു വ്യക്തിയാണ് ഗണേഷ് കുമാർ. ശ്രീയേട്ടാ അദ്ദേഹത്തോട് ചോദിക്കണം. നിയമത്തിൻറെ ഉള്ളിൽ നിന്നുകൊണ്ട് നാട്ടാനകളെ നിലനിർത്താൻ സർക്കാർ തലത്തിൽ നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന്.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Ok dear Abhay...chodichittund.pls share this video with your friends and relatives. Thudarnnum oppam undavanam
@mohan98477
@mohan98477 3 жыл бұрын
വളരെ മനോഹരം.... അവതരണം ഗംഭീരം
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
jayetta...santhosham othiri sneham...desheeya -samsthana awardu jethavum nalloru manushyanumaya jayettante vakkukal eare prachodanam...
@acquinogeorge1868
@acquinogeorge1868 3 жыл бұрын
ആനയെ ഏറ്റവും നന്നായി നോക്കുന്ന ഉടമസ്ഥൻമാരുടെ നിരയിൽ ഒന്നാമത് ഉള്ളത് നമ്മുടെ ഗണേഷ് സാറാണ് ഒരു അച്ഛൻ മകൻ ബന്ധംണ് വിശ്വനാഥനും ഗണേഷ് എട്ടനുംതമ്മിൽ 💖💖
@vidhyaprakash6919
@vidhyaprakash6919 Жыл бұрын
Really inspiring personality
@sibikumar6991
@sibikumar6991 3 жыл бұрын
വിശ്വനാഥന്റെ എപ്പിസോഡ് ഹൃദ്യമായി, അടുത്ത ഭാഗത്തിന് അക്ഷമയോടെ കാത്തിരിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Sibikumar ..thudarnnum oppam undavanam.nalla eppisodukale support cheyyanam.
@നാദശലഭം
@നാദശലഭം 3 жыл бұрын
ഞാൻ ശ്രീ. ഗണേഷ് കുമാർ സാറിനെ ഇഷ്ടപ്പെടുന്നത് അന്ത:രിച്ച ശ്രീ ബാലക്യഷ്ണ പിള്ള സാറിന്റെ മകൻ എന്നുള്ള നിലയ്ക്കല്ല. പകരം ഞാൻ വ്യക്തിപരമായി ഇഷ്ടപ്പെടുന്ന ഒരു കലാകാരൻ കൂടിയാണ്!
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
theerchayayum ajayan..orale mattoral ishtappedunnathu vividhangalaya karanangalude perilayirikkum. vyathyasthangalaya veekshana konukaliloodeyavum oarorutharum mattorale sameepikkunnatht... any way thank you Ajayan 4 your support .thudarnnum oppam undavanam...
@Leo_07204
@Leo_07204 3 жыл бұрын
ശ്രീ ഏട്ടാ ബ്രഹ്മദത്തന്റെ video kku വേണ്ടി waiting ആണ് കേട്ടോ ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Ok.... thank you so much dear master. please share this video...
@Leo_07204
@Leo_07204 3 жыл бұрын
@@Sree4Elephantsoffical ok sree etta
@jijopalakkad3627
@jijopalakkad3627 3 жыл бұрын
എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌸🌸🌸🌸🌸🌼🌼🌼🌼🌼
@sheryquilon7408
@sheryquilon7408 3 жыл бұрын
keezhoot vishwanathan 😍 Adiyatt ayyapaney pattiy chodhikumenu pretheekshikunu 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ചോദിച്ചിട്ടുണ്ട്.
@amalmsamal
@amalmsamal 3 жыл бұрын
Manikuttan chettan nallaoru aanakkaran thanne😍😍😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes...
@sarathnairkinayath7435
@sarathnairkinayath7435 3 жыл бұрын
Sree etta vegham 1 lakh subscribers aavatte.... Program ushaar aanallo.... Reach kittum... Hare krishna 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear 💓 Sarath... santhosham... thudarnnum oppam undavanam. Please share this video with your friends and relatives
@sandeepasokan2928
@sandeepasokan2928 3 жыл бұрын
കൊള്ളാം നല്ല എപ്പിസോഡ്😍😍😍👌👌👌
@shameemsaji6936
@shameemsaji6936 3 жыл бұрын
Good video sreeyetta ❤️👍 all the best
@suneeshkumar1230
@suneeshkumar1230 Жыл бұрын
ഗണേശൻ 👌...
@svklmcl4692
@svklmcl4692 3 жыл бұрын
Orupadu anakalilil ninoke vethysthamaya oru karyam kandu ethill...viswanadhante purathu koodi chutiyirikuna chanjalalayude adiyil oru thada vachitundu...avante purathu uranju murivo pado undakathe erikanulla munkaruthal...its very good 👍♥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..thikachum santhoshapradamaya karyam...thudarnnum oppam undavanam...ella videosum kandu abhiprayam parayane..
@svklmcl4692
@svklmcl4692 3 жыл бұрын
@@Sree4Elephantsoffical oru karyam sreekumar chettaa...vilakumadam unniyettanumayi oru story cheyamo...eni nerathe cheythitundo athu njan kananathu ano ennariyillaa..he is 78 yrs old I think..still he is with elephants..I think we must know about him ...omanachettane pole 💖
@bornryder
@bornryder Жыл бұрын
Ganeshettan a true loving human being ❤🥰
@prasadvishwabharan5796
@prasadvishwabharan5796 3 жыл бұрын
അടിപൊളി 👏👏👌👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank U dear Prasad.... Thudarnnum oppam undavanam...
@sijinsijincl9392
@sijinsijincl9392 3 жыл бұрын
Super ഗണേഷ് ചേട്ടാ 👍👍👍👍👍
@muhammadnoufal78693
@muhammadnoufal78693 3 жыл бұрын
വീഡിയോ സൂപ്പർ 👍👍Sree 4 Elephants. ശ്രീ കുമാർ ഏട്ടൻ ടീം എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️🌺🌺
@mariammvar
@mariammvar Жыл бұрын
Very interesting views
@SUBHASH680
@SUBHASH680 3 жыл бұрын
നല്ല ഓണം സദ്യ കഴിച്ച feel.
@ബ്ലാക്ക്പേൾ
@ബ്ലാക്ക്പേൾ 3 жыл бұрын
പാപ്പാനു०നല്ലവനാണ്.മണിക്കുട്ടൻ😎😎😎
@kanelgpariyarath7872
@kanelgpariyarath7872 3 жыл бұрын
കൊള്ളാം. നല്ല എപ്പിസോഡ്
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank You....thudarnnum oppam undavanam..
@sujathakp9491
@sujathakp9491 2 жыл бұрын
ഗണേഷ് Sir ഇനിയും വനം മന്ത്രിയായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു
@smithalal2038
@smithalal2038 3 жыл бұрын
❤️❤️❤️🥰🥰🥰nalla video
@kishorekuttan5910
@kishorekuttan5910 3 жыл бұрын
വിശ്വൻ അടിപൊളിയാ 👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes ..koshore
@harikrishnanthekkoodan9766
@harikrishnanthekkoodan9766 3 жыл бұрын
മന്ത്രികുമാരൻ കീഴൂട്ട് വിശ്വനാഥൻ 💕😍
@jithinradhakrishnanmr3218
@jithinradhakrishnanmr3218 3 жыл бұрын
മന്ത്രികുമാരൻ😍.... കാഞ്ഞിരക്കാട് ശേഖരൻെറ എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ??!!!
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Cheyyallo jithin .. please share this video
@ValluvanadanKL48
@ValluvanadanKL48 3 жыл бұрын
പറമ്മേക്കാവ് പദ്മനാഭൻ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@sanoopkc4766
@sanoopkc4766 3 жыл бұрын
Super sreekumar cheta
@saneeshmachad7996
@saneeshmachad7996 3 жыл бұрын
അടിപൊളി സൂപ്പർ മച്ചാട് ഗോപാലൻ വീഡിയോ ചെയ്യുമോ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Sramikkam Saneesh..gopalante udamakalum koodi manasu vachal...
@MohanKumar-pi7st
@MohanKumar-pi7st 3 жыл бұрын
ബാക്ക് ഗ്രൗണ്ടിലെ ചില സൗണ്ട് കാരണം സംസാരങ്ങൾ ചിലതൊന്നും മനസിലാവുന്നില്ല അത് അടുത്ത എപ്പിസോഡിൽ ശ്രദ്ധിക്കുമല്ലോ പ്രേക്ഷകരുടെ ഒരപേക്ഷയാണ്
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Ok dear mohankumar ..athu mammal interview edutha office roominu thottu aduthu thanneyayirunnu anaye kulippichath.athinte shabdangal anu.shoot kazhinju editinte samayathanu athu ithratholam und ennu ariyunnathu.sorry.
@ranimahadev5977
@ranimahadev5977 3 жыл бұрын
Adipoli episode aduthathinayi waiting ❤❤👍🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Sajitha...
@abhilashpj1867
@abhilashpj1867 3 жыл бұрын
Viswanathan ne swantham mone pole nokkuna ganesh sir, ippol ulla manikuttan chettan nalla chattakaran anu, kayariya aanakal ellam nalla pole nokkum
@syamlalm6946
@syamlalm6946 3 жыл бұрын
Thanks for SREE 4 ELEPHANTS 💖💖💖
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you 💓 Shyamlal
@ArshadAli-mw2xo
@ArshadAli-mw2xo 3 жыл бұрын
MLA കുമാരൻ വിശ്യനാഥൻ 🖤🖤🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Arshad...
@d.company5388
@d.company5388 3 жыл бұрын
മന്ത്രി കുമാരൻ എന്നെന്നും പ്രിയപ്പെട്ടവർ...❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much dear Vishwadev.... Thudarnnum oppam undavanam. Please share this video with your friends and relatives
@girikwt4503
@girikwt4503 Жыл бұрын
നല്ല നീളം ഉള്ള പീലിവാല്
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
നായരമ്പലം ദേവസ്വം നിരായുധരായ ഒരു കഥ കേൾക്കാനുണ്ട്
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ഉണ്ടല്ലോ
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
@@Sree4Elephantsoffical 🤗🤗
@libinthomas2961
@libinthomas2961 3 жыл бұрын
❤❤❤❤❤
@vineethavinuvineetha373
@vineethavinuvineetha373 3 жыл бұрын
Enikku notification varanilla sreekumaretta......sree kandante vdo koodi cheyyaneyy❤️❤️❤️❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Athentha .. subscribe chytha sesham aa bell icon koodi onnu press cheyyu.ennittum kittunnillenkil parayu link send cheyyam.
@SreenathC-dq4sj
@SreenathC-dq4sj 3 жыл бұрын
ശ്രീകുമാർ ചേട്ടനും ശ്രീ 4 എലിഫന്റ്സ് ഫുൾ ടീമിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ. നല്ല എപ്പിസോഡ് ആയിരുന്നു. സാധിക്കുമെങ്കിൽ എരിമയൂർ മണി ചേട്ടന്റെയും പാർത്ഥസാരഥി ആനയുടെയിൻ എപ്പിസോഡ് ചെയ്യാൻ ശ്രെമിക്കണം. ആനപണിയിൽ വളരെ അധികം കഴിവുള്ള ഒരു വ്യക്തി ആണ് അദ്ദേഹം.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much 🥰 dear Sreenadh... Maniyettantevideo mammal cheyyunnu..... Please share this video
@sreekumaranvengassery3490
@sreekumaranvengassery3490 3 жыл бұрын
Sree you will get more subscribers due to your performance.
@jeenageorge8867
@jeenageorge8867 3 жыл бұрын
❤️ super episode 👍
@punnaramonpunnaramon4953
@punnaramonpunnaramon4953 3 жыл бұрын
Thank you sreekumar sir...
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you very much ❣️🥰 Punnaramon. please share
@krishnarathamvishnu
@krishnarathamvishnu 3 жыл бұрын
ഗംഭീരം ❤️
@bijinipk7862
@bijinipk7862 3 жыл бұрын
സാറേ വീഡിയോ കാണുക
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
Sree4 elephantinu alla ഭാവുകങ്ങളും നേരുന്നു 🙏60k million adikkan sadhikate
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
സന്തോഷം ചെയിൻ Please share this video
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും👍
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
ПТИЧКА УМИРАЛА ПОД ОКНОМ
5:01
SlivkiShow
Рет қаралды 2,5 МЛН
Какая у тебя была бы реакция? #сюрприз #подарок #таракан #милота
0:21
Экзотические животные Panteric
Рет қаралды 1,9 МЛН
мозг смазка блоха роговица #Shorts
0:35
Любо Интересно
Рет қаралды 2,4 МЛН
Муж - военный #Shorts
0:10
ProSoldat
Рет қаралды 201 М.