കേവലം 755 രൂപക്ക് 15 ലക്ഷം ഇൻഷൂറൻസ് പരിരക്ഷ I New postal bank insurance plan I 799 plan link below

  Рет қаралды 136,177

Dr. Jomi Joseph E

Dr. Jomi Joseph E

Күн бұрын

Пікірлер: 540
@marykuttyaugustin5073
@marykuttyaugustin5073 7 ай бұрын
Thanks Doctor👍🙏♥️
@ebrahimt5861
@ebrahimt5861 3 ай бұрын
sir, താങ്കളുടെ വ്യക്തമായ ഈ വിവരണത്തിന്നു നന്ദി. ♥️
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Thank you
@seemak.p3984
@seemak.p3984 7 ай бұрын
Very good information Thank you
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Thank you
@babykgeorge6883
@babykgeorge6883 7 ай бұрын
ഞാൻ ചേർന്നു...755ന്റെ ഇല്ല...555ഉണ്ട്... Thanks for the information 🙏
@siyadda6169
@siyadda6169 7 ай бұрын
ഇതിൽ ഹെൽത്ത് insurance മാത്രം ആണോ അതൊ accidental insurance aano?
@babykgeorge6883
@babykgeorge6883 7 ай бұрын
@@siyadda6169 ആർക്കറിയാം... ഇതിന്റെ procedure ഒന്നും അറിയില്ല... ഏതെങ്കിലും ഹോസ്പിറ്റലിൽ accept ചെയ്യുമോ എന്നും അറിയില്ല
@sureshankakkoth-kk7eu
@sureshankakkoth-kk7eu 5 ай бұрын
അന്ന് ഇല്ല ഇത്
@shajikadumbesserilvarkey3799
@shajikadumbesserilvarkey3799 3 ай бұрын
J.m
@pr.binojosephpookombilmave3918
@pr.binojosephpookombilmave3918 Ай бұрын
Thank you doctor
@sadanandanpg3543
@sadanandanpg3543 3 ай бұрын
ഞാൻ 15ലക്ഷം രൂപയുടെ ഇൻഷുറൻസ് ചേർന്നു പോസ്‌റ്റോഫീസ് വഴി
@RishadAli-g3u
@RishadAli-g3u 3 ай бұрын
പോസ്‌റ്റോഫീസിൽ ചെന്നാൽ അവർ ഇതിന്റെ ഫുൾ ഡീറ്റെയിൽസ് തരുമോ
@aamahal7863
@aamahal7863 Ай бұрын
ഒരു പാട് വൻ സമ്പന്നൻ മാർക്ക് മാത്രം ഉപകാരം കിട്ടുന്ന ഹെൽത് ഇൻഷൂറൻസ് ഒരു പാട് ഉണ്ട് പാവപെട്ട വർക്ക് വർഷം ഒരു 6000ഒക്കെ പ്രിമീയം വരുന്ന ഏത് ഹോസ്പിറ്റലിൽ കിടന്നാലും ഒരു പത്തു ലക്ഷം പരി രക്ഷ ലഭിക്കുന്ന ഒരു ഇൻഷൂറൻസ് ഏതെങ്കിലും കമ്പനി തുടങ്ങാത്തത് എന്താ
@najeebkerala197
@najeebkerala197 6 күн бұрын
Arogysanjeevani plan..... Government preferred plan.... സാധാരണകാർക് വേണ്ടി... ഏല്ലാ ഇൻഷുറൻസ് കമ്പനി കളും കൊടുക്കണം ഏന്നാണ്. അത് പല കമ്പനികളും പ്രീമിയം പല രീതിയിൽ വാങ്ങുന്നു
@sambatrich3572
@sambatrich3572 5 ай бұрын
Thank you. Good information.
@jamesantony7766
@jamesantony7766 7 ай бұрын
Very good message
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Thank you
@harinarayanan8170
@harinarayanan8170 3 ай бұрын
ഞാൻ 755/= രൂപ അടച്ച് 15,00000/= രൂപയുടെ ആക്‌സിഡന്റ് പോളിസി എടുത്തിട്ടുണ്ട്.
@AshrafPallira
@AshrafPallira 3 ай бұрын
Monthly 755 aano alla kollathil aano
@harinarayanan8170
@harinarayanan8170 3 ай бұрын
@@AshrafPallira Kollathil oru pravashyam.
@ShabruuPak
@ShabruuPak 2 ай бұрын
ഹെൽത് ഇൻഷുറൻസ് പോളിസി അല്ലെ.. വെറും ആക്‌സിഡന്റ് ഇൻഷുറൻസ് മാത്രമാണോ
@harinarayanan8170
@harinarayanan8170 2 ай бұрын
@@ShabruuPak ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസിയാണ്.
@SreekumarPuthanveedu
@SreekumarPuthanveedu 27 күн бұрын
Thaks 🌹
@sunilkumararickattu1845
@sunilkumararickattu1845 7 ай бұрын
❤🎉Informative video💅🙏
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Thank you
@amalmathew5438
@amalmathew5438 4 ай бұрын
Hi sir, this is a very informative video , can i ask can we consider to take this policy as a health insurance plan , is there any basic requirements that doesn't include in this policy which you this is very much important Thankyou
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
This is basically a accidental insurance, in which you will get some health insurance benefits like daily hospital cash and free OP consultation.
@razeenarazi-ni1ex
@razeenarazi-ni1ex 2 ай бұрын
ഹെൽത്ത്‌ ഇൻഷുറൻസ് ആണ് വേണ്ടത് മരിച്ചു കഴിഞ്ഞു മറ്റുള്ളവർക്ക് കിട്ടിയിട്ട് എന്തിനാ.. ഹെൽത്ത്‌ ആണ് വേണ്ടത് സാർ
@dr.jomijosephe3759
@dr.jomijosephe3759 2 ай бұрын
ഹെൽത്ത് ഇൻഷൂറൻസ് ആണ് വേണ്ടതെങ്കിൽ അത് എടുത്തോളൂ
@johncysamuel
@johncysamuel 7 ай бұрын
Thank you 👍❤️🙏
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
🙏
@rajancheriyathu8550
@rajancheriyathu8550 4 ай бұрын
സഹോദരാ ഇത് ആക്സിഡന്റ് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ഉള്ളൂ. ബാക്കി പറയുന്നതെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
സഹോദരൻ ഇതിൻ്റെ സർക്കുലർ ഒന്നു വാങ്ങി വായിച്ചു നോക്കു... എന്നിട്ട് പറയൂ... വെറുതെ അറിയാത്ത കാര്യങ്ങൾ വിളിച്ച് പറയരുത്
@rajanimanohar6891
@rajanimanohar6891 3 ай бұрын
Eth govt hospitalil mathramano kittuka allathe pvt hospital kittumo pvt Calicut ethokke hospital varum ennu parayano
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Pvt hospital kittum. Koduthal ayi ariyan insurance company neerittu contact cheyyuka
@ameyaaneeshraj2771
@ameyaaneeshraj2771 3 ай бұрын
ethonnum post office narikal tharunnilla evide poyi anweshichalum illa no no go to main brange ...
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Post officil irikkunnavar thanne vicharikkanam allathe edukkan vere vazhi illa
@albertk5890
@albertk5890 7 ай бұрын
very good information, Thanks.
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Thank you
@manoharpillai6484
@manoharpillai6484 5 ай бұрын
How many days need to receive the policy Certificate and documents through email..
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
Please contact post office for more details
@ajayanc8475
@ajayanc8475 7 ай бұрын
Thanks
@rajeshunnithan4530
@rajeshunnithan4530 2 ай бұрын
Already vere health policy ullavarku ethum koodi additional aayi edukkan pattumo..? Hospitalise cheyyumbol randum claim cheyyan pattumo?
@dr.jomijosephe3759
@dr.jomijosephe3759 2 ай бұрын
This is an accident insurance policy. So that you can take it
@sweetysony4151
@sweetysony4151 4 ай бұрын
Good message❤
@selvalivingston5275
@selvalivingston5275 3 ай бұрын
If admitted in a hospital, can I get reimbursement of medical bill / free treatment
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
No. Only room rent 1000 per day will get
@jeganvenu616
@jeganvenu616 5 ай бұрын
sir,Pls provide policy scheme name or no
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
Health plus and express health plan
@mercytreasa3574
@mercytreasa3574 3 ай бұрын
Sarkar Deewana Kar sathikkumo
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Yes
@anilkumarm2038
@anilkumarm2038 3 ай бұрын
ഓരോ പ്രദേശത്തും ഉള്ള ഇൻഷുറൻസ് കമ്പനികൾ വ്യത്യസ്ത മാണ്. Niva bupa 15ലക്ഷത്തിനു ചെയ്യുന്നത് bajaj 10ലക്ഷമേ കൊടുക്കുന്നുള്ളൂ.. .
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് 6 ൽ അധികം ഇൻഷൂറൻസ് കമ്പനികൾ ആയി യോജിച്ചാണ് ഇത്തരം ഇൻഷൂറൻസ് കൊടുക്കുന്നത്. എല്ലാ പ്ലാനുകളും എല്ലാ സ്ഥലത്തും കിട്ടണമെന്നില്ല
@judefelix6780
@judefelix6780 3 ай бұрын
Dr. How to get the claim; whom to submit the documents?
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Actually the claim processing is done by the insurance company mobile application. We can submit our claim through the mobile app. Please contact the policy taking post office for getting the app link.
@Falcon77752
@Falcon77752 3 ай бұрын
Bro....ith allaarkum edkaan patto? Athaayath income certificate il cherya amount ullavark maathram aahno....atho allaarkum kittumo.......?
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Ellarkum edukkam
@ajithnelliyery7796
@ajithnelliyery7796 3 ай бұрын
Angioplasty coverage ഉണ്ടോ
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
No
@UnniNediyirippil
@UnniNediyirippil 2 ай бұрын
Post office account undu insurance policy online ayi edukan patto
@dr.jomijosephe3759
@dr.jomijosephe3759 2 ай бұрын
No. Only offline
@danielm.m.4860
@danielm.m.4860 5 ай бұрын
Irda removed age limit of65. What about this scheme.
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
Please contact near post office about extension of age limit.
@SanthaS-c5q
@SanthaS-c5q 3 ай бұрын
Handicaped person join cheyyan pattumo
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Pattumennu thonunnu.. Correct ayi ariyanamenkil insurance company ayi contact cheyyendi varum
@georgejohn2627
@georgejohn2627 4 ай бұрын
65വയസു വരെ എന്നാണ് എന്റെ അറിവ്, ഇതൊന്നും ഇവർ പറയില്ല, ഇന്നലെ വീഡിയോ ആളുകൾ കാണുകയുള്ള
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Please watch full video.. It's clearly mentioned in the video
@jipsonmathews915
@jipsonmathews915 3 ай бұрын
10 lakh ,eduthu ,tele consult kittumo,undenkil number eathraya?
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Please contact near post office or Niva Bupa insurance company
@sheebasiby1696
@sheebasiby1696 3 ай бұрын
Doctor... Njan Rs. 799 nte H. Insurance cheythu, niva pupayil alla, star heath il aanu..cheythathu Athilum same anukoolyangal thanne aano ullathu.. Onnu paranju tharumo 🙏
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
kzbin.info/www/bejne/mnS2onabnpWVr5o Please watch above link for star-post office scheme. Actually its not health insurance. Its a accident insurance plan
@sunilvdsunil5086
@sunilvdsunil5086 7 ай бұрын
One joint account enough for 2 individual policy, or have any family scheme?
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
This is an individual policy. There is no joint option or family option
@joysonjoseph4020
@joysonjoseph4020 7 ай бұрын
Niva 👍👍👍
@MohanKumar-hf5gz
@MohanKumar-hf5gz 4 ай бұрын
Please advise the age limit for this policy.
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
Please watch full video.. It's mentioned in the video
@BaburajanBaburajan-u9z
@BaburajanBaburajan-u9z 2 ай бұрын
🙏🙏
@AntonyPF-fr5ux
@AntonyPF-fr5ux 5 ай бұрын
Endai wife 6 month pregnant anu. Ethel(755) eppol cherukayanenkel delivery operation cover chayyumo?...atho 15 day daily 1000RS matramai kettukayullu?
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
Daily cash (1000) mathrame kittullu
@remyareghunathu5092
@remyareghunathu5092 5 ай бұрын
​@@dr.jomijosephe3759.engane anu eth claim cheyyunnath .njan ethil chernnittundu Policy active ayi. Delivery kazhinju .
@PhilominaAugustine-q7s
@PhilominaAugustine-q7s 7 ай бұрын
ഏത്ക്കെ ഹോസ്പിറ്റലിൽ ഉണ്ട് വ്വേറെ ഇൻഷുറൻസ് ഉള്ളവർക്ക് എടുക്കാൻ സാധിക്കുമേ
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
For hospital list please contact insurance company. Vere insurance undenkilum edukkam.
@jinsonmathew6120
@jinsonmathew6120 7 ай бұрын
Hi, എല്ലാ private hpl ലും ഇതു avaible ആണോ ? Cashless or reimbursement ? How to do the settlement ? Fever പോലുള്ള സാധാരണ അസുഖത്തിന് admit ആയാൽ ഇൻഷുറൻസ് കിട്ടുമോ ? Nri ക്ക് എടുക്കാൻ പറ്റുമോ ?
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Reimbursement anu. Settlement directly with the insurance company. Fever pole ulla asugathinum covergae kittum, but room rent mathrame kittullu. NRI lu edukkam.
@jinsonmathew6120
@jinsonmathew6120 7 ай бұрын
@@dr.jomijosephe3759 room rent only ? medicine, lab, investigation test, ഒന്നും കിട്ടില്ലെ ? Like other health insurance ?
@sudheernarendran6443
@sudheernarendran6443 7 ай бұрын
ഈ പോളിസി ചെയ്യാനുള്ള ഏജൻസികൾ ലഭ്യമാണോ ഇതിൻറെ ഏജൻറ് ആകാൻ സാധിക്കുമോ
@kunjumoljames3756
@kunjumoljames3756 4 ай бұрын
Ethokke hospital ennu list undo
@akasht8079
@akasht8079 6 ай бұрын
Sare Nammaluk. Pani stomak pain vere. Valla sarjarigalai admit chaidhal covareg kittumo
@dr.jomijosephe3759
@dr.jomijosephe3759 6 ай бұрын
Only room rent
@drbabykk
@drbabykk 7 ай бұрын
Is there any income limit for taking the insurance?
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
No I think
@josephctpavaratty7944
@josephctpavaratty7944 7 ай бұрын
👍👍
@vivekraj6610
@vivekraj6610 3 ай бұрын
india post payment bank health insurance vs niva bupa reassure 2.0
@vivekraj6610
@vivekraj6610 3 ай бұрын
Njan niva Bupa reassure 2.0 eduthi .ithil ethu arikum better
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
755 post office plan is actually a accidental insurance plan. If you are looking for health insurance, you can take niva bupa reassure 2.0. But many good hospitals black listed niva bupa company.
@vivekraj6610
@vivekraj6610 3 ай бұрын
I already taken niva Bupa reassure 2.0​@@dr.jomijosephe3759
@dascreation2023
@dascreation2023 7 ай бұрын
Claim ചെയ്യാൻ ആരെ contact ചെയ്യണം
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Contact insurance company. Company has mobile application
@jabirmullungal1254
@jabirmullungal1254 6 ай бұрын
ഏതൊക്കെ ഹോസ്പിറ്റലിൽ ഈ പോളിസി accept ആണ് എന്നത് പറയൂ... അതല്ലേ പ്രധാനം
@dr.jomijosephe3759
@dr.jomijosephe3759 6 ай бұрын
Please contact near post office. You will get the list of hospitals. Hospital list is long one, can't say full details. It's different in different regions.
@chandrikaramachandran5520
@chandrikaramachandran5520 5 ай бұрын
😊😊
@maliniksmaliniks3208
@maliniksmaliniks3208 2 ай бұрын
@@jabirmullungal1254 ഇൻഷുറൻസ് എടുത്തു തന്ന പോസ്റ്റോഫീലെ ആൾക്ക് ഒന്നും അറിയില്ല.
@SajeevkumarRaveendrannair
@SajeevkumarRaveendrannair 5 күн бұрын
1.Rogangalk chikilsa kittumo 2.listil illatha aasupatrikalil refund undo. Pl.say
@gigimathew555
@gigimathew555 7 ай бұрын
I already have Niva bupa health policy with me. Am I eligible to take this policy and get all benefits from here too.?
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Please contact with insurance company
@paperdragon48
@paperdragon48 6 ай бұрын
This is accidental insurance, and it's different from health insurance .
@krischelari5884
@krischelari5884 3 ай бұрын
ഞാൻ പോസ്‌റ്റോഫീസ് ചോദിച്ചപ്പോൾ അവർക്കു അറിയില്ല എന്നാണ് പറഞ്ഞത്...
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Ok
@ramachandranmk3627
@ramachandranmk3627 3 ай бұрын
MedCep ഉള്ളവർക് ഈ പദ്ധതിയിൽ ചേരാൻ കഴിയുമോ?
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Yes.
@vmsalam8281
@vmsalam8281 Ай бұрын
ഓറിങ്ങ് ഇട്ടിട്ടില്ലല്ലോ
@josepht.c.9320
@josepht.c.9320 5 ай бұрын
Thank you, doctor. Very useful video. Which are the hospitals included in this plan?
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
Please contact near post office or Niva Bupa company for more details.
@judefelix6780
@judefelix6780 5 ай бұрын
Very very clearly stated. THANKS
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
Thank you
@rajijoseph-md7pj
@rajijoseph-md7pj 3 ай бұрын
Disabled person inu ith available ano ... permanent rogi enn kanichitundallo
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Please contact near post office for more details
@ShabruuPak
@ShabruuPak 2 ай бұрын
അഞ്ചിയോ പ്ലാസ്റ്റി, അത് പോലെ മറ്റു സർജറികൾക്ക് ക്യാഷ് ലെസ്സ് കിട്ടുമോ???
@dr.jomijosephe3759
@dr.jomijosephe3759 2 ай бұрын
No
@abijackson1000
@abijackson1000 5 ай бұрын
ഒരാള്‍ ഇതില്‍ 15 ലക്ഷം രൂപയുടെ Insurance എടുത്തു. അത് പോലെ വേറെ കമ്പനിയുടെ accident Insurance 5 ലക്ഷം രൂപയുടെ ഉണ്ടെന്ന് വിചാരിക്കുക. അപ്പോൾ രണ്ടു Insurance ന്റെയും 15+ 5 ലക്ഷം Total 20 ലക്ഷം കിട്ടുമോ ?✨️
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
Ethenkilum onnu mathrame claim cheyyan pattullu
@nallooran
@nallooran 4 ай бұрын
ഞാൻ ചേർന്നു ക്ലെയിം സബ്‌മിറ്റ് ചെയ്യ്തു. ഓരോ കാരണം പറഞ്ഞു ഒഴിവാക്കി
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
Please register a complaint at Insurance Ombudsman. He will help you
@JJkmn487
@JJkmn487 4 ай бұрын
ഇത്ര പെട്ടന്നോ
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
@@JJkmn487 plan eduthu 45 days kazhinjal claim submit cheyyam
@girishsebastian2054
@girishsebastian2054 6 ай бұрын
thank യൂ❤
@dr.jomijosephe3759
@dr.jomijosephe3759 6 ай бұрын
@vijayammakpillai4150
@vijayammakpillai4150 7 ай бұрын
Dialiss cheiunvark pattmo
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Chance kuravanu
@divadiva.k2324
@divadiva.k2324 7 ай бұрын
Docter ഹാർട്ട്‌ സർജറിക്കു പരിരക്ഷ കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Only room rent
@OLIVEGreen-w2008
@OLIVEGreen-w2008 4 ай бұрын
18yrs to 65yrs
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
Correct
@abrahamthomas2054
@abrahamthomas2054 7 ай бұрын
What about.the tata Aig with postal dept 399 premium yearly..
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Am actually an LIC agent. Didn't know much more about postal plans
@emptycam4760
@emptycam4760 7 ай бұрын
399/- plan upgrade cheythanu ee plan irakkiyath... 399/- ipo ila
@SomanVk-ov6bx
@SomanVk-ov6bx 3 ай бұрын
സർ നിലവിൽ എന്നിക്ക് വെരിക്കോസ് വെയിൻ, പ്രോ സ്റ്റേറ്റ് വീക്കം എന്നി അസുഖം ഉണ്ട് ഇതിന് ചികിത്‌സാസഹായം കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
നിലവിൽ ഉള്ള അസുഖങ്ങൾക്ക് കിട്ടാൻ സാധ്യത കുറവാണ്
@000afzal
@000afzal 4 ай бұрын
ഇതിൽ Hospitalil admit ആവുമ്പോൾ surgery or operation expense kittilalle?
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
Accident ayi admit ayal mathrame kittu... Mattu asugangalku room rent mathrame kittullu
@krishnadasma1423
@krishnadasma1423 2 ай бұрын
70 വയസ്സായ ആളാണ്‌ ഞാൻ.. 65 കഴിഞ്ഞാൽ സഹായം വേണ്ട എന്നാണോ? വയസ്സാകുമ്പോളല്ലേ സഹായം വേണ്ടത്? ഇതിന്റെ മാനദണ്ഡം ഒന്നറിഞ്ഞാൽ കൊള്ളാം,.
@dr.jomijosephe3759
@dr.jomijosephe3759 2 ай бұрын
മാനദണ്ഡം അറിയാൻ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക
@krishnadasma1423
@krishnadasma1423 2 ай бұрын
@@dr.jomijosephe3759 പോസ്റ്റ്‌ ഓഫിസിൽ അന്വേഷിച്ചിരുന്നു,. ഇതൊക്കെ തന്നെ മറുപടി...
@BaijuMannilThampy
@BaijuMannilThampy 7 күн бұрын
70 kazhinjavarkku central government free health insurance nalkunnund
@dr.jomijosephe3759
@dr.jomijosephe3759 7 күн бұрын
@@BaijuMannilThampy Yes.
@veenavijayan5087
@veenavijayan5087 7 ай бұрын
Familykk fullayi ith cover cheyyan പറ്റുമോ?angane ulla insurance policy post officil available aano?
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
kzbin.info/www/bejne/mnS2onabnpWVr5o
@Rajesh-io8my
@Rajesh-io8my 7 ай бұрын
Videshathullavarku pattumo
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Yes.
@promodukrishna866
@promodukrishna866 3 ай бұрын
ഞാൻ ഈ വീഡിയോ കണ്ടതിനുശേഷം Post Office ൽ പോയി അന്വേഷിച്ചു. പക്ഷേ താങ്കൾ പറഞ്ഞതുമായിട്ട് യാതൊരു സാമ്യവുമില്ല. ഇത് വെറും Accident Insurance മാത്രമാണ്. അല്ലാതെ Health Insurance അല്ല. Accident പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയാൽ മാത്രമേ ഇതിന്റെ benefit കിട്ടുകയുള്ളൂ.വേറെ അസുഖങ്ങൾക്കൊന്നും കിട്ടില്ല എന്ന് പറഞ്ഞു. ഇത് തെറ്റായ information ആണ്.
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
താങ്കൾ വിഡിയോ മുഴുവൻ ആയി കാണൂ. വീഡിയോക്ക് താഴെ കൊടുത്തിരിക്കുന്ന വിവരണം വായിച്ചു നോക്കൂ. Health Insurance എടുക്കുമ്പോൾ കിട്ടുന്ന ചില benefits ഇതിൻ്റെ കൂടെ കിട്ടുന്നുണ്ട്. Daily Hospital Cash and free Opd facility. ഇത് ഒരു Pure health ഇൻഷൂറൻസ് അല്ല.
@maliniksmaliniks3208
@maliniksmaliniks3208 2 ай бұрын
ഞാൻ പോസ്റ്റ് ഓഫീസിൽ പോയി എടുത്തു. വെന്ത് പൊള്ളി ചത്തിട്ട് പണം എന്തിനാ?
@dr.jomijosephe3759
@dr.jomijosephe3759 2 ай бұрын
@@maliniksmaliniks3208 ചത്തിട്ട് പണം കിട്ടുക എന്നതല്ല, നമ്മുടെ അഭാവത്തിൽ നമ്മളെ ആശ്രയിച്ച് നിൽക്കുന്നവർക്ക് ഒരു സാമ്പത്തിക സഹായം കിട്ടുന്ന എന്ന് ചിന്തിച്ചാൽ മതി. നമ്മളെ ആശ്രയിച്ച് ആരും ഇല്ലെങ്കിൽ ഇത് എടുക്കണ്ട
@maliniksmaliniks3208
@maliniksmaliniks3208 2 ай бұрын
@@dr.jomijosephe3759 ജീവിക്കുമ്പോൾ ആണ് ഇൻഷുറൻസ് പരിരക്ഷ കിട്ടേണ്ടത്. ഇൻഷുറൻസ് പണം നൽകി എടുത്ത് കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. അത്ര മാത്രം.
@bindhuSadhu
@bindhuSadhu 4 күн бұрын
മറ്റുള്ള അപകടങ്ങൾക്കും കിട്ടും എന്ന് തോന്നുന്നു
@Gopooz
@Gopooz 2 ай бұрын
ഏതെല്ലാം ഹോസ്പിറ്റൽസ് ഉണ്ട്. ജില്ലാത്തലത്തിൽ അറിയിക്കുമോ
@dr.jomijosephe3759
@dr.jomijosephe3759 2 ай бұрын
Please contact near post office or insurance company for more details
@RavilalNr
@RavilalNr 6 ай бұрын
Good
@dr.jomijosephe3759
@dr.jomijosephe3759 6 ай бұрын
🙏
@thilakankk1842
@thilakankk1842 4 ай бұрын
ഡെയിലി ക്യാഷ് അലവൻസ് ന് ആയൂർവേദത്തിന്ന് കവറേജ് കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
അവരുടെ സർക്കുലറിൽ ആയുർവേദ ചികിത്സയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ പോസ്റ്റ ഓഫീസിൽ തന്നെ ചോദിക്കേണ്ടി വരും
@rejaniajith5975
@rejaniajith5975 24 күн бұрын
പോസ്റ്റ് ഓഫീസ് വഴിയുള്ള ഹെൽത്ത് ഇൻഷുറൻസ് ഏതാണ്
@dr.jomijosephe3759
@dr.jomijosephe3759 24 күн бұрын
@@rejaniajith5975 post office health insurance kodukkunilla
@rajampeethambaran7288
@rajampeethambaran7288 7 ай бұрын
എനിക്ക് ഒരു സ്റ്റാർ ഇൻഷുറൻസ് പോളിസി ഉണ്ട്. എനിക്ക് 15 lac പോളിസി എടുക്കണം. ജൂൺ 24 സ്റ്റാർ പോളിസി renew ചെയ്യണം. ഇപ്പോൾ എടുക്കാൻ pattumo.
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Yes. Edukkam
@anashusayankoya1800
@anashusayankoya1800 5 ай бұрын
Hospital. ചിലവ്കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
@@anashusayankoya1800 Only room rent. Accident injury anenkil mathram koduthal amount kittum
@PETERANTONYPETER
@PETERANTONYPETER 2 ай бұрын
Is it cashless claim plan ?
@dr.jomijosephe3759
@dr.jomijosephe3759 2 ай бұрын
No
@geethakg952
@geethakg952 7 ай бұрын
Two lakh nte United insurance und athukodu ith edukkan pattumo?
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Edukkam
@ajjose7294
@ajjose7294 7 ай бұрын
ആക്സിഡൻ്റ് പോളിസി എന്നാല് ആക്സിഡൻ്റ് സംഭവിച്ചാൽ മാത്രം കിട്ടുന്ന പോളിസി.അങ്ങനെ ഉള്ള പോലീസികൾക്ക് പ്രീമിയം വളരെ കുറവാണ്.ഇത് ഹെൽത്ത് ഇൻഷുറൻസ് അല്ല.
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
ഈ പോളസിയിൽ കുറച്ച് ഹെൽത്ത് ഇൻഷുറൻസ് ബെനിഫിറ്റ്സ് കിട്ടുന്നുണ്ട്. സാധാരണ ആക്സിഡൻ്റ് പോളസികളിൽ അത് ഉണ്ടാകാറില്ല. എന്തൊക്കെ ആണ് കവർ ചെയ്യുന്നത് എന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്.
@sosammageorge920
@sosammageorge920 5 ай бұрын
10 ലക്ഷത്തിൻ്റെതു എടുത്തു അത് 15 ലക്ഷത്തിലേക്ക് മാറ്റുവാൻ പറ്റുമോ?
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
@@sosammageorge920 Pattilla ennu thonunnu
@majimajeedmajeed7826
@majimajeedmajeed7826 4 ай бұрын
Age limit undo?
@gokulraj9516
@gokulraj9516 3 ай бұрын
Post ഓഫീസിൽ ചെന്നാൽ നമുക്ക് ഈ പോളിസി എടുക്കാൻ പറ്റുമോ
@mitch682
@mitch682 3 ай бұрын
ദുബായ് നിന്ന് കൊണ്ട് ഓൺലൈൻ എടുക്കുവാൻ പറ്റുമോ ഈ ഇൻഷുറൻസ്
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
No
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
എടുക്കാൻ പറ്റില്ല
@sujasibichen1484
@sujasibichen1484 7 ай бұрын
Ella asukhangalkkum (not only accidents),up to sum insured kittumo Sir?
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
No, only room rent
@sunilkumararickattu1845
@sunilkumararickattu1845 7 ай бұрын
​@@dr.jomijosephe3759 മുറി വാടക മാത്രം ലഭിക്കുന്നു എന്നത് മനസിലായില്ല.
@pyarilal7759
@pyarilal7759 4 ай бұрын
Thank you Dr
@mspkkara
@mspkkara 4 ай бұрын
Niva bhupa ചേരല്ലേ clim തരത്തില്ല, എനിക്ക് തന്നില്ല
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
Port cheyyu... Claim genuine anenkil insurance ombudsman nu complaint kodukkam
@sivakumar9382
@sivakumar9382 3 ай бұрын
പോസ്‌റ്റോഫീസിൽ ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി ഉണ്ടോ
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
Illa ennu thonunnu... Koduthal ayi ariyanamenkil post officil thanne chodikkendi varum.
@jaimonkalathingal52
@jaimonkalathingal52 4 ай бұрын
opd ethra amount aanu 15 lakh policyikku
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
Amount avar clarify chythittilla
@minijose4682
@minijose4682 5 ай бұрын
ഏതെല്ലാം അസുഖങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
എനിക്ക് അറിയാവുന്ന കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. കൂടുതലായി എന്തെങ്കിലും അറിയണമെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക
@davisgeorge7496
@davisgeorge7496 4 ай бұрын
Health അസുഖങ്ങൾക്ക് ഡെയിലി അലവൻസ് മാത്രമേ കിട്ടൂ അല്ലേ? അതും 15 ൽ 2 കുറച്ചു, 13 days ആകെ അല്ലേ?
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
Yes
@premanm2569
@premanm2569 Ай бұрын
ഹോസ്സ്പിറ്റെ ലിൽ പ്രവേശിച്ച ഉടനെ വിവരം അറിയിക്കേണമോ പോസ്റ്റ് ഓഫിസിൽ ആണോ അറിയിക്കുന്നത്
@dr.jomijosephe3759
@dr.jomijosephe3759 Ай бұрын
No discharge ayittu mathi
@ambilysunil6285
@ambilysunil6285 5 ай бұрын
Hi 1- kindly mention which hospital can claim private or public ? 2- is it cashless claim ? 3- does it need co payment ? 4- what are the inclusions and exclusions ? Thanks
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
Please contact near post office for more details. All known things mentioned in the video.
@lethaa8380
@lethaa8380 4 ай бұрын
Is it include hospitals outside Kerala
@muralic3425
@muralic3425 7 ай бұрын
പോസ്റ്റ്‌ ഓഫീസിൽ SB accout und അത് ഉള്ളവർക്ക് ചേരാൻ പറ്റുമോ
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
No. IPPB account venam
@johndiaz4205
@johndiaz4205 2 ай бұрын
Is it health or accidental insurance?
@dr.jomijosephe3759
@dr.jomijosephe3759 2 ай бұрын
Please look the description
@SP-iq4qf
@SP-iq4qf 8 ай бұрын
Term insurance edutha oralkku eee insurance edukkunnathil kuzhappam undo
@dr.jomijosephe3759
@dr.jomijosephe3759 8 ай бұрын
No
@raeespp2701
@raeespp2701 7 ай бұрын
Insurance company number kittumo atho post office ill poaya mathiuo
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Post office poya mathi. Avar details tharum.
@Nature_scenes55
@Nature_scenes55 5 ай бұрын
68year alku insuranc കിട്ടുമോ ഇൻ്റർനാഷണൽ കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
65 anu age limit vachirikkunnathu. India mathrame coverage kittullu
@happyPosting
@happyPosting 8 ай бұрын
Thank you Doctor...Clint
@dr.jomijosephe3759
@dr.jomijosephe3759 8 ай бұрын
🙏
@babygeorge4491
@babygeorge4491 3 ай бұрын
Age limit important
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
18-65
@bijupeter374
@bijupeter374 3 ай бұрын
Is it applicable for NRI
@dr.jomijosephe3759
@dr.jomijosephe3759 3 ай бұрын
No
@anoopraju4031
@anoopraju4031 4 ай бұрын
Private hospital insurance undo
@dr.jomijosephe3759
@dr.jomijosephe3759 4 ай бұрын
@@anoopraju4031 Yes
@unnikrishnank.p2623
@unnikrishnank.p2623 8 ай бұрын
Which are the allowed hospitals in Kerala ?
@dr.jomijosephe3759
@dr.jomijosephe3759 8 ай бұрын
Please contact near post office for more details
@dascreation2023
@dascreation2023 5 ай бұрын
Post office ൽ claim നെ കുറിച് ആരെ ബന്ധപ്പെടണമെന്ന് അറിയില്ല
@dr.jomijosephe3759
@dr.jomijosephe3759 5 ай бұрын
@@dascreation2023 nerittu insurance company conatct cheyyanam
@VenugopalNanappan
@VenugopalNanappan 7 ай бұрын
Sareipolycy45vayasayavakedukkuvanpattumoo
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
Yes edukkam
@basheer3912
@basheer3912 7 ай бұрын
Hospital cash less treatment kitto
@dr.jomijosephe3759
@dr.jomijosephe3759 7 ай бұрын
No. Only reimbursement
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 13 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 27 МЛН
Best financial security plan for your family | Term Insurance | Life Insurance
10:05
Finlite Financial Services
Рет қаралды 2,6 М.
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18