അവൾ ഒരിക്കലും കരയില്ല അവൾക്ക് ഈ ജന്മത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല യജമാനനെ യാ കിട്ടിയേ 👍
@Meenu-h6w7 ай бұрын
കുഞ്ഞുവാവക്ക് അവളുടെ ഷിമിൽക്ക കൂടെ ഉള്ളപ്പോൾ ഒരിക്കലും കരയേണ്ടി വരില്ല life ൽ 🙏🙏🙏🙏
@OttayanVlogs7 ай бұрын
🥰🥰👍🏻👍🏻👍🏻
@saraswatiamma18547 ай бұрын
Queen kaveri കരയാറില്ല 😍😍😍😍😍
@npnvlog7017 ай бұрын
സന്തോഷ കാണുനീരാണ് നാട്ടാനകളിലെ ഭാഗ്യവതി എന്നും പറയാം 👍
@OliyilShamsudheen-xj5by6 ай бұрын
അവൾക്ക് കരയേണ്ട ഒരു ആവശ്യം ഇല്ല. അത് സന്തോഷ കണ്ണീരാണ് കാവേരിയുടെ ജീവിതം വളരെ ഹാപ്പിയാണ് 😂😂😂😂😂😂😂
@OttayanVlogs6 ай бұрын
🥰🥰🥰
@Sreeshailam.7 ай бұрын
ഞാൻ ഒരിക്കൽ ചോദിച്ചിരുന്നു കാവൂസ് കരഞ്ഞോന്നു 💖 അവളെ നന്നായി നോക്കുന്നുണ്ടല്ലോ പിന്നെന്തിനാ കുഞ്ഞ് കരഞ്ഞത് എന്നൊക്കെ ഞാൻ ഓർത്തു...കണ്ണ് നിറയുന്നതിന്റെ കാര്യം വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ് 💖💖കാവൂസ് ഇഷ്ട്ടം 💖💖😘😘😘😘
@lathap27 ай бұрын
Kaveri sundari mol aana😊
@MyruganKavi6 ай бұрын
Kaveriye sankadapeduthallea.❤❤❤❤
@LeenaLeena-o9o7 ай бұрын
Kaveri muthe I love you da❤❤❤She is keral Queen😘😍🥰👌
@SarithaS-r9i6 ай бұрын
കാവേരികുട്ടി കരയാനോ ❤️❤️❤️❤️
@secretchef3227 ай бұрын
Long video venam waiting aanu❣️
@parvathygopal13807 ай бұрын
Kaveriye orikkalum karayikkallae ikka .ponnupolae ethu polae ennum nokkane ❤❤❤❤❤❤❤❤