No video

കാവലിരിക്കാം... കുടുംബത്തിന് | Haris Bin Saleem | Wisdom Islamic Conference

  Рет қаралды 12,205

Wisdom Global TV

Wisdom Global TV

Жыл бұрын

ഭദ്രമായ കുടുംബ സംവിധാനമാണ് സുരക്ഷിതമായ സമൂഹ സൃഷ്ടിപ്പിന്റെ ആധാരം. കുടുംബത്തിലെ സമാധാനമില്ലായ്മ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കും.
കുടുംബമെന്ന സങ്കൽപത്തെ തന്നെ ഇല്ലാതാക്കലാണ് സ്വതന്ത്രതാ വാദവുമായി രംഗത്ത് വരുന്നവരുടെ പ്രധാന ലക്ഷ്യം. മാതാപിതാക്കളെ തിരിച്ചറിയാത്ത മക്കളും മക്കളുടെ കാര്യത്തിൽ ഉത്തരവാദിത്തമില്ലാത്ത മാതാ പിതാക്കളും നമുക്കിടയിൽ സൃഷ്ടിക്കപ്പെട്ടു കൂടാ.
കാവലിരിക്കാം - കുടുംബത്തിന് . ഹാരിസ് ബിൻ സലീം
🎥 KZbin:
kzbin.info...
#wic #wisdomislamicconference #wisdomislamicorganisation #wisdomstudents #wisdomyouth #Calicut #kozhikkodbeach

Пікірлер: 37
@roufsameelroufsameel7152
@roufsameelroufsameel7152 Жыл бұрын
ലൈവ് കണ്ടിരുന്നു.എന്നാലും ഒരിക്കൽ കൂടി കേൾക്കാൻ ആഗ്രഹിച്ചിരുന്നു
@shibilrahman7587
@shibilrahman7587 Жыл бұрын
അൽഹംദുലില്ലാഹ്. 👍👍👍 ഇതാണ് മുജാഹിദ് പ്രസ്ഥാനം
@babithababithamol3250
@babithababithamol3250 Жыл бұрын
Njangalude makkale kakkane Rabbe..... avareyum njangaleyum ninte jannathul firdousil orumichu koottane Rabbe.....
@najeebvpvadakkeyputhukkidi3668
@najeebvpvadakkeyputhukkidi3668 Жыл бұрын
എത്ര അർത്ഥവത്തായ പ്രസംഗം jazakkumulla khair
@shakkir684
@shakkir684 Жыл бұрын
السلام عليكم ورحمة الله وبركاته ഈ ഭാഗം കാത്തിരിക്കുകയായിരുന്നു
@ramshidoneindiaone6726
@ramshidoneindiaone6726 Жыл бұрын
ഹാരിസ് മൗലവി സൂപ്പർ
@kamarkamar8841
@kamarkamar8841 Жыл бұрын
നല്ല അർത്ഥവത്തായ വാക്കുകൾ അളന്നു മുറിച്ചെടുത്ത വാക്കുകൾ
@abdullatheef5003
@abdullatheef5003 Жыл бұрын
സമൂഹം ശ്രദ്ധിക്കുക,ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പ്
@arifcanolli5418
@arifcanolli5418 Жыл бұрын
Alhamdulillah mashallah 👍
@shefeekekka1588
@shefeekekka1588 Жыл бұрын
This is deen
@rz1238
@rz1238 Жыл бұрын
Haris maoulavi 👍👍👌🤲🤲
@iloveindia1516
@iloveindia1516 Жыл бұрын
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായ് തൗഹീദിന്റെ വെള്ളി വെളിച്ചവുമായ് കേരളക്കരയയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ പ്രബോധന പ്രവർത്തനങ്ങൾ വിശ്രമമില്ലാതെ നടത്തി ജന ഹൃദയങ്ങളിൽ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മുജാഹിദുകളുടെ മഹാ ദഅവ പ്രസ്ഥാനം.
@dhanishzulkqr5652
@dhanishzulkqr5652 Жыл бұрын
Massah. Allah. 👌❤
@anaskuttyadi8205
@anaskuttyadi8205 Жыл бұрын
മാഷാ അള്ളാഹ്
@smvlogs916
@smvlogs916 Жыл бұрын
മാഷാഅല്ലാഹ്‌
@sidheeksidheek4127
@sidheeksidheek4127 Жыл бұрын
ما شاء الله
@thajudeen.kthajudeen.k8983
@thajudeen.kthajudeen.k8983 Жыл бұрын
👌👌👌
@thajudeen.kthajudeen.k8983
@thajudeen.kthajudeen.k8983 Жыл бұрын
👌👌👌👌👌
@shihabkiliyath9206
@shihabkiliyath9206 Жыл бұрын
Masha allha
@preethanishar5045
@preethanishar5045 Жыл бұрын
Mashallah good message
@umaivathodengal85
@umaivathodengal85 Жыл бұрын
بارك الله لك
@Muneer-h8f
@Muneer-h8f Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ
@kunjippaanwar3094
@kunjippaanwar3094 Жыл бұрын
👍👍👍
@zuharaputhalath6312
@zuharaputhalath6312 Жыл бұрын
الحمدلله ماشاء الله بارك الله فيكم
@hidhaaboobacker1004
@hidhaaboobacker1004 Жыл бұрын
Ethra ketaalum mathivarilla maasha Allah jazakallah khair ith ellarum ketirunnenkil
@JasimAbdulGafoor
@JasimAbdulGafoor Жыл бұрын
👌✨✨👌
@abdusalamuaq4149
@abdusalamuaq4149 Жыл бұрын
Masha allah 👍👍👍
@itsmevlogs5870
@itsmevlogs5870 Жыл бұрын
സത്യം പറയാലോ സമ്മേളനത്തിന് വന്നേ സമ്മേളനം അടിപൊളി ഗംഭീരമായ സമ്മേളനത്തിന് ആൾക്കാർ ഉണ്ടായിരുന്നു. പക്ഷേ വന്നവർക്ക് കേൾക്കാൻ പറ്റിയ മനസ്സിലാക്കാൻ പറ്റിയ നല്ലൊരു പ്രസംഗം ഇല്ലാതായിപ്പോയി കാസർഗോഡ് പ്രസംഗിച്ച ആ രൂപത്തിൽ ഒരു പ്രസംഗം . പക്ഷേ എന്തോ അത് നടന്നില്ല കാരണം പുതിയതായി നമ്മുടെ കൂടെ വന്ന പലർക്കും എന്താണ് സമസ്തക്കാർ ഈ ദീനിന്റെ പേരിൽ കാട്ടിക്കൂട്ടുന്നത് അവസരം നമ്മുടെ പ്രാസംഗിക മാർ ഉൾപ്പെടുത്താതെ പോയി അതാണ് ഈ ഒരു സമ്മേളനത്തിന്റെ ഒരു കുറവായി എനിക്ക് കാണാൻ സാധിച്ചത് ബാക്കി എല്ലാം അൽഹംദുലില്ല പെർഫക്റ്റ്
@shafeequeparappan792
@shafeequeparappan792 Жыл бұрын
അതിന് കുറാഫികൾ സമൂഹത്തിന് നാശം വിടക്കുന്ന വിവിധ സ്ഥലങ്ങളിൽ പോയി ആദർശ വിശദീകരണങ്ങൾ നടത്തുന്നുണ്ടല്ലോ.
@umayath
@umayath Жыл бұрын
കുറഞ്ഞ സമയം കൊണ്ട് എല്ലാ വിഷയങ്ങളും സംസാരിച്ച സമ്മേളനമായിട്ടാണ് തോന്നിയത്.... ഒരു സംസ്ഥാന സമ്മേളനം ആവുമ്പോ എല്ലാ വിഷയവും ഉൾപെടുത്തേണ്ടി വരും, സമസ്ത വിഭാഗത്തെ മാത്രം ഫോക്കസ് ചെയ്‌താൽ മതിയാവൂല്ലല്ലോ... ഈ സമ്മേളനത്തിൽ യുക്തിവാദി ലിബിരലുകൾക്ക് ഉണ്ടായിരുന്നു, സമസ്തകർക്ക് ഉണ്ടായിരുന്നു, മുജാഹിടുകൾക്ക് ഉണ്ടായിരുന്നു, വിസ് ഡം വിഭാഗത്തിനുള്ളത് ഉണ്ടായിരുന്നു, വിദ്യാർഥികൾക്കും യുവാക്കൾക്കുമുള്ളത് ഉണ്ടായിരുന്നു.. മൊത്തത്തിൽ എല്ലാവരെയും അഭിസംബോധനം ചെയ്ത സമ്മേളനമായിരുന്നു... എന്നാണ് എനിക്ക് പരിപാടി ആദ്യം മുതൽ അവസാനം വരെ ലൈവ് ആയി വീക്ഷിച്ചപ്പോൾ തോന്നിയത്
@rasheedjed4707
@rasheedjed4707 Жыл бұрын
കുടുബന്ധം
@sainabakomath9803
@sainabakomath9803 Жыл бұрын
Iniyum kurach samayam munkootti edukkamayirunnu cm madavoorine a kurichum parayamayirunnu allahu vine a kurich eagha daivathe a kurichanu allahu allahu alllahu ennparayunnadh
@sainabakomath9803
@sainabakomath9803 Жыл бұрын
Allahuvine a kurich parichayapeduthuka kerala janadaik
@umayath
@umayath Жыл бұрын
?
@Mali-mg1jh
@Mali-mg1jh Жыл бұрын
👍👍👍
@rashajamal9023
@rashajamal9023 Жыл бұрын
👍👍👍
@nasimtk1695
@nasimtk1695 Жыл бұрын
👍👍👍
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 211 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,8 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН